ക​​ല്യാ​​ണ പ​​ന്ത​​ലൊ​​രു​​ങ്ങേ​​ണ്ട വീ​​ട്ടു​​മു​​റ്റ​​ത്ത് മ​ര​ണ​പ്പ​ന്ത​ൽ! വേ​ദ​ന​യി​ൽ നാ​ട്! കാ​​ര്യ​​ങ്ങ​​ൾ കീ​​ഴ്മേ​​ൽ മ​​റി​​ഞ്ഞ​​ത് സൂ​​ര്യ​​യ്ക്ക് കോ​​വി​​ഡ് ബാ​​ധി​​ച്ച​​തോ​​ടെ…

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ക​​ല്യാ​​ണ പ​​ന്ത​​ലൊ​​രു​​ങ്ങേ​​ണ്ട വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ല്യാ​​ണ​പെ​​ണ്ണി​​ന്‍റെ​​യും മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​ൾ എ​​ത്തി​​ക്കേ​​ണ്ട​​തി​​ന്‍റെ വേ​​ദ​​ന​​യി​​ലാ​​ണ് സു​​കു​​മാ​​ര​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ സ​​ന്തോ​​ഷ്. അ​​ടു​​ത്ത​മാ​​സം 12ന് ​​ജ്യേ​ഷ്ഠ​​ൻ സു​​കു​​മാ​​ര​​ന്‍റെ മൂ​​ത്ത​മ​​ക​​ൾ സൂ​​ര്യ​​യു​​ടെ വി​​വാ​​ഹം നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​ന്‍റെ വി​​വാ​​ഹാ​​ലോ​​ച​​ന ഉ​​റ​​പ്പി​​ച്ച​​തോ​​ടെ കു​​ടും​​ബ​​ത്തി​​ലാ​​കെ ആ​​ഹ്ലാ​​ദം തി​​ര​​ത​​ല്ലി. കു​​ടും​​ബ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക സ്ഥി​​തി മോ​ശ​മാ​യി​ട്ടും വി​​വാ​​ഹ​ത്തി​ന് ഏ​​റെ സ​​ന്തോ​​ഷ​​ത്തോ​​ടെ സ​​ന്ന​​ദ്ധ​​നാ​​യി വ​​ന്ന യു​​വാ​​വി​​നോ​​ടു എ​​ല്ലാ​​വ​​ർ​​ക്കും വ​​ലി​​യ താ​ത്​​പ​​ര്യ​​മാ​​യി​​രു​​ന്നു. സു​​കു​​മാ​​ര​​ൻ ത​​ന്നെ ഇ​​ട​​യ്ക്കു വി​​ളി​​ച്ചു വി​​ശേ​​ഷ​​ങ്ങ​​ള​​റി​​യാ​​ൻ മ​​ക​​ൾ​​ക്കു മൊ​​ബൈ​​ൽ ഫോ​​ണ്‍ വാ​​ങ്ങി ന​​ൽ​​കി. ഏ​​റെ സ​​ന്തോ​​ഷ​​ത്തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ൽ സൂ​​ര്യ​​യ്ക്ക് കോ​​വി​​ഡ് ബാ​​ധി​​ച്ച​​തോ​​ടെ​​യാ​​ണ് കാ​​ര്യ​​ങ്ങ​​ൾ കീ​​ഴ്മേ​​ൽ മ​​റി​​ഞ്ഞ​​ത്. കോ​​വി​​ഡ് ഭേ​​ദ​​മാ​​യി​​ട്ടും സൂ​​ര്യ​​യു​​ടെ ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ൾ മാ​​റാ​​തെ നി​​ന്നു. ക​​ല്യാ​​ണ​​മ​​ടു​​ത്തു വ​​രു​​ന്ന​​തി​​നി​​ട​​യി​​ൽ മ​​ക​​ൾ​​ക്ക് അ​​സു​​ഖം ബാ​​ധി​​ച്ച​​ത് സു​​കു​​മാ​​ര​​നെ​​യും ഭാ​​ര്യ സി​​നി​​യെ​​യും വ​​ലി​​യ പി​​രി​​മു​​റു​​ക്ക​​ത്തി​​ലാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ ഡോ​​ക്‌​ട​​റു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം വി​​വാ​​ഹം മൂ​​ന്നു മാ​​സ​​ത്തേ​​ക്കു നീ​​ട്ടി​​വ​​യ്ക്കാ​​നും ബ​​ന്ധു​​ക്ക​​ൾ ആ​​ലോ​​ചി​​ച്ചു. ബ​​ന്ധു​​ക്ക​​ൾ ഇ​​ക്കാ​​ര്യം പ്ര​​തി​​ശ്രു​​ത…

Read More

ആ​ദ്യ​മാ​യി ട്യൂ​ഷ​ൻ പ​ഠി​ക്കാ​ൻ പോ​യ സ​ജാ​തി​ന്‍റെ യാ​ത്ര അ​ന്ത്യ യാ​ത്ര​യാ​യി! ഭീ​മ​യും മ​ക്ക​ളും തി​രു​വാ​ർ​പ്പി​ൽ വാ​ടകയ്ക്കു താ​മ​സം തു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യേ ആ​യു​ള്ളൂ…

തി​രു​വാ​ർ​പ്പ്: ട്യൂ​ഷ​ൻ പ​ഠി​ക്കാ​ൻ ആ​ദ്യ​മാ​യി ഇ​ന്ന​ലെ പോ​യ സ​ജാ​തി​ന്‍റെ യാ​ത്ര അ​ന്ത്യ യാ​ത്ര​യാ​യി. ട്യൂ​ഷ​നു പോ​യി തി​രി​കെ വ​രി​കേ ക​മു​കി​ൻ ത​ടി​ക​ൾ​ കൊ​ണ്ടു​ണ്ടാ​ക്കി​യ പാ​ല​ത്തി​ൽ​നി​ന്നും വെ​ള്ള​ത്തി​ൽ വീ​ണു മു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു ആ​റു വ​യ​സു​കാ​ര​നാ​യ സ​ജാ​ത്. അ​റു​പു​ഴ സ്വ​ദേ​ശി സു​ധീ​റി​ന്‍റെ ഭാ​ര്യ ഭീ​മ​യും മ​ക്ക​ളും തി​രു​വാ​ർ​പ്പി​ൽ വാ​ടകയ്ക്കു താ​മ​സം തു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യേ ആ​യു​ള്ളൂ. ഇ​വ​രു​ടെ മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളി​ൽ ഇ​ള​യ കു​ട്ടി​യാ​ണ് സ​ജാ​ത്. ഭ​ർ​ത്താ​വും ഭാ​ര്യ​യും ത​മ്മി​ൽ പി​ണ​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭീ​മ മ​ക്ക​ളു​മാ​യി സ്വ​ദേ​ശ​മാ​യ തി​രു​വാ​ർ​പ്പി​ൽ വാ​ട​ക​യ്ക്ക് താ​മ​സം തു​ട​ങ്ങി​യ​ത്. ന​ന​ഞ്ഞൊ​ലി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ പ്ലാ​സ്റ്റി​ക് പ​ടു​ത വ​ലി​ച്ചു കെ​ട്ടി​യാ​ണ് മാ​താ​വും മ​ക്ക​ളും അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ മാ​ല​ത്തു​ശേ​രി​ൽ ഭാ​ഗ​ത്തു​നി​ന്ന് 16 ാം വാ​ർ​ഡി​ലേ​ക്ക് സ​മീ​പ വാ​സി​ക​ൾ ഇ​ട്ടി​രി​ക്കു​ന്ന പാ​ല​ത്തി​ൽ​നി​ന്ന് വീ​ണാ​ണ് അ​പ​ക​ടം. സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഫ​യ​ർ ഫോ​ഴ്സ്…

Read More

വിവാഹ വാഗ്ദാനം നൽകിപീഡനം; അഞ്ചുവർഷത്തിന് ശേഷം പ്രതിക്ക് ഏഴുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും

  കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. കൊ​ല്ലം പ​റ​വൂ​ർ തെ​ക്കും​ഭാ​ഗ​ത്ത് ആ​ണ്ടി​യ​ഴി​ക​ത്ത് മു​ഹ​മ്മ​ദ് ഹ​ബീ​ബ് സ​ലീമി (40) നാ​ണ് കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. 2015 ന​വം​ബ​ർ 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി​യെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി പ്ര​ണ​യം ന​ടി​ച്ച് കോ​ട്ട​യ​ത്ത് വി​ളി​ച്ചു​വ​രു​ത്തി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ടൂ​റി​സ്റ്റ് ഹോ​മി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ. തോ​മ​സാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷി​ച്ച​ത്.അ​നീ​ഷ് വി. ​കോ​ര കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ​തീ​ഷ് ആ​ർ. നാ​യ​ർ ഹാ​ജ​രാ​യി.

Read More

പ​ന​ച്ചി​ക്കാ​ട് കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിന്  ക്രൂരമർദനം; ആക്രമണം നടത്തിയത് മൂന്നംഗസംഘം

കോ​ട്ട​യം: ക​ഞ്ചാ​വ് വി​ല്പ​ന ചോ​ദ്യം ചെ​യ്ത യു​വാ​വി​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ന​ച്ചി​ക്കാ​ട് വെ​ള്ളൂ​ത്തു​രു​ത്തി​യി​ൽ മു​ള​കോ​ടി​പ്പ​റ​ന്പി​ൽ ര​ഞ്ജി​ത്തി​നാ(33)​ണ് മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ മൂ​ന്നം​ഗ സം​ഘം ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി എ​ത്തി​യ ര​ഞ്ജി​ത്ത് വീ​ടി​നു മു​ന്നി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം പാ​ടി​ല്ലെ​ന്നും, പ്ര​ദേ​ശ​ത്ത് ഇ​നി ക​ണ്ടാ​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​മെ​ന്നും അ​ക്ര​മി സം​ഘ​ത്തി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന്, അ​ക്ര​മാ​സ​ക്ത​രാ​യ സം​ഘം ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച ശേ​ഷം ര​ഞ്ജി​ത്തി​നെ മ​ർ​ദി​ച്ചു. അ​ടി​യേ​റ്റ് നി​ല​ത്തുവീ​ണ ര​ഞ്ജി​ത്തി​നെ അ​ക്ര​മി സം​ഘം ച​വി​ട്ടി. ശ​ബ്ദം കേ​ട്ട് സ​മീ​പ വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും, അ​ക്ര​മി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചി​ങ്ങ​വ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ്…

Read More

കോ​വി​ഡ് കാ​ല​ത്തെ വ​ർ​ക്ക് ഫ്രം ​ഹോ​മും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വും കൂ​ടിയായപ്പോള്‍..! ​ 240 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന് അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു​ജീ​വ​ൻ

പ​ത്ത​നം​തി​ട്ട: 240 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​ര​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു​ജീ​വി​തം ന​ൽ​കി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ്. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ച​ന്പ​ക്കു​ളം സ്വ​ദേ​ശി ജ​സ്റ്റി​ൻ (32) ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി ശ​രീ​ര​ഭാ​രം കു​റ​ച്ച​ത്. ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ)75 എ​ന്ന അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജ​സ്റ്റി​നു ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​ക​ൾ സ​മ്മാ​നി​ച്ച ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സി​ഇ​ഒ ഡോ.​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര പ​റ​ഞ്ഞു. മു​തി​ർ​ന്ന​ശേ​ഷം ഈ​യ​ടു​ത്ത കാ​ലം വ​രെ യു​വാ​വി​ന്‍റെ ഭാ​രം 150 കി​ലോ​യി​ല​ധി​കം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്, കോ​വി​ഡ് കാ​ല​ത്തെ വ​ർ​ക്ക് ഫ്രം ​ഹോ​മും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വും കൂ​ടി​യാ​യ​തോ​ടെ ശ​രീ​ര​ഭാ​രം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. ന​ട​ക്കാ​നും ശ്വാ​സ​മെ​ടു​ക്കാ​നും പോ​ലും പ്ര​യാ​സ​മാ​യി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്ക് ഗൗ​ര​വം മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഹോ​ർ​മോ​ണ്‍ സം​ബ​ന്ധ​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു ക്ര​മാ​തീ​ത​മാ​യി ശ​രീ​ര​ഭാ​രം കൂ​ടി​യ​ത്. തു​ട​ർ​ന്നാ​ണ് ഡോ. ​ഫി​ലി​പ്പ് ഫി​ന്നി​യു​ടെ…

Read More

ആ​​ർ​​മി ഓ​​ഫീ​​സ​​ർ എ​​ന്ന വ്യാ​​ജേ​​ന ഹോ​​ട്ട​​ലി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്തു പ​​ണം ത​​ട്ടാൻ ശ്ര​​മം; പക്ഷേ പണിപാളി; സംഭവം കുമരകത്ത്‌

കു​​മ​​ര​​കം: ആ​​ർ​​മി ഓ​​ഫീ​​സ​​ർ എ​​ന്ന വ്യാ​​ജേ​​ന ഹോ​​ട്ട​​ലി​​ൽ​​നി​​ന്നും ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്തു പ​​ണം ത​​ട്ടി​​പ്പു ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം പാ​ഴാ​​യി. ഓ​​ണ്‍​ലൈ​​നി​​ൽ ഫു​​ഡ് ഓ​​ർ​ഡ​​ർ ചെ​​യ്ത​​ശേ​​ഷം ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ വി​​ല കൈ​​മാ​​റാ​​ൻ എ​​ടി​​എം കാ​​ർ​​ഡ് ന​​ന്പ​​രും പി​​ന്നീ​​ട് ഒ​​ടി​​പി ന​​ന്പ​​രും ചോ​​ദി​​ച്ചാ​​ണ് ത​​ട്ടി​​പ്പ് ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്. കൈ​​പ്പു​​ഴ മു​​ട്ട് പെ​​ട്രോ​​ൾ പ​​ന്പി​​നു എ​​തി​​ർ​​വ​​ശ​ത്തു​ള്ള ന​​ന്ദ​​നം ഫു​​ഡ് കോ​​ർ​​ട്ട് ഉ​​ട​​മ ഷി​​ബു ര​​ഘു​​നാ​​ഥി​​ൽ​നി​​ന്നാ​​ണ് 59,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി​​യ​​ത്. സ​​മീ​​പ​​ത്തു ക​​ന്പ്യൂ​​ട്ട​​ർ സെ​​ന്‍റ​​ർ ന​​ട​​ത്തു​​ന്ന യു​​വാ​​വി​​ന്‍റെ അ​​വ​​സ​​രോ​​ചി​​ത​​മാ​​യ ഇ​​ട​​പെ​​ട​​ലാ​​ണ് ത​​ട്ടി​​പ്പി​​ൽ​​നി​​ന്നും ഷി​​ബു​വി​​നെ ര​​ക്ഷി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​താ​​ജ് ഹോ​​ട്ട​​ലി​​ൽ​​നി​​ന്നാ​ണെ​ന്നു പ​​റ​​ഞ്ഞ് ഷി​​ബു​​വി​​ന്‍റെ ഫോ​​ണി​​ലേ​​ക്ക് ആ​​ർ​​മി ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ത​​ങ്ങ​​ൾ​​ക്ക് ഭ​​ക്ഷ​​ണം വേ​​ണ​​മെ​​ന്നു ഹി​​ന്ദി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഓ​​ർ​​ഡ​​ർ ന​​ൽ​​കി. 4700 രൂ​​പ​​യു​​ടെ ആ​​ഹാ​​രം ഓ​​ർ​​ഡ​​ർ ചെ​​യ്ത​ ശേ​​ഷം പ​​ണം അ​​ക്കൗ​​ണ്ടി​​ലേ​ക്ക് അ​​യ​​യ്ക്കാ​​ൻ ഷി​​ബു​​വി​​ന്‍റെ അ​​ക്കൗ​​ണ്ട് ന​​ന്പ​​രും എ​​ടി​​എം കാ​​ർ​​ഡ്…

Read More

കപ്പയെ കൈവിട്ട് മലയാളികൾ; കർഷകർ കപ്പ കൃഷി ഉപേക്ഷിക്കുന്നു; ഒരുകിലോ കപ്പയുടെ വില ഇനിയും താഴേയ്ക്കോ?

കോ​ട്ട​യം: ക​ർ​ഷ​ക​ർ ക​പ്പ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന വി​ല​യി​ടി​വും ഉ​ത്പാദന​ത്തി​നു​ണ്ടാ​കു​ന്ന അ​ധി​ക ചെ​ല​വും മൂ​ല​മാ​ണ് ക​പ്പ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​ന്പ് ഒ​രു കി​ലോ​ഗ്രാം ക​പ്പ​യ്ക്ക് 20 രൂ​പാ​യ്ക്ക് മു​ക​ളി​ൽ ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് 10 രൂ​പ​യി​ൽ ത​ഴെ​യാ​ണ്. വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ നി​ര​വ​ധി ക​പ്പ തോ​ട്ട​ങ്ങ​ൾ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ കൃ​ഷി ചെ​യ്ത​ത് ക​പ്പ​യാ​യി​രു​ന്നു. കു​റ​ഞ്ഞ ചെ​ല​വും അ​ധി​കം പ​രി​ച​ര​ണം വേ​ണ്ട എ​ന്ന​തും രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന​തു​മാ​ണ് കൃ​ഷി വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ ക​പ്പ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ മ​ലാ​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന​വും പു​തു​ത​ല​മു​റ​യ്ക്ക് ക​പ്പ​യോ​ടു​ള്ള താ​ൽ​പ്പ​ര്യ​ക്കു​റ​വും തേ​ങ്ങ​യു​ടെ വി​ല വ​ർ​ധ​ന​വും ക​പ്പ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​ക്കി. ക​ർ​ഷ​ക​രു​ടെ ക​പ്പ സം​ഭ​രി​ക്കും എ​ന്ന സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​വും…

Read More

ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​ത; മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു; ക്യാമ്പുകൾ വീണ്ടും തുറന്നു

കോ​ട്ട​യം: ഇ​ന്ന​ലെ ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ന്നു. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ്ലാ​ക​ര, മൂ​പ്പ​ൻ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ജ​ന​വാ​സം കു​റ​വാ​യ മേ​ഖ​ല​യാ​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നും 20 കു​ടും​ബ​ങ്ങ​ളെ മാ​റ്റ​ി പാ​ർ​പ്പി​ച്ചു. ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​ണ് ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ്ലാ​ക്ക​ര​യി​ൽ ച​പ്പാ​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സാ​ഹ​സ​ക​മാ​യി​ട്ടാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. കൊ​ടു​ങ്ങ ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ​വ​രെ​യും മാ​റ്റി. കൊ​ടു​ങ്ങ, വ​ല്യ​ന്ത, മ്ലാ​ക്ക​ര, ഇ​ള​ങ്കാ​ട് ടോ​പ്പ്, മു​ക്ക​ളം ഭാ​ഗ​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് ദു​രി​തം വി​ത​ച്ച​ത്. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് പു​ല്ല​ക​യ​ാറി​ലും മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​ന്നു രാ​വി​ലെ മു​ത​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. പു​ല്ല​ക​യാ​റി​ലെ​യും മ​ണി​മ​ല​യാ​റി​ലെ​യും ജ​ല​നി​ര​പ്പ്…

Read More

ഹ​രി​ത കേ​സ് ; കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് അ​ബ്ദു​ല്‍ വ​ഹാ​ബ് പു​റ​ത്ത് ! ന​വാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ഹ​രി​ത നേ​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സി​നെ​തി​രെ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ഗോ​പ​കു​മാ​റാ​ണ് ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി (നാ​ല്) മു​മ്പാ​കെ ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ആ​കെ 18 സാ​ക്ഷി​ക​ളെ​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്‍​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ വ​ഹാ​ബി​നെ കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ന​വാ​സി​നൊ​പ്പം ഇ​യാ​ള്‍​ക്കെ​തി​രെ​യും വ​നി​താ നേ​താ​ക്ക​ള്‍ പ​രാ​തി​യി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​തി​രു​ന്ന​ത്. പ​രാ​തി​യി​ല്‍ മ​റ്റൊ​രു ദി​വ​സ​മാ​ണ് വ​ഹാ​ബി​ന്റെ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ച പ്ര​ധാ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ജൂ​ണ്‍ 22ന് ​കോ​ഴി​ക്കോ​ട്ട് എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​നി​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഹ​രി​ത​യി​ലെ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ഹ​രി​ത നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം…

Read More

പ്രദേശ വാസികളുടെ സംശയം ശരിയായിരുന്നു… പക്ഷേ ആര് ? വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ​യി​ൽ പ​തി​മൂ​ന്നു​കാ​രി വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ച കേ​സി​ൽ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റിപ്പോര്‍ട്ട്‌. രാ​ത്രി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം അ​ടു​ത്തു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പ്രാ​യ​മാ​യ വ​ല്യ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി ഉ​റ​ങ്ങാ​ൻ കി​ട​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വാ​യി​ൽ​നി​ന്നും നു​ര​യും പ​ത​യും വ​രു​ന്ന​തു​ക​ണ്ട വ​ല്യ​മ്മ​യാ​ണ് ബ​ന്ധു​ക്ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് രാ​ജ​കു​മാ​രി​യി​ലെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി അ​റി​യു​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യും. യ​ഥാ​ർ​ഥ പ്ര​തി​യെ ക​ണ്ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Read More