പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ര​​ണ്ടു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി..! പി​​താ​​വി​​ന്‍റെ ബ​​ന്ധു​​വാ​​യ യു​​വാ​​വ് കുടുങ്ങി; ​​സംഭവം കറുകച്ചാലില്‍…

ക​​റു​​ക​​ച്ചാ​​ൽ: പ​​ത്താ​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ര​​ണ്ടു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ ബ​​ന്ധു​​വാ​​യ യു​​വാ​​വി​​നെ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​റ്റു ര​​ണ്ടു പേ​​ർ​കൂ​​ടി പ്ര​​തി​​ക​​ളാ​​ണെ​​ന്നു സൂ​​ച​​ന.

നെ​​ടും​​കു​​ന്ന​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യാ​​ണ് ഒ​​രാ​​ഴ്ച മു​​ന്പ് ചൈ​​ൽ​​ഡ്‌​ലൈ​​ൻ അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

പി​​താ​​വി​​ന്‍റെ ബ​​ന്ധു​​വാ​​യ യു​​വാ​​വ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​യും നെ​​ടും​​കു​​ന്ന​​ത്തെ​​യും വീ​​ട്ടി​​ലെ​​ത്തി പ​​ല​​വ​​ട്ടം പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് പ​​രാ​​തി.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ വ​​ർ​​ക്ക​​ല​​യി​​ൽ​​നി​​ന്നും പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. കു​​റ്റം സ​​മ്മ​​തി​​ച്ച പ്ര​​തി​​യെ ച​​ങ്ങ​​നാ​​ശേ​​രി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ശേ​​ഷം റി​​മാ​​ൻ​​ഡ് ചെ​​യ്തു.

പെ​​ണ്‍​കു​​ട്ടി​​യെ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ൾ ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ മ​​റ്റു ര​​ണ്ടു​​പേ​​ർ കൂ​​ടി പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് മൊ​​ഴി ന​​ൽ​​കി​​യ​​ത്.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ണ്ടു പേ​​രെ​കൂ​​ടി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം ചെ​​യ്ത​​താ​​യാ​​ണ് വി​​വ​​രം. ഇ​​തു സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സ് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

Related posts

Leave a Comment