മീ​​ൻ​​മു​​ള്ളു തൊ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ യു​​വ​​തി മ​​രി​​ച്ചു; വി​​വ​​ര​​മ​​റി​​ഞ്ഞു സ​​ഹോ​​ദ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു

ഗാ​​ന്ധി​​ന​​ഗ​​ർ: മീ​​ൻ​​മു​​ള്ളു തൊ​​ണ്ട​​യി​​ൽ കു​​രു​​ങ്ങി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ യു​​വ​​തി മ​​രി​​ച്ചു, വി​​വ​​ര​​മ​​റി​​ഞ്ഞു സ​​ഹോ​​ദ​​ര​​ൻ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു. അ​​തി​​ര​​ന്പു​​ഴ മ​​ണ്ണാ​​ർ​​കു​​ന്ന് വ​​ഞ്ചി​​പ്പ​​റ​​ന്പി​​ൽ ത്രേ​​സ്യാ​​മ്മ ഷി​​ജു (സി​​ന്ധു 45)വാ​​ണ് മ​​രി​​ച്ച​​ത്.

വി​​വ​​ര​​മ​​റി​​ഞ്ഞു മ​​ണി​​ക്കൂ​​റു​​ക​​ൾ പി​​ന്നി​​ടും മു​​ന്പേ സ​​ഹോ​​ദ​​ര​​ൻ സു​​നി​​ൽ തോ​​മ​​സാ​​ണ് (42) ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണ് സി​​ന്ധു​​വി​​ന്‍റെ തൊ​​ണ്ട​​യി​​ൽ മീ​​ൻമു​​ള്ള് കു​​രു​​ങ്ങി​​യ​​ത്.

ആ​​ദ്യം അ​​തി​​ര​​ന്പു​​ഴ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും മു​​ള്ള് എ​​ടു​​ക്കു​​വാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി.

വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യി​​ൽ ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ മീ​​ൻ​​മു​​ള്ള് ത​​ങ്ങി​​യി​​രി​​ക്കു​​ന്ന​​താ​​യും അ​​ണു​​ബാ​​ധ​​യു​​ള്ള​​താ​​യും ക​​ണ്ടെ​​ത്തി.

സ​​ർ​​ജ​​റി തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന സി​​ന്ധു​​വി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​കു​​ക​​യും ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു മ​​രി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

മ​​ര​​ണ​​വി​​വ​​രം അ​​റി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തി​​യ സ​​ഹോ​​ദ​​ര​​ൻ സു​​നി​​ൽ തോ​​മ​​സ് തൂ​​ങ്ങി മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. ഷി​​ജു​​വാ​​ണ് സി​​ന്ധു​​വി​​ന്‍റെ ഭ​​ർ​​ത്താ​​വ്. ഏ​​ക​​മ​​ക​​ൾ. അ​​ലീ​​ന (അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മൈ​​ക്കി​​ൾ സ്കൂ​​ൾ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി).

സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 10.30 ന് ​​മ​​ണ്ണാ​​ർ​​കു​​ന്ന് സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യ​​സ് പ​​ള്ളി​​യി​​ൽ. സു​​നി​​ൽ തോ​​മ​​സ് അ​​വി​​വാ​​ഹി​​ത​​നാ​​ണ്. പി​​താ​​വ്: തോ​​മ​​സ്, മാ​​താ​​വ്: അ​​ന്ന​​മ്മ.

Related posts

Leave a Comment