ബീഹാറിൽ നിന്നെത്തിയ കീർത്തി കുമാറിന്‍റെ കീർത്തി ‘ഹാൻസ്’ കച്ചവടത്തിൽ; പ​രി​ച​യ​ക്കാ​ര്‍​ക്കും സ്‌​ഥി​രം ഉ​പ​ഭോ​ക്‌​താ​ക്ക​ള്‍​ക്കും മാ​ത്ര​ കച്ചവടം; ഒടുവിൽ…

കൊ​ട്ടി​യം : ബീ​ഹാ​ർ സ്വ​ദേ​ശി​യു​ടെ ക​ട​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണ​ന​ല്ലൂ​ർ ജം​ഗ്ഷ​നി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ കീ​ർ​ത്തി കു​മാ​ർ (18) ന​ട​ത്തി​വ​ന്ന ക​ട​യി​ൽ നി​ന്നാ​ണ് ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ട്പ നി​യ​മ​പ്ര​കാ​രം കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്തു.എ​സ്എ​ച്ച്ഒ വി.​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​രു​ൺ​ഷാ, എ​എ​സ്ഐ ഹ​രി സോ​മ​ൻ, എ​സ്‌​സി​പി​ഒ ഹു​സൈ​ൻ, ദി​നേ​ശ്, എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ച്ച​വ​ട​വും കൈ​മാ​റ്റ​വും ര​ഹ​സ്യ​മാ​ണെ​ന്ന്‌ മാ​ത്രം. സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ര​ഹ​സ്യ സം​ഘം ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്‌. ഇ​ക്കൂ​ട്ട​ത്തി​ല്‍ മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം…

Read More

ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു; കെ​എ​സ്ആ​ർ​ടി​സിയി​ൽ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് സൂ​പ്ര​ണ്ടു​മാ​രാ​യി​ നി​യ​മ​നം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ സൂ​പ്ര​ണ്ട് ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് സൂ​പ്ര​ണ്ട് നി​യ​മ​നം ന​ട​ത്തി. 17 സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റു​മാ​രെ​യാ​ണ് ഇ​ങ്ങ​നെ സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ച്ച​ത്. സൂ​പ്ര​ണ്ടാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫീ​ഡ​ർ ത​സ്തി​ക, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യാ​ണ്. ഈ ​ത​സ്തി​ക​യി​ൽ നി​ന്നും സ്ഥാ​ന​ക്ക​യ​റ്റം ന​ല്കി സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കാ​ൻ മ​തി​യാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രി​ല്ല. അ​തി​നാ​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റി​ന് തൊ​ട്ടു താ​ഴെ​യു​ള്ള സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ന്റു​മാ​ർ​ക്ക് ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഗ്ര​ഡേ​ഷ​ൻ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​പ്പോ​ൾ സൂ​പ്ര​ണ്ട് നി​യ​മ​നം ന​ട​ത്തി​യ​ത് എ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്നു.ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം മു​ഖേ​ന സൂ​പ്ര​ണ്ടു​മാ​രാ​കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും മാ​നേ​ജ്മെ​ന്‍റ് നേ​ര​ത്തെ സ​മ്മ​ത​പ​ത്രം തേ​ടി​യി​രു​ന്നു. അ​ത​നു​സ​രി​ച്ച് സ​മ്മ​ത​പ​ത്രം ന​ല്കി​യ​വ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത അ​വ​ധി, മ​റ്റ് ശി​ക്ഷാ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ചീ​ഫ് ഓ​ഫീ​സി​ൽ…

Read More

സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​ന​ട​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ൾ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ- മു​ട്ട​ട. പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത്- കാ​ന​റ. കൊ​ല്ലം: അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് ത​ഴ​മേ​ൽ. പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി: മു​നി​സി​പ്പ​ൽ ഓ​ഫീ​സ് കോ​ട്ട​യം: കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി- പു​ത്ത​ൻ​തോ​ട്, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്- മു​ക്ക​ട, പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത്- പെ​രു​ന്നി​ലം എ​റ​ണാ​കു​ളം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്-​തു​ളു​ശേ​രി​ക്ക​വ​ല പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്ത്- ബ​മ്മ​ണ്ണൂ​ർ, മു​ത​ല​മ​ട- പ​ഞ്ചാ​യ​ത്ത്- പ​റ​യ​ന്പ​ള്ളം, ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്- അ​ക​ലൂ​ർ ഈ​സ്റ്റ്, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്- ക​ല്ല​മ​ല, ക​രി​ന്പ പ​ഞ്ചാ​യ​ത്ത്- ക​പ്പ​ടം. കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് ചേ​ലി​യ ടൗ​ണ്‍, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്- ക​ണ​ലാ​ട്, വേ​ളം പ​ഞ്ചാ​യ​ത്ത്-​കു​റി​ച്ച​കം ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ള്ളി​പ്രം,…

Read More

ഡോ.​ വ​ന്ദ​നയെ ദാരുണമായി കൊലപ്പെടുത്തിയ പ്ര​തി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ; കേസ് അന്വേഷിക്കാൻ ദേ​ശീ​യ വ​നി​താ​ക​മ്മീഷ​നും 

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ വ​ന്ദ​നാ​ദാ​സി​നെ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ അ​വ​സ്ഥ വി​ല​യി​രു​ത്താ​നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. പ്ര​തി​യു​ടെ ശ​രി​യാ​യ മാ​ന​സി​കാ​വ​സ്ഥ വ്യ​ക്ത​മാ​ക​ണ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ണ​മെ​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​തി​യെ നി​രീ​ക്ഷ​ണ​ത്തി​ല​യ​ച്ച​ത്. സ​ന്ദീ​പ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ണ്. സ​ന്ദീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ജൂ​ൺ അ​ഞ്ചു​വ​രെ നീ​ട്ടി.​ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ 27ന് ​കോ​ട​തി പ​രി​ഗ​ണി​ക്കും.വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ​ക​മ്മീഷ​നും അ​ന്വേ​ഷി​ക്കും. വ​നി​താ​ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

Read More

എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍; ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തിയത് കൊല്ലത്തുകാർ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 18.7 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി റി​ജു റ​യാ​ല്‍(37), ഇ​യാ​ളു​ടെ ഭാ​ര്യ കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന സ്വ​ദേ​ശി ശാ​ലി​നി(35), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​നീ​ഷ്(28), തൃ​ശൂ​ര്‍ സ്വ​ദേ​ശി ആ​ല്‍​ബ​ര്‍​ട്ട്(29) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. റി​ജു​വാ​ണ് മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍. അ​നീ​ഷ് ഡ്രൈ​വ​റും ആ​ല്‍​ബ​ര്‍​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​മാ​ണ്. എ​റ​ണാ​കു​ളം സൗ​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ര​ണ്ടു മു​റി​ക​ളി​ലാ​യി താ​മ​സി​ച്ചാ​യി​രു​ന്നു വി​ല്പ​ന. ഇ​വ​രി​ല്‍ നി​ന്ന് 18.7 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

മ​രു​ന്നു സം​ഭ​ര​ണ​ശാ​ല​യി​ലെ തീ​പി​ടി​ത്തം; ശ്വാ​സംമു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ഏഴുപേർ ആശുപത്രിയിൽ; ക​ത്തി​ന​ശി​ച്ച​ത് പ​ത്തു​കോ​ടി​ മ​രു​ന്ന്

കൊ​ല്ലം : ഇന്നലെ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലെ തീ​പി​ടു​ത്ത​ത്തെ​തു​ട​ർ​ന്ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഏ​ഴു​പേ​രെ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സം മു​ട്ട​ലും മ​റ്റ് അ​നു​ഭ​വ​പ്പെ​ട്ട മാ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​നി നി​വാ​സി​ക​ളാ​യ അ​തു​ല്യ, പാ​ർ​വ​തി, അ​ന്പി​ളി​ദാ​സ്, ശ്യാ​മ​ള, മാ​യ, ഷീ​ജ, മി​നി എ​ന്നി​വ​രാ​ണ് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ളി​യ​ക്കോ​വി​ലെ ജി​ല്ലാ​മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പ​ത്തു​കോ​ടി​യോ​ളം രൂ​പ​യു​ടെ മ​രു​ന്നാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഗോ​ഡൗ​ണി​ന് പു​റ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി.​ഇന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് അ​ഗ്നി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. മ​രു​ന്ന് ക​ത്തി​യ പു​ക ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട പ​രി​സ​ര​വാ​സി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളു​മെ​ത്തി ഏ​റെ​നേ​രം ശ്ര​മം ന​ട​ത്തി​യാ​ണ് അ​ഗ്നി നി​യ​ന്ത്ര​ണ​വേ​ധ​യ​മാ​ക്കി​യ​ത്. തീ​പി​ടു​ത്ത​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More

എല്ലാം ശരിയാക്കാൻ ”പഴയ, പുതിയ തന്ത്രം”..! ട​യ​റു​ക​ളി​ല്ല; ബ​സുകൾ നിരത്തിലിറക്കാൻ കഴിയാതെ കെഎസ്ആർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യി​ൽ ട​യ​ർ ക്ഷാ​മം. ട​യ​റി​ല്ലാ​ത്ത​ത് കൊ​ണ്ട് ഡോ​ക്കി​ൽ കി​ട​ക്കു​ന്ന ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പു​തി​യ ട​യ​ർ വാ​ങ്ങു​ന്ന​തി​ന് പ​ക​രം പ​ര​മാ​വ​ധി ട​യ​റു​ക​ൾ റീ ​ട്രെ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നാ​ണ് നീ​ക്കം. റീ​ട്രെ​ഡ് ട​യ​റു​ക​ളു​ടെ ഉ​ല്പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​ലു​വ ,എ​ട​പ്പാ​ൾ റീ​ജി​ണ​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ൾ​ക്കും പാ​പ്പ​നം​കോ​ട് സെ​ൻ​ട്ര​ൽ വ​ർ​ക്സി​നും നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഡോ​ക്കു​ക​ളി​ൽ കി​ട​ക്കു​ന്ന 1300 ഓ​ളം ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് രൂ​ക്ഷ​മാ​യ ട​യ​ർ ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് ബോ​ധ്യം വ​ന്ന​ത്. ട​യ​റി​ന്‍റെ ത​ക​രാ​ർ മൂ​ലം ബ​സു​ക​ൾ സ​ർ​വീ​സി​നി​ട​യ്ക്ക് വ​ഴി​യി​ൽ വീ​ഴു​ന്ന​ത് വ​ർ​ദ്ധി​ച്ചു വ​രി​ക​യു​മാ​ണ്. ഓ​ഫ് റോ​ഡ് അ​ഞ്ചു ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​നം നി​ല​നി​ല്ക്കു​മ്പോ​ഴാ​ണ് ട​യ​ർ പ​ഞ്ച​റാ​യി സ​ർ​വീ​സ് ബ​സു​ക​ൾ വ​ഴി​യി​ൽ വി​ഴു​ന്ന​തി​ന്‍റെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​ത്. റീ ​ട്രെ​ഡ് ട​യ​റു​ക​ളു​ടെ ഉ​ല്പാ​ദ​ന​വ​ർ​ദ്ധ​ന​വി​ലൂ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം. ട​യ​ർ…

Read More

മനോനിലയ്ക്ക് കുഴപ്പമുണ്ടോ? യു​വ​ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ സ​ന്ദീ​പ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് മു​മ്പി​ലേക്ക്

കൊ​ല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വ​നി​താ ഡോ​ക്ട​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി സ​ന്ദീ​പി​നെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ മു​ന്പി​ൽ ഹാ​ജ​രാ​ക്കും.​ സന്ദീപിന്‍റെ മാനസിക നില പരിശോധിക്കാനാണ് ന​ട​പ​ടി. നി​ല​വി​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് സ​ന്ദീ​പ്. ഇ​യാ​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തി​യ​ശേ​ഷ​മെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ഉ​ണ്ടാ​കു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടാ​ണ് ബോ​ര്‍​ഡി​നെ ന​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ സ​ന്ദീ​പി​നെ കോ​ട​തി​യി​ൽ ഹാ​രാ​ക്കി​യ​പ്പോ​ൾ ചി​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വേ​ഗ​ത്തി​ൽ ചി​കി​ത്സ ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ന​ൽ​കി. ഡോ​ക്ട​ർ​മാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നാ​ൽ വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ​ന്ദീ​പി​ന് ചു​റ്റും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Read More

യൂ​ണി​റ്റു​ക​ൾ ലാ​ഭ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി; ആ​ദ്യ പ​രീ​ക്ഷ​ണം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​രോ യൂ​ണി​റ്റു​ക​ളും സ്വ​യം പ​ര്യാ​പ്ത​യി​ലെ​ത്തി​ക്കാ​നും ലാ​ഭ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​നും ന​ട​പ​ടി തു​ട​ങ്ങി. പ​രീ​ക്ഷ​ണാ​ർ​ഥം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ലെ ചീ​ഫ് ലോ ​ഓ​ഫീ​സ​ർ ഡി. ​ഷി​ബു കു​മാ​റി​ന് അ​ധി​ക​ചു​മ​ത​ല​യാ​യി ഇ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ലേ​യ്ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത് സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ നി​ന്നാ​യ​തി​നാ​ലാ​ണ് ലാ​ഭ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം ഇ​വി​ടെ നി​ന്നാ​രം​ഭി​ക്കു​ന്ന​ത്. സു​ശീ​ൽ​ഖ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​രോ യൂ​ണി​റ്റു​ക​ളെ​യും സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​നും ലാ​ഭ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നും നീ​ക്കം തു​ട​ങ്ങി​യ​ത്. ഓ​രോ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സും പു​റ​പ്പെ​ടു​ക​യും തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​ന്ന സ​മ​യം ശാ​സ്ത്രീ​യ​മാ​യി ക്ര​മീ​ക​രി​ക്കു​ക​യാ​ണ് പ്ര​ധാ​നം.യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്വാ​സ യോ​ഗ്യ​മാ​യ നി​ല​യി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കു​ക, ദീ​ർ​ഘ ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ ക്ലാ​സ് തി​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണം, യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ര​ക്ഷ, ഫ്ര​ണ്ട് ഓ​ഫീ​സ് യൂ​സ​ർ ഫ്ര​ണ്ട് ഓ​ഫീ​സാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ്…

Read More

ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ​ കേസന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്  15ന്

കൊ​ല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ​ക്ട​ർ വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ചു.​ റൂ​റ​ൽ എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഉ​ന്ന​ത​ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശം. പ്ര​തി സ​ന്ദീ​പ് ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ങ്കി​ലും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളോ കേ​സു​ക​ളോ ഇ​ല്ലാ​ത്ത​ത് അ​ന്വേ​ഷ​ണ​വ്യാ​പ്തി വ​ർ​ധി​പ്പി​ക്കും. സ​ന്ദീപി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​സം​ഘം ശേ​ഖ​രി​ക്കും. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ യാ​ണ് സ​ന്ദീ​പ് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. ഇ​യാ​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ റി​പ്പോ​ർ​ട്ടും കേ​സി​ന് നി​ർ​ണാ​യ​ക​മാ​ണ്. കൊ​ല്ലം : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ വ​ന്ദ​ന​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി 15ന് ​ആ​രോ​ഗ്യ ഡ​യ​റ​ക്ട​റേ​റ്റി​ന് ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഷാ​ജ​ൻ മാ​ത്യു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല . ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി​പേ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.ഇ​ന്നും മൊ​ഴി​യെ​ടു​പ്പ് തു​ട​രും. ഇ​ന്ന​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ​യും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ​യും…

Read More