ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു! ഇ​വ​ർ സ​ഞ്ച​രി​ച്ച വ​ള്ള​വും ഫോ​ണു​ക​ളും ക​ണ്ടെ​ത്തി

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യി കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​വ​ർ പോ​യ വ​ള്ളം മ​റി​ഞ്ഞ നി​ല​യി​ൽ വൈ​ര​മ​ണി മു​ത്തു​ച്ചോ​ല വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് ഡാ​മി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​ച്ചി​രു​ന്ന പെ​ട്ടി​യും ക​ണ്ടെ​ത്തി. കു​ള​മാ​വ് ച​ക്കി​മാ​ലി കോ​ഴി​പ്പു​റ​ത്ത് ബി​ജു (38) , സ​ഹോ​ദ​ര​ൻ ബി​നു (38) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ മീ​ൻ പി​ടി​ക്കാ​ൻ പോ​യി കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​വ​ർ ജ​ലാ​ശ​യ​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. എ​ന്നാ​ൽ രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും കു​ള​മാ​വ് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​ൻ​ഡി​ആ​ർ​എ​ഫ് ടീ​മും ഫ​യ​ർ​ഫോ​ഴ്സും രാ​ത്രി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും രാ​ത്രി ഏ​റെ വൈ​കി​യ​തി​നാ​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി.​ ഇ​ന്നു പു​ല​ർ​ച്ചെ എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീം, ​പോ​ലീ​സ്, വ​നം​വ​കു​പ്പ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ സം​ഘം ബോ​ട്ടി​ൽ…

Read More

ര​​ണ്ടാ​​ൾ​പൊ​​ക്കം വെ​​ള്ള​​മു​​ള്ള പാ​ടത്തേയ്ക്ക്‌ കാർ മറിഞ്ഞു! ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം നടത്തിയ ടി​​പ്പ​​ർ ഡ്രൈ​​വ​​ർ കു​​ട്ടി​​യെ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങാ​​തെ ക​​ര​​യ്ക്കെ​​ത്തി​​ച്ച​​ത് ത​​ന്‍റെ ക​​യ്യി​​ൽ ഉ​​യ​​ർ​​ത്തി പി​​ടി​​ച്ച്‌…

വൈ​​ക്കം: അ​​ഞ്ചം​​ഗ​​സം​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം തെ​​റ്റി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്കു മ​​റി​​ഞ്ഞു. വെ​​ച്ചൂ​​ർ -​​ക​​ല്ല​​റ റോ​​ഡി​​ലെ കോ​​ലാം​​പു​​റ​​ത്തു​​ശേ​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു​ സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നാ​​ണ് അ​​പ​​ക​​ടം. ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ബി​​ബി​​ൻ മാ​​ത്യു, ഭാ​​ര്യ ആ​​ശാ​​മോ​​ൾ, ബി​​ബി​​ന്‍റെ മ​​ക​​ൾ മൂ​​ന്നു വ​​യ​​സു​​കാ​​രി അ​​മ​​യ അ​​ന്ന, ബ​​ന്ധു​​ക്ക​​ളും മു​​ട്ടു​​ചി​​റ സ്വ​​ദേ​​ശി​​ക​​ളു​​മാ​​യ ചെ​​റി​​യാ​​ൻ മാ​​ത്യു, ലീ​​ലാ​​മ്മ മാ​​ത്യു എന്നിവരാണു വാ​​ഹ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ര​​ണ്ടാ​​ൾ​പൊ​​ക്കം വെ​​ള്ള​​മു​​ള്ള പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്കു വാ​​ഹ​​നം മു​​ങ്ങു​​ന്ന​​തു​​ക​​ണ്ട് സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന ടി​​പ്പ​​ർ ഡ്രൈ​​വ​​റും മോ​​ട്ടോ​​ർ പു​​ര​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളും ഓ​​ടി​​യെ​​ത്തി വെ​​ള്ള​​ത്തി​​ലി​​റ​​ങ്ങി ടി​​പ്പ​​റി​​ന്‍റെ ലി​​വ​​ർ ഉ​​പ​​യോ​​ഗി​​ച്ച് കാ​​റി​​ന്‍റെ ഗ്ലാ​​സു​​ക​​ൾ പൊ​​ട്ടി​​ച്ച് ഇ​​വ​​രെ ര​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടി​​പ്പ​​ർ ഡ്രൈ​​വ​​ർ കു​​ട്ടി​​യെ ത​​ന്‍റെ ക​​യ്യി​​ൽ ഉ​​യ​​ർ​​ത്തി പി​​ടി​​ച്ചാ​​ണ് വെ​​ള്ള​​ത്തി​​ൽ മു​​ങ്ങാ​​തെ ക​​ര​​യ്ക്കെ​​ത്തി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ കു​​ട്ടി​​യു​​ടെ കൈ​​യ്ക്കു പ​​രി​​ക്കേ​​റ്റു. വെ​​ച്ചൂ​​ർ പ​​ള്ളി​​യി​​ൽ പോ​​യി മ​​ട​​ങ്ങും​വ​​ഴി​​യാ​​ണ് അ​​പ​​ക​​ടം. ത​​ക്ക​​സ​​മ​​യ​​ത്ത് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​തു​​കൊ​​ണ്ടു വാ​​ഹ​​ന​​ത്തി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന മ​​റ്റാ​​ർ​​ക്കും അ​​പ​​ക​​ടം ഉ​​ണ്ടാ​​യി​​ല്ല. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നി​​ടെ ടി​​പ്പ​​ർ…

Read More

വി​ഷ​പ്പാ​മ്പുകളെ പി​ടി​ക്കാ​ൻ ഇ​നി സ്റ്റീ​ഫ​നി​ല്ല! പാ​മ്പിന്‍ വി​ഷ​ത്തി​നു മു​ന്നി​ൽ തോ​ൽ​ക്കാ​തി​രു​ന്ന സ്റ്റീ​ഫ​നെ കീ​ഴ​ട​ക്കി​യ​ത്…

കോ​ത​മം​ഗ​ലം: ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന വി​ഷ​പ്പാ​പാ​ന്പു​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കി​യ മാ​ലി​പ്പാ​റ കൊ​ര​ട്ടി​ക്കു​ന്നേ​ൽ സ്റ്റീ​ഫ​ൻ (63) ഓ​ർ​മ​യാ​യി. രാ​ജ​വെ​ന്പാ​ല​യോ മൂ​ർ​ഖ​നോ അ​ണ​ലി​യോ എ​ന്നു വേ​ണ്ട ഉ​ഗ്ര​വി​ഷ​മു​ള്ള​തോ ഇ​ല്ലാ​ത്ത​തോ ആ​യ പാ​ന്പു​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യി​രു​ന്നു സ്റ്റീ​ഫ​ൻ. ഒ​രു​കാ​ല​ത്ത് ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പാ​ന്പു​ക​ളെ ക​ണ്ടാ​ൽ ആ​ളു​ക​ൾ ആ​ദ്യം അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് സ്റ്റീ​ഫ​നെ​യാ​യി​രു​ന്നു. ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത സ്റ്റീ​ഫ​ന് അ​സാ​മാ​ന്യ ധൈ​ര്യ​മാ​യി​രു​ന്നു കൈ​മു​ത​ൽ. രാ​ത്രി​യോ പ​ക​ലോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തു​സ​മ​യ​ത്തും പാ​ഞ്ഞെ​ത്തി അ​ദ്ദേ​ഹം ദൗ​ത്യ​മേ​റ്റെ​ടു​ത്തി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പാ​ന്പ് പി​ടി​ത്ത​ത്തി​ന് സ്റ്റീ​ഫ​നെ​യാ​ണ് ഒ​രു​കാ​ല​ത്ത് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. സ്വ​ന്തം ജീ​വ​ൻ​പോ​ലും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള ഘ​ട്ട​ത്തി​ൽ​പോ​ലും സ്റ്റീ​ഫ​ൻ ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​യ്ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി. മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ര​ണ്ടു​ത​വ​ണ വി​ഷ​ദം​ശ​മേ​റ്റി​ട്ടു​ള്ള സ്റ്റീ​ഫ​നെ ഒ​രി​ക്ക​ൽ കോ​ട്ട​യ​ത്തു വ​ച്ച് അ​ണ​ലി​യും ക​ടി​ച്ചു. വ​നം​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു സ്റ്റീ​ഫ​ൻ കോ​ട്ട​യ​ത്തെ​ത്തി​യ​ത്. ഏ​റെ​നാ​ള​ത്തെ ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന സ്റ്റീ​ഫ​നെ വ​നം​വ​കു​പ്പ് തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ…

Read More

പെ​ണ്‍​ക​രു​ത്തി​ൽ പ​ത്ത​നം​തി​ട്ട പ​റ​ഞ്ഞു… സ്ത്രീ​ധ​നം വേ​ണ്ട…! സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ജ്ഞ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ചൊ​ല്ലി​ക്കൊ​ടു​ത്തു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ ഭ​ര​ണ​രം​ഗ​ത്തെ മൂ​ന്ന് വ​നി​താ സാ​ര​ഥി​ക​ൾ സ്ത്രീ​ധ​ന​ത്തി​നെ​തി​രെ ഒ​ന്നി​ച്ചു. സ്ത്രീ​ധ​ന, ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച അ​പ​രാ​ജി​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സേ ​നോ ടു ​ഡൗ​റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​മാ​യി​രു​ന്നു വേ​ദി. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി എ​ന്നി​വ​രാ​ണ് സ്ത്രീ​ധ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ നേ​തൃ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.‌ സ്ത്രീ​ധ​നം കൊ​ടു​ക്കു​ക​യി​ല്ലെ​ന്നും വാ​ങ്ങു​ക​യി​ല്ലെ​ന്നും ഓ​രോ​രു​ത്ത​രും ഉ​റ​ച്ച തീ​രു​മാ​നം എ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. വി​ദ്യാ​സ​ന്പ​ന്ന​രു​ടെ നാ​ടാ​യ കേ​ര​ള​ത്തി​ൽ, ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ടി​വ​രു​ന്നു എ​ന്നു​ള്ള​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ നാം ​ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം നി​ല​വി​ലു​ണ്ടെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ആ​രും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ന് മാ​റ്റ​മു​ണ്ടാ​ക​ണം. സ്ത്രീ​ധ​ന​ത്തി​നെ​തി​രെ…

Read More

മ​​​​ര​​​​ണ​​​​ത്തെ മു​​​​ഖാ​​​​മു​​​​ഖം ക​​​​ണ്ട​​​​ശേ​​​​ഷം ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക്! മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തി

കോട്ടയം:​​​ മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട വീ​​​ട്ട​​​മ്മ​​​യെ സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പെ​​​ടു​​​ത്തി. തോ​​​​ട്ട​​​​യ്ക്കാ​​​​ട് ആ​​​​ല​​​​പ്പ​​​​ള്ളി​​​​കു​​​​ന്നേ​​​​ൽ രാ​​​​ജ​​​​മ്മ (82)യാ​​​​ണു മ​​​​ര​​​​ണ​​​​ത്തെ മു​​​​ഖാ​​​​മു​​​​ഖം ക​​​​ണ്ട​​​​ശേ​​​​ഷം ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. കു​​​ത്തൊ​​​ഴു​​​ക്കു​​​ള്ള മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ ര​​​​ണ്ട​​​​ര കീ​​​​ലോ​​​​മീറ്ററോളം ദൂ​​​​രം ഒ​​​​ഴു​​​​കി​​​​നീ​​​ങ്ങി​​​യ യെ​​​​ത്തി​​​​യ രാ​​​​ജ​​​​മ്മ​​​​യെ കോട്ടയം ചു​​​​ങ്കം പാ​​​​ല​​​​ത്തി​​​​നു​​​​സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന മി​​​​മി​​​​ക്രി ക​​​​ലാ​​​​കാ​​​​ര​​​​ൻ ഇ​​​​ട​​​​യാ​​​​ഞ്ഞി​​​​ലി​​​​മാ​​​​ലി​​​​ൽ ഷാ​​​​ൽ കോ​​​​ട്ട​​​​യ​​​​വും അ​​​​മ്മ ലാ​​​​ലി ഷാ​​​​ജി​​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ര​​​ക്ഷ​​​പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.30നാ​​​​ണ് സം​​​​ഭ​​​​വം. മ​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന രാ​​​​ജ​​​​മ്മ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ വീ​​​ട്ടി​​​ൽ നി​​​ന്നി​​​റ​​​ങ്ങി​​​യ യാ​​​ത്ര​​​ക്കി​​​ടെ നാ​​​​ഗ​​​​ന്പ​​​​ടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കാ​​​​യി ക​​​​യ​​​​റി. തു​​​​ട​​​​ർ​​​​ന്നു മു​​​​ഖം ക​​​​ഴു​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​റ്റി​​​​ൽ എ​​​​ത്തു​​​ന്ന​​​തി​​​നി​​​ടെ കാ​​​​ൽ​​​​വ​​​​ഴു​​​​തി വെ​​​​ള്ള​​​​ത്തി​​​​ൽ വീ​​​​ഴു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്നു ഒ​​​​ഴു​​​​കി പോ​​​​കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. വീ​​​​ട്ട​​​​മ്മ വെ​​​​ള്ള​​​​ത്തി​​​​ലു​​​​ടെ ഒ​​​​ഴു​​​​കു​​​​ന്ന​​​​തു ക​​​​ണ്ട ഷാ​​​​ൽ കോ​​​​ട്ട​​​​യ​​​​വും ആ​​​​റ്റി​​​​ലേ​​​​ക്കു ചാ​​​​ടി വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ അ​​​​ടു​​​​ത്തെ​​​​ത്തി തൊ​​​​ട്ടു പി​​​​ന്നാ​​​​ലെ ഷാ​​​​ലി​​​​ന്‍റെ അ​​​​മ്മ ലാ​​​​ലി​​​​യും ആ​​​​റ്റി​​​​ലേ​​​​ക്കു ചാ​​​​ടി ഇ​​​​രു​​​​വ​​​​രും ചേ​​​​ർ​​​​ന്നു വീ​​​​ട്ട​​​​മ്മയെ ക​​​​ര​​​​ക്കെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ സ​​​​മീ​​​​പ​​​​വാ​​​​സി​​​​ക​​​​ളാ​​​​യ…

Read More

ലോട്ടറിയിലൂടെ  എ​ന്നെ​ങ്കി​ലും ഭാഗ്യം തേ​ടി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​ വെറുതേയായില്ല;  ഭാഗ്യമിത്ര ലോ​ട്ട​റിയുടെ ഒരു കോടി മെ​ഡി​ക്ക​ൽ​ഷോ​പ്പ് ജീ​വ​ന​ക്കാ​രി​ക്ക്

  പാ​ലാ: ക​ഷ്ട​പ്പാ​ടി​നൊ​ടു​വി​ല്‍ ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് പാ​ലാ സ്വ​ദേ​ശി​നി​യാ​യ അ​ന്ന​മ്മ ഷൈ​ജു. സം​സ്ഥാ​ന ഭാഗ്യ​ക്കു​റി​യു​ടെ ഒ​രു കോ​ടി രൂ​പ വീ​തം ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന അ​ഞ്ച് പേ​രി​ലൊ​രാ​ളാ​ണ് അ​ന്ന​മ്മ. ഭാ​ഗ്യ​മി​ത്ര ലോ​ട്ട​റി​യു​ടെ ആറാ​മ​ത് ന​റു​ക്കെ​ടു​പ്പാ​ണ് പ​ന്ത്ര​ണ്ടാംമൈ​ല്‍ മഠത്തിപ്പ​​റ​മ്പി​ല്‍ അന്ന​മ്മ​യെ (49) കോ​ടി​പ​തി​യാ​ക്കി​യ​ത്. 2004 മു​ത​ല്‍ പാ​ലാ കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ലു​ള്ള നി​ര​പ്പേ​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ല്‍ ജീ​വ​ന​ക്കാ​രി​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ക​ഷ്ട​പ്പാ​ട് അ​നു​ഭ​വി​ക്കു​മ്പോ​ഴാ​ണ് ഭാ​ഗ്യ​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ ആ​ശ്വാ​സ​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങുംവ​ഴി മു​രി​ക്കും​പു​ഴ​യി​ല്‍ നി​ന്നാ​ണ് അ​ന്ന​മ്മ ഭ​ർ​ത്താ​വി​നെ​ക്കൊ​ണ്ടു ലോ​ട്ട​റി എ​ടു​പ്പി​ച്ച​ത്. വീ​ട് നി​ര്‍​മി​ച്ച​തി​ന്‍റെ ക​ടം വീ​ട്ടു​ക​യെ​ന്ന​താ​ണ് അ​ന്ന​മ്മ​യു​ടെ പ്ര​ധാ​ന ആ​ഗ്ര​ഹം. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ ഭ​ര്‍​ത്താ​വ് ഷാ​ജി​യു​ടെ ജോ​ലിമേ​ഖ​ല​യി​ലും വ​രു​മാ​ന​മി​ല്ലാ​താ​യി. എ​ന്നെ​ങ്കി​ലും ഭാഗ്യം തേ​ടി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​തി​വാ​യി ലോ​ട്ട​റി എ​ടു​ത്തി​രു​ന്ന​തെ​ന്നും അ​ന്ന​മ്മ പ​റ​ഞ്ഞു. ക​ഴി​യും​പോ​ലെ മ​റ്റു​ള്ള​വ​ര്‍​ക്ക് സഹാ​യം ചെ​യ്യാ​നും അ​ന്ന​മ്മ ത​യാ​റാ​ണ്. സ​മ്മാ​നാ​ര്‍​ഹ​മാ​യ ബിവി 244770 ന​മ്പ​ര്‍…

Read More

പാ​ർ​ട്ടി​ക്കു ക്ഷീ​ണ​മായി! വീ​ട്ട​മ്മ​യു​മാ​യു​ള്ള സ​ല്ലാ​പം പു​റ​ത്താ​യി; സി​പി​എം ജി​ല്ലാ​നേ​താ​വി​നെ ത​രം​താ​ഴ്ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഇ​ടു​ക്കി: വീ​ട്ട​മ്മ​യു​മാ​യു​ള്ള സി​പി​എം നേ​താ​വി​ന്‍റേതെ​ന്നു പ്ര​ച​രി​ക്കു​ന്ന സ്വ​കാ​ര്യ സം​ഭാ​ഷ​ണം പു​റ​ത്താ​യ​തോ​ടെ പാ​ർ​ട്ടി ജി​ല്ലാ നേ​താ​വി​നെ ത​രം താ​ഴ്ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യ വീ​ട്ട​മ്മ​യു​മാ​യി ന​ട​ത്തി​യ സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രാ​ഴ്ച​യാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. സം​ഭ​വം പാ​ർ​ട്ടി​ക്കു ക്ഷീ​ണ​മാ​യ​തോ​ടെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​മാ​യ നേ​താ​വി​നെ​തി​രെ അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ന​ട​പ​ടി​യെ​ടു​ത്ത​ത്. നേ​താ​വി​നെ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​ദ്ദേ​ഹ​ത്തെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ജി​ല്ല​യി​ലെ മു​തി​ർ​ന്ന സി​പി​എം നേ​താ​വി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​നും ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ന​ട​പ​ടി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നു ശേ​ഷം ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യ വീ​ട്ട​മ്മ​യു​മാ​യി നേ​താ​വു ന​ട​ത്തി​യ​താ​യി പ്ര​ച​രി​ക്കു​ന്ന സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ ഒ​രാ​ഴ്ച മു​ന്പാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി…

Read More

പ​ന്ത​ള​ത്തു വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ടു മോ​ഷ​ണം ! മോ​ഷ്ടാ​ക്ക​ള്‍ മ​ട​ങ്ങി​യ​ത് 1000 രൂ​പ ന​ല്‍​കി വ​യോ​ധി​ക​യു​ടെ കാ​ല്‍​തൊ​ട്ട് വ​ന്ദി​ച്ച​ശേ​ഷം; പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​രെ സം​ശ​യം

പ​ന്ത​ളം: പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​കെ​യെ കെ​ട്ടി​യി​ട്ടി​ട്ട് വീ​ട്ടി​ല്‍​നി​ന്നും ആ​ഭ​ര​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​രെ സം​ശ​യ​മു​ള്ള​താ​യി പോ​ലീ​സ്. ക​ഴു​ത്തി​ലെ മാ​ല എ​വി​ടെ​യെ​ന്ന് ഇ​വ​ര്‍ ചോ​ദി​ച്ച​താ​യി ശാ​ന്ത​കു​മാ​രി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കൈ​യി​ല്‍ വേ​റെ പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​യി​രം രൂ​പ തി​രി​കെ ന​ല്‍​കി​യ​ശേ​ഷം ശാ​ന്ത​കു​മാ​രി​യു​ടെ കാ​ലു​തൊ​ട്ട് മാ​പ്പു ചോ​ദി​ച്ചി​ട്ടാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പോ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ന്ത​ളം ക​ട​ക്കാ​ട് വ​ട​ക്ക് പ​ന​യ​റ​വീ​ട്ടി​ല്‍ ശാ​ന്ത​കു​മാ​രി (72) യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ശാ​ന്ത​കു​മാ​രി​യോ​ട് അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ ആ​വ​ശ്യ​ത്തി​ന് വാ​ഴ​യി​ല വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ര​ണ്ടു​പേ​ര്‍ എ​ത്തി​യ​ത്. ഇ​ല വെ​ട്ടാ​ന്‍ ക​ത്തി ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് മോ​ഷ്ടാ​ക്ക​ള്‍ വീ​ട്ടി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ശാ​ന്ത​കു​മാ​രി​യെ ബ​ന്ധ​ന​സ്ഥ​യാ​ക്കി വാ​യി​ല്‍ തു​ണി തി​രു​കി​യ ശേ​ഷം മു​ന്ന് വ​ള​ക​ളും ക​മ്മ​ലും ഊ​രി​യെ​ടു​ത്തു. തു​ട​ര്‍​ന്ന് മു​റി​ക​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി 9000 രൂ​പ​യും ക​വ​ര്‍​ന്നെ​ടു​ത്ത് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ള്‍…

Read More

തെരഞ്ഞെടുപ്പിലെ തോൽവി! സിപിഎം നിയോഗിച്ച കമ്മീഷൻ പാലായിലും കടുത്തുരുത്തിയിലും നേരിട്ടെത്തി തെളിവെടുക്കും; പാ​ലാ​യി​ല്‍ സംഭവിച്ചതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലു​മു​ണ്ടാ​യ തോ​ല്‍​വി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍ അ​ടു​ത്ത​യാ​ഴ്ച പാ​ലാ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും നേ​രി​ട്ടെ​ത്തി തെ​ളി​വെ​ടു​ക്കും.​ ബ്രാ​ഞ്ച്ത​ലം മു​ത​ലു​ള്ള അം​ഗ​ങ്ങ​ളെ നേ​രി​ല്‍ ക​ണ്ടാ​ണ് ക​മ്മീ​ഷ​ന്‍ തെ​ളി​വെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി വി​ളി​ച്ചു ചേ​ര്‍​ക്കും. ക​മ്മി​റ്റി​യി​ല്‍ ഉ​യ​രു​ന്ന പ​രാ​തി​ക​ളും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന ക​മ്മീ​ഷ​ന്‍ വോ​ട്ട് കു​റ​ഞ്ഞ മേ​ഖ​ല​ക​ളി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രേ​യും ബൂ​ത്ത് സെ​ക്ര​ട്ട​റി​മാ​രേ​യും നേ​രി​ല്‍ കാ​ണാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം.​ടി. ജോ​സ​ഫ് ക​ണ്‍​വീ​ന​റും ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ അം​ഗ​വു​മാ​യ ക​മ്മീ​ഷ​നാ​ണ് പാ​ലാ​യി​ലെ​ത്തു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം പി.​കെ. ഹ​രി​കു​മാ​ര്‍ ക​ണ്‍​വീ​ന​റും കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ അം​ഗ​വു​മാ​യ ക​മ്മീ​ഷ​നാ​ണ് ക​ടു​ത്തു​രു​ത്തി​യി​ലെ പ​രാ​ജ​യം അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​മാ​ണ് ഇ​രു ക​മ്മീ​ഷ​നു​ക​ളെ​യും തീ​രു​മാ​നി​ച്ച​ത്. ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ക​മ്മീ​ഷ​നു നി​ര്‍​ദേ​ശം…

Read More

രോ​ഗ ല​ക്ഷ​ണം ഇ​ല്ലാ​തി​രു​ന്നി​ട്ടും രാ​ജ​നെ…! കോ​വി​ഡ് ഇ​ല്ലാ​ത്ത​യാ​ളെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു​ദി​വ​സം താ​മ​സി​പ്പി​ച്ച​ത് വി​വാ​ദ​ത്തി​ൽ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ മൂ​ന്ന് പേ​രെ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് പ​റ​ഞ്ഞ് ക്വാ​റ​ന്‍റൈ​നീ​ലും ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ൻ​റ് സെ​ന്‍റ​റി​ലു​മാ​ക്കി​യ​ത് വി​വാ​ദ​ത്തി​ൽ. മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ലാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ വ​ട്ട​മോ​ടി​യി​ൽ രാ​ജ​ൻ എ​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് മൂ​ന്ന് ദി​വ​സം എ​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കോ​പ്പം ഇ​ല​വും​തി​ട്ട ശ്രീ​ബു​ദ്ധ മെ​ഡി​ക്ക​ൽ സെ​ൻ​റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​ത്. മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ പ​റ​യ​ങ്ക​ര ജം​ഗ്ഷ​നി​ൽ​ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​ജ​നു കോ​വി​ഡാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ർ​ഡി​ലെ ആ​ശാ വ​ർ​ക്ക​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണം ഇ​ല്ലാ​തി​രു​ന്നി​ട്ടും രാ​ജ​നെ 16നു ​വൈ​കു​ന്നേ​രം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ഇ​ല​വും​തി​ട്ട​യി​ലെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. 18നു ​വൈ​കു​ന്നേ​ര​മാ​ണ് ത​ങ്ങ​ൾ​ക്ക് തെ​റ്റ് പ​റ്റി​യ​താ​ണെ​ന്നും രാ​ജ​ൻ ഉ​ൾ​പ്പെ​ടെ വാ​ർ​ഡി​ലെ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് രാ​ജ​നെ ആ​രോ​ഗ്യ​വ​കു​പ്പു​ത​ന്നെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.…

Read More