നിങ്ങളും സൂക്ഷിക്കുക..! വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വ്യാ​പ​ക​മാ​യി പണം തട്ടുന്നു; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘം വ്യാ​പ​ക​മാ​കു​ന്നു. സ​മൂ​ഹ​ത്തി​ൽ നി​ല​യും വി​ല​യു​മു​ള്ള​വ​രു​ടെ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ക​യും മെ​സ​ഞ്ച​റി​ലൂ​ടെ പ​ണം വാ​യ്പ ചോ​ദി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​വ​ർ അ​വ​ലം​ബി​ക്കു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ട്ടോ​യും പേ​രും വി​ലാ​സ​വും ചേ​ർ​ത്താ​ണ് ഫേ​സ്ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രു​ടെ ഫേ​സ്ബു​ക്ക് ഫ്ര​ണ്ട്സി​ന്‍റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​വ​ർ​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഹാ​യ് എ​ന്ന് വി​ഷ് ചെ​യ്ത​ശേ​ഷം പ്ര​തി​ക​ര​ണം ല​ഭി​ച്ചാ​ലു​ട​നെ ഗൂ​ഗി​ൾ പേ ​ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ക്കും. ഉ​ണ്ടെ​ന്ന് മ​റു​പ​ടി ന​ൽ​കി​യാ​ൽ വ​ള​രെ അ​ത്യാ​വ​ശ്യ​മാ​യി 9,000 രൂ​പ വ​രെ​യു​ള്ള തു​ക വാ​യ്പ​യാ​യി ആ​വ​ശ്യ​പ്പെ​ടും. ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ട​ക്കി​ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്യും. അ​ത്ര​യും​തു​ക കൈ​വ​ശ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ത്ര​യു​ണ്ടെ​ന്ന് ചോ​ദി​ക്കു​ക​യും ഉ​ള്ള​ത് അ​യ​യ്ക്കാ​ൻ പ​റ​യു​ക​യും ചെ​യ്യും. പ​രി​ച​യ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളും ആ​യ​തി​നാ​ൽ സ്വാ​ഭാ​വി​ക​മാ​യി ചി​ല​രെ​ങ്കി​ലും ഇ​ത്ത​രം ച​തി​യി​ൽ​പെ​ടു​ക​യും…

Read More

വ്യ​ക്ത​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ ഏ​താ​നും വാ​ക്കു​ക​ൾ എ​ഴു​തി​യ ശേ​ഷം ഒപ്പും! വീ​ടി​നുമു​ന്നി​ൽ അ​വ്യ​ക്ത​മാ​യ ക​ത്ത്; ആ​ശ​ങ്ക​യി​ൽ വീ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ൽ നി​ന്ന് വി​ചി​ത്ര ഭാ​ഷ​യി​ലെ​ഴു​തി​യ ക​ത്ത് ക​ണ്ടെ​ത്തി​യ​ത് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. തൊ​ടു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ത​ച്ചേ​ട്ട് ജി. ​ബി​ജു​മോ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ചോ​ര​പ്പാ​ടു​ക​ൾ പോ​ലെ തോ​ന്നി​ക്കു​ന്ന നി​റ​ത്തി​ലു​ള്ള തു​ണ്ടു​പേ​പ്പ​റി​ൽ അ​വ്യ​ക്ത​മാ​യ ഭാ​ഷ​യി​ൽ ക​ത്ത് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ൻ​വാ​തി​ൽ തു​റ​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ൾ പി​ൻ​വാ​തി​ൽ തു​റ​ന്ന് മു​ൻ​വ​ശ​ത്തെ​ത്തി ബി​ജു​മോ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​തി​ലി​ന്‍റെ ഓ​ടാ​ന്പ​ലി​ട്ട് അ​തി​നി​ട​യി​ൽ നി​ന്ന് നൂ​ലി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ത്ത് ല​ഭി​ച്ച​ത്. വ്യ​ക്ത​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ ഏ​താ​നും വാ​ക്കു​ക​ൾ എ​ഴു​തി​യ ശേ​ഷം ഒ​പ്പ് പോ​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭി​ത്തി​യി​ൽ വി​ര​ല​ട​യാ​ള​ങ്ങ​ളു​മു​ണ്ട്. മൂ​ന്ന് ദി​വ​സം മു​ന്പും രാ​വി​ലെ ഇ​തേ പോ​ലെ വീ​ടി​ന്‍റെ വാ​തി​ൽ മു​ൻ​വ​ശ​ത്ത് നി​ന്ന് ആ​രോ ഓ​ടാ​ന്പ​ലി​ട്ട​താ​യി ബി​ജു​മോ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തെത്തുട​ർ​ന്ന് ബി​ജു​മോ​ൻ ഇ​ന്ന​ലെ തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​രോ പേ​ടി​പ്പി​ക്കാ​നാ​യി ചെ​യ്ത സം​ഭ​വ​മാ​ണി​തെ​ന്നും ക​ത്തി​ലു​ള്ള​ത് ചോ​ര​പ്പാ​ടു​ക​ള​ല്ലെ​ന്നും തൊ​ടു​പു​ഴ സി​ഐ സു​ധീ​ർ മ​നോ​ഹ​ർ…

Read More

ഡോക്ടര്‍മാര്‍ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാല്‍..! യു​വ​തി​യു​ടെ ത​ല​യ്ക്ക് അ​ടി​യേ​റ്റ സം​ഭ​വം; മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ല്ല; ഇപ്പോള്‍ നടക്കുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ത​ല​യ്ക്ക് വെ​ട്ടേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വീ​ണ്ടും പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ലും, ഓ​ർ​മ്മ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ലും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ന​ല്ല പു​രോ​ഗ​തി​യു​ണ്ട്. പാ​ല വെ​ള്ളി​യേ​പ്പ​ള്ളി വ​ലി​യ മ​ല​യ്ക്ക​ൽ ട്വി​ന്‍റു മ​രി​യ ജോ​ണി (26) യാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. യു​വ​തി​യു​ടെ ഇ​ട​ത് മേ​ൽ നി​ര​യി​ലെ​യും, താ​ഴെ മു​ൻ​നി​ര​യി​ലെ പ​ല്ലു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഈ ​ഭാ​ഗ​ത്ത് ശ​സ്ത്ര​ക്രി​യ ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ, സം​സാ​രി​ക്കാ​നും പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കു​വാ​നും ക​ഴി​യു​ന്നി​ല്ല. യു​വ​തി​യ്ക്കു ത​ല​യ്ക്ക് ഏ​റ്റ മാ​ര​ക​മാ​യ ക്ഷ​ത​വും നി​ര​വ​ധി മു​റി​വു​ക​ളും മൂ​ലം ഓ​ർ​മ്മ​ക്കു​റ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം ഏ​തെ​ങ്കി​ലും പുരുഷന്മാരെ ക​ണ്ടാ​ൽ ത​ന്നെ ആ​ക്ര​മി​ക്കാ​ൻ വ​രി​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ട് നി​ല​വി​ളി​ക്കാ​റു​ണ്ടെ​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​നെ​ത്തി​യ പോ​ലീ​സ് ത​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചെ​ന്നും മാ​താ​വ് പ​റ​ഞ്ഞു. പാ​ല കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ന്‍റി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ക​ട​പ്പാ​ട്ടു​ർ കു​റ്റി​മ​ട​ത്തി​ൽ…

Read More

കോട്ടയം ജില്ലയും സേഫ് സോണിൽ അല്ല… ‘ബസുകളിലെ നിന്നുള്ള യാത്ര  തുടരുന്നു; ട്രെയിൻ യാത്രക്കാർക്ക് കരുതൽ വേണം

കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ 816 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ എ​ട്ട് പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു നി​ന്നെ​ത്തി​യ ഒ​ന്പ​തുപേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. പു​തുതാ​യി 4998 പ​രി​ശോ​ധ​നാ​ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 368 പു​രു​ഷ​ൻ​മാ​രും 368 സ്ത്രീ​ക​ളും 80 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 131 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും മ​റ്റു വ​കു​പ്പു​ക​ളും ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​ക​ളും യോ​ഗം ചേ​ർ​ന്നി​രു​ന്നു. വി​വി​ധ കോ​വി​ഡ് സെ​ന്‍റ​റു​ക​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ർ​ന്നി​രു​ന്ന വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​യി തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​വ്യാ​പ​നം…

Read More

എക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ  കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ 

കോ​ട്ട​യം: അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച 144 കു​പ്പി പു​തു​ച്ചേ​രി നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ണൂ​ർ ത​ല​ശേ​രി ക​തി​രൂ​ർ പു​ല്യേ​ട് വെ​സ്റ്റ് മ​ല​മ്മ​ൽ കെ.​വി. സു​ജി​ത്തി (27) നെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​വു​മാ​യി ഇ​യാ​ൾ സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച മു​ണ്ട​ക്ക​യം കോ​സ്‌‌വേ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ എ​ത്തി​യ സു​ജി​ത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ർ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ​ കാ​റി​ൽ വി​ല്പ​യ്ന​ക്കാ​യി ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു വ​​ന്ന മ​ദ്യം ക​ണ്ടെ​ത്തി​. 144 കു​പ്പി​ക​ളി​ലാ​യി 108 ലി​റ്റ​ർ പു​തു​ച്ചേ​രി മ​ദ്യ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.ഇ​യാ​ൾ മു​ന്പും കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പു​തു​ച്ചേ​രി മ​ദ്യം എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി. സ​മാ​ന കു​റ്റ​ത്തി​ന്…

Read More

വൈ​​ക്ക​​ത്തെ പ​​ഴ​​യ ബോ​​ട്ടു​​ജെ​​ട്ടി കെ​​ട്ടി​​ട പു​ന​ർ​നി​ർ​മാ​ണം നി​ല​ച്ചു; ബോ​​ട്ടു​​ജെ​​ട്ടി​​യു​​ടെ ച​​രി​​ത്ര പ്രാ​​ധാ​​ന്യം പോലെ പണിമുടക്കവും ചരിത്രമാവുന്നു

വൈ​​ക്കം:​ നൂ​​റ്റാ​​ണ്ടു പി​​ന്നി​​ട്ട വൈ​​ക്ക​​ത്തെ പ​​ഴ​​യ ബോ​​ട്ടു​​ജെ​​ട്ടി കെ​​ട്ടി​​ടം ച​​രി​​ത്ര സ്മാ​​ര​​ക​​മാ​​യി പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​യി വി​​ഭാ​​വ​​നം ചെ​​യ്ത പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​ല​​ച്ചു. പ​​ഴ​​യ ബോ​​ട്ടു​​ജെ​​ട്ടി കെ​​ട്ടി​​ട​​ത്തി​​ന്‍റെ ത​​നി​​മ നി​​ല​​നി​​ർ​​ത്തി ബോ​​ട്ടു​​ജെ​​ട്ടി​​യു​​ടെ ച​​രി​​ത്ര പ്രാ​​ധാ​​ന്യം പ​​രി​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന ജ​​ന​​കീ​​യ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ചാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ 42 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​ത്. പ​​ഴ​​യ ബോ​​ട്ട് ജെ​​ട്ടി​​യു​​ടെ ഫ്ളാ​​റ്റ് ഫോം ​​വീ​​തി കൂ​​ട്ടി പു​​ന​​ർ​​നി​​ർ​​മി​​ച്ചു പ​​ഴ​​യ ബോ​​ട്ടു​​ജെ​​ട്ടി​​യും പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്ത​​ത്. ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പാ​​ണ് ബോ​​ട്ടു ജെ​​ട്ടി​​ക്കെ​​ട്ടി​​ടം പു​​ന​​ർ നി​​ർ​​മി​​ച്ചു ഫ്ളാ​​റ്റ് ഫോം ​​ന​​വീ​​ക​​രി​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി​​യു​​ടെ ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്ത​​യാ​​ൾ പ​​ഴ​​യ ബോ​​ട്ടു​​ജെ​​ട്ടി​​യു​​ടെ ഫ്ളാ​​റ്റ് ഫോ​​മി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ തൂ​​ണു​​ക​​ൾ നി​​ർ​​മി​​ച്ചെ​​ങ്കി​​ലും ഇ​​തി​​ൽ ഒ​​രു തൂ​​ണി​​ന്‍റെ ഭാ​​ര പ​​രി​​ശോ​​ധ​​ന മാ​​ത്ര​​മാ​​ണ് ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു മാ​​സ​​മാ​​യി നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സാ​​ങ്കേ​​തി​​ക കാ​​ര്യ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ പ​​ദ്ധ​​തി തു​​ക വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ഗൂ​​ഢ…

Read More

വ​ഴി​കാ​ട്ടി​യാ​യി പോ​ലീ​സ്; വ​ഴി മ​റ​ച്ച് പൊ​തു​മ​രാ​മ​ത്ത്; എം​സി റോ​ഡി​ല്‍ കോ​ഴാ ജം​ഗ്ഷ​നിലെ കാഴ്ചയിങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ എം​സി റോ​ഡി​ല​ട​ക്കം വ​ഴി​കാ​ട്ടാ​ന്‍ പോ​ലീ​സ് സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ മ​റ​ച്ച് പൊ​തു​മ​രാ​മ​ത്തി​ന്‍റെ സൂ​ച​നാ​ബോ​ര്‍​ഡു​കള്‍. ഡി​വൈ​ഡ​റു​ക​ളി​ല്‍ ക​യ​റി അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. കോ​ഴാ ജം​ഗ്ഷ​നി​ലും കു​റ​വി​ല​ങ്ങാ​ട് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലും വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​തെ​റ്റു​ന്ന​തു സാ​ധാ​ര​ണ സം​ഭ​വ​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഇ​തു ഡി​വൈ​ഡ​റു​ക​ളു​ടെ ആ​രം​ഭ​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു സ്ഥാ​പി​ച്ച​ത്. പോ​ലീ​സി​ന് ഇ​ത്ത​ര​ത്തി​ല്‍ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ സ്‌​പോ​ണ്‍​സ​ണ്‍​മാ​രെ ക​ണ്ടെ​ത്തി​യാ​ണു ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്.പോ​ലീ​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​തോ​ടെ വ​ഴി​തെ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​യി​രു​ന്നു. മു​ന്‍​കൂ​ട്ടി സ്ഥ​ലം വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടെ ജം​ഗ്ഷ​നു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സി​ന്‍റെ ബോ​ര്‍​ഡു​ക​ള്‍​ക്കു മു​ന്നി​ലാ​യി റി​ഫ്‌​ള​ക്ട് ചെ​യ്യു​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​ത്. ഈ ​ബോ​ര്‍​ഡു​ക​ള്‍ എ​ത്തി​യ​തോ​ടെ പോ​ലീ​സി​ന്‍റെ ബോ​ര്‍​ഡു​ക​ള്‍ പ​ല​തും വാ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തേ​ണ്ട ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക​സ​മി​തി​യും റ​ഗു​ലേ​റ്റ​റി സ​മി​തി​യും ക​ട​ലാ​സി​ല്‍ ഉ​റ​ങ്ങു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ള്‍ ശ​രി​വെ​യ്ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നു പ​ല​രും വി​ല​യി​രു​ത്തു​ന്നു.…

Read More

സ്കൂ​ളി​ൽ പോ​വാതെ… കാ​ര്യ​മാ​യി പ​ഠി​ക്കാതെ…എ​ല്ലാ​വ​രും അ​ടു​ത്ത ക്ലാ​സി​ലേ​ക്ക്! ഈ ​​പോ​​ക്കു പോ​​യാ​​ൽ…

കോ​​ട്ട​​യം: ഒ​​ന്നാം ക്ലാ​​സി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം നേ​​രി​​ട്ടും ഓ​​ണ്‍​ലൈ​​നി​​ലും പ്ര​​വേ​​ശ​​നം നേ​​ടി​​യ കു​​ട്ടി​​ക​​ൾ സ്കൂ​​ളും ക്ലാ​​സും കാ​​ണാ​​തെ ര​​ണ്ടാം ക്ലാ​​സി​​ലേ​​ക്ക്. ര​​ണ്ടാം ക്ലാ​​സി​​ൽ എ​​ത്തു​​ന്പോ​​ഴും കു​​ട്ടി​​ക​​ൾ സ്വ​​ന്തം സ്കൂ​​ൾ കാ​​ണു​​ന്നി​​ല്ല. ഒ​​പ്പം അ​​ധ്യാ​​പ​​ക​​രെ​​യും കൂ​​ട്ടു​​കാ​​രെ​​യും നേ​​രി​​ൽ കാ​​ണു​​ക​​യോ പ​​ര​​സ്പ​​രം അ​​റി​​യു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ല. ചി​​ല​​ർ​​ക്കെ​​ങ്കി​​ലും അ​​ധ്യാ​​പ​​ക​​രെ ഓ​​ണ്‍​ലൈ​​നി​​ൽ കേ​​ട്ട ശ​​ബ്ദം കൊ​​ണ്ടു തി​​രി​​ച്ച​​റി​​യാ​​മെ​​ന്നു മാ​​ത്രം. എ​​ൽ​​കെ​​ജി​​യി​​ലും യു​​കെ​​ജി​​യി​​ലും ചേ​​ർ​​ന്ന​​വ​​രു​​ടെ പ​​ഠ​​ന​​പ​​രി​​ശീ​​ല​​ന​​വും ഇ​​ങ്ങ​​നെ​​ത​​ന്നെ. ഏ​​റെ​​പ്പേ​​രും ഓ​​ണ്‍​ലൈ​​നി​​ലും സ്കൂ​​ൾ ക​​ണ്ടി​​ല്ല, ടീ​​ച്ച​​റെ​​യും ക​​ണ്ടി​​ല്ല, പാ​​ഠ​​പു​​സ്ത​​ക​​വും ക​​ണ്ടി​​ല്ല. സ്കൂ​​ൾ കാ​​ണാ​​തെ​​യും കാ​​ര്യ​​മാ​​യി പ​​ഠി​​പ്പൊ​​ന്നും ന​​ട​​ത്താ​​തെ​​യും അ​​ധ്യ​​യ​​നം ഒ​​രു വ​​ർ​​ഷം തീ​​ർ​​ന്നെ​​ങ്കി​​ലും ക​​ണ​​ക്കു​​തീ​​ർ​​ത്ത് ഫീ​​സ് അ​​ട​​യ്ക്കാ​​തെ ഉ​​യ​​ർ​​ന്ന ക്ലാ​​സി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​മി​​ല്ലെ​​ന്ന അ​​റി​​യി​​പ്പ് ചി​​ല സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നു വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ടീ​​ച്ച​​റു​​ടെ ശി​​ക്ഷ​​ണ​​വും പ​​ഠി​​പ്പി​​ക്ക​​ലു​​മി​​ല്ലാ​​ത്ത ഈ ​​പോ​​ക്കു പോ​​യാ​​ൽ മൂ​​ന്നാം ക്ലാ​​സി​​ൽ എ​​ത്തു​​ന്പോ​​ഴും വീ​​ട്ടു​​കാ​​രെ പി​​രി​​യാ​​നാ​​വാ​​ത്ത സ​​ങ്ക​​ട​​ത്തി​​ൽ കു​​ട്ടി ടീ​​ച്ച​​റി​​നു മു​​ന്നി​​ൽ ക​​ര​​ച്ചി​​ലും പി​​ഴി​​ച്ചി​​ലു​​മാ​​യി ക​​ല​​ഹി​​ക്കു​​ക​​യും ക്ലാ​​സ്…

Read More

മീ​​ൻ​​മു​​ള്ളു തൊ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ യു​​വ​​തി മ​​രി​​ച്ചു; വി​​വ​​ര​​മ​​റി​​ഞ്ഞു സ​​ഹോ​​ദ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു

ഗാ​​ന്ധി​​ന​​ഗ​​ർ: മീ​​ൻ​​മു​​ള്ളു തൊ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ യു​​വ​​തി മ​​രി​​ച്ചു, വി​​വ​​ര​​മ​​റി​​ഞ്ഞു സ​​ഹോ​​ദ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു. അ​​തി​​ര​​ന്പു​​ഴ മ​​ണ്ണാ​​ർ​​കു​​ന്ന് വ​​ഞ്ചി​​പ്പ​​റ​​ന്പി​​ൽ ത്രേ​​സ്യാ​​മ്മ ഷി​​ജു (സി​​ന്ധു 45)വാ​​ണ് മ​​രി​​ച്ച​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞു മ​​ണി​​ക്കൂ​​റു​​ക​​ൾ പി​​ന്നി​​ടും മു​​ന്പേ സ​​ഹോ​​ദ​​ര​​ൻ സു​​നി​​ൽ തോ​​മ​​സാ​​ണ് (42) ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണ് സി​​ന്ധു​​വി​​ന്‍റെ തൊ​​ണ്ട​​യി​​ൽ മീ​​ൻമു​​ള്ള് കു​​രു​​ങ്ങി​​യ​​ത്. ആ​​ദ്യം അ​​തി​​ര​​ന്പു​​ഴ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും മു​​ള്ള് എ​​ടു​​ക്കു​​വാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി. വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യി​​ൽ ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ മീ​​ൻ​​മു​​ള്ള് ത​​ങ്ങി​​യി​​രി​​ക്കു​​ന്ന​​താ​​യും അ​​ണു​​ബാ​​ധ​​യു​​ള്ള​​താ​​യും ക​​ണ്ടെ​​ത്തി. സ​​ർ​​ജ​​റി തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന സി​​ന്ധു​​വി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​കു​​ക​​യും ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു മ​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​ര​​ണ​​വി​​വ​​രം അ​​റി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തി​​യ സ​​ഹോ​​ദ​​ര​​ൻ സു​​നി​​ൽ തോ​​മ​​സ് തൂ​​ങ്ങി മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. ഷി​​ജു​​വാ​​ണ് സി​​ന്ധു​​വി​​ന്‍റെ ഭ​​ർ​​ത്താ​​വ്. ഏ​​ക​​മ​​ക​​ൾ. അ​​ലീ​​ന (അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മൈ​​ക്കി​​ൾ സ്കൂ​​ൾ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി). സം​​സ്കാ​​രം…

Read More

കെ.​ജെ.​ ചാ​ക്കോ ക​ല്ലു​ക​ളം സം​ശു​ദ്ധ രാ​ഷ്‌ട്രീയത്തി​ന്‍റെ പ്ര​തീ​കം! പെ​സ​ഹാ​വ്യാ​ഴം അ​വ​ധി​യാ​ക്കി​യ​ത് കെ.​ജെ.​ ചാ​ക്കോ​യു​ടെ ശ്ര​മ​ഫ​ല​മാ​യി

ച​ങ്ങ​നാ​ശേ​രി: കെ.​ജെ. ​ചാ​ക്കോ ക​ല്ലു​ക​ളം സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ നേ​താ​വാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ചാ​ക്കോ​ച്ചി എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ, ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം എം​എ​ൽ​എ​യും പി​ന്നീ​ട് മ​ന്ത്രി സ്ഥാ​ന​ത്തു​മെ​ത്തി. മ​റ്റു​ള്ള​വ​രു​ടെ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ നോ​ക്കാ​തെ ത​നി​ക്ക് ബോ​ധ്യ​മെ​ന്നു ക​രു​തു​ന്ന കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേത്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലേ​ക്ക് 1962ൽ ​ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​ദ്ദേ​ഹം 1964ൽ ​കേ​ര​ള​കോ​ണ്‍​ഗ്ര​സി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. 1964ൽ ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം കേ​ര​ള​ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നും 1965ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ മു​ന്ന​ണി​ക​ൾ​ക്ക് കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​യ​മ​സ​ഭ ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ന്ന​ത്തെ ഗ​വ​ർ​ണ​ർ വി.​വി.​ഗി​രി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടു. 1967ൽ ​കെ.​ജെ.​ ചാ​ക്കോ വീ​ണ്ടും മ​ത്സ​രി​ച്ചെ​ങ്കി​ലും സി​പി​ഐ അം​ഗ​മാ​യി​രു​ന്ന അ​ഡ്വ.​ കെ.​ജി.​എ​ൻ. ന​ന്പൂ​തി​രി​പ്പാ​ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 1970ൽ ​ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ കെ.​ജെ.​ചാ​ക്കോ കെ.​ജി.​എ​ൻ. ന​ന്പൂ​തി​രി​പ്പാ​ടി​നെ തോ​ൽ​പി​ച്ചു. 1977ലെ…

Read More