​ദളി​ത​ര്‍​ക്ക് അ​ര്‍​ഹ​മാ​യ പ​ദ​വി​ക​ള്‍ ന​ല്‍​കാ​ത്ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ത​ക​രും: പി.​രാ​മ​ഭ​ദ്ര​ന്‍

ക​രു​നാ​ഗ​പ്പ​ള്ളി: ദ​ളി​ത​ര്‍​ക്ക് അ​ര്‍​ഹ​മാ​യ പ​ദ​വി​ക​ള്‍ ന​ല്‍​കാ​ത്ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന​ടി​യു​മെ​ന്ന് കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ന്‍ (കെ​ഡി​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ന്‍ പ​റ​ഞ്ഞു.

കെ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ടൗ​ണ്‍ ക്ല​ബി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ല്‍ സ്ഥാ​ന​മാ​ന​ത്തി​നു​വേ​ണ്ടി നേ​തൃ​ത്വ​ത്തി​ന്‍റെ മു​ന്നി​ല്‍ അ​പേ​ക്ഷ​യു​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​ത് അ​പ​മാ​ന​മാ​ണ്.

ദ​ളി​ത​രു​ടെ രാ​ഷ്ട്രീ​യ അ​ധി​കാ​രം ആ​രു​ടെ​യെ​ങ്കി​ലും ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ല്‍ ദാ​ന​മാ​യി കി​ട്ടേ​ണ്ട​ത​ല്ല. അ​ര്‍​ഹ​മാ​യ​ത് ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ അ​ത് പോ​രാ​ടി​ത​ന്നെ നേ​ടേ​ണ്ടി​വ​രും. ഭാ​ര​തീ​യ ജ​ന​ശ​ക്തി​യു​ടെ അ​ഭി​വാ​ജ്യ​ഘ​ട​ക​മാ​യ ദ​ളി​ത​രു​ടെ വോ​ട്ട് ഇ​ല്ലാ​തെ ഒ​രു മ​ണ്ഡ​ല​ത്തി​ലും ആ​ര്‍​ക്കും ജ​യി​ക്കാ​ന്‍ ക​ഴി​യു​ക​യി​ല്ല.

ദ​ളി​ത​രെ ത​ങ്ങ​ളു​ടെ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ളാ​ക്കി നി​ര്‍​ത്തി സം​ഘ​ശ​ക്തി തെ​ളി​യി​ക്കാ​മെ​ന്ന് ഇ​നി​യു​ള്ള കാ​ലം ധ​രി​ക്കേ​ണ്ട​തു​മി​ല്ല. ദ​ളി​ത​രു​ടെ രാ​ഷ്ട്രീ​യ ബോ​ധ​ത്തേ​യും ആ​ത്മാ​ഭി​മാ​ന​ത്തേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കു​വാ​ന്‍ പാ​ടി​ല്ലെ​ന്നും രാ​മ​ഭ​ദ്ര​ന്‍ പ​റ​ഞ്ഞു.

കെ​ഡി​എ​ഫ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​വു​വി​ള ബാ​ബു​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ.​എ.​അ​സീ​സി​നെ ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ എ.​പാ​ച്ച​ന്‍ ജ​ന്മ​ശ​താ​ബ്ദി പു​ര​സ്‌​ക്കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. മു​ൻ എം​എ​ൽ​എ റ്റി.​നാ​ണു​മാ​സ്റ്റ​ര്‍ , കോ​യി​വി​ള രാ​മ​ച​ന്ദ്ര​ന്‍, പി.​കെ.​രാ​ധ, ബോ​ബ​ന്‍.​ജി.​നാ​ഥ്, സൂ​ര്യ​ദേ​വ്, ഇ​ര്‍​ഫാ​ന്‍ ഹ​നീ​ഫ്, എ.​എ.​അ​സീ​സ്, ശൂ​ര​നാ​ട് അ​ജി, ഡോ:​കെ.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts