അ​പ​ക​ടം വ​ര​ട്ടെ, അപ്പോ​ൾ നോ​ക്കാം! വാഗമണ്ണിൽ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ന്ന വാ​ച്ച്ട​വ​ർ; അ​ധി​കാ​രി​ക​ളേ, ഒ​ന്നു ക​ണ്ണു​തു​റ​ക്കൂ!

ഈ​രാ​റ്റു​പേ​ട്ട: അ​പ​ക​ട​ത്തി​ലേ​ക്ക് വാ​യ് പി​ള​ർ​ന്നു പ​ണി​തീ​രാ​ത്ത ഒ രു വാ​ച്ച്ട​വ​ർ നാ​ളു​ക​ളാ​യി നി​ന്നി​ട്ടും അ​ധി​കൃ​ത​ർ​ക്ക് ഒ​രു കു​ലു​ക്ക​വു​മി​ല്ല. അ​പ​ക​ട​ക്കെ​ണി അ​റി​യാ​തെ വി​ദൂ​ര​ങ്ങ​ളി​ൽ​നി​ന്നു പോ​ലും എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ൾ വാ​ച്ച്ട​വ​റി​ൽ ക​യ​റു​ന്ന​തു ക​ണ്ടി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ നി​ൽ​ക്കു​ക​യാ​ണ് ന​മ്മു​ടെ അ​ധി​കാ​രി​ക​ൾ. അ​ല്പം ശ്ര​ദ്ധ പി​ഴ​ച്ചാ​ൽ മ​ര​ണം പോ​ലും സം​ഭ​വി​ക്കാ​വു​ന്ന ഞാ​ണി​ൻ​മേ​ൽ​ക​ളി​യാ​ണ് ഈ ​വാ​ച്ച്ട​വ​റി​ൽ ക‍​യ​റു​ന്ന​തെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും അ​വ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു. ഒ​ന്നു​കി​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം അ​ല്ലെ​ങ്കി​ൽ ആ​ളു​ക​ൾ ഇ​വി​ടേ​ക്കു ക​യ​റാ​തി​രി​ക്കാ​ൻ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്ക​ണം. ഇ​തൊ​ന്നും ചെ​യ്യാ​തെ അ​പ​ക​ടം വ​രാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. പ​ണി​തീ​രാ​തെ കെ​ണിഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ സം​സ്ഥാ​ന പാ​ത​യ്ക്കു സ​മീ​പ​ത്തെ കാ​രി​കാ​ട് ടോ​പ്പി​ലെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വാ​ച്ച് ട​വ​റി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. 70 ല​ക്ഷം രൂ​പ മു​ട​ക്കി​യി​ട്ടും പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ക​യാ​ണ് ഈ ​വാ​ച്ച്ട​വ​ർ. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ൽ ചു​റ്റു​മ​തി​ലും സം​ര​ക്ഷ​ണ​വേ​ലി​യും നി​ർ​മി​ക്കാ​ത്ത​താ​ണ് അ​പ​ക​ടം കെ​ണി​യാ​കു​ന്ന​ത്. കാ​രി​കാ​ട് ടോ​പ്പി​ലെ​ത്തു​ന്ന കുട്ടികളടക്കമുള്ള വിനോ​ദ സ​ഞ്ചാ​രി​ക​ൾ റോ​ഡി​ൽ​നി​ന്നു…

Read More

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ന​ഴ്‌​സ് മ​രി​ച്ച സം​ഭ​വം ! ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു

ഹോ​ട്ട​ലി​ല്‍ നി​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് ര​ശ്മി രാ​ജ് (33) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍. സി​സി​ടി​വി കാ​മ​റ​ക​ളും ഹോ​ട്ട​ലി​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ചെ​ടി​ച്ച​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും ന​ശി​പ്പി​ച്ചു. കോ​ട്ട​യം സം​ക്രാ​ന്തി​യി​ലു​ള്ള പാ​ര്‍​ക്ക് ഹോ​ട്ട​ലി​നു (മ​ല​പ്പു​റം കു​ഴി​മ​ന്തി) നേ​രെ​യാ​ണ് പ്ര​തി​ഷേ​ധം. ഹോ​ട്ട​ലി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ മാ​സം 29ന് ​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ര​ശ്മി​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. അ​ല്‍​ഫാ​മും കു​ഴി​മ​ന്തി​യും ക​ഴി​ച്ച് ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഛര്‍​ദി​യും തു​ട​ര്‍​ന്ന് വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ര​ശ്മി​യെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ വെ​ന്റി​ലേ​റ്റ​റി​ല്‍ ക​ഴി​യ​വെ ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു മ​ര​ണം. മൂ​ന്നു ദി​വ​സ​മാ​യി ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നെ​ന്നും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​യ അ​ണു​ബാ​ധ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗാ​ന്ധി​ന​ഗ​ര്‍…

Read More

അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച മി​നി​ബ​സ് വീ​ടി​നു മു​ക​ളി​ൽ വീ​ണു 16 പേ​ര്‍​ക്ക് പ​രി​ക്ക്;  2016ലും ​ഇ​തേ വീ​ടി​ന് മു​ക​ളി​ൽ വാ​ഹ​നം മ​റി​ഞ്ഞി​രു​ന്നു

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച മി​നി​ബ​സ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച് ബ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള​ട​ക്കം 16 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ത​മി​ഴ്‌​നാ​ട് ദി​ണ്ഡു​ക്ക​ല്‍ വീ​രാ​ളി​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 3.45 ന് ​ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് ബൈ​പാ​സ് റോ​ഡി​ലാ​ണ് അ​പ​ക​ടം. കു​ത്തി​റ​ക്ക​ത്തോ​ടു​കൂ​ടി​യ കൊ​ടും​വ​ള​വി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ മി​നി​ബ​സ് സ​മീ​പ​ത്തെ കാ​പ്പാ​ട്ട് ഷെ​ഫീ​ഖി​ന്‍റെ വീ​ടി​ന്‍റെ കാ​ര്‍​പോ​ര്‍​ച്ചി​ന് മു​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് ഷെ​ഫീ​ഖ് പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്ത​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗു​രു​നാ​ഥ​ന്‍ (55) എ​ന്ന​യാ​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്‌​സ​യി​ലാ​ണ്. രം​ഗ​ദു​രെ (28), വെ​ങ്കി​ടേ​ഷ് (48), ര​ഘു​രാ​ജ , മ​നോ​ഹ​ര​ന്‍ (50), പ്ര​ഭു (35), ശേ​ഖ​ര്‍ (48), ഗു​രു​നാ​ഥ​ന്‍ (55), പാ​ണ്ടി ച​ന്ദ്ര (12), സി​ദ്ധാ​ര്‍​ത്ഥ് (10), ജ​ഗ​ദീ​ഷ്…

Read More

ലോ​ട്ട​റി വ്യാ​പാ​രി​യു​ടെ സ​ത്യ​സ​ന്ധ​ത​യിൽ ബാബു ല​ക്ഷാ​ധി​പ​തി​! ശ്രീ​​ശ​​ങ്ക​​ര ലോ​​ട്ട​​റി ഉ​​ട​​മ പ്ര​​മോ​​ദി​​നെ വി​​ളി​​ച്ച് ബാ​​ബു പറഞ്ഞത് ഇങ്ങനെ…

പാ​​ലാ: ഭാ​​ഗ്യം തു​​ണ​​ച്ച​​തും ലോ​​ട്ട​​റി വ്യാ​​പാ​​രി​​യു​​ടെ സ​​ത്യ​​സ​​ന്ധ​​ത​​യും ഉ​​ഴ​​വൂ​​ര്‍ സ്വ​​ദേ​​ശി ബാ​​ബു​​വി​​നെ ല​​ക്ഷാ​​ധി​​പ​​തി​​യാ​​ക്കി. കേ​​ര​​ള ലോ​​ട്ട​​റി​​യു​​ടെ ഇ​​ന്ന​​ലെ ന​​റു​​ക്കെ​​ടു​​ത്ത നി​​ര്‍​മ​​ല്‍ ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 70 ല​​ക്ഷം രൂ​​പ പാ​​ലാ​​യി​​ലെ ശ്രീ​​ശ​​ങ്ക​​ര ലോ​​ട്ട​​റി ഏ​​ജ​​ന്‍​സി​​യി​​ല്‍നി​​ന്നു വി​​റ്റ ടി​​ക്ക​​റ്റി​​നാ​​ണ് ല​​ഭി​​ച്ച​​ത്. എ​​ന്‍വി 8086219 ​എ​​ന്ന ന​​മ്പ​​റി​​ലു​​ള്ള ടി​​ക്ക​​റ്റാ​​ണ് സ​​മ്മാ​​നാ​​ര്‍​ഹ​​മാ​​യ​​ത്. ഉ​​ഴ​​വൂ​​ര്‍ പു​​ഴോ​​ട്ട് തെ​​ക്കേ​​പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍ ബാ​​ബു വാ​​ങ്ങി​​യ ടി​​ക്ക​​റ്റി​​നാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്. ബാ​​ബു ഇ​​ന്ന​​ലെ രാ​​വി​​ലെ ശ്രീ​​ശ​​ങ്ക​​ര ലോ​​ട്ട​​റി ഉ​​ട​​മ പ്ര​​മോ​​ദി​​നെ വി​​ളി​​ച്ച് ഇ​​തേ ന​​മ്പ​​റി​​ലു​​ള്ള 12 ടി​​ക്ക​​റ്റു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ടി​​ക്ക​​റ്റ് അ​​പ്പോ​​ള്‍ ത​​ന്നെ മാ​​റ്റി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു. വൈ​​കു​​ന്നേ​​രം ലോ​​ട്ട​​റി അ​​ടി​​ച്ച വി​​വ​​ര​​വും പ്ര​​മോ​​ദ് ത​​ന്നെ​​യാ​​ണ് ബാ​​ബു​​വി​​നെ അ​​റി​​യി​​ച്ച​​ത്. താ​​ന്‍ പ​​റ​​ഞ്ഞ ന​​മ്പ​​റി​​ലു​​ള്ള ടി​​ക്ക​​റ്റു​​ക​​ള്‍ മാ​​റ്റി​​വ​​യ്ക്കാ​​നും സ​​മ്മാ​​നം നേ​​ടി​​യ വി​​വ​​രം അ​​പ്പോ​​ള്‍ ത​​ന്നെ അ​​റി​​യി​​ക്കാ​​നും പ്ര​​മോ​​ദ് ത​​യാ​​റാ​​യ​​തി​​ലു​​ള്ള സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ബാ​​ബു. സ​​മ്മാ​​നാ​​ര്‍​ഹ​​മാ​​യ ടി​​ക്ക​​റ്റ് ബാ​​ങ്കി​ല്‍ ഏ​​ൽ​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ബാ​​ബു.

Read More

സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ ഭയം; എവിടെ നോക്കിയാലും ക​​ഞ്ചാ​​വു​​സം​​ഘ​​ത്തി​​ന്‍റെ അ​​ഴി​​ഞ്ഞാ​​ട്ടം; ക്രിസ്മസ് തലേന്ന് കൂ​​വ​​പ്പ​​ള്ളിക്കാർ കേട്ട വാർത്ത ഞെട്ടിക്കുന്നത്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കൂപ്പപ്പള്ളിയിലെ നാട്ടുകാർ റോഡിലൂടെ നടക്കാൻ ഭയമാണ്. എവിടെ നോക്കിയാലും ലഹരി സംഘത്തി ന്‍റെ വിളയാട്ടം.  ലഹരിക്ക് അടിമപ്പെട്ട കുട്ടിസംഘങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയമാണ്. ഇവരുടെ ചെയ്തികളെ ആരെങ്കിലും ചോദ്യം ചെയ്താൽ കൂട്ടംകൂടി മർദിക്കുന്നതാണ് ഇവരുടെ രീതി. കുട്ടികൾക്കും സ്ത്രീകൾക്കും സന്ധ്യമയങ്ങൾ പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ.  ക്രിസ്മസ് തലേന്ന് കൂ​​വ​​പ്പ​​ള്ളി​​യി​​ൽ ല​​ഹ​​രി​​ക്ക​​ടി​​മ​​ക​​ളാ​​യ യു​​വാ​​ക്ക​​ൾ മ​​ധ്യ​​വ​​യ​​സ്ക​​നെ ന​​ടു​​റോ​​ഡി​​ൽ സം​​ഘം ചേ​​ർ​​ന്ന് ആ​​ക്ര​​മി​​ച്ചു. കൂ​​വ​​പ്പ​​ള്ളി പേ​​ഴും​​താ​​നം പി.​​എം. ജോ​​ബി (46) ആ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. 24ന് ​​രാ​​ത്രി​​യാ​​ണ് ക്രൂ​​ര​​മാ​​യ ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. പ​​ട​​ക്കം പൊ​​ട്ടി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചെ​​റി​​യ ത​​ർ​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് 20 ഓ​​ളം വ​​രു​​ന്ന ല​​ഹ​​രി​​സം​​ഘം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. മ​​ർ​​ദ​​ന​​ദൃ​​ശ്യ​​ങ്ങ​​ൾ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ ചി​​ത്രീ​​ക​​രി​​ച്ച് ല​​ഹ​​രി​​സം​​ഘം​​ത​​ന്നെ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. പ​​രി​​ക്കേ​​റ്റ ജോ​​ബി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ത​​ല​​യ്ക്ക് ഉ​​ൾ​​പ്പെ​​ടെ മാ​​ര​​ക​​മാ​​യി മ​​ർ​​ദ​​ന​​മേ​​റ്റ​​തി​​നാ​​ൽ വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യ്ക്ക്…

Read More

സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ക്ലീ​ൻ​ചി​റ്റ്; മുധരം വിതരണം ചെയ്ത്  ആ​ഹ്ലാ​ദ​ പ്ര​ക​ട​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: സോ​ളാ​ർ കേ​സി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി എം​എ​ൽ​എ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ച് ജി​ലേ​ബി വി​ത​ര​ണം ചെ​യ്ത​ത്. ആ​ഹ്ളാ​ദ പ്ര​ക​ട​ന​വും ജി​ലേ​ബി വി​ത​ര​ണ​വും കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കു​ഞ്ഞ് ഇ​ല്ല​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ൻ ജോ​യി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ലീ​ഗ​ൽ സെ​ൽ ചെ​യ​ർ​മാ​ൻ മു​ര​ളീ​കൃ​ഷ്ണ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സി​ബി ജോ​ണ്‍ കൈ​ത​യി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​ഫ് ഫൈ​സി, ജൂ​ലി​യ​സ് ചാ​ക്കോ, സാം ​കെ വ​ർ​ക്കി, സാം ​സൈ​മ​ണ്‍, ബൈ​ജു​മാ​റാ​ട്ടു​കു​ളം, അ​ജി​ൻ മ​ള്ളി​യി​ൽ, യ​ദു സി. ​നാ​യ​ർ, റാ​ഷ് മോ​ൻ ഓ​റ്റാ​ത്തി​ൽ, ഹാ​രി​ഷ് ജോ​ർ​ജ്,…

Read More

നിങ്ങൾക്കൊപ്പം നിങ്ങളറിയാതെ ഞങ്ങളുണ്ടാകും; പു​തു​വ​ത്സ​രത്തെ ആഘോഷ പൂർവം വരവേറ്റോളൂ; കർശന നിരീക്ഷണവുമായി പോലീസ്

കോ​ട്ട​യം: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തി​നാ​യി 1700 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളു​ണ്ടാ​കും. പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ മ​ഫ്തി പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​മി​ത വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. രാ​ത്രി പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും അ​ന​ധി​കൃ​ത ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​സ്ഥ​ല​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ശോ​ധ​ന​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കും. അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍​മാ​ണം, ചാ​രാ​യ വാ​റ്റ്, സെ​ക്ക​ൻ​ഡ്സ് മ​ദ്യ​വി​ല്പ​ന തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ബാ​റു​ക​ള്‍, ക​ള്ളു​ഷാ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന മ​ദ്യം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പൊ​തു​ജ​ന​ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​വ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ശ​ല്യം ചെ​യ്യു​ന്ന​വ​രെ​യും…

Read More

നടപടികൾ അവസാന ഘടത്തിൽ; യു​കെ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സി​ന്‍റെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ജ​നു​വ​രിയിൽ നാ​ട്ടി​ലെ​ത്തി​ക്കും

വൈ​ക്കം: യു​കെ കെ​റ്റ​റി​ങ്ങി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് അ​ഞ്ജു​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടു​ത്ത ആ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ചേ​ക്കും. അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും നോ​ർ​ക്ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തെ​ന്ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി, ച​ല​ച്ചി​ത്ര​ന​ട​നും രാ​ജ്യ​സ​ഭ എം​പി യു​മാ​യ സു​രേ​ഷ് ഗോ​പി തു​ട​ങ്ങി​യ വ​രും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി ഇ​ട​പ്പെ​ട്ടു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സാ​ന്പ​ത്തി​ക ചെ​ല​വ് ഇ​ന്ത്യ​ൻ എം​ബ​സി​യും നോ​ർ​ക്ക​യും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചി​ല്ലെ​ങ്കി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വ​ന്തം നി​ല​യ്ക്ക് ചെ​ല​വു​ക​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട ന​ഴ്സ് അ​ഞ്ജു​വി​ന്‍റ ഉ​ദ​യ​നാ​പു​രം ഇ​ത്തി​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷ് ഗോ​പി എ​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച സു​രേ​ഷ് ഗോ​പി അ​ഞ്ജു​വി​ന്‍റ പി​താ​വ് അ​ശോ​ക​നെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read More

ഭാ​ഷാ വൈ​വി​ധ്യം ഒ​ത്തുചേ​ർ​ന്നു; ക​ട്ട​പ്പ​ന​യി​ൽ വേ​റി​ട്ട ആ​ഘോ​ഷം; പങ്കെടുത്തത് ആയിരത്തോളം പേര്‍

ഇ​ടു​ക്കി: ഭാ​ഷാ​വൈ​വി​ധ്യ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ഒ​രു വ്യ​ത്യ​സ്ത ക്രി​സ്മ​സ് ആ​ഘോ​ഷം. ആ​യി​ര​ത്തോ​ളം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ട്ട​പ്പ​ന പ​വ​ർ ഇ​ൻ ജീ​സ​സ് മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ക്കു വി​ത​ര​ണ​വും വി​വി​ധ ഭാ​ഷ​ക​ളി​ലെ ഗാ​ന​ങ്ങ​ളും നൃ​ത്ത​വും ആ​ഘോ​ഷ​ത്തി​ന് മി​ക​വേ​കി. ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് ഞാ​യ​റാ​ഴ്ച ആ​യി​രു​ന്ന​തി​നാ​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വു​മാ​ണ് ക​ട്ട​പ്പ​ന​യി​ൽ ക്രി​സ്മ​സ് നാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ക​ട്ട​പ്പ​ന പ​വ​ർ ഇ​ൻ ജീ​സ​സ് മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​ക്ക​വ​ല സി​എ​സ്ഐ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം വൈ​എം​സി​എ എ​ഡ്യു​ക്കേ​ഷ​ൻ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​യ്ക്ക് തൊ​ഴി​ലാ​ളി​ക​ൾ ആ​ന​യി​ച്ച​ത്. ഹി​ന്ദി, സ​ന്താ​ളി, ശാ​ദ്രി, ആ​സാ​മീ​സ്, ബം​ഗാ​ളി, നേ​പ്പാ​ളി, ഒ​ഡി​യ, പ​ഞ്ചാ​ബി, മി​സോ, ത​മി​ഴ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം…

Read More

താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​തകം! ജാ​മ്യം ലഭിച്ച് ഒ​രുവ​ർ​ഷം ക​ഴി​ഞ്ഞ് പ്രതി പു​റ​ത്തി​റ​ങ്ങുന്നു

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​തക​ക്കേ​സി​ൽ പ്ര​തി ബി​ലാ​ൽ ജാമ്യത്തി ലിറങ്ങുന്നു. ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ടശേഷം ഒ​രുവ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ബി​ലാ​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. താ​ഴ​ത്ത​ങ്ങാ​ടി ദ​മ്പ​തി​മാ​രെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ പാ​റ​പ്പാ​ടം വേ​ളൂ​ർ മാ​ലി​യി​ൽ പ​റ​മ്പി​ൽ ബി​ലാ​ലി(24)​ന് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി ജ​യ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ജാ​മ്യം അ​നു​വ​ദി​ച്ചിരുന്നു. ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ജാ​മ്യ​ക്കാ​ര​ന്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ലു​മാ​ണ് ബി​ലാ​ലി​ന്‍റെ ജ​യി​ൽ മോ​ച​നം വൈ​കി​യ​ത്. 2020 ജൂ​ൺ ഒ​ന്നി​നാ​ണ് താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം ഷാ​നി മ​ൻ​സി​ൽ ഷീ​ബ (60), മു​ഹ​മ്മ​ദ് സാ​ലി (65) എ​ന്നി​വ​ർ വീ​ടി​നു​ള്ളി​ൽ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഷീ​ന വീ​ട്ടി​ൽ വ​ച്ചു ത​ന്നെ​യും ഭ​ർ​ത്താ​വ് സാ​ലി നാ​ൽ​പ​ത് ദി​വ​സ​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെയ്തു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​ത് താ​മ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ചാ​ര​ണ വൈ​കും എ​ന്ന പ്ര​തി​ഭാ​ഗ​ത്തിന്‍റെ വാ​ദം…

Read More