ദേ​വ​ലോ​കം തേ​ങ്ങി; കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് യാ​ത്രാ​മൊ​ഴി

കോ​ട്ട​യം: കാ​ലം ചെ​യ്ത പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് വി​ശ്വാ​സി​ക​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഭൗ​തി​ക ശ​രീ​രം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​ക​ത്ത് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ എ​ത്തി​ച്ചു. ഭൗ​തി​ക ശ​രീ​രം ദർശിക്കാൻ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​പെ​ട്ട​വ​രും നി​ര​വ​ധി വി​ശ്വാ​സി​ക​ളും​ദേ​വ​ലോ​ക​ത്തെ അ​ര​മ​ന​യി​ലെത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്നത്. ഇ​ന്നു രാ​വി​ലെ കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം എ​ട്ടോ​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള പൊ​തു ദ​ർ​ശ​ന​ത്തി​നാ​യി അ​ര​മ​ന കോ​ന്പൗ​ണ്ടി​ലെ പ​ന്ത​ലി​ലേ​ക്കു ബാ​വാ​യു​ടെ ഭൗ​തി​ക​ശ​രീ​രം മാ​റ്റി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു് ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. വി​ട​വാ​ങ്ങ​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യി അ​ര​മ​ന ചാ​പ്പ​ലി​ന്‍റെ മ​ദ്ബ​ഹാ​യി​ലേ​ക്കു കൊ​ണ്ടു വ​ന്നു ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​ഞ്ചരയോടെഅ​ര​മ​ന ചാ​പ്പ​ലി​നോ​ടു ചേ​ർ​ന്നു​ള്ള പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ​മാ​രു​ടെ ക​ബ​റി​ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ക​ബ​റി​ട​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി 11.45ഓ​ടെ​യാ​ണ് ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു കൊ​ണ്ടു​ള്ള…

Read More

നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു തെ​രു​വു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും; കോ​ട്ട​യ​ത്ത് തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: ന​ഗ​ര​സ​ഭ തെ​രു​വു ക​ച്ച​വ​ട​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ ആ​ദ്യ​ഘ​ട്ട സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച് നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും തെ​രു​വു ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ലു​മാ​ണ് ഒ​രി​ക്ക​ൽ കൂ​ടി സ​ർ​വേ ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ട്ടേ​റെ​പേ​ർ പു​തി​യ​താ​യി തെ​രു​വു ക​ച്ച​വ​ട​ത്തി​ലേ​ക്ക് എ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പി​ൽ​നി​ന്നും ന​ഗ​ര​സ​ഭ​യ്ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​രോ വാ​ർ​ഡി​ലും ഫീ​ൽ​ഡ് വി​സി​റ്റ് ന​ട​ത്തി നി​ല​വി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രെ നേ​രി​ൽ ക​ണ്ടാ​ണ് വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ ഈ ​കാ​ർ​ഡ് കൈ​വ​ശം ക​രു​തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ കാ​ണി​ക്കു​ക​യും ചെ​യ്യ​ണം. കാ​ർ​ഡ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ആ​ധാ​ർ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്, ബാ​ങ്ക്…

Read More

മാണി സി കാപ്പനെങ്ങനെ ജയിച്ചു ‍? പ്രതിക്കൂട്ടിൽ ആരെല്ലാം? എ.വിജയരാഘവൻ  കോട്ടയത്തേക്ക്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ തോ​ൽ​വി പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ജി​ല്ലാ ക​മ്മറ്റി തീ​രു​മാ​നി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ചേ​ർന്ന സം​സ്ഥാ​ന ക​മ്മ​റ്റി​ യോ​ഗം പ​രാ​ജ​യം അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ക​മ്മറ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പാ​ലാ​യി​ൽ പാ​ർ​ട്ടി വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ചോ​ർ​ന്നെ​ന്നാ​ണു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്, സം​സ്ഥാ​ന ക​മ്മറ്റി യോ​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ജി​ല്ലാ ക​മ്മറ്റി യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്ച ജി​ല്ലാ സെ​ക്രട്ടറി​യേ​റ്റ് യോ​ഗം ചേ​രു​ന്നു​ണ്ട്. കേ​ന്ദ്ര ക​മ്മറ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ കെ.​ജെ. തോ​മ​സ്, എം.​എം.​മ​ണി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച​യോ, ഞാ​യ​റാ​ഴ്ച​യോ ചേ​രു​ന്ന ജി​ല്ലാ ക​മ്മറ്റി​യോ​ഗം പാ​ലാ​യി​ലെ പ​രാ​ജ​യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. എ.വിജയരാഘവൻ എത്തുംസം​സ്ഥാ​ന ആ​ക്്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ ജി​ല്ലാ ക​മ്മറ്റി യോ​ഗ​ത്തി​നെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ലാ ക​മ്മറ്റി​യോ​ഗം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ തീ​രു​മാ​നി​ച്ചേ​ക്കും. ജി​ല്ലാ…

Read More

വീ​ട്ടു​മു​റ്റ​ത്തെ ഷെ​ഡി​ൽ നി​ന്ന് പു​റത്തേക്കിറക്കവേ നിയന്ത്രണംവിട്ട കാ​ർ കി​ണ​റ്റി​ലേ​ക്ക് പാ​ഞ്ഞു; കി​ണ​ർ​വ​ക്ക​ത്തി​രു​ന്ന കു​ട്ടി​ക​ൾ കി​ണ​റ്റി​ൽ വീ​ണു; ഒടുവില്‍…

കൂ​രാ​ലി: വീ​ട്ടു​മു​റ്റ​ത്തെ ഷെ​ഡി​ൽ നി​ന്നെ​ടു​ത്ത കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ കി​ണ​റി​ലേ​ക്ക് പാ​ഞ്ഞ് ഭി​ത്തി​യി​ടി​ച്ചു​ത​ക​ർ​ത്തു. ഈ ​സ​മ​യം കി​ണ​ർ​വ​ക്ക​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​കു​ട്ടി​ക​ൾ കി​ണ​റ്റി​ലേ​ക്ക് വീ​ണു. ഭി​ത്തി ത​ക​ർ​ത്ത കാ​ർ കി​ണ​റി​ന്‍റെ വ​ക്കി​ൽ ത​ങ്ങി നി​ന്നു. ഇ​തി​നി​ടെ കു​ട്ടി​ക​ളു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ കി​ണ​റ്റി​ലേ​ക്കൂ​ർ​ന്നി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പ​ന​മ​റ്റം ഇ​ല​വ​നാ​ൽ മു​ഹ​മ്മ​ദ് ഷ​ബീ​ർ വീ​ട്ടു​മു​റ്റ​ത്തെ ഷെ​ഡി​ൽ നി​ന്ന് കാ​ർ പു​റ​ത്തേ​ക്കി​റ​ക്ക​വേ​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ നീ​ങ്ങി 15 അ​ടി ദൂ​ര​ത്തി​ലു​ള്ള കി​ണ​റി​ന്‍റെ ഭി​ത്തി​യി​ലി​ടി​ച്ച​ത്. ഈ ​സ​മ​യം ഷ​ബീ​റി​ന്‍റെ മ​ക​ൾ ഷി​ഫാ​ന(14), ഷ​ബീ​റി​ന്‍റെ അ​നു​ജ​ൻ സ​ത്താ​റി​ന്‍റെ മ​ക​ൻ മു​ഫ​സി​ൻ (നാ​ല​ര) എ​ന്നി​വ​ർ ഇ​രു​മ്പ​വ​ല​യി​ട്ട കി​ണ​റി​ന്‍റെ ഭി​ത്തി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഭി​ത്തി​യു​ടെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് കി​ണ​റ്റി​ലേ​ക്ക് വീ​ണ​പ്പോ​ൾ ഇ​രു​വ​രും ഉ​ള്ളി​ലേ​ക്ക് വീ​ണു. 32 അ​ടി ആ​ഴ​മു​ള്ള കി​ണ​റി​ൽ എ​ട്ട​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. അ​ഞ്ച​ടി പൊ​ക്ക​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ത്ത് കാ​റി​ന്‍റെ വ​ല​തു​വ​ശ​ത്തെ മു​ൻ​ച​ക്രം…

Read More

കോ​ട്ട​യം ജി​ല്ല​യു​ടെ 47-ാതു ​ക​ള​ക്ട​റും വ​നി​ത ത​ന്നെ! നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച് അ​ഞ്ജ​ന പ​ടി​യി​റ​ങ്ങു​ന്നു; ഇ​നി ജ​യ​ശ്രീ ജി​ല്ല​യു​ടെ ഭ​ര​ണാ​ധി​കാ​രി

കോ​ട്ട​യം: ജി​ല്ല​യു​ടെ 47-ാതു ​ക​ള​ക്ട​റും വ​നി​ത ത​ന്നെ. പു​തി​യ ക​ള​ക്്ട​റാ​യി ഡോ. ​പി.​കെ. ജ​യ​ശ്രീ ബു​ധ​നാ​ഴ്ച ചാ​ർ​ജെ​ടു​ക്കും. ദീ​ർ​ഘ​ദ​ർ​ശി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജി​ല്ല​യ്ക്കു മി​ക​ച്ച നേ​ട്ട​ങ്ങ​ളൊ​രു​ക്കി​ ഒ​രു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ബു​ധ​നാ​ഴ്ച ചു​മ​ത​ല​യൊ​ഴി​യും. പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ​യാ​ണു ജ​യ​ശ്രീ​ക്കു കോ​ട്ട​യ​ത്തേ​ക്കു​ള്ള നി​യോ​ഗം. 1987ൽ ​കൃ​ഷി വ​കു​പ്പി​ൽ ഓ​ഫീ​സ​റാ​യി ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ചു. 2007ലാ​ണു വ​കു​പ്പു മാ​റി റ​വ​ന്യു വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി കാ​സ​ർ​ഗോ​ഡ് ചു​മ​ത​ല​യേ​റ്റ​ത്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2012ൽ ​തൃ​ശൂ​രി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി ചാ​ർ​ജെ​ടു​ത്തു. ഇ​ക്കാ​ല​ത്തു ഏ​റെ​ക്കാ​ലം തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചു. ഗു​രു​വാ​യൂ​ർ, കു​ട​ൽ മാ​ണി​ക്യം ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേറ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. കാ​സ​ർ​ഗോ​ഡ് പെ​രി​യ സ്വ​ദേ​ശി​യും എ​സ്ബി​ഐ കോ​ഴി​ക്കോ​ട് ശാ​ഖാ മാ​നേ​ജ​രു​മാ​യി​രു​ന്ന സി.​വി. ര​വീ​ന്ദ്ര​നാ​ണ് ഭ​ർ​ത്താ​വ്. ഡോ. ​ആ​ര​തി, അ​പ​ർ​ണ എ​ന്നി​വ​രാ​ണു മ​ക്ക​ൾ.…

Read More

ഒടുവില്‍ അവന്‍ കുടുങ്ങി…! പാ​ന്പാ​ടി​യേ​യും പ​ങ്ങ​ട​യേ​യും വി​റ​പ്പി​ച്ച കു​റു​ന​രി ഇ​നി പ്ലാ​ച്ചേ​രി കാ​ട്ടി​ലേ​ക്ക്

പാ​ന്പാ​ടി: പാ​ന്പാ​ടി​യി​ലും പ​ങ്ങ​ട​യി​ലും പ​രി​സര പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ല്യ​മാ​യി വി​ഹ​രി​ച്ച കു​റു​ന​രി​യെ പ്ലാ​ച്ചേ​രി കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടും. ഇ​ന്ന​ലെ രാ​വി​ലെ പ​ങ്ങ​ട​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​നു ചു​റ്റും കെ​ട്ടി​യി​രു​ന്ന മു​ള്ളു വേ​ലി​യി​ൽ കു​ടു​ങ്ങി കു​റു​ന​രി​യെ പ​രി​ക്കു​ക​ളോ​ടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ര​ണ്ടു ദി​വ​സ​ത്തി​ന​കം കു​റു​ന​രി​യെ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടും. മു​ള​ളു​ക​ന്പി ദേ​ഹ​ത്തു ക​യ​റി വ​ലി​യ തോ​തി​ൽ കു​റു​ന​രി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മു​ള്ളു​വേ​ലി​യിൽ കു​ടു​ങ്ങി​യ കു​റു​ന​രി ര​ക്ഷ​പ്പെടു​വാ​നാ​യി ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ക​ന്പി​ക​ൾ ദേ​ഹ​ത്തു തു​ള​ച്ചു ക​യ​റി​യ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി കു​റു​ന​രി​യെ കോ​ട്ട​യ​ത്തെ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ള​ച്ചു ക​യ​റി​ക ക​ന്പി​ക​ൾ എ​ടു​ത്തു മാ​റ്റി. 23 തു​ന്നി​ക്കെ​ട്ടു​ക​ളാ​ണ് കു​റു​ന​രി​യു​ടെ ദേ​ഹ​ത്തു​ള്ള​ത്. മ​രു​ന്നു​ക​ളും കു​ത്തി​വ​യ്പും ന​ൽ​കി​യ ശേ​ഷം ഇ​ന്ന​ലെ പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു പോ​യ കു​റു​ന​രി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ര​ക്ഷ​ണയിൽ ഇപ്പോൾ ക​ഴി​യു​ക​യാ​ണ്.…

Read More

കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ അ​​ർ​​ജ​​ന്‍റീ​​നി​​യ​​ൻ ആ​​രാ​​ധ​​ക​​ൻ! അ​ർ​ജ​ന്‍റീ​ന​യു​ടെ കി​രീ​ട നേ​ട്ട​ത്തി​ൽ ആഹ്ലാദിച്ച് 108 കാ​​ര​​ൻ കാ​​ര​​ണ​​വ​​ർ

കു​​മ​​ര​​കം: അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ കി​​രീ​​ട നേ​​ട്ട​​ത്തി​​ൽ ആ​ഹ്ലാ​ദി​ച്ച് കു​​മ​​ര​​ക​​ത്തി​​ന്‍റെ 108 കാ​​ര​​ൻ കാ​​ര​​ണ​​വ​​ർ. കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ അ​​ർ​​ജ​​ന്‍റീ​​നി​​യ​​ൻ ആ​​രാ​​ധ​​ക​​ൻ എ​​ന്നു പേ​​രെ​​ടു​​ത്ത ആ​​ളാ​​ണ് പ​​രു​​വ​​ക്ക​​ൽ ഒ.​​ജെ. ഫി​​ലി​​പ്പ് എ​​ന്ന നാ​​ട്ടു​​കാ​​രു​​ടെ ഇ​​ള്ള​​പ്പ​​ൻ. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ലാ​​ക​​മാ​​നം അ​​ർ​​ജ​​ന്‍റീ​​ന​​ക്ക് വി​​ജ​​യാ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ച്ചു സ്ഥാ​​പി​​ച്ച ഫ്ള​​ക്സു​​ക​​ളി​​ലും ന​​വ​​മാ​​ധ്യ​​മ പോ​​സ്റ്റു​​ക​​ളി​​ലും ഇ​​ള്ള​​പ്പ​​നും പ്ര​​ധാ​​ന താ​​ര​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ലും അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ വി​​ജ​​യ​​വും മെ​​സി ക​​പ്പ് ഉ​​യ​​ർ​​ത്തു​​ന്ന​​തും കാ​​ണാ​​ൻ ആ​​ഗ്ര​​ഹി​​ച്ച് കാ​​ത്തി​​രു​​ന്നു ഇ​​ള്ള​​പ്പ​​ൻ. അ​​ന്ന് അ​​ഗ്ര​​ഹി​​ച്ച വി​​ജ​​യം കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ലൂ​​ടെ മെ​​സി​​യും കൂ​​ട്ട​​രും ഇ​​ന്ന​​ലെ നേ​​ടി​​യെ​ങ്കി​ലും ആ​ഹ്ലാ​ദ​ത്തി​ൽ പ​​ങ്കു ചേ​​രാ​​ൻ ഇ​​ള്ള​​പ്പ​​നാ​​യി​​ല്ല. കു​​മ​​ര​​ക​​ത്ത് ട്രി​​പ്പി​​ൾ ലോ​​ക്ഡൗ​​ണു​​ള്ള​​തി​​നാ​​ൽ ബ​​ന്ധു​​ക്ക​​ൾ ക​​ർ​​ശ​​ന സു​​ര​​ക്ഷാ​വ​​ല​​യ​​ത്തി​​ൽ പ​​രി​​പാ​​ലി​​ക്കു​​ന്ന​​താ​​ണ് ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​രം നി​​ഷേ​​ധി​​ച്ച​​ത്. കു​​ടും​​ബ വീ​​ട്ടി​​ൽ ഏ​​ക​​നാ​​യി താ​​മ​​സി​​പ്പി​​ച്ച് പ​​രി​​പാ​​ലി​​ക്കാ​​ൻ ഒ​​രാ​​ളെ നി​​യോ​​ഗി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ബ​​ന്ധു​​ക്ക​​ൾ. സ​​മ​​യാ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ആ​​ഹാ​​രം എ​​ത്തി​​ച്ചു ന​​ൽ​​കാ​​ൻ വീ​​ട്ടു​​കാ​​ർ എ​​ത്തു​​ന്ന​​ത​​ല്ലാ​​തെ മ​​റ്റാ​​ർ​​ക്കും പ്ര​​വേ​​ശ​​നം ഇ​​ല്ല.…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ര​​ണ്ടു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി..! പി​​താ​​വി​​ന്‍റെ ബ​​ന്ധു​​വാ​​യ യു​​വാ​​വ് കുടുങ്ങി; ​​സംഭവം കറുകച്ചാലില്‍…

ക​​റു​​ക​​ച്ചാ​​ൽ: പ​​ത്താ​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ര​​ണ്ടു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ ബ​​ന്ധു​​വാ​​യ യു​​വാ​​വി​​നെ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​റ്റു ര​​ണ്ടു പേ​​ർ​കൂ​​ടി പ്ര​​തി​​ക​​ളാ​​ണെ​​ന്നു സൂ​​ച​​ന. നെ​​ടും​​കു​​ന്ന​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യാ​​ണ് ഒ​​രാ​​ഴ്ച മു​​ന്പ് ചൈ​​ൽ​​ഡ്‌​ലൈ​​ൻ അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ​​ത്. പി​​താ​​വി​​ന്‍റെ ബ​​ന്ധു​​വാ​​യ യു​​വാ​​വ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​യും നെ​​ടും​​കു​​ന്ന​​ത്തെ​​യും വീ​​ട്ടി​​ലെ​​ത്തി പ​​ല​​വ​​ട്ടം പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് പ​​രാ​​തി. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ വ​​ർ​​ക്ക​​ല​​യി​​ൽ​​നി​​ന്നും പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. കു​​റ്റം സ​​മ്മ​​തി​​ച്ച പ്ര​​തി​​യെ ച​​ങ്ങ​​നാ​​ശേ​​രി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ശേ​​ഷം റി​​മാ​​ൻ​​ഡ് ചെ​​യ്തു. പെ​​ണ്‍​കു​​ട്ടി​​യെ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ൾ ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​റ്റു ര​​ണ്ടു​​പേ​​ർ കൂ​​ടി പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് മൊ​​ഴി ന​​ൽ​​കി​​യ​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ണ്ടു പേ​​രെ​കൂ​​ടി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം ചെ​​യ്ത​​താ​​യാ​​ണ് വി​​വ​​രം. ഇ​​തു സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സ് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

Read More

ആശുപത്രിയിലെത്തിയ പ​തി​ന​ഞ്ചു​കാ​രി​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു; ​കാമറയിലെ പ്രതികളെപ്പോലെ മൂന്നാലുപേർ; വൈക്കം പോലീസ് ചെയ്തത്…

വൈ​ക്കം: മാ​താ​വി​നൊ​പ്പം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 15 കാ​രി​യെ ക​ബ​ളി​പ്പി​ച്ചു മു​ന്നേ കാ​ൽ​പ​വ​ന്‍റ ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നെ​ക്കു​റി​ച്ചു പോ​ലി​സി​നു സൂ​ച​ന ല​ഭി​ച്ചു.​ വൈ​ക്കം ഉ​ദ​യ​നാ​പു​രം ഇ​രു​ന്പു​ഴി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 15 കാ​രി​യു​ടെ പ​ക്ക​ൽ നി​ന്നും മാ​ല​യ​ട​ങ്ങി​യ പ​ഴ്സ് അ​പ​ഹ​രി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​യാ​ളു​ടെ ചി​ത്രം പോ​ലി​സി​നു ന​ഗ​ര​ത്തി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഭി​ച്ച​ത്. നാ​ൽ​പ​ത് വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​ന്ന പ്ര​തി​യെ​ക്കു​റി​ച്ചു പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.​സി സി ​ടി വി ​ക്യാ​മ​റ ദൃ​ശ്യ​ത്തി​ലെ യു​വാ​വി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള ചി​ല​രെ​ക്കു​റി​ച്ചു പോ​ലി​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​ ഇ​വ​ർ പോ​ലി​സ് നി​രീ​ക്ഷ​ത്തി​ലാ​ണ്.​ഇ​വ​രു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​വും പോ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്ന തി​നാ​ൽ മ​റ്റൊ​രി​ട​ത്തു നി​ന്നാ​ണ് മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.

Read More

എട്ടുവർഷമായി മുടങ്ങാതെ മുട്ടയിടാനെത്തുന്ന ബുൾബുൾ പക്ഷികളെ സ്വീകരിച്ച് ഒരു കുടുംബം! ഒ​രു സം​ഘ​മൊ​രു​ക്കി​യ കൂ​ടി​ന്‍റെ അ​വ​ശി​ഷ്ടം പൂ​ക്കൂ​ട​യി​ലു​ണ്ടെ​ങ്കി​ൽ അ​ടു​ത്ത​സം​ഘം അ​തി​ലി​രി​ക്കി​ല്ല…

എ​ട്ടു​വ​ർ​ഷ​മാ​യി എത്ര​യോ സം​ഘം ബു​ൾ​ബു​ൾ പ​ക്ഷി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളി​യ വീ​ട്. ഇ​വി​ടെ നി​ന്ന് ചി​റ​ക​ടി​ച്ച് പു​തി​യ ലോ​ക​ത്തേ​ക്ക് പ​റ​ന്നു​തു​ട​ങ്ങി​യ കു​ഞ്ഞു​ങ്ങ​ൾ. പൊൻകുന്നം ഇ​ള​ങ്ങു​ളം വൃ​ന്ദാ​വ​ൻ കോം​പ്ല​ക്സി​ൽ മ​റ്റ​പ്പ​ള്ളി​ൽ ജോ​സ​ഫും ഭാ​ര്യ ആ​ലീ​സു​മാ​ണ് എ​ല്ലാ വ​ർ​ഷ​വും മു​ട​ങ്ങാ​തെ ഇ​വ​യ്ക്ക് ആതി​ഥ്യ​മ​രു​ളു​ന്ന​ത്. ഇ​വ​രു​ടെ സ്വീ​ക​ര​ണ​മു​റി​യി​ലെ ഭി​ത്തി​യി​ൽ വ​ച്ച ഫ്ല​വ​ർ​വേ​സി​ൽ എ​ട്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഓ​രോ സം​ഘം പ​ക്ഷി​ക​ൾ മു​ട​ങ്ങാ​തെ​യെ​ത്തി മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കും. പ​റ​ക്കാ​ൻ തു​ട​ങ്ങു​ന്ന ബു​ൾ​ബു​ൾ കു​ഞ്ഞു​ങ്ങ​ൾ വീ​ട്ടു​കാ​രെ ഭ​യ​ക്കാ​തെ വീ​ടി​നു​ള്ളി​ലെ​ല്ലാം പ​റ​ന്നു​ന​ട​ക്കും. പ​റ​ക്ക​മു​റ്റി കു​ഞ്ഞു​ങ്ങ​ൾ പോ​യാ​ൽ വീ​ണ്ടും വീ​ട്ടു​കാ​ർ കൂ​ട് വൃ​ത്തി​യാ​ക്കി വ​യ്ക്കും. അ​ടു​ത്ത ഇ​ണ​പ്പ​ക്ഷി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​തേ കൂ​ട് തേ​ടി​യെ​ത്തി കൂ​ടൊ​രു​ക്കി മു​ട്ട​യി​ടും. ഒ​രു സം​ഘ​മൊ​രു​ക്കി​യ കൂ​ടി​ന്‍റെ അ​വ​ശി​ഷ്ടം പൂ​ക്കൂ​ട​യി​ലു​ണ്ടെ​ങ്കി​ൽ അ​ടു​ത്ത​സം​ഘം അ​തി​ലി​രി​ക്കി​ല്ല. അ​തി​നാ​ൽ വൃ​ത്തി​യാ​ക്കി വ​യ്ക്കാ​ൻ ജോ​സ​ഫ് ശ്ര​ദ്ധി​ക്കും. വീ​ട്ടു​കാ​ർ​ക്ക് യാ​തൊ​രു ശ​ല്യ​വു​മു​ണ്ടാ​ക്കാ​തെ​യാ​ണ് പ​ക്ഷി​ക​ളു​ടെ വ​ര​വും പോ​ക്കും. ജ​ന​ലി​ന് മുക​ളി​ലെ ദ്വാ​ര​ത്തി​ലൂ​ടെ മാ​ത്ര​മാ​ണ് അ​ക​ത്തു​ക​ട​ക്കു​ന്ന​തും പുറത്തേ​ക്ക് പോ​കു​ന്ന​തും. വീ​ട്ടു​കാ​രോ​ട് ഭ​യ​മി​ല്ലാ​തെ​യാ​ണ്…

Read More