കാറ്ററിംഗ് യൂണിറ്റുകാർ ആശങ്കയിൽ; ഇറച്ചിക്കോഴി വില കൂടി, ഒപ്പം കോവിഡ് നിയന്ത്രണവും

കോ​ട്ട​യം: ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തും കോവിഡിന്‍റെ രണ്ടാം തരംഗവും കാ​റ്റ​റിം​ഗ് രംഗത്തു പ്രവർത്തി ക്കുന്നവർക്ക് ആശങ്ക സമ്മാനിക്കുന്നു. ഈ​സ്റ്റ​റി​നു ശേ​ഷം ക​ല്യാ​ണ സീ​സ​ണാ​യ​തോ​ടെ നി​ര​വ​ധി ഓ​ർ​ഡ​റു​ക​ളാ​ണ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ മു​ൻ​കൂ​റാ​യി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. പെ​ട്ട​ന്നു​ള്ള കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല വ​ർ​ധ​ന​വ് അ​പ്ര​തീ​ക്ഷിത തി​രി​ച്ച​ടി​യാ​ണ് ഈ ​മേ​ഖ​ല​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും പുതുതായി വന്നതോടെ ഇനിയെന്തു ചെയ്യുമെന്ന നിലപാടിലാണ് കാറ്ററിംഗ് യൂണിറ്റുകാർ. വിവാഹത്തിന് സദ്യ പാടില്ലെന്നും പാഴ്സലുകൾ ആവാമെ ന്നുമാണ് പുതിയ കോവിഡ് മാനദണ്ഡം.ഈ​സ്റ്റ​റി​നു ശേ​ഷം 50 രൂ​പ​യാ​ണ് കോ​ഴി​യി​റ​ച്ചി​യി​ലു​ണ്ടാ​യ വി​ല വ​ർ​ധ​ന​വ്. റംസാൻ നോന്പും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.

Read More

വി​​ല ഇ​​നി​​യും കൂ​​ടി​​യേ​​ക്കാം! ഇ​റ​ച്ചി​ക്കോ​ഴി വി​ല 150 ക​ട​ക്കു​ന്നു; കാരണമായി വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…

കോ​​ട്ട​​യം: ഇ​​റ​​ച്ചി​​ക്കോ​​ഴി വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ന്നു. വി​​വാ​​ഹ​​ങ്ങ​​ളും ആ​​ഘോ​​ഷ​​ങ്ങ​​ളും റം​​സാ​​ൻ നോ​​ന്പും എ​​ത്തി​​യ​​തോ​​ടെ വി​​ല​​യും വി​​ൽ​​പ​​ന​​യും കൂ​​ടി. ഗ്രാ​​മ​​ങ്ങ​​ളി​​ൽ 147 രൂ​​പ​​യ്ക്കാ​​ണ് ഇ​​ന്ന​​ലെ കോ​​ഴി​​ക്ക​​ച്ച​​വ​​ടം ന​​ട​​ന്ന​​ത്. ഇ​​തേ​​സ​​മ​​യം വ​​ട​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ കോ​​ഴി ഇ​​റ​​ച്ചി​​വി​​ല ഇ​​തി​​ലും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലാ​​ണ്. സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ വി​​ൽ​​ക്കു​​ന്ന ചി​​ക്ക​​ന് 220 രൂ​​പ​​യും എ​​ല്ല് നീ​​ക്കം ചെ​​യ്ത​​തി​​ന് 305 രൂ​​പ​​യു​​മാ​​ണു വി​​ല. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണം വ​​ന്നാ​​ൽ വി​​ല ഇ​​നി​​യും കൂ​​ടി​​യേ​​ക്കാം. ഇ​​റ​​ച്ചി​​ക്കോ​​ഴി ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും എ​​ത്താ​​ത്ത​​തും ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തും വി​​ല ഉ​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​താ​​യി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു. ലോ​​ക്ക്ഡൗ​​ണി​​ൽ ഇ​​റ​​ച്ചി​​ക്കോ​​ഴി വ​​ള​​ർ​​ത്ത​​ൽ സ​​ജീ​​വ​​മാ​​കു​​ക​​യും വി​​ല ഇ​​ടി​​യു​​ക​​യും ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്നു വി​​ല കു​​റ​​ഞ്ഞ​​തോ​​ടെ വ​​ൻ​​കി​​ട ഫാ​​മു​​ക​​ളി​​ൽ കോ​​ഴി എ​​ണ്ണം കു​​റ​​ച്ചി​​രു​​ന്നു. സീ​​സ​​ണ്‍ എ​​ത്തി​​യ​​തോ​​ടെ കോ​​ഴി​​ക്ക് ക്ഷാ​​മം നേ​​രി​​ടു​​ക​​യും ചെ​​യ്യു​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള കോ​​ഴി വ​​ര​​വ് കു​​റ​​ഞ്ഞ​​തും വി​​ല കൂ​​ടാ​​ൻ ഇ​​ട​​യാ​​ക്കി. 50 കി​​ലോ കോ​​ഴി​​ത്തീ​​റ്റ​​യ്ക്ക് 200 രൂ​​പ വ​​ർ​​ധി​​ച്ച് 1600…

Read More

ബൈക്ക് മോഷണം; പരാതിനൽകി പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് മോഷ്ടിച്ച ബൈക്കിൽ യുവാക്കളുടെ മരണപ്പാച്ചിൽ; പിന്നാലെ ചെന്നപ്പോൾ കണ്ട കാഴ്ചയിങ്ങനെ….

ച​ങ്ങ​നാ​ശേ​രി: ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ പോ​ലീ​സ് തെര​യു​ന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ ജി​സ്, പ്ര​ണ​വ് എ​ന്നി​വ​രെ​യാ​ണ് ഈ ​കേ​സി​ൽ ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്. ഈ ​കേ​സി​ൽ പാ​ല​ത്തു​ങ്ക​ൽ നോ​ബി​ൻ ബൈ​ജു(19), ച​ങ്ങ​നാ​ശേ​രി ചെ​റു​പു​ര​യി​ടം അ​നൂ​പ്(19), നാ​ലു​കോ​ടി സ്വ​ദേ​ശി സ​ജി​ത്(20) എ​ന്നി​വ​രെ ഇ​ന്ന​ലെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. തൃ​ക്കൊ​ടി​ത്താ​നം കൊ​ക്കോ​ട്ടു​ചി​റ സ്വ​ദേ​ശി ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന യ​മ​ഹാ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്ക് മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ജോ​സ​ഫി​ന്‍റെ മ​ക​നും കൂ​ട്ടു​കാ​ര​നും​കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി. ഇ​തി​നു​ശേ​ഷം ഇ​വ​ർ റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ നോ​ബി​നും അ​നൂ​പും സ​ഞ്ച​രി​ക്കു​ന്പോ​ൾ ജോ​സ​ഫി​ന്‍റെ മ​ക​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​വ​ർ മ​റ്റൊ​രു ബൈ​ക്കി​ൽ മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്നു. അ​മി​ത വേ​ഗ​ത്തിൽ ഓ​ടി​ച്ചു​പോ​യ മോ​ഷ്ടാ​ക്ക​ൾ ഇ​രൂ​പ്പ കു​ന്നി​ൽ​വെ​ച്ച് വേ​റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നു​ശേ​ഷം ബൈ​ക്കി​നു…

Read More

സ്വപ്‌നം പൂവണിയണം! ആകെയുള്ളത് 25 കിലോ ത്രാസും കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസും; ലീ​ലാ​മ​ണി​യു​ടെ ജീ​വി​തം ഹ​രി​ത​ക​ർ​മസേ​ന​യു​ടെ പാ​ഠ​പു​സ്ത​കം

തൊ​ടു​പു​ഴ: കു​ള​മാ​വ് സ്വ​ദേ​ശി​നി ലീ​ലാ​മ​ണി​യു​ടെ ജീ​വി​തം ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് പാ​ഠ​പു​സ്ത​ക​മാ​കു​ന്നു. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ക്രിവ്യാ​പാ​രി​യാ​ണ് ഹ​രി​ത​ക​ർ​മസേ​നാം​ഗ​മാ​യ കു​ള​മാ​വ് ഇ​ടീ​പ്പ​റ​ന്പി​ൽ ലീ​ലാ​മ​ണി(54). ഓ​ട്ടോറി​ക്ഷ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ലും വാ​ഹ​നം വാ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​രു വാ​ഹ​നം വാ​ങ്ങി വ്യാ​പാ​രം കൂടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്ത​ണം, ക​യ​റി​ക്കി​ട​ക്കാ​ൻ വീ​ടു​ണ്ടാ​ക്ക​ണം… ഇ​തൊ​ക്കെ​യാ​ണ് ലീ​ലാ​മ​ണി​യു​ടെ സ്വ​പ്ന​ങ്ങ​ൾ. അ​തി​നാ​യി ത​ന്‍റെ ബാ​ഗി​ൽ എ​പ്പോ​ഴും ക​രു​തു​ന്ന​ത് 25 കി​ലോ ത്രാ​സ് മാ​ത്ര​മാ​ണ്. പി​ന്നെ ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നു​ള്ള ഒ​രു മ​ന​സും.​ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ന്‍റെ ചു​മ​ത​ല​യാ​ണ് ലീ​ലാ​മ​ണി​ക്കു​ള്ള​ത്. ​വീ​ടു​ക​ളി​ൽനി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വി​ല​യ്ക്കെ​ടു​ക്കു​ന്ന വ്യ​ക്തി​ഗ​ത കു​ടും​ബ​ശ്രീ സം​രം​ഭം ന​ട​ത്തു​ക​യാ​ണ് ഇ​വ​ർ.​ ഓ​രോ ഹ​രി​ത​ക​ർ​മ സേ​നാ യൂ​ണി​റ്റു​ം ക​ണ്‍​സോ​ർ​ഷ്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത് വ്യ​ക്തി​ഗ​ത​മാ​യോ കൂ​ട്ടു​ചേ​ർ​ന്നോ ബി​സി​ന​സ് സം​രം​ഭം തു​ട​ങ്ങ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മാ​ണ് ലീ​ലാ​മ​ണി​യു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ത​യ്യ​ൽ അ​റി​യാ​വു​ന്ന​തി​നാ​ൽ ടെ​യ്‌ലറിം​ഗ് ഷോ​പ്പാ​ണ് ലീ​ലാ​മ​ണി സ്വ​പ്നം ക​ണ്ട​ത്. ഇ​തി​നാ​യി വാ​യ്പ ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും…

Read More

ട്രീ​സാ​മോ​ളേ, ഞ​ങ്ങ​ൾ മ​റ​ക്കി​ല്ല; ഇ​താ, സ്നേ​ഹ​പ്പൂ​ക്ക​ൾ…! പ്രി​യ സ​ഹ​പാ​ഠി​യെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ സ്നേ​ഹ​പ്പൂ​ക്ക​ളു​മാ​യി അ​വ​രെ​ത്തി

തൊ​ടു​പു​ഴ: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പാ​ഠി​യെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ സ്നേ​ഹ​പ്പൂ​ക്ക​ളു​മാ​യി അ​വ​രെ​ത്തി.​ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ബി​എ അ​വ​സാ​ന വ​ർ​ഷ സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ദ്യാ​ർ​ഥി​നി​യാ​യ മു​ള​പ്പു​റം വെ​ട്ടി​ക്കാ​ട്ട് പ​രേ​ത​നാ​യ ജോ​സ​ഫ്-​മേ​ഴ്സി (റി​ട്ട.​അ​ധ്യാ​പി​ക) ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൾ ട്രീ​സ (ഉ​ണ്ണി​ക്കു​ട്ടി-20) ആ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. കോ​ള​ജി​ൽ സോ​ഷ്യ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ണ ട്രീ​സ​യെ ഉ​ട​ൻ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ൽ​സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു​ള്ള ഗ്രൂ​പ്പ്ഫോ​ട്ടോ​യ്ക്കു ശേ​ഷം ​കൂ​ട്ടു​കാ​രു​മാ​യി സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദ​വും ഹൃ​ദ​യ​ബ​ന്ധ​വും പു​ല​ർ​ത്തി​യി​രു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ പ്പെട്ടവൾ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വീ​ട്ടു​കാ​രും സ​ഹ​പാ​ഠി​ക​ളും. എ​ന്നാ​ൽ വി​ധി​മ​റ്റൊ​ന്നാ​യി. നേ​ര​ത്തെ മു​ത​ൽ ട്രീ​സ​യ്ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള കാ​ര്യം സ​ഹ​പാ​ഠി​ക​ൾ​ക്ക് അ​റി​വി​ല്ലാ​യി​രു​ന്നു.​ ര​ണ്ടു​ദി​വ​സം മു​ന്പും ത​ങ്ങ​ളോ​ടൊ​പ്പം കോ​ള​ജ് കാ​ന്പ​സി​ൽ…

Read More

ഈരയിൽക്കടവ് ബൈപ്പാസ് റോഡ് വീണ്ടും മാലിന്യനിക്ഷേപ കേ​ന്ദ്ര​മാ​കു​ന്നു; രാത്രിയിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തളളുന്നത്

കോ​ട്ട​യം: ഈ​ര​യി​ൽ​ക്ക​ട​വ് ബൈ​പ്പാ​സ് റോ​ഡ് വീ​ണ്ടും മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ ചാ​ക്കി​ൽ കെ​ട്ടി​യ മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ൽ ത​ള്ളു​ക​യാ​ണ്.ഇ​റ​ച്ചി കോ​ഴി, കേ​റ്റ​റിം​ഗ് മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​തി​വാ​യി ഇ​വി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു പ​തി​വാ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ തെ​രു​വു നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​യി. ബൈ​പ്പാ​സ് റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​താ​ണ് മാ​ലി​ന്യം ത​ള്ളാ​ൻ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും തെ​ര​വു നാ​യ​ക​ളു​ടെ ശ​ല്യ​വും മൂ​ല​ം ബൈ​പ്പാ​സ് റോ​ഡി​ലൂടെ​യു​ള്ള പ്ര​ഭാ​ത സാ​യാ​ഹ്ന സ​വാ​രി​ക്കാ​രും പി​ൻ​മാ​റി​യി​രി​ക്കു​ക​യാ​ണ്. നാ​ളു​ക​ൾ​ക്കു മു​ന്പും ഇ​വി​ടെ മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് സ് ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക​യും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന സം​ഭ​വ​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ബൈ​പ്പാ​സ് റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ലൈ​നു​ക​ൾ വ​ലി​ച്ച​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു…

Read More

വീട്ടമ്മമാരെ വേഗത്തിൽ കബളിപ്പിക്കാം, തട്ടിപ്പുകാർ ഇപ്പോൾ തലയോലപ്പറമ്പ് കേന്ദ്രീകരിച്ച്

ത​ല​യോ​ല​പ്പ​റ​ന്പ്: ഗൃഹോ​പ​ക​ര​ണ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ട​മ്മ​മാ​രെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം ക​ച്ചേ​രി​ക്ക​വ​ല​യ്ക്കു സ​മീ​പ​ത്തെ മി​ടു​ക്കി ഹോം ​അ​പ്ല​യ​ൻ​സി​ന്‍റെ പ്ര​തി​നി​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞു വീ​ട്ട​മ്മ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 40 വ​യ​സു പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു വെ​ള്ളൂ​ർ ഇ​റു​ന്പ​യ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ഇ​യാ​ൾ വീ​ട്ട​മ്മ​മാ​രെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. വീ​ട്ട​മ്മ​മാ​രു​ടെ വി​ശ്വാ​സം നേ​ടാ​ൻ കാ​റി​ലെ​ത്തി​യാ​ണ് ഇ​യാ​ൾ വീ​ടു​ക​ളി​ൽ ക​യ​റി​യ​ത്. കു​റ​ച്ചു പ​ണം മു​ൻ​കൂ​റാ​യി ന​ൽ​കു​ന്ന​വ​ർ​ക്കു അ​ടു​ത്ത ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ട ഗൃ​ഹോ​പ​ക​ര​ണം വീ​ട്ടി​ലെ​ത്തി​ച്ചു​ത​രു​മെ​ന്ന് പ​റ​ഞ്ഞാ​ണി​യാ​ൾ പ​ണം വാ​ങ്ങി​യി​രു​ന്ന​ത്. ഇ​റു​ന്പ​യ​ത്തെ ഒ​രു വീ​ട്ട​മ്മ​യ്ക്കു യു​വാ​വി​ന്‍റെ പ​റ​ച്ചി​ലി​ൽ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക​ള്ളി​വെ​ളി​ച്ച​ത്താ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി യു​വാ​വ് ത​ന്ത്ര​പൂ​ർ​വം ക​ട​ന്നു ക​ള​ഞ്ഞു. ഇ​റു​ന്പ​യ​ത്തി​നു പു​റ​മേ ത​ല​യോ​ല​പ​റ​ന്പ്, പൊ​തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഇ​യാ​ൾ ത​ട്ടി​പ്പു ന​ട​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മി​ടു​ക്കി…

Read More

ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി​ മ​ലച​വി​ട്ടി​ ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍; പു​ണ്യം പൂ​ങ്കാ​വ​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി

ശ​ബ​രി​മ​ല: കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി. ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി മ​ല ച​വി​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ശ​ബ​രീ​ശ ദ​ര്‍​ശ​ന​ത്തി​നു സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​മ്പ​യി​ല്‍ എ​ത്തി​യ ഗ​വ​ര്‍​ണ​ര്‍ അ​ല്‍​പം വി​ശ്ര​മ​ത്തി​നു ശേ​ഷം 5.10 ന് ​പ​മ്പ​യി​ല്‍ നി​ന്ന് ഇ​ള​യ​മ​ക​ന്‍ ക​ബീ​ര്‍ മു​ഹ​മ്മ​ദ് ഖാ​നോ​ടൊ​പ്പം ഇ​രു​മു​ടി നി​റ​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി​യാ​ണ് മ​ല ച​വി​ട്ടി​യ​ത്. സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ് വ​ഴി ന​ട​ന്നാ​ണ് ഇ​വ​ര്‍ ശ​ബ​രീ​ശ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. വ​ഴി​യി​ല്‍ മ​ല​യി​റ​ങ്ങി​വ​ന്ന അ​യ്യ​പ്പ​ന്മാ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും ഫോ​ട്ടോ എ​ടു​ത്തു​മാ​ണ് ഗ​വ​ര്‍​ണ​ര്‍ മ​ല ച​വി​ട്ടി​യ​ത്. 6.35 ന് ​മ​ര​ക്കൂ​ട്ട​ത്ത് എ​ത്തി​യ ഗ​വ​ര്‍​ണ​ര്‍ 7.18ന് ​വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​ത്തി. ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഗ​വ​ര്‍​ണ​റെ വ​ലി​യ ന​ട​പ്പ​ന്ത​ലി​നു മു​ന്നി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ​ന്‍.​വാ​സു, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​എ​സ്.​ര​വി, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. തി​രു​മേ​നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഗ​സ്റ്റ് ഹൗ​സി​ല്‍…

Read More

സ്വ​കാ​ര്യ-കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​;  തർക്കള്ളും തമ്മിലടിയും പതിവ് കാഴ്ചയാകുന്നു

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ത​ര്‍​ക്ക​ങ്ങ​ളും പ​തി​വാ​യി. കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പ​ല ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല്ല​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ബ​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി​യ ത​ര്‍​ക്ക​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം. മ​ര്‍​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ടി ഈ ​റൂ​ട്ടു​ക​ളി​ലു​ള്ള​തി​നാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ത്തെ​ച്ചൊ​ല്ലി ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം പ​തി​വാ​കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി കോ​ട്ട​യം – കോ​ഴ​ഞ്ചേ​രി ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള​ട​ക്കം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​റി​ല്ല. നേ​ര​ത്തെ ഇ​വി​ടെ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ്റ്റാ​ന്‍​ഡ് അ​ട​ച്ചി​ട്ട​തോ​ടെ പോ​ലീ​സ് ഡ്യൂ​ട്ടി പി​ന്‍​വ​ലി​ച്ച​താ​ണ്.

Read More

ക്ഷീണം കാരണം ഉറങ്ങിപ്പോയി! സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് അ​ർ​ധ​രാ​ത്രി​യി​ൽ ര​ക്ഷ​ക​രാ​യി; ര​ക്ഷി​ച്ച​താ​ക​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​നെ…

എ​രു​മേ​ലി: നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യു​ടെ മു​മ്പി​ലേ​ക്ക് ഇ​ടി​ച്ച കാ​റി​നു​ള്ളി​ൽ സ്റ്റി​യ​റിം​ഗി​നും സീ​റ്റി​നും ഇ​ട​യി​ൽ കു​ടു​ങ്ങി ബോ​ധ​ര​ഹി​ത​നാ​യ ഡ്രൈ​വ​റെ ര​ക്ഷി​ച്ച​ത് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് മു​ൻ കേ​ഡ​റ്റു​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​ച്ച​താ​ക​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​നെ. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് അ​ർ​ധ​രാ​ത്രി​യി​ൽ എ​രു​മേ​ലി – പ​മ്പാ​വാ​ലി ശ​ബ​രി​മ​ല പാ​ത​യി​ൽ മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​മ്മി​ക്കു​പ്പ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് മു​ൻ കേ​ഡ​റ്റു​ക​ളും ഇ​പ്പോ​ൾ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ ടോ​ണി ജോ​യി, നി​ജി​ൻ ചാ​ക്കോ, ടോം​സി ജോ​യി എ​ന്നി​വ​രാ​ണ് ര​ക്ഷ​ക​രാ​യ​ത്. മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി ക​ണ്ട​ത്തി​ൽ സ​ജി – സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​ജി​ൻ. തു​ലാ​പ്പ​ള്ളി വ​ട്ട​പ്പാ​റ​യി​ൽ പ​റ​പ്പ​ള്ളി വീ​ട്ടി​ൽ റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ ജോ​യി – ഡോ​ളി​യു​ടെ മ​ക്ക​ളും ഇ​ര​ട്ട സ​ഹോ​ദ​ര​ൻ​മാ​രു​മാ​ണ് ടോ​ണി​യും ടോം​സി​യും. ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി​യാ​യ…

Read More