ചൂ​ട​റി​ഞ്ഞ് ജി​ല്ല​യും: ഉ​യ​ര്‍​ന്ന  താ​പ​നി​ല 35 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്; തോ​ടു​ക​ളി​ലെ​ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴുന്നു

കോ​ട്ട​യം: ചൂ​ട​റി​ഞ്ഞ് ജി​ല്ല​യും… പ​ക​ല്‍ താ​പ​നി​ല മെ​ല്ലെ ഉ​യ​രു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യ​ത്തു രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ര്‍​ന്ന താ​പ​നി​ല 35 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ്. ക​ണ്ണൂ​രൂം പു​ന​ലൂ​രും ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തും കോ​ട്ട​യ​ത്താ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് വീ​ണ്ടും കൂ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം ന​ല്‍​കു​ന്ന​ത്.​ മാ​സം പ​കു​തി​യോ​ടെ നേ​രി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പി​ന്നാ​ലെ ചൂ​ട് വീ​ണ്ടും കൂ​ടും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യെ​ങ്കി​ലും മ​ഴ പെ​യ്തി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ന​ല്ല മ​ഴ ല​ഭി​ച്ചി​രു​ന്നു.​പ​ക​ല്‍​ച്ചൂ​ട് വ​ര്‍​ധി​ക്കു​ന്ന​തി​നൊ​പ്പം രാ​ത്രി താ​പ​നി​ല കു​റ​ഞ്ഞ​തി​നാ​ല്‍ രാ​വി​ലെ​യും വൈ​കി​ട്ടും ത​ണു​പ്പും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ത​ല്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ല്‍ പ​ക​ല്‍ ചു​ട്ടു​പൊ​ള​ളു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ റി​ക്കാ​ര്‍​ഡ് ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.…

Read More

പ​തി​ന​ഞ്ചു​കാ​രി​ക്ക് പീ​ഡ​നം: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ വി​വാ​ഹി​ത​ൻ

ചെ​റു​തോ​ണി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൈ​നാ​വ് താ​ന്നി​ക്ക​ണ്ടം നി​ര​പ്പ് സ്വ​ദേ​ശി അ​റ​ക്ക​ൽ സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ (33), പൈ​നാ​വ് പ​ണി​യ​ക്കു​ടി സ്വ​ദേ​ശി സി​ദ്ദി​ഖ് അ​സ്റ​ത്ത് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ വി​വാ​ഹി​ത​നാ​ണ്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. സ്കൂ​ളി​ൽ കൗ​ൺ​സലിം​ഗി​നി​ടെ പെ​ൺ​കു​ട്ടിപീ​ഡ​നവി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ർ​ന്ന് പൈ​നാ​വ് 56 കോ​ള​നി സ്വ​ദേ​ശി പൂ​വ​ത്തും​കു​ന്നേ​ൽ ബി​നു മാ​ത്യുവിനെ (40) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ടു​ക്കി സിഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് ഇവരെ പി​ടിച്ചത്.

Read More

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര നാ​ളെ: തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും; സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടും. ദ​ര്‍​ശ​ന​ത്തി​നും വി​വി​ധ ച​ട​ങ്ങു​ക​ള്‍​ക്കും ശേ​ഷം പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടു​ക. പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ന്‍റെ പ്ര​തി​നി​ധി​യാ​യി ഊ​ട്ടു​പു​ര കൊ​ട്ടാ​ര​ത്തി​ല്‍ തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ള്‍ വ​ഹി​ക്കാ​നു​ള്ള സം​ഘാം​ഗ​ങ്ങ​ളെ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സാ​യു​ധ പോ​ലീ​സും ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​യ അ​യ്യ​പ്പ​ഭ​ക്ത​രും യാ​ത്ര​യി​ല്‍ ഉ​ണ്ടാ​കും. യാ​ത്ര​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി 9.30 ന് ​അ​യി​രൂ​ര്‍ പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മി​ക്കും. 13 ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ വി​ശ്ര​മം രാ​ത്രി ഒ​മ്പ​തി​ന് ളാ​ഹ​യി​ലാ​ണ്. മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ 14 ന് ​ളാ​ഹ​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ വ​ലി​യാ​ന​വ​ട്ട​ത്ത് എ​ത്തും. അ​വി​ടെ ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കും. പ​മ്പ​യി​ല്‍ ഘോ​ഷ​യാ​ത്ര​യെ​ത്തി​ല്ല. പാ​ണ്ടി​ത്താ​വ​ളം, ചെ​റി​യാ​ന​വ​ട്ടം നീ​ലി​മ​ല…

Read More

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം​ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

രാ​മ​പു​രം: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സ​ഹോ​ദ​ര​ങ്ങ​ളി​ല്‍​നി​ന്നും 81,300 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി തെ​ന്ന​ല പു​തു​പ്പ​റ​മ്പു​കാ​ട്ടി​ല്‍ ഷ​റ​ഫു​ദീ​നെ (34) യാ​ണ് രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 ന​വം​ബ​ര്‍ മാ​സം മു​ത​ല്‍ പ​ല ത​വ​ണ​യാ​യി വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ദു​ബാ​യി​ലെ ക​മ്പ​നി​യി​ല്‍ ജോ​ലി​യും ഇ​യാ​ളു​ടെ സ​ഹോ​ദ​രി​ക്കു ന​ഴ്‌​സിം​ഗ് ജോ​ലി​യും വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍‌​നി​ന്നും ഗൂ​ഗി​ള്‍ പേ ​വ​ഴി ഷ​റ​ഫു​ദീ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 81,300 രൂ​പ വാ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ജോ​ലി ന​ല്‍​കാ​തെ​യും പ​ണം തി​രി​കെ ന​ല്‍​കാ​തെ​യും ഇ​വ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് രാ​മ​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട്, പ​ള്ളി​ക്ക​ത്തോ​ട്, കൂ​ത്താ​ട്ടു​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​ള്ള​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സ​മ​രം അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രും: 60 ശ​ത​മാ​നം മാ​ത്രം തു​ക​യാ​ണു ക​രാ​റു​കാ​ര്‍​ക്കു സെ​പ്റ്റം​ബ​റി​ല്‍ ന​ല്‍​കി​യ​ത്

കോ​ട്ട​യം: റേ​ഷ​ന്‍ വി​ത​ര​ണ​ക്കാ​രു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ റേ​ഷ​ന്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രും. വി​ല്‍​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ള്ള ക​മ്മീ​ഷ​നാ​ണ് റേ​ഷ​ന്‍ ക​ട​ക്കാ​ര​നു ല​ഭി​ക്കു​ന്ന​ത്. യ​ഥാ​സ​മ​യം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ത്ത​ത് മൂ​ലം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് വ​രു​മാ​നം ന​ഷ്ട​മു​ണ്ടാ​കു​ക​യും ചെ​യ്യും. വി​ത​ര​ണ​ക്കാ​ര്‍​ക്ക് പ​ല​പ്പോ​ഴും അ​ര്‍​ഹ​മാ​യ തു​ക​യു​ടെ പ​കു​തി മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്. എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ല്‍​നി​ന്നും എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണു​ക​ളി​ലേ​ക്കും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലേ​ക്കും റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്കും ക​രാ​റു​ക​രാ​ണു സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​ത്. ക​യ​റ്റി​റ​ക്കു​കൂ​ലി, ലോ​റി​വാ​ട​ക തു​ട​ങ്ങി​യെ ചെ​ല​വു​ക​ള്‍ വ​ഹി​ക്ക​ണം. ഇ​ക്കാ​ര​ണ​ത്താ​ല്‍ സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​യും അ​വ​താ​ള​ത്തി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. സെ​പ്റ്റം​ബ​റി​ല്‍ 60 ശ​ത​മാ​നം മാ​ത്രം തു​ക​യാ​ണു ക​രാ​റു​കാ​ര്‍​ക്കു ന​ല്‍​കി​യ​ത്. ന​വം​ബ​ര്‍ വ​രെ​യു​ള്ള മു​ഴു​വ​ന്‍ തു​ക​യും ല​ഭി​ക്കു​ക​യും 2024 സെ​പ്റ്റം​ബ​ര്‍ വ​രെ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മെ ഈ ​മാ​സം വി​ത​ര​ണം ന​ട​ത്തു​വെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ നി​ല​പാ​ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് വ​കു​പ്പു​മ​ന്ത്രി​ക്ക് ക​ത്തു ന​ല്‍​കി​യ​ശേ​ഷ​വും സ​ര്‍​ക്കാ​ര്‍ നി​സം​ഗ​ത പു​ല​ര്‍​ത്തി​യ​തോ​ടെ​യാ​ണു ക​രാ​റു​കാ​ര്‍…

Read More

വീ​ട്ടി​ൽ ന​ട്ടു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി ഇ​ടു​ക്കി​യി​ലെ ര​മ​ണ​ൻ പി​ടി​യി​ൽ; പ​ത്ത് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം

ഇ​ടു​ക്കി: വീ​ട്ടി​ൽ ന​ട്ടു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി ഇ​ടു​ക്കി മ​ച്ചി​പ്ലാ​വി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ച്ചി​പ്ലാ​വ് ഓ​ലി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ ര​മ​ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​ന്നി​രു​ന്ന 66 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യു​മാ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് ചെ​ടി ന​ട്ടു വ​ള​ർ​ത്തു​ന്ന​ത് പ​ത്ത് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Read More

പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മ​ണ​വു​മാ​യി തെ​രു​വു​നാ​യ്ക്ക​ളും പ​ന്നി​യും; വ​ല​യു​ന്ന​തു വി​ദ്യാ​ര്‍​ഥി​ക​ള്‍

അ​ടൂ​ര്‍: പ​ട്ടാ​പ​ക​ല്‍ തെ​രു​വു​നാ​യ്ക്ക​ളും കാ​ട്ടു​പ​ന്നി​യും ആ​ക്ര​മ​ണ മ​നോ​ഭാ​വ​വു​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന​തു​മൂ​ലം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ അ​ട​ക്കം വ​ല​യു​ന്നു. ട്യൂ​ഷ​നു പോ​കാ​നും സ്‌​കൂ​ളി​ല്‍ പോ​കാ​നു​മൊ​ക്കെ​യാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റോ​ഡി​ലൂ​ടെ വ​രു​ന്ന കു​ട്ടി​ക​ള്‍​ക്കു നേ​രേ​യാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണം ഏ​റെ​യും. ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​വി​ഴ​യി​ല്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ പ​ന്നി ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​ന്ന​ലെ മ​ണ്ണ​ടി​യി​ല്‍ തെ​രു​വു​നാ​യ നാ​ലു​പേ​രെ​യാ​ണ് ക​ടി​ച്ച​ത്. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ നി​ന്നു വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യ്ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റു. കു​ട്ടി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. മ​ണ്ണ​ടി കു​റ്റി​യി​ല്‍ വീ​ട്ടി​ല്‍ ഗീ​ത (51), കാ​ഞ്ഞി​ര​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശാ​മി​ല (38), ച​ക്കാ​ല കി​ഴ​ക്കേ​തി​ല്‍ അ​നീ​ഷ (30), കു​റു​മ്പോ​ലി​ല്‍ വീ​ട്ടി​ല്‍ അ​നൂ​പ് (44) എ​ന്നി​വ​രെ അ​ടൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മ​ണ്ണ​ടി വേ​ലു​ത്ത​മ്പി ദ​ള​വ ജം​ഗ്ഷ​ന് സ​മീ​പം നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​മാ​യ ഗീ​ത​യെ​യാ​ണ് ആ​ദ്യം നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​വ​രു​ടെ ഇ​ട​തു​കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്.…

Read More

കെ​കെ റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വിം​ഗ്; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​ട്ട​യം: കെ​കെ റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ര്‍​ക്കെ​തി​രേ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ധി​തൃ​ത​ര്‍ ഇ​യാ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യ​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ല്‍ കോ​ട്ട​യം ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. റോ​ഡി​ന്‍റെ ന​ടു​ക്കു​നി​ര്‍​ത്തി ആ​ളെ​യി​റ​ക്കി എ​ന്ന​താ​ണ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ മേ​ല്‍ ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റം. റോ​ഡി​ന്‍റെ ഇ​ട​തു വ​ശം ചേ​ര്‍​ത്താ​ണ് ബ​സ് നി​ര്‍​ത്തി​യ​തെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണെ​ന്നും ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ​റ​ഞ്ഞു.  

Read More

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം കേ​ര​ളം നേ​രി​ട്ട വ​ലി​യ ദു​ര​ന്തം; ക​മ്യൂ​ണി​സ്റ്റു​കാ​ർ​പോ​ലും ഇ​ട​തു​ഭ​ര​ണം മ​ടു​ത്തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ക​ട്ട​പ്പ​ന: കേ​ര​ളം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.​ ക​ട്ട​പ്പ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ “പൊ​ളി​റ്റി​ക്ക​ൽ ക്യാ​മ്പ് മി​ഷ​ൻ – 2025′ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി​യു​ടെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തു​ട​ക്ക​മാ​ക​ണം വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്. വാ​ർ​ഡ് ക​മ്മി​റ്റി​ക​ളാ​ക​ണം വി​ജ​യസാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കേ​ണ്ട​ത്. ഇ​തി​ൽ മേ​ൽ​ഘ​ട​ക​ങ്ങ​ളു​ടെ സ​മ്മ​ർ​ദം ഉ​ണ്ടാ​ക​രു​ത്. സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണം അ​ട​ക്ക​മു​ള്ള മ​റ്റു സ​ഹാ​യ​ങ്ങ​ൾ മേ​ൽ​ഘ​ട​ക​ങ്ങ​ൾ ചെ​യ്യ​ണം. ക​മ്യൂ​ണി​സ്റ്റു​കാ​ർപോ​ലും ഇ​ട​തുഭ​ര​ണം മ​ടു​ത്തു. ഇ​തു മു​ത​ലാ​ക്കി വാ​ർ​ഡുത​ലം​മു​ത​ൽ കോ​ൺ​ഗ്ര​സു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പിസി​സി ജ​നറൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എം. ആ​ഗ​സ്തി, ജോ​യി വെ​ട്ടി​ക്കു​ഴി, റോ​യി കെ. ​പൗ​ലോ​സ്, ജോ​യ്…

Read More

ശ​ബ​രി​മ​ല​യി​ൽ 4 ജി ​ഇ​ന്‍റ​ർ​നെ​റ്റ് സൗ​ജ​ന്യ സേ​വ​നം ഒ​രു​ക്കി ബി​എ​സ്എ​ൻ​എ​ൽ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ 4ജി ​സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്, ബ്രോ​ഡ്ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കി ബി​എ​സ്എ​ൻ​എ​ൽ. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ഹി​ക്കു​ന്ന​ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡാ​ണ്. പ്ര​തി​ദി​നം 300 ടി​ബി ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​ഭോ​ഗ​മാ​ണ് ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ഡ്യൂ​ട്ടി ഓ​ഫീ​സ​ർ സു​രേ​ഷ് അ​റി​യി​ച്ചു. 2024 ഓ​ഗ​സ്റ്റി​ൽ നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള 23 മൊ​ബൈ​ൽ സൈ​റ്റു​ക​ൾ 4 ജി​യാ​ക്കി ന​വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ 17 എ​ണ്ണം സ്ഥി​രം സൈ​റ്റു​ക​ളും ബാ​ക്കി​യു​ള്ള​വ മ​ണ്ഡ​ല – മ​ക​ര​വി​ള​ക്ക് കാ​ല​ത്തേ​ക്കു​ള്ള താ​ത്കാ​ലി​ക സൈ​റ്റു​ക​ളു​മാ​ണ്. കൂ​ടാ​തെ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ ഫോ​ണു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ​യും ബി​എ​സ്എ​ൻ​എ​ൽ ന​ൽ​കി​വ​രു​ന്നു. അ​ര​മ​ണി​ക്കൂ​റാ​ണ് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. സ​ന്നി​ധാ​ന​ത്ത് 18 പ​മ്പ​യി​ൽ 12 നി​ല​യ്ക്ക​ലി​ൽ 16 എ​ണ്ണം വൈ​ഫൈ പോ​യി​ന്‍റുു​ക​ൾ ഇ​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ല്ല മു​ത​ൽ സ​ന്നി​ധാ​നം വ​രെ ഇ​തി​നാ​യി ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ശ​ബ​രി​മ​ല ഡ്യൂ​ട്ടി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. 203232 എ​ന്ന…

Read More