മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​വി​നോ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കൊടിക്കുന്നിൽ

കൊല്ലം: പെ​ട്രോ​ളി​ന്‍റെയും ഡീ​സ​ലി​ന്‍റെയും വി​ല വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​വി​നോ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആ​വ​ശ്യ​പ്പെ​ട്ടു. ഇവയുടെ വി​ല ഏ​താ​ണ്ട ് തു​ല്യ​മാ​യി എ​ത്തു​ന്ന സ​മ​യ​ത്തേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഡീ​സ​ലി​ന്‍റെ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​ന്‍റേയും ഡീ​സ​ലി​ന്‍റേയും വി​ല​യി​ലു​ള്ള അ​ന്ത​രം നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​ത് കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടിയാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രും എ​ണ്ണ ക​ന്പ​നി​ക​ളും ചേ​ർ​ന്ന് പെ​ട്രോ​ളി​ന്‍റേയും ഡീ​സ​ലി​ന്‍റേയും വി​ല അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച് ജ​ന​ജീ​വി​ത​ത്തെ താ​റു​മാ​റാ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പാ​ക്കാ​തെ നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും രോ​ഷവും പെ​ട്രോ​ളി​ന്‍റെയും ഡീ​സ​ലി​ന്‍റെയും വി​ല വ​ർ​ധ​ന​വി​ൽ ഉ​ണ്ടായി​ട്ടും അ​തൊ​ട്ടും ചെ​വി​ക്കൊ​ള്ളാ​തെ സ്വ​കാ​ര്യ എ​ണ്ണ ക​ന്പ​നി​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും കൊ​ള്ള​ലാ​ഭ​മു​ണ്ടാക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ കൂ​ട്ടു നി​ൽ​ക്കു​ന്ന​ത് അ​വ​രി​ൽ നി​ന്നും…

Read More

 ചെ​ന്നൈ താം​ബ​രം – കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ്ഥി​രം ട്രെ​യി​നാ​യി കൊ​ല്ല​ത്തേ​ക്ക് ഓ​ടി​ക്കാ​ൻ തീ​രു​മാ​നം

കൊല്ലം: കൊ​ല്ലം- ചെ​ങ്കോ​ട്ട ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷൽ ട്രെ​യി​നാ​യി സ​ർ​വീ​സ് ന​ട​ത്തി​യ താം​ബ​രം – കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ്ഥി​രം ട്രെ​യി​നാ​യി ചെ​ന്നൈ താം​ബ​ര​ത്ത് നി​ന്നും കൊ​ല്ല​ത്തേ​ക്ക് ഓ​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് മാ​നേ​ജ​ർ അ​ന​ന്ത നാ​രാ​യ​ണ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി​യെ അ​റി​യി​ച്ചു. മീ​റ്റ​ർ ഗേ​ജ് ലൈ​നി​ൽ ഓ​ടി​ക്കൊ​ണ്ടിരു​ന്ന മ​ദ്രാ​സ്-​എ​ഗ്മൂ​ർ- കൊ​ല്ലം ട്രെ​യി​ന് പ​ക​ര​മാ​ണ് താം​ബ​രം -കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ൻ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം ര​ണ്ട ് റേ​ക്കു​ക​ളാ​ണ് ഈ ​സ​ർ​വീ​സി​ന് വേ​ണ്ടി വ​രു​ന്ന​ത്. ചെ​ങ്കോ​ട്ട- പു​ന​ലൂ​ർ ലൈ​ൻ 10 ന് പു​ന​ലൂ​രി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി രാ​ജ​ൻ ഗോ​ഗ​യ്, കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷ​മാ​യി​രി​ക്കും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​ത്. 10 നു​ള്ള ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പ് ത​ന്നെ താം​ബ​രം – കൊ​ല്ലം എ​ക്സ്പ്ര​സ് ട്രെ​യി​ൻ…

Read More

ബാ​ങ്കു​ക​ൾ സി​വി​ൽ നി​യ​മ​ത്തി​ലു​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം

കൊ​ല്ലം : വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ത​ക​ർ​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ സി​വി​ൽ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വാ​യ്പാ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കേ​ര​ള എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് വെ​ൽ​വെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ വ​യ്പ ആ​നൂ​കൂ​ല്യം നേ​ടി വാ​യ്പ മു​ഴു​വ​ൻ തി​രി​ച്ച​ട​ച്ച​വ​രേ​യും ബാ​ങ്കു​ക​ൾ സി​വി​ൽ എ​ന്ന ക​രി​നി​യ​മം ഉ​പ​യോ​ഗി​ച്ച് കെ​ണി​യി​ൽ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​ൻ. എ​സ്. വി​ജ​യ​ൻ പ​റ​ഞ്ഞു. പാ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തു​മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് വാ​യ്പ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ല. വാ​യ്പാ തി​രി​ച്ച​ട​വി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​ശ്വാ​സ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും ധ​ന​കാ​ര്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.…

Read More

ജനകീയ കൂട്ടായ്മയൊരുക്കി കേ​ര​ള​ത്തിൽ ഇ­­­​നി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ള്ള ല​ഹ​രി മു​ക്ത കാ​മ്പ​സു​ക​ള്‍; സി.​ര​വീ​ന്ദ്ര​നാ​ഥ്

കൊല്ലം: കേ​ര​ള​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ല​ഹ​രി മു​ക്ത​മാ​യ കാ​മ്പ​സു​ക​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യൊ​രു​ക്കി സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. പെ​രു​മ്പു​ഴ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളിന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസം ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം അ​ക്കാ​ദ​മി​ക് മി​ക​വി​ന്‍റേ​താ​ക്കി മാ​റ്റും. സ്‌​കൂ​ളു​ക​ളി​ല്‍ വ​രും​കൊ​ല്ലം ഇ​തി​ന​കം ത​യാ​റാ​ക്കി​യ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കും. ഇ​തി​നുശേ​ഷം ഒ​രോ കു​ട്ടി​ക്കു​മാ​യി അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​പ്പി​ലാ​ക്കും. 35,000 ക്ലാ​സ് മു​റി​ക​ള്‍ ഹൈ-​ടെ​ക് ആ​ക്കി ക​ഴി​ഞ്ഞ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ഒ​രു വ​ര്‍​ഷം 45,000 എ​ണ്ണ​മാ​കും പൂ​ര്‍​ത്തി​യാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​ജാ​താ മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​ര്‍​ളി സ​ത്യ​ദേ​വ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ​സ്. ജ​യ​കു​മാ​രി, മ​റ്റു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, വി​ദ്യാ​ര്‍​ഥി​ക​ള്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍, രാ​ഷ്ട്രീ​യ…

Read More

സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം; ദേ​ശീ​യ​പാ​താ വി​ക​സ​നം 45 മീ​റ്റ​റി​ൽ​ത്ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണം: ​പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ

കൊ​ല്ലം: ദേ​ശീ​യ​പാ​താ വി​ക​സ​നം 45 മീ​റ്റ​റി​ൽ​ത​ന്നെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഹൈ​വ് ഡ​വ​ല​പ്പ്മെ​ന്‍റ് ആ​ന്‍റ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​നം 60 മീ​റ്റ​ർ വീ​തി​യ​ലാ​ക്കാ​നു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഇ​ത് 45 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യ​ത്തി​ന് അ​നു​സൃ​ത​മാ​യി റോ​ഡി​ന് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ അ​നു​ദി​നം അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ മാ​ര​ക മു​റി​വും അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​രും അ​ന​വ​ധി​യാ​ണ്. റോ​ഡ് സു​ര​ക്ഷാ​നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ന് പോ​ലും ഇ​തു​കാ​ര​ണം ക​ഴി​യു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ‌ ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​പ്പോ​ഴും റോ​ഡി​ന് വീ​തി​കൂ​ട്ടാ​ൻ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ ഇ​തി​നെ​തി​രേ ത​ൽ​പ്പ​ര ക​ക്ഷി​ക​ൾ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങും. ന്യൂ​ന​പ​ക്ഷ​മാ​യ ഇ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഇ​പ്പോ​ൾ ഇ​രു​വ​ശ​ത്തു​മു​ള്ള വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​വ​സാ​ന നോ​ട്ടി​ഫി​ക്കേ​ഷ​നും പു​റ​പ്പെ​ടു​വി​ച്ച് ക​ഴി​ഞ്ഞു. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും…

Read More

യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി ഒ​രി​ക്ക​ലും തീ​വ്ര​വാ​ദി​യാ​കാ​ൻ ശ്ര​മി​ക്കി​ല്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം​പി

കു​ണ്ട​റ: യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി ഒ​രി​ക്ക​ലും ഒ​രു തീ​വ്ര​വാ​ദി​യാ​കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നും ഭീ​ക​ര​വാ​ദം യ​ഥാ​ർ​ഥ മ​ത​ബോ​ധ​മു​ള്ള വി​ശ്വാ​സി​ക്ക് ഭൂ​ഷ​ണ​മ​ല്ലെ​ന്നും എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ച​ന്ദ​ന​ത്തോ​പ്പ് മാ​മൂ​ട് ചൂ​ഴു​വ​ൻ​ചി​റ മു​സ്ലിം ജ​മാ അ​ത്ത് ആ​ണ്ടു​നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​യ്ക്കാ​വ് ന​ഗ​റി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി മ​ത​വി​ജ്ഞാ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ എം. ​അ​ബ്ദു​ൽ അ​സീ​സ്, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ൽ, ഫാ. ​ത​ങ്ക​ച്ച​ൻ ചി​റ​യ​ത്ത്, വി. ​നൗ​ഫ​ൽ, വി. ​ജ്യോ​തി​ർ​നി​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ. ല​ത്തീ​ഫ് മാ​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​നൗ​ഷാ​ദ് എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വാ​ർ​ഡു​ക​ളും ന​ൽ​കി. ക​ർ​ബ​ല ട്ര​സ്റ്റ് ട്ര​ഷ​റ​ർ എം. ​അ​ബ്ജു​ൽ സ​ലാം ചി​കി​ത്സാ സ​ഹാ​യ​വും വ​സ്ത്ര​ങ്ങ​ളും ന​ൽ​കി.

Read More

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ ന​ഷ്ട​പ്പെ​ട്ട കാ​ര്‍​ഷി​ക സ​മൃ​ദ്ധിയ്ക്ക് അഭിമാനമായി ത​രി​ശ് നി​ല​ത്തി​ല്‍ പൊ​ന്ന് വി​ള​യി​ച്ച് ഇ​ള​മ്പ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 

പ​ത്ത​നാ​പു​രം:​ ത​രി​ശ് നി​ല​ത്തി​ല്‍ പൊ​ന്ന് വി​ള​യി​ച്ച് ഇ​ള​മ്പ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ ന​ഷ്ട​പ്പെ​ട്ട കാ​ര്‍​ഷി​ക സ​മൃ​ദ്ധി വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ള​മ്പ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും വി​ള​ക്കു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച നെ​ല്‍​കൃ​ഷി​ക്കാ​ണ് നൂ​റ് മേ​നി​വി​ള​വ് ല​ഭി​ച്ച​ത്.​ ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ത​രി​ശു കി​ട​ന്ന ക​ല്‍​പാ​ല​ത്തി​ങ്ക​ല്‍ ഏ​ലാ​യി​ലെ ഏ​ഴേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശ് നി​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു വി​ള​വി​റ​ക്കി​യ​ത്.​ പ്ര​ത്യാ​ശ ഇ​ന​ത്തി​ല്‍​പെ​ട്ട വി​ത്താ​ണ് വി​ള​യി​ച്ച​ത്.​ നാ​ടി​നെ സാ​ക്ഷി​യാ​ക്കി കൊ​യ്ത്ത് പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വി​ള​വെ​ടു​പ്പ് കു​ട്ടി​ക​ള്‍​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി. ഇ​ള​മ്പ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​പ്പ​ന്‍ പി​ള​ള കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​ന്‍, കൃ​ഷി​ ഓ​ഫീ​സ​ര്‍ അ​നീ​സാ, ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​മ​ണി എന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു . കൃ​ഷി ഒ​രു തൊ​ഴി​ലി​നു​മ​പ്പു​റം ന​മ്മു​ടെ സം​സ്‌​കാ​ര​മാ​ണെ​ന്ന ഓ​ര്‍​മപ്പെ​ടു​ത്ത​ലോ​ടാ​യാ​ണ് ബാ​ങ്ക് നെ​ല്‍​കൃ​ഷി​യു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്നും…

Read More

കു​പ്പി വെ​ള്ള​ത്തി​ന് ഏപ്രിൽ ഒ​ന്നു​മു​ത​ൽ ലി​റ്റ​റി​ന് 12 രൂ​പ; സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാണ് തീ​രു​മാ​ന​മെ​ന്ന് കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

  കൊ​ല്ലം: വി​പ​ണ​യി​ൽ ഇ​പ്പോ​ൾ 20 രൂ​പ വി​ല​യു​ള്ള ഒ​രു ലി​റ്റ​ർ കു​പ്പി വെ​ള്ള​ത്തി​ലെ വി​ല ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 12 രൂ​പ​യാ​യി കു​റ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​മെ​ന്ന് കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ലോ​ക ജ​ല​ദി​ന​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഒ​ന്നു​മു​ത​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വേ​ന​ൽ ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലും ജി​എ​സ്ടി വ​ന്ന​തി​ന് ശേ​ഷ​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു​മാ​ണ് തീ​രു​മാ​ന​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ മി​ക്ക കു​പ്പി വെ​ള്ള​ത്തി​ലും എം​ആ​ർ​പി 20 രൂ​പ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഒ​ന്നു​മു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ 12 രൂ​പ​യ്ക്ക് വെ​ള്ളം ചോ​ദി​ച്ച് വാ​ങ്ങ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ വി.​വ​സ​ന്ത​കു​മാ​ർ, ഷ​ഫീ​ർ, ഷ​ഹീ​ർ, ഹി​ലാ​ൽ മേ​ത്ത​ർ, രാം ​കി​ച്ചു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഗു​ണ​മേ​ന്മ​യി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​കാ​യെ​യാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. സ​ർ​ക്കാ​ർ-​സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലു​ള്ള കു​പ്പി​വെ​ള്ള​ത്തി​നും വി​ല കു​റ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Read More

ഗ​വൺമെന്‍റ് ടി​ടി​ഐയുടെ ഭൂ​മി കൈ​യേ​റി മ​തി​ല്‍ കെ​ട്ടാ​നു​ള്ള നീ​ക്കം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ട​ഞ്ഞു നിർത്തിവെപ്പിച്ചു

കൊ​ല്ലം: കന്‍റോ​ണ്‍​മെന്‍റ് ഗ​വ.​ ടി​ടി​ഐ​യു​ടെ ഭൂ​മി കൈ​യേ​റി മ​തി​ല്‍ കെ​ട്ടാ​നു​ള്ള നീ​ക്കം ടിടി​ഐ വി​ദ്യാ​ര്‍ഥി​ക​ള്‍ ത​ട​ഞ്ഞു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ടിടി​ഐ​യു​ടെ ഒ​രു വ​ശ​ത്തെ മ​തി​ല്‍ കു​റ​ച്ചു​നാ​ളു​ക​ള്‍​ക്ക് മു​മ്പ് പൊ​ളി​ഞ്ഞ് വീ​ണി​രു​ന്നു. ടി.​ടി.​ഐ​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഉ​ള്ള കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പൊ​ളി​ഞ്ഞ മ​തി​ലി​ന്‍റെ കു​റ​ച്ചു​ഭാ​ഗം പു​തു​ക്കി കെ​ട്ടി​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ മ​തി​ല്‍ നി​ര്‍​മി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ നേ​ര​ത്തെ മ​തി​ല്‍ നി​ന്ന ഭാ​ഗ​ത്ത് നി​ന്നും ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി മ​തി​ല്‍ കെ​ട്ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ടി​ടി​ഐ വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​യേ​റി മ​തി​ല്‍ കെ​ട്ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​മ്പ് മ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് ത​ന്നെ പു​തി​യ മ​തി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം മാ​നി​ക്കാ​തെ ടി.​ടി​ഐ…

Read More

ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യു​വാ​വ് മ​രി​ച്ചു; പ​ന്മ​ന ക​ണി​ച്ചി​കു​ള​ങ്ങ​ര​വീ​ട്ടി​ൽ അ​നൂ​പാണ് മരിച്ചത്

കൊ​ല്ലം: ബൈ​ക്ക് റോ​ഡി​ന്‍റെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്രി​ക​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​ന്മ​ന ക​ണി​ച്ചി​കു​ള​ങ്ങ​ര​വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​നൂ​പ് (19) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി മി​ഥു​ന് പ​രി​ക്കേ​റ്റു. ഇ​യാ​ൾ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 12.15 ന് ​ദേ​ശീ​യ​പാ​ത​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര കു​രി​ശ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​നൂ​പി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More