തിക്കും തിരക്കും നിയന്ത്രിക്കാനാവുന്നില്ല; കോട്ടയത്ത് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം

കോ​ട്ട​യം: ടോ​ക്ക​ണ്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.രാ​വി​ലെ ആ​റു മു​ത​ൽ ത​ന്നെ ഇ​വി​ടേ​ക്ക് വാ​ക്സി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നു ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്നു മൂ​ന്നു ക്യൂ ​സം​വി​ധാ​ന​മാ​ണ് പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഒ​രു​ക്കി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ, ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​ന്നു നേ​രി​ട്ടെ​ത്തി​യ​വർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ എന്നിങ്ങ നെ മൂ​ന്നു ക്യൂ ​സം​വി​ധാ​നം ഒ​രു​ക്കി. ഇ​വി​ടെ ആ​ളു​ക​ളു​ടെ തി​ര​ക്ക് കൂ​ടി​യ​തോ​ടെ പി​ന്നീ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടോ​ക്ക​ണ്‍ വി​ത​ര​ണം ന​ട​ത്തി. ഇ​താ​ണ് രാ​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​ളു​ക​ൾ കൂ​ടി​വ​രി​ക​യും കു​റ​ച്ചാ​ളു​ക​ൾ ഇ​വി​ടെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യും ചെ​യ്തു. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തു കാ​ത്തു നി​ന്ന​വ​ർ​ക്ക് ടോ​ക്ക​ണ്‍ വി​ത​ര​ണം ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ളാ​യി ആ​ളു​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ അ​ല്പ സ​മ​യം മു​ന്പു…

Read More

ആ​രോ​ട് പ​റ​യാ​ൻ,ആ​ര് കേ​ൾ​ക്കാ​ൻ ; നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ മെ​ഡി​ക്കൽ കോ​ള​ജി​ലെ ഒ​പി കൗ​ണ്ട​റി​ലെ​ത്തു​ന്ന​വ​ർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്നി​ല്ല. ഇ​വി​ടെ​ത്തു​ന്ന​വ​രോ​ട് ക്യു​വി​ൽ നി​ൽ​ക്കു​വാ​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പ​റ​യു​ക​യും മൈ​ക്കി​ലൂ​ടെ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ക​യും ചെ​യ്തി​ട്ടും അ​നു​സ​രി​ക്കു​വാ​ൻ ത​യാ​റാ​കാ​തെ വ​രു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യി​ട്ടും ഇ​തൊ​ന്നും ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്ന നി​ല​യി​ലാ​ണ് ഇ​വി​ടെ​ത്തു​ന്ന​വ​ർ. വാ​ക്സി​ൻ എ​ടു​ത്ത 12 സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ സൈ​കാ​ട്രി, അ​സ്ഥി​രോ​ഗം, ജ​ന​റ​ൽ സ​ർ​ജ​റി, യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് ഇ​ന്ന​ലെ 12 ഡോ​ക്ട​ർ​മാ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡു​ക​ളി​ലെ രോ​ഗി സ​ന്ദ​ർ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് കോ​വി​ഡ് നെ ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ…

Read More

മല്ലപ്പള്ളിയിൽ ഫ്രീയായി ‘അഡ്വഞ്ചർ ടൂറിസം!!’ ന​ട​പ്പാ​ലം ക​യ​റ​ണ​മെ​ങ്കി​ല്‍ കാ​ടു ക​യ​റ​ണം, പാ​ല​ത്തി​ല്‍ ക​യ​റി​യാ​ലോ ത്രില്ലാണു യാത്ര!

മ​ല്ല​പ്പ​ള്ളി: വ​ലി​യ​പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന് മ​ണി​മ​ല​യാ​റി​ന് കു​റു​കെ​യു​ള്ള മ​ല്ല​പ്പ​ള്ളി ന​ട​പ്പാ​ലം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. ന​ട​പ്പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ള്‍ മൂ​ടി കി​ട​ക്കു​ന്ന വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു​വേ​ണം പാ​ല​ത്തി​ല്‍ ക​യ​റാ​ന്‍. പാ​ല​ത്തി​ലെ​ത്തി​യാ​ലോ യാ​ത്ര ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ല. ഇ​തി​ല്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് ത​കി​ട് മി​ക്ക​തും വെ​ല്‍​ഡിം​ഗ് വി​ട്ട് പൊ​ങ്ങി​നി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഈ ​ത​കി​ടി​ല്‍ കാ​ല്‍ ത​ട്ടി അ​പ​ക​ട​വു​മു​ണ്ടാ​കാ​റു​ണ്ട്. യ​ഥാ​സമയം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കാ​ത്ത​തി​നാ​ല്‍ ത​കി​ടു​ക​ള്‍ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ഐ​എ​ച്ച്ആ​ര്‍​ഡി നി​ര്‍​മ​ല്‍ ജ്യോ​തി, സി​എം​എ​സ് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്രി​ക​രാ​ണ് സ്ഥി​ര​മാ​യി ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടൗ​ണി​ല്‍ നി​ന്നു​ള്ള യാ​ത്ര​യി​ല്‍ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് കാ​ട് ക​യ​റി​കി​ട​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ന്നെ​യാ​ണ് ന​ട​പ്പാ​ല​ത്തി​ന്‍റെയും സം​ര​ക്ഷ​ക​ര്‍. ഇ​രു​മ്പുത​കി​ടി​നു പ​ക​രം തു​രു​മ്പെ​ടു​ക്കാ​ത്ത പാ​ളി ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ലം ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ഉ​ള്‍​പ്പെ​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും…

Read More

 താൽക്കാലിക ജീവനക്കാന്‍റെ ദുർവാശി;  കോട്ടയം മെഡിക്കൽ കോളജിൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി പരാതി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹ​ത്തോ​ട് മോ​ർ​ച്ച​റി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഭ​ര​ണ ക​ക്ഷി​യു​ടെ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​വ​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൻ കി​ട​ത്തി​യ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യു​ടെ വാ​തി​ലി​ൽ കി​ട​ത്തി​യാ​ണ് അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. നെ​ടും​കു​ന്നം പ​ന്ത്ര​ണ്ടാം മൈ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച 71 കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വ​യോ​ധി​ക​നെ ക​റു​ക​ച്ചാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഉ​ച്ച​യ്ക്കു 12 നു ​ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​മാ​യി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ മോ​ർ​ച്ച​റി​യി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക…

Read More

വയസ് എട്ട്! അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് 195 രാ​ജ്യ​ങ്ങ​ളും ത​ല​സ്ഥാ​ന​ങ്ങളും ക​റ​ൻ​സി​ക​ളും പറയാന്‍ വിശ്വജിത്തിന് വേണ്ടത്‌ വെറും അഞ്ചുമിനിറ്റ്‌

ക​ട്ട​പ്പ​ന: 195 രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ക​റ​ൻ​സി​ക​ളു​ടെ പേ​രും കാ​ണാ​തെ പ​റ​യു​ക പ്രാ​യ​മാ​യ​വ​ർ​ക്കു​പോ​ലും എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി വി​ശ്വ​ജി​ത് എ​ന്ന എ​ട്ടു​വ​യ​സു​കാ​ര​ന് ഇ​ത് നി​സാ​രം. അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് 195 രാ​ജ്യ ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ൻ​സി​യും കാ​ണാ​തെ​പ​റ​ഞ്ഞ് വി​ശ്വ​ജി​ത് ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡ്സി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ഓ​ലി​ക്ക​ൽ വി​പി​ൻ രാ​ജ​ന്‍റെ​യും ര​ജി​ത​യു​ടെ​യും മ​ക​നാ​ണ് വി​ശ്വ​ജി​ത്. അ​ങ്ക​മാ​ലി സെന്‍റ് പാ​ട്രിക്സ് അ​ക്കാ​ദ​മി​യി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ലോ​ക​ത്തി​ലെ ഏ​തു​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​വും ക​റ​ൻ​സി​യും ഈ ​കൊ​ച്ചു​മി​ടു​ക്ക​ന് മ​നഃ​പാ​ഠ​മാ​ണ്. 195 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും ക​റ​ൻ​സി​യും അ​ഞ്ചു​മി​നി​റ്റ് ര​ണ്ടു സെ​ക്ക​ൻ​ഡു​കൊ​ണ്ട് കാ​ണാ​തെ പ​റ​ഞ്ഞാ​ണ് വി​ശ്വ​ജി​ത് ഇ​ന്ത്യാ​ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വി​ശ്വ​ജി​ത്, നോ​ള​ഡ്ജ് വേ​ൾ​ഡ് വി​ശ്വ​ജി​ത് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യി​രു​ന്നു. വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും ക​റ​ൻ​സി​ക​ളും ഇ​തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ്…

Read More

നാ​ല​ര​വ​യ​സു​കാ​രി​ക്കെ​തി​രാ​യ അ​തി​ക്ര​മം;മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച

മൂ​വാ​റ്റു​പു​ഴ: അ​സം സ്വ​ദേ​ശി​നി​യാ​യ നാ​ല​ര​വ​യ​സു​കാ​രി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച കൈ​മാ​റി​യേ​ക്കും. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കു​ട്ടി​യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് കൈ​മാ​റും എ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​വാ​റ്റു​പു​ഴ സി​ഐ ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​യി​ൽ​നി​ന്നും മൊ​ഴി എ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു സൈ​ക്കളോ​ജി​സ്റ്റു​ക​ൾ കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ട​ത്താ​നാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​ഐ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 27-നാ​ണ് ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ​യ​റ്റി​ൽ​നി​ന്ന് ര​ക്തം പോ​കു​ക​യും ചെ​യ്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ…

Read More

ജനപ്രതിനിധികളേ, ഒന്നിങ്ങു നോക്കുമോ? ഇവിടെ ഒരു റോഡുണ്ടായിരുന്നു!

ക​ടു​ത്തു​രു​ത്തി: മ​ങ്ങാ​ട്-​ഒ​റ്റി​യാം​കു​ന്ന് റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി. ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​രി​ത​ത്തി​ലാ​യി. സി​എ​സ്‌​ഐ പ​ള്ളി​യി​ലേ​ക്കു പോ​യി വ​രു​ന്ന​തും ഇ​തേ റോ​ഡി​ലൂ​ടെ​യാ​ണ്. മ​ങ്ങാ​ട് -ഒ​റ്റി​യാം​കു​ന്ന് റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളോ, ഓ​ട്ടോ​റി​ക്ഷ​ക​ളോ പോ​ലും ക​ട​ന്നു പോ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രി​ത​പി​ക്കു​ന്നു. എ​ങ്ങ​നെ​യും റോ​ഡ് ന​ന്നാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി സ​മീ​പ​വാ​സി​ക​ള്‍ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് വ​ര്‍​ഷം മു​മ്പ് 11 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്ന് പ​റ​യു​ക​യും മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന്‍ പ​ണി ഏ​റ്റെ​ടു​ത്തു​വെ​ന്നു പ​റ​യ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​രെ ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

പുരുഷ ഡോക്ടർമാരെ കണ്ടാൽപ്പോലും മോൾ അലറിവിളിക്കുകയാണ്‌;  ഓ​ട്ടോ ഡ്രൈ​വ​ർ ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച യുവതി ഇന്ന് ആശുപത്രി വിടും; മൊഴി എടുക്കാനാവാതെ പോലീസ്

  ഗാ​ന്ധി​ന​ഗ​ർ: പാ​ലാ​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച്് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യെ ഇ​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യും. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ താ​ഴെ​യും മു​ക​ളി​ല​ത്തെ നി​ര​ക​ളി​ലെ​യും പ​ല്ല് പോ​യ​തി​നാ​ൽ സം​സാ​രി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. ത​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​റ്റ അ​ടി​മൂ​ലം ഉ​ണ്ടാ​യ മു​റി​വു​ക​ൾ മൂ​ലം ഇ​ട​യ്ക്കി​ടെ ഓ​ർ​മ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ലും ആ​രോ​ഗ്യ​നി​ല​യി​ൽ ന​ല്ല പു​രോ​ഗ​തി​യു​ള്ള​തി​ന​ാലാ​ണ് ഡി​സ്ചാർ​ജ് ചെ​യ്യു​ന്ന​തെ​ന്ന് ഡോ​ക്്ട​ർ​മാ​ർ അ​റി​യി​ച്ചു.​ ഡോ​ക്്ട​ർ​മാ​ർ അ​ട​ക്കം ഏ​തെ​ങ്കി​ലും പു​രു​ഷന്മാ​രെ ക​ണ്ടാ​ൽ ത​ന്നെ ആ​ക്ര​മി​ക്കു​വാ​ൻ വ​രി​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് മ​ക​ൾ നി​ല​വി​ളി​ക്കാ​റു​ണ്ടെ​ന്ന് അ​മ്മ പ​റ​യു​ന്നു.പാ​ലാ കൊ​ട്ടാ​ര​മ​റ്റം സ്റ്റാ​ന്‍റി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ക​ട​പ്പാ​ട്ടൂർ കു​റ്റി​മ​ട​ത്തി​ൽ പി.​കെ സ​ന്തോ​ഷ് (61) ആ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്.​ ക​ഴി​ഞ്ഞ ഏ​ഴി​ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ പോ​ലീ​സ് ര​ണ്ടു ത​വ​ണ ആ​ശു​പ​ത്രി​യി​ൽ വ​ന്നി​രു​ന്നു​വെ​ങ്കി​ലും, ഓ​ർ​മ്മ​ക്കു​റ​വും, വാ​യ്ക്കക​ത്ത് ന​ട​ത്തി​യ ശ​സ്ത്ര​ക്രിയ​യും…

Read More

വി​ഷ​ര​ഹി​ത ഫ​ലം എ​ന്ന ഒ​റ്റ വി​ശേ​ഷ​ണം മ​തി! മ​ല​നാ​ട്ടി​ലെ ച​ക്ക​യ്ക്ക് മ​റു​നാ​ട്ടി​ൽ ഇ​ഷ്ട​ക്കാ​ർ ഏ​റെ

മു​ണ്ട​ക്ക​യം: വി​ഷ​ര​ഹി​ത ഫ​ലം എ​ന്ന ഒ​റ്റ വി​ശേ​ഷ​ണം മ​തി ച​ക്ക​യു​ടെ പേ​ര് വാ​നോ​ളം ഉ​യ​രാ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​വ​ണം ഒ​രു​കാ​ല​ത്ത് അ​വ​ഗ​ണ​ന​യി​ലാ​യി​രു​ന്ന ച​ക്ക ഇ​ന്ന് പ്ര​ശ​സ്തി​യു​ടെ നെ​റു​ക​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ച​ക്ക​പ്പു​ഴു​ക്ക്. ദ​രി​ദ്ര കാ​ല​മാ​യി​രു​ന്ന അ​ന്നൊ​ക്കെ ച​ക്ക​യും, ച​ക്ക​യു​ടെ വി​ഭ​വ​ങ്ങ​ളും മാ​ത്രം ക​ഴി​ച്ചാ​ണ് നാ​ളു​ക​ളോ​ളം സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ വ​രെ ക​ഴി​ഞ്ഞു​പോ​ന്നി​രു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ൽ എ​ട്ടും പ​ത്തും അം​ഗ​ങ്ങ​ളു​ള്ള ആ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും കൂ​ട്ടാ​യി ഇ​രു​ന്ന് ച​ക്ക ഒ​രു​ക്കി പു​ഴു​ങ്ങി​യും ച​ക്ക​ക്കു​രു ക​റി വെ​ച്ചു​കൂ​ട്ടി​യു​മെ​ല്ലാം ക​ഴി​ഞ്ഞു. എ​ന്നാ​ൽ കാ​ലം മാ​റി. സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ​ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ന്നു, കു​ടും​ബ​ങ്ങ​ൾ അ​ണു​കു​ടും​ബ​ങ്ങ​ളാ​യി മാ​റി. ഇ​തോ​ടെ ച​ക്ക​യെ​ന്ന ഫ​ല​ത്തെ മ​ല​യാ​ളി പാ​ടെ ഉ​പേ​ക്ഷി​ച്ചു. ക​യ​റി​പ്പ​റി​ക്കു​ന്ന​തി​നും പാ​ച​കം ചെ​യ്യു​ന്ന​തി​നു​മെ​ല്ലാ​മു​ള്ള ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു പ്ര​ധാ​ന കാ​ര​ണ​വും. മ​റു​നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന വി​ഷ​മ​യ​മാ​യ പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​ഴി​ച്ചു പോ​ന്നി​രു​ന്ന മ​ല​യാ​ളി​ക്ക് പി​ന്നീ​ടാ​ണ് ച​ക്ക​യു​ടെ ഗു​ണ​വും പ്രാ​ധാ​ന്യ​വും…

Read More

വി​വാ​ഹം, മ​ര​ണം, ജന്മ​ദി​നം, ഗൃഹപ്രവേശം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം; കോവിഡ് പ്രതിരോധ മതിൽ തീർത്ത് കോട്ടയം

കോ​ട്ട​യം: കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.​ സം​സ്ഥാ​ന ത​ല​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ പൊ​തു പ​രി​പാ​ടി​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളും ന​ട​ത്തു​വാ​ൻ പാ​ടു​ള്ളൂ. ഇ​തി​നാ​യി ത​ഹ​സീൽ​ദാ​രു​ടെ​യോ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ​യോ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. നി​ല​വി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു വ​രു​ത്ത​ണം. വീ​ഴ്ച വ​രു​ത്തു​ന്ന പ​ക്ഷം ന​ട​പ​ടി സ്വീ​ക​രി​ക്കും.​ പോർട്ടലിൽ രജിസ്റ്റർ ചെയ്യണംവി​വാ​ഹം, മ​ര​ണം, ജന്മ​ദി​നം, ഗൃഹപ്രവേശം തു​ട​ങ്ങി​യ​വ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് www. covid19jagratha.kerala.nic.in എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണി​ത്. ച​ട​ങ്ങു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വ​ർ അ​ങ്ങ​നെ ചെ​യ്യ​ണം. പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം മാ​ത്ര​മാ​ണ്…

Read More