ലാ​ത്തി​രി, പൂ​ത്തി​രി പു​ഞ്ചി​രി​ച്ചെ​പ്പോ…’ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ​ട​ക്ക​വി​പ​ണി​യും സ​ജീ​വം

കോ​ട്ട​യം: ലാ​ത്തി​രി, പൂ​ത്തി​രി പു​ഞ്ചി​രി​ച്ചെ​പ്പോ ക​ന്പി​ത്തി​രി മ​ത്താ​പ്പോ… മ​ന​സേ ആ​സ്വ​ദി​ക്കൂ ആ​വോ​ളം…​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ​ട​ക്ക​വി​പ​ണി​യും സ​ജീ​വ​മാ​യി. ക്രി​സ്മ​സി​ന് ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കേ പ​ട​ക്ക​വി​പ​ണി​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ. കു​ട്ടി​ക​ൾ​ക്കാ​യി, പൊ​ള്ള​ലേ​ൽ​ക്കാ​ത്ത പ്ര​ത്യേ​ക പ​ട​ക്ക​ങ്ങ​ളു​മു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം കൂ​ടാ​ര രൂ​പ​ത്തി​ൽ പ​ട​ക്ക സ്റ്റാ​ളു​ക​ളും ഒ​രു​ങ്ങി​യി​ട്ടു​ണ്ട്.  കി​റ്റ്കാ​റ്റ്, മ​ൾ​ട്ടി​ക​ള​ർ ഷോ​ട്ട്സ്, റോ​ക്ക​റ്റ്, ക്ലാ​സി​ക് ബോം​ബ്, ഹൈ​ഡ്രോ ബോം​ബ്, കോ​റോ​ണാ​സ്, സി​പ്പി എ​ന്നി​വ​യും സൂ​പ്പ​ർ ഷോ​ട്ടു​ക​ൾ, ത്രി​വ​ർ​ണ പൂ​ക്കു​റ്റി, ഫാ​ൻ​സി പ​ട​ക്ക​ങ്ങ​ൾ, സ്കൈ ​ഷോ​ട്ട് ഡ്രോ​ണ്‍, ഹെ​ലി​കോ​പ്ട​ർ എ​ന്നി​വ​യും ഇ​ത്ത​വ​ണ​യു​ണ്ട്. തീ ​കൊ​ടു​ത്താ​ൽ ആ​ൻ​ഗ്രി ബേ​ർ​ഡ്സ് മോ​ഡ​ലാ​കു​ന്ന പ​ട​ക്ക​വും ഡി​സ്കോ വീ​ൽ മോ​ഡ​ൽ ച​ക്ര​വു​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഇ​നം. വ​ലി​യ ഉ​യ​ര​ത്തി​ൽ പോ​യി പൊ​ട്ടു​ന്ന സ്കൈ ​ഷോ​ട്ടി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഓ​ല​പ്പ​ട​ക്ക​ങ്ങ​ൾ, മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ, ക​ന്പി​ത്തി​രി, പൂ​ത്തി​രി, ച​ക്രം, കു​ട​ച​ക്രം, പൂ​ക്കു​റ്റി…

Read More

വി​ല കു​തി​ക്കു​ന്നു; ക്രി​സ്മ​സ് വി​രു​ന്നി​ന് ചെ​ല​വേ​റും; പോ​ത്തി​റ​ച്ചിയും വറ്റയും ആടും ഞെട്ടിക്കും; ​വി​ല ഏ​കീ​ക​ര​ണം ജി​ല്ല​യി​ൽ നടപ്പായില്ല

കോ​ട്ട​യം: മ​ത്സ്യ-​മാ​സാം​ദി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് വി​രു​ന്നി​നു ചെ​ല​വേ​റും. ക്രി​സ്മ​സി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ല​വാ​കു​ന്ന പോ​ത്തി​റ​ച്ചി​യു​ടെ വി​ല ഏ​കീ​ക​ര​ണം ജി​ല്ല​യി​ൽ ഇ​തു​വ​രെ ന​ട​ക്കാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ​യും പോ​ത്തി​റ​ച്ചി​ക്ക് തീ​വി​ല​യാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ല വി​ല​യാ​ണ് ഇ​ത്ത​വ​ണ​യും. 360 മു​ത​ൽ 380 രൂ​പ വ​രെ​യാ​ണ് ഒ​രു കി​ലോ പോ​ത്തി​റ​ച്ചി​ക്ക്.​ചി​ല​യി​ട​ങ്ങ​ളി​ൽ 400 രൂ​പ​യും വാ​ങ്ങു​ന്നു​ണ്ട് പ​ന്നി​യി​റ​ച്ചി​ക്ക് 280 രൂ​പ​യാ​ണ്. ആ​ട്ടി​റ​ച്ചി​ക്ക് കി​ലോ​യ്ക്ക് 700 രൂ​പ​വ​രെ​യാ​യി.പോ​ത്തി​റ​ച്ചി​പോ​ലെ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല ക്രി​സ്മ​സ് അ​ടു​ത്ത​തോ​ടെ കു​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 135 രൂ​പ​വി​ല​യു​ണ്ടാ​യി​രു​ന്ന കോ​ഴി​യി​റ​ച്ചി​ക്ക് ഇ​ന്ന​ലെ 145 രൂ​പ​യാ​യി. ഇ​ന്ന് 150 രൂ​പ​യ്ക്കാ​യി​രി​ക്കും വി​ല്പ​ന​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. പ​ക്ഷി​പ്പ​നി ബാ​ധ​യു​ള്ള​തി​നാ​ൽ താ​റാ​വ് ഇ​റ​ച്ചി​യോ​ട് പ്രി​യം കു​റ​വാ​ണ്. കു​ട്ട​നാ​ട​ൻ താ​റാ​വി​ന് ജീ​വ​നോ​ടെ വി​ല്ക്കു​ന്ന​ത് 250 രൂ​പ​യ്ക്കാ​ണ്. ഡ്ര​സ് ചെ​യ്ത് ന​ൽ​കു​ന്ന​തി​ന് 350 രൂ​പ​യാ​ണ്. പ​ക്ഷി​പ​നി മൂ​ലം താ​റാ​വു വി​ല്പ​ന​ക്കാ​ർ ഇ​ത്ത​വ​ണ വി​പ​ണി​യി​ൽ വ​ലി​യ…

Read More

ബിഗ് സല്യൂട്ട്… കാൻസർ രോഗികൾക്ക്  വിഗ് നിർമിക്കാൻ  മുടി മുറിച്ചുനൽകി ന്യൂമാൻ സ്കൂൾ വിദ്യാർഥിനികൾ

ചെ​റു​തോ​ണി: ഇ​ടു​ക്കി ന്യൂ​മാ​ൻ എ​ൽ​പി സ്കൂ​ളി​ലെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​രു​ണ്യ​ത്തി​ന്‍റെ സ്പ​ർ​ശം. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തെ അ​വി​സ്മ​ര​ണ​യ​മാ​ക്കി​യ​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വി​ഗ് നി​ർ​മി​ക്കാ​നാ​യി മു​ടി മു​റി​ച്ചു​ന​ല്കി​യാ​ണ് ഇ​വ​ർ മാ​തൃ​ക​യാ​യ​ത്.തൃ​ശൂ​ർ അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് കേ​ശ​ദാ​നം സ്നേ​ഹ​ദാ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നിക​ളും ഒ​രു പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ര​ണ്ട് അ​ധ്യാ​പ​ക​രും അ​ഞ്ച് അ​മ്മ​മാ​രും മു​ടി ദാ​നം ചെ​യ്തു.പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജു ക​ട്ട​പ്പ​ന, അ​നി​ൽ ഇ​ല​വ​ന്തി​ക്ക​ൽ, സാം ​ജേ​ക്ക​ബ്, പ​ ഞ്ച​ായ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജോ ജോ​ർ​ജ്, കെ.​എ​സ്. സി​ന്ധു, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സു​ധീ​പ സി​എം​സി, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ഡീ​ന തെ​രേ​സ, അ​മ​ൽ ആ​ന്‍റ​ണി, അ​നു ഡോ​മി​നി​ക്, സി​സ്റ്റ​ർ ക്രി​സ്റ്റി സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ വാതിൽ കുത്തിത്തുറന്ന് മോ​ഷ​ണം; എല്ലാം ഒപ്പിയെടുത്ത് സിസിടിവി; ക​ള്ള​ൻ ഉ​ട​ൻ  പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ്

വൈ​ക്കം: വൈ​ക്കം വെ​ച്ചൂ​രി​ൽ ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ടാ​വാ​ണ് വെ​ച്ചൂ​രി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡ്‌ ജം​ഗ്ഷ​നു സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30വ​രെ ര​മ​ണ​ന്‍റെ ഇ​ള​യ മ​ക​ൻ രാ​ഹു​ൽ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ ത​ല​ശേ​രി​യി​ലു​ള്ള ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​ൻ രാ​ഹു​ൽ ത​ല​ശേ​രി​യി​ലേ​ക്ക് പോ​യി അ​ഞ്ചു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ 1.40ന് ​മോ​ഷ്ടാ​വ് വീ​ട്ടി​ൽ വ​ന്ന​തു മു​ത​ൽ നാ​ലോ​ടെ ഇ​റ​ങ്ങി പോ​കു​ന്ന​തു​വ​രെ​യു​ള്ള മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി ​സി ടി ​വി യി​ൽ പ​തി​ഞ്ഞി​രു​ന്നു. ‌ ല​ണ്ട​നി​ലു​ള്ള മൂ​ത്ത മ​ക​ൻ രാ​ജ്കു​മാ​റി​നൊ​പ്പ​മാ​ണ് ഒ​രു മാ​സ​മാ​യി ര​മ​ണ​നും ഭാ​ര്യ രാ​ഗി​ണി​യും താ​മ​സം.വീ​ടി​ന്‍റെ ഗേ​റ്റി​ന് വ​ട​ക്കു​ഭാ​ഗ​ത്തെ മ​തി​ൽ…

Read More

ഡോ. ​​മാ​​യാ​​രാ​​ജ് ! ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം ചെ​​യ്ത വ​​ഴി​​ത്ത​​ല ഇ​​രു​​ട്ടു​​തോ​​ട് സ്വ​​ദേ​​ശി​​നി​​യ്ക്ക് തു​​ട​​ർ ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​ന് കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ട ഡോക്ടര്‍

തൊ​​ടു​​പു​​ഴ: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ വ​​നി​​താ ഡോ​​ക്ട​​ർ വി​​ജി​​ല​​ൻ​​സ് പി​​ടി​​യി​​ൽ. തൊ​​ടു​​പു​​ഴ കാ​​രി​​ക്കോ​​ട് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗം ജൂ​​ണി​​യ​​ർ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ് പാ​​ല​​ക്കു​​ഴ അ​​ർ​​ച്ച​​ന ഭ​​വ​​നി​​ൽ ഡോ.​​ മാ​​യാ​​രാ​​ജി​​നെ ആ​​ണ് വി​​ജി​​ല​​ൻ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം ചെ​​യ്ത വ​​ഴി​​ത്ത​​ല ഇ​​രു​​ട്ടു​​തോ​​ട് സ്വ​​ദേ​​ശി​​നി​​യ്ക്ക് തു​​ട​​ർ ചി​​കി​​ത്സ ന​​ൽ​​കു​​ന്ന​​തി​​ന് 5000 രൂ​​പ​​യാ​​ണ് ഇ​​വ​​ർ കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കി​​യ​​ത്. ഡോ​​ക്ട​​റി​​ന്‍റെ പാ​​ല​​ക്കു​​ഴ​​യി​​ലു​​ള്ള വീ​​ട്ടി​​ലെ​​ത്തി​​യാ​​ണ് ഇ​​വ​​ർ ആ​​ദ്യം ചി​​കി​​ത്സ തേ​​ടി​​യ​​ത്. അ​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ള്ള ഫീ​​സെ​​ന്ന പേ​​രി​​ൽ 500 രൂ​​പ വാ​​ങ്ങി. തു​​ട​​ർ​​ന്ന് 19 ന് ​​ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം​​ ചെ​​യ്തു. തു​​ട​​ർചി​​കി​​ത്സ ന​​ൽ​​ക​​ണ​​മെ​​ങ്കി​​ൽ 5000 രൂ​​പ ന​​ൽ​​ക​​ണ​​മെ​​ന്ന് ഡോ​​ക്ട​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തോ​​ടെ​​യാ​​ണ് യു​​വ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വ് വി​​ജി​​ല​​ൻ​​സി​​നെ സ​​മീ​​പി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ജി​​ല​​ൻ​​സ് ന​​ൽ​​കി​​യ 3500 രൂ​​പ പ​​രാ​​തി​​ക്കാ​​ര​​ൻ ഡോ​​ക്ട​​റു​​ടെ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചു.…

Read More

ലോഡ്ജില്‍ സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടി; പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കുമളി: ഇടുക്കിയിലെ കുമളിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. അലന്‍ ബാബു തന്നെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു.

Read More

‘നി​ങ്ങ​ളു​ടെ മാ​ലി​ന്യം വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​പോ​കു’… പ്ലാ​സ്റ്റി​ക്കി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണവുമാ​യി മ​ലേ​ഷ്യ​ന്‍ സ്വാ​മി​മാർ

ശബരിമല: പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രേ അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ര്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ​വു​മാ​യി മ​ലേ​ഷ്യ​ന്‍ സ്വാ​മി​മാ​ര്‍. ഗു​രു​സ്വാ​മി​യാ​യ ശ്യാം ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്ത്ര​ണ്ടം​ഗ ത​മി​ഴ് വം​ശ​ജ​രാ​യ മ​ലേ​ഷ്യ​ന്‍ പൗ​ര​ന്മാ​രാ​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സം​ഘ​മാ​ണ് പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്ത് ല​ഘു​ലേ​ഖ​ക​ളു​മാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തി​യ​ത്. പ്ര​ഫ​ഷ​ണ​ലു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​ട​ങ്ങു​ന്ന​വ​രാ​ണ് സം​ഘ​ത്തി​ലു​ള​ള​ത്. പ​ല​രും പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി എ​ല്ലാ​വ​ര്‍​ഷ​വും ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​വ​രാ​ണ്. ര​ണ്ടു​ത​ല​മു​റ മു​മ്പേ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് മ​ലേ​ഷ്യ​യി​ലേ​ക്കു കു​ടി​യേ​റി​വ​രു​ടെ പി​ന്മു​റ​ക്കാ​രാ​ണി​വ​ര്‍. ‘നി​ങ്ങ​ളു​ടെ മാ​ലി​ന്യം വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​പോ​കു’ എ​ന്നെ​ഴു​തി​യ ബാ​ന​റു​ക​ളു​മാ​യി പ​ച്ച​നി​റ​ത്തി​ലു​ള്ള ജാ​ക്ക​റ്റും അ​ണി​ഞ്ഞ് സം​ഘ​മാ​യാ​ണ് മ​ലേ​ഷ്യ​ന്‍ സ്വാ​മി​മാ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​ന്ന​ത്.  

Read More

ശീലം മറ്റാൻ മന്ത്രി ഇടപെട്ടു ..! ടാ​റിം​ഗ് പൂ​ര്‍ത്തീ​ക​രി​ച്ച റോ​ഡ് പി​റ്റേ​ന്ന്  വെ​ട്ടി​പ്പൊ​ളി​ച്ച് വാ​ട്ട​ര്‍ അ​തോ​റി​റ്റി; കോൺക്രീറ്റ് ചെയ്തു നൽകണമെന്ന് മന്ത്രി

ചി​ങ്ങ​വ​നം: പ​ന്നി​മ​റ്റ​ത്ത് ടാ​റിം​ഗ് പൂ​ര്‍ത്തീ​ക​രി​ച്ച റോ​ഡ് പി​റ്റേ​ന്നു​ത​ന്നെ വാ​ട്ട​ര്‍ അതോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ച​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ന്നി​മ​റ്റം- പ​രു​ത്തും​പാ​റ റോ​ഡി​ല്‍ പ​ന്നി​മ​റ്റം ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. ത​ക​ര്‍ന്ന് കി​ട​ന്ന റോ​ഡ് നാ​ളു​ക​ള്‍ക്ക് ശേ​ഷ​മാ​ണ് ടാ​ര്‍ ചെ​യ്ത​ത്. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് ക​ണ്ടു നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ പ​ണി തു​ട​ര്‍ന്നു. നാ​ട്ടു​കാ​ര്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഓ​ണ്‍ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലും വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. ഇ​തോ​ടെ വാ​ട്ട​ര്‍ അ​തോ​റി​റ്റി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.കു​ഴി​ച്ച​സ്ഥ​ല​ത്ത് ഒ​രു വീ​ട്ടു​കാ​രു​ടെ ക​ണ​ക‌്ഷ​നു​ണ്ടെ​ന്നും ടാ​റിം​ഗി​നു​ശേ​ഷം ഇ​വി​ടെ ലീ​ക്ക് വ​ന്ന​താ​ണ് കു​ഴി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് കു​ഴി​ച്ച​തെ​ന്നു​മാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്. പ്ര​ശ്‌​ന​ത്തി​ല്‍ ജ​ല​സേ​ച​ന മ​ന്ത്രി ഇ​ട​പെ​ടു​ക​യും കു​ഴി​ച്ച ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി കോ​ണ്‍ക്രീ​റ്റ് ചെ​യ്തു ന​ല്‍കാ​ന്‍ വാ​ട്ട​ര്‍ അതോ​റി​റ്റി അ​ധി​കൃ​ത​രോ​ട് നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്തു.

Read More

ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി; പാർലമെന്‍റിലേക്ക് അവസരം കിട്ടിയാൽ മത്സരിക്കുമെന്ന് കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ  പി.സി. ജോർജ്

കോ​ട്ട​യം: ബ​ഫ​ർ സോ​ണ്‍ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ഗ്ര​ഹ സ​ർ​വേ ജ​ന​ങ്ങ​ൾ​ക്ക് ആ​പ​ത്താ​യി മാ​റി​യെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ്. കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ കോ​രു​ത്തോ​ട്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ ബ​ഫ​ർ സോ​ണാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​മി​തി നേ​രി​ട്ടു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ 10 ദി​വ​സ​ത്തി​ന​കം കൃ​ത്യ​മാ​യ സ​ർ​വേ ന​ട​ത്തി വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. കാ​ർ​ബ​ണ്‍ ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫു​ഡ് അ​ടി​ക്കു​ക​യാ​ണ്. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മൗ​നം വെ​ടി​യ​ണം. ജ​ന​ങ്ങ​ളോ​ട് ഒ​ന്നും മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്പോ​ൾ മ​റ്റൊ​ന്നും പ​റ​യു​ന്ന ന​യം മാ​റ്റ​ണം. ഇ​ടു​ക്കി​യു​ടെ പ്ര​തി​നി​ധി​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ മ​ന്ത്രി. ഇ​ടു​ക്കി ജി​ല്ല പൂ​ർ​ണ​മാ​യും വ​ന​മാ​യി മാ​റാ​ൻ പോ​കു​ക​യാ​ണ്. മ​ന്ത്രി​യെ പി​ൻ​വ​ലി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന്…

Read More

കർഷകനു മനസുമടുത്തു; 1000 റബർ മരങ്ങൾക്കുമേൽ കോടാലി വീണു; മ​​​​​ങ്കോ​​​​​സ്റ്റി​​​​​ നും റം​​​​ബു​​​​​ട്ടാ​​​​​നും പരീക്ഷിക്കാനൊരുങ്ങി ജോയി

കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: റ​​​​​ബ​​​​​ർ കൃ​​​​​ഷി​​യി​​ലു​​ള്ള അ​​വ​​സാ​​ന പ്ര​​തീ​​ക്ഷ​​യും ന​​ശി​​ച്ച​​തോ​​ടെ ആ​​യി​​ര​​ത്തോ​​ളം റ​​ബ​​ർ മ​​ര​​ങ്ങ​​ൾ മു​​റി​​ച്ചു നീ​​ക്കു​​ന്ന​​തു തു​​ട​​രു​​ന്നു. റ​​​​​ബ​​​​​ർ മ​​​​ര​​​​ങ്ങ​​​​ൾ മു​​​​റി​​​​ച്ചു​​​​നീ​​​​ക്കി മ​​​​റ്റു കൃ​​​​​ഷി​​​​​​ലേ​​​​​ക്കു തി​​രി​​യാ​​നാ​​ണ് ക​​ർ​​ഷ​​ക​​ർ ശ്ര​​മി​​ക്കു​​ന്ന​​ത്. ക​​​​​റു​​​​​ക​​​​​ച്ചാ​​​​​ല്‍ കി​​​​​ഴ​​​​​ക്കേ​​​​​മു​​​​​റി​​​​​യി​​​​​ല്‍ ജോ​​​​​യ് തോ​​​​​മ​​​​​സ് ത​​​​​ന്‍റെ കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി പ​​​​​ഴ​​​​​യി​​​​​ട​​​​​ത്തു​​​​​ള്ള അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​റി​​​​​ലെ മൂ​​​​​ന്നു വ​​​​​ര്‍​ഷം മാ​​​​​ത്രം ടാ​​​​​പ്പ് ചെ​​​​​യ്ത ആ​​​​​യി​​​​​രം റ​​​​​ബ​​​​​ര്‍ മ​​​​​ര​​​​​ങ്ങ​​​​​ള്‍ വെ​​​​​ട്ടി​​​​​മാ​​​​​റ്റി. റ​​​​​ബ​​​​​ര്‍​കൃ​​​​​ഷി ആ​​​​​ദാ​​​​​യ​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ് മ​​​​​ര​​​​​ങ്ങ​​​​​ള്‍ മു​​​​​റി​​​​​ച്ചു​​​​മാ​​​​​റ്റി പ​​​​​ക​​​​​രം ഫ​​​​​ല​​​​​വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ കൃ​​​​​ഷി ചെ​​​​​യ്യാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നി​​​​​ലെ​​ന്നു ജോ​​​​​യ് തോ​​​​​മ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു. മ​​​​​ര​​​​​ങ്ങ​​​​​ൾ പാ​​​​​ട്ട​​​​​ക്കൃ​​​​​ഷി​​​​​ക്കു ന​​​​​ല്‍​കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചി​​​​​ട്ടും കാ​​​​​ര്യ​​​​​മാ​​​​​യ തു​​​​​ക ല​​​​​ഭി​​​​​ക്കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. വി​​​​​ല​​​​​യി​​​​​ടി​​​​​ഞ്ഞു, ടാ​​​​​പ്പിം​​​​​ഗ് നി​​​​​ര്‍​ത്തി2010ലാ​​​​​ണ് ജോ​​​​​യ് തോ​​​​​മ​​​​​സ് പ​​​​​ഴ​​​​​യി​​​​​ട​​​​​ത്ത് അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​ര്‍ റ​​​​​ബ​​​​​ര്‍​ത്തോ​​​​​ട്ടം വാ​​​​​ങ്ങു​​​​​ന്ന​​​​​ത്. അ​​​​​ന്ന് ഏ​​​​​ഴു വ​​​​​ര്‍​ഷം പ്രാ​​​​​യ​​​​​മാ​​​​​യ റ​​​​​ബ​​​​​ര്‍​ത്തൈ​​​​​ക​​​​​ളാ​​​​​ണ് തോ​​​​​ട്ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ര​​​​​ണ്ടു വ​​​​​ര്‍​ഷം​​​​കൂ​​​​​ടി പ​​​​​രി​​​​​പാ​​​​​ലി​​​​​ച്ച് 2012ല്‍ ​​​​​മ​​​​​ര​​​​​ങ്ങ​​​​​ള്‍ ടാ​​​​​പ്പ് ചെ​​​​​യ്യാ​​​​​ന്‍ തു​​​​​ട​​​​​ങ്ങി. ര​​​​​ണ്ടു വ​​​​​ര്‍​ഷം ടാ​​​​​പ്പ് ചെ​​​​​യ്തു. റ​​​​​ബ​​​​​ര്‍ വി​​​​​ല​​​​​യി​​​​​ടി​​​​​ഞ്ഞ​​​​​തോ​​​​​ടെ ടാ​​​​​പ്പിം​​​​​ഗ്…

Read More