പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്ന് പെൺകുട്ടി; സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ധ്യാ​പ​ക​ന് എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വ്

ക​ട്ട​പ്പ​ന: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച അ​ധ്യാ​പ​ക​ന് പോ​ക്സോ കേ​സി​ൽ എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​യ്യ​പ്പ​ൻ​കോ​വി​ൽ തെ​രു​വേ​ൽ വി​ൽ​സ​ണ്‍ തോ​മ​സി​നെ(57) ആ​ണ് ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്. 2015ൽ ​ഉ​പ്പു​ത​റ എ​സ്ഐ ആ​യി​രു​ന്ന ടോ​മി ജോ​സ​ഫ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ആ​റു പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി പ്ര​കാ​ര​മാ​യി​രു​ന്നു കേ​സ്. വി​സ്താ​ര​വേ​ള​യി​ൽ അ​ഞ്ചു​പേ​ർ മൊ​ഴി മാ​റ്റി​യെ​ങ്കി​ലും പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഐ​പി​സി 354 വ​കു​പ്പ് പ്ര​കാ​രം ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും പോ​ക്സോ ആ​ക്ട് അ​നു​സ​രി​ച്ച് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സു​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.

Read More

അ​ഗ്നി ര​ക്ഷാ സം​വി​ധാ​ന​മി​ല്ലാ​ത്ത കെ​ട്ടി​ടം! ഏ​റ്റു​മാ​നൂ​രി​ലെ തീ​പി​ടു​ത്തം ഷോ​ർ​ട്ട്; സ​ർ​ക്യൂ​ട്ട് മൂ​ല​മെ​ന്ന് നി​ഗ​മ​നം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

ഏ​റ്റു​മാ​നൂ​ർ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ഉ​ണ്ടാ​യ വ​ൻ തീ​പി​ടു​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. എം​സി റോ​ഡി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നും ത​വ​ള​ക്കു​ഴി​ക്കു​മി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ക്സ് ഷൂ​സ് ആ​ൻ​ഡ് ബാ​ഗ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. എ​ത്ര ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ഇ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ അ​റി​യാ​നാ​കൂ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് കെഎ​സ്ഇബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ആ​ദ്യം ക​ണ്ട​ത് നാ​ട്ടു​കാ​ർ ഷ​ട്ട​റി​ന​ടി​യി​ൽ നി​ന്നും തീ ​ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് നാ​ട്ടു​കാ​രാ​ണ്. ചൂ​ടി​ൽ ഗ്ലാ​സു​ക​ൾ ഉ​ട​യു​ന്ന ഭീ​ക​ര ശ​ബ്ദം കേ​ട്ട് എ​ത്തി​യ അ​വ​ർ കാ​ണു​ന്ന​ത് ഷ​ട്ട​റി​ന​ടി​യി​ൽ കൂ​ടി തീ ​പ​ട​രു​ന്ന​താ​ണ്. ഇ​വ​രാ​ണ് പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും കെ എ​സ്ഇബി അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ച​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ…

Read More

സ്കൂട്ടർ  വിലകുറച്ച് വിൽക്കാൻ ശ്രമം; കറുകച്ചാൽ ബിവറേജസിനു മുന്നിൽ നടന്ന കച്ചവടം പൊളിച്ചത് യുവാവിന്‍റെ ആ സംശയം;  സ്കൂട്ടർ വാങ്ങാനെത്തിയത് പോലീസും…

ക​​റു​​ക​​ച്ചാ​​ൽ: മോ​​ഷ്‌​ടി​​ച്ച സ്കൂ​​ട്ട​​ർ വി​​ൽ​​ക്കാ​​നാ​​യി ക​​റു​​ക​​ച്ചാ​​ലി​​ലെ​​ത്തി​​യ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. പി​​ടി​​യി​​ലാ​​യ​​ത് സ്കൂ​​ട്ട​​ർ വി​​ൽ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ. സം​​ഭ​​വ​​ത്തി​​ൽ മ​​ണ​​ർ​​കാ​​ട് സ്വ​​ദേ​​ശി ആ​​ല​​പ്പാ​​ട് ഷി​​നു (30) തി​​രു​​വ​​ഞ്ചൂ​​ർ സ്വ​​ദേ​​ശി മ​​ണി​​യാ​​റ്റു​​ങ്ക​​ൽ അ​​ന​ന്തു (23) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ചൊ​​വ്വാ​​ഴ്ച ഒ​​ന്ന​​ര​​യോ​​ടെ നീ​​റി​​ക്കാ​​ട്-​​ഗൂ​​ർ​​ഖ​​ണ്ഡ​​സാ​​രി റോ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ്കൂ​​ട്ട​​ർ നി​​ർ​​ത്തി ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന സ്കൂ​​ട്ട​​റു​​ട​​മ അ​​യ​​ർ​​ക്കു​​ന്നം ഗൂ​​ർ​​ഖ​​ണ്ഡ​​സാ​​രി സ​​ന്തോ​​ഷ്ഭ​​വ​​നി​​ൽ ഡെ​​ന്നീ​​സ് ജോ​​സ​​ഫി (51)​നെ ​ഷി​​നു​​വും അ​​ന​​ന്തു​​വും ചേ​​ർ​​ന്ന് ഹെ​​ൽ​​മ​​റ്റു​​കൊ​​ണ്ട് ആ​​ക്ര​​മി​​ച്ച് പ​​രി​​ക്കേ​​ൽ​​പി​​ച്ച് വാ​​ഹ​​ന​​വു​​മാ​​യി ര​​ക്ഷ​​പ്പെ​ടു​​ക​​യാ​​യി​​രു​​ന്നു. ശേ​​ഷം വാ​​ഹ​​ന​​ത്തി​​ന്‍റെ ന​​ന്പ​​ർ മാ​​റ്റു​​ക​​യും ക​​ണ്ണാ​​ടി​​ക​​ൾ ഇ​​ള​​ക്കി​ മാ​​റ്റു​​ക​​യും ചെ​​യ്തു. സ്കൂ​​ട്ട​​ർ ക​​റു​​ക​​ച്ചാ​​ലി​​ലെ​​ത്തി​​ച്ച് വി​​ൽ​​ക്കാ​​നാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ശ്ര​​മം. സ്കൂ​​ട്ട​​റു​​മാ​​യി ബി​​വ​​റേ​​ജ​​സി​​ന് സ​​മീ​​പ​​മെ​​ത്തി​​യ ഇ​​വ​​ർ ആ​​ളു​​ക​​ളോ​​ട് സ്കൂ​​ട്ട​​ർ വി​​ൽ​​ക്കാ​​നു​​ണ്ടെ​​ന്നും ചെ​​റി​​യ വി​​ല​​യ്ക്ക് ന​​ൽ​​കാ​​മെ​​ന്നും പ​​റ​​ഞ്ഞു. സം​​ശ​​യം തോ​​ന്നി​​യ ഒ​​രാ​​ൾ വി​​വ​​രം ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചു. നേ​​ര​​ത്തെത​​ന്നെ സ്കൂ​​ട്ട​​ർ ന​​ഷ്‌​ട​​മാ​​യ വി​​വ​​രം അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സ് എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും അ​​റി​​യി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന് സ്കൂ​​ട്ട​​ർ…

Read More

വൈ​​ക്കം കാ​​യ​​ലി​​ൽ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം നി​​റ​​യു​​ന്നു; കായൽ മീനുകളുടെ വൈയറ്റിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം കിട്ടിയതായി നാട്ടുകാർ

  വൈ​​ക്കം: വൈ​​ക്കം കാ​​യ​​ലി​​ൽ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം നി​​റ​​യു​​ന്നു. കാ​​യ​​ലി​​ലു​​ട​​നീ​​ളം പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ളും പ്ലാ​​സ്റ്റി​​ക്ക് കൂ​​ടു​​ക​​ളും കു​​ന്നു​​കൂ​​ടു​​ക​​യാ​​ണ്. തെ​​ർ​​മോ​​കോ​​ൾ​പെ​​ട്ടി​​ക​​ളും കാ​​യ​​ലോ​​ര​​ത്ത് ഒ​​ഴു​​കി ന​​ട​​ക്കു​​ന്നു. പാ​​യ​​ലും പു​​ല്ലും പോ​​ള പാ​​യ​​ലും വ​​ള​​ർ​​ന്നു തി​​ങ്ങി​​യ കാ​​യ​​ലി​​ൽ ല​​വ​​ണാം​​ശം വ​​ർ​​ധി​​ച്ച​​തോ​​ടെ പാ​​യ​​ലും പോ​​ള​​യും ചീ​​ഞ്ഞ​​ളി​​ഞ്ഞു കാ​​യ​​ലി​​ൽ താ​​ണ​​തോ​​ടെ​​യാ​​ണ് ഇ​​വ​​യ്ക്കി​​ട​​യി​​ൽ കി​​ട​​ന്നി​​രു​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം തീ​​ര​​ത്ത് അ​​ടി​​ഞ്ഞ​​ത്. പ്ലാ​​സ്റ്റി​​ക് കൂ​​ടു​​ക​​ൾ കാ​​യ​​ലി​​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ൽ കി​​ട​​ന്ന് ജീ​​ർ​​ണി​​ച്ച​​ത് മ​​ത്സ്യ​​ങ്ങ​​ളു​​ടെ ഉ​​ള്ളി​​ലും ചെ​​ന്നി​​ട്ടു​​ണ്ട്.കാ​​യ​​ലി​​ൽ​​നി​​ന്ന് ല​​ഭി​​ക്കു​​ന്ന മ​​ൽ​​സ്യ​​ങ്ങ​​ളി​​ൽ ചി​​ല​​തി​​ന്‍റ​​യു​​ള്ളി​​ൽ നി​​ന്ന് പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ക​​ണ്ടെ​​ടു​​ത്ത നി​​ര​​വ​​ധി സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ധി​​യി​​ലെ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം നീ​​ക്കി കാ​​യ​​ൽ ശു​​ചീ​​ക​​രി​​ക്കു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ പ​​ദ്ധ​​തി ത​​യാ​​റാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.  

Read More

മീ​ന​സൂ​ര്യ​ന്‍റെ പൊൻപ്രഭയിൽ തിരുനക്കര പൂരം; മ​ന​സു നി​റ​ഞ്ഞ് ഭ​ക്ത​ജ​ന​സ​ഞ്ച​യം; ഇന്ന് തിരുനക്കര തേവർക്ക് ആറാട്ട്

തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന പ​​ക​​ൽ​​പ്പൂ​​ര​​ത്തി​​ൽ തി​​ട​​ന്പേ​​റ്റി വ​​രു​​ന്ന തി​​രു​​ന​​ക്ക​​ര ശി​​വ​​ൻ. -​​ജോ​​ണ്‍ മാ​​ത്യു. കോ​ട്ട​യം: വാ​ദ്യ​മേ​ള​ങ്ങ​ളൊ​രു​ക്കി​യ താ​ള​വ​ട്ട​ങ്ങ​ളി​ൽ പി​ഴ​യ്ക്കാ​തെ താ​ളം പി​ടി​ക്കു​ന്ന ആ​യി​ര​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് ഗ​ജ​വീ​ര​ൻ​മാ​ർ തീ​ർ​ത്ത പ്രൗ​ഢി​യി​ൽ ഭ​ഗ​വാ​ന്‍റെ പൊ​ൻ​തി​ട​ന്പ് എ​ഴു​ന്ന​ള്ളി​യ​പ്പോ​ൾ മ​ന​സു നി​റ​ഞ്ഞ് കൈ​കൂ​പ്പി തൊ​ഴു​തു ഭ​ക്ത​ജ​ന​സ​ഞ്ച​യം. മീ​ന​സൂ​ര്യ​ന്‍റെ അ​സ്ത​മ​യ​കി​ര​ണ​ങ്ങ​ൾ സാ​ക്ഷി​യാ​ക്കി സ​ർ​വ​തും അ​വ​ർ മ​റ​ന്നു. പി​ന്നെ ഒ​രു​മ​യോ​ടെ തി​രു​ന​ക്ക​ര​യി​ൽ ആ​റാ​ടി.മേ​ള​ക്കൊ​ഴു​പ്പി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ വാ​യു​വി​ലേ​റ്റി​യ വി​ര​ൽ​ചു​റ്റു​ക​ൾ​ക്ക് മേ​ലേ സ​ന്ധ്യാ​ശോ​ഭ​യി​ൽ ആ​ല​വ​ട്ട​ത്തി​ന്‍റെ പ​ച്ച​പ്പും വെ​ണ്‍​ചാ​മ​ര​ത്തി​ന്‍റെ വെ​ണ്‍​മ​യും വി​രി​ഞ്ഞ​തോ​ടെ മ​റ്റൊ​രു പൂ​രം മ​ന​സി​ൽ നി​റ​ച്ചു പു​രു​ഷാ​രം മ​ട​ങ്ങി. ഇ​നി കാ​ത്തി​രി​പ്പ് അ​ടു​ത്ത പൂ​ര​ത്തി​നാ​യി.തി​രു​ന​ക്ക​ര​യു​ടെ തി​ല​ക​ക്കു​റി​യാ​യ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ തി​രു​ന​ക്ക​ര തേ​വ​രു​ടെ തി​രു​വു​ത്സ​വ​ത്തി​ന്‍റെ ഒ​ന്പ​താം ദി​ന​മാ​യ ഇ​ന്ന​ലെ​യാ​യി​രു​ന്നു തി​രു​ന​ക്ക​ര പൂ​രം. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം പു​തു​മോ​ടി​യി​ൽ പ്ര​താ​പ​ത്തോ​ടെ​യെ​ത്തി​യ പൂ​ര​ത്തി​ന് ജ​ന​സാ​ഗ​ര​മാ​ണ് എ​ത്തി​യ​ത്. തി​രു​ന​ക്ക​ര​യു​ടെ പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ലും ക്ഷേ​ത്ര മൈ​താ​ന​ത്തും പു​രു​ഷാ​രം തീ​ർ​ത്ത വി​ശ്വാ​സ​ക്ക​ട​ലി​ൽ തി​ര​യാ​യി ഓ​രോ​രു​ത്ത​രും…

Read More

കെ ​റെ​യി​ൽ:കോട്ടയത്ത് കല്ലിടീൽ നിർത്തിവച്ചു; സ്ഥാപിച്ച കല്ലുകൾ തോട്ടിലെറിഞ്ഞ് പ്രതിഷേധക്കാർ; നാ​ളെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച്

കോ​ട്ട​യം: കെ ​റെ​യി​ൽ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യ​ത്ത് ഇ​ന്നു ക​ല്ലു​ക​ൾ സ്ഥാ​പി​ക്കി​ല്ല. ഇ​ന്ന​ലെ പാ​റ​ന്പു​ഴ കു​ഴി​യാ​ലി​പ്പ​ടി​യി​ൽ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ഴു​തു തോ​ട്ടി​ലെ​റി​യു​ക​യും ചെ​യ്തി​രു​ന്നു.ഇ​ന്നു വാ​ക​ത്താ​ന​ത്ത് ക​ല്ലി​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നതെ​ങ്കി​ലും സു​ര​ക്ഷ ന​ല്കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ത്തെ ക​ല്ലി​ടീൽ വേ​ണ്ടെ​ന്നുവ​ച്ച​ത്. കോ​ട്ട​യം തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് പ​ക​ൽ​പ്പൂ​രം ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലാ​ണ് പോ​ലീ​സ്. ഇ​താ​ണ് ഇ​ന്ന് കെ. ​റെ​യി​ൽ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കാ​ൻ കാ​ര​ണം. ശക്തമായ പ്രതിഷേധം തുടരുന്നുകോ​ട്ട​യ​ത്ത് കെ ​റെ​യി​ൽ ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മാ​ട​പ്പ​ള്ളി​യി​ൽ ആ​ദ്യ​മു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് പാ​റ​ന്പു​ഴ കു​ഴി​യി​ലാ​പ്പ​ടി​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. ഇ​ന്നു ക​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന വാ​ക​ത്താ​ന​ത്തും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും സൂ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.…

Read More

ശ​​ല്യം അ​​സ​​ഹ​​നീ​​യ​​മാ​​യ​​തോ​​ടെ യു​​വ​​തി ക​​ണ്ട​​ക്ട​​റോ​​ടു പ​​രാ​​തി പ​​റ​​ഞ്ഞു! പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആളെ മനസിലായി; പ്രതി എഎസ്‌ഐ

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ യു​​വ​​തി​​യെ ശ​​ല്യം ചെ​​യ്ത പോ​​ലീ​​സു​​കാ​​ര​​ൻ പി​​ടി​​യി​​ൽ. പ​​ത്ത​​നം​​തി​​ട്ട ഇ​​ല​​വും​​തി​​ട്ട സ്റ്റേ​​ഷ​​നി​​ലെ എ​​എ​​സ്ഐ​​യാ​​ണ് യാ​​ത്ര​​ക്കാ​​രി​​യാ​​യ യു​​വ​​തി​​യെ ശ​​ല്യം ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കാ​​യി​​രു​​ന്നു സം​​ഭ​​വം. ചെ​​ങ്ങ​​ന്നൂ​​രി​​ൽ​​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്ക് വ​​ന്ന ബ​​സി​​നു​​ള്ളി​​ൽ യു​​വ​​തി​​യെ സ​​ഹ​​യാ​​ത്രി​ക​​നാ​​യ ഇ​​യാ​​ൾ ശ​​ല്യം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ശ​​ല്യം അ​​സ​​ഹ​​നീ​​യ​​മാ​​യ​​തോ​​ടെ യു​​വ​​തി ക​​ണ്ട​​ക്ട​​റോ​​ടു പ​​രാ​​തി പ​​റ​​ഞ്ഞു. കോ​​ട്ട​​യ​​ത്ത് ബ​​സ് എ​​ത്തി​​യ​​പ്പോ​​ൾ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് വെ​​സ്റ്റ് പോ​​ലീ​​സെ​​ത്തി ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പ്ര​​തി എ​​എ​​സ്ഐ​​യാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. സം​​ഭ​​വ​​ത്തി​​ൽ യു​​വ​​തി രേ​​ഖാ​​മൂ​​ലം പ​​രാ​​തി ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കാ​​ത്ത​​തി​​നാ​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ക്കാ​​തെ പ്ര​​തി​​യെ വി​​ട്ട​​യ​​ച്ചു. ഇ​​യാ​​ൾ​​ക്കെ​​തി​​രേ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​മെ​​ന്ന് വെ​​സ്റ്റ് സ്റ്റേ​​ഷ​​ൻ എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത് പ​​റ​​ഞ്ഞു.

Read More

ഒ​രി​ക്ക​ലും വ​റ്റാ​ത്ത നീ​രു​റ​വ! വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ ഒ​ളി​പ്പി​ച്ച് ഒ​ളി​യ​റ പൊ​ത്ത്; താ​ഴ​ത്തെ പൊ​ത്തി​ലൂടെ ക​യ​റി മു​ക​ളി​ലെ​ത്തി​യാ​ൽ…

കാ​ഞ്ഞാ​ർ: സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് ഒ​ളി​യ​റ പൊ​ത്ത്. കൂ​വ​പ്പ​ള്ളി​ക്ക് സ​മീ​പം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ റോ​ഡി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ടാ​ൽ ഒ​ളി​യ​റ പൊ​ത്തി​ലെ​ത്താം. പാ​റ​ക്കൂ​ട്ട​ത്തി​നി​ട​യി​ലു​ള്ള ഒ​ൻ​പ​തു പൊ​ത്തു​ക​ളാ​ണ് ഇ​വി​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. ഒ​രി​ക്ക​ലും വ​റ്റാ​ത്ത നീ​രു​റ​വ ഇ​തി​നു​ള്ളി​ലൂ​ടെ ഒ​ഴു​കു​ന്ന​താ​ണ് പ്ര​ത്യേ​ക​ത. നാ​ട്ടു​കാ​ർ​ക്ക് ഇ​ത് ജ​ലസ്രോ​ത​സും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​കക്കാ​ഴ്ച​യു​മൊ​രു​ക്കു​ന്നു. നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഇ​തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക ക്ലേ​ശ​ക​ര​മാ​ണ്. ഗു​ഹ​യി​ലേ​ക്ക് ക​യ​റി​യാ​ൽ വ​ഴി​തെ​റ്റാ​നും അ​പ​ക​ടം സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. താ​ഴ​ത്തെ പൊ​ത്തി​ലൂടെ ക​യ​റി മു​ക​ളി​ലെ​ത്തി​യാ​ൽ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ വീ​ക്ഷി​ക്കാ​നാ​കും. സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​ളി​യ​റ പൊ​ത്ത് ത്രി​ൽ പ​ക​രും.

Read More

കു​ഴി​യാ​ലി​പ്പ​ടി​യി​ൽ കെ-​റെ​യി​ൽ ക​ല്ല് പി​ഴു​തെ​റി​ഞ്ഞു; കോ​ട്ട​യ​ത്ത് ക​ല്ലി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ

കോ​ട്ട​യം: ന​ട്ടാ​ശേ​രി കു​ഴി​യാ​ലി​പ്പ​ടി​യി​ൽ കെ ​റെ​യി​ലി​നെ​തി​രെ ഇ​ന്നും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​ന്നു രാ​വി​ലെ ക​ല്ലി​ടാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. കുഴി കുത്താൻ എത്തിച്ച മെഷീൻ തിരികെയെടുപ്പിച്ചു. ഇ​ന്നു രാ​വി​ലെ ക​ല്ലി​ടാ​നാ​യി ജി​ല്ലാ ക​ള​ക്്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഴി​യാ​ലി​പ്പ​ട​യി​ലെ​ത്തി​യ​ത്. സ​മ​ര​സ​മി​തി​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് ലൂ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രും സം​ഘ​ടി​ച്ചാ​യി​രു​ന്നു സ​മ​രം . തു​ട​ർ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ്‍ എം​എ​ൽ​എ​യും സ്ഥ​ല​ത്ത് എ​ത്തി. ഇ​തി​നി​ട​യ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലി​ടാ​ൻ ന​ട​ത്തി​യ ശ്ര​മം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. ക​ല്ലു  സ്ഥാ​പി​ക്കാ​നാ​യി എ​ത്തി​ച്ച മെ​ഷീ​നും എ​ടു​ത്തെ​റി​ഞ്ഞു. കോ​ട്ട​യ​ത്ത് ഒ​രു കാ​ര​ണ​വ​ശാ​ലം ക​ല്ലി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ നാ​ട്ടാ​ശേ​രി, പാ​റ​ന്പു​ഴ, കു​ഴി​യാ​ലി​പ്പ​ടി, പെ​രു​ന്പാ​യി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​ലു വാ​ർ​ഡു​ക​ളാ​ണ് നി​ർ​ദി​ഷ്ട കെ ​റെ​യി​ൽ…

Read More

അ​വ​രെ മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല..!  റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​കൾക്കായി സ്മാരക സ്തൂ​ഭമൊരുക്കി തീക്കോയി പഞ്ചായത്ത്

കോ​ട്ട​യം: റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്പോ​ൾ റോ​ഡ് നി​ർ​മി​ച്ച തൊ​ഴി​ലാ​ളി​ക​ളെ ഓ​ർ​ക്ക​ണം. അ​വ​രെ മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല. 61 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡാ​യ ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ഓ​ർ​മി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് റോ​ഡി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് സ്മാ​ര​ക സ്തൂ​ഭം സ്്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്നും മ​ല​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് റോഡാ​ക്കി മാ​റ്റി​യ​ത്. യ​ന്ത്ര​ങ്ങ​ളും മ​റ്റു ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഒ​രു വ​ർ​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ത്താ​ണ് കോ​ട്ട​യം -ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി്ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട-​തീ​ക്കോ​യി- വാ​ഗ​മ​ണ്‍ റോ​ഡ് തു​റ​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ണ്‍ സം​സ്ഥാ​ന ഹൈ​വേ 1961-ൽ ​ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കെ​ടു​ത്ത​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി തീ​ക്കോ​യി ടൗ​ണി​ലാ​ണ് പ​ഞ്ചാ​യ​ത്ത് തീ​ക്കോ​യി സ്തൂ​ഭം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്തൂ​ഭ​ത്തി​ന്‍റെ ന​വീ​ക​ര​ണം തീ​ക്കോ​യി പ​ഞ്ചാ​യ​ത്തു ഏ​റ്റെ​ടു​ത്തു പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. കാ​ടും മാ​ലി​ന്യ​ങ്ങ​ളു​മൂ​ലം മ​റ​ഞ്ഞു കി​ട​ന്നി​രു​ന്ന സ്തം​ഭം ഇ​പ്പോ​ൾ വ​ള​രെ…

Read More