വൈ​ക്ക​ത്ത്  കോ​വി​ഡ്  രോ​ഗി​ക​ൾ കൂ​ടു​ന്നു ; ചെമ്പിൽ കോവിഡ് പോ​സി​റ്റി​വി​റ്റി 50 ശ​ത​മാ​ന​ത്തി​ല​ധി​കം; കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്

വൈ​ക്കം: ചെ​ന്പ്, ഉ​ദ​യ​നാ​പു​രം, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​മേ​റു​ന്നു. ചെ​ന്പി​ൽ ഭീ​തി​ജ​ന​ക​മാം വി​ധ​മാ​ണ് രോ​ഗ​ബാ​ധ. ഇ​വി​ടെ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി 50 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. ത​ല​യാ​ഴ​ത്ത് കോ​വി​ഡ് പോ​സി​റ്റി​വി​റ്റി 40 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ്. വൈ​ക്ക​ത്ത് ആ​ദ്യം കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ വെ​ച്ചൂ​രി​ൽ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന ഫ​ലം വ​രാ​ത്ത​തി​നാ​ൽ രോ​ഗ വ​ർ​ധ​ന​വ് അ​റി​യാ​നാ​യി​ട്ടി​ല്ല. ചെ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ ബാ​ധ വ​ർ​ധി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്. ബ്ര​ഹ്മ​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ഇ​ന്നു കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്രം തു​റ​ക്കും. ചെ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ലോ​ര മേ​ഖ​ല​യാ​യ മു​റി​ഞ്ഞ​പു​ഴ ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ രോ​ഗ​ബാ​ധ​യ്ക്ക് അ​ല്പം ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ഏ​കോ​പ​ന​ത്തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കു​മൊ​പ്പം രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി അ​ക്ഷീ​ണ യ​ത്ന​ത്തി​ലാ​ണ്. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ർ​ഡു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വി​ടെ ജി​ല്ലാ ക​ള​ക്ട​ർ 144 പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന​ക്കം​തു​രു​ത്ത്, കാ​രു​വ​ള്ളി, ഭ​ജ​ന​മ​ഠം, ഇ​രു​ന്പു​ഴി​ക്ക​ര, പ​രു​ത്തി​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ…

Read More

എന്തൊരു കൊടും ക്രൂരത; വ​ള​ര്‍​ത്തു​നാ​യ​യ്ക്കു ഭ​ക്ഷ​ണം വൈ​കി, ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് ഭർത്താവ്

മ​ല്ല​പ്പ​ള്ളി: വ​ള​ര്‍​ത്തു​നാ​യ​യ്ക്കു ഭ​ക്ഷ​ണം വൈ​കി​യെ​ന്നു പ​റ​ഞ്ഞ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്തേ​ക്ക് ചൂ​ടു​വെ​ള്ളം എ​ടു​ത്തൊ​ഴി​ച്ചു പൊ​ള്ള​ലേ​ല്പി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. ചെ​ങ്ങ​രൂ​ര്‍ അ​രീ​ക്ക​ല്‍ തെ​ക്കേ​തി​ല്‍ ദി​ലീ​പ് ജോ​ണാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. അ​ടു​ക്ക​ള​യി​ല്‍ ചോ​റു വ​യ്ക്കാ​ന്‍ ക​ല​ത്തി​ല്‍ വ​ച്ചി​രു​ന്ന വെ​ള്ളം എ​ടു​ത്താ​ണ് ഭാ​ര്യ​യു​ടെ ദേ​ഹ​ത്തേ​ക്ക് ഇ​യാ​ള്‍ ഒ​ഴി​ച്ച​ത്. നെ​ഞ്ചി​ലും കൈ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ​യെ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ലം എ​ടു​ത്ത് ഭാ​ര്യ​യെ എ​റി​യു​ക​യും ചെ​യ്തി​രു​ന്നു. ഏ​റു കൊ​ണ്ട് നെ​റ്റി​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി​യാ​ണ് ദി​ലീ​പി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട; ‘എടുത്തുചാടി മൃഗങ്ങളെയും എടുത്തോണ്ട് ഇങ്ങോട്ട്  വരരുതേ’; അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ളും ശ​സ്ത​ക്രി​യ​കളും രാവിലെ 8 മുതൽ 10 വരെ മാത്രം

  കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ടി​മ​ത​യി​ലെ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രാ​ൾ​ക്കു മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. നാ​യ്ക്ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കു​മു​ള്ള പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ഒ​രു മാ​സ​ത്തേ​ക്ക് ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ൾ​ക്കും ശ​സ്ത​ക്രി​യ​ക​ൾ​ക്കു​മു​ള്ള സൗ​ക​ര്യം രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ഉ​ണ്ടാ​യി​രി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക​ളു​ണ്ട്. അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. അ​വി​ടെ​നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് നി​ർ​ദേ​ശി​ക്കു​ന്പോ​ൾ മാ​ത്രം ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​ന്നാ​ൽ മ​തി​യാ​കു​മെ​ന്നും ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഷാ​ജി പ​ണി​ക്ക​ശേ​രി അ​റി​യി​ച്ചു.

Read More

കൊലപാതകമാണോ ‍‍?  രാഹുലിന്‍റെ തലയ്ക്ക് സാരമായ പരിക്ക്; കറുകച്ചാലിൽ  കാറിനടിയിൽ മരിച്ചയാളുടെ  സുഹൃത്തുക്കളെ തേടി പോലീസ്

ക​റു​ക​ച്ചാ​ൽ: കാ​റി​ന​ടി​യി​ൽ ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ന്പ​ക്ക​ര സ്വ​ദേ​ശി കൊ​ച്ചു​ക​ണ്ടം ബം​ഗ്ലാം​കു​ന്ന് വീ​ട്ടി​ൽ രാ​ഹു​ൽ (35)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തൊ​മ്മ​ച്ചേ​രി​ക്ക് സ​മീ​പം സ്വ​ന്തം കാ​റി​ന​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.രാ​ഹു​ലി​ന്‍റെ ത​ല​യ്ക്കു​ള്ളി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ​താ​യി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. നെ​റ്റി​യു​ടെ ഉ​ൾ​വ​ശ​ത്ത് ത​ല​യോ​ടി​നോ​ട് ചേ​ർ​ന്നാ​ണ് മു​റി​വു​ള്ള​ത്. അ​തേ​സ​മ​യം ത​ല​യ്ക്കേ​റ്റ പ​രി​ക്ക് വീ​ഴ്ച​യി​ൽ ഉ​ണ്ടാ​യ​താ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഉ​ണ്ടാ​യ​താ​ണോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ യ​ഥാ​ർ​ഥ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂവെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.വാ​ഹ​ന​മോ​ടി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ കേ​ടാ​യ കാ​ർ ന​ന്നാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ടി​യി​ൽ​പ്പെട്ട് ഞെ​രു​ങ്ങി മ​രി​ച്ച​തെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ത​ല​യി​ലെ പ​രി​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ര​ല​ട​യാ​ള…

Read More

ഒന്നും നോക്കിയില്ല, രാവിലെ മൈക്കുമായി ഇറങ്ങി, കയ്യടിച്ച് അയ്മനം നിവാസികൾ ‘കട്ട’യ്ക്കു നിന്നു

അ​യ്മ​നം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ മു​ന്ന​റി​യിപ്പ് മൈ​ക്കി​ലൂ​ടെ അ​റി​യി​ക്കു​ന്ന​തു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ജൂ​ണി​യ​ർ സൂപ്ര​ണ്ടും. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ 25 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പോ​സി​റ്റീവാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി കൂ​ടി​ച്ചേ​ര​ൽ ന​ട​ത്തു​ന്ന​തി​നെ​തി​രാ​യി ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ന​ട​ത്തി​യ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റി​ലാ​ണ് അ​യ്മ​നം ഗ്രാ​മ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രീ​മ​ഠ​ത്തി​ന്‍റെ​യും ജൂ​നി​യ​ർ സൂ​പ്ര​ണ്ട് വി.​ആ​ർ. ബി​ന്ദു​മോ​ന്‍റെ​യും ശ​ബ്ദം ശ്ര​വി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ലും ഇ​വ​ർ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം, കു​ട്ടി​ക​ളു​ടെ നൂ​ലു​കെ​ട്ട്, ബ​ർ​ത്ത് ഡേ ​പാ​ർ​ട്ടി​ക​ൾ, ആ​ദ്യ​കു​ർ​ബാ​ന, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ഇ​വ​യി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​നൗ​ണ്‍​സ്മെ​ന്‍റി​ലൂടെ ന​ല്കു​ന്ന നി​ർ​ദേ​ശം.

Read More

പ്ര​തി​ക​ളെ കു​ടു​ക്കാ​ൻ മാ​ത്ര​മ​ല്ല..! കോ​വി​ഡ് ആ​ശ്വാ​സ​ത്തി​ന് മു​ഖ​ചി​ത്ര ച​ല​ഞ്ചു​മാ​യി പോ​ലീ​സി​ലെ രേ​ഖാ ചി​ത്ര​കാ​ര​ൻ

എ​രു​മേ​ലി: പ്ര​തി​ക​ളെ കു​ടു​ക്കാ​ൻ മാ​ത്ര​മ​ല്ല പോ​ലീ​സി​ലെ പ്ര​മു​ഖ രേ​ഖാ ചി​ത്ര​കാ​ര​ന്‍റെ തൂ​ലി​ക. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തിനു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക്‌ പാ​രി​തോ​ഷി​ക​മാ​യി ചി​ത്രം വ​ര​യ്ക്കു​ക​യാ​ണ് വാ​ക്സി​ൻ ച​ല​ഞ്ച് എ​ന്ന പേ​രി​ൽ ക്രൈം​ബ്രാ​ഞ്ചി​ൽ എ​എ​സ്ഐ കൂ​ടി​യാ​യ മ​ണി​മ​ല സ്വ​ദേ​ശി രാ​ജേ​ഷ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 800 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ ഈ ​മാ​സം 22 മു​ത​ൽ ന​ൽ​കി​യ​തി​ന്‍റെ ര​സീ​ത് രാ​ജേ​ഷ് മ​ണി​മ​ല​യ്ക്ക് അ​യ​ച്ചു ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് അ​വ​രു​ടെ മു​ഖ​ചി​ത്രം രാ​ജേ​ഷ് വ​ര​ച്ചു ന​ൽ​കു​ക. മു​മ്പ് പ്ര​ള​യ​കാ​ല​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം സം​ഭാ​വ​ന ചെ​യ്ത​വ​ർ​ക്ക് രാ​ജേ​ഷ് മു​ഖ​ചിത്ര​ങ്ങ​ൾ വ​ര​ച്ചു ന​ൽ​കി​യി​രു​ന്നു. ജി​ഷ വ​ധ​ക്കേ​സ് അ​ട​ക്കം നി​ര​വ​ധി പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ൽ സാ​ക്ഷി​ക​ളു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി ന​ൽ​കി ശ്ര​ദ്ധേ​യ​നാ​യ രാ​ജേ​ഷി​ന് മി​ക​ച്ച സാ​മൂ​ഹ്യ സേ​വ​നം ചെ​യ്യു​ന്ന ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഇ​പ്കാ​യ് സം​സ്ഥാ​ന…

Read More

മു​​ന്തി​​രി​​യേ​​ക്കാ​​ൾ സ്വാദ്‌ ! ബ്ര​​സീ​​ലി​​യ​​ൻ പ​​ഴ​​മാ​​യ ‘ജ​ബോ​ട്ടി​ക്കാ​ബ’ അ​ജോ​യിയുടെ പഴവർഗ ഉദ്യാനത്തിലെ പുതിയ അതിഥി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബ്ര​​സീ​​ലി​​യ​​ൻ പ​​ഴ​​മാ​​യ ജ​​ബോ​​ട്ടി​​ക്കാ​​ബ അ​​ഥ​​വാ മ​​ര​​മു​​ന്തി​​രി​​യു​​ടെ സ്വാ​​ദ് ന​​മ്മു​​ടെ നാ​​ട്ടി​​ലും. ചേ​​ന​​പ്പാ​​ടി മ​​രോ​​ട്ടി​​ച്ചു​​വ​​ട് ത​​റ​​പ്പേ​​ൽ ടി.​​എം. തോ​​മ​​സി​​ന്‍റെ മ​​ക​​ൻ അ​​ജോ​​യി തോ​​മ​​സി​​ന്‍റെ പ​​ഴ​​വ​​ർ​​ഗ ഉ​​ദ്യാ​​ന​​ത്തി​​ലാ​​ണ് ജ​​ബോ​​ട്ടി​​ക്കാ​​ബ പ​​ഴു​​ത്ത് പാ​​ക​​മാ​​യ​​ത്. ക​​ടും പ​​ർ​​പ്പി​​ൾ ജ​​ബോ​​ട്ടി​​ക്കാ​​ബ പ​​ഴ​​ങ്ങ​​ൾ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന​​തു കാ​​ണാ​​ൻ വ​​ള​​രെ മ​​നോ​​ഹ​​ര​​മാ​​ണ്. പ​​ഴു​​ക്കു​​ന്പോ​​ൾ വ​​യ​​ല​​റ്റ് നി​​റ​​മാ​​കു​​ന്ന പ​​ഴ​​ങ്ങ​​ൾ​​ക്കു മു​​ന്തി​​രി​​​യു​​ടെ രൂ​​പ​​വും രു​​ചി​​യു​​മാ​​ണ്. മാ​​ധു​​ര്യ​​മേ​​റി​​യ പ​​ഴ​​ങ്ങ​​ളി​​ൽ കാ​​ർ​​ബോ​​ഹൈ​ഡ്രേ​​റ്റ്, പ്രോ​​ട്ടീ​​ൻ, കാ​​ത്സ്യം, വൈ​​റ്റ​​മി​​ൻ സി, ​​ഫൈ​​ബ​​ർ തു​​ട​​ങ്ങി​​യ പോ​​ഷ​​ക​​ങ്ങ​​ൾ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. മു​​ന്തി​​രി​​യേ​​ക്കാ​​ൾ സ്വാ​​ദാ​​ണ് ജ​​ബോ​​ട്ടി​​ക്കാ​​ബ​​യ്ക്കെ​​ന്ന് അ​​ജോ​​യ് പ​​റ​​യു​​ന്നു. ക​​ല്ലു​​പ്പാ​​റ ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​നാ​​യ അ​​ജോ​​യ് പ​​ണ്ടു മു​​ത​​ലേ പ​​ഴ​​വ​​ർ​​ഗ കൃ​​ഷി​​യി​​ൽ താ​​ത്പ​​ര​​നാ​​ണ്. റം​​ബു​​ട്ടാ​​ൻ, ദു​​രി​​യാ​​ൻ, അ​​ബി​​യു, അ​​ച്ചാ​​ചെ​​യ്റു, സാ​​ന്തോ​​ൾ, കെ​​പ്പ​​ൽ, ഗ​​വ​​ർ​​ണേ​​ഴ്സ് പ്ലം ​​തു​​ട​​ങ്ങി​​യ നൂ​​റി​​ല​​ധി​​കം പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ ഇ​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഉ​​ദ്യാ​​ന​​ത്തി​​ലു​​ണ്ട്.

Read More

കോ​ട്ട​യ​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണം! നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലും 35 വാ​ര്‍​ഡു​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ; ജി​ല്ല​യി​ല്‍ പൊ​തു​വാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലും 35 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന വാ​ര്‍​ഡു​ക​ളി​ലും​നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന അ​റി​യി​ച്ചു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് പോ​ലീ​സി​നെ​യും വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ പൊ​തു​വാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ 🔹ച​ട​ങ്ങു​ക​ള്‍​ക്കും യോ​ഗ​ങ്ങ​ള്‍​ക്കും പ​ര​മാ​വ​ധി 20 പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല 🔹കു​ടും​ബ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് covid19jagratha.kerala.nic.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ഈ​വ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ എ​ന്ന ഓ​പ്ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പൊ​തു ച​ട​ങ്ങു​ക​ള്‍​ക്കും യോ​ഗ​ങ്ങ​ള്‍​ക്കും ത​ഹ​സി​ല്‍​ദാ​രു​ടെ​യോ അ​ത​ത് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യോ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം 🔹ജിം​നേ​ഷ്യ​ങ്ങ​ള്‍, നീ​ന്ത​ല്‍​കു​ള​ങ്ങ​ള്‍ എ​ന്നി​വ ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല 🔹സ​മ്മ​ര്‍ ക്യാ​മ്പു​ക​ള്‍, ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല നി​രോ​ധ​നാ​ജ്ഞ​യും പ്ര​ത്യേ​ക…

Read More

മോ​ഷ്ടി​ക്കു​ക​യോ വാ​ട​കയ്ക്കെ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​റ​ങ്ങി ന​ട​ന്ന് മാല പൊട്ടിക്കല്‍! ജി​സ് ബി​ജു ആള് ചില്ലറക്കാരനല്ല

ച​ങ്ങ​നാ​ശേ​രി: മോ​ഷ്ടി​ച്ച​തും വാ​ട​കയ്​ക്കെ​ടു​ത്ത​തു​മാ​യ കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ലാ​യി. നാ​ലു​കോ​ടി മ​ന്പ​ള്ളി ജി​സ് ബി​ജു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ലു​കോ​ടി​ക്കു സ​മീ​പം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യു​ടെ മാ​ല​പ​റി​ച്ച കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച​തി​നെത്തു​ട​ർ​ന്ന് നാ​ടു​വി​ട്ട ജി​സി​നെ പോ​ലീ​സ് സം​ഘം ത​ന്ത്ര​പൂ​ർ​വം കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നു​മാ​ണ് പിടികൂടിയ​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ​തു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ, ഡി​വൈ​എ​സ്പി വി.​ജെ. ജോ​ഫി എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എ. ​അ​ജീ​ബ് , എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ ര​ഞ്ജീ​വ് , സി​പി​ഒ​മാ​രാ​യ സു​രേ​ഷ്, ലാ​ലു, അ​ശോ​ക​ൻ അ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മോ​ഷ്ടി​ക്കു​ക​യോ വാ​ട​കയ്ക്കെ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​റ​ങ്ങി ന​ട​ന്ന്…

Read More

അ​പ​ക​ടം പ​തു​ങ്ങു​ന്ന പൂ​വ​ന്തു​രു​ത്ത് പാ​ലം! ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ; കണ്ണുതുറക്കാതെ അധികൃതർ

ചി​ങ്ങ​വ​നം: അ​പ​ക​ട കെ​ണി​യൊ​രു​ക്കി പൂ​വ​ൻ​തു​രു​ത്തി​ൽ പൊ​ളി​ച്ചി​ട്ട റെ​യി​ൽ​വേ മേ​ൽ​പാ​ലം. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഏ​റെ​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് പ​ള്ളം സ്വ​ദേ​ശി​യാ​യ അ​ജ​യ​ഘോ​ഷാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തെത്തുടർന്ന് അ​ജ​യ​ഘോ​ഷ് ഇ​പ്പോ​ഴും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​റ​ത്തു നിന്നെത്തു​ന്ന യാ​ത്ര​ക്കാ​ർ പാ​ലം പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് അ​റി​യാ​തെ​യാ​ണ് എ​ത്തു​ന്ന​ത്. എം​സി റോ​ഡ് വ​ഴി എ​ത്തി മ​ണ​ർ​കാ​ട്, പാ​ന്പാ​ടി, പു​തു​പ്പ​ള്ളി തു​ട​ങ്ങി കെ​കെ റോ​ഡി​ലൂ​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ എ​ളു​പ്പ മാ​ർ​ഗ​ത്തി​ൽ യാ​ത്ര ചെ​യ്യാ​വു റോ​ഡാ​യി​രു​ന്നു. ബൈ​ക്ക് മ​റി​യു​ന്ന ഒ​ച്ച​യും നി​ല​വി​ളി​യും കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പാ​ലം പൊ​ളി​ച്ചി​ട്ട​തി​നൊ​പ്പം മു​ൻ​കൂ​ട്ടി റോ​ഡി​ൽ അ​പാ​യ സൂ​ച​ന ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത​തും, പാ​ല​ത്തി​ന് തൊ​ട്ട​ടു​ത്തെ​ത്തും മു​ൻ​പേ റോ​ഡ് അ​ട​യാ​ക്കാ​ത്ത​തു​മാ​ണ്…

Read More