ജി​ല്ല​യി​ലെ ആ​ദ്യ ജ​ന​മൈ​ത്രി  പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ പ​രാ​തി സ്വീ​ക​രി​ക്കി​ല്ല; പോലീസുകാരുടെ നിലപാടിൽ വ്യാപക പ്രതിഷേധം

പ​ര​വൂ​ർ: പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ പ​രാ​തി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പം. ജി​ല്ല​യി​ലെ ആ​ദ്യ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചി​ല പോ​ലീ​സു​കാ​രു​ടെ നി​ല​പാ​ടി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും അ​തൃ​പ്ത​രാ​ണ്. വൈ​കു​ന്നേ​രം ആ​റ് ക​ഴി​ഞ്ഞ് ആ​രെ​ങ്കി​ലും പ​രാ​തി​യു​മാ​യി വ​ന്നാ​ൽ അ​ത് സ്വീ​ക​രി​ക്കാ​ൻ ചി​ല പോ​ലീ​സു​കാ​ർ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ത്താ​ൻ പ​റ​ഞ്ഞ് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള പ​രാ​തി​ക്കാ​രെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും പ​രാ​തി​ക്ക് ര​സീ​തും ന​ൽ​കാ​റി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള സി​ഐ 20 ദി​വ​സ​ത്തെ ലീ​വി​ലാ​ണെ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ പ​റ​യു​ന്നു. പ​ക​രം ചു​മ​ത​ല​യു​ള്ള ആ​രു​മി​ല്ല​ത്രേ. എ​സ്ഐ പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് പോ​യി ക​ഴി​ഞ്ഞാ​ൽ ജി​ഡി ചാ​ർ​ജു​ള്ള​വ​ർ​ക്ക് പ​രാ​തി സ്വീ​ക​രി​ച്ച് ര​സീ​ത് ന​ൽ​കാ​വു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ൽ ജി​ഡി ചാ​ർ​ജു​ള്ള ചി​ല​ർ പ​രാ​തി സ്വീ​ക​രി​ക്കാ​നോ കേ​ൾ​ക്കാ​നോ പോ​ലും ത​യാ​റാ​കു​ന്നി​ല്ല. മാ​ത്ര​മ​ല്ല വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞാ​ൽ സ്റ്റേ​ഷ​ന്‍റെ…

Read More

ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ല, പോയിട്ട് നാളെ വരൂ! പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സന്ധ്യകഴിഞ്ഞാല്‍ പരാതി സ്വീകരിക്കില്ല;

പ​ര​വൂ​ർ: പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ പ​രാ​തി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പം. ജി​ല്ല​യി​ലെ ആ​ദ്യ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചി​ല പോ​ലീ​സു​കാ​രു​ടെ നി​ല​പാ​ടി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും അ​തൃ​പ്ത​രാ​ണ്. വൈ​കു​ന്നേ​രം ആ​റ് ക​ഴി​ഞ്ഞ് ആ​രെ​ങ്കി​ലും പ​രാ​തി​യു​മാ​യി വ​ന്നാ​ൽ അ​ത് സ്വീ​ക​രി​ക്കാ​ൻ ചി​ല പോ​ലീ​സു​കാ​ർ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ത്താ​ൻ പ​റ​ഞ്ഞ് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള പ​രാ​തി​ക്കാ​രെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും പ​രാ​തി​ക്ക് ര​സീ​തും ന​ൽ​കാ​റി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള സി​ഐ 20 ദി​വ​സ​ത്തെ ലീ​വി​ലാ​ണെ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ പ​റ​യു​ന്നു. പ​ക​രം ചു​മ​ത​ല​യു​ള്ള ആ​രു​മി​ല്ല​ത്രേ. എ​സ്ഐ പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് പോ​യി ക​ഴി​ഞ്ഞാ​ൽ ജി​ഡി ചാ​ർ​ജു​ള്ള​വ​ർ​ക്ക് പ​രാ​തി സ്വീ​ക​രി​ച്ച് ര​സീ​ത് ന​ൽ​കാ​വു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ൽ ജി​ഡി ചാ​ർ​ജു​ള്ള ചി​ല​ർ പ​രാ​തി സ്വീ​ക​രി​ക്കാ​നോ കേ​ൾ​ക്കാ​നോ പോ​ലും ത​യാ​റാ​കു​ന്നി​ല്ല. മാ​ത്ര​മ​ല്ല വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞാ​ൽ സ്റ്റേ​ഷ​ന്‍റെ…

Read More

​ദളി​ത​ര്‍​ക്ക് അ​ര്‍​ഹ​മാ​യ പ​ദ​വി​ക​ള്‍ ന​ല്‍​കാ​ത്ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ത​ക​രും: പി.​രാ​മ​ഭ​ദ്ര​ന്‍

ക​രു​നാ​ഗ​പ്പ​ള്ളി: ദ​ളി​ത​ര്‍​ക്ക് അ​ര്‍​ഹ​മാ​യ പ​ദ​വി​ക​ള്‍ ന​ല്‍​കാ​ത്ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന​ടി​യു​മെ​ന്ന് കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ന്‍ (കെ​ഡി​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ന്‍ പ​റ​ഞ്ഞു. കെ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ടൗ​ണ്‍ ക്ല​ബി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ല്‍ സ്ഥാ​ന​മാ​ന​ത്തി​നു​വേ​ണ്ടി നേ​തൃ​ത്വ​ത്തി​ന്‍റെ മു​ന്നി​ല്‍ അ​പേ​ക്ഷ​യു​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​ത് അ​പ​മാ​ന​മാ​ണ്. ദ​ളി​ത​രു​ടെ രാ​ഷ്ട്രീ​യ അ​ധി​കാ​രം ആ​രു​ടെ​യെ​ങ്കി​ലും ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ല്‍ ദാ​ന​മാ​യി കി​ട്ടേ​ണ്ട​ത​ല്ല. അ​ര്‍​ഹ​മാ​യ​ത് ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ അ​ത് പോ​രാ​ടി​ത​ന്നെ നേ​ടേ​ണ്ടി​വ​രും. ഭാ​ര​തീ​യ ജ​ന​ശ​ക്തി​യു​ടെ അ​ഭി​വാ​ജ്യ​ഘ​ട​ക​മാ​യ ദ​ളി​ത​രു​ടെ വോ​ട്ട് ഇ​ല്ലാ​തെ ഒ​രു മ​ണ്ഡ​ല​ത്തി​ലും ആ​ര്‍​ക്കും ജ​യി​ക്കാ​ന്‍ ക​ഴി​യു​ക​യി​ല്ല. ദ​ളി​ത​രെ ത​ങ്ങ​ളു​ടെ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ളാ​ക്കി നി​ര്‍​ത്തി സം​ഘ​ശ​ക്തി തെ​ളി​യി​ക്കാ​മെ​ന്ന് ഇ​നി​യു​ള്ള കാ​ലം ധ​രി​ക്കേ​ണ്ട​തു​മി​ല്ല. ദ​ളി​ത​രു​ടെ രാ​ഷ്ട്രീ​യ ബോ​ധ​ത്തേ​യും ആ​ത്മാ​ഭി​മാ​ന​ത്തേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കു​വാ​ന്‍ പാ​ടി​ല്ലെ​ന്നും രാ​മ​ഭ​ദ്ര​ന്‍ പ​റ​ഞ്ഞു. കെ​ഡി​എ​ഫ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​വു​വി​ള ബാ​ബു​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ…

Read More

പെ​ട്രോ​ൾ പമ്പുകൾ​ക്കു​ള്ള ട്രേ​ഡിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ പമ്പുകൾ ജൂ​ൺ ഒ​ന്നു​മു​ത​ൽ അ​ട​ച്ചി​ടും

കൊ​ല്ലം: പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കു​ള്ള ട്രേ​ഡിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ൾ ജൂ​ൺ ഒ​ന്നു​മു​ത​ൽ അ​ട​ച്ചി​ടു​മെ​ന്ന് ക്വ​യി​ലോ​ൺ ഡി​സ്ട്രി​ക്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 30മു​ത​ൽ 40വ​ർ​ഷം വ​രെ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​ന്പ​നി​ക​ളു​ടെ പ​ന്പു​ക​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ലൈ​സ​ൻ​സു​ക​ൾ ബ​ന്ധ​പ്പെ​ട്ട ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ട​ഞ്ഞ് വ​ച്ചി​രി​ക്ക​യാ​ണ്. ഇ​തി​നെ​തി​രേ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​വും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് അ​ടു​ത്ത​മാ​സം ഒ​ന്നു​മു​ത​ൽ പ​ന്പു​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മൈ​താ​നം വി​ജ​യ​ൻ, സെ​ക്ര​ട്ട​റി സ​ഫാ അ​ഷ​റ​ഫ്, ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.  

Read More

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ കാ​ണാ​ൻ നാ​ട്ടി​ലെ​ത്തി​യ പി​ഡി​പി ചെ​യ​ർ​മാ​ൻ മ​ദ​നി നാ​ളെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മടങ്ങും

  കൊ​ല്ലം: നാ​ട്ടി​ലെ​ത്തി​യ പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി നാ​ളെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​ൻ പൂ​ന്തു​റ സി​റാ​ജ് പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ കാ​ണാ​ൻ ബാം​ഗ്ലൂ​ർ എ​ൻ​ഐ​എ കോ​ട​തി ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു മു​ത​ൽ പ​തി​നൊ​ന്നു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ നേ​ര​ത്തെ തി​രി​കെ എ​ത്ത​ണ​മെ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മ​ദ​നി തി​രി​കെ പോ​വു​ന്ന​ത്. നാ​ളെ ഉച്ചകഴിഞ്ഞ് ര​ണ്ടി​ന് അ​ൻ​വാ​ർ​ശേ​രി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥന​ക​ൾ​ക്ക് ശേ​ഷം റോ​ഡ് മാ​ർ​ഗം നെ​ടു​ന്പാ​ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. രാ​ത്രി പ​ത്തിന് ശേ​ഷ​മു​ള്ള എ​യ​ർ ഏ​ഷ്യാ വി​മാ​ന​ത്തി​ൽ ബാം​ഗ്ലൂ​രി​ലേ​ക്ക് തി​രി​ക്കു​മെ​ന്നും സി​റാ​ജ് അ​റി​യി​ച്ചു. സു​പ്രീം കോ​ട​തി ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന മ​ദ​നി​ക്ക് സാ​മൂ​ഹി​ക നീ​തി ന​ൽ​ക​ണ​മെ​ന്നും ബാം​ഗ്ലൂ​ർ സ്ഫോ​ട​ന കേ​സി​ൽ എ​ത്ര​യും വേ​ഗം വി​ധി ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്നും സി​റാ​ജ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന പ്ര​ത്യേ​ക…

Read More

വ​നി​താ ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വം: ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സുനിൽ അ​റ​സ്റ്റി​ല്‍

പ​ത്ത​നാ​പു​രം: വ​നി​താ ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യി. ‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പു​ന്ന​ല ലീ​നാ സ​ദ​ന​ത്തി​ൽ പി​ച്ചാ​ത്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​നി​ൽ (40) ആ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​ന്ന​ല ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് തി​രി​ക്കു​ന്ന​തി​നി​ടെ പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സു​നി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​ത്ത് വ​രെ എ​ത്തി​യി​രു​ന്നു. ഇ​തു ക​ണ്ട സു​നി​ൽ വ​നി​താ ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റേ​യും അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍​ദി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. മ​ർ​ദി​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം വ​നി​താ ജീ​വ​ന​ക്കാ​രി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റു​ന്ന​തി​നി​ടെ മ​റി​ഞ്ഞ് വീ​ണ് കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ പാ​തി​രി​ക്ക​ൽ സ്വ​ദേ​ശി ദി​വ്യ​യ്ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം…

Read More

മാ​ന​വി​ക​ത​യു​ടെ സം​സ്കാ​ര​മാ​ണ് ഇ​സ്ലാം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്: എ​ൻ.​കെ.പ്രേ​മച​ന്ദ്ര​ൻ

ച​വ​റ: മാ​ന​വി​ക​ത​യു​ടെ സം​സ്കാ​ര​മാ​ണ് ഇ​സ്ലാം പ്ര​തി​നി​ധി​ക​രി​ക്കു​ന്ന​തെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ച​വ​റ മു​സ്ലിം ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ നാ​ലാ​മ​ത് വാ​ർ​ഷി​ക​വും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി രേ​ഖ കൈ​മാ​റ്റ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നിർവ ഹിച്ച് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . ഈ ​സം​സ്കാ​ര​ത്തെ വി​കൃ​ത​മാ​യ ത​ല​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നുവെന്ന് എം​പി പ​റ​ഞ്ഞു. മു​സ്ലിം സം​സ്കാ​ര​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം പൊ​തുസ​മൂ​ഹ​ത്തി​ൽ വ​ള​ർ​ത്തി കൊ​ണ്ടുവ​രേ​ണ്ട​ത് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​വാ​ര്യ​മാ​ണ്. ഒ​റ്റ​പ്പെ​ട്ട തീ​വ്ര – ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യെ​ല്ലാം പ്ര​തീ​കാ​ത്മ​ക​മാ​യി ചി​ത്രീ​ക​രി​ച്ച് ഇ​താ​ണ് ഇ​സ്ലാം പ്ര​തി​നി​ധി​ക​രി​ക്കു​ന്ന സം​സ്കാ​ര​മാ​ണ് എ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വ​മാ​യ ശ്ര​മം ലോ​ക​ത്തും ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്നു​ണ്ട്. സാ​മൂ​ദാ​യി​ക ദ്രു​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി വി​ധ്വ​സം​ക വി​ഭാ​ഗീ​യ ശ​ക്തി​ക​ൾ പ​രി​ശ്ര​മി​ച്ച് കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലും മ​തേ​ത​ര​ത്വ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന മു​ഴു​വ​ൻ ജ​ന​ത​യു​ടെ​യും ഐ​ക്യം വ​ള​ർ​ത്തി​യെ​ടു​ക്കു​ക ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും എം.​പി പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് തൗ​ഫീ​ഖ് താ​ജു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത…

Read More

ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ ക്ര​മ​സ​മാ​ധാ​ന​ത്തി​ന് സ്ട്രൈ​ക്ക​ർ ഫോ​ഴ്സ് എ​ത്തി; അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനവും ഇതിനുണ്ട്

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ ക്ര​മ​സ​മാ​ധാ​ന​ത്തി​ന് പു​തി​യ പോ​ലീ​സ് സം​ഘ​മെ​ത്തി. സ്ട്രൈ​ക്ക​ർ ഫോ​ഴ്സ് എ​ന്ന പേ​രി​ൽ പ​തി​നാ​ല് അം​ഗ സാ​യു​ധ പോ​ലീ​സ് സം​ഘ​വും ര​ണ്ട് ഡ്രൈ​വ​ർ​മാ​രും സ്ട്രൈ​ക്ക​ർ വാ​ഹ​ന​വും അ​ട​ങ്ങി​യ സം​ഘ​ത്തെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഡി​വി​ഷ​നു വേ​ണ്ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു​ള്ള അ​ത്യാ​വ​ശ്യം ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​തോ​ടൊ​പ്പം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ഡ​യ​റ​ക്ട് എ​സ് ഐ​മാ​രെ​യും ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളും റോ​ഡ​പ​ക​ട​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ കൈ​കാ​ര്യം ചെ​യ്യേ​ണ്ടു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ൻ, ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. അ​റു​പ​ത്തി​യാ​റ് പോ​ലീ​സു​കാ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ആ​കെ ഉ​ള്ള​ത്. മാ​താ അ​മൃ​താ​ന​ന്ദ​മ​യി​മ​ഠം പോ​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ സെ​ക്യൂ​രി​റ്റി ഡ്യൂ​ട്ടി, മ​ണ​പ്പ​ള്ളി​യി​ലെ ഔ​ട്ട് പോ​സ്റ്റ് ഡ്യൂ​ട്ടി, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​വ ക​ഴി​ഞ്ഞാ​ൽ പ​ല​പ്പോ​ഴും മു​പ്പ​തോ​ളം പോ​ലീ​സു​കാ​രെ മാ​ത്ര​മാ​ണ് പ​ല​പ്പോ​ഴും സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. പു​തു​താ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ചു​മ​ത​ല​യേ​റ്റ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി ​വി​നോ​ദ് ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​യും…

Read More

തീ​ര​ദേ​ശ വി​ക​സ​ന​ത്തി​ന് 800 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളെന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം: സം​സ്ഥാ​ന​ത്ത് പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 800 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. പെ​രി​നാ​ട് ഇ​ട​വ​ട്ടം സ​ര്‍​ക്കാ​ര്‍ വെ​ല്‍​ഫ​യ​ര്‍ എ​ല്‍ പി ​സ്‌​കു​ളി​നാ​യി അ​നു​വ​ദി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ല്‍ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ 73 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക. മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റോ​ഡ് വി​ക​സ​നം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ല്‍ ഫ​ണ്ട് വി​നി​യോ​ഗം സാ​ധ്യ​മാ​ക്കും. ഗു​ണ​മേന്മയു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മു​ഴു​വ​ന്‍ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളും ഹൈ​ടെ​ക് ആ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പെ​രി​നാ​ട് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ല്‍. അ​നി​ല്‍ അ​ധ്യ​ക്ഷത വഹിച്ചു. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സ​ന്തോ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​യ​ര്‍ ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ എ​സ്. എ​ല്‍. സ​ജി​കു​മാ​ര്‍, ജി​ല്ലാ…

Read More

സം​സ്ഥാ​ന ഫ​ലം അ​തി​ർ​ത്തി ക​ട​ക്കു​മ്പോ​ൾ പൊ​ന്നും​വി​ല; ഉ​ൽ​പ്പാ​ദ​ക​രാ​യ മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് തു​ശ്ച​മാ​യ വില

കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന ഫ​ല​മാ​യ ച​ക്ക​യ്ക്ക് ഉ​ൽ​പ്പാ​ദ​ക​രാ​യ മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് തു​ശ്ച​മാ​യ വി​ല​യാ​ണെ​ങ്കി​ലും ഇ​ത് അ​തി​ർ​ത്തി ക​ട​ക്കു​മ്പോ​ൾ ഇ​ട​നി​ല​ക്കാ​ർ​ക്കു ല​ഭി​ക്കു​ന്ന​ത് പൊ​ന്നും വി​ല. ഇ​വി​ടെ​നി​ന്നും ച​ക്ക അ​ട​ങ്ക​ലോ​ടെ​യെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​വ​ർ​ക്കാ​ണ് മ​ല​യാ​ളി മു​ക്ക​ത്ത് വി​ര​ൽ വ​യ്ക്കു​ന്ന വി​ല ല​ഭി​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ട​ലും ച​വി​ണി​യും ക​ള​ഞ്ഞ ച​ക്ക​ച്ചു​ള​ക്ക് കി​ലോ​ഗ്രാ​മി​ന് വി​ല 150 രൂ​പ​യാ​ണ്. തു​ണ്ടം തു​ണ്ട​മാ​ക്കി വി​ൽ​ക്കു​മ്പോ​ൾ ഒ​രു തു​ണ്ടം ച​ക്ക​ക്ക് 30 മു​ത​ൽ 50 രൂ​പ വ​രെ വി​ല​യു​ണ്ട്. ഇ​വി​ടെ മ​ല​യാ​ളി​ക്ക് ഇ​തി​ന്‍റെ നാ​ലി​ലൊ​ന്നു പോ​ലും വി​ല ന​ൽ​കേ​ണ്ട​തി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും നി​ര​വ​ധി പേ​രാ​ണ് ച​ക്ക വ്യാ​പാ​ര​ത്തി​നാ​യി കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. പ്ലാ​വി​ലെ ച​ക്ക​ക്ക് അ​ട​ങ്ക​ൽ വി​ല പ​റ​ഞ്ഞും ച​ക്ക ഒ​ന്നി​നു ഇ​ത്ര രു​പ ന​ൽ​കി​യു​മാ​ണ് ക​ച്ച​വ​ട​മു​റ​പ്പി​ക്കു​ന്ന​ത്. കാ​യ്ഫ​ലം കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും ആ​യി​രം രൂ​പ വ​രെ അ​ട​ങ്ക​ൽ വി​ല ന​ൽ​കും. ച​ക്ക ഒ​ന്നി​നു വ​ച്ചാ​ണെ​ങ്കി​ൽ വി​ല…

Read More