ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: കാ​ന​ന​പാ​ത തെ​ളി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു; വ​ഴി​യി​ൽ  ഓ​ക്സി​ജ​ൻ പാ​ർ​ല​ർ സ​ജ്ജ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

 എ​​രു​​മേ​​ലി: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന കാ​​ല​​ത്തി​​ന് ഇ​​നി ഒ​​രാ​​ഴ്ച കൂ​​ടി. 16 നാ​​ണ് മ​​ണ്ഡ​​ല കാ​​ലം തു​​ട​​ങ്ങു​​ക. അ​​തി​​ന് മു​​മ്പ് ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് വ​​കു​​പ്പു​​ക​​ൾ. അ​​തേ​​സ​​മ​​യം ചി​​ല വ​​കു​​പ്പു​​ക​​ളി​​ൽ ഇ​​നി​​യും ഒ​​രു​​ക്ക​​ങ്ങ​​ൾ ആ​​യി​​ട്ടി​​ല്ല. അ​​യ്യ​​പ്പ ഭ​​ക്ത​​ർ എ​​രു​​മേ​​ലി​​യി​​ൽ​നി​​ന്നു ശ​​ബ​​രി​​മ​​ല​​യ്ക്ക് കാ​​ൽ​​ന​​ട​​യാ​​യി സ​​ഞ്ച​​രി​​ക്കു​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത കാ​​ന​​ന​പാ​​ത തെ​​ളി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. രാ​​ത്രി​​യി​​ൽ പാ​​ത​​യി​​ൽ യാ​​ത്ര അ​​നു​​വ​​ദി​​ച്ചി​​ട്ടി​​ല്ല. രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ​​യാ​​ണ് യാ​​ത്ര​​യ്ക്ക് അ​​നു​​മ​​തി. വ​​ന്യ​മൃ​​ഗ സാ​​ന്നി​​ധ്യം മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നും മു​​ന്ന​​റി​​യി​​പ്പും മു​​ൻ​​ക​​രു​​ത​​ൽ, സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും വ​​നം വ​​കു​​പ്പി​​ന്‍റെ സ്‌​​ക്വാ​​ഡ് ഇ​​ത്ത​​വ​​ണ​​യും നി​​രീ​​ക്ഷ​​ണ​​ത്തി​​ന് ഉ​​ണ്ടെ​​ന്ന് എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ഹ​​രി​​ലാ​​ൽ അ​​റി​​യി​​ച്ചു. വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ന സം​​ര​​ക്ഷ​​ണ സ​​മി​​തി (വി​​എ​​സ്എ​​സ്), എ​​ക്കോ ഡെ​​വ​​ല​​പ്മെ​​ന്‍റ് ക​​മ്മി​​റ്റി (ഇ​​ഡി​​സി) എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​ണ് ​കാ​​ന​​ന പാ​​ത​​യി​​ലെ കാ​​ടു​​ക​​ൾ വെ​​ട്ടി​ത്തെ​​ളി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ന​​ട​​ക്കു​​ന്ന​​ത്. എ​​രു​​മേ​​ലി​​യി​​ൽ പേ​​രൂ​​ർ​​ത്തോ​​ട് മു​​ത​​ലാ​​ണ് കാ​​ന​​ന​പാ​​ത തു​​ട​​ങ്ങു​​ന്ന​​തെ​​ങ്കി​​ലും…

Read More

ഗോ​ശാ​ല കാ​ണാ​ൻ കു​ട്ടി​ക്കൂ​ട്ടം, തൊ​ട്ടും ത​ലോ​ടി​യും മ​ട​ക്കം; പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത് ഉ​ട​മ വി. ​ഹ​രി

പള്ളിക്കത്തോട്: മറ്റക്കര ത​​​ച്ചി​​​ല​​​ങ്ങാ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ല്‍പി സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ക്ക് ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​യി ഗോ​​​ശാ​​​ല സ​​​ന്ദ​​​ര്‍ശ​​​നം. പ​​​ഠ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ള്‍ പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്ടി​​​ലെ മ​​​ഹാ​​​ല​​​ക്ഷ്മി ഗോ​​​ശാ​​​ല സ​​​ന്ദ​​​ര്‍ശി​​​ച്ച​​​ത്. ഗോ​​​ശാ​​​ല ഉ​​​ട​​​മ വി. ​​​ഹ​​​രി​​​യും കു​​​ടും​​​ബ​​​വും കു​​​ട്ടി​​​ക​​​ളെ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വ്യ​​​ത്യ​​​സ്ത​​​യി​​​നം നാ​​​ട​​​ന്‍പ​​​ശു​​​ക്ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ​​​തി​​​നേഴ് ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള നാ​​​ല്പ​​​തി​​​ല​​​ധി​​​കം നാ​​​ട​​​ന്‍പ​​​ശു​​​ക്ക​​​ള്‍ ഇ​​​വി​​​ടെ സം​​​ഗീ​​​തം ആ​​​സ്വ​​​ദി​​​ച്ച് സ​​​സു​​​ഖം വാ​​​ഴു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​പ്പ​​​മു​​​ള്ള കാം​​​ഗ്ര​​​ജ്, ആ​​​ന്ധ്ര കൃ​​​ഷ്ണ, ഹൈ​​​റേ​​​ഞ്ച് ഡ്വാ​​​ര്‍ഫ്, കാ​​​സ​​​ര്‍കോ​​​ട് കു​​​ള്ള​​​ന്‍, താ​​​ര്‍പാ​​​ര്‍ക്ക​​​ര്‍, ഗീ​​​ര്‍ റെ​​​ഡ്, ക​​​ങ്ക​​​യം, വെ​​​ച്ചൂ​​​ര്‍ പ​​​ശു, ചെ​​​റു​​​വ​​​ള്ളി പ​​​ശു തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​വ​​​യി​​​ല്‍ ചി​​​ല​​​തു മാ​​​ത്ര​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​രും വി​​​ദേ​​​ശി​​​യ​​​രും ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​പേ​​​ര്‍ ഇ​​​വി​​​ടെ സ​​​ന്ദ​​​ര്‍ശ​​​ക​​​രാ​​​ണ്. സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ക്ക് വേ​​​ണ്ടി നാ​​​ട​​​ന്‍പ​​​ശു​​​ക്ക​​​ളെ​​​പ്പ​​​റ്റി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും ന​​​ട​​​ത്തു​​​ന്നു. നാ​​​ട​​​ന്‍ പ​​​ശു​​​ക്ക​​​ളു​​​ടെ പാ​​​ല്‍, തൈ​​​ര്, നെ​​​യ്യ്, ചാ​​​ണ​​​കം, മൂ​​​ത്രം കൂ​​​ടാ​​​തെ 300 ല​​​ധി​​​കം മൂ​​​ല്യ​​​വ​​​ര്‍ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​വി​​​ടെ…

Read More

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​നെ നി​യ​മി​ക്ക​ണം

കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് പോ​ലീ​സ് സ​ർ​ജ​നെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. എ​ച്ച് എംസി യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ വി​ഷ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കു​ഴ​ഞ്ഞുവീ​ണ് മ​രി​ക്കു​ന്ന​വ​രെ​യും അ​പ​ക​ടമ​ര​ണ​ത്തി​ൽപ്പെ​ടു​ന്ന​വ​രെ​യും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ൾ പോ​ലീ​സ് സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ളെ ഉ​ൾപ്പെടെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചുനാ​ളു​ക​ളാ​യി ഹൃ​ദ​യസ്തം​ഭ​നം മൂ​ലം കു​ഴ​ഞ്ഞുവീ​ണു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കാ​യം​കു​ളം മേ​ഖ​ല​യി​ൽ കൂ​ടി​വ​രി​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ രോ​ഗി മ​ര​ണ​പ്പെ​ട്ടാ​ൽ മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടുപോ​കു​ക പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ർ വി​സ​മ്മ​തി​ക്കു​ക​യും പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്യും. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കാ​വൂ എ​ന്നാ​ണ് നി​യ​മം. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്‌​ത്‌ എ​ന്താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ്…

Read More

മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ചീ​ത്ത​വി​ളി​ച്ചു: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി ചെ​മ്മ​ര​പ്പ​ള്ളി ഇ​ഞ്ച​ക്കാ​ട്ടു​കു​ന്നേ​ൽ എ​സ്. ക​ലേ​ബ് (22), പ​ട്ടാ​കു​ളം അ​ഖി​ല്‍​കു​മാ​ര്‍ (26), ക​റു​ക​ച്ചാ​ൽ ഉ​മ്പി​ടി ത​ച്ചു​കു​ള​ത്ത് രാ​ഹു​ൽ​മോ​ൻ (23) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​തു​പ്പ​ള്ളി ഭാ​ഗ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി​ക​ളു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​വ​രെ ചീ​ത്ത​വി​ളി​ക്കു​ക​യും, ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ സു​ഹൃ​ത്തി​നെ ഇ​വ​ർ മ​ർ​ദ്ദി​ച്ച​പ്പോ​ൾ സു​ഹൃ​ത്ത് അ​ന്യ​സം​സ്ഥാ​ന സ്വ​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന മു​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യും ഇ​യാ​ളെ പി​ന്തു​ട​ർ​ന്നു​വ​ന്ന സം​ഘം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന സ്വ​ദേ​ശി​ക​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ന്യ​സം​സ്ഥാ​ന സ്വ​ദേ​ശി​യാ​യ യു​വാ​വ് ജോ​ലി ചെ​യ്യു​ന്ന പു​തു​പ്പ​ള്ളി ചാ​ലു​ങ്ക​ൽ​പ്പ​ടി ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഗ്ലാ​സ് ക​ല്ലു​കൊ​ണ്ട് എ​റി​ഞ്ഞു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. ക​ലേ​ബി​നും, അ​ഖി​ലി​നും ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നാ​ലു​മ​ണി​ക്കാ​റ്റും ഇ​ല്ലി​ക്ക​ൽ​ക​ല്ലും ഹ​രി​ത വി​നോദ​ സ​ഞ്ചാ​ര​കേ​ന്ദ്രം

മ​ണ​ര്‍​കാ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, എ​ന്നി​വ​യ്ക്കു പേ​രു കേ​ട്ട നാ​ലു​മ​ണി​ക്കാ​റ്റ് ഗ്രാ​മീ​ണ വ​ഴി​യോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നു ഹ​രി​ത വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം പ​ദ​വി ല​ഭി​ച്ചു. ന​വ​കേ​ര​ള മി​ഷ​ൻ ഇ​രു​പ​തോ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി, സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​റു​പ​തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​ണു പ​ദ​വി ന​ല്‍​കി​യ​ത്. ന​വം​ബ​ര്‍ ഒ​ന്നി​നു സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ന​ട​ന്നി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ല്‍​ക​ല്ലി​നും ഹ​രി​ത അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ല്ലി​ക്ക​ല്‍​ക​ല്ലി​ലേ​ക്ക് അ​ടു​ത്ത നാ​ളി​ല്‍ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി​യും ഹ​രി​താ​ഭ നി​ല​നി​ര്‍​ത്തി​യു​മാ​ണ് ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്ന​ത്. അം​ഗീ​കാ​രം രേ​ഖ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ണ​ര്‍​കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു, നാ​ലു​മ​ണി​ക്കാ​റ്റി​ന്‍റെ സം​ഘാ​ട​ക​രാ​യ എം​ഇ​ബി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​പു​ന്ന​ന്‍ കു​ര്യ​ന്‍ വേ​ങ്ക​ട​ത്ത്, ട്ര​ഷ​റ​ര്‍ കെ.​കെ. മാ​ത്യു കോ​ല​ത്ത് എ​ന്നി​വ​ര്‍​ക്കു കൈ​മാ​റി. അ​റ​വു​ശാ​ലാ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ക്ഷേ​പി​ച്ചി​രു​ന്ന വ​ഴി​യോ​രം…

Read More

ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു: ആ​റു​പേ​ര്‍​ക്കു പ​രി​ക്ക്; ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ മുൻ വൈരാഗ്യമെന്ന്

ചേർ​ത്ത​ല: ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി. അ​റു​പ​തു​കാ​രി​യാ​യ ഗൃ​ഹ​നാ​ഥ ഉ​ൾ​പ്പെ​ടെ നാ​ലു​ പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഗു​ണ്ടാസം​ഘ​ത്തി​ലെ ര​ണ്ടു​ പേ​ർ​ക്കും പ​രി​ക്കേ​റ്റു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 23-ാം വാ​ർ​ഡ് വാ​ര​നാ​ട് പി​ഷാ​ര​ത്ത് ആ​ന​ന്ദ​വ​ല്ലി (60), മ​ക്ക​ളാ​യ സു​ധീ​രാ​ജ്, ആ​ന​ന്ദ​രാ​ജ്, അ​ജ​യ് രാ​ജ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജു​ക​ളി​ലേ​ക്കും മാ​റ്റി. ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ ചെ​ങ്ങ​ണ്ട സ്വ​ദേ​ശി അ​ഭി​മ​ന്യു ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന അ​ജ​യ​രാ​ജ​നെ ആ​ദ്യം വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ ആ​ന​ന്ദ​വ​ല്ലി​യെ​യും മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളേ​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. അ​ക്ര​മി​ക​ളി​ൽ ര​ണ്ടു​പേ​രെ സു​ധി​രാ​ജും ആ​ന​ന്ദ​രാ​ജും ചേ​ർ​ന്ന് വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ ഇ​വി​ടെനി​ന്നും മാ​റ്റി​യ​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന്…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: കോ​ന്നി, കോ​ട്ട​യം മെ​ഡി​.‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​മ്പ​യി​ല്‍ ചേ​ര്‍​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ശ​ബ​രി​മ​ല പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​യി കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ 30 കി​ട​ക്ക​ക​ള്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശ​ബ​രി​മ​ല വാ​ര്‍​ഡി​ല്‍ ക്ര​മീ​ക​രി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​കം ബെ​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി കി​ട​ക്ക​ക​ള്‍ ക്ര​മീ​ക​രി​ക്കും. ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും അ​ധി​ക​മാ​യി കി​ട​ക്ക​ക​ളും മ​റ്റും സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ക​യും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​മ്പ​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ സെന്‍റ​ര്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ​യും സേ​വ​നം…

Read More

മ​റ​ക്ക​ല്ലേ, മ​ഴ​ക്കാ​ല​മാ​ണ്… തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് മ​ല​വെ​ള്ളം ഇ​ര​ച്ചെ​ത്തി; തു​രു​ത്തി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷി​ച്ചു

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി.​ഇ​വ​രെ പി​ന്നീ​ട് വ​നംവ​കു​പ്പും ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തൊ​മ്മ​ൻ​കു​ത്ത് ഏ​ഴു​നി​ല കു​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​വ​ധിദി​ന​മാ​യി​രു​ന്ന​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട സ​മ​യം നൂ​റി​ല​ധി​കം ആ​ളു​ക​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​ക്കു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​നി​ര​ക​ളാ​യ വെ​ണ്‍​മ​ണി, പാ​ൽ​ക്കു​ളം​മേ​ട്, മ​ന​യ​ത്ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള മ​ല​വെ​ള്ളം അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ത്തി​യൊ​ലി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കെ​ത്തി. ഈ ​സ​മ​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ​യു​ള്ള ചെ​റി​യ തു​രു​ത്തി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും മ​റ്റു​മാ​യി നി​ര​വ​ധി​സ​ഞ്ചാ​രി​ക​ളു​ണ്ടാ​യി​രു​ന്നു.മ​ല​വെ​ള്ള​ത്തി​ന്‍റെ ശ​ക്തി കൂ​ടി വ​രു​ന്ന​തി​നി​ടെ ചി​ല​ർ വ​സ്ത്ര​ങ്ങ​ൾ കൂ​ട്ടി​ക്കെ​ട്ടി മ​റു​ക​ര​യി​ൽ നി​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വും യു​വ​തി​യും കു​ടു​ങ്ങി​പ്പോ​യി. ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളും സ്ഥ​ല​ത്തെ​ത്തി…

Read More

ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​കു​ന്ന എ​രു​മേ​ലി; തീ​ര്‍​ഥാ​ട​ന കാ​ലം 16ന് ​തു​ട​ങ്ങു​മെ​ന്നി​രി​ക്കെ ക്ര​മീ​ക​ര​ങ്ങ​ളൊ​ന്നു​മാ​യി​ല്ല

എ​​രു​​മേ​​ലി: സ്വാ​​മി ശ​​ര​​ണം വി​​ളി​​ക​​ളു​​മാ​​യി പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​യ്യ​​പ്പ ഭ​​ക്ത​​ര്‍ എ​​രു​​മേ​​ലി​​യി​​ലേ​​ക്കെ​​ത്താ​​ന്‍ ഇ​​നി 12 ദി​​ന​​രാ​​ത്ര​​ങ്ങ​​ള്‍ മാ​​ത്രം. അ​​ടു​​ത്ത മാ​​സം16​​ന് തീ​​ര്‍​ഥാ​​ട​​ന കാ​​ലം തു​​ട​​ങ്ങു​​മെ​​ന്നി​​രി​​ക്കെ സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഇ​​നി​​യും ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ദേ​​വ​​സ്വം ബോ​​ര്‍​ഡി​​ല്‍ ക​​ട മു​​റി​​ക​​ളും കു​​ത്ത​​ക വ്യാ​​പാ​​ര​​ങ്ങ​​ളും ലേ​​ലം ചെ​​യ്ത​​തും ക്ഷേ​​ത്ര​​ത്തി​​ല്‍ പെ​​യി​​ന്‍റിം​​ഗ് ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​കാ​​റാ​​യ​​തും ഒ​​ഴി​​കെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ ആ​​യി​​ട്ടി​​ല്ല. തീ​​ര്‍​ഥാ​​ട​​ന പാ​​ത​​ക​​ളി​​ല്‍ അ​​പ​​ക​​ട​​നി​​ര​​ക്ക് കു​​റ​​യ്ക്കു​​ന്ന​​തി​​ന് സ​​ഹാ​​യ​​ക​​മാ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഇ​​നി​​യും ആ​​രം​​ഭി​​ച്ചി​​ല്ല. കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ന് മു​​ന്നി​​ലെ ത​​ക​​ര്‍​ന്ന റോ​​ഡി​​ലെ കു​​ഴി​​ക​​ളി​​ല്‍ മെ​​റ്റ​​ല്‍ പാ​​കി​​യി​​ട്ട് ആ​​ഴ്ച​​ക​​ള്‍ ക​​ഴി​​ഞ്ഞി​​ട്ടും ടാ​​ര്‍ ചെ​​യ്യാ​​ന്‍ ന​​ട​​പ​​ടി​​ക​​ളാ​​യി​​ട്ടി​​ല്ല. സീ​​ബ്ര വ​​ര​​ക​​ള്‍, സെ​​ന്‍റ​​ര്‍ ലൈ​​ന്‍ വ​​ര​​ക​​ള്‍, റി​​ഫ്‌​​ള​​ക്ട​​റു​​ക​​ള്‍, അ​​പ​​ക​​ട സാ​​ധ്യ​​താ അ​​റി​​യി​​പ്പ് ബോ​​ര്‍​ഡു​​ക​​ള്‍ , ദി​​ശാ ബോ​​ര്‍​ഡു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യൊ​​ന്നും സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. പ​​ഴ​​യ ബോ​​ര്‍​ഡു​​ക​​ളും ലൈ​​നു​​ക​​ളും മി​​ക്ക​​യി​​ട​​ത്തും ചെ​​ളി​​യും അ​​ഴു​​ക്കും മൂ​​ലം മ​​റ​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. പ്ര​​ധാ​​ന ശ​​ബ​​രി​​മ​​ല പാ​​ത​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം, കു​​ഴി​​ക​​ള്‍ നി​​ക​​ത്ത​​ല്‍, മു​​ന്ന​​റി​​യി​​പ്പ് ബോ​​ര്‍​ഡു​​ക​​ള്‍,…

Read More

സി​എ​ച്ച്ആ​ർ: സം​സ്ഥാ​നം നി​സം​ഗ​ത തു​ട​ർ​ന്നാ​ൽ കേ​ന്ദ്ര ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ​യും ന​ഷ്ട​മാ​കും

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ലെ ഭൂ​മി, സി​എ​ച്ച്ആ​ർ കേ​സു​ക​ളി​ൽ കേ​ര​ളം ഇ​തു​വ​രെ തു​ട​ർ​ന്നി​ട്ടു​ള്ള നി​സം​ഗ​ത തു​ട​ർ​ന്നാ​ൽ കേ​ന്ദ്ര വ​ന സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പ​രി​ര​ക്ഷ​യും ഇ​ടു​ക്കി​ക്കു ന​ഷ്ട​മാ​കും. സി​എ​ച്ച്ആ​ർ കേ​സി​ൽ 2007ൽ ​കേ​ര​ളം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ കേ​ര​ളം വ​രു​ത്തി​യ നി​സം​ഗ​ത​യാ​ണ് ക​ഴി​ഞ്ഞ 24നു ​സി​എ​ച്ച്ആ​റി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തു വി​ല​ക്കി​ക്കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നു കാ​ര​ണം. 2007ൽ ​സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ കേ​ര​ളം പി​ന്നീ​ട് ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. പി​ന്നീ​ട് 2023ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കേ​ര​ള റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ് മൂ​ലം ന​ൽ​കി​യ​ത്. പി​ന്നീ​ട് ക​ഴി​ഞ്ഞ 23ന് ​ചീ​ഫ് സെ​ക്ര​ട്ട​റി​യും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. കേ​സ് ഡി​സം​ബ​റി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. 1964ലെ ​ഭൂ​പ​തി​വു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ലും കേ​ര​ള സ​ർ​ക്കാ​ർ മെ​ല്ല​പ്പോ​ക്കു ത​ന്ന​യാ​ണ് ന​ട​ത്തി​യ​ത്. അ​തി​നാ​ലാ​ണ് ജി​ല്ല​യി​ൽ നി​ർ​മാ​ണ നി​രോ​ധം…

Read More