പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി! പാ​ല​ത്തി​ൽ ക​യ​റാ​ൻ റോ​ഡി​ല്ല; ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെട്ടിട്ട്‌ ​ര​ണ്ടു വ​ർ​ഷ​ത്തി​ല​ധികം

കോ​ട്ട​യം: പാ​ലം പ​ണി പൂ​ർ​ത്തി​യാ​യി; പാ​ല​ത്തി​ൽ ക​യ​റാ​ൻ റോ​ഡി​ല്ല. റെ​യി​ൽ​വേ പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കാ​രി​ത്താ​സി​ൽ നി​ർ​മി​ച്ച പു​തി​യ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഇ​തുവ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ട്ട് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​രി​ത്താ​സ്, മാ​താ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും വ​ള​രെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. കാ​രി​ത്താ​സ് മേ​ൽ​പ്പാ​ലം റെ​യി​ൽ​വേ​യും സ​മീ​പ​പാ​ത റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്മെന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​മാ​ണ് (​ആ​ർ​ബി​ഡി​സി​കെ) പൂ​ർ​ത്തി​യാ​ക്കു​ക. മാ​സ​ങ്ങ​ൾ​ക്കു മു​ന്പുത​ന്നെ അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​താ​ണ്. 19 സ്ഥ​ല ഉ​ട​മ​ക​ളി​ൽ​നി​ന്ന് 90 സെ​ന്‍റ് ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. 400 മീ​റ്റ​ർ നീ​ളത്തിലും എ​ട്ട് മീ​റ്റ​ർ വീ​തി​യി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​മെ​ന്നാ​ണ് പ​ദ്ധ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രു​മാ​ണ് വ​ല​ഞ്ഞ​ത്. മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം…

Read More

സി​നി​മാ സ്റ്റൈ​ലി​ൽ മ​ണ​ൽ​വേ​ട്ട! അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നാ​ട്ടു​കാ​ർ; മു​ക്കൂ​ട്ടു​ത​റയില്‍ നടന്ന സംഭവം ഇങ്ങനെ…

മു​ക്കൂ​ട്ടു​ത​റ: എ​രു​മേ​ലി പോ​ലീ​സ് എ​ത്തി​യ​ത് പി​ക്ക്അ​പ്പ് വാ​നി​ൽ. എ​സ്ഐ കൈ ​നീ​ട്ടി​യ​ത് ക​ണ്ട് നി​ർ​ത്താ​തെ പാ​ഞ്ഞ മ​ണ​ൽ​ലോ​റി ഒ​ടു​വി​ൽ ക​യ്യാ​ല​യി​ൽ ഇ​ടി​പ്പി​ച്ച് നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ ഓ​ടി രക്ഷ​പ്പെ​ട്ടു. ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത ലോ​റി ക്രെയി​നി​ൽ വ​ലി​ച്ചു കെ​ട്ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ന് രേ​ഖ​ക​ളു​മി​ല്ല. വ​ലി​യ ക​ള്ള​ക്ക​ട​ത്ത് പി​ടി​ക്കു​ന്ന രീ​തി​യി​ൽ അ​തി​രാ​വി​ലെ സി​നി​മാ സ്റ്റൈ​ലി​ൽ പോ​ലീ​സ് നട​ത്തി​യ മ​ണ​ൽവേ​ട്ട​യോ​ട് അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നാ​ട്ടു​കാ​ർ. പ്ര​ള​യം വി​ഴു​ങ്ങി​യ ന​ദി​ക​ളി​ൽ അ​പ​ക​ട​മാ​യി നി​റ​ഞ്ഞ മ​ണ​ൽ വാ​രാ​ൻ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ മ​ണ​ൽക്കൊ​ള്ള ന​ട​ക്കു​മോ​യെ​ന്ന് നാ​ട്ടു​കാ​ർ. ന​ദി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​മാ​കും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വ​രു​മാ​ന​വു​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​ട​ക​ട​ത്തി​യി​ലാ​ണ് എ​സ്ഐ ഷാ​ബു​മോ​ൻ ജോ​സ​ഫ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടൈ​റ്റ​സ്, ബെ​ന്നി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം മ​ഫ്തി വേ​ഷ​ത്തി​ൽ ചക്ക ക​യ​റ്റു​ന്ന പി​ക്ക്അ​പ്പ് വാ​നി​ൽ എ​ത്തി മ​ണ​ൽ ക​യ​റ്റി പാ​ഞ്ഞ…

Read More

പ്രണയബന്ധത്തിലായി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ മുങ്ങി; ഒടുവില്‍ ര​ഞ്ജി​ത്ത് കുടുങ്ങി

ക​ല​ഞ്ഞൂ​ർ: പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​വു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്ത പ്ര​തി​യെ കൂ​ട​ൽ പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടി. ക​ല​ഞ്ഞൂ​ർ നി​ര​ത്തു​പാ​റ ക​ള്ളി​പ്പാ​റ​യി​ൽ തെ​ക്കേ​ച​രു​വി​ൽ ര​ഞ്ജി​ത്തി(26) നെ​യാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്നും കൂ​ട​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി മ​ഹി​ളാ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. കൂ​ട​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നി​താ പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്ത്. പ്ര​തി ര​ഞ്ജി​ത്ത് എ​റ​ണാ​കു​ള​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​യെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു, രാ​ത്രി​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കെ ​റെ​യി​ൽ; സ​മ​രത്തിനു പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോ​ച​നയെന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

  കോ​ട്ട​യം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രാ​യ പ​ദ്ധ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തിനു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യെന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. കേ​ര​ള​ത്തി​ലെ കമ്യൂണി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ഭ​ര​ണം ഏ​തു​ വി​ധേ​ന​യും ഇ​ല്ലാ​താ​ക്ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള രാഷ്‌ട്രീയ ഗൂ​ഢാ​ലോ​ച​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നാ​ട്ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം സ​മ​രം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ശാ​രീ​രി​ക​മാ​യും വ്യ​ക്തി​പ​ര​മാ​യും ആ​ക്ഷേ​പി​ച്ചു മാ​ന​സി​ക​മാ​യി ത​ക​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യ വി​ക​സ​ന പ​ദ്ധ​തി​യെ താ​റ​ടി​ച്ചു​കാ​ണി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ​ദ്ധ​തി​യോ​ടു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്ക്കു കാ​ര്യ​മാ​യ എ​തി​ർ​പ്പി​ല്ല. മ​ഹാ​ന്മാ​ർ പ​റ​യു​മ്പോ​ൾ സ​ർ​ക്കാ​ർ മാ​നി​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Read More

കെ-​റെ​യി​ൽ; കു​ഴി​യാ​ലി​പ്പ​ടി​യി​ൽ വീ​ണ്ടും ക​ല്ലി​ട്ടു; സ്ഥാ​പി​ച്ച 12 ക​ല്ലു​ക​ളും പി​ഴു​തെ​റി​ഞ്ഞ് നാ​ട്ടു​കാ​ർ; പി​ഴു​തെ​റി​ഞ്ഞ ക​ല്ലു​മാ​യി നാ​ട്ടു​കാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻകോ​ട്ട​യം: പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് കെ-​റെ​യി​ൽ സ​ർ​വേ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും കോ​ട്ട​യം പാ​റ​ന്പു​ഴ ന​ട്ടാ​ശേ​രി കു​ഴി​യാ​ലി​പ്പ​ടി​യി​ൽ ഇ​ന്നു രാ​വി​ലെ കെ-​റെ​യി​ൽ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ അ​ധി​കൃ​ത​ർ എ​ത്തി നാ​ലി​ട​ങ്ങ​ളി​ൽ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ള്ളൂ​പ്പ​റ​ന്പ്-​കു​ഴി​യാ​ലി​പ്പ​ടി റോ​ഡ് ബ്ലോ​ക്ക് ചെ​യ്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​ത്. ക​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ കൗ​ണ്‍​സി​ല​ർ സാ​ബു മാ​ത്യു, കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് ലൂ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി ക​ല്ലി​ട​ൽ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞു. വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളുംപോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സാ​ബു മാ​ത്യു, പ്രി​ൻ​സ് ലൂ​ക്കോ​സ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ത്തു. ക​ല്ലു​മാ​യു​ള്ള വാ​ഹ​ന​വും പോ​ലീ​സും തി​രി​ച്ചു പോ​ക​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ക​ല്ലു​മാ​യെ​ത്തി…

Read More

താ​രം സോ​ഷ്യ​ൽ മീ​ഡി​യ! കെ-റെ​യി​ലി​ൽ ആശങ്കയൊ​ഴി​യാ​തെ പാ​റ​മ്പുഴ ന​ട്ടാ​ശേ​രി കു​ഴി​യാ​ലി​പ്പ​ടി നിവാസികൾ; പക്ഷേ…

കോ​ട്ട​യം: കെ-റെ​യി​ലി​ൽ ആശങ്കയൊ​ഴി​യാ​തെ പാ​റ​ന്പു​ഴ ന​ട്ടാ​ശേ​രി കു​ഴി​യാ​ലി​പ്പ​ടി നിവാസികൾ. ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ കെ-​റെ​യി​ൽ ക​ല്ലി​ടാ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. അ​വ​രു​ടെ ശ്ര​മ​ത്തെ പ്ര​തി​രോ​ധി​ച്ച് കെ-​റെ​യി​ൽ വി​രു​ദ്ധ​സ​മി​തി​യും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും. ഇ​ന്ന​ലെ രാ​വി​ലെ രാ​വി​ലെ 7.45ന് ​ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​ണു ക​ല്ലി​ടു​ന്ന​തി​നു കെ-റെ​യി​ൽ അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. കെ-​റെ​യി​ൽ വി​രു​ദ്ധ സ​മി​തി​യു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു ക​ല്ലി​ടാ​നു​ള​ള ശ്ര​മം പോ​ലീ​സ് ഉ​പേ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ സ​മ​ര​ക്കാ​ർ പി​ഴു​തു ക​ള​യു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ സ​ർ​വേക്കല്ലു​ക​ളു​മാ​യി ലോ​റി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം കു​ഴി​യാ​ലി​പ്പ​ടി​യി​ൽ എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ക​ല്ലി​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. താ​രം സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ മാ​ത്ര​മാ​ണ് ക​ല്ലി​ടാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ജ​നം ത​ടി​ച്ചു​കൂ​ടി. പി​ന്നാ​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍​റ് നാ​ട്ട​കം സു​രേ​ഷ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്…

Read More

എന്നാലും ജെയ്‌സാാാ…! നാ​ലു​മാ​സം മുമ്പ്‌ വി​വാ​ഹി​ത​നാ​യ യു​വാ​വ് 14 വ​യ​സു​ള്ള കാ​മു​കി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും ജ​യി​ലി​ൽ

മു​ണ്ട​ക്ക​യം: നാ​ലു​മാ​സം മു​ന്പ് വി​വാ​ഹി​ത​നാ​യ യു​വാ​വ് 14 വ​യ​സു​ള്ള കാ​മു​കി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി. സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മാ​നി​ടും​കു​ഴി ച​ക്കാ​ല​യി​ൽ ജെ​യ്സ​ൺ ജോ​ർ​ജി​നെ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു മാ​സം മു​മ്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജെ​യ്സ​ണി​നെ​തി​രേ പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാ​ൻ​ഡ് ചെ​യ്തു. വ്യ​ത്യ​സ്ത​മാ​യ കേ​സു​ക​ളി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും ജ​യി​ലി​ൽ ആ​ണു​ള്ള​ത്.

Read More

ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ല ! അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ഭ​ർ​ത്താ​വി​നു നീ​തി തേ​ടി ഭാ​ര്യ

ക​ട്ട​പ്പ​ന: അ​ണ​ക്ക​ര പാ​ന്പു​പാ​റ​യി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ഭ​ർ​ത്താ​വി​ന് നീ​തി തേ​ടി അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ല്കി. 2021 ജ​നു​വ​രി 27നാ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച പു​ളി​ച്ച​മൂ​ട്ടി​ൽ രാ​ജ​നെ പാ​ന്പു​പാ​റ​യി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. 10 അ​ടി​യോ​ളം അ​ക​ലെ തെ​റി​ച്ചു​വീ​ണ രാ​ജ​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ രാ​ജ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. ട്യൂ​ബി​ലൂ​ടെ​യാ​ണ് ഭ​ക്ഷ​ണം ന​ല്കു​ന്ന​ത്. രാ​ജ​നെ വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​താ​ണെ​ന്ന സൂ​ച​ന​ക​ൾ ഉ​ണ്ടെ​ങ്കി​ലും ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. രാ​ജ​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ത​ന്നെ ത​ല​യി​ലേ​റ്റ ക്ഷ​തം, ശ​ക്ത​മാ​യ ഇ​ടി​യു​ടെ ആ​ഘാ​ത​ത്താ​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട രാ​ജ​നെ…

Read More

തേ​യി​ല​ക്കൊ​ളു​ന്തു​മാ​യി എ​ത്തി​യ ട്രാ​ക്ട​ർ കാ​ട്ടാ​ന മ​റി​ച്ചി​ട്ടു! ആ​ന​യെ ക​ണ്ട​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി ഓ​ടി​

മൂ​ന്നാ​ർ: തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ നി​ത്യ​സാ​ന്നി​ധ്യ​മാ​യി മാ​റു​ന്ന കാ​ട്ടാ​ന​ക​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തേ​യി​ല​ക്കൊ​ളു​ന്തു​മാ​യി എ​ത്തി​യ ട്രാ​ക്ട​ർ കാ​ട്ടാ​ന തേ​യി​ല​ക്കാ​ട്ടി​ലേ​ക്ക് മ​റി​ച്ചി​ട്ടു. ആ​ന​യെ ക​ണ്ട​തോ​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലാ​ർ എ​സ്റ്റേ​റ്റി​ലെ ആ​റാം ന​ന്പ​ർ ഫീ​ൽ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​രം കൊ​ളു​ന്തു​ചാ​ക്കു​ക​ളു​മാ​യി തേ​യി​ല​ക്കാ​ട്ടി​​ലൂ​ടെ വ​രു​ന്ന വ​ഴി​യി​ലാ​ണ് ആ​ന കു​റു​കെ എ​ത്തി​യ​ത്. ഇ​തോ​ടെ ഡ്രൈ​വ​ർ ഇ​റ​ങ്ങി മാ​റി​നി​ന്നു. ട്രാ​ക്ട​റി​ന്‍റെ ട്രെ​യി​ല​റി​ൽ​നി​ന്നും ചാ​ക്കു​ക​ൾ തു​ന്പി​ക്കൈ​കൊ​ണ്ട് താ​ഴെ വ​ലി​ച്ചി​ട്ട ആ​ന പി​ന്നീ​ട് ട്രാ​ക്ട​ർ തേ​യി​ല​ക്കാ​ട്ടി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ തേ​യി​ലക്കൊ​ളു​ന്ത് എ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​മീ​പം കാ​ട്ടാ​ന എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ വേ​ൽ​മു​ടി ബ്ലം​ഗ്ലാ​വി​ന് സ​മീ​പം ഓ​ട്ടോ​യു​മാ​യി കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ ആ​ന്‍റ​ണി റി​ച്ചാ​ർ​ഡ് ര​ക്ഷ​പ്പെ​ട്ട​തും ഭാ​ഗ്യം​കൊ​ണ്ടാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ല്ല​ത​ണ്ണി ഇ​ൻ​സ്റ്റ​ന്‍റ്…

Read More

പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ആ​​ണ്‍​കു​​ട്ടി​​യെ ശ​​ല്യം ചെയ്തു! ശ്രീനിവാസന്‍ കുടുങ്ങി

കോ​​ട്ട​​യം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ആ​​ണ്‍​കു​​ട്ടി​​യെ ശ​​ല്യം ചെ​​യ്ത​​യാ​​ൾ പി​​ടി​​യി​​ൽ. ലോ​​ട്ട​​റി ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ ഇ​​ടു​​ക്കി തൊ​​ടു​​പു​​ഴ കോ​​ലാ​​നി പ​​ഞ്ച​​വ​​ടി​​പ്പാ​​ലം പാ​​റ​​യി​​ൽ വീ​​ട്ടി​​ൽ ശ്രീ​​നി​​വാ​​സ​​ൻ (57) ആ​​ണ് പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ​​ത്. ആ​​ണ്ടൂ​​ർ ക​​വ​​ല കു​​രു​​വി​​നാ​​ൽ​​കു​​ന്നേ​​ൽ പ​​ള്ളി​​ക്കു സ​​മീ​​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സ്കൂ​​ൾ​വി​​ട്ടു ന​​ട​​ന്നു​​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ ഇ​യാ​ൾ ശ​​ല്യ​​പ്പെ​​ടു​​ത്തു​​ക​​യും മോ​​ശ​​മാ​​യി പെ​​രു​​മാ​​റാ​​ൻ ശ്ര​​മി​​ക്കു​​ക​​യു​മാ​യി​രു​ന്നു. കു​​ട്ടി​​യു​​ടെ പി​​താ​​വി​​ന്‍റെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കി​​ട​​ങ്ങൂ​​ർ പോ​​ലീ​​സ് കേ​സ് എ​ടു​ത്തു. ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്എ​​ച്ച്ഒ കെ.​​ആ​​ർ. ബി​​ജു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ഐ കു​​ര്യ​​ൻ മാ​​ത്യൂ, എ​​എ​​സ്ഐ മ​​ഹേ​​ഷ് കൃ​​ഷ്ണ​​ൻ, എ​​എ​​സ്ഐ എ​​സ്. ജ​​യ​​ച​​ന്ദ്ര​​ൻ, സി​​പി​​ഒ കെ.​​ജി. ഷീ​​ജ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Read More