സ്കൂ​ട്ട​ര്‍ അ​പ​ക​ടം: ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

കോ​ട്ട​യം: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കോ​ട്ട​യം ഇ​ല്ലി​ക്ക​ല്‍ പു​ളി​ക്ക​മ​റ്റം കോ​തേ​ട​ത്തി​ല്‍ ഷാ​ജി (63)‍യാ​ണു മ​രി​ച്ച​ത്. ജൂ​ലൈ 20നു ​രാ​ത്രി 8.30ന് ​കോ​ട്ട​യം തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ഗോ​പു​ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷാ​ജി. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​ന്‍ സ്കൂ​ട്ട​ർ നി​ര്‍​ത്തു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷാ​ജി​യെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ട്രോ​മ സ്റ്റേ​ജി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഷാ​ജി​യെ പി​ന്നീ​ടു വീ​ട്ടി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​ഴി​യ​വേ ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വേ​ളൂ​ര്‍ എ​സ്എ​ന്‍​ഡി​പി ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: മി​നി​മോ​ള്‍, മ​ക്ക​ള്‍: അ​വി​നാ​ശ്, അ​ഭി​രാ​മി. മ​രു​മ​ക​ള്‍: ഷീ​ജ അ​വി​നാ​ശ്.

Read More

ടി​പ്പ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലി​ടി​ച്ച​ശേ​ഷം ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ൽ ഇടി​ച്ചുമ​റി​ഞ്ഞു: രണ്ട് പേർക്ക് പരിക്ക്

കോ​ട്ട​യം: എം ​സാ​ൻ​ഡ് ക​യ​റ്റി​വ​ന്ന ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലി​ടി​ച്ച​ശേ​ഷം ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലി​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ 10.30നു ​ടി​ബി റോ​ഡി​ല്‍ ക​ല്യാ​ണ്‍ സി​ല്‍​ക്സി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടി​ബി റോ​ഡി​ലു​ടെ വ​രി​ക​യാ​യി​രു​ന്നു ലോ​റി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് ക​ഴി​ഞ്ഞു​ള്ള ഇ​റ​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ടു മു​ന്നി​ല്‍ പോ​യ കാ​റി​ലി​ടി​ച്ച​ശേ​ഷം ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലേ​ക്കു ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  

Read More

തീ​ർ​ഥാ​ട​ക​ർ​ക്കു കു​ടി​വെ​ള്ള​മി​ല്ല: മു​ൻ നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്താ​തെ ജ​ല അഥോ​റി​റ്റി​

ചെങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ശു​ദ്ധ​ജ​ലം കി​ട്ടാ​തെ വ​ല​യും. എ​ല്ലാ​ ദി​വ​സ​വും കു​ടി​വെ​ള്ള​വി​ത​ര​ണം ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ജ​ല​വി​ത​ര​ണം ന​ട​ത്തു​ക. അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ​ ദി​വ​സ​വും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ജ​ല അഥോ​റി​റ്റി​യു​ടെ മു​ൻ നി​ല​പാ​ടി​ൽ മാ​റ്റം​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. കു​ന്ന​ത്തു​മ​ല ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്ന് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് വാ​ൽ​വ് ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ജ​ല അ​ഥോറി​റ്റി അ​ധി​കൃ​ത​രു​ടെ വി​ശ​ദീക​ര​ണം. ടൗ​ൺ ഭാ​ഗ​ത്തേ​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന ദി​വ​സം മാ​ത്ര​മേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭി​ക്കു​ക​യു​ള്ളൂ. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജ​ല അ​ഥോ​റി​റ്റി അ​ഞ്ചു പൈ​പ്പു​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. ടൗ​ൺ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​ഥേ​ൽ, തി​ട്ട​മേ​ൽ, ന​ന്ദാ​വ​നം, ഐ​ടി​ഐ ജം​ഗ്ഷ​ൻ, പു​ത്ത​ൻ​വീ​ട്ടി​ൽ​പ്പ​ടി, മു​ണ്ട​ൻ​കാ​വ്, മ​ങ്കു​ഴി​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​രു ദി​വ​സ​വും കി​ഴ​ക്കേ​ന​ട, കോ​ടി​യാ​ട്ടു​ക​ര, മി​ത്ര​പ്പു​ഴ, ശാ​സ്താം​കു​ള​ങ്ങ​ര, ആ​ൽ​ത്ത​റ ഭാ​ഗ​ങ്ങ​ൾ…

Read More

ക​ണ​ക്‌​ഷ​ൻ സ്ഥി​ര​മാ​ക്കാ​ൻ കൈ​ക്കൂ​ലി; കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

കു​റ​വി​ല​ങ്ങാ​ട്: താ​ത്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ സ്ഥി​ര​പ്പെ​ടു​ത്തി ന​ൽ​കാ​ൻ വീ​ട്ടു​ട​മ​യി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ കെ​എ​സ്ഇ​ബി ഓ​വ​ർ​സി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. കു​റ​വി​ല​ങ്ങാ​ട് കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ ഓ​വ​ർ​സി​യ​ർ കീ​ഴൂ​ർ ക​ണ്ണാ​ർ​വ​യ​ൽ എം.​കെ. രാ​ജേ​ന്ദ്ര​നെ (51)യാ​ണ് വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടു​ട​മ​യി​ൽ​നി​ന്നു 10,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. പ​ക​ലോ​മ​റ്റ​ത്ത് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് വാ​ങ്ങി​യ​ത്.വി​ജി​ല​ൻ​സ് കി​ഴ​ക്ക​ൻ​മേ​ഖ​ല എ​സ്പി വി. ​ശ്യാം​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​വൈ​എ​സ്പി നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ ഒ​ന്നോ​ടെ ഓ​വ​ർ​സി​യ​റെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് പ​ക​ലോ​മ​റ്റ​ത്ത് സ്ഥ​ലം വാ​ങ്ങി​യ സ്ഥ​ല​ത്ത് വീ​ടി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ താ​ത്കാ​ലി​ക ക​ണ​ക്‌​ഷ​ൻ മാ​റ്റി സ്ഥി​ര​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ത്രീ​ഫേ​സ് ക​ണ​ക്‌​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​പേ​ക്ഷ. എ​ന്നാ​ൽ ത്രീ​ഫേ​സ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത് വീ​ടി​നു 500 മീ​റ്റ​ർ അ​ക​ലെ​ക്കൂ​ടി​യാ​ണെ​ന്നും ഇ​തി​ൽ​നി​ന്നു ലൈ​ൻ വ​ലി​ക്കാ​ൻ 65,000 രൂ​പ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നും…

Read More

കി​ണ​റി​നു സ​മീ​പം മാ​ലി​ന്യം‍​ത​ള്ള​ൽ; പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ര്‍

പാ​ലാ: നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്ര​യ​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റി​നും മോ​ട്ടോ​ര്‍ ഹൗ​സി​നും സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മ​ത്സ്യ-​മാം​സ മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​തു പ​തി​വാ​യി. മാ​ലി​ന്യ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​ല്‍ ക​ല​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. വെ​ള്ള​ഞ്ചൂ​ര്‍ തെ​രു​വും​കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണ് ഈ ​ഗ​തി​കേ​ട്. ര​ണ്ടു ദി​വ​സ​മാ​യി പ​മ്പിം​ഗ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഗു​ണ​ഭോ​ക്തൃ​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ന​ഗ​ര​സ​ഭ​യി​ലും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. പ​ദ്ധ​തി​യു​ടെ കി​ണ​ര്‍ ളാ​ലം തോ​ടി​നു തൊ​ട്ടു​സ​മീ​പ​മാ​ണു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ മാ​ലി​ന്യ​മെ​ത്തി​ച്ച് ഇ​വി​ടെ​യു​ള്ള പാ​ല​ത്തി​ല്‍​നി​ന്നു തോ​ട്ടി​ലേ​ക്കു ത​ള്ളു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്ക​ട​ക​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് കാ​ണ​പ്പെ​ട്ട​തെ​ങ്കി​ല്‍ ഇ​ന്ന​ലെ മ​ത്സ്യ​ങ്ങ​ളാ​ണ് വ​ന്‍​തോ​തി​ല്‍ ത​ള്ളി​യ​ത്. ഇ​വി​ടെ​യു​ള്ള കു​ളി​ക്ക​ട​വും മ​ലി​ന​മാ​യി. ക​ല്‍​പ്പ​ട​വു​ക​ള്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ കു​ളി​ക്ക​ട​വ് നി​ര​വ​ധി ആ​ളു​ക​ള്‍ കു​ളി​ക്കാ​നും അ​ല​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍

കോ​ട്ട​യം: പ​രാ​തി​ക​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണു പ​ങ്കെ​ടു​ത്ത​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ദ്ഘാ​ട​ക​നാ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ പ​ങ്കെ​ടു​ത്ത​ത്. പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നു സ്ഥ​ലം എം​എ​ല്‍​എ​യാ​യ ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​കാ​ട്ടി ചാ​ണ്ടി ഉ​മ്മ​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് അ​വ​കാ​ശ ലം​ഘ​ന പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ട​യി​ല്‍ ര​ണ്ടാ​മ​ത്തെ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യാ​ണ് ന​ല്‍​കി​യ​ത്. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നാ​ണ് ആ​ദ്യ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി ന​ല്‍​കി​യ​ത്. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യും പ​ല​സ്ഥാ​പ​ന​ങ്ങ​ളും മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മാ​റ്റി മ​റ്റു​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യും ചാ​ണ്ടി ഉ​മ്മ​ന്‍ പ​രാ​തി​പ്പെ​ട്ടു. സ​ര്‍​ക്ക​ര്‍ പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നു ബോ​ധ​പൂ​ര്‍​വം ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പാ​മ്പാ​ടി ആ​ര്‍​ഐ​ടി​യി​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​ന്ത്രി എ​ത്തി​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ടും ചാ​ണ്ടി ഉ​മ്മ​ന്‍…

Read More

മ​ണ്ണെ​ടു​പ്പി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ വീ​ട്ട​മ്മ​യ്ക്ക് പോ​ലീ​സി​ന്‍റെ ഭീ​ഷ​ണി; ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ

തൊ​ടു​പു​ഴ: വീ​ടി​നു സ​മീ​പ​ത്തെ മ​ണ്ണെ​ടു​പ്പി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ചു​ങ്ക​ത്ത് താ​മ​സി​ക്കു​ന്ന തൊ​ടു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് റി​ട്ട.​ ഉ​ദ്യോ​ഗ​സ്ഥ​യും വി​ധ​വ​യു​മാ​യ സു​ഭ​ദ്ര ഷാ​ജി​യെ​യും മ​ക​ളെ​യു​മാ​ണ് കു​ന്ന് ഇ​ടി​ക്കു​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. അ​യ​ൽ​വാ​സി കു​ന്ന് ഇ​ടി​ച്ചുനി​ര​ത്തി​യ​തോ​ടെ മ​ഴ പെ​യ്യു​ന്പോ​ൾ മ​ണ്ണും ക​ല്ലും ചെ​ളി​യും ഇ​വ​രു​ടെ മു​റ്റ​ത്തും വീ​ട്ടി​ലും ക​യ​റു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത് ക​ള​ക്ട​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​തെത്തു​ട​ർ​ന്ന് മൂ​ന്നു പോ​ലീ​സു​കാ​ർ വീ​ട്ടി​ലെ​ത്തി ഇ​നി ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ക്കും പ​രാ​തി ന​ൽ​ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചു. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ തൊ​ടു​പു​ഴ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.പോ​ലീ​സു​കാ​ർ പോ​യ​തി​നു പി​ന്നാ​ലെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട സു​ഭ​ദ്ര​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ ല​യ​ങ്ങ​ളി​ൽ ദു​രി​ത​ജീ​വി​തം; വി​ര​മി​ച്ച തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്നു

തൊ​ടു​പു​ഴ: തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി​യെ​ടു​ത്ത് വി​ര​മി​ച്ച​വ​രും പി​രി​ഞ്ഞുപോ​യ​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗ്രാ​റ്റു​വി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്നു. തോ​ട്ട​ങ്ങ​ളി​ൽ മ​ഞ്ഞും മ​ഴ​യും വെ​യി​ലു​മേ​റ്റ് ക​ഠി​നാ​ധ്വാ​നം ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളോ​ടാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ അ​വ​ഗ​ണ​ന. തോ​ട്ടം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വി​വി​ധ തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യു​ടെ ഫ​ല​യാ​യി ല​ഭി​ച്ച രോ​ഗപീ​ഡ​ക​ളും മ​റ്റും അ​നു​ഭ​വി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.ഇ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ല. രോ​ഗി​ക​ളാ​യി കി​ട​പ്പി​ലാ​യ​വ​രും ഗ്രാ​റ്റു​വി​റ്റി ല​ഭി​ക്കാ​ത്ത​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ ല​യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത ജി​വി​തം ന​യി​ക്കു​ന്ന​ത്. വാ​ഗ​മ​ണ്‍ എം​എം​ജെ പ്ലാ​ന്‍റേഷ​ൻ, പീ​രു​മേ​ട് ടീ ​ക​ന്പ​നി, ബ​ഥേ​ൽ എ​സ്റ്റേ​റ്റ്, ചി​ന്നാ​ർ എ​സ്റ്റേ​റ്റ്, ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റ്, പോ​പ്സ​ണ്‍ ക​ന്പ​നി, എ​വി​ജെ ക​ന്പ​നി തു​ട​ങ്ങി വി​വി​ധ തോ​ട്ട​ങ്ങ​ളി​ൽനി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള​ത്.ആ​നൂ​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ഴും…

Read More

ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന് തി​രി​തെ​ളി​ച്ചു… പ​രാ​തി​ക​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പൊ​തു​പ​രി​പാ​ടി​യി​ല്‍

 കോ​​ട്ട​​യം: പ​​രാ​​തി​​ക​​ള്‍​ക്കും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍​ക്കു​​മൊ​​ടു​​വി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ പൊ​​തു​​പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഉ​​ദ്ഘാ​​ട​​ക​​നാ​​യാ​​ണ് ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​ങ്കെ​​ടു​​ത്ത​​ത്. പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളി​​ല്‍​നി​​ന്നു സ്ഥ​​ലം എം​​എ​​ല്‍​എ​​യാ​​യ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി ചാ​​ണ്ടി ഉ​​മ്മ​​ന്‍ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ എ.​​എ​​ന്‍. ഷം​​സീ​​റി​​ന് അ​​വ​​കാ​​ശ ലം​​ഘ​​ന പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു.ഒ​​രാ​​ഴ്ച​​യ്ക്കി​​ട​​യി​​ല്‍ ര​​ണ്ടാ​​മ​​ത്തെ അ​​വ​​കാ​​ശലം​​ഘ​​ന പ​​രാ​​തി​​യാ​​ണ് ന​​ല്‍​കി​​യ​​ത്. കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നാ​​ണ് ആ​​ദ്യ പ​​രാ​​തി ന​​ല്‍​കി​​യ​​ത്. വി​​ക​​സ​​ന കാ​​ര്യ​​ങ്ങ​​ളി​​ല്‍ മ​​ണ്ഡ​​ല​​ത്തെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​യും പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നും മാ​​റ്റി മ​​റ്റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​താ​​യും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​രാ​​തി​​പ്പെ​​ട്ടു. സ​​ര്‍​ക്കാ​​ര്‍ പ​​രി​​പാ​​ടി​​ക​​ളി​​ല്‍​നി​​ന്നു ബോ​​ധ​​പൂ​​ര്‍​വം ത​​ന്നെ അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​ണെ​​ന്നു പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പാ​​മ്പാ​​ടി ആ​​ര്‍​ഐ​​ടി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി എ​​ത്തി​​യ​​പ്പോ​​ള്‍ മു​​ഖ്യ​​മ​​ന്ത്രി​​യോ​​ടും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ​​രാ​​തി പ​​റ​​ഞ്ഞി​​രു​​ന്നു.…

Read More

സ്ഥ​ലം വി​ല്പ​ന മു​ട​ങ്ങി: ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സ് വ​ൻ പ്ര​തി​സ​ന്ധി​യി​ൽ; വ്യ​വ​സാ​യ വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണമെന്ന് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ൻ

കോ​ട്ട​യം: നാ​ട്ട​കം ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സി​ന്‍റെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു സ്ഥ​ലം വി​ല്പ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ശ്വാ​സം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പാ​ളു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന​ട​ത്തി​യ ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ക ഗ്രൂ​പ്പും പി​ന്മാ​റു​ന്നു എ​ന്നാ​ണ് സൂ​ച​ന. 23.07കോ​ടി രൂ​പ​യ്ക്കാ​ണ് കാ​ക്ക​നാ​ടു​ള്ള 2.79 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​യി ഈ ​ഗ്രൂ​പ്പ് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. എ​ന്നാ​ല്‍ ടോ​ക്ക​ണ്‍ തു​ക അ​ട​ച്ച​ത​ല്ലാ​തെ ഇ​വ​ര്‍ പി​ന്നീ​ട് ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ല. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും സ്ഥ​ല വി​ല്പ​ന ന​ട​ത്താ​നു​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​ണ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ സ്ഥ​ലം വി​ല്‍​പ്പ​ന തീ​രു​മാ​ന​മാ​യെ​ങ്കി​ലും മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ത്തു മാ​സ​ത്തി​ലേ​റെ ശ​മ്പ​ള കു​ടി​ശി​ക​യാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള​ത്. നാ​ലു കോ​ടി​യോ​ളം രൂ​പ പി​എ​ഫ് അ​ട​യ്ക്കാ​നു​ണ്ട്. പാ​ട്ട കു​ടി​ശി​ക​യ​ട​ക്കം 100 കോ​ടി​ക്കു മേ​ല്‍ ബാ​ധ്യ​ത​യു​ണ്ട്. വി​ര​മി​ച്ച 32 ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​നു​കൂ​ല്യ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 12 ന​കം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.…

Read More