കെഎസ്ആർടിസി ബസുകളിൽ കൺസഷനില്ല ; വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിനൊരുങ്ങുന്ന

പ​ത്ത​നാ​പു​രം:​ക​ണ്‍​സ​ഷ​ന്‍ ഇ​ല്ല;​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.​പ​ത്ത​നാ​പു​രം-​ത​ല​വൂ​ര്‍-​കു​ര-​കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ല്‍ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ഇ​ത്ത​വ​ണ​യും കെഎസ്ആർടിസി അധികൃതർ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല.​ പ​ത്ത​നാ​പു​ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് പു​റ​മേ ത​ല​വൂ​ര്‍,കി​ഴ​ക്കേ​ത്തെ​രു​വ്,കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ഈ ​റൂ​ട്ടി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി യെ ​ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ഇ​രു​പ​ത് മി​നി​ട്ടി​ന്റെ ഇ​ട​വേ​ള​ക​ളി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ണ്ടെ​ങ്കി​ലും ഫു​ള്‍​ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍.​ ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ത്ഥി​ക​ളും,ര​ക്ഷി​താ​ക്ക​ളും ഡി​പ്പോ മു​ന്‍​പ് പ​ല​ത​വ​ണ ഉ​പ​രോ​ധി​ച്ചി​രു​ന്നു.​ഈ വ​ര്‍​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ അ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് മൂ​ന്ന് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ല്‍ മാ​ത്ര​മേ ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​നാ​കൂ എ​ന്ന നി​ബ​ന്ധ​ന ഇ​ത്ത​വ​ണ​യും തി​രി​ച്ച​ടി​യാ​കാ​ന്‍ സാ​ധ്യ​ത​ത​യു​ണ്ട്.​ ചെ​യി​ന്‍ സ​ര്‍​വീ​സ് മൂ​ന്നാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി ക​ണ്‍​സ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കൊ​രു​ങ്ങു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ളും,വി​ദ്യാ​ര്‍​ത്ഥി​ക​ളും.ു

Read More

16 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ കൊ​യ്ത്ത് മെ​തി​യ​ന്ത്രം തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു

ശാ​സ്താം​കോ​ട്ട: 16 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ കൊ​യ്ത്ത് മെ​തി​യ​ന്ത്രം തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. ശാ​സ്താം​കോ​ട്ട കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ലാ​ണ് ഇ​പ്പോ​ൾ കൊ​യ്ത്ത് മെ​തി​യ​ന്ത്രം കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ചേ​ലൂ​ർ പു​ഞ്ച​യി​ൽ ന​ട​ത്തി​യ നെ​ൽ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് വേ​ണ്ടി​യാ​യി​രു​ന്നു പ​ഞ്ചാ​ബി​ൽ നി​ന്നും യ​ന്ത്രം വാ​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​യ്ത്ത് ന​ട​ത്താ​ൻ ഈ ​യ​ന്ത്രം കൊ​ണ്ട് സാ​ധി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല ചേ​ലൂ​ർ പു​ഞ്ച​യി​ലെ നെ​ൽ​കൃ​ഷി നി​ല​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ യ​ന്ത്രം ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ കൊ​ണ്ടു വ​ന്നി​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ന​വീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ കൊ​യ്ത്ത് യ​ന്ത്രം കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യു​ടെ സ്ഥ​ല​ത്ത് കൊ​ണ്ടു വ​ന്നി​ടു​ക​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ വെ​യി​ലും മ​ഴ​യും ഏ​റ്റ് യ​ന്ത്രം തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ധു​നി​ക​വ​ൽ​ക്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ…

Read More

ചൈ​ൽ​ഡ് ഫ്ര​ണ്ട​ലി പോ​ലീ​സ്; ജില്ലയിലെ നാ​ല് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഇനിമുതൽ ശി​ശു​സൗ​ഹൃ​ദം

കൊല്ലം : കൊ​ല്ലം സി​റ്റി​യി​ലെ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു പു​റ​മേ കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ, ച​വ​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ൾ കൂ​ടി ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​കു​ന്നു. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ​ർ​ക്ക് വേ​ണ്ട സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കേ​ര​ള പോ​ലീ​സും യൂ​ണി​സെ​ഫും ആ​വി​ഷ്ക​രി​ച്ച നു​ത​ന പ​ദ്ധ​തി​യാ​ണ് ശി​ശു സൗ​ഹൃ​ദ പോ​ലീ​സ്. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ ഉ​ട​ന്പ​ടി പ്ര​കാ​രം 18 വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ​വ​രും കു​ട്ടി​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ന്നു, ഈ ​കു​ട്ടി​ക​ൾ ഏ​തൊ​രു സ​മൂ​ഹ​ത്തി​ന്‍റെ​യും ഭാ​വി നി​ശ്ച​യി​ക്കേ​ണ​ണ്ട​വ​രാ​ണ് . അ​തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഓ​രോ പോ​ലീ​സു​കാ​ര​നും ഉ​ത്ത​ര​വാ​ദി​ത്വ പൂ​ർ​ണ്ണ​മാ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഓ​രോ കു​ട്ടി​യ്ക്ക് ചു​റ്റും ഒ​രു അ​ദൃ​ശ്യ​വ​ല​യം സൃ​ഷ്ടി​ച്ച് കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും, കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​ള്ള ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ ല​ഭ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നും, അ​വ​ർ​ക്കാ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും ആ​രോ​ഗ്യ​പൂ​ർ​ണ മാ​യ ഒ​രു പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ പോ​ലീ​സി​ന് ക​ഴി​യും. കൊ​ല്ലം സി​റ്റി​യി​ലെ മു​ഴു​വ​ൻ ശി​ശു…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ര​ണ​ക്കു​റ്റി​ക്കു​ള്ള അ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യുഡിഎ​ഫി​ന് കിട്ടിയ എ​ന്‍എ​സ്​എ​സിന്‍റെ പിന്തുണയെന്ന് കൊടിക്കുന്നിൽ

കൊ​ല്ലം: കൊ​ല്ലം നി​യ​മ​സ​ഭാ സീ​റ്റും ആ​ര്‍എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​മെ​ന്ന് ആ​ര്‍എ​സ്പി​യെ പ​രി​ഹ​സി​ച്ചു നി​യു​ക്ത മാ​വേ​ലി​ക്ക​ര എം.​പി​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്. കൊ​ല്ലം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്ന​ണി മാ​റി​യെ​ത്തി​യ​പ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട കൊ​ല്ലം ലോ​ക്സ​ഭാ സീ​റ്റ് ആ​ര്‍എ​സ്പി​ക്ക് കൊ​ടു​ക്കാ​മെ​ങ്കി​ല്‍ സിപിഎം പ​ണ്ട് ആ​ര്‍എ​സ്പി​യി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്ത കൊ​ല്ലം നി​യ​മ​സ​ഭാ സീ​റ്റും അ​വ​ര്‍​ക്ക് ന​ല്‍​കാ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ പ​രി​ഹാ​സ​രൂ​പേ​ണെ പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍എ​സ്​എ​സ് പി​ന്തു​ണ യുഡിഎ​ഫി​ന് ആ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ര​ണ​ക്കു​റ്റി​ക്കു​ള്ള അ​ടി​യാ​ണ് എ​ന്‍എ​സ്എ​സ് പി​ന്തു​ണ. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ച്ച​തി​ന് മാ​വേ​ലി​ക്ക​ര എ​ന്‍എ​സ്​എ​സ് യൂ​നി​യ​ന്‍ ഒ​ന്നാ​കെ നേ​തൃ​ത്വം പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ​പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ന്‍എ​സ്്എ​സി​ന്. അ​തേ നി​ല​പാ​ടാ​ണ് യുഡിഎ​ഫി​നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Read More

കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ളെ​ല്ലാം പാ​ളി ; ദാ​ഹ​ജലത്തിനായി ആ​ര്‍.​പി.​എ​ല്‍ തൊ​ഴി​ലാ​ളി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

കു​ള​ത്തൂ​പ്പു​ഴ ​:ദാ​ഹ​മ​ക​റ്റാ​നുള്ള വെള്ളം അന്വേഷിച്ച് അ​ല​യേ​ണ്ടു​ന്ന ഗ​തി​കേ​ട് മ​റ്റാ​ർ​ക്കു​ണ്ടാ​ക​രു​തെ​ന്നാ​ണ് ആ​ര്‍.​പി.​എ​ല്‍​തൊ​ഴി​ലാ​ളി​ക​ൾ സ​ഹ​ത​പി​ക്കു​ന്ന​ത്. കോ​ള​നി​ക​ളി​ലെ​ല്ലാം ത​ന്നെ കു​ടി​വെ​ള​ളം നി​ല​ച്ചി​ട്ടു നാ​ളു​ക​ളേ​റെ​യാ​യി. ഇ​നി​എ​ന്ന് മു​ട​ക്കം കൂ​ടാ​തെ കു​ടി​വെ​ള​ള​മെ​ത്തു​മെ​ന്നോ​ർ​ത്ത് കാ​ത്തി​രി​ക്കു​ക​യാ​ണി​വ​ർ. മൂ​ന്നു ദി​വ​സ​ത്തി​ലൊ​രി​ക്ക​ലെ​ത്തു​ന്ന കു​ടി​വെ​ള​ള​മാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​കെ പ്ര​തീ​ക്ഷ.​ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്നും വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​ക​യോ അ​സു​ഖം പി​ടി​പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടേ​ണ്ട​താ​യോ വ​ന്നാ​ൽ അ​ന്ന് ഇ​തും കി​ട്ടാ​തെ​യാ​കും. കി​ണ​റ്റി​ൽ നീ​രു​റ​വ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​മ്പിം​ഗ് മൂ​ന്നു ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ലാ​ക്കി​യ​തെ​ന്നാ​ണ് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് എ​ന്നു​വ​രെ തു​ട​രു​മെ​ന്ന​തി​നോ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നോ ന​ട​പ​ടി​യാ​യി​ട്ടു​മി​ല്ല.​ മു​മ്പ് വേ​ന​ൽ​ക്കാ​ല​ത്ത് ടാ​ങ്ക​റു​ക​ളി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ വെ​ള​ള​മെ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​യി​രു​ന്നു പ​തി​വ്. ഇ​ക്കു​റി അ​തു​മു​ണ്ടാ​കാ​ത്ത​താ​ണ് ദു​രി​ത​മാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തും ജി​ല്ലാ​പ​ഞ്ചാ​യ​ത്തും 21ല​ക്ഷം രൂപ മു​ട​ക്കി കൂ​വ​ക്കാ​ട് കോ​ള​നി​യി​ൽ കു​ടി​വെ​ള​ള പ​ദ്ധ​തി ഒ​രു​ക്കി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​വ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ല്ല. കു​ടി​വെ​ള​ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ലോ​ക​ബാ​ങ്കി​ൻെ​റ സ​ഹാ​യ​ത്തോ​ടെ ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ…

Read More

വെള്ളം കിട്ടാതെ കൊമ്പനാന ചരിഞ്ഞസംഭവം; മന്ത്രി രാജുവിനെതിരെ രൂക്ഷവിമർശനവുമായി ഗണേഷ്കുമാർ

പ​ത്ത​നാ​പു​രം:​അ​മ്പ​നാ​ര്‍ വ​ന മേ​ഖ​ല​യി​ല്‍ വെ​ള്ളം കി​ട്ടാ​തെ കൊ​മ്പ​നാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജു​വി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മു​ന്‍ വ​നം വ​കു​പ്പ് മ​ന്ത്രി കെ. ​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ രം​ഗ​ത്ത്. ആ​രോ​ഗ്യ​വാ​നാ​യ കാ​ട്ടാ​ന വെ​ള​ളം കി​ട്ടാ​തെ പി​ട​ഞ്ഞ് മ​രി​ച്ച​പ്പോ​ള്‍ മൃ​ഗ​സ്നേ​ഹി​ക​ളും ആ​ന​പ്രേ​മി​ക​ളും എ​വി​ടെ​പ്പോ​യി. തെ​ച്ചി​ക്കോ​ട്കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കാ​തി​രി​ക്കാ​ൻ ഫെ​യ്സ് ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട മ​ന്ത്രി കെ. ​രാ​ജു​വി​നെ​യും ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പ​ത്ത​നാ​പു​ര​ത്തെ വ​സ​തി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .ആ​ന വെ​ള്ളം കി​ട്ടാ​തെ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ലും മ​ന്ത്രി പോ​സ്റ്റ് ഇ​ടാ​ത്ത​ത് എ​ന്താ​ണ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ പ​രി​ഹ​സി​ച്ചു. വ​ലി​യ മൃ​ഗ​സ്നേ​ഹി​ക​ള്‍ ഉ​ള​ള നാ​ട്ടി​ലാ​ണ് ആ​ന വെ​ള​ളം കി​ട്ടാ​തെ ച​രി​ഞ്ഞ​ത് എ​ന്ന ഓ​ര്‍​മ്മ വേ​ണ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. പു​ന​ലൂ​ർ വ​നം ഡി​വി​ഷ​ന്റെ പ​രി​ധി​യി​ലു​ള്ള പ​ത്ത​നാ​പു​രം റേ​ഞ്ചി​ലെ അ​മ്പ​നാ​ർ ക​രീ​ത്തോ​ട് ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. കു​ടി​വെ​ള്ളം കി​ട്ടാ​തെ​യു​ള്ള നി​ർ​ജ്ജ​ലീ​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ്…

Read More

പ്ര​ച​ര​ണ വേ​ള​യി​ൽ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്നെ​ക്കു​റിച്ചു ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വാര​മി​ല്ലാ​ത്ത​തെന്ന് കൊ​ടി​ക്കു​ന്നി​ൽ

കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ വേ​ള​യി​ൽ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ത​ന്നെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യാ​യി​രു​ന്നെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​നി​ക്ക​തി​ൽ വ്യ​ക്തി​പ​ര​മാ​യ ഖേ​ദ​മുണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.ക​ള്ള​നെ​ന്നും മ​ഹാ​ക​ള്ള​നെ​ന്നുമാ​ണ് എ​ൽഡി​എ​ഫിന്‍റെ പ​ല യോ​ഗ​ങ്ങ​ളി​ലും പി​ള്ള ത​ന്നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ താ​ൻ എ​ന്തു ക​ട്ടെന്ന് പി​ള്ള പ​റ​ഞ്ഞി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫിന്‍റെ മ​റ്റു നേ​താ​ക്ക​ൻ​മാ​രാ​രും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല.​ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യോ​ട് ത​നി​ക്ക് വി​ദ്വേ​ഷ​മി​ല്ലെ​ന്നും ആ​ദ​ര​വു മാ​ത്ര​മാ​ണു​ള്ള​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.​കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ത​ല മു​തി​ർ​ന്ന നേ​താ​വെ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​നാ​വി​ല്ല. കൊ​ട്ടാ​ര​ക്ക​ര​യു​ടെ വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വപ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ മാ​റു​മ്പോ​ൾ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. ഏ​ഴാ​മ​ത് ത​വ​ണ​യാ​ണ് പാ​ർ​ലമെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​നാ​ലു ത​വ​ണ അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മൂ​ന്നു ത​വ​ണ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്ത​ിൽ നി​ന്നും വി​ജ​യി​ച്ചു. ഒ​ന്പ​തു ത​വ​ണ മ​ൽ​സ​രി​ച്ച​പ്പോ​ൾ ര​ണ്ടു പ്രാ​വ​ശ്യം പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര​യി​ൽ ഇ​പ്പോ​ഴ​ത്തേ​ത് ഹാ​ട്രി​ക്…

Read More

കണ്ടകശനി കൊണ്ടേ പോകൂ ..! ശ​ബ​രി​മ​ല വി​ഷ​യം എ​ൽ​ഡി​എ​ഫി​നു ദോ​ഷം ചെ​യ്തെ​ന്ന് ബാ​ലകൃ​​ഷ്ണ​പി​ള്ള

കൊ​ല്ലം: ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു ദോ​ഷം ചെ​യ്തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള. ശ​ബ​രി​മ​ല വി​ഷ​യം സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്ത​ത് ശ​രി​യാ​യി​ല്ല. ഇ​ത​ര മ​ത​സ്ഥ​രേ​യും ഇ​ത് സ്വാ​ധീ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തും തി​രി​ച്ച​ടി​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സം കാ​ത്തു​കൊ​ണ്ട​ല്ലാ​തെ ശ​ബ​രി​മ​ല പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ല. സ​ർ​ക്കാ​ർ എ​ത്ര ശ​ക്തി പ്ര​യോ​ഗി​ച്ചാ​ലും ആ ​വി​കാ​രം മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ​ടു​ത്ത​ത് ശ​രി​യാ​യ നി​ല​പാ​ടാ​യി​രു​ന്നു. വി​ശ്വാ​സ സം​ര​ക്ഷ​ണ നി​ല​പാ​ടാ​യി​രു​ന്നു എ​ൻ​എ​സ്എ​സി​ന്‍റേ​തെ​ന്നും ബാ​ല​കൃ​ഷ്ണ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാഷ്ട്രീയ എതിരാളികളുടെ കള്ളപ്രചാരണം തള്ളി വോട്ടർമാർ; പ്രേമചന്ദ്രനെ തുണച്ചത് വ്യക്തിപ്രഭാവം

രാ​ജീ​വ് ഡി​പ​രി​മ​ണം കൊ​ല്ലം: ഏ​റെ വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ന്ന കൊ​ല്ലം മ​ണ്ഡ​ലം വീ​ണ്ടും പ്രേ​മ​ച​ന്ദ്ര​ന്‍റെ കൈ​ക​ളി​ൽ.രാഷ്‌ട്രീ​യ​മാ​യ ഏ​റെ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യി​ട്ടും പ്രേ​മ​ച​ന്ദ്ര​ൻ വി​ജ​യി​ച്ച​തി​ന് പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വം ത​ന്നെ​യാ​ണ് പ്ര​ധാ​നം. രാഷ്‌ട്രീ​യ​രം​ഗ​ത്ത് ഇ​ത്ര​യേ​റെ അ​പ​മാ​നി​ത​നാ​യ ഒ​രു നേ​താ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ മ​ന്ത്രി​മാ​ർ എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ട്ട വ​ൻ​പ​ട​യാ​ണ് കൊ​ല്ല​ത്ത് ത​ന്പ​ടി​ച്ച് പ്ര​വ​ർ​ത്തി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി മു​ന്പ് ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ്ര​സ്താ​വ​വും സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ളെ​ന്ന പ്ര​ചാ​ര​ണ​വും പ്രേ​മ​ച​ന്ദ്ര​നെ​തി​രെ പ്ര​ചാ​ര​ണ​മാ​യു​ധ​മാ​യി. പ്രേ​മ​ച​ന്ദ്ര​നെ കോ​ൺ​ഗ്ര​സു​മാ​യി ഭി​ന്നി​പ്പി​ക്കു​വാ​ൻ ഏ​റ്റ​വും ഒ​ടു​വി​ൽ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​തും വി​ജ​യി​ച്ചി​ല്ല. കൊ​ല്ല​ത്ത് കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി പ്രേ​മ​ച​ന്ദ്ര​നോ​ടൊ​പ്പം​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ക​ർ​മ​നി​ര​ത​രാ​യി​രു​ന്നു. ഇ​തും വി​ജ​യ​ത്തി​ന് ഒ​രു ഘ​ട​ക​മാ​യി. കൊ​ല്ല​ത്തെ എം​പി​യാ​യും ച​വ​റ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യും മ​ന്ത്രി​യാ​യും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​തേ​ടി​യ പ്രേ​മ​ച​ന്ദ്ര​ൻ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​ണ്.കൊ​ല്ല​ത്തെ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നും മു​ന്നി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം​എ…

Read More

ഇത് ഞങ്ങളുടെ ലോകം..! കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗികൾക്ക് നേരെ പാറ്റാകളുടെ ആക്രമണം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

കൊ​ട്ടാ​ര​ക്ക​ര: കിടക്കയി​ൽ പോ​ലും സ്വ​സ്ഥ​ത​യി​ല്ലാതെ രോഗികൽ. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ശ്ര​യ​മാ​യ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലെ​ല്ലാം പാ​റ്റ​ക​ൾ പെ​റ്റു​പെ​രു​കി കി​ട​ക്കു​ന്നു. ഉ​റ​ങ്ങാ​ൻ ക​ഴി​യാ​തെ പോ​ലും ​വൃ​ദ്ധ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടു​മ്പോ​ഴും ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും അ​റി​ഞ്ഞ ഭാ​വം ന​ടി​ക്കു​ന്നി​ല്ല. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ എ​ല്ലാ കി​ട​ക്ക​വാ​ർ​ഡു​ക​ളി​ലും പാ​റ്റ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ടി​യ​ന്തി​ര ചി​കി​ൽ​സയു​ടെ ഭാ​ഗ​മാ​യി കി​ട​ത്തി​ച്ചി​കി​ൽ​സ ആ​വ​ശ്യ​മാ​യവ​രു​ടെ​യും വ​യോ​വൃ​ദ്ധ​രു​ടെ​യും ഗ​ർ​ഭി​ണി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വാ​ർ​ഡു​ക​ളി​ൽ പാ​റ്റ പെ​റ്റു​പെ​രു​കി കി​ട​ക്കു​ക​യാ​ണ്. രോ​ഗി​ക​ൾ​ക്ക് ഉ​റ​ങ്ങു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്നു. വാ​ർ​ഡു​ക​ളി​ലെ വാ​തി​ൽ​പ്പ​ടി​ക​ളി​ലും ജ​നാ​ല​ക​ളി​ലും കി​ട​ക്ക​ക​ളി​ലു​മെ​ല്ലാം പാ​റ്റ​ക്കൂ​ട്ടം പെ​രു​കി​ക്ക​ഴി​യു​ന്നു.​ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്. കോ​ടി​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ഇ​വി​ടേ​ക്കാ​യി ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്.​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് പാ​റ്റ​ക​ളെ​ക്കൊ​ണ്ട് രോ​ഗി​ക​ൾ വ​ല​യു​ന്ന​ത്. ഒ​ന്നു​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​രി​ത​പി​ക്കു​ന്നു.

Read More