തോന്നുംപടി മാസ്ക് ധാരണം, സാമൂഹിക അകലം വിഷയമേയല്ല! പൊതുജനത്തിന്‍റെ അശ്രദ്ധയ്ക്കു കുറവില്ലെന്നു പോലീസ്

  ക​ടു​ത്തു​രു​ത്തി: കോ​വി​ഡ് – 19 വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും ജ​ന​ത്തി​ന്‍റെ അ​ശ്ര​ദ്ധ​യ്ക്കു യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്ന് പോ​ലീ​സ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്‌​ക്ക് ധ​രി​ക്കു​ക തു​ട​ങ്ങിയ ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും അ​ധി​കാ​രി​ക​ളും ഉ​ള്‍​പെ​ടെ മാ​റി മാ​റി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ത​ങ്ങ​ള്‍​ക്ക് പ്ര​ശ്‌​ന​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​ന​ങ്ങ​ള്‍. കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ദി​വ​സ​വും നൂ​റി​ല​ധി​കം കേ​സു​ക​ളാ​ണ് ക​ടു​ത്തു​രു​ത്തി സ്‌​റ്റേ​ഷ​നി​ല്‍ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളും മാ​സ്‌​ക്കു ശ​രി​യാ​യി ധ​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ള്ള കേ​സു​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യി വ​രു​ന്ന​ത്. 144 പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ല്‍ പോ​ലും ആ​ളു​ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ടൗ​ണി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ടെ ഇ​പ്പോ​ഴും ആ​ളു​ക​ള്‍ ശ​രി​യാ​യി മാ​സ്‌​ക്ക് ധ​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് എ​ടു​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ച്ചു​ള്ള ക​ണ​ക്കു​ക​ളും പ​റ​യു​ന്ന​ത്.

Read More

ആപ്പിൽ കയറിയാൽ ഫുഡ് വീട്ടിലെത്തും;  കോവിഡ്  കാലത്ത് ഓൺലൈൻ ഫുഡിന് ഡിമാന്‍റ് കൂടി

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നി​ലു​ടെ​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ചു.മൊ​ബൈ​ൽ ആ​പ്പി​ൽ ക​യ​റി ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്താ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബൈ​ക്കി​ൽ യൂ​ണി​ഫോം ധ​രി​ച്ച യു​വാ​ക്ക​ൾ ഭ​ക്ഷ​ണ​വു​മാ​യി വീ​ട്ടി​ലെ​ത്തും. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ബൈ​ക്കു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​യ​ന്ത്ര​ണ​ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്കൊ​ഴി​ഞ്ഞ ന​ഗ​ര​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തും ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ ഡെ​ലി​വ​റി​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ട്ട​ണ​ങ്ങ​ളി​ലെ റസ്റ്റ​റ​ന്‍റു​ക​ളും ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​ക​ളും അ​വ​സ​രം മു​ത​ലെ​ടു​ത്ത​പ്പോ​ൾ ഇ​ത്ത​വ​ണ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളും ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.സൊ​മാ​റ്റോ, സ്വി​ഗി എ​ന്നി​വ​യാ​ണ് കോ​ട്ട​യ​ത്ത് ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ ഏ​താ​നും ചി​ല ഹോ​ട്ട​ലു​ക​ൾ​ക്കും സ്വ​ന്ത​മാ​യി ഡെ​ലി​വ​റി സം​വി​ധാ​ന​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് വി​ത​ര​ണം. പ​ണം ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണു കൂ​ടു​ത​ലും സ്വീ​ക​രി​ക്കു​ന്ന​ത്.കോ​ട്ട​യം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി മു​ന്നൂ​റി​ൽ​പ്പ​രം ആ​ളു​ക​ൾ ഓ​ണ്‍​ലൈ​ൻ…

Read More

കാത്തിരിപ്പിന് ഇനി മൂന്ന് നാൾ;  മുന്നണികൾ ആകാംക്ഷയുടെ മുൾമുനയിൽ

കോ​ട്ട​യം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​നി മൂ​ന്നാം നാ​ൾ തെ​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രും. അ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും. ജി​ല്ല​യി​ലെ ഒ​ന്പ​തു സീ​റ്റു​ക​ളി​ൽ എ​ട്ടി​ലും വി​ജ​യം ക​ണ​ക്കു​കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പ്. പു​തു​പ്പ​ള്ളി​യും കോ​ട്ട​യ​വും ഒ​ഴി​വാ​ക്കി ജി​ല്ല​യി​ൽ എ​ഴു സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ക്യാ​ന്പ്. അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം മ​ൽ​സ​രി​ച്ച ബി​ജെ​പി​യു​ടെ ജി​ല്ല​യി​ലെ ഏ​ക എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​ജ​യം ഉ​റി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ബി​ജെ​പി ക്യാ​ന്പ്. ജി​ല്ല​യി​ൽ വാ​ശി​ശേ​റി​യ പോ​രാ​ട്ടം ന​ട​ന്ന പാ​ലാ, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ലം ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​താ​ണ്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ വൈ​ക്കം സീ​റ്റ് എ​ൽ​ഡി​എ​ഫി​നെ​ന്ന​തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളി​ലും ത​ർ​ക്ക​മി​ല്ല. പൂ​ഞ്ഞാ​റി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ എ​ണ്ണാ​യി​രം മു​ത​ൽ പ​ന്തീ​രാ​യി​രം വ​രെ വോ​ട്ടു​ക​ളു​ടെ മു​ൻ​തൂ​ക്ക​മാ​ണ് പി.​സി. ജോ​ർ​ജ് ക്യാ​ന്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പൂ​ഞ്ഞാ​റി​ൽ യു​ഡി​എ​ഫ് അ​യ്യാ​യി​ര​വും എ​ൽ​ഡി​എ​ഫ് ഒ​ൻ​പ​തി​നാ​യി​ര​വും ഭൂ​രി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ സി​പി​എം ഏ​റ്റു​മാ​നൂ​രി​ൽ…

Read More

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ കമ്പിവടികൊണ്ട് ആക്രമിച്ച് ജോർജ് കുട്ടി; വാകത്താനത്തെ സംഭവ കഥയിങ്ങനെ…

വാ​ക​ത്താ​നം: പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു കി​ട്ടി​യ​തു ക​ന്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി. ഒ​ടു​വി​ൽ അ​ക്ര​മി​യെ പോ​ലീ​സ് കീ​ഴ​ട​ക്കി. വാ​ക​ത്താ​നം കു​ള​ത്തി​ൽ ജോ​ർ​ജ് കു​ട്ടി​യേ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 25നു ​വാ​ക​ത്താ​ന​ത്താ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷ​മാ​ണ് ഇ​യാ​ൾ ഗ്രേ​ഡ് എ​സ്ഐ ജോ​ണ്‍​സ​ണ്‍, സീ​നിയ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. ക​ന്പി വ​ടി കൊ​ണ്ടു ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ള്ളി​ക്കൂ​ട്ട​മ്മ​യി​ൽ​നി​ന്നും വാ​ക​ത്താ​നം പൊ​ങ്ങ​ന്താ​ന​ത്ത് വ​ന്നു താ​മ​സി​ക്കു​ന്ന ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ സ്വ​ന്തം പി​താ​വി​നെ മ​ർ​ദ്ദി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും കു​റ​ച്ചു​നാ​ൾ മു​ന്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു കാ​ഞ്ഞി​ര​പ്പ​ള്ളി ജ​യി​ലി​ലേ​ക്കു മാ​റ്റി.

Read More

കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ പരിഭ്രാന്തി വേണ്ടെന്ന് കലക്ടർ

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ൻ സ​മ​യ​മാ​യ​വ​ർ ഓ​ണ്‍​ലൈ​നി​ൽ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ.കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് ആ​റ് ആ​ഴ്ച്ച മു​ത​ൽ എ​ട്ട് ആ​ഴ്ച്ച​വ​രെ​യു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചാ​ൽ മ​തി​യാ​കും. വാ​ക്സി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​ള്ള​തി​നാ​ൽ ശ​രാ​ശ​രി 35 ക്യാ​ന്പു​ക​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് ഒ​രു ദി​വ​സം ഇ​പ്പോ​ൾ കു​ത്തി​വ​യ്പ്പു ന​ൽ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് www.cowin.gov.in പോ​ർ​ട്ട​ലി​ൽ വാ​ക്സി​നേ​ഷ​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്തു പി​റ്റേ ദി​വ​സ​ത്തെ ക്യാ​ന്പു​ക​ളി​ൽ ബു​ക്കിം​ഗ് ന​ട​ത്താം. ഓ​രോ കേ​ന്ദ്ര​ത്തി​ലും അ​നു​വ​ദി​ച്ചി​ട്ടു​ള്ള ബു​ക്കിം​ഗ് തീ​രു​ന്പോ​ൾ ആ ​കേ​ന്ദ്രം പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടും വി​ധ​മാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ പോ​ർ​ട്ട​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്സി​ൻ കൂ​ടു​ത​ൽ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്കു മാ​ത്ര​മേ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും…

Read More

തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച പോലീസ് നടപടി വിവാദത്തിൽ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​​​​തി​​​​ര​​​​ന്പു​​​​ഴ: ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ഒ​​​​റ്റ​​​​യ്ക്കു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച വൈ​​​​ദി​​​​ക​​​​നെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ന​​​​ട​​​​പ​​​​ടി വി​​​​വാ​​​​ദ​​​​ത്തി​​​​ൽ. അ​​​​തി​​​​ര​​​​ന്പു​​​​ഴ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​നാ പ​​​​ള്ളി അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി ഫാ. ​​​​ലി​​​​ബി​​​​ൻ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ലി​​​​നെ​​​​യാ​​​​ണ് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തി​​​​യ​​​​ത്. മ​​​​ദ്ബ​​​​ഹയു​​​​ടെ വി​​​​രി​​​​പോ​​​​ലും തു​​​​റ​​​​ക്കാ​​​​തെ സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി ഫാ. ​​​​ലി​​​​ബി​​​​ൻ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​പ്പം ദേ​​​​വാ​​​​ല​​​​യ ശു​​​​ശ്രൂ​​​​ഷി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​ള്ളി​​​​യു​​​​ടെ വാ​​​​തി​​​​ൽ​​​​ക്ക​​​​ൽ എ​​​​ത്തി ദേ​​​​വാ​​​​ല​​​​യ ശു​​​​ശ്രൂ​​​​ഷി​​​​യോ​​​​ടു വി​​​​വ​​​​രം തി​​​​ര​​​​ക്കി​​​​യ സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം വൈ​​​​ദി​​​​ക​​​​ൻ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി ത​​​​ന്നെ കാ​​​​ണ​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ​ സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​യ ഫാ. ​​​​ലി​​​​ബി​​​​നോ​​​​ട് നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ നി​​​​ല​​​​നി​​​​ൽ​​​​ക്കെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ത് നി​​​​യ​​​​മവി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് ഓ​​​​ഫീ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മലം​​​​ഘ​​​​നം ന​​​​ട​​​​ത്താ​​​​തെ സ്വ​​​​കാ​​​​ര്യ​​​​മാ​​​​യാ​​​​ണു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​തെ​​​​ന്നും താ​​​​നും ദേ​​​​വാ​​​​ല​​​​യ ശു​​​​ശ്രൂ​​​​ഷി​​​​ക​​​​ളും മാ​​​​ത്ര​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ിരുന്ന തെ​​​​ന്നും വൈ​​​​ദി​​​​ക​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.…

Read More

കോട്ടയത്ത് കാര്യങ്ങൾ പിടിവിടുന്നു; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 14 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 24 വാ​ർ​ഡു​ക​ളി​ൽ​ കൂ​ടി നി​രോ​ധ​നാ​ജ്ഞ​യും പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലും 37 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 59 വാ​ർ​ഡു​ക​ളി​ലും 144ഉം ​അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​രോ​ധ​നാ​ജ്ഞ​യും അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വാ​യി​രി​ക്കും ബാ​ധ​ക​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ചെ​ന്പ്-11, ഈ​രാ​റ്റു​പേ​ട്ട-17, ഏ​റ്റു​മാ​നൂ​ർ-4, കോ​ട്ട​യം- 1, 5, 6, 10, 16, 17, 31, 33, നീ​ണ്ടൂ​ർ-5, പാ​യി​പ്പാ​ട്-12, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര-9, 11, ക​ല്ല​റ-6, പ​ന​ച്ചി​ക്കാ​ട് -3, ത​ല​യാ​ഴം-9, മാ​ട​പ്പ​ള്ളി-1, 12, ഞീ​ഴൂ​ർ-9, പു​തു​പ്പ​ള്ളി-7, 17, വെ​ച്ചൂ​ർ-3 എ​ന്നി​വ​യാ​ണ് നി​രോ​ധ​നാ​ജ്ഞ​യും അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ൾ. ഈ ​വാ​ർ​ഡു​ക​ളി​ൽ നാ​ലു പേ​രി​ൽ കൂ​ടു​ത​ൽ ഒ​ത്തു ചേ​രു​ന്ന​തി​ന് നി​രോ​ധ​ന​വും പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ക​ൾ​ക്കും…

Read More

‘ഇപ്പോ തുറക്കും’ കേൾക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി; മാർച്ചിൽ തുറക്കേണ്ട തണ്ണൂർമുക്കം ഷട്ടർ ഇപ്പോഴും തുറന്നില്ല; അധികൃതരുടെ വിശദീകരണം ഇങ്ങനെ

കു​ര്യ​ൻ കു​മ​ര​കംകു​മ​ര​കം: എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് 15ന് ​തു​റ​ക്കേ​ണ്ട ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്നു മു​ത​ൽ ഭാ​ഗിക​മാ​യി തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും മാ​റ്റി. ഈ ​മാ​സം 30-ന് ​തു​റ​ക്കു​മെ​ന്നാ​ണ് പു​തി​യ അ​റി​യി​പ്പ്. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌‌ടറു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​മാ​ണ് ഇ​ന്നു ബ​ണ്ട് തു​റ​ന്നു തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ബ​ണ്ടി​ന്‍റെ ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തു നി​ന്നു തു​ട​ങ്ങു​ന്ന 31 ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. കു​ട്ട​നാ​ട്ടി​ലെയും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെയും കൊ​യ്ത്തും നെ​ല്ലു​സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​ന്ന് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടെന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ 15-ന് ​അ​ട​ച്ച് മാ​ർ​ച്ച് 15-ന് ​തു​റ​ക്ക​ണ​മെ​ന്നാ​ണ് ബ​ണ്ട് നി​ർ​മ്മാ​ണ വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ. കു​ട്ട​നാ​ട്ടി​ൽ ഉ​പ്പ് വെ​ള്ളം ക​യ​റാ​തെ ഇ​രി​പ്പു കൃ​ഷി സാ​ധ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ബ​ണ്ടി​ന്‍റെ ല​ക്ഷ്യം. അ​തു​കൊ​ണ്ട് ത​ന്നെ കൃ​ഷി വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ബ​ണ്ട് അ​ട​യ്ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. കൃ​ഷി ഇ​റ​ക്കു​ന്ന​തി​നും വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും…

Read More

മാപ്പ്, ഞാൻ തന്നെ എടുത്തോളം; കോവിഡ് രോഗികളുടെ സ്രവം എടുക്കാൻ മുഖത കാട്ടി താൽക്കാലിക ജീവനക്കാരി; കോട്ടയം മെഡിക്കൽ കോളജിലെ സംഭവം ഇങ്ങനെ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് രോ​ഗി​യു​ടെ സ്ര​വ സാം​പിൾ ശേ​ഖ​രി​ക്കാ​ൻ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ച താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ലാ​ബ് ടെ​ക്നീ​ഷ്യ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. ജീ​വ​ന​ക്കാ​രി ക്ഷ​മാ​പ​ണം എ​ഴു​തി ന​ൽ​കു​ക​യും, തു​ട​ർ​ന്നും കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യാ​മെ​ന്നു​ള്ള ഉ​റ​പ്പിൻമേലുമാ​ണ് സ​സ്പെ​ൻ​ഷ​ൻ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​ക്കെ​ത്തി​യ ലാ​ബ് ടെ​ക്നീ​ഷ്യനോ​ട് കോ​വി​ഡ് രോ​ഗി​യു​ടെ സ്ര​വ സാം​പിൾ ശേ​ഖ​രി​ക്കാ​ൻ ഡ്യൂ​ട്ടി​യി​ലു​ള്ള മേ​ല​ധി​കാ​രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​യു​ടെ സ്ര​വ സാം​പിൾ ശേ​ഖ​രി​ക്കു​ക​യി​ല്ലെ​ന്നും ഇ​ത് ഡോ​ക്ട​ർ​മാ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്നും പ​റ​ഞ്ഞ് ഡ്യൂ​ട്ടി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റി​നെ വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ചു.വി​വ​ര​മ​റി​ഞ്ഞ ജീ​വ​ന​ക്കാ​രി ഇ​നി മേ​ലി​ൽ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക്ഷ​മാ​പ​ണം സ​മ​ർ​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ​ഷ​ൻ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. അ​തേ​സ​മ​യം,…

Read More

കാ​ർ ശ​രീ​ര​ത്തി​ൽ അ​മ​ർ​ന്നി​ട്ടി​ല്ല, കാ​ലു​ക​ൾ മ​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു; കറുകച്ചാലിൽ കാറിനടിയിൽ  യുവാവ്  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  പോലീസ് വിശദീകരണം  ഇങ്ങനെ

ക​റു​ക​ച്ചാ​ൽ: കാ​റി​ന​ടി​യി​ൽ ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ്.ച​ന്പ​ക്ക​ര സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ടം ബം​ഗ്ലാം​കു​ന്ന് വീ​ട്ടി​ൽ രാ​ഹു​ലി(35)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തൊ​മ്മ​ച്ചേ​രി​യി​ക്ക് സ​മീ​പം സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ക​യാ​ണ് പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ട​ക്ക​മു​ള്ള ചി​ല​രി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ഹു​ലി​ന്‍റെ ചെ​രു​പ്പു​ക​ൾ വാ​ഹ​ന​ത്തി​ന് നാ​ല് മീ​റ്റ​ർ മു​ൻ​പി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്, വ​സ്ത്ര​ങ്ങ​ൾ നി​ല​ത്ത് ഉ​ര​ഞ്ഞു കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു, കാ​ർ ശ​രീ​ര​ത്തി​ൽ അ​മ​ർ​ന്നി​ട്ടി​ല്ല, കാ​ലു​ക​ൾ മ​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു, കാ​റി​ന് ത​ക​രാ​റു​ക​ളി​ല്ല, അ​തി​നാ​ൽ കാറിന്‍റെ അ​ടി​യി​ൽ ക​യ​റേ​ണ്ട ആ​വ​ശ്യ​മി​ല്ല, ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ട്ടി​രു​ന്ന​തി​നാ​ൽ വാ​ഹ​നം ഉ​രു​ണ്ട് ശ​രീ​ര​ത്തി​ൽ ഞെ​രു​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ല,…

Read More