കോ​ട്ട​യ​ത്ത് ആഫ്രിക്കൻ പന്നിപ്പനി: പന്നികളെ കൊന്ന് സംസ്കരിക്കും

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഫാ​മു​ക​ളി​ലെ​യും ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ല​ത്തെ​യും പ​ന്നി​ക​ളെ കൊ​ന്നു സം​സ്ക​രി​ക്കും. കൂ​ട്ടി​ക്ക​ല്‍, വാ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫാ​മു​ക​ളി​ലാ​ണ് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഫാ​മി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും പ​ത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ​ന്നി​മാം​സ വി​ത​ര​ണ​വും വി​ല്പ​ന​യും പ​ന്നി​മാം​സം, തീ​റ്റ എ​ന്നി​വ​യു​ടെ ക​ട​ത്തും നി​രോ​ധി​ച്ചു. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ന്നി, പ​ന്നി​മാം​സം, തീ​റ്റ എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​റ്റി​ട​ങ്ങ​ളി​ല്‍​നി​ന്നു രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലേ​ക്ക് ഇ​വ കൊ​ണ്ടു​വ​രു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. എ​ല്ലാ പ​ന്നി​ക​ളെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് കൊ​ന്നു സം​സ്ക​രി​ക്കു​ന്ന​ത്. ഇ​തി​ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്തി​ന്‍റെ പ​ത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​ണ്. മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട്, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, എ​ലി​ക്കു​ളം, ചി​റ​ക്ക​ട​വ്, വെ​ള്ളാ​വൂ​ര്‍, ക​ങ്ങ​ഴ, പാ​മ്പാ​ടി, കൂ​രോ​പ്പ​ട, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ നി​രീ​ക്ഷ​ണ…

Read More

വ​യോ​ധി​ക വീ​ട്ടി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്നെ​ന്ന് സ​ന്ദേ​ശം; പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ൽ പു​തു​ജീ​വ​ൻ

മു​​ണ്ട​​ക്ക​​യം: പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണ് അ​​ഴു​​ത ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ഷാ​​ജി ഒ​​ഴ​​ക്കോ​​ട്ടി​​ന്‍റെ ഫോ​​ൺ സ​​ന്ദേ​​ശം വ​​രു​​ന്ന​​ത്. തെ​​ക്കേ​​മ​​ല കാ​​ന​​മ​​ല ഭാ​​ഗ​​ത്ത് പു​​തു​​പ്പ​​റ​​മ്പി​​ൽ ന​​ബീ​​സ​​യെ (70) വീ​​ട്ടി​​നു​​ള്ളി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യെ​​ന്ന് നാ​​ട്ടു​​കാ​​ർ അ​​റി​​യി​​ച്ചു എ​​ന്നാ​​യി​​രു​​ന്നു പോ​​ലീ​​സി​​ന് ല​​ഭി​​ച്ച സ​​ന്ദേ​​ശം. ഉ​​ട​​ൻ​​ത​​ന്നെ പെ​​രു​​വ​​ന്താ​​നം സി​​ഐ തൃ​​ദീ​​പ് ച​​ന്ദ്ര​​ൻ, എ​​സ്ഐ​​മാ​​രാ​​യ അ​​ജേ​​ഷ്, അ​​ജ്മ​​ൽ, സി​​പി​​ഒ​​മാ​​രാ​​യ ആ​​ദ​​ർ​​ശ്, ഷെ​​രീ​​ഫ്, അ​​ൻ​​സാ​​രി എ​​ന്നി​​വ​​രെ സം​​ഭ​​വ​​സ്ഥ​​ല​​ത്തേ​​ക്ക് പ​​റ​​ഞ്ഞ​​യ​​ച്ചു. കാ​​ട്ടാ​​ന​​യ​​ട​​ക്ക​​മു​​ള്ള വ​​ന്യ​​മൃ​​ഗ​​ശ​​ല്യം അ​​തി​​രൂ​​ക്ഷ​​മാ​​യ മേ​​ഖ​​ല​​യാ​​ണ് പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട കാ​​ന​​മ​​ല. ആ​​ൾ​​ത്താ​​മ​​സം കു​​റ​​വു​​ള്ള മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള സ​​ഞ്ചാ​​ര സൗ​​ക​​ര്യ​​വും പ​​രി​​മി​​ത​​മാ​​ണ്. പ​​ല​​ത​​വ​​ണ പോ​​യി​​വ​​രു​​വാ​​നു​​ള്ള ബു​​ദ്ധി​​മു​​ട്ട് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ​​യോ​​ധി​​ക മ​​രി​​ച്ചു​​കി​​ട​​ക്കു​​ന്നു​​വെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്ന വീ​​ട്ടി​​ലേ​​ക്ക് തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കു​​ള്ള എ​​ല്ലാ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യാ​​ണ് അ​​ഞ്ചം​​ഗ പോ​​ലീ​​സ് സം​​ഘം യാ​​ത്ര പു​​റ​​പ്പെ​​ട്ട​​ത്. രാ​​ത്രി​​യാ​​ത്ര​​യി​​ൽ വ​​ഴി​​മ​​ധ്യേ കാ​​ട്ടാ​​ന​​ക്കൂ​​ട്ട​​ത്തെ ക​​ണ്ട​​തോ​​ടെ യാ​​ത്ര മു​​ട​​ങ്ങി. വ​​നം വ​​കു​​പ്പി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ച് കാ​​ട്ടാ​​ന​​ക്കൂ​​ട്ടം മാ​​റി​​യ​​ശേ​​ഷം യാ​​ത്ര തു​​ട​​ർ​​ന്നു. വീ​​ടി​​ന് സ​​മീ​​പ​​ത്തെ​​ത്തി​​യ…

Read More

ത​ന്തൈ പെ​രി​യോ​ര്‍ സ്മാ​ര​ക​വും ഗ്ര​ന്ഥ​ശാ​ല​യും നാ​ടി​നു സ​മ​ർ​പ്പി​ച്ചു; ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു വ​ന്‍​ജ​നാ​വ​ലി

വൈ​ക്കം: വൈ​ക്കം ത​ന്തൈ പെ​രി​യോ​ര്‍ സ്മാ​ര​ക​ത്തി​ന്‍റെ​യും പെ​രി​യോ​ര്‍ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​വൈ​ക്ക​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ സം​ഘം ത​ന്തൈ പെ​രി​യോ​റി​ന്‍റെ സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​മാ​രും സം​ഘ​വും മ്യൂ​സി​യ​വും ഗ്ര​ന്ഥ​ശാ​ല​യും സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് വൈ​ക്ക​ത്തെ സ​മ്മേ​ള​ന വേ​ദി​യി​ല്‍ എ​ത്തി​യ​ത്.‌ മ​ന്ത്രി​മാ​രാ​യ വി.​എ​ന്‍. വാ​സ​വ​ന്‍, സ​ജി ചെ​റി​യാ​ന്‍, ത​മി​ഴ്നാ​ട് ജ​ല​സേ​ച​ന​മ​ന്ത്രി ദു​രൈ മു​രു​ക​ന്‍, പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി എ.​വി. വേ​ലു, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍​മ​ന്ത്രി എം.​പി. സ്വാ​മി​നാ​ഥ​ന്‍, അ​ഡ്വ. കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം.​പി, സി.​കെ. ആ​ശ എം​എ​ല്‍​എ, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ന്‍, ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്‍. മു​രു​കാ​ന​ന്ദം, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, വൈ​ക്കം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്രീ​താ രാ​ജേ​ഷ്, ന​ഗ​ര​സ​ഭാം​ഗം രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Read More

വീ​ടു​വ​യ്ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ല; ആ​ദി​വാ​സി​കു​ടും​ബം സ​മ​രം തു​ട​ങ്ങി

ചെ​റു​തോ​ണി: ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി കു​ടും​ബം ഇ​ടു​ക്കി വെ​ള്ളാ​പ്പാ​റ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു. ക​ണ്ണം​പ​ടി വ​ലി​യ​മൂ​ഴി​ക്ക​ൽ രാ​ജ​പ്പ​ൻ, ഭാ​ര്യ ലൈ​ലാ​മ്മ എ​ന്നി​വ​രാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ലൈ​ഫ് മി​ഷ​നി​ൽ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വ​നംവ​കു​പ്പ് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​മു​ണ്ടെ​ന്നും ഇ​തി​ൽ ഒ​രു സ്ഥ​ല​ത്തി​ന് വ​നംവ​കു​പ്പ് കൈ​വ​ശ​രേ​ഖ ന​ല്കി​യി​ട്ടു​ണ്ട്. ഈ ​രേ​ഖ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് പ​ണി​യു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​യു​ള്ള സ്ഥ​ല​ത്ത് വീ​ട് പ​ണി​യാ​തെ നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ മ​റ്റൊ​രു സ്ഥ​ല​ത്ത് വീ​ട് പ​ണി​യു​ന്ന​തി​ന് അ​നു​മ​തി​രേ​ഖ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും അതിന് രേ​ഖാ​മൂ​ലം അ​നു​വാ​ദം ന​ല്കാ​ൻ ക​ഴി​യി​ല്ല​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും വ​നം​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റി​പ്പോ​ർ​ട്ട് ന​ല്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ടു​ക്കി…

Read More

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല വെ​ള്ളി​യാ​ഴ്ച: കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും

എ​ട​ത്വ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പു​ല​ര്‍​ച്ചെ നാലിന് ​നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒന്പതിനു ​വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍നി​ന്നു ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി പ​ക​രു​ന്ന തി​രി​യി​ല്‍ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്കു തു​ട​ക്കം​കു​റി​ക്കും. ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ കേ​ന്ദ്ര ടൂ​റി​സം, പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​കം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും സ​ഹ​ധ​ർ​മി​ണി രാ​ധി​ക സു​രേ​ഷ് ഗോ​പി​യും പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ആ​ര്‍.​സി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. ഉ​ത്സ​വ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ സ്വാ​മി​നാ​ഥ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. ഭ​ക്ത​ര്‍ ത​യ്യാ​റാ​ക്കി​യ പൊ​ങ്കാ​ല 11 ന്…

Read More

ഡോ​ക്ട​ർ​മാ​രു​ടെ സ്ഥി​രം​നി​യ​മ​നം “വാ​ഗ്ദാ​നം’; ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്ക് തീ​രാ​ദു​രി​തം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​താ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി.കഴിഞ്ഞ ദിവസം രോ​ഗി​ക​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഉ​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റു​ക​ൾ രോ​ഗി​ക​ൾ​ക്ക് കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ചി​ല​ർ ഡോ​ക്ട​റെ കാ​ണാ​തെ മ​ട​ങ്ങു​ക​യും ചെ​യ്തു.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​തു നാ​ളു​ക​ളാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​യാ​ണ്. നി​ര​വ​ധി പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​ർ​ന്നി​ട്ടും ഡോ​ക്ട​ർ​മാ​രു​ടെ സ്ഥി​ര​മാ​യി​ട്ടു​ള്ള നി​യ​മ​നം വാ​ഗ്ദാ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണ്. ആ​കെ 12 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​യു​ള്ള​ട​ത്താ​ണി​പ്പോ​ൾ മൂ​ന്നു ഡോ​ക്ട​ർ​മാ​ർ മാ​ത്രം സേ​വ​ന​ത്തി​നു​ള്ള​ത്. ഇ​ത് നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ജോ​ലി ഭാ​രം കൂ​ട്ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​യ​മി​ച്ചി​ട്ടു​ള്ള ചി​ല ഡോ​ക്ട​ർ​മാ​ർ സ്വ​ന്തം താ​ത്​പ​ര്യ​പ്ര​കാ​രം മ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റി​പ്പോ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്പോ​ൾ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി അ​ധി​കൃ​ത​ർ ത​ടിത​പ്പു​ക​യാ​ണ്. വി​ഷ​യം…

Read More

ഇ​ടു​ക്കി​യി​ൽ മൂ​ന്നു സ്‌​കൂ​ള്‍  വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​താ​യി; ക​ത്തെ​ഴു​തി​വ​ച്ചി​ട്ട് കു​ട്ടി​ക​ൾ പോ​യ​ത് ചെ​ന്നൈ​യി​ലേ​ക്ക്

ഇ​ടു​ക്കി: പ​തി​ന​ഞ്ചു​കാ​രാ​യ മൂ​ന്നു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​താ​യി. ഇ​ടു​ക്കി രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ഞാ​യ​റാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്. ഹൈ​റേ​ഞ്ചി​ലെ ഒ​രു എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കാ​ണാ​താ​യ മൂ​ന്നു പേ​രും. രാ​ജാ​ക്കാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ ത​മി​ഴ്‌​നാ​ട് ബോ​ഡി നാ​യ്ക്ക​ന്നൂ​രി​ല്‍ എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം കു​ട്ടി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മൂ​ന്നു കു​ട്ടി​ക​ളും ക​ത്തെ​ഴു​തി വ​ച്ചി​ട്ടാ​ണ് വീ​ട്ടി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​ര്‍ ചെ​ന്നൈ​യി​ലെ​ത്തി​യെ​ന്നും ത​മി​ഴ്‌​നാ​ട് പോ​ലീ​സി​നും ആ​ര്‍​പി​എ​ഫി​നും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും രാ​ജാ​ക്കാ​ട് സി​ഐ വി. ​വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു. രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​വും ബ​ന്ധു​ക്ക​ളും ചെ​ന്നൈ​യി​ലേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.

Read More

കാനനവാസാ കലിയുഗ വരദാ… അ​ഗ​സ്ത്യാർകൂ​ടത്തി​ലെ വ​ന​വാ​സി​ക​ൾ ദ​ർ​ശ​ന​പു​ണ്യംതേ​ടി ശ​ബ​രി​മ​ല​യി​ൽ

ശ​ബ​രി​മ​ല.​അ​ഗ​സ്ത്യ​ാർകൂ​ട​ത്തി​ലെ വ​ന​വാ​സി​ക​ൾ ഇ​ത്ത​വ​ണ​യും അ​യ്യ​പ്പ​ദ​ർ​ശ​ന​പു​ണ്യം തേ​ടി ശ​ബ​രി​മ​ല​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കോ​ട്ടൂ​ർ മു​ണ്ട​ണി മാ​ട​ൻ ത​മ്പു​രാ​ൻ ക്ഷേ​ത്ര ട്ര​സ്റ്റി വി​നോ​ദ് മു​ണ്ട​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 145 അം​ഗ സം​ഘ​മാ​ണ് ഇ​ത്ത​വ​ണ വ​ന വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ഷ​വും മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ന് സ​മ​ർ​പ്പി​ക്കാ​നാ​യി തേ​ൻ, കാ​ട്ടു​പൂ​ക്ക​ൾ, ക​ദ​ളി​ക്കു​ല തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ഇ​വ​ർ മ​ല ച​വി​ട്ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​റ്റാം​പാ​റ, കു​ന്ന​ത്തേ​രി, പ്ലാ​വി​ള, ക​മ​ല​കം, മു​ക്കോ​ത്തി​വ​യ​ൽ, പൊ​ടി​യം, കൊ​മ്പി​ടി, ചോ​നാം​പാ​റ, മാ​ങ്കോ​ട്, മു​ള​മൂ​ട്, കൈ​തോ​ട്, പാ​ങ്കാ​വ്, ആ​മ​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പ്രാ​വി​ള, കോ​ത​യാ​ർ, ആ​റു​കാ​ണി നി​വാ​സി​ക​ളു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്.​സം​ഘാം​ഗ​മാ​യ ഭി​ന്ന ശേ​ഷി​ക്കാ​ര​ൻ അ​യ്യ​പ്പ​ൻ കാ​ണി ഇ​ഴ​ഞ്ഞാ​ണ് മ​ല ക​യ​റി​യ​ത്. 45 കാ​ര​നാ​യ ഇ​ദ്ദേ​ഹം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്. മു​ളം​കു​റ്റി​ക​ളി​ൽ നി​റ​ച്ച കാ​ട്ടു​തേ​ൻ, ക​ദ​ളി​ക്കു​ല, കു​ന്തി​രി​ക്കം, ക​രി​മ്പ് തു​ട​ങ്ങി​യ വ​ന​വി​ഭ​വ​ങ്ങ​ളും പൂ​ക്കൂ​ട​ക​ൾ, പൂ​വ​ട്ടി​ക​ൾ തു​ട​ങ്ങി​യ…

Read More

ര​ണ്ടാം​മൈ​ൽ-​പ​ന​മ​റ്റം റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി; വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ

എ​ലി​ക്കു​ളം: റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ര​ണ്ടാം​മൈ​ൽ-​പ​ന​മ​റ്റം അ​ക്ക​ര​ക്കു​ന്ന് റോ​ഡി​ന്‍റെ ശ്യോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ. റോ​ഡി​ൽ വാ​ഴ വ​ച്ചാ​ണ് ഇ​വ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ര​ണ്ടാം മൈ​ൽ-​പ​ന​മ​റ്റം അ​ക്ക​ര​ക്കു​ന്ന് റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര പോ​ലും ദുഃ​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി​ത്ത​വ​ണ പ​രാ​തി​ക​ൾ പ​റ​ഞ്ഞി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​വും ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് വാ​ഴ ന​ട്ട് പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ഓ​ട്ടം വി​ളി​ച്ചാ​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഓ​ട്ടം പോ​യി തി​രി​കെ വ​രു​മ്പോ​ൾ വാ​ഹ​നം നേ​രേ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. പ​ന​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ദു​രി​ത യാ​ത്ര​യ്ക്ക് പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഈ ​പ്ര​ദേ​ശം. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത…

Read More

വെ​ൺ​മേ​ഘ പ​ത്തി​രി താ​ളി​ൽ​ന​ല്ല താ​റാ​വി​ൻ ചൂ​ടു​ള്ള നാ​ട​ൻ ക​റി വേ​ണ്ടേ: നാ​ട​ൻ മു​ത​ൽ ചൈ​നീ​സ് വ​രെ; പാ​ലാ​യു​ടെ ‘രു​ചി​യു​ത്സ​വം’, ഭ​ക്ഷ്യ​മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

പാ​ലാ: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ലാ യൂ​ണി​റ്റ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ആ​ഗോ​ള വൈ​വി​ധ്യ​ങ്ങ​ളു​മാ​യി പാ​ലാ​യി​ല്‍ ഭ​ക്ഷ്യ​മേ​ള​യ്ക്കു തു​ട​ക്ക​മാ​വു​ന്നു. നാ​വൂ​റും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ ഒ​രു കൂ​ട​ക്കീ​ഴി​ലൊ​രു​ക്കി വി​ള​മ്പു​ന്ന അ​ഞ്ചു ദി​ന​ങ്ങ​ളാ​ണ് സ​മാ​ഗ​ത​മാ​കു​ന്ന​ത്. പു​ഴ​ക്ക​ര മൈ​താ​നി​യി​യി​ല്‍ ആ​റു മു​ത​ല്‍ പ​ത്തു വ​രെ​യാ​ണ് ഫു​ഡ് ഫെ​സ്റ്റ്. ചൈ​നീ​സ്, അ​റ​ബി​ക്, താ​യ്, കോ​ണ്ടി​നെ​ന്‍റ​ല്‍, ഫ്യൂ​ഷ​ന്‍ എ​ന്നി​വ​യും വി​വി​ധ​ത​രം ഇ​ന്‍​ഡ്യ​ന്‍, ത​നി​നാ​ട​ന്‍ ക​റി​ക​ള്‍, ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, ഐ​സ്ക്രീ​മു​ക​ള്‍, ഷെ​യ്ക്കു​ക​ള്‍, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഫു​ഡ് ഫെ​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ​റി​നു വൈ​കു​ന്നേ​രം നാ​ലി​ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റ്, ഒ​ന്‍​പ​ത്, പ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലി​നും ജൂ​ബി​ലി തി​രു​നാ​ള്‍ പ്ര​ധാ​ന ദി​വ​സ​മാ​യ ഏ​ഴ്, എ​ട്ടി​നും ഉ​ച്ച​യ്ക്ക് 12 മ​ണി​ക്കും ഭ​ക്ഷ്യ​മേ​ള ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 11 വ​രെ ഭ​ക്ഷ്യ​മേ​ള ഉ​ണ്ടാ​യി​രി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി.​സി. ജോ​സ​ഫ്, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ജോ​ണ്‍ ദ​ര്‍​ശ​ന, എ​ബി​സ​ണ്‍ ജോ​സ്, ജോ​സ്റ്റ​റ്യ​ന്‍…

Read More