കെഎ​സ്ആ​ർടി ​സി ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം നീ​ല​യി​ൽ​നി​ന്നു വീ​ണ്ടും കാ​ക്കി​യി​ലേ​ക്ക്; സാ​മ്പി​ൾ യൂ​ണി​ഫോം വി​ത​ര​ണത്തിനു പിന്നാലെ പ​രാ​തി​ക​ളും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർടിസിയി​ലെ ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം നീ​ല ക​ള​റി​ൽ നി​ന്നും കാ​ക്കി​യി​ലേ​ക്ക് മാ​റു​ന്നു. അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ് കാ​ക്കി യൂ​ണി​ഫോം പ​രി​ഷ്ക​രി​ച്ച് നീ​ല ഷ​ർ​ട്ടും ക​ടും​നീ​ല പാന്‍റ്സും ആ​ക്കി​യ​ത്. ഇ​നി ഷ​ർ​ട്ടും പാന്‍റ്സും കാ​ക്കി​യാ​യി​രി​ക്കും. കെ ​എ​സ് ആ​ർ ടി ​സി തു​ണി മൊ​ത്ത​ത്തി​ൽ വാ​ങ്ങി തു​ന്നി കൊ​ടു​ക്കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി യൂ​ണി​ഫോ​മോ , യൂ​ണി​ഫോം അ​ല​വ​ൻ​സോ കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്കി​യി​ട്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു. മാ​നേ​ജ്മെ​ന്റും അം​ഗീ​കൃ​ത സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ നി​ര​ന്ത​രം ഉ​യ​രു​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു യൂ​ണി​ഫോം അ​ല​വ​ൻ​സ്. യൂ​ണി​ഫോം വി​ഷ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് (എ​ഫ് എ​ഫ് ജെ)​ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​മു​ണ്ട്. ഇ​താ​ണ് യൂ​ണി​ഫോം അ​നു​വ​ദി​ക്കാ​ൻ മാ​നേ​ജ്‌​മെ​ന്റി​നെ പ്രേ​രി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​രു​തു​ന്നു. കാ​ക്കി ഷ​ർ​ട്ടും പാന്‍റ്സുമാ​ണ് ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗ​മാ​യ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ…

Read More

പതിനാറ് ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി; ശ​മ്പ​ളവ്യവസ്ഥയിൽ നേരിയ ഇളവ് വരുത്തി കെഎസ്ആർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ ​എ​സ് ആ​ർ ടി ​സി യി​ൽ ഒ​രു മാ​സം 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​മ്പ​ളം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ല എ​ന്ന വ്യ​വ​സ്ഥ​യി​ൽ നേ​രി​യ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. അ​വ​ധി എ​ടു​ത്ത​തിന്‍റെ ​വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹാ​ജ​രാ​ക്കി​യാ​ൽ അ​താ​ത് മാ​സം​ത​ന്നെ ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കും. 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യാ​ത്ത​വ​ർ ശ​മ്പ​ളം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​ലി​ൽ ചീ​ഫ് ഓ​ഫീ​സി​ലേ​യ്ക്ക് അ​പേ​ക്ഷ​യു​മ​യ​യ്ക്ക​രു​ത്. ത​ലേ മാ​സം 26 മു​ത​ൽ ശ​മ്പ​ള​മാ​സം 25 വ​രെ​യു​ള്ള ഹാ​ജ​ർ നി​ല പ​രി​ശോ​ധി​ച്ചാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ന്ന​ത്. 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി തി​ക​യാ​ത്ത​വ​ർ​ക്ക് ശ​മ്പ​ളം അ​താ​ത് മാ​സം ന​ല്കി​ല്ല. പി​ന്നീ​ട് സ​പ്ലി​മെ​ന്റ​റി​യാ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത് മൂ​ലം യ​ഥാ​സ​മ​യം ശ​മ്പ​ളം കി​ട്ടാ​ത്ത​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഏ​റെ​യാ​ണ്. ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​കാ​ര​ണ​ങ്ങ​ൾ,ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം, വി​വാ​ഹം, അ​പ​ക​ട​ങ്ങ​ൾ, ആ​ശു​പ​ത്രി തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ജീ​വ​ന​ക്കാ​ർ അ​വ​ധി എ​ടു​ക്കു​ന്ന​ത്. ഇ​ത്ത​രം കാ​ര​ണ​ങ്ങ​ളാ​ൽ…

Read More

ധ​ന​സ​ഹാ​യം വാ​ഗ്ദാ​നംചെ​യ്തു ത​ട്ടി​പ്പ്: പ്രതിയുടെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ടു പോലീസ്

കൊ​ല്ലം: പ​ള്ളി​യി​ൽ നി​ന്ന് വി​ധ​വ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു എ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ൽ നി​ന്ന് 7000 രൂ​പ ത​ട്ടി​യെ​ടു​ത്ത ആ​ളി​ന്‍റെ സി​സി​ടി​വി ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. മ​യ്യ​നാ​ട് – മു​ക്കം റോ​ഡി​ൽ ഗു​രു​നാ​ഗ​പ്പ​ൻ കാ​വി​ന് സ​മീ​പം കാ​വ​ഴി​ക​ത്ത് വീ​ട്ടി​ൽ ശ​കു​ന്ത​ള​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.പ​ള്ളി​യു​ടെ പ്ര​തി​നി​ധി എ​ന്ന് പ​റ​ഞ്ഞ് ശ​കു​ന്ത​ള​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​യാ​ൾ പെ​ൺ മ​ക്ക​ളു​ള്ള വി​ധ​വ​ക​ൾ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച കാ​ര്യം പ​റ​ഞ്ഞു. ര​ണ്ട് ല​ക്ഷം രൂ​പ വീ​ട് വ​യ്ക്കു​ന്ന​തി​നും ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വു​മാ​ണെ​ന്ന് പ​റ​ഞ്ഞു.തു​ക ല​ഭി​ക്കാ​ൻ അ​നാ​ഥ മ​ന്ദി​ര​ത്തി​ന് 7000 രൂ​പ സം​ഭാ​വ​ന ന​ൽ​കി ര​സീ​ത് ന​ൽ​ക​ണ​മെ​ന്നും ശ​കു​ന്ത​ള​യോ​ട് പ​റ​ഞ്ഞു. ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പ​ള്ളി​യി​ൽ നി​ന്ന് ന​ൽ​കി​യ ലി​സ്റ്റി​ൽ പേ​രു​ണ്ട​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. അ​ങ്ങ​നെ ശ​കു​ന്ത​ള അ​യ​ൽ​ക്കാ​രി​ൽ നി​ന്ന് 3000 രൂ​പ​യും വാ​ങ്ങി എ​ടി​എ​മ്മി​ൽ നി​ന്ന് 4000 രൂ​പ​യും പി​ൻ​വ​ലി​ച്ച് ഇ​യാ​ൾ​ക്ക്…

Read More

ഒന്നു വിളിച്ചാൽ സാധനം കൈയിലെത്തിക്കും; വാ​ട​കവീ​ടെ​ടു​ത്ത് എം​ഡി​എം​എ ക​ട​ത്ത്: ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ

കൊ​ല്ലം: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് സ്ത്രീ​ക​ളെ മ​റ​യാ​ക്കി എം​ഡി​എം​എ വി​പ​ണ​നം ന​ട​ത്തു​ന്ന നാ​ലു പേ​ർ കു​ണ്ട​റ​യി​ൽ പി​ടി​യി​ൽ. ഇ​വ​രി​ൽ ര​ണ്ടു പേ​ർ സ്ത്രീ​ക​ളാ​ണ്. ക​ണ്ണ​ന​ല്ലൂ​ര്‍ പ​ള്ളി​വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ല്‍​ബാ​ഖാ​ന്‍ (39),മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള ഏ​റ​ത്ത​ഴി​ക​ത്ത് കി​ഴ​ക്ക​തി​ല്‍ വി​ഷ്ണു (32),ച​വ​റ സൗ​ത്ത് എം ​ആ​ര്‍ ഭ​വ​നി​ല്‍ ര​ശ്മി ( 31), ശ​ക്തി​കു​ള​ങ്ങ​ര മൂ​ത്തേ​ഴം സെ​ബി നി​വാ​സി​ല്‍ അ​ലീ​ന ആ​ല്‍​ബ​ര്‍​ട്ട് (26) എ​ന്നി​വ​രെ​യാ​ണ് 1.8 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ണ്ട​റ സി​ഐ ആ​ര്‍ . ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കു​ണ്ട​റ​യി​ലു​ള്ള ഒ​രു വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ പെ​രു​മ്പു​ഴ​യി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ല്‍ അ​ല്‍​ബാ​ഖാ​ന്‍ ച​ന്ദ​ന​മോ​ഷ​ണ കേ​സി​ല്‍ ജ​യി​ല്‍​വാ​സം അ​നു​ഭ​വി​ച്ച ആ​ളാ​ണ്.എ​ട്ട് ഗ്രാം ​എം എം​ഡി​എം​എ​യു​മാ​യി ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ വി​ഷ്ണു അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്.…

Read More

ആ​ശു​പ​ത്രി​യി​ൽ മൊ​ബൈ​ൽ മോ​ഷ​ണം;  മോഷ്ടാവിനെ കുടുക്കി സിസിടിവി; പു​ത്ത​ന്‍​വീ​ട്ടി​ലെ മു​ഹ​മ്മ​ദ് ഷാ​നെ അറസ്റ്റ് ചെയ്തു പോലീസ്

കൊ​ല്ലം: ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ല്‍. പോ​രു​വ​ഴി കാ​ഞ്ഞി​ര​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ന്‍ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ അ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഒ​പി വാ​ര്‍​ഡി​ലെ മേ​ശ​യു​ടെ പു​റ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ഫോ​ണു​ക​ള്‍ മോ​ഷ​ണം പോ​യ​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടു​പി​ടി​ക്കാ​ന്‍ ആ​യി​ല്ല. തു​ട​ര്‍​ന്ന് ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​നി​ല്‍ വ​ച്ച് പ്ര​തി പി​ടി​യി​ലാ​യ​ത്.സി​ഐ അ​നൂ​പ്, എ​സ്‌​ഐ ഷാ​ന​വാ​സ്, ഗ്രേ​ഡ് എ​സ്‌​ഐ, ഹാ​രീ​സ്, എ​എ​സ്‌​ഐ ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അടുക്കളയിൽ വാറ്റ്, അ​ടു​ക്ക​ളമു​റ്റ​ത്ത് ക​ഞ്ചാ​വുചെ​ടി വ​ള​ർ​ത്തൽ; കൊല്ലത്തുകാരൻ രതീഷിന്‍റെ എല്ലാപണികളും പൂട്ടിച്ച് എക്സൈസ്

കൊ​ല്ലം: വീ​ടി​നു​ള്ളി​ൽ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കു​ക​യും അ​ടു​ക്ക​ള മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്ന​ത്തൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​താ​രം ജ​യ​ന്തി കോ​ള​നി​യി​ൽ ര​തീ​ഷി​നെ (32) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം 28 ന് ​ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള മു​റി​യി​ൽ നി​ന്ന് ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ നി​ല​യി​ൽ 40 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച എ​ക്സൈ​സ് സം​ഘം അ​ടു​ക്ക​ള മു​റ്റ​ത്ത് നി​ന്നും ആ​റ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചി​രു​ന്ന​തും ക​ണ്ടെ​ത്തി. എ​ക്സൈ​സ് സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ വീ​ടി​നു​ള്ളി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​ണ് ര​തീ​ഷ്.…

Read More

കുട്ടിക്കളിയല്ല കരണ്ടുകളി..!  ട്രാ​ന്‍​സ്​ഫോ​ര്‍​മ​റി​ല്‍ ക​യ​റി​യ  ചുറ്റിവരിഞ്ഞ പെ​രു​മ്പാ​മ്പ് ഷോ​ക്കേ​റ്റ് ച​ത്തു

കോ​ഴ​ഞ്ചേ​രി: നാ​ര​ങ്ങാ​ന​ത്ത് കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി​യ കൂ​റ്റ​ന്‍ പെ​രു​മ്പാ​മ്പ് ഷോ​ക്ക​ടി​ച്ച് ച​ത്തു. ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ കു​ടു​ങ്ങി ച​ത്ത നി​ല​യി​ല്‍ പെ​രു​മ്പാ​മ്പി​നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ട​ത്. നാ​ര​ങ്ങാ​നം ആ​ലു​ങ്ക​ലി​നു സ​മീ​പം മാ​ടു​മേ​ച്ചി​ലി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലാ​ണ് പാ​മ്പ് കു​ടു​ങ്ങി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.    

Read More

916 ഹാ​ൾ​മാ​ർ​ക്ക് പതിച്ച മു​ക്കുപ​ണ്ടം; 32 ഗ്രാം ​ഭാ​ര​മു​ള്ള മാ​ല പ​ണ​യം വ​ച്ച് തട്ടിയത് 1,25,000 രൂ​പ; സിയാദിനെ കുടുക്കി പോലീസ്

കൊ​ല്ലം: മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ സ്വ​ദേ​ശി സി​യാ​ദി (39 )നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ തെ​രു​വി​ന് സ​മീ​പ​ത്തെ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ 32 ഗ്രാം ​ഭാ​ര​മു​ള്ള മാ​ല പ​ണ​യം വ​ച്ച് 1,25,000 രൂ​പ സി​യാ​ദ് വാ​ങ്ങി​യി​രു​ന്നു. മാ​ല​യു​ടെ കൊ​ളു​ത്തി​ൽ 916 ഹാ​ൾ​മാ​ർ​ക്ക് ഉ​ണ്ടാ​യ​തി​നാ​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. പി​ന്നീ​ട് സം​ശ​യം തോ​ന്നി മാ​ല പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​മ്പും പ്ര​തി ഇ​വി​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് മു​ക്കു​പ​ണ്ടം ആ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​സ്എ​ച്ച്ഒ ബി​ജു, എ​സ്ഐ സു​ജാ​ത​ൻ​പി​ള്ള…

Read More

യു​വ​തി​യെ കഴുത്തിൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍; ഉണ്ണി പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ

അ​ഞ്ച​ല്‍: യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍. അ​ഞ്ച​ല്‍ മ​ല​വെ​ട്ടം സ്വ​ദേ​ശി ഉ​ണ്ണി (41) യെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​യു​ടെ കു​ത്തേ​റ്റു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ മ​ഞ്ജു (36) വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ണ്ണി​യും മ​ഞ്ജു​വും കു​റ​ച്ചു അ​ധി​കം നാ​ളു​ക​ളാ​യി പി​ണ​ക്ക​ത്തി​ലാ​ണ്. ഉ​ണ്ണി ഇ​ട​യ്ക്കി​ടെ മ​ഞ്ജു താ​മ​സി​ക്കു​ന്ന ഏ​റം മ​ല​വെ​ട്ട​ത്തു​ള്ള വീ​ട്ടി​ല്‍ എ​ത്തി വ​ഴ​ക്കി​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും വീ​ട്ടി​ല്‍ എ​ത്തി വ​ഴ​ക്കി​ട്ട ഉ​ണ്ണി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ഞ്ജു​വി​ന്‍റെ ക​ഴു​ത്തി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മ​ഞ്ജു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഉ​ണ്ണി ഇ​തി​നു മു​മ്പും മ​ഞ്ജു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ആ​ക്ര​മ​ണം ത​ട​ഞ്ഞ ബ​ന്ധു​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഉ​ണ്ണി അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. മ​ഞ്ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ണ്ണി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​ക്കും…

Read More

മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ യു​വാ​വി​ന്‍റെ  ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി; താഴെ മക്കളെ എത്തിച്ച് പോലീസിന്‍റെ അനുനയിപ്പിക്കൽ ശ്രമം…

മ​റ​യൂ​ർ:  മ​റ​യൂ​ർ പെ​ട്രോ​ൾ പ​മ്പ് ജം​ഗ്ഷ​നി​ൽ മൊ​ബൈ​ൽ ഫോ​ൺ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി യു​വാ​വ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി.  മ​റ​യൂ​ർ മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി ന​രി എ​ന്ന മ​ണി​ക​ണ്ഠ​പ്ര​ഭു (35) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കു​ടും​ബ പ്ര​ശ്ന​ത്തെ​ത്തു​ടർന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ്  മ​ണി​ക​ണ്ഠ​പ്ര​ഭു ട​വ​റി​ൽ ക​യ​റി​യ​ത്.  മ​റ​യൂ​ർ സി​ഐ ടി.​സി.  മു​രു​ക​ന്‍റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്  സ്ഥ​ല​ത്തെ​ത്തി  മ​ണി​ക​ണ്ഠ പ്ര​ഭു​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.   പി​ന്നീ​ട് മ​ണി​ക​ണ്ഠ പ്ര​ഭു​വി​ന്‍റെ മ​ക്ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് സം​സാ​രി​ച്ച​ശേ​ഷം ഇ​യാ​ൾ  താ​ഴെ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.     

Read More