തീ​ർ​ഥാ​ട​ന​ത്തി​ര​ക്കേ​റി​യി​ട്ടും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​മി​ല്ല; വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം ശ​ക്തം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ര​ക്കി​ല്‍ നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ഴും ടി​പ്പ​റു​ക​ള്‍​ക്കും ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണ​മി​ല്ല. സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യു​ള്ള ഇ​വ​യു​ടെ യാ​ത്ര അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്നു. ശ​ബ​രി​മ​ല റൂ​ട്ടി​ലു​ള്‍​പ്പെ​ടെ ഇ​തു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ന്പ​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ലെ​ങ്കി​ലും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം. ത​ടിലോ​റി​ക​ള്‍, ടി​പ്പ​റു​ക​ള്‍, മ​റ്റ് ച​ര​ക്ക്് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ല​ട​ക്കം മാ​ര്‍​ഗ​ത​ട​സം ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളും കൂ​ടു​ത​ലാ​ണ്. ടി​പ്പ​റു​ക​ളാ​ണ് ഇ​തി​ല്‍ പ്ര​ധാ​ന വി​ല്ല​ന്‍. ടി​പ്പ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും കു​ത്ത​നെ കൂ​ടി​യി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ സ​മ​യ​ത്തെ നി​യ​ന്ത്ര​ണ​വും എ​ടു​ത്തു​മാ​റ്റിടി​പ്പ​റു​ക​ള്‍​ക്ക​ട​ക്കം സ്‌​കൂ​ള്‍ സ​മ​യ​ത്ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ടു​ത്തു​മാ​റ്റി.ദേ​ശീ​യ​പാ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളു​ടെ പേ​രി​ലാ​ണ് ഇ​ള​വ്. ലോ​റി, ട്ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ വേ​ഗ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും ഉ​റ​പ്പാ​ക്കി ഓ​ടാ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. 30 ടി​പ്പ​ര്‍ ലോ​റി​ക​ള്‍​ക്കാ​ണ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.…

Read More

ചെ​ന്നി​ത്ത​ല​യെ സു​കു​മാ​ര​ൻ നാ​യ​ര്‍ എ​ന്‍​എ​സ്എ​സി​ന്‍റെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ക്കി: വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ൻ​എ​സ്എ​സി​ന്‍റെ പു​ത്ര​നാ​ണെ​ന്ന ജി.​സു​കു​മാ​ര​ൻ​നാ​യ​രു​ടെ പ​രാ​മ​ർ​ശം ക​ട​ന്ന​ക​യ്യാ​ണെ​ന്നും ഇ​തു ചെ​ന്നി​ത്ത​ല​യെ എ​ൻ​എ​സ്എ​സി​ന്‍റെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ക്കി​യെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​പ​രാ​മ​ർ​ശം ചെ​ന്നി​ത്ത​ല അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ൻ​എ​സ്എ​സി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ഇ​ക്കാ​ര്യം ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഫോ​ണി​ൽ പ​ങ്കു​വ​ച്ചെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മ​ക്ക​ള്‍ എ​പ്പോ​ഴും അ​ച്ഛ​നും കു​ടും​ബ​കാ​ർ​ക്കു​വേ​ണ്ടി​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് രീ​തി. ഒ​രു എം​എ​ൽ​എ പോ​ലും ആ​കാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളെ​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷം എം​എ​ൽ​എ ആ​ക്കി​യ​ത്. മു​ൻ എം​എ​ൽ​എ​യു​ടെ പെ​ട്ടി​യെ​ടു​പ്പു​കാ​ര​നും ക​ണ​ക്കെ​ഴു​ത്തു​കാ​ര​നു​മാ​യ​തു​മാ​ത്ര​മാ​ണ് യോ​ഗ്യ​ത. എ​ൽ​ഡി​എ​ഫ് കു​ട്ട​നാ​ട് സീ​റ്റ് എ​ൻ​സി​പി​ക്ക് കൊ​ടു​ത്ത​ത് ജ​ന​താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​ണ്. അ​ർ​ഹ​രാ​യ പ​ല​രും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​പ്പോ​ഴാ​ണ് അ​ന​ർ​ഹ​​രു​ടെ വി​ള​യാ​ട്ടം. ഇ​യാ​ളാ​ണ് ഇ​പ്പോ​ൾ മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ൻ​സി​പി​യി​ൽ എ​ത്തി​യ​പ്പോ​ൾ പി.​സി. ചാ​ക്കോ അ​തി​ന്‍റെ പേ​രി​ൽ വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. വോ​ട്ടു​കു​ത്തി യ​ന്ത്ര​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടു​കാ​ർ…

Read More

പാലക്കാട്ട് നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു​ പിന്നിൽ ബൈ​ക്കി​ടി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി​കൾ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): ചു​വ​ട്ട്പാ​ട​ത്ത് നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ യു​വാ​വും യു​വ​തി​യും മ​രി​ച്ചു. കോ​ട്ട​യം പാ​മ്പാ​ടി പൂ​ര​പ്ര പു​ളി​യു​റു​മ്പി​ൽ ഷീ​ബ​യു​ടെ മ​ക​ൻ സ​ന​ൽ (25), ഒ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി പെ​രു​മ്പ​റ​ച്ചി വെ​ള്ളി​പ്പ​റ​മ്പി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൾ ഇ​വോ​ൺ (25) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ 51 എ​എ​ച്ച് 3589 ന​മ്പ​ർ ലോ​റി​ക്കു പി​റ​കി​ലാ​ണ് കെ​എ​ൽ 39എ 4515 ​ന​മ്പ​ർ ഗ്ലാ​മ​ർ മോ​ട്ടോ​ർ ബൈ​ക്ക് ഇ​ടി​ച്ച​ത്. സ​ന​ൽ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വോ​ണി​നെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഫി​ലിം എ​ഡി​റ്റിം​ഗ് ജോ​ലി​യാ​ണ് മ​രി​ച്ച സ​ന​ലി​ന്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​വി​ടെ ഇ​തി​ന് മു​മ്പും അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ഭാ​ഗ​ത്ത് വാ​ഹ​നം നി​ർ​ത്ത​രു​തെ​ന്ന്…

Read More

വ​ല്ലാ​ത്തൊ​രു ദു​ർ​വി​ധി; ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​രു​ന്ന് ഛര്‍​ദി​ക്കു​ന്ന​തി​നാ​യി ത​ല പു​റ​ത്തേ​ക്കി​ട്ട യു​വ​തി​ക്ക് വീ​ണ് ഗു​രു​ത​ര പ​രി​ക്ക്; ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം

നെ​ടു​ങ്ക​ണ്ടം: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്നു റോ​ഡി​ലേ​ക്ക് വീ​ണ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​ക്കേ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ഇ​ല​വും​ത​ട​ത്തി​ല്‍ നി​ജാ​സി​ന്‍റെ ഭാ​ര്യ സു​ല്‍​ഫ​ത്ത് (32) ആ​ണ് മ​രി​ച്ച​ത്.​ ക​ഴി​ഞ്ഞ 31നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​സു​ഖ ബാ​ധി​ത​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ ഓ​ട്ടോറി​ക്ഷ​യി​ല്‍ ആ​ശു​പ​ത്രി​യ​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഭ​ര്‍​തൃ​മാ​താ​വും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഛര്‍​ദി​ക്കു​ന്ന​തി​നാ​യി ത​ല പു​റ​ത്തേ​ക്ക് ഇ​ടു​ക​യും ത​ല​ക​റ​ക്കം ഉ​ണ്ടാ​യി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു. ഖ​ബ​റ​ട​ക്കം നടത്തി. മ​ക്ക​ള്‍: അ​ല്‍​ഫാ​ബി​ത്ത്, അ​ല്‍​ഷി​ഫ.

Read More

കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം; ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച​ത് 45.44 ല​ക്ഷം

തൊ​ടു​പു​ഴ: ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ൽനി​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ ഉ​ല്ലാ​സ യാ​ത്ര​ക​ളി​ൽനി​ന്നു കെഎ​സ്ആ​ർ​ടി​സി നേ​ടി​യ​ത് മി​ക​ച്ച വ​രു​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം 86 സ​ർ​വീ​സു​ക​ളാ​ണ് ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽനി​ന്നു ന​ട​ത്തി​യ​ത്. 3842 യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ ഉ​ല്ലാ​സയാ​ത്ര​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. 45,44,910 രൂ​പ​യാ​ണ് ഒ​രു വ​ർ​ഷ​ത്തി​നി​ടെ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ യാ​ത്ര​ക​ളി​ൽനി​ന്നു ഡി​പ്പോ​യ്ക്ക് നേ​ടാ​നാ​യ​ത്. ഈ ​വ​ർ​ഷം അ​ന്ത​ർ സം​സ്ഥാ​ന ഉ​ല്ലാ​സ യാ​ത്ര​ക​ളും ഡി​പ്പോ​യി​ൽനി​ന്നു സം​ഘ​ടി​പ്പി​ച്ചു. ക​ന്യാ​കു​മാ​രി, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്ത​ർസം​സ്ഥാ​ന യാ​ത്ര ന​ട​ത്തി​യ​ത്.​ വി​നോ​ദയാ​ത്ര​യ്ക്കാ​യി കു​റ​ഞ്ഞ നി​ര​ക്കി​ൽ വ്യ​ത്യ​സ്ത പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ സ​ർ​വീ​സു​ക​ൾ​ക്കും മു​ൻ​കൂ​ർ ബു​ക്കിം​ഗ് ന​ട​ത്തി​യാ​ണ് സ​ഞ്ചാ​രി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രെ ഉ​ല്ലാ​സ യാ​ത്ര​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ജീ​വ​ന​ക്കാ​രും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ പേ​രും കു​ടും​ബ സ​മേ​ത​മാ​ണ് യാ​ത്ര​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. കൂ​ടാ​തെ സം​ഘ​മാ​യി ട്രി​പ്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​രു​മു​ണ്ടെ​ന്ന് ഡി​പ്പോ…

Read More

നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു; കാ​ഴ്ച​ക്കാ​രാ​യി ആ​രോ​ഗ്യ​വ​കു​പ്പ്; സ്‌​കൂ​ളു​ക​ള്‍ പ​ല​ത​വ​ണ അ​ട​ച്ചു

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ മു​ണ്ടി​നീ​ര് രോ​ഗം വ്യാ​പി​ക്കു​ന്നു. കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന ഈ ​രോ​ഗം മു​തി​ര്‍​ന്ന​വ​രി​ലേ​ക്കും പ​ക​രാ​ന്‍ തു​ട​ങ്ങി​യ​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ര​ണ്ട് മാ​സ​ത്തോ​ള​മാ​യി രോ​ഗം വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യാ​പി​ച്ചി​ട്ടും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ളോ ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. കൊ​ച്ചു​കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം ആ​ദ്യം ഉ​ണ്ടാ​കു​ന്ന​ത്. പി​ന്നീ​ട് മു​തി​ര്‍​ന്ന​വ​രി​ലേ​ക്കും വ്യാ​പി​ക്കും. മു​ണ്ടി​നീ​ര് രോ​ഗം മൂ​ലം മേ​ഖ​ല​യി​ലെ പ​ല സ്‌​കൂ​ളു​ക​ളും ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ല്‍​കെ​ജി, യു​കെ​ജി വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​ട​ച്ച​ത്.ക​വി​ളി​​ന്‍റെ സ​മീ​പ​ത്തി​ലു​ള്ള ഉ​മി​നീ​ര്‍ ഗ്ര​സ്ഥി​ക​ളെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് മു​ണ്ടി​നീ​ര്. ഒ​രു പ്രാ​വ​ശ്യം ബാ​ധി​ച്ചാ​ല്‍ വീ​ണ്ടും ഈ ​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും ഇ​തു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ഥ​ത​യും പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളും ഗൗ​ര​വ​മു​ള്ള​താ​ണ്. മു​ണ്ടി​നീ​രി​​ന്‍റെ കാ​ര​ണ​ക്കാ​ര്‍ മി​ക്സോ വൈ​റ​സ് കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട ഒ​രുത​രം വൈ​റ​സു​ക​ളാ​ണ്. ഉ​മി​നീ​ര്‍ ഗ്ര​ന്ഥി​ക​ളെ പ്ര​ത്യേ​കി​ച്ച് പ​രോ​ട്ടി​ഡ് ഗ്ര​ന്ഥി​ക​ളെ സാ​ധാ​ര​ണ​യാ​യി ബാ​ധി​ക്കു​ന്ന മു​ണ്ടി​നീ​ര് അ​പൂ​ര്‍​വ​മാ​യി നാ​ഡി​വ്യൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു.…

Read More

ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി കൂ​ടെ​ക്കൂ​ടി; ആ​സാം സ്വ​ദേ​ശി​നി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച ക​ട്ട​പ്പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

ക​ട്ട​പ്പ​ന: 42കാ​രി​യാ​യ ആ​സാം സ്വ​ദേ​ശി​യെ പീ​ഡി​പ്പി​ച്ച ക​ട്ട​പ്പ​ന സ്വ​ദേ​ശി പി​ടി​യി​ൽ. ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​രി​ന്പാ​നി​പ്പ​ടി സ്വ​ദേ​ശി സു​ചീ​ന്ദ്ര​ത്ത് രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​നാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​തി ക​ട്ട​പ്പ​ന പു​ളി​യ​ൻ​മ​ല​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്കും ഭ​ർ​ത്താ​വി​നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി രാ​ജേ​ഷ് ഇ​വ​രെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന് എ​റ​ണാ​കു​ള​ത്ത് ജോ​ലി ന​ൽ​കി. യു​വ​തി​ക്ക് തൃ​ശൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. തുടർന്ന് രാ​ജേ​ഷ് ഇ​വ​രെ ക​ട്ട​പ്പ​ന​യി​ലു​ള്ള ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലോ​ഡ്ജി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വ​തി ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തി പ​രാ​തി ന​ൽ​കി . ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ ടി.​സി. മു​രു​ക​ൻ, എ​സ്ഐ എ​ബി ജോ​ർ​ജ്, സി​പി​ഒ​മാ​രാ​യ കെ.​എം.​ ബി​ജു, കെ ​എ​സ്. സോ​ഫി​യ, എ​സ്‌സിപിഒ ​മാ​രാ​യ വി.​എം. ശ്രീ​ജി​ത്ത്, അ​ൽ​ബാ​ഷ് പി. ​രാ​ജു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

അ​ന​ന്ത​പു​രി സം​സ്ഥാ​ന ക​ലോ​ത്സ​വം; കോ​ട്ട​യം ടീ​മി​ല്‍ 782 വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​​ട്ട​​യം: ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യി​​ല്‍ സം​​സ്ഥാ​​ന സ്‌​​കൂ​​ള്‍ ക​​ലാ​​മേ​​ള​​യി​​ല്‍ മാ​​റ്റു​​ര​​യ്ക്കാ​​ന്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്ന് 782 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍. അ​​ധ്യാ​​പ​​ക​​രു​​ടെ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​ടെ​​യും സം​​ഘം കൂ​​ടെ.പ​​തി​​നാ​​ല് ജി​​ല്ല​​ക​​ളി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രും അ​​പ്പീ​​ലു​​കാ​​രും ഇ​​ഞ്ചോ​​ടി​​ഞ്ചു പൊ​​രു​​തു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ക​​ല​​യു​​ടെ വ​​ര്‍​ണ​​വ​​സ​​ന്തം പൊ​​ഴി​​ക്കാ​​ന്‍ ക​​ലാ​​പ്ര​​തി​​ഭ​​ക​​ളും തി​​ല​​ക​​ങ്ങ​​ളും അ​​വ​​സാ​​ന വ​​ട്ടം ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.  ടീം ​​ഇ​​ന​​ങ്ങ​​ള്‍ രാ​​പ​​ക​​ല്‍ പ​​രി​​ശീ​​ലി​​ക്കാ​​ന്‍ പ​​ല​​രും സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ത​​ന്നെ​​യാ​​ണ് ത​​ങ്ങു​​ന്ന​​ത്. കോ​​ട്ട​​യ​​ത്തി​​ന്‍റെ താ​​ര​​ങ്ങ​​ള്‍ നാ​​ളെ മു​​ത​​ല്‍ ത​​ല​​സ്ഥാ​​ന​​ത്തേ​​ക്ക് വ​​ണ്ടി ക​​യ​​റും. ഹൈ​​സ്‌​​കൂ​​ള്‍, ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ന് ഓ​​രോ വ​​ര്‍​ഷ​​വും വാ​​ശി​​യേ​​റു​​ക​​യാ​​ണ്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ല്‍ ന​​ട​​ന്ന ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി സം​​സ്ഥാ​​ന ത​​ല​​ത്തി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ര്‍​ക്കൊ​​പ്പം അ​​പ്പീ​​ലി​​ലൂ​​ടെ അ​​വ​​സ​​രം നേ​​ടി​​യ ഏ​​ഴു ടീ​​മു​​ക​​ളും സം​​സ്ഥാ​​ന​​ത്ത് മ​​ത്സ​​രി​​ക്കും. അ​​പ്പീ​​ല്‍ അ​​നു​​വ​​ദി​​ക്കാ​​ത്ത ഏ​​താ​​നും ടീ​​മു​​ക​​ള്‍ അ​​വ​​സാ​​ന​​മ​​ണി​​ക്കൂ​​റി​​ലും കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​ട്ടു​​ണ്ട്. കോ​​ട​​തി അ​​നു​​മ​​തി ന​​ല്‍​കി​​യാ​​ല്‍ ഇ​​വ​​രും മ​​ത്സ​​രി​​ക്കാ​​നെ​​ത്തും. ജി​​ല്ലാ​​ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ 68 അ​​പ്പീ​​ലു​​ക​​ളാ​​ണ് എ​​ത്തി​​യ​​ത്. ഇ​​തി​​ല്‍ ഏ​​ഴെ​​ണ്ണ​​ത്തി​​നു മാ​​ത്ര​​മാ​​ണ് അ​​പ്പീ​​ല്‍ അ​​നു​​വ​​ദി​​ച്ച​​ത്.…

Read More

വൈ​ക്ക​ത്തു​നി​ന്ന് ചെ​ന്നൈ, വേ​ളാ​ങ്ക​ണ്ണി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

വൈ​​ക്കം: ത​​മി​​ഴ്‌​​നാ​​ട് സ്റ്റേ​​റ്റ് എ​​ക്സ്പ്ര​​സ് ട്രാ​​ൻ​​സ്‌​​പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ വൈ​​ക്കം-​ചെ​​ന്നൈ, വൈ​​ക്കം-​വേ​​ളാ​​ങ്ക​​ണ്ണി ബ​​സ് സ​​ർ​​വീ​​സു​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി. വൈ​​ക്കം കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഗ​​താ​​ഗ​​ത മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​റും ത​​മി​​ഴ്‌​​നാ​​ട് ഗ​​താ​​ഗ​​ത മ​​ന്ത്രി എ​​സ്.​​എ​​സ്. ശി​​വ​​ശ​​ങ്ക​​റും ചേ​​ർ​​ന്ന് ബ​​സ് സ​​ർ​​വീ​​സ് ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. വൈ​​ക്ക​​ത്തേ​യ്​​ക്ക് ബ​​സ് ഓ​​ടി​​ക്കാ​​നു​​ള്ള ത​​മി​​ഴ്നാ​​ട് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​റേ​​ഷ​ന്‍റെ തീ​​രു​​മാ​​നം സ​​ന്തോ​​ഷ​​ക​​ര​​മാ​​ണെ​​ന്ന് മ​​ന്ത്രി കെ.​​ബി.​ ഗ​​ണേ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു.വ്യാ​​ഴാ​​ഴ്ച ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന തെ​​ങ്കാ​​ശി-​ആ​​ര്യ​​ങ്കാ​​വ് ബ​​സ് സ​​ർ​​വീ​​സ് കേ​​ര​​ള​​ത്തി​​ലെ യാ​​ത്ര​​ക്കാ​​ർ​​ക്ക് ഏ​​റെ ഗു​​ണം ചെ​​യ്യു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. വൈ​​ക്ക​​ത്തേ​​യ്ക്കു​​ള്ള സ​​ർ​​വീ​​സി​​ന് ച​​രി​​ത്ര പ്രാ​​ധാ​​ന്യ​​മു​​ണ്ടെ​​ന്ന് ത​​മി​​ഴ്നാ​​ട് ഗ​​താ​​ഗ​​ത മ​​ന്ത്രി എ​​സ്.​​എ​​സ്. ശി​​വ​​ശ​​ങ്ക​​ർ പ​​റ​​ഞ്ഞു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സ​​ജി​​മോ​​ൻ​ വ​​ർ​​ഗീ​​സും ഭാ​​ര്യ പ്രി​​ൻ​​സി​​യും ചേ​​ർ​​ന്ന് ആ​​ദ്യ​​ടി​​ക്ക​​റ്റ് മ​​ന്ത്രി​​മാ​​രി​​ൽ​നി​​ന്ന് ഏ​​റ്റു​​വാ​​ങ്ങി. സി.​​കെ.​ ആ​​ശ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ന​​ഗ​​ര​​സ​​ഭ…

Read More

ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ; കാ​ന​ന​പാ​ത വ​ഴി​യു​ള്ള പ്ര​ത്യേ​ക പാ​സ് നി​ര്‍​ത്ത​ലാ​ക്കി

ശ​ബ​രി​മ​ല: കാ​ന​ന​പാ​ത​യി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് മു​ക്കു​ഴി​യി​ല്‍ പ്ര​ത്യേ​ക പാ​സ് ന​ല്‍​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു. പ​മ്പ വ​ഴി വെ​ര്‍​ച്വ​ല്‍ ക്യൂ ​ആ​യും സ്‌​പോ​ട്ട് ബു​ക്കിം​ഗ് ആ​യും വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ ദ​ര്‍​ശ​നം കി​ട്ടാ​തെ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം എ. ​അ​ജി​കു​മാ​ര്‍ അ​റി​യി​ച്ചു. 5000 പേ​ര്‍​ക്ക് പ്ര​ത്യേ​ക പാ​സ് ന​ല്‍​കാ​നാ​യി​രു​ന്നു നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ധാ​ര​ണ. എ​ന്നാ​ല്‍, കാ​ന​ന​പാ​ത വ​ഴി വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ര്‍​ധിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്‌​പെ​ഷ​ല്‍ പാ​സി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​ത്യേ​ക പാ​സ് ന​ല്‍​കേ​ണ്ടെ​ന്നാ​ണ് ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​നം. ഭ​ക്ത​ജ​ന​ത്തി​ര​ക്ക് വ​ര്‍​ധി​ച്ച​തി​നേ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ പ​മ്പ മു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​ക്ത​രെ പ​മ്പ​യി​ല്‍ ത​ട​ഞ്ഞു ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ക​യ​റ്റി​വി​ട്ട​ത്. പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​നു​ള്ള ക്യൂ ​ശ​ബ​രി​പീ​ഠ​വും പി​ന്നി​ട്ട് അപ്പാച്ചി​മേ​ട് ഭാ​ഗ​ത്തേ​ക്ക്…

Read More