മ​ല​യ​ണ്ണാ​ന്മാ​രും കു​ര​ങ്ങുകളും! പൊ​റു​തി​മു​ട്ടി ക​ണ​മ​ല​യി​ലെ ക​ർ​ഷ​ക​ർ; കാട്ടിക്കൂട്ടുന്നത് ഇങ്ങനെയൊക്കെ…

ക​​ണ​​മ​​ല: ക​​ണ​​മ​​ല​​യി​​ലെ ക​​ർ​​ഷ​​ക​​രെ വ​​ല​​ച്ചു മ​​ല​​യ​​ണ്ണാ​​ൻ​​മാ​​രും കു​​ര​​ങ്ങു​​ക​​ളും. വി​​ള​​ക​​ൾ പാ​​ക​​മാ​​കും മു​​ന്പേ മ​​ല​​യ​​ണ്ണാ​​ൻ കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തി ശാ​​പ്പി​​ടും. ക​​രി​​ക്ക് ക​​ഴി​​ക്കാ​​ൻ തെ​​ങ്ങു​​ക​​ളി​​ലാ​​ണു മ​​ല​​യ​​ണ്ണാ​​ൻ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തു​​ന്ന​​ത്. വ​​ന​​മേ​​ഖ​​ല​​യോ​​ട് ചേ​​ർ​​ന്നു​​ള്ള പു​​ര​​യി​​ട​​ങ്ങ​​ളി​​ലെ മി​​ക്ക തെ​​ങ്ങു​​ക​​ളി​​ലും തേ​​ങ്ങ ഇ​​ല്ലാ​​താ​​ക്കിക്ക​​ഴി​​ഞ്ഞു. മൂ​​ർ​​ച്ച​​യേ​​റി​​യ പ​​ല്ലു​​ക​​ൾ കൊ​​ണ്ട് ക​​രി​​ക്കി​​ൽ ദ്വാ​​ര​​മു​​ണ്ടാ​​ക്കി ഇ​​ള​​നീ​​ര് കു​​ടി​​ക്കും. ഒ​​ട്ടേ​​റെ തെ​​ങ്ങി​​ൻകു​​ല​​ക​​ളാ​​ണു പ​​ല തെ​​ങ്ങു​​ക​​ളി​​ലും ക​​രി​​ക്ക് ആ​​കു​​ന്പോ​​ൾ ത​​ന്നെ ഉ​​ണ​​ങ്ങി പൊ​​ഴി​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. കൊ​​ക്കോ കൃ​​ഷി ചെ​​യ്ത​​വ​​ർ​​ക്കൊ​​ന്നും വി​​ള കി​​ട്ടു​​ന്നി​​ല്ല. കൊ​​ക്കോ വി​​ള​​യു​​ന്ന​​തി​​നു മു​​ന്നേ അ​​ക​​ത്താ​​ക്കും. വാ​​ഴ, കാ​​ച്ചി​​ൽ എ​​ന്നി​​വ​​യും മ​​ല​​യ​​ണ്ണാ​​ന്മാ​​ർ ന​​ശി​​പ്പി​​ക്കു​​ന്നു​​ണ്ട്. കാ​​ണാ​​ൻ വ​​ന്യ​​മാ​​യ സൗ​​ന്ദ​​ര്യ​​മു​​ണ്ട് മ​​ല​​യ​​ണ്ണാ​​ൻ​​മാ​​ർ​​ക്ക്. കൈ​​യി​​ലി​​രി​​പ്പ് ക​​ർ​​ഷ​​ക ദ്രോ​​ഹ​​മാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. മ​​ര​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ലാ​​ണ് ഇവ കൂ​​ടു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​ല മ​​ര​​ങ്ങ​​ളി​​ലാ​​യി മൂ​​ന്നും നാ​​ലും കൂ​​ടു​​ക​​ൾ​​വ​​ച്ചു താ​​മ​​സി​​ച്ച് കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന പ്ര​​കൃ​​ത​​മാ​​ണ് മ​​ല​​യ​​ണ്ണാ​​ൻ​​മാ​​രു​​ടേ​​ത്. ഈ ​​മേ​​ഖ​​ല​​യി​​ൽ മ​​ല​​യ​​ണ്ണാ​ന്മാ​​ർ നൂ​​റി​​ല​​ധി​​ക​​മു​​ണ്ട​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. മ​​റ്റൊ​​രു പ്ര​​ധാ​​ന ശ​​ല്യ​​ക്കാ​​ര​​നാ​​ണു കു​​ര​​ങ്ങ്. തേ​​ങ്ങ…

Read More

ക​ടം വീ​ട്ടും മു​മ്പ്..! ദിവസവേതനക്കാരുടെ ജീവിതം വഴിമുട്ടി; ഒ​ന്നു​മി​ല്ലാ​തെ ചെ​റു​കി​ട​ക്കാ​ര്‍; ഉ​ട​മ​ക​ളും ദു​രി​ത​ത്തി​ല്‍

ക​ടു​ത്തു​രു​ത്തി: അ​ട​ച്ചി​ട​ലി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം വഴിമുട്ടി. ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന ഇ​വ​രി​ല്‍ പ​ല​രും എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രാ​ണ് വ​രു​മാ​നം നി​ല​ച്ചു ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലു​ള്ള​ത്. ക​ടം വീ​ട്ടും മു​മ്പ് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ലോ​ക്ഡൗ​ണി​ല്‍ ജോ​ലി ഇ​ല്ലാ​തെ വ​രു​മാ​നം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ച്ചെ​ല​വി​ന് വാ​ങ്ങി​യ ക​ടം വീ​ട്ടി തീ​ര്‍​ക്കു​ന്ന​തി​ന് മു​മ്പാ​ണ് അ​ടു​ത്ത അ​ട​ച്ചി​ട​ല്‍ എ​ത്തി​യ​ത്. അ​തോ​ടെ മു​ന്നോ​ട്ട് ഒ​രു അ​ടി പോ​ലും നീ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മി​ക്ക​യാ​ളു​ക​ളും. തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഒ​ട്ട​ന​വ​ധി​യാ​ണ്. ഒ​ന്നു​മി​ല്ലാ​തെ ചെ​റു​കി​ട​ക്കാ​ര്‍ വ​ന്‍​കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യി ചെ​റി​യ തു​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചെ​റു​കി​ട മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​തു​മി​ല്ല. വീ​ടി​ന്‍റെ​യും വാ​ഹ​ന​ത്തി​ന്‍റെയും മാ​സത്ത​വ​ണ​ക​ള്‍ അ​ട​യ്ക്കാ​നും ജീ​വി​ത​ച്ചെ​ല​വി​നും ഇ​ത്ത​രം ജോ​ലി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ്…

Read More

ഡ്രൈ​ഡേ​യി​ലും സ​മ്പൂര്‍ണ ലോ​ക്ഡൗ​ണാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും വ്യാ​ജ മ​ദ്യ​ത്തി​നു വ​ലി​യ ഡി​മാ​ൻ​ഡ്! വ്യാ​ജമ​ദ്യ നി​ർ​മാ​ണം തുടരുന്നു…

പാ​ന്പാ​ടി: ഡ്രൈ​ഡേ​യി​ലും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും വ്യാ​ജ മ​ദ്യ​ത്തി​നു വ​ലി​യ ഡി​മാ​ൻ​ഡ്. ലോ​ക്്ഡൗ​ണി​ൽ വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ളും ബാ​റു​ക​ളും അ​ട​ഞ്ഞു കി​ട​ന്ന​പ്പോ​ൾ വ​ലി​യ തോ​തി​ൽ വ്യാ​ജമ​ദ്യ നി​ർ​മാ​ണം ന​ട​ന്നി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യാ​യ​ത്. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള വ്യാ​ജ മ​ദ്യ നി​ർ​മാ​ണ​ത്തി​ലാ​ണ് ചി​ല​ർ. വി​ൽ​പ​ന​യ്ക്കാ​യി വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന 10 ലി​റ്റ​ർ മ​ദ്യ​മാ​ണ് എ​ക്സൈ​സ് ക​ഴി​ഞ്ഞ ദി​വ​സം പാ​ന്പാ​ടി പ​രി​സ​ര​ത്തു നി​ന്നും പി​ടി​കൂ​ടി​യ​ത്. വീ​ട് പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ചു മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന അ​രീ​പ്പ​റ​ന്പ് ഒ​റ​വ​യ്ക്ക​ൽ വ​ട​ക്ക​ൻ​മ​ണ്ണൂ​ർ രാ​ജ​ൻ മാ​ണി​യെ(56) തു​ട​ർ​ന്നു പി​ടി​കൂ​ടി. അ​രീ​പ്പ​റ​ന്പ്, ഒ​റ​വ​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. റെ​യ്ഡി​ൽ പാ​ന്പാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​തീ​ഷ്, പ്രി​വ​ന്‍റീ​വ്…

Read More

എ​സി ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വാ​യു​വി​ൽ കൂ​ടി കോ​വി​ഡ് പ​ക​രു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കും! വിപ്ലവകരമായ കണ്ടുപിടിത്തവുമായി എൻജിനിയർമാർ

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: പൊ​തു ഇ​ട​ങ്ങ​ളി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വാ​യു​വി​ൽ കൂ​ടി കോ​വി​ഡ് പ​ക​രു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​ൻ വി​പ്ല​ക​ര​മാ​യ ക​ണ്ടു​പി​ടു​ത്ത​വു​മാ​യി കോ​ട്ട​യം സ്വ​വ​ദേ​ശി​ക​ളാ​യ ര​ണ്ട് എ​ൻ​ജി​നീ​യ​ർ​മാ​ർ. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സ് ഇ​ന്ത്യ​യു​ടെ കേ​ര​ള സം​സ്ഥാ​ന ഇ​ല​ക്‌ട്രി​ക്ക​ൽ ഡി​വി​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ കോ​ട്ട​യം ചി​ങ്ങ​വ​നം ഒ​റ്റ​പ്ലാ​ക്ക​ൽ ഷാ​ജി ജേ​ക്ക​ബും പാ​ലാ മു​ത്തോ​ലി ക​ള​ത്തി​പ്പു​ല്ലാ​ട്ട് ടോ​ണി ജോ​സ​ഫു​മാ​ണ് പ്യൂ​റോ​സോ​ൾ യു​വി​സി ഡി​സി​ൻ​ഫെ​ക്ഷ​ൻ സി​സ്റ്റം എ​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​സ്ഐ​ആ​റും സി​എ​സ്ഐ​ഒ​യും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഇ​വ​രു​ടെ ക​ണ്ടു​പി​ടു​ത്ത​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി. ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് എ​സി ബ​സി​ൽ അ​ടു​ത്ത ദി​വ​സം പ്യൂ​റോ സോ​ൾ ലോ​ഞ്ച് ചെ​യ്യ​പ്പെ​ടും. തിയ​റ്റ​റു​ക​ൾ, മാ​ളു​ക​ൾ, ജ്വ​ല്ല​റി, ടെ​ക്സ്റ്റൈ​യി​ൽ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, എ​സി ബ​സു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സെ​ൻ​ട്ര​ലൈ​സ്ഡ് എ​സി​യി​ലാ​ണ്് ഇ​തു സ്ഥാ​പി​ക്കു​ന്ന​ത്. ശാ​സ്ത്ര…

Read More

കോട്ടയം  മെഡിക്കൽ കോളജിൽ  നോ പാർക്കിംഗ് ബോർ‌ഡ് ചി​ല​ർ​ക്കുമാ​ത്രം ബാ​ധ​കമോ?

ആ​ർ​പ്പൂ​ക്ക​ര: നി​യ​മം ചി​ല​ർ​ക്കു മാ​ത്ര​മാ​ത്രം ബാ​ധ​ക​മെ​ന്നാ​ന്ന് ചി​ല​രു​ടെ​യെ​ങ്കി​ലും ധാ​ര​ണ! മ​ന​പൂ​ർ​വ​മു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​മ്മു​ടെ ക​ണ്‍​മു​ൻ​പി​ൽ പ​ല​പ്പോ​ഴും കാ​ണാം. വാ​ഹ​ന​ങ്ങ​ൾ എ​വി​ടെ​യൊ​ക്കെ പാ​ർ​ക് ചെ​യ്യാ​മെ​ന്നും ചെ​യ്യ​രു​തെ​ന്നു​മു​ള്ള നി​യ​മ​ങ്ങ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​കാ​തി​രി​ക്കാ​നു​ള്ള​താ​ണ്. എ​ന്നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു മു​ന്പി​ലു​ള്ള പ്ര​ധാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തു ക​ണ്ടാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​നു മാ​ത്ര​മു​ള്ള​താ​ണെ​ന്നു തോ​ന്നും. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ത​ന്നെ ’നോ ​പാ​ർ​ക്കിം​ഗ്’ എ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡി​നു താ​ഴെ​യാ​ണ്. ഏ​തു സ​മ​യ​ത്തും വ​ള​രെ തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. മോ​ർ​ച്ച​റി ഗെ​യി​റ്റി​നു മു​ന്പി​ലു​ള്ള റോ​ഡി​ലാ​ണ് ഇ​ങ്ങ​നെ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക് ചെ​യ്തു ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​മാ​യ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ന്നു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

കോട്ടയം നഗരസഭയെ പിടിച്ചുകുലുക്കി ഒരു സ്കൂട്ടർ! സ്കൂട്ടറിന്‍റെ പിന്നാമ്പുറക്കഥയിങ്ങനെ…

കോ​ട്ട​യം: ഒ​രു സ്കൂ​ട്ട​ർ ന​ഗ​ര​സ​ഭ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ​ത്തി​യാ​ൽ വി​വാ​ദ​മു​ണ്ടാ​കു​മോ? എ​ന്നാ​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ലെ​ത്തി​യ ഒ​രു സ്കൂ​ട്ട​ർ ഇ​പ്പോ​ൾ ഭ​ര​ണ സം​വി​ധാ​ന​ത്തെ ത​ന്നെ പി​ടി​ച്ചു​കു​ലു​ക്കി​യി​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ഒ​രു​കോ​ടി രൂ​പ പു​തി​യ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ച്ച​തി​ന്‍റെ പേ​രി​ൽ ബാ​ങ്കി​ന്‍റെ പാ​രി​തോ​ഷി​കം സ്കൂ​ട്ട​ർ രൂ​പ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ മു​റ്റ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ ഒ​രു​കോ​ടി രൂ​പ ന്യൂ​ജെ​ന​റേ​ഷ​ൻ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തി​നു പി​ന്നി​ൽ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ചു പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും രം​ഗ​ത്തു​വ​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു ത​ങ്ങ​ൾ​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ​പ​ക്ഷം. കൂ​ടു​ത​ൽ പ്ര​തി​ക്ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ പാ​രി​തോ​ഷി​കം കൈ​പ്പ​റ്റി​യ​തി​നെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ ഒ​രു​കോ​ടി രൂ​പ​യാ​ണ് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്നും പി​ൻ​വ​ലി​ച്ച് സി​റ്റി യൂ​ണി​യ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ന​ട​ന്ന സം​ഭ​വം സെ​ക്ര​ട്ട​റി​യോ,…

Read More

പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ലെ കൊലപാതക ശ്രമം; മുഖ്യപ്ര​തിക്കായി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ പെ​ണ്‍​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ൽ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി മാ​ന​സ് മാ​ത്യു​വി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഘ​ത്തി​ലെ ആ​ളു​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ പോ​ലീ​സ് ത​ന്‍റെ പി​ന്നാ​ലെ​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ മാ​ന​സ് മാ​ത്യു താ​വ​ള​ങ്ങ​ൾ മാ​റി യാ​ത്ര ചെ​യ്യു​ക​യാ​ണ്. ജി​ല്ല​യി​ലെ വ​ലി​യ പെ​ണ്‍​വാ​ണി​ഭ റാ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണു ക്വ​ട്ടേ​ഷ​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലു​ള്ള ഹ​ണി​ട്രാ​പ്പ് സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​പ​ണം ദൂ​രൂ​ഹ​മാ​യി തു​ട​രു​ന്ന​ത്. കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി. എ​ന്നാ​ൽ സം​ഭ​വ​ത്തി​നു പി​ന്നി​ലെ ഗൂ​ഡാ​ലോ​ച​ന​ക്കാ​രെ പി​ടി​കൂ​ടാ​ത്ത​തും കേ​സി​ലെ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളും ദു​രൂ​ഹ​ത സൃ​ഷ്ടി​ക്കു​ന്നു. പൊ​ൻ​കു​ന്നം കോ​യി​പ്പ​ള്ളി പു​തു​പ്പ​റ​ന്പി​ൽ അ​ജ്മ​ൽ, മ​ല്ല​പ്പ​ള്ളി വാ​യ്പൂ​ർ കു​ഴി​ക്കാ​ട്ട് സു​ലേ​ഖ (ശ്രു​തി) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സാ​ൻ ജോ​സ്,…

Read More

 അടച്ചിടലിൽ  ദിവസവേതനക്കാരുടെ ജീവിതം വഴിമുട്ടി; നിത്യചിലവിനും കു​ട്ടി​കൾക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​ലും  കഴിയുന്നില്ലെന്ന് വീട്ടമ്മമാർ

ക​ടു​ത്തു​രു​ത്തി: അ​ട​ച്ചി​ട​ലി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം വഴിമുട്ടി. ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന ഇ​വ​രി​ല്‍ പ​ല​രും എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രാ​ണ് വ​രു​മാ​നം നി​ല​ച്ചു ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലു​ള്ള​ത്. ക​ടം വീ​ട്ടും മു​മ്പ്ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ലോ​ക്ഡൗ​ണി​ല്‍ ജോ​ലി ഇ​ല്ലാ​തെ വ​രു​മാ​നം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ച്ചെ​ല​വി​ന് വാ​ങ്ങി​യ ക​ടം വീ​ട്ടി തീ​ര്‍​ക്കു​ന്ന​തി​ന് മു​മ്പാ​ണ് അ​ടു​ത്ത അ​ട​ച്ചി​ട​ല്‍ എ​ത്തി​യ​ത്. അ​തോ​ടെ മു​ന്നോ​ട്ട് ഒ​രു അ​ടി പോ​ലും നീ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മി​ക്ക​യാ​ളു​ക​ളും. തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഒ​ട്ട​ന​വ​ധി​യാ​ണ്. ഒ​ന്നു​മി​ല്ലാ​തെ ചെ​റു​കി​ട​ക്കാ​ര്‍വ​ന്‍​കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യി ചെ​റി​യ തു​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചെ​റു​കി​ട മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​തു​മി​ല്ല. വീ​ടി​ന്‍റെ​യും വാ​ഹ​ന​ത്തി​ന്‍റെയും മാ​സത്ത​വ​ണ​ക​ള്‍ അ​ട​യ്ക്കാ​നും ജീ​വി​ത​ച്ചെ​ല​വി​നും ഇ​ത്ത​രം ജോ​ലി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് മി​ക്ക​വ​രു​ടെ​യും ആ​ശ്ര​യം.…

Read More

കോട്ടയത്തെ പെൺവാണിഭ സംഘത്തിന് മാങ്ങാനത്തും കേന്ദ്രം;  ആവശ്യക്കാരെ കണ്ടെത്തിയിരുന്നത് ഓൺലൈനിലൂടെ; പ്രതികളും ഏജന്‍റുമാരും ഒളിവിൽ

കോ​ട്ട​യം: കോട്ട​യ​ത്തെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളു​ടെ വേ​രു​ക​ൾ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ഓണ്‍​ലൈ​നി​ലൂടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെയും സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​ഘ​ങ്ങ​ൾ അ​ടു​ത്ത​യി​ടെ ക​ച്ച​വ​ടം വി​പു​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കോ​ട്ട​യം ച​ന്ത​ക്ക​ട​വി​ലെ സം​ഘ​മാ​ണ് ഓ​ണ്‍​ലൈ​നി​ലൂടെ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ മ​റ്റു ജി​ല്ല​ക​ളി​ലും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് അ​താ​തു സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ അ​റേ​ഞ്ച്മെ​ന്‍റു​ക​ൾ ന​ട​ത്തു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്. പൊ​ൻ​കു​ന്നം സ്വ​ദേ​ശി​നി ജ്യോ​തി​യും മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​നി ശ്രു​തി​യും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ് ത്രീ​ക​ളെ ജ്യോ​തി കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ന​ല്കി​യ ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ട്ടി. സം​ഘം ര​ണ്ടാ​യി പി​രി​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യു​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ വീ​ട് വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഒ​ടു​വി​ലാ​ണ് മാ​ങ്ങാ​ന​ത്തും കോ​ട്ട​യം ച​ന്ത​ക്ക​ട​വി​ലും കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലേ​ക്കു ഇ​ട​പാ​ടു​കാ​രെ എ​ത്തി​ച്ചി​രുന്ന ചി​ല ഏ​ജ​ന്‍റു​മാ​രു​ം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

കാട്ടാനകൾ രക്ഷിക്കുമെന്ന് അവർ കരുതിയത് വെറുതേയായി; ആനയിറങ്ങുന്ന വനമേഖലയിലെ വാറ്റുകരെ കാടുകറി എക്സൈസ് സംഘം പൊക്കി

കോ​ട്ട​യം: വ​ന​മേ​ഖ​ല​യി​ലെ വാ​റ്റു​കാ​രെ പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം. ഇ​ന്ന​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് 1235 ലി​റ്റ​ർ കോ​ട​യാ​ണ്. പ്ലാ​ച്ചേ​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്നോ​ലി, കാ​രി​ശേ​രി തേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നുമാ​ണ് കോ​ട ക​ണ്ടെ​ത്തി​യ​ത്. 500 ലി​റ്റ​റി​ന്‍റെ ര​ണ്ട് സി​ന്ത​റ്റി​ക്ക് ടാ​ങ്കി​ലും 200 ലി​റ്റ​റി​ന്‍റെ ബാ​ര​ലി​ലും 35 ലി​റ്റ​റി​ന്‍റെ ക​ന്നാ​സി​ലു​മാ​യി​ട്ടാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീവി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ൽ ആ​ളു​ക​ൾ എ​ത്താ​റി​ല്ല. അ​തി​നാ​ൽ വാ​റ്റു കാ​ർ ഇ​വി​ടം താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ലു​മാ​ണ് കോ​ട​ സൂ​ക്ഷി​ച്ച് പ​ക​ൽ സ​മ​യ​ങ്ങ​ളി​ലാ​യി​രു​ന്നു വാ​റ്റ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​തി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വാ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും മു​ന്പ് വാ​റ്റ് ന​ട​ത്തി​യി​രു​ന്ന​തി​ന്‍റെ സൂ​ച​ന​യും എ​ക്സൈ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ വ​ൻ തോ​തി​ൽ വ്യാ​ജ വാ​റ്റ് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു കു​ഴി​മാ​വ്, കോ​പ്പാ​റ വ​ന​മേ​ഖ​ല ,…

Read More