ഇ​ടു​ക്കി ഡീ​ലേ​ഴ്സ് കോ-​ഓ​പ​റേ​റ്റീ​വ്  സൊ​സൈ​റ്റി ത​ട്ടി​പ്പ്: സെ​ക്ര​ട്ട​റി എ​ൻ.​പി. സി​ന്ധു അ​റ​സ്റ്റി​ൽ

നെടു​ങ്ക​ണ്ടം: ഇ​ടു​ക്കി ഡീ​ലേ​ഴ്സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പിൽ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. സൊ​സൈ​റ്റി​യു​ടെ കു​മളി ബ്രാ​ഞ്ചി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ൻ.​പി.​ സി​ന്ധു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ളി ശാ​ഖ​യി​ൽ ന​ട​ന്ന ഒ​രു കോ​ടി ഇ​രു​പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ൽ ബാ​ങ്കിന്‍റെ മു​ൻ മാ​നേ​ജ​ർ ച​ക്കു​പ​ള്ളം തു​ണ്ട​ത്തി​ൽ വൈ​ശാ​ഖ് മോ​ഹ​ന​നെ മു​ൻ​പ് ത​ന്നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ഇ​തോ​ടൊ​പ്പം വ്യാ​ജ​പ്പേ​രി​ൽ ചി​ട്ടി ചേ​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റ്.

Read More

പ​ട്ടി​ക​ജാ​തി ക്രീ​മി​ലെ​യ​ര്‍ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​നം തി​ടു​ക്കം കൂ​ട്ട​രു​തെ​ന്ന് എ​കെ​സി​എ​ച്ച്എം​എ​സ്

കോ​ട്ട​യം: പ​ട്ടി​ക​ജാ​തി ക്രീ​മി​ലെ​യ​ര്‍ സം​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റ് തി​ടു​ക്കം കൂ​ട്ട​രു​തെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി സർക്കാരിനോടാ​വ​ശ്യ​പ്പെ​ട്ടു. വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​തെ ര​ണ്ട​ര​ല​ക്ഷം വാ​ര്‍ഷി​ക​വ​രു​മാ​നം നി​ര്‍ണ​യി​ക്കു​ക​യും ഓ​രോ സം​സ്ഥാ​നത്തെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്താ​തെ ജാ​തി സെ​ന്‍സ​സ് ന​ട​പ്പാ​ക്കാ​തെ​യും കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ക​ല്ല​റ പ്ര​ശാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​സം​വ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള എ​കെ​സി​എ​ച്ച്എം​എ​സ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കോ​ട്ട​യ​ത്ത് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച നേ​തൃ​ത്വ സെ​മി​നാ​റി​ല്‍ നെ​ല്ലി​ക്കു​ന്ന് ബാ​ബു സു​പ്രീം​കോ​ട​തി വി​ധി​യെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ക്ലാ​സ് ന​യി​ച്ചു. പ​ട്ടി​ക​ജാ​തി ക്രീ​മി​ലെ​യ​ര്‍ സം​ബ​ന്ധി​ച്ച് ദ​ളി​ത് സം​ഘ​ട​ന​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി വി​പു​ല​മാ​യ നേ​തൃ​ത്വ സെ​മി​നാ​ര്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

Read More

റോ​ഡു​വ​ക്കി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം: ദു​ര്‍​ഗ​ന്ധ​വും കു​പ്പി​ച്ചി​ല്ലു​ക​ളും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു; പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മാ​രംങ്കു​ളം – നി​ര്‍​മ​ല​പു​രം റോ​ഡി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ നാ​ഗ​പ്പാ​റ​യി​ലും മ​ല്‍​സ്യ, മാം​സ മാ​ലി​ന്യ​ങ്ങ​ളും മ​ദ്യ​കു​പ്പി​ക​ളും മ​യ​ക്കു​മ​രു​ന്ന് പാ​യ്ക്ക​റ്റു​ക​ളും ഭ​വ​ന​ങ്ങ​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ളും നി​ര​ന്ത​ര​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​തു മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു. ദു​ര്‍​ഗ​ന്ധ​വും കു​പ്പി​ച്ചി​ല്ലു​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ കൊ​ട്ടാ​രം പ​ടി, ഇ​ല​ഞ്ഞി​പ്പു​റം പ​ടി, നാ​ഗ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും മ​ല്‍​സ്യ, മാം​സ മാ​ലി​ന്യ​ങ്ങ​ളും വീ​ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​വും നി​ക്ഷേ​പി​ച്ചി​രു​ന്നു. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​തു കാ​ര​ണം സ​മീ​പ​വീ​ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ പോ​ലു​മാ​കു​ന്നി​ല്ല. കു​റു​ന​രി, തെ​രു​വു​നാ​യ്ക്ക​ള്‍, കാ​ട്ടു​പ​ന്നി എ​ന്നി​വ മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​ടു​ത്ത് ജ​ല​സ്രോ​ത​സു​ക​ളി​ലും വീ​ട്ടു​മു​റ്റ​ത്തും എ​ത്തി​ക്കാ​റു​ണ്ട്. രാ​ത്രി​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഏ​റെ​യും ത​ള്ളു​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കാ​ര്‍, ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍, പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം രാ​വി​ലെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​കാ​ത്ത…

Read More

പാ​റോ​ച്ചാ​ലി​ല്‍ ല​ഹ​രി മാ​ഫി​യ സ​ജീ​വം; യു​വാ​വി​നെ​തി​രേ ആ​ക്ര​മ​ണം

കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​ര​നാ‍​യ യു​വാ​വി​നെ ക​ഞ്ചാ​വ് മാ​ഫി​യാ​സം​ഘം ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​വേ​ളൂ​ര്‍ പാ​റോ​ച്ചാ​ല്‍ ബോ​ട്ട് ജെ​ട്ടി​യ്ക്കു സ​മീ​പ​മാ​ണു സം​ഭ​വം. കു​ടും​ബ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ‘മു​ന്ന’ എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധ​നാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു സൂ​ച​ന​ക​ളു​ണ്ട്. അ​ടി​യേ​റ്റു നി​ല​ത്തു​വീ​ണ യു​വാ​വി​നെ സ​മീ​പ​വാ​സി​ക​ളെ​ത്തി​യാ​ണ് എ​ഴു​ന്നേ​ല്‍​പ്പി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും ഗു​ണ്ടാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഞ്ചാ​വ് വി​ല്പ​ന​ന​യ്ക്കു​ശേ​ഷം മ​ട​ങ്ങു​ന്പോ​ൾ വ​ഴി​യാ​ത്രാ​ക്കാ​ര്‍​ക്കു​നേ​രേ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​ശേ​ഷ​മാ​ണു യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ത്. പാ​റോ​ച്ചാ​ല്‍ ബൈ​പ്പാ​സി​ലും സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യം, ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന‌ സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളാ​ണ് അ​ക്ര​മി​ക​ളു​ടെ താ​വ​ളം. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റാ​ൻ​ഡ്: അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ലെ സ്ലാ​ബു​ക​ൾ

പൊ​ൻ​കു​ന്നം: ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഓ​ട​യ്ക്കു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ലാ​ബു​ക​ൾ ഇ​ള​കി അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ഇ​ള​കി​യ സ്ലാ​ബു​ക​ൾ എ​ത്ര​യും വേ​ഗം ഉ​റ​പ്പി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന സ്റ്റാ​ൻ​ഡാ​ണി​ത്. സ്ലാ​ബു​ക​ൾ ഇ​ള​കി മാ​റി​ക്കി​ട​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

Read More

പെ​ണ്‍​കു​ട്ടി​ക​ളെ ക​മ​ന്‍റ​ടി​ച്ചു; എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ ​തെ​രു​വി​ല്‍ ത​മ്മി​ല​ടി​ച്ചു; സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ എ​സ്‌​ഐ​ക്കും കി​ട്ടി കു​ട്ടി​നേ​താ​ക്ക​ളു​ടെ മ​ർ​ദ​നം

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ ചേ​രി തി​രി​ഞ്ഞ് ത​മ്മി​ല​ടി​ച്ചു. കോ​ള​ജി​ല്‍ നി​ന്നു തു​ട​ങ്ങി​യ സം​ഘ​ര്‍​ഷം പ​ത്ത​നം​തി​ട്ട ടൗ​ണി​ലേ​ക്കും നീ​ണ്ടു. ത​ട​യാ​നെ​ത്തി​യ എ​സ്‌​ഐ​ക്ക് പ​രു​ക്ക്. പെ​ണ്‍​കു​ട്ടി​ക​ളെ ക​മ​ന്റ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണ് അ​ടി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​വ​ർ അ​വി​ടെ​യും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​മാ​ടം കീ​ഴേ​ത്ത് വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (23), താ​ഴേ​ട​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​ഷ് (22), മ​ല്ല​ശേ​രി മ​റൂ​ര്‍ കൃ​ഷ്ണ വി​ലാ​സം ഹ​രി​കൃ​ഷ്ണ​പി​ള്ള (23) എ​ന്നി​വ​ര്‍ രാ​ത്രി ഏ​ഴേ​കാ​ലോ​ടെ ടൗ​ണി​ല്‍ മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ന്ത​ല്‍ അ​ഴി​ക്കു​മ്പോ​ഴാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. കോ​ള​ജി​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഒ​രു സം​ഘം ഇ​വി​ടെ​യെ​ത്തി ഇ​വ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. പി​ന്നീ​ട് കൂ​ട്ട അ​ടി ന​ട​ന്നു. കൂ​ട്ട​യ​ടി ന​ട​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് മൂ​വ​രെ​യും ജീ​പ്പി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു. പോ​ലീ​സു​മാ​യി…

Read More

സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി​യു​ടെ ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ വി​ധി

കോ​ട്ടാ​ങ്ങ​ല്‍: വാ​യ്പൂ​ര് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നു വി​ര​മി​ച്ച പി.​സി. മാ​ത്യു​വി​ന്‍റെ ത​ട​ഞ്ഞു​വ​ച്ച മു​ഴു​വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളും പ​ലി​ശ സ​ഹി​തം ന​ല്‍​കാ​ന്‍ കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വാ​യി. ബാ​ങ്ക് ന​ല്‍​കി​യ 23 സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പ​യി​ന്മേ​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ക കൊ​ള്ളി​ച്ച ബാ​ങ്ക് ന​ട​പ​ടി അ​സാ​ധു​വാ​ക്കി​ക്കൊ​ണ്ടാ​ണ് ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇ​ത​നു​സ​രി​ച്ച് ലീ​വ് സ​റ​ണ്ട​ര്‍ ഉ​ള്‍​പ്പെ​ടെ 670024 രൂ​പ​യ്ക്കും 2014 ഡി​സം​ബ​ര്‍ മു​ത​ല്‍ ത​ട​ഞ്ഞു​വ​ച്ച ഗ്രാ​റ്റു​വി​റ്റി തു​ക​യ്ക്കും 15 ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വു​ക​ളും ല​ഭി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പ് ബാ​ങ്ക് മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) മു​മ്പാ​കെ ന​ല്‍​കി​യ ആ​ര്‍​ബി​ട്രേ​ഷ​ന്‍ കേ​സി​ല്‍ ല​ഭി​ച്ച ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി​യെ​യും ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ളാ​ക്കി പി.​സി. മാ​ത്യു ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് വി​ധി. ആ​ര്‍​ബി​റ്റേ​റ്റ​റു​ടെ മു​ന്‍ ഉ​ത്ത​ര​വ് അ​സാ​ധു​വാ​ക്കു​ക​യും കോ​ട​തി​ച്ചെ​ല​വാ​യ 25000 രൂ​പ​യും ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ​ലി​ശ 15 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കി കേ​സി​ലെ…

Read More

റൈ​സിം​ഗ് സ്റ്റാ​ർ​സ് സ്‌​പോ​ർ​ട്‌​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് വി. ​ശി​വ​ൻ​കു​ട്ടി

കോട്ടയം: കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റേ​യും കേ​ര​ള സ്‌​പോ​ർ​ട്‌​സ് അ​സോ​സി​യേ​ഷ​ൻ മെ​മ്പേ​ഴ്‌​സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റൈ​സിം​ഗ് സ്റ്റാ​ർ​സ് സ്‌​പോ​ർ​ട്‌​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യു​വ​പ്ര​തി​ഭ​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ലെ കാ​യി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വ​ച്ചുമുള്ള കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ ചു​വ​ടു​വ​യ്പ്പാ​ണ് ഈ ​സം​രം​ഭം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ച്ച റൈ​സിം​ഗ് സ്റ്റാ​ർ​സ് പ​ദ്ധ​തി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ച​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് മ​ന്ത്രി പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…. കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റേ​യും കേ​ര​ള സ്‌​പോ​ർ​ട്‌​സ് അ​സോ​സി​യേ​ഷ​ൻ മെ​മ്പേ​ഴ്‌​സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റൈ​സിം​ഗ് സ്റ്റാ​ർ​സ് സ്‌​പോ​ർ​ട്‌​സ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​പ്ര​തി​ഭ​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ലെ കാ​യി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വ​ച്ചും…

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: ഡി​സി​സി​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 26ന്

പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 26നു ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്തി​ന് പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ​യെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ദി​വ​സ​ങ്ങ​ളാ​യി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കു​ന്ന ന​ട​പ​ടി കു​ടും​ബ​ത്തോ​ടു കാ​ട്ടു​ന്ന ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും ഡി​സി​സി കു​റ്റ​പ്പെ​ടു​ത്തി.

Read More

കോ​ട്ട​യം​കാ​രു​ടെ നാ​വി​ല്‍ ഇ​നി ക​പ്പ​ലോ​ടും;  നാ​ഗ​മ്പ​ട​ത്ത് മ​ത്സ്യ​ഫെ​ഡി​ന്‍റെ റ​സ്റ്റ​റ​ന്‍റ് വ​രു​ന്നു

കോ​​ട്ട​​യം: കോ​ട്ട​യം​കാ​രു​ടെ നാ​വി​ല്‍ ഇ​നി ക​പ്പ​ലോ​ടും. ക​ട​ല്‍​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​യു​മാ​യി നാ​ഗ​മ്പ​ട​ത്ത് മ​ത്സ്യ​ഫെ​ഡിന്‍റെ റ​സ്റ്ററന്‍റ് വ​രു​ന്നു. നാ​​ഗ​​മ്പ​​ടം മു​​നി​​സി​​പ്പ​​ല്‍ പാ​​ര്‍​ക്കി​​ന് സ​​മീ​​പ​​ത്ത് മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ അ​​ക്വേ​​റി​​യം പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് റ​​സ്റ്റ​​റ​​ന്‍റ് തു​​റ​​ക്കു​​ന്ന​​ത്. മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ ജി​​ല്ല​​യി​​ലെ ആ​​ദ്യ ക​​ട​​ല്‍വി​​ഭ​​വ റ​​സ്റ്റ​​റ​ന്‍റാ​ണി​​ത്. ഫി​​ഷ് ഗാ​​ല​​ക്സി എ​​ന്ന പേ​​രി​​ല്‍ ഒ​​രു​​ങ്ങു​​ന്ന ഇ​​തി​​ന്‍റെ നി​​ര്‍​മാ​​ണ​​ജോ​​ലി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. കെ​​ട്ടി​​ട​​ത്തി​​ല്‍ ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍​ക്കാ​​യു​​ള്ള കാ​​ബി​​നു​​ക​​ള്‍ നി​​ര്‍​മി​​ച്ചു ക​​ഴി​​ഞ്ഞു. അ​​ടു​​ക്ക​​ള​​യു​​ടെ നി​​ര്‍​മാ​​ണ​​വും പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.2000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ്ണ​​മു​​ള്ള ഹാ​​ളി​​നു​​ള്ളി​​ലെ ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​ശേ​​ഷം കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ​​രി​​സ​​രം വൃ​​ത്തി​​യാ​​ക്കു​​ക​​യും ന​​വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യും. വാ​​ഹ​​ന​​പാ​​ര്‍​ക്കിം​​ഗി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കും. ഇ​​വി​​ടെ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന അ​​ക്വേ​​റി​​യം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​​ശി​​ച്ച​​തോ​​ടെ കെ​​ട്ടി​​ടം ഉ​​പ​​യോ​​ഗി​​ക്കാ​​തെ കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. 12 വ​​ര്‍​ഷം മു​​മ്പാ​​ണ് നാ​​ഗ​​മ്പ​​ട​​ത്ത് ഫി​​ഷ് ഗാ​​ല​​ക്സി എ​​ന്ന പേ​​രി​​ല്‍ മ​​ത്സ്യ​​ഫെ​​ഡ് പ​​ബ്ലി​​ക് അ​​ക്വേ​​റി​​യം ആ​​രം​​ഭി​​ച്ച​​ത്. 2,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ്ണ​​മു​​ള്ള ഹാ​​ളി​​ല്‍ 50 ടാ​​ങ്കു​​ക​​ളി​​ലാ​​യി സ​​മു​​ദ്ര-​​ശു​​ദ്ധ ജ​​ല​​ങ്ങ​​ളി​​ലാ​​യി ജീ​​വി​​ക്കു​​ന്ന അ​​ല​​ങ്കാ​​ര മ​​ത്സ്യ​​ങ്ങ​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​ല​​ങ്കാ​​ര മ​​ത്സ്യ​​ങ്ങ​​ളു​​ടെ വി​​ല്‍​പ്പ​​ന​​യും…

Read More