അ​മി​ത വേ​ഗ​ത: ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കുറിച്ച് പോലീസും കുട്ടിപ്പോലീസും

ക​രു​നാ​ഗ​പ്പ​ള്ളി :ഹെ​ൽ​മെ​റ്റ് ധ​രി​ച്ചും സീ​റ്റ് ബ​ൽ​റ്റ് ധ​രി​ച്ചും യാ​ത്ര ചെ​യ്ത​വ​ർ​ക്ക് മി​ഠാ​യി​ക​ളും നി​യ​മം ലം​ഘി​ച്ച​വ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ളും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ല്കി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സും കു​ട്ടി​പ്പോ​ലീ​സും രം​ഗ​ത്ത്.വേ​ഗ​ത വേ​ണ്ട ജീ​വി​തം മ​തി എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ കൊ​ല്ലം സി​റ്റി പോ​ലീ​സി​ന്റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ​യും സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റി​ന്റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ കാന്പയിന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി വേ​റി​ട്ട പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഉ​ത്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ൻ​റ്പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ ​വി അ​രു​ൺ രാ​ജ് നി​ർ​വ്വ​ഹി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശം വെ​ച്ച് നി​ർ​വ്വ​ഹി​ച്ചു.പു​തു​ത​ല​മു​റ​യി​ൽ പെ​ട്ട യു​വാ​ക്ക​ൾ ന്യൂ ​ജെ​ൻ ബൈ​ക്കു​ക​ളി​ൽ അ​തി​വേ​ഗ​ത​യി​ലും അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ച്ച് ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ചീ​റി പാ​യു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ഛാ​ത്ത​ല​ത്തി​ലാ​ണ് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞമാ​സം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മാ​ത്രം നിരവധിപേരാണ് മരിച്ചത്. ​അ​മി​ത വേ​ഗ​ത​യി​ലും, ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യും…

Read More

ട്രോ​ളി​ങ്ങ് നി​രോ​ധ​നം ഒമ്പതു മു​ത​ല്‍ ജൂ​ലൈ 31 വ​രെ; ട്രോ​ളിംഗ്കാ​ലം സ​മാ​ധാ​ന​പ​ര​മാ​ക്കാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സ​ഹ​ക​രി​ക്കണം

കൊല്ലം: ജൂ​ണ്‍ ഒ​ന്പ​ത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 വ​രെ​യു​ള​ള ഇ​ക്കൊ​ല്ല​ത്തെ ട്രോ​ളി​ംഗ് നി​രോ​ധ​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക യോ​ഗം ക​ള​ക്ട്രേ​റ്റി​ല്‍ ചേ​ര്‍​ന്നു. സ​ബ് ക​ളക്ട​ര്‍ എ ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ബോ​ട്ട് ഉ​ട​മ​ക​ളും വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ട്രോ​ളി​ഗ് കാ​ല​യ​ള​വ് ശാ​ന്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രോ​ടും അ​ഭ്യ​ര്‍​ഥി​ച്ചു. ജൂ​ൺ എ​ട്ട്, ഒന്പ​ത് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ള്‍ ന​ട​ത്തും. ഉ​ച്ച​വ​രെ ക​ട​ലി​ലും ഉ​ച്ച​യ്ക്ക് ശേ​ഷം ക​ര​യി​ലു​മാ​യി​ട്ടാ​ണ് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ള്‍ ന​ട​ക്കു​ക. തു​ട​ര്‍​ന്ന് അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്ക് കു​റു​കെ ച​ങ്ങ​ല ഇ​ട്ട് ബ​ന്ധി​ക്കും. ബോ​ട്ടു​ക​ള്‍ പാ​ല​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് മാ​റ്റും. സീ ​റ​സ്‌​ക്യൂ സ്‌​ക്വാഡി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കും. നി​രോ​ധ​നം ബാ​ധ​ക​മ​ല്ലാ​ത്ത ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ള്‍, മ​റ്റ് ചെ​റു​വ​ള്ള​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക്…

Read More

അ​ഴി​മ​തി ആ​രോ​പ​ണം; മൂ​ന്ന് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം നി​ര്‍​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​ന്ത്രി സു​ധാ​ക​ര​ന്‍

കൊ​ല്ലം: അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​തു​ട​ർ​ന്ന് മൂ​ന്ന് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം നി​ര്‍​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി മ​ന്ത്രി സു​ധാ​ക​ര​ന്‍.കൊ​ട്ടാ​ര​ക്ക​ര സ​ബ് ഡി​വി​ഷ​ന്‍ റോ​ഡ്സി​ന് കീ​ഴി​ലു​ള്ള പാ​ങ്ങോ​ട് – ക​ട​യ്ക്ക​ല്‍ – ചി​ങ്ങേ​ലി – ച​ട​യ​മം​ഗ​ലം റോ​ഡി​നെ​ക്കു​റി​ച്ച് വി​പി​ന്‍ എ​ന്ന​യാ​ളും, എ​ന്‍​എ​ച്ച് സ​ബ് ഡി​വി​ഷ​ന്‍ പു​ന​ലൂ​രി​ന് കീ​ഴി​ലു​ള്ള ചെ​ങ്ങ​മ​നാ​ട് – അ​ഞ്ച​ല്‍ (15 കി.​മീ സി​ആ​ര്‍​എ​ഫ് 11 കോ​ടി) റോ​ഡി​നെ​ക്കു​റി​ച്ച് മു​ബാ​റ​ക് എ​ന്ന​യാ​ളും ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ മ​ന്ത്രി​യെ വി​ളി​ച്ച് ആ​രോ​പ​ണം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ അ​ന്വേ​ഷി​ച്ച് ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പ്ര​വൃ​ത്തി​ക​ള്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ നി​ര്‍​ത്തി​വെ​യ്ക്കാ​നും ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം നേ​രി​ട്ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം മാ​ത്രം പ്ര​വൃ​ത്തി ആ​രം​ഭി​ച്ചാ​ല്‍ മ​തി​യെ​ന്നും ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പ​ത്ര​വാ​ര്‍​ത്ത​ക​ളി​ലൂ​ടെ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ശാ​സ്താം​കോ​ട്ട – കൊ​ട്ടാ​ര​ക്ക​ര – നീ​ലേ​ശ്വ​രം – കോ​ട​തി സ​മു​ച്ഛ​യം…

Read More

105 ാം വ​യ​സി​ല്‍ ആ​ദ്യാ​ക്ഷ​രം എ​ഴു​തി  കു​ഞ്ഞ​മ്മ​ത്തേ​വ​രും തു​ല്യ​താ പ​ഠ​ന​ത്തി​ന്

പ​ത്ത​നാ​പു​രം: 105 ാം വ​യ​സി​ലും കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ശീ​ലു​ക​ള്‍ താ​ളാ​ത്മ​ക​മാ​യി പാ​ടു​ന്ന കു​ഞ്ഞ​മ്മ തേ​വ​രെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ച് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സാ​ക്ഷ​ര​ത തു​ല്യ​താ പ​ഠ​ന​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. സ്‌​നേ​ഹ​രാ​ജ്യം ചീ​ഫ് എ​ഡി​റ്റ​ര്‍ പി.​എ​സ്. അ​മ​ല്‍​രാ​ജാ​ണ് കു​ഞ്ഞ​മ്മ​യെ ആ​ദ്യാ​ക്ഷ​രം എ​ഴു​തി​ച്ച​ത്. ച​ങ്ങ​നാ​ശേരി സ്വ​ദേ​ശി​നി​യും അ​നാ​ഥ​യു​മാ​യ കു​ഞ്ഞ​മ്മ​തേ​വ​രെ നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് നാ​ട്ടു​കാ​ര്‍ ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ക്കു​ന്ന​ത്. നാ​ട​ന്‍ പാ​ട്ടു​ക​ള്‍ ഈ​ണ​ത്തി​ല്‍ പാ​ടു​ന്ന ഇ​വ​ര്‍​ക്ക് എ​ഴു​ത്തും വാ​യ​ന​യും വ​ശ​മി​ല്ല. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ സ്‌​നേ​ഹ​പൂ​ര്‍​വമാ​യ നി​ര്‍​ദേശ​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ശ്രീ കു​റി​ക്കാ​ന്‍ ഇ​വ​ര്‍ ത​യാ​റാ​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു അ​നാ​ഥാ​ല​യ​ത്തി​ല്‍ സാ​ക്ഷ​ര​താ തു​ട​ര്‍​പ​ഠ​ന​കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​ത്. ഗാ​ന്ധി​ഭ​വ​ന് പു​റ​ത്തു​ള്ള​വ​ര്‍​ക്കും ഇ​വി​ടെ ചേ​ര്‍​ന്നു പ​ഠി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. അ​ന്തേ​വാ​സി​ക​ളാ​യ 30 പേ​രാ​ണ് പ​ഠി​താ​ക്ക​ളാ​യി ചേ​ര്‍​ന്നി​ട്ടു​ള്ള​ത്. നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള തു​ല്യ​താ പ​ഠ​ന ക്ലാ​സാ​ണ് ഇ​പ്പേ​ാള്‍ ന​ട​ക്കു​ന്ന​ത്. ഏഴും പത്തും ക്ലാ​സു​ക​ള്‍​ക്കു​ള്ള പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളും ഉ​ട​ന്‍ ആ​രം​ഭി​ക്കും. സം​സ്ഥാ​ന…

Read More

ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ നൈ​പു​ണ്യ​മു​ള്ള​വ​രെ  സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യമെന്ന് മ​ന്ത്രി

കൊല്ലം: ആ​ഗോ​ള തൊ​ഴി​ല്‍ ക​മ്പോ​ള​ത്തി​ല്‍ ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ നൈ​പു​ണ്യ​മു​ള്ള​വ​രെ സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ച​വ​റ​യി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍റ് ക​ണ്‍​സ്ട്ര​ക്ഷ​നി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങും ഓ​ഫ​ര്‍ ലെ​റ്റ​ര്‍ കൈ​മാ​റു​ന്ന ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ ബാ​ച്ചു​ക​ളി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 54 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 42 പേ​ര്‍​ക്കും ജോ​ലി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് ശു​ഭ​സൂ​ച​ന​യാ​ണ്. 12 പേ​ര്‍ ഉ​പ​രി​പ​ഠ​നം കാ​ര​ണ​മാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ത്ത​ത്.നി​ര്‍​മാ​ണ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കോ​ഴ്‌​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​ത്. ഇ​തി​ല്‍ നാ​ല് ടെ​ക്‌​നി​ക്ക​ല്‍ കോ​ഴ്‌​സു​ക​ളും ഒ​രു മാ​നേ​ജീ​രി​യ​ല്‍ കോ​ഴ്‌​സും പൂ​ര്‍​ത്തി​യാ​യി. മാ​നേ​ജീ​രി​യ​ല്‍ കോ​ഴ്‌​സി​ല്‍ പ​ഠി​ക്കു​ന്ന 110 പേ​ര്‍​ക്ക് മി​ക​ച്ച പ്ലെ​യി​സ്‌​മെ​ന്‍റ് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. 2020 ജ​നു​വ​രി​യോ​ടെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കൂ​ടു​ത​ല്‍ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ച്ച് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കും. നി​ര്‍​മാ​ണ മേ​ഖ​ല​യ്‌​ക്കൊ​പ്പം സേ​വ​ന മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ള്‍…

Read More

മു​ഖ്യ​മ​ന്ത്രി ശൈ​ലി മാ​റ്റി​ല്ല എ​ന്നു പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി  ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക്

കൊല്ലം :ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ടി​ട്ടും സ്വ​ന്തം പാ​ര്‍​ട്ടി​യി ല്‍ ​നി​ന്നു​ള്ള നേ​താ​ക്ക ള്‍ ​പോ​ലും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യി​ട്ടും തന്‍റെ ശൈ​ലി മാ​റ്റി​ല്ല എ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ന്‍. പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​ര്‍​ക്ക് സ്വ​ന്തം ശൈ​ലി​ക ള്‍ ​ആ​കാം. അ​ത് ആ ​പാ​ര്‍​ട്ടി​ക്കാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ്. എ​ന്നാ​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​ന​ഹി​തം അ​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​വ​രാ​ണ്. അ​തി​ന​നു​സ​രി​ച്ച് ന​യ​പ​ര​മാ​യി ഇ​ട​പെ​ടാ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക ള്‍ ​ബാ​ധ്യ​സ്ഥ​രു​മാ​ണ്. മ​റി​ച്ച് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. ഇ​തേ ശൈ​ലി പി​ന്തു​ട​ര്‍​ന്ന​തി​ന്‍റെ​യും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ ള്‍ ​മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യും ഭ​ര​ണം ന​ട​ത്തി​യ​തി​നാ​ലാ​ണ് സിം​ഗൂ​രും ന​ന്ദി​ഗ്രാ​മും ബം​ഗാ​ളി​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ ത​ക​ര്‍​ച്ച​ക്ക് കാ​ര​ണ​മാ​യ​ത്‌. ഇ​ട​തു​പ​ക്ഷം ത​ക​ര്‍​ന്ന ബം​ഗാ​ളി ല്‍ ​ബി​ജെ​പി പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യി​ട്ടും കേ​ര​ള​ത്തി​ലെ സി​പി​എം പാ​ഠം പ​ഠി​ക്കാന്‍ ​ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ദേ​വ​രാ​ജ ന്‍ ​കു​റ്റ​പ്പെ​ടു​ത്തി.

Read More

പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യിട്ടും ഞാവൽപ്പറത്തെ ആർക്കും വേണ്ട; തിരിച്ചറിയാതെ പോകുന്ന പഴത്തിന്‍റെ ഗുണങ്ങൾ ഇങ്ങനെയൊക്കെ

പ​ത്ത​നാ​പു​രം:​നി​ല​ത്തു വീ​ണ ഞാ​വ​ല്‍​പ​ഴം മ​തി​യാ​വോ​ളം രു​ചി​ച്ച​തും, നീ​ലി​ച്ച നാ​വു​മാ​യി കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ന​ട​ന്ന​തു​മെ​ല്ലാം പ​ഴ​യ​കാ​ലം. ഞാ​വ​ല്‍ പ​ഴ​ങ്ങ​ള്‍ എ​ന്നും മ​ല​യാ​ളി​ക്ക് ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ര്‍​ത്തു​ന്ന ന​ല്ല ഓ​ര്‍​മ്മ​ക​ളാ​ണ്. പ​ണ്ട് കാ​ല​ത്ത് മി​ക്ക വീ​ടു​ക​ളി​ലും ഒ​രു ഞാ​വ​ല്‍ മ​രം ഉ​ണ്ടാ​യി​രി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ ഞാ​വ​ല്‍ പ​ഴ​ത്തി​ന്‍റെ രു​ചി​യും ഗു​ണ​വും അ​നു​ഭ​വി​ച്ച​വ​രാ​യി​രി​ക്കും മി​ക്ക മ​ല​യാ​ളി​ക​ളും. എ​ന്നാ​ല്‍ നാ​ട​ന്‍ ത​നി​മ​യു​ള്ള ഞാ​വ​ലി​നെ മ​ന:​പ്പൂ​ര്‍​വ്വം നാം ​മ​റ​ന്നു എ​ന്ന​താ​ണ് സ​ത്യം. ഒ​രു കീ​ട​നാ​ശി​നി​യും പ്ര​യോ​ഗി​ക്കാ​തെ പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ ഞാ​വ​ല്‍ മ​ര​ങ്ങ​ള്‍ ഗ്രാ​മ​ങ്ങ​ളി​ലും അ​ന്യ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ധു​ര​വും ച​വ​ര്‍​പ്പും ക​ല​ര്‍​ന്ന രു​ചി വൈ​വി​ധ്യം പു​തു​ത​ല​മു​റ​യും അ​റി​യാ​തെ പോ​കു​ന്നു. നാ​ട്ടി​ന്‍ പു​റ​ങ്ങ​ളി​ല്‍ പ​ഴു​ത്ത് പാ​ക​മാ​യി നി​ല്‍​ക്കു​ന്ന ഞാ​വ​ല്‍​പ​ഴ​ങ്ങ​ള്‍ നി​ല​ത്ത് വീ​ണ് ന​ശി​ക്കു​ക​യാ​ണ്. പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഞാ​വ​ല്‍ പ​ഴം ഉ​പ്പു​കൂ​ട്ടി ക​ഴി​ച്ചാ​ല്‍ പ്ര​മേ​ഹ​ത്തി​ന് ശ​മ​നം ഉ​ണ്ടാ​കു​മ​ത്രേ. കൂ​ടാ​തെ ഇ​തി​ന്റെ കു​രു ഉ​ണ​ക്കി പൊ​ടി​ച്ച് വെ​ള്ള​ത്തി​ലി​ട്ട് കു​ടി​ച്ചാ​ലും പ്ര​മേ​ഹം വ​ള​രെ അ​ധി​കം…

Read More

തൊ​ഴി​ൽ ഉ​റ​പ്പ് പ​ദ്ധ​തി​;  കൂടുതൽ തൊഴിൽ ദിനങ്ങൾ  നൽകിയതിൽ സംസ്ഥാനതലത്തിൽ  ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്നി​ൽ

ശാ​സ്താം​കോ​ട്ട: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഈ ​ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം സൃ​ഷ്ടി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 39848 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.​ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 32 കു​ടി​വെ​ള്ള കി​ണ​ർ,45 കാ​ലി​തൊ​ഴു​ത്ത് എ​ന്നി​വ​യും ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് നി​ർ​മ്മാ​ണം, കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള കു​ളം എ​ന്നി​വ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മ്മി​ച്ചു. എ​ല്ലാ വാ​ർ​ഡി​ലും റോ​ഡു​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഉ​ദ്ദേ​ശി​ക്കു​ന്നു. പ്ര​സി​ഡ​ൻ്റ് അ​നി​താ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി സി. ​ഡ​മാ​സ്റ്റ​ൻ, അ​സി: സെ​ക്ര​ട്ട​റി സു​നി​ൽ ഡേ​വി​ഡ് ,അ​ക്ര​ഡ​റ്റി​ഡ് എ​ഞ്ചി​നീ​യ​ർ ജി.​എ​സ്.​നി​മി​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

Read More

​തോൽപിക്കാൻ കഴിയില്ല; പ്രേ​മ​ച​ന്ദ്ര​ന്‍റെ വ​ൻ ഭൂ​രി​പ​ക്ഷം സി​പി​എ​മ്മി​ന്‍റെ നു​ണ പ്ര​ചാര​ണ​ത്തി​നു​ള്ള മ​റു​പ​ടിയെന്ന് ആ​ർഎ​സ്പി

​തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ന് ല​ഭി​ച്ച വ​ൻ ഭൂ​രി​പ​ക്ഷം സി​പി​എ​മ്മി​ന്‍റെ നു​ണ പ്ര​ചാര​ണ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് ആ​ർഎ​സ്പി. ​രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നു പ​ക​രം സി പിഎം ​നേ​തൃ​ത്വ​വും കൊ​ല്ല​ത്തെ പാ​ർ​ട്ടി​ക്കാ​രും പ്രേ​മ​ച​ന്ദ്ര​നെ​തി​രെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യു​ള്ള പ്ര​ച​ര​ണ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ​ല്ല​ത്തെ പ്ര​ഖ്യാ​പ​നം നി​യ​മ​സ​ഭ​യി​ലെ​പ്പോ​ലെ ലോ​ക്സ​ഭ​യി​ലും ആ​ർഎ​സ്പി​ക്ക് പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു.​എ​ന്നാ​ൽ സം​ഭ​വി​ച്ച​ത് കേ​ര​ള​ത്തി​ൽ സിപിഎ​മ്മി​ന് ഒ​രു എം പി എ​ന്ന നി​ല​യി​ലാ​യി എ​ന്ന് ആ​ർഎ​സ്പി ​സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ സി ​പി​എ​മ്മി​നു​ള്ള ഏ​ക ആ​ശ്ര​യം കേ​ര​ള​മാ​ണ്.​ പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള​വും അ​വ​ർ​ക്കു ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.​ ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം വ​ൻ ത​ക​ർ​ച്ച​യി​ൽ എ​ത്തു​ന്ന​തി​നു​ള്ള കാ​ര​ണം സി ​പി എം ​നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ധ​ന​കാ​ര്യ​വ​കു​പ്പ് മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ത്തു ആ​ർ എ​സ് പി ​സ്ഥാ​നാ​ർ​ത്ഥി​യെ തോ​ൽ​പ്പി​ച്ചു പാ​ർ​ട്ടി​യേ​യും പ്രേ​മ​ച​ന്ദ്ര​നെ​യും ന​ശി​പ്പി​ക്കു​വാ​നു​ള്ള…

Read More

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്  ബസുകളിൽ യാ​ത്രാ​സൗ​ജ​ന്യം  നി​ഷേ​ധി​ക്ക​രു​തെന്ന്  ആ​ര്‍ടിഒ

കൊല്ലം :വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​സു​ക​ളി​ല്‍ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​വ​രു​തെ​ന്നും അ​വ​ര്‍​ക്കു​ള്ള യാ​ത്രാ​സൗ​ജ​ന്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​രു​തെ​ന്നും ആ​ര്‍ ടി ​ഒ വി.​സ​ജി​ത്ത് അ​റി​യി​ച്ചു. ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ ​ഡി എം ​ജെ.​മോ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും, ബ​സു​ട​മ​ക​ളു​ടെ​യും, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​ണ് രൂ​പം ന​ല്‍​കി​യ​ത്. കു​ട്ടി​ക​ള്‍ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും യാ​ത്രാ സൗ​ജ​ന്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ബ​സുട​മ​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​തെ​യു​ള്ള ബ​സ് ട്രി​പ്പു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഡോ​റു​ക​ള​ട​ക്കം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. രാ​വി​ലെ ആ​റു മു​ത​ല്‍ രാത്രി ഏ​ഴു വ​രെ​യാ​ണ് സൗ​ജ​ന്യ യാ​ത്രാ ആ​നു​കൂ​ല്യം ന​ല്‍​കേ​ണ്ട​ത്. പൊ​തു അ​വ​ധി ദി​ന​ങ്ങ​ള്‍ ഒ​ഴി​കെ തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നും തി​രി​കെ വ​രു​ന്ന​തി​നും സൗ​ജ​ന്യ യാ​ത്ര​യ്ക്ക് അ​ര്‍​ഹ​ത…

Read More