മാ​ലി​ന്യം കൂ​ടു​ന്നു, തു​മ്പി​ക​ള്‍ കു​റ​യു​ന്നു; മീ​ന​ച്ചി​ലാ​റി​ലെ മാ​ര്‍​മ​ല വെ​ള്ള​ച്ചാ​ട്ടം മു​ത​ൽ പ​ഴു​ക്കാ​നി​ല​ക്കാ​യ​ല്‍​വ​രെ മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ചു

കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ആ​​രം​​ഭ​​സ്ഥാ​​ന​​മാ​​യ മേ​​ല​​ടു​​ക്കം ഭാ​​ഗ​​മൊ​​ഴി​​കെ, മാ​​ര്‍​മ​​ല വെ​​ള്ള​​ച്ചാ​​ട്ടം മു​​ത​​ല്‍ പ​​ത​​ന​​സ്ഥാ​​ന​​മാ​​യ പ​​ഴു​​ക്കാ​​നി​​ല​​ക്കാ​​യ​​ല്‍​വ​​രെ മ​​ലി​​നീ​​ക​​ര​​ണം ഗു​​രു​​ത​​ര​​മാ​​യി വ​​ര്‍​ധി​​ച്ച​​താ​​യും ആ​​നു​​പാ​​തി​​ക​​മാ​​യി ശു​​ദ്ധ​​ജ​​ല സൂ​​ചി​​ക​​യാ​​യ തു​​മ്പി​​ക​​ളു​​ടെ എ​​ണ്ണം അ​​പ​​ക​​ട​​ക​​ര​​മാ​​യ തോ​​തി​​ല്‍ കു​​റ​​ഞ്ഞു​​വ​​രു​​ന്ന​​താ​​യും പ​​ഠ​​ന​​റി​​പ്പോ​​ര്‍​ട്ട്. കേ​​ര​​ള വ​​നം​​വ​​കു​​പ്പ് സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗ​​വും ട്രോ​​പ്പി​​ക്ക​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ക്കോ​​ള​​ജി​​ക്ക​​ല്‍ സ​​യ​​ന്‍​സ​​സും ചേ​​ര്‍​ന്ന് ന​​ട​​ത്തി​​യ ഒ​​മ്പ​​താ​​മ​​ത് മീ​​ന​​ച്ചി​​ല്‍ തു​​മ്പി സ​​ര്‍​വേ​​യി​​ലാ​​ണ് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന വി​​വ​​രം ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ത്ത​​വ​​ണ തു​​മ്പി സ​​ര്‍​വേ​​യോ​​ടൊ​​പ്പം മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ 16 ഇ​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നും വെ​​ള്ളം സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ച്ച് കോ​​ളി​​ഫോം ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​വും പ​​ഠ​​ന വി​​ധേ​​യ​​മാ​​ക്കി​​യി​​രു​​ന്നു. മാ​​ലി​​ന്യ​​ത്തി​​ന്‍റെ തോ​​ത് വ​​ര്‍​ധി​​ക്കു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച്, ശു​​ദ്ധ​​ജ​​ല​​ത്തി​​ല്‍ മാ​​ത്രം മു​​ട്ട​​യി​​ട്ടു വ​​ള​​രു​​ന്ന ഒ​​ട്ടേ​​റെ തു​​മ്പി ഇ​​ന​​ങ്ങ​​ള്‍, കു​​റ​​ഞ്ഞു വ​​രി​​ക​​യോ അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ക​​യോ ചെ​​യ്യു​​ക​​യാ​​ണ്. ഈ ​​വ​​ര്‍​ഷം 18 ക​​ല്ല​​ന്‍​തു​​മ്പി​​ക​​ളും 19 സൂ​​ചി​​ത്തു​​മ്പി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ 37 ഇ​​നം തു​​മ്പി​​ക​​ളെ​​യാ​​ണ് മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ങ്ങ​​ളി​​ല്‍ ക​​ണ്ടെ​​ത്താ​​നാ​​യ​​ത്. മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ലേ​​ക്കാ​​ള്‍ ശ​​രാ​​ശ​​രി 10 ഇ​​ന​​ങ്ങ​​ള്‍…

Read More

പ​മ്പാ മ​ണ​ൽ പു​റമൊരുങ്ങിക്കഴിഞ്ഞു: ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ

പ​ത്ത​നം​തി​ട്ട: അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ​ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന 113-ാമ​ത് അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​മ്പാ മ​ണ​ൽ പു​റ​ത്ത് ശ്രീ ​വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ൽ ആ​രം​ഭി​ക്കും. പ​രി​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ണ്ടി​നു രാ​വി​ലെ 11ന് ​ജ്യോ​തി, പ​താ​ക, ഛായാ​ചി​ത്ര ഘോ​ഷയാ​ത്ര​ക​ൾ​ക്ക് സ്വീ​ക​ര​ണം. 11.20 ന് ​ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര​വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ൾ, വൈ​കു​ന്നേ​രം ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം എ​ന്നി​വ പ​രി​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ധ​ർ​മാ​ചാ​ര്യ സ​ഭ ഗു​ജ​റാ​ത്ത് വാ​ന​പ്ര​സ്ഥ സാ​ദ​ക്…

Read More

പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി അ​റ​സ്റ്റി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി രൂ​പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന വി​ജ​യ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു വ​രു​ന്ന വ​ഴി അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സ് എ​ത്തി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

ഇ​ടു​ക്കി: 20 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. എ​രു​മേ​ലി സ്വ​ദേ​ശി അ​മീ​ര്‍ സു​ധീ​റാ​ണ് ഇ​ടു​ക്കി ഡാ​ന്‍​സാ​ഫ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി കൂ​ടി​യ​ത്. ഇ​ടു​ക്കി ഡാ​ന്‍​സാ​ഫ് ടീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​ടു​ക്കി ക​വ​ല​യി​ല്‍ വ​ച്ച് ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 211 കോ​ടി​യു​ടെ ത​ട്ടി​പ്പ്: വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ്: ന​ഷ്ടം വ​ന്നി​ട്ടി​ല്ലെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ ഉ​യ​ര്‍​ന്ന 211 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടി​ല്‍ വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, പ​ണാ​പ​ഹ​ര​ണം എ​ന്നി​വ​യു​ള്‍​പ്പെ​ടു​ത്തി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ള്‍. ഭ​ര​ണ​ത്തി​ലു​ള്ള യു​ഡി​എ​ഫും ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ബ​ന്ദി​ക​ളാ​യി​രി​ക്കു​ന്നു. ചെ​യ​ര്‍​പേ​ഴ്സ​ണും വൈ​സ് ചെ​യ​ര്‍​മാ​നും രാ​ജി​വ​യ്ക്ക​ണം. എ​ല്‍​ഡി​എ​ഫ് 20ന് ​ന​ഗ​ര​സ​ഭ​യ്ക്കു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തും. 20 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഭ​രി​ക്കു​ന്ന യു​ഡി​എ​ഫ് അ​ഴി​മ​തി​യെ സ്ഥി​രം സം​വി​ധാ​ന​മാ​ക്കി മാ​റ്റി​യെ​ന്ന​താ​ണ് അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം പ​രി​ശോ​ധ​ന​യി​ല്‍ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ച് ത​ല​യൂ​രാ​നു​ള്ള ശ്ര​മ​മാ​ണ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ന​ട​ത്തു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. 2023 ഡി​സം​ബ​ര്‍ 22ന് ​ത​ദ്ദേ​ശ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​തു​ത​ന്നെ ക്ര​മ​ക്കേ​ടു​ക​ള്‍ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ്. ഈ ​വ​സ്തു​ത ഒ​രു​വ​ര്‍​ഷ​മാ​യി​ട്ടും കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ക്കാ​തി​രു​ന്ന​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് പ​ങ്കു​ള്ള​താ​യി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ച്ച് വ​ര​വു​വ​ച്ച ചെ​ക്കു​ക​ളാ​ണ് പ​ണ​മാ​യി ബാ​ങ്കു​ക​ളി​ലെ​ത്താ​തി​രു​ന്ന​ത്.…

Read More

വൈ​ക്ക​ത്ത് വീ​ടി​നു തീ​പി​ടി​ച്ച് ബ​ധി​ര​യും മൂ​ക​യു​മാ​യ വ​യോ​ധി​ക വെ​ന്തു​മ​രി​ച്ചു; വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

വൈ​ക്കം: വീ​ടി​നു തീ​പി​ടി​ച്ചു ത​നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന ബ​ധി​ര​യും മൂ​ക​യു​മാ​യ വ​യോ​ധി​ക വെ​ന്തു​മ​രി​ച്ചു. വെ​ച്ചൂ​ർ ഇ​ട​യാ​ഴം കൊ​ല്ല​ന്താ​നം മേ​രി (79) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണു സം​ഭ​വം.അ​യ​ൽ​വാ​സി​ക​ളാ​ണു വീ​ട്ടി​ൽ​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട​ത്. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തും മു​ന്പ് വാ​ർ​ഡ് മെ​മ്പ​ർ എ​ൻ. സ​ഞ്ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും മേ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കാ​ഡ് ബോ​ർ​ഡ് പെ​ട്ടി​ക​ൾ, പ്ലാ​സ്റ്റി​ക്, ക​ട​ലാ​സ്, ച​പ്പു​ച​വ​റു​ക​ൾ, തേ​ങ്ങ​ക​ൾ തു​ട​ങ്ങി​യ​വ വീ​ടി​നു​ള്ളി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ തീ ​പെ​ട്ടെ​ന്നു ക​ത്തി​പ്പ​ട​രു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി​യി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വെ​ളി​ച്ച​ത്തി​നാ​യി വ​യോ​ധി​ക മെ​ഴു​കു​തി​രി ക​ത്തി​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. മെ​ഴു​കു​തി​രി മ​റി​ഞ്ഞു വീ​ണു തീ​പി​ടി​ച്ച​താ​കാ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും വ​യോ​ധി​ക സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ഡോ​ക്ട​ർ​മാ​രും മ​രു​ന്നും ഇ​ല്ല; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ; കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ന്

നെ​ടുങ്ക​ണ്ടം: ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രും മ​രു​ന്നു​മി​ല്ലാ​തെ അ​വ​താ​ള​ത്തി​ലാ​യ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20ന് ​രാ​വി​ലെ 11ന് ​ആ​ശു​പ​ത്രി​യു​ടെ മു​മ്പി​ല്‍ ധ​ര്‍​ണാ​സ​മ​രം ന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ്് സി.​എ​സ്. യ​ശോ​ധ​ര​ന്‍ അ​റി​യി​ച്ചു. ആ​കെ 26 ഡോ​ക്ട​ര്‍​മാ​ര്‍ വേ​ണ്ടി​ട​ത്ത് പ​കു​തി​യോ​ളം ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലും നി​ല​വി​ലി​ല്ല. കാ​ഷ്വാ​ലി​റ്റി​യി​ല്‍ കു​റ​ഞ്ഞ​ത് മൂ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ണ്ടാ​കേ​ണ്ട സ്ഥാ​ന​ത്ത് ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. സ്‌​പെ​ഷാ​ലി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റു​ക​ള്‍ നാ​മ​മാ​ത്ര​മാ​യേ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ള്ളു. സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ദി​വ​സ​വും എ​ട്ട് മ​ണി​ക്കൂ​ര്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും മി​ക്ക​വ​രും രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്കും പ​ത്തി​നും എ​ത്തി​യ ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ടി​യി​റ​ങ്ങും. സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​ര​മാ​യി അ​വ​ധി​യെ​ടു​ക്കു​ന്ന​തും രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ഡോ​ക്ട​ര്‍ സ്ഥ​ലം​മാ​റി പോ​യ​തി​നാ​ൽ രോ​ഗി​ക​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഗൈ​ന​ക്കോ​ള​ജിസ്റ്റു‍​മാ​രെ ആ​ശ്ര​യി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. നേ​ത്ര​വി​ഭാ​ഗം ഡോ​ക്ട​ര്‍ വ​ല്ല​പ്പോ​ഴും മാ​ത്ര​മേ ഡ്യൂ​ട്ടി​ക്കെ​ത്താ​റു​ള്ളു. ആ​വ​ശ്യ​ത്തി​ന്…

Read More

പാ​ലാ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ന​ഗ്ന​നാ​ക്കി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു; പരാതി നൽകി പിതാവ്

  കോ​ട്ട​യം: പാ​ലാ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ ന​ഗ്ന​നാ​ക്കി ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു പ​രാ​തി. ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് ക്ലാ​സി​ലു​ള്ള മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ച്ച​ത്.    വി​ദ്യാ​ര്‍​ഥി​യു​ടെ വ​സ്ത്രം ഊ​രി മാ​റ്റു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ  ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ വി​ദ്യാ​ര്‍​ഥി​യു​ടെ അ​ച്ഛ​ന്‍ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.    പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​യെ ബ​ല​മാ​യി പി​ടി​ച്ചു​വ​ച്ച​ശേ​ഷം വ​സ്ത്ര​ങ്ങ​ള്‍ ഊ​രി മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.    എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നി​ല​ത്തു​വീ​ണ വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.   റി​പ്പോ​ര്‍​ട്ട് തേ​ടി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്  തി​രു​വ​ന​ന്ത​പു​രം: പാ​ലാ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ഉ​പ​ദ്ര​വി​ച്ച് ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​രോ​ഗ്യ വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട്…

Read More

കെ.​കെ. റോ​ഡി​ന് സ​മാ​ന്ത​ര​പാ​ത; മു​ള​ങ്കു​ഴ​യി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ

കോ​​ട്ട​​യം: കൊ​​ല്ലം-​​ഡി​​ണ്ടി​​ഗ​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ (എ​​ൻ​​എ​​ച്ച് 183) കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ടൗ​​ണു​​ക​​ളി​​ൽ ബൈ​​പാ​​സ് നി​​ർ​​മി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്തു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ൽ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി വി​​ളി​​ച്ചു ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ൽ ധാ​​ര​​ണ​​യാ​​യി. പു​​തി​​യ ബൈ​​പാ​​സ് മ​​ണി​​പ്പു​​ഴ​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം നി​​ല​​വി​​ലു​​ള്ള ഈ​​രേ​​ക്ക​​ട​​വ് റോ​​ഡ് മു​​ന്നോ​​ട്ടു​​നീ​​ട്ടി കാ​​ക്കൂ​​ർ ജം​​ഗ്ഷ​​ൻ മു​​ള​​ങ്കു​​ഴ വ​​ഴി ദേ​​ശീ​​യ പാ​​ത​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വും യോ​​ഗം അം​​ഗീ​​ക​​രി​​ച്ചു.പ്ര​​സ്തു​​ത റോ​​ഡ് ഈ​​ര​​യി​​ൽ​​ക്ക​​ട​​വി​​ൽ​​നി​​ന്ന് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ​​ക്കൂ​​ടി​​ത്ത​​ന്നെ കോ​​ട്ട​​യം- ക​​റു​​ക​​ച്ചാ​​ൽ, പു​​തു​​പ്പ​​ള്ളി – മ​​ണ​​ർ​​കാ​​ട്, പു​​തു​​പ്പ​​ള്ളി -പ​​യ്യ​​പ്പാ​​ടി, പ​​യ്യ​​പ്പാ​​ടി – കൊ​​ച്ചു​​മ​​റ്റം എ​​ന്നീ റോ​​ഡു​​ക​​ൾ മ​​റി​​ക​​ട​​ന്ന് പാ​​മ്പാ​​ടി എ​​ട്ടാം മൈ​​ലി​​ൽ ദേ​​ശീ​​യ പാ​​ത​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പാ​​മ്പാ​​ടി ജം​​ഗ്ഷ​​നി​​ലെ റോ​​ഡ് വീ​​തി കൂ​​ട്ടു​​ന്ന​​തി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ​​ട്ട​​മ​​ല​​പ്പ​​ടി​​യി​​ൽ തു​​ട​​ങ്ങി കോ​​ത്ത​​ല 12-ാം മൈ​​ലി​​ൽ എ​​ത്തു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള പാ​​മ്പാ​​ടി ബൈ​​പാ​​സി​​ന്‍റെ സാ​​ധ്യ​​ത​​യും പ​​രി​​ശോ​​ധി​​ക്കും. ദേ​​ശീ​​യ​​പാ​​ത വി​​ഭാ​​ഗം…

Read More

ക​ര്‍​ണാ​ട​ക പോ​ലീ​സ് ച​മ​ഞ്ഞ് വ​യ​ര്‍​ലെ​സ് സെ​റ്റു​ക​ളു​മാ​യി സ​ന്നി​ധാ​ന​ത്തെത്തിയ യു​വാ​വ് പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: നി​യ​മ​പ്ര​കാ​ര​മു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ലൈ​സ​ന്‍​സോ അ​നു​മ​തി​യോ ഇ​ല്ലാ​തെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് വ​യ​ര്‍​ലെ​സ് സെ​റ്റു​ക​ളു​മാ​യി യു​വാ​വി​നെ അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​യ സ​ന്നി​ധാ​ന​ത്ത് നിന്നു പി​ടി​കൂ​ടി. മൈ​സൂ​ര്‍ സി​ദ്ധാ​ര്‍​ഥ് ന​ഗ​ര്‍ ജോ​ക്കി ക്വാ​ര്‍​ട്ടേ​ഴ്സ് 222 മൂ​ന്നാം ബ്ലോ​ക്കി​ല്‍ ഹി​മാ​ദ്രി​യി​ല്‍ എ ​പി രാ​ഘ​വേ​ന്ദ്ര​നെ(44)​യാ​ണ് സ​ന്നി​ധാ​നം വ​ലി​യ​യ​ന​ട​പ്പ​ന്ത​ലി​ല്‍ നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ന്നി​ധാ​നം എ​സ്എ​ച്ച്ഒ അ​നൂ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് പോ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ഇയാളിൽ നിന്നു കണ്ടെടുത്തു. ക​ര്‍​ണാ​ട​ക പോ​ലീ​സ് മാ​ല​വ​ല്ലി ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കോ​ണ്‍​സ്റ്റ​ബി​ള്‍ 417 എ​ന്ന പേ​രി​ലു​ള്ള കാ​ര്‍​ഡ് ഉ​ണ്ടാ​ക്കി കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ പോ​ലീ​സ് വ​യ​ര്‍​ലെ​സ് സെ​റ്റി​ല്‍ നി​ന്നു വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നാ​ണ് ര​ണ്ട് വ​യ​ര്‍​ലെ​സ് സെ​റ്റു​ക​ള്‍ ക​രു​തി​യ​തെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ല്‍ ബോ​ധ്യ​മാ​യി.

Read More