ആ​​ർ​​മി ഓ​​ഫീ​​സ​​ർ എ​​ന്ന വ്യാ​​ജേ​​ന ഹോ​​ട്ട​​ലി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്തു പ​​ണം ത​​ട്ടാൻ ശ്ര​​മം; പക്ഷേ പണിപാളി; സംഭവം കുമരകത്ത്‌

കു​​മ​​ര​​കം: ആ​​ർ​​മി ഓ​​ഫീ​​സ​​ർ എ​​ന്ന വ്യാ​​ജേ​​ന ഹോ​​ട്ട​​ലി​​ൽ​​നി​​ന്നും ഭ​​ക്ഷ​​ണം ഓ​​ർ​​ഡ​​ർ ചെ​​യ്തു പ​​ണം ത​​ട്ടി​​പ്പു ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം പാ​ഴാ​​യി.

ഓ​​ണ്‍​ലൈ​​നി​​ൽ ഫു​​ഡ് ഓ​​ർ​ഡ​​ർ ചെ​​യ്ത​​ശേ​​ഷം ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ വി​​ല കൈ​​മാ​​റാ​​ൻ എ​​ടി​​എം കാ​​ർ​​ഡ് ന​​ന്പ​​രും പി​​ന്നീ​​ട് ഒ​​ടി​​പി ന​​ന്പ​​രും ചോ​​ദി​​ച്ചാ​​ണ് ത​​ട്ടി​​പ്പ് ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്.

കൈ​​പ്പു​​ഴ മു​​ട്ട് പെ​​ട്രോ​​ൾ പ​​ന്പി​​നു എ​​തി​​ർ​​വ​​ശ​ത്തു​ള്ള ന​​ന്ദ​​നം ഫു​​ഡ് കോ​​ർ​​ട്ട് ഉ​​ട​​മ ഷി​​ബു ര​​ഘു​​നാ​​ഥി​​ൽ​നി​​ന്നാ​​ണ് 59,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി​​യ​​ത്.

സ​​മീ​​പ​​ത്തു ക​​ന്പ്യൂ​​ട്ട​​ർ സെ​​ന്‍റ​​ർ ന​​ട​​ത്തു​​ന്ന യു​​വാ​​വി​​ന്‍റെ അ​​വ​​സ​​രോ​​ചി​​ത​​മാ​​യ ഇ​​ട​​പെ​​ട​​ലാ​​ണ് ത​​ട്ടി​​പ്പി​​ൽ​​നി​​ന്നും ഷി​​ബു​വി​​നെ ര​​ക്ഷി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​താ​​ജ് ഹോ​​ട്ട​​ലി​​ൽ​​നി​​ന്നാ​ണെ​ന്നു പ​​റ​​ഞ്ഞ് ഷി​​ബു​​വി​​ന്‍റെ ഫോ​​ണി​​ലേ​​ക്ക് ആ​​ർ​​മി ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ത​​ങ്ങ​​ൾ​​ക്ക് ഭ​​ക്ഷ​​ണം വേ​​ണ​​മെ​​ന്നു ഹി​​ന്ദി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഓ​​ർ​​ഡ​​ർ ന​​ൽ​​കി.

4700 രൂ​​പ​​യു​​ടെ ആ​​ഹാ​​രം ഓ​​ർ​​ഡ​​ർ ചെ​​യ്ത​ ശേ​​ഷം പ​​ണം അ​​ക്കൗ​​ണ്ടി​​ലേ​ക്ക് അ​​യ​​യ്ക്കാ​​ൻ ഷി​​ബു​​വി​​ന്‍റെ അ​​ക്കൗ​​ണ്ട് ന​​ന്പ​​രും എ​​ടി​​എം കാ​​ർ​​ഡ് ന​​ന്പ​​രും വാ​​ട്സ് ആ​​പ്പി​​ൽ അ​​യ​​ച്ചു കൊ​​ടു​​ക്കു​​വാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ആ​​ർ​​മി ഓ​​ഫീ​​സ​​ർ ത​ന്‍റേ​​തെ​​ന്നു​​പ​​റ​​ഞ്ഞ് ഒ​​രു എ​​ടി​​എം കാ​​ർ​​ഡി​​ന്‍റെ ഫോ​​ട്ടോ​​യും ഷി​​ബു​​വി​​ന് അ​​യ​​ച്ചു കൊ​​ടു​​ത്തി​​രു​​ന്നു.

എ​​ടി​​എം കാ​​ർ​​ഡ് ന​​ന്പ​​ർ കൊ​​ടു​​ത്ത​​തോ​​ടെ മൊ​​ബൈ​​ലി​​ൽ ഒ​​ടി​​പി വ​​രി​​ക​​യും ആ ​​ന​​ന്പ​​ർ ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ന​​ന്പ​​ർ പ​​റ​​ഞ്ഞു കൊ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തെ വ​​ന്ന​​തോ​​ടെ വി​​ളി​​ച്ച​​യാ​​ൾ ദേ​ഷ്യ​​പ്പെ​​ട്ടു.

ഷി​​ബു​​വി​​ന്‍റെ ഫോ​​ണി​​ൽ വ​​ന്ന സ​​ന്ദേ​​ശ​​ത്തി​​ൽ 50,000 രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ പി​​ൻ​​വ​​ലി​​ക്കാ​​ൻ വേ​​ണ്ടി​​യു​​ള്ള ഒ​​ടി​​പി എ​​ന്നു ക​​ണ്ട​​തോ​​ടെ മു​​ഴു​​വ​​ൻ ന​​ന്പ​​രും ന​​ൽ​​കു​​ന്ന​​ത് ക​​ന്പ്യൂ​​ട്ട​​ർ സെ​​ന്‍റ​​ർ ഉ​​ട​​മ ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു.

സം​​ഗ​​തി ത​​ട്ടി​​പ്പാ​​ണെ​​ന്നു മ​​ന​​സി​​ലാ​​യി തി​​രി​​കെ വി​​ളി​​ച്ച​​തോ​​ടെ 91 9337081879 എ​​ന്ന ന​​ന്പ​​രു​​ള്ള ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫ് എ​​ന്നാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്.

Related posts

Leave a Comment