അച്ചൻകോവിലാറ്റിലൂടെ ആനകളുടെ ജഡം ഒഴുകി, കണ്ടെത്താൻ നടപടികളുമായി വനംവകുപ്പ്

കോ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന അ​ച്ച​ന്‍കോ​വി​ലാ​റ്റി​ലൂ​ടെ ആ​ന​ക​ളു​ടെ ജ​ഡം ഒ​ഴു​കി. ക​ല്ലേ​ലി ക​ട​വി​ലൂ​ടെ കൊ​ന്പ​നാ​ന​യു​ടെ​യും ര​ണ്ടു കു​ട്ടി​യാ​ന​ക​ളു​ടെ​യും ജ​ഡം ഒ​ഴു​കി​യ​താ​ണ് ക​ണ്ട​ത്. ഇതിൽ ഒരു ജഡം രാത്രി വൈകി കുമ്മണ്ണൂർ അർത്ഥ കണ്ഠൻ കടവിൽ കണ്ടെത്തി. ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്താ​ന്‍ വ​നംവ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ ന​ടു​വ​ത്തു​മൂ​ഴി വ​നം റേ​ഞ്ചി​ലെ ക​രി​പ്പാ​ന്‍തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ല്ലേ​ലി വ​യ​ക്ക​ര​യി​ലാ​ണ് അ​ച്ച​ന്‍കോ​വി​ലാ​റ്റി​ൽ ആ​ന​ക​ളു​ടെ ജ​ഡം ആ​ദ്യം ക​ണ്ട​ത്. ജ​ഡം പി​ന്നീ​ട് ആ​ന​ക്കു​ളം വ​ഴി ഞ​ണ​വാ​ല്‍ വ​നം ചെ​ക്ക് പോ​സ്റ്റിനു സ​മീ​പമു​ള്ള ക​ട​വി​ല്‍ മു​ങ്ങിപ്പോ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​യി​ലൂ​ടെ കൊ​മ്പ​നാ​ന​യു​ടെ​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും ജ​ഡം ഒ​ഴു​കിവ​രു​ന്ന​ത് ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. പി​ന്നീ​ട് വ​ന​പാ​ല​ക​രും ഇ​തു സ്ഥി​രീ​ക​രി​ച്ചു. ഞ​ണ​വാ​ല്‍ വ​നം ചെ​ക്ക് പോ​സ്റ്റ് ക​ട​വ് ക​ട​ന്നുപോ​യ ആ​ന​ക​ളു​ടെ​യും ജ​ഡം അ​ര്‍ത്ഥക​ണ്ഠ ന്‍മൂ​ഴി ക​ട​വി​ന്…

Read More

ഇ​ഷ്ട​മു​ള്ള​യാ​ൾ​ക്കൊ​പ്പം പോ​കാ​ൻ ജ​ഡ്ജി പെ​ണ്‍​കു​ട്ടി​യെ അ​നു​വ​ദി​ച്ചു!കാ​മു​ക​നൊ​പ്പം പോ​യ പെ​ണ്‍​കു​ട്ടി​യെ ചൊ​ല്ലി കോ​ട​തിവ​ള​പ്പി​ൽ പൊരിഞ്ഞയടി; സംഭവം മു​ട്ടം കോ​ട​തി വ​ള​പ്പി​ൽ

തൊ​ടു​പു​ഴ: കാ​മു​ക​നൊ​പ്പം പോ​യ പെ​ണ്‍​കു​ട്ടി​യെച്ചൊല്ലി മു​ട്ടം കോ​ട​തി വ​ള​പ്പി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വം. മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യെത്തുട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​മു​ക​നൊ​പ്പം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ തൊ​ടു​പു​ഴ ഫ​സ്റ്റ് ക്ലാ​സ് ജൂ​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​ചാ​ര​ണ​യ്ക്കി​ടെ കാ​മു​ക​ന്‍റെ​യൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പെ​ണ്‍​കു​ട്ടി ജ​ഡ്ജി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​യെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ഇ​ഷ്ട​മു​ള്ള​യാ​ൾ​ക്കൊ​പ്പം പോ​കാ​ൻ ജ​ഡ്ജി പെ​ണ്‍​കു​ട്ടി​യെ അ​നു​വ​ദി​ച്ചു. ഇ​തി​നി​ടെ കോ​ട​തി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ത്തു നി​ന്ന പി​താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​യ്ക്കു​ക​യും കോ​ട​തി​യു​ടെ പു​റ​ത്ത് നി​ന്നി​രു​ന്ന കാ​മു​ക​നും കൂ​ട്ട​രും ഇ​വ​രെ ത​ട​യു​ക​യും കൂ​ടി ചെ​യ്ത​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ…

Read More

മ​​നു​​ഷ്യ​​രെ​യും വ​​ള​​ർ​​ത്തു​​നാ​​യ​​ക​​ളെ​​യും തെ​​ല്ലും പേടിയില്ല, നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ൽ കോ​​ഴി​​പി​​ടി​​ത്തം പ​​തി​​വാ​​ക്കി​​! ചോ​​റും ക​​റി​​ക​​ളും തി​​ന്ന​​തും കൗ​​തു​​കം; പക്ഷേ…

കോ​​ട്ട​​യം: മ​​നു​​ഷ്യ​​രെ​യും വ​​ള​​ർ​​ത്തു​​നാ​​യ​​ക​​ളെ​​യും തെ​​ല്ലും പേ​​ടി​​ല്ലാ​​തെ കു​​റു​​ക്ക​​ൻ​​മാ​​ർ നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ൽ കോ​​ഴി​​പി​​ടി​​ത്തം പ​​തി​​വാ​​ക്കി​​യി​​രി​​ക്കു​​ന്നു. പൊ​​ൻ​​കു​​ന്ന​​ത്തും മ​​ണി​​മ​​ല​​യി​​ലും പൂ​​ഞ്ഞാ​​റി​​ലു​​മൊ​​ക്കെ കു​​റു​​ക്ക​​ൻ​​കൂ​​ട്ടം നാ​​ട്ടു​​കാ​​രെ ആ​​ക്ര​​മി​​ച്ച​ സം​ഭ​വ​മു​ണ്ടാ‍യി. ചി​​റ​​ക്ക​​ട​​വി​​ൽ ചാ​​യ​​ക്ക​​ട​​യ്ക്കു പി​​ന്നി​​ലെ​​ത്തി കു​​റു​​ക്ക​​ൻ ചോ​​റും ക​​റി​​ക​​ളും തി​​ന്ന​​തും കൗ​​തു​​കം. ഇ​​തി​​നൊ​​പ്പം കോ​​രു​​ത്തോ​​ട്ടി​​ലും വെ​​ച്ചൂ​​ച്ചി​​റ​​യി​​ലു​​മൊ​​ക്കെ മ​​ര​​പ്പ​​ട്ടി​​യും പാ​​ക്കാ​​നും ന​​രി​​യും നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ൽ വാ​​സ​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു. പ​​ന്പാ​​വാ​​ലി, മ​​ടു​​ക്ക, മ​​ത​​ന്പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മ്ലാ​​വും കേ​​ഴ​​യും മ​​ല​​യ​​ണ്ണാ​​നും കു​​ര​​ങ്ങും വ്യാ​​പ​​ക​​മാ​​യി കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്. വ​​ന​​യോ​​ര​​മേ​​ഖ​​ല​​യി​​ൽ കാ​​ട്ടു​​പ​​ന്നി​​ക​​ളു​​ടെ ശ​​ല്യം അ​​തി​​രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്നു. പെ​​രു​​വ​​ന്താ​​നം, നി​​ർ​​മ​​ല​​ഗി​​രി, മ​​ടു​​ക്ക, കോ​​രു​​ത്തോ​​ട്, മൂ​​ല​​ക്ക​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് കാ​​ട്ടു​​പ​​ന്നി​​ക്കൂ​​ട്ടം ഭീ​​ഷ​​ണി​​യാ​​ണ്. കാ​​ടി​​ന്‍റെ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​യി​ലു​ണ്ടാ​​കു​ന്ന മാ​​റ്റ​​മാ​​കാം ഇ​​വ​​യൊ​​ക്കെ നാ​​ടി​​റ​​ങ്ങി വാ​​സ​​മാ​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് പ​​രി​​സ്ഥി​​തി നി​​രീ​​ക്ഷ​​ക​​രു​​ടെ പ​​ക്ഷം. കാ​​ട്ടി​​ൽ തീ​​റ്റ​​യി​​ല്ലാ​​തെ വ​​ന്ന​​തോ എ​​ണ്ണം പെ​​രു​​കി​​യ​​തോ​ ആകാം കാ​​ര​​ണ​​മെ​​ന്നു വ​​ന​​പാ​​ല​​ക​​ർ നി​​രീ​​ക്ഷി​​ക്കു​​ന്നു. എ​​ന്നാ​​ൽ റ​​ബ​​ർ​ത്തോ​ട്ട​​ങ്ങ​​ൾ ടാ​​പ്പിം​​ഗ് നി​​ല​​ച്ചു കു​​ട്ടി​​വ​​ന​​ങ്ങ​​ളാ​​യ​​തോ​​ടെ കു​​റു​​ക്ക​​നും ന​​രി​​യു​​മൊ​​ക്കെ തോ​​ട്ട​​ങ്ങ​​ളി​​ലെ പാ​​റ​​യി​​ടു​​ക്ക​​ളി​​ലും വ​​ള്ളി​​പ്പ​​ട​​ർ​​പ്പു​​ക​​ളി​​ലും പാ​​ർ​​പ്പു​​റ​​പ്പി​​ച്ച​​താ​​കാം എ​​ന്നാ​​ണ് മ​​റ്റി​​ട​​ങ്ങ​​ളി​​ലെ…

Read More

കാ​​വി​​മു​​ണ്ടും വെ​​ള്ള​​പൂ​​ക്ക​​ളു​​ള്ള ഷ​​ർ​​ട്ടും… ആരാണ് അയാള്‍ ? പെ​ൺ​കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത് അ​പ​രി​ചി​ത​ൻ മു​ങ്ങി; പ്രയോഗിച്ച തന്ത്രം കേട്ട് ആരം ഞെട്ടരുത്….

വൈ​​ക്കം: അ​മ്മ​യ്ക്കൊ​​പ്പം വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ പ​തി​ന​ഞ്ചു​കാ​​രി​​യെ ക​​ബ​​ളി​​പ്പി​​ച്ചു മൂ​ന്നേ​കാ​​ൽ പ​​വ​​ന്‍റെ സ്വ​​ർ​​ണാ​​ഭ​​ര​​ണം കൈ​​ക്ക​​ലാ​​ക്കി മ​​ധ്യ​​വ​​യ​​സ്ക​​ൻ ക​​ട​​ന്നു​. വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​രം ഇ​​രു​​ന്പു​​ഴി​​ക്ക​​ര സ്വ​​ദേ​​ശി​​നി​​യാ​​യ പ​തി​ന​ഞ്ചു​കാ​​രി​​യു​​ടെ മാ​​ല​​യാ​​ണ് അ​​പ​​ഹ​​രി​​ക്ക​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ വൈ​​ക്കം മി​​നി സി​​വി​​ൽ സ്റ്റേ​​ഷ​​നു സ​​മീ​​പം അ​​പേ​​ക്ഷ​​ക​​ൾ എ​​ഴു​​തി ന​​ൽ​​കു​​ന്ന സ്ത്രീ​​യു​​ടെ സ​​മീ​​പം ഇ​​രു​​ന്പു​​ഴി​​ക്ക​​ര സ്വ​​ദേ​​ശി​​നി​​യും മ​​ക​​ളും മ​​ക​​ൾ​​ക്ക് പ​​ഠ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷ എ​​ഴു​​തി​​ക്കാ​​നെ​​ത്തി. അ​​പേ​​ക്ഷ എ​​ഴു​​തി ന​​ൽ​​കു​​ന്ന സ്ത്രീ​​യോ​​ടു വി​വ​രം പ​​റ​​യു​​ന്ന​​തു സ​​മീ​​പ​​ത്ത് കേ​​ട്ടു നി​​ന്നി​​രു​​ന്ന കാ​​വി​​മു​​ണ്ടും വെ​​ള്ള​​പൂ​​ക്ക​​ളു​​ള്ള ഷ​​ർ​​ട്ടും ധ​​രി​​ച്ച​​യാ​​ൾ അ​​ടു​​ത്തെ​​ത്തി ത​​ന്‍റെ മ​​ക​​ൾ​​ക്കും എം​​എ​​ൽ​​എ​​യ്ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി സ​​ഹാ​​യം ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞു. അ​​പേ​​ക്ഷ​​യു​​മാ​​യി വൈ​​ക്കം കോ​​ട​​തി​​ക്കു സ​​മീ​​പ​​ത്തെ എം​​എ​​ൽ​​എ ഓ​​ഫീ​സി​​ലേ​​ക്ക് അ​​മ്മ​​യും മ​​ക​​ളും ന​​ട​​ന്ന​​പ്പോ​​ൾ ഇ​​യാ​​ളും കൂ​​ടെ​ക്കൂ​​ടി. എം​​എ​​ൽ​​എ​​യെ കാ​​ണു​​ന്പോ​​ൾ മാ​​ല​​യൊ​​ക്കെ ഇ​​ട്ടു​ചെ​​ന്നാ​​ൽ സ​​ഹാ​​യം ല​​ഭി​​ക്കി​​ല്ലെ​​ന്നും മാ​​റ്റി വ​​യ്ക്കാ​​നും ഇ​​യാ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തു കേ​​ട്ട അ​മ്മ പ​​റ​​ഞ്ഞ​​തി​​ൽ കാ​​ര്യ​​മു​​ണ്ടെ​​ന്നു ക​​രു​​തി മാ​​ല…

Read More

കുമരകത്തിന്‍റെ പേരിന് നാണക്കേടായി ഇന്നലെ ഉണ്ടായത്  രണ്ട് പോസ്കോ കേസുകൾ; അറുപത്തിയാറുകാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കു​മ​ര​കം: കു​മ​ര​ക​ത്ത് ഇ​ന്ന​ലെ മാ​ത്രം ര​ണ്ടു പോ​ക്സോ കേ​സു​ക​ളി​ലാ​യി അ​റ​സ്റ്റി​ലാ​യ​ത് മൂ​ന്നു പേ​ർ. ര​ണ്ടു യു​വാ​ക്ക​ളും 66കാ​ര​നു​മാ​ണ് പോ​ക്സോ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് വേ​ളൂ​ർ വാ​ഴ​വേ​ലി​ൽ അ​ക്ഷ​യി(22)​നെ​യും സ​ഹാ​യി കു​മ​ര​കം സ്വ​ദേ​ശി അ​മ​ലി​നെ(23)​യും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണു പീ​ഡ​നം ന​ട​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ നാ​ടാ​യ രാ​മ​ങ്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വം പെ​ണ്‍​കു​ട്ടി പ്ര​തി​യു​ടെ മാ​താ​വി​നോ​ടു പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​ർ കാ​ര്യ​മാ​ക്കി​യി​ല്ല. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ എ​ത്തി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​താ​ണ് അ​മ​ലി​നെ​തി​രെ​യു​ള്ള കു​റ്റം. റോ​ഡി​ലു​ടെ ന​ടന്നു പോ​യ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യും അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് കു​മ​ര​കം ജെ​ട്ടി ഭാ​ഗ​ത്ത് നി​ക​ർ​ത്തി​ൽ രാ​ജ് മോ​ഹ​ൻ (66) പി​ടി​യി​ലാ​യ​ത്. കു​മ​ര​ക​ത്ത് സ്വ​കാ​ര്യ സെ​ക്യു​രി​റ്റി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് രാ​ജ് മോ​ഹ​ൻ. ഇ​ന്ന​ലെ രാ​വി​ലെ ജെ​ട്ടി റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു…

Read More

ആ ഭീഷണിക്കത്തിനു പിന്നിൽ ടി.പി വധക്കേസ് പ്രതികളാണെന്നതിന്‍റെ സൂചനയില്ല; എങ്കിൽപ്പിന്നെ ആര് ‍?

കോ​ട്ട​യം: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്കു വ​ധ​ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജ​യി​ലു​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല. ക​ത്ത് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തു കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യ്ക്കു പു​റ​ത്തു നി​ന്നാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലെ സീ​ലു​ക​ളി​ൽ കാ​ലി​ക്ക​റ്റ് എ​ന്നും ന​ഗ​ര പ​രി​ധി​യ്ക്കു പു​റ​ത്ത് കോ​ഴി​ക്കോ​ട് എ​ന്നു​മാ​ണ് സീ​ലു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു ല​ഭി​ച്ച ക​ത്തി​ൽ കോ​ഴി​ക്കോ​ട് എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ന​ഗ​ര​പ​രി​ധി​യ്ക്കു പു​റ​ത്ത് നി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്താ​ൻ കാ​ര​ണം. പോ​ലീ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ ടി.​പി. കേ​സി​ൽ ആ​ർ​ക്കും ക​ത്തു​മാ​യി ബ​ന്ധ​മു​ള്ള​താ​യി​ട്ടു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യു​ണ്ടാ​കാ​ത്ത​തു സം​ബ​ന്ധി​ച്ചു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഓ​രോ വാ​ക്കി​ലും അ​സ​ഭ്യ​വും തെ​റി​യും ക​ല​ർ​ത്തി​യു​ള്ള…

Read More

മാവേലിക്കര മോഡൽ പൊൻകുന്നത്തും; മ​ദ്യ​ല​ഹ​രി​യി​ൽ ചികിത്സയ്ക്കെത്തിയ യുവാവ്  ഡോക്ടറുടെ മുഖത്തടിച്ചു; പോലീസിന് തണുപ്പൻ നയം

കോ​ട്ട​യം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്്ട​റെ മ​ർ​ദി​ച്ചു. പൊ​ൻ​കു​ന്നം ശാ​ന്തിനി​കേ​ത​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 26നാ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​അ​ബു സേ​വ്യ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.മ​ദ്യ​ല​ഹ​രി​യി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തി​യ അ​രു​ണ്‍ രാ​ജ് എ​ന്ന യു​വാ​വാ​ണ് മ​ർ​ദി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഡോ​ക്ട​ർ ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചതെന്ന് ഐ​എം​എ പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി ന​ല്കി​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ലും ഐ​എം​എ​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാണ് ഒ​ടു​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തു​ട​ർ​ന്നു പോ​ലീ​സ് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ അരുൺരാജ് ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്നു കോ​ട​തി​യെ സ​മീ​പി​ച്ചു മൂ​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ ജാ​മ്യ​ാപേ​ക്ഷ കോ​ട​തി ഇ​ന്ന​ലെ ത​ള്ളു​ക​യും ചെ​യ്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ശാ​ന്തിനി​കേ​ത​ൻ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ നാ​ളെ…

Read More

വീട് നിറയെ കഞ്ചാവും വാറ്റു ചാരായവും നിരോധിത പുകയില ഉത്പന്നങ്ങളും; എന്നിട്ടും വീട്ടുകാർ മാത്രം അറിഞ്ഞില്ല

ത​ല​യോ​ല​പ്പ​റ​ന്പ്: വീ​ടി​നു​ള്ളി​ൽ നി​ന്നും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വും 35 ലീ​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും. ഒ​ളി​വി​ൽ പോ​യ പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കും. വൈ​ക്കം വെ​ള്ളൂ​ർ ഇ​റു​ന്പ​യം ക​ല്ലു​വേ​ലി​ൽ അ​നി​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണു വൈ​ക്കം എ​ക്സൈ​സ് ക​ഞ്ചാ​വും ചാ​രാ​യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ചാ​ക്കി​ൽ​കെ​ട്ടി 35 പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ലാ​ണ് ചാ​രാ​യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്.നാ​ളു​ക​ളാ​യി വീ​ട്ടി​ലു​ള്ള​വ​ർ പോ​ലു​മ​റി​യാ​തെ അ​നി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ നി​ഗ​മ​നം. പ്ര​തി​യു​ടെ ഒ​ളി​വി​ട​ത്തെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.…

Read More

ജോ​ലി​യി​ല്ലാ​തെ ഒ​ൻ​പ​ത് മാ​സം വീ​ട്ടി​ലി​രു​ന്ന് വി​ഷ​മി​ച്ച​പ്പോ​ൾ ഒ​രു യാ​ത്ര പോ​കാ​മെ​ന്ന് ഗോ​കു​ൽ തീ​രു​മാ​നി​ച്ചു! ഇ​ന്ധ​നവി​ല താ​ങ്ങാ​നാ​വി​ല്ല; ഗോ​കു​ൽ ച​വു​ട്ടിതള്ളി​യ​ത് 8000 കി​ലോ​മീ​റ്റ​ർ

തൊ​ടു​പു​ഴ: ജോ​ലി​യി​ല്ലാ​തെ ഒ​ൻ​പ​ത് മാ​സം വീ​ട്ടി​ലി​രു​ന്ന് വി​ഷ​മി​ച്ച​പ്പോ​ൾ ഒ​രു യാ​ത്ര പോ​കാ​മെ​ന്ന് ഗോ​കു​ൽ തീ​രു​മാ​നി​ച്ചു. യാ​ത്ര തീ​രു​മാ​നി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ൽ പോ​കാ​മെ​ന്ന് വ​ച്ചാ​ൽ ഇ​ന്ധ​നവി​ല താ​ങ്ങാ​നാ​വി​ല്ല. ഒ​ടു​വി​ൽ ഒ​രു പ​ഴ​യ സൈ​ക്കി​ളി​ൽ യാ​ത്ര​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം ചെ​ത്തി​ക്കോ​ട് വീ​ട്ടി​ൽ ഗോ​കു​ൽ. പ​ഴ​യ ഹെ​ർ​ക്കു​ലീ​സ് സൈ​ക്കി​ളി​ൽ താ​ണ്ടി​യ​ത് 8000 കി​ലോ​മീ​റ്റ​ർ. രാ​ജ്യ​ത്തെ പ​തി​നേ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് മ​റ​ക്കാ​നാ​വാ​ത്ത യാ​ത്ര ഭൂ​മി​യി​ലെ സ്വ​ർ​ഗ​മാ​യ കാ​ശ്മീ​രി​ലെ​ത്തി​യ​ത്. സ്വ​കാ​ര്യ ക​ന്പി​നി​യി​ൽ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​റാ​യി മി​ക​ച്ച ശ​ന്പ​ള​ത്തോ​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഗോ​കു​ൽ. ഇ​തി​നി​ടെ അ​ൽ​പ്പംകൂ​ടി മെ​ച്ച​പ്പെ​ട്ട ശ​ന്പ​ളം ല​ഭി​ക്കു​ന്ന മ​റ്റൊ​രു ക​ന്പ​നി​യി​ലേ​ക്ക് മാ​റി​യ​ത്. പ​ക്ഷേ, കോ​വി​ഡെ​ത്തി​യ​തോ​ടെ എ​ല്ലാം ത​കി​ടം മ​റി​ഞ്ഞു. ലോ​ക്ഡൗ​ണി​ൽ ജോ​ലി​യും ന​ഷ്ട​പ്പെ​ട്ടു. വീ​ട്ടി​ലി​രു​ന്ന് മ​ന​സ് മു​ര​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​യ​പ്പോ​ഴാ​ണ് ഒ​രു യാ​ത്ര പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബൈ​ക്കി​ൽ പോ​യാ​ൽ ചി​ല​വ് കൂ​ടു​മെ​ന്ന​തി​നാ​ലാ​ണ് സൈ​ക്കി​ളി​ൽ യാ​ത്ര പോ​കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. പ​ഴ​യ സൈ​ക്കി​ൾ 800 രൂ​പ​യ്ക്ക് വാ​ങ്ങി. അ​ത്യാ​വ​ശ്യം…

Read More

പ​ത്ത​നം​തി​ട്ടയു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ വീ​ണ്ടും വ​നി​താ തി​ള​ക്കം! അ​ടു​ത്ത ക​ള​ക്ട​റാ​യി ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ നി​യ​മി​ത​യാ​യി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ അ​ടു​ത്ത ക​ള​ക്ട​റാ​യി ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ നി​യ​മി​ത​യാ​യി. 1982 ന​വം​ബ​ർ ഒ​ന്നി​നു നി​ല​വി​ൽ വ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ 36-ാമ​ത്തെ ക​ള​ക്ട​റാ​യാ​ണ് ദി​വ്യ എ​സ്. അ​യ്യ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ക്കേ​ണ്ട​ത്. നി​ല​വി​ൽ മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യി​ലാ​ണ് ഡോ. ​ദി​വ്യ. ‌ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള വ​നി​ത​യാ​യ ആ​രോ​ഗ്യ​മ​ന്ത്രി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കേ​ണ്ട വ​നി​താ ക​ള​ക്ട​ർ എം​ബി​ബി​എ​സു​കാ​രി​യാ​ണെ​ന്നു​ള്ള​തും കോ​വി​ഡ്കാ​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​ട്ട​മാ​കും. കോ​ഴി​ക്കോ​ട്ടേ​ക്ക് സ്ഥ​ലം​മാ​റു​ന്ന നി​ല​വി​ലെ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യും മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി​യാ​ണ്. എം​ബി​ബി​എ​സി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ശേ​ഷ​മാ​ണ് ദി​വ്യ എ​സ്. അ​യ്യ​ർ സി​വി​ൽ സ​ർ​വീ​സി​ലേ​ക്കു തി​രി​യു​ന്ന​ത്. മു​ൻ എം​എ​ൽ​എ കെ.​എ​സ്. ശ​ബ​രി​നാ​ഥി​ന്‍റെ ഭാ​ര്യ​യാ​യ ദി​വ്യ കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ‌ ജി​ല്ല​യി​ൽ നി​യ​മി​ത​യാ​കു​ന്ന ആ​റാ​മ​ത്തെ വ​നി​താ ക​ള​ക്ട​റു​മാ​ണ് ദി​വ്യ. 1986 ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 1987 ജൂ​ലൈ 20വ​രെ…

Read More