കൊട്ടിക്കലാശത്തിനു പകരം എന്തു ചെയ്യും? മറ്റു വഴികൾ തേടി മുന്നണികൾ

കോ​ട്ട​യം: പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​വാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. നാ​ളെ രാ​ത്രി ഏ​ഴു വ​രെ​യാ​ണു പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം.കൊ​ട്ടി​ക്ക​ലാ​ശം കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ച്ച​തോ​ടെ ക​ലാ​ശ​ക്കൊ​ട്ടി​നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മ​റ്റു വ​ഴി​ക​ൾ തേ​ടു​ന്നു. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ചെ​റി​യ​രീ​തി​യി​ൽ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു രാ​ഷ്്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തു​വ​ഴി കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലെ​ത്തി​യ​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വാ​ർ റൂ​മു​ക​ളി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. അവസാനവട്ട ഭവന സന്ദർശനംദുഃ​ഖ​വെ​ള്ളി​ ദി​ന​മാ​യ ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​ര​സ്യ​പ്ര​ചാര​ണ​മി​ല്ലാ​യി​രു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി അ​വ​സാ​ന​വ​ട്ട ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​ണു പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം.ജി​ല്ല​യി​ൽ പാ​ലാ, പു​തു​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ൾ രാ​ഷ്്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​വ​യാ​ണ്. പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി, മാ​ണി സി. ​കാ​പ്പ​ൻ, ജെ. ​പ്ര​മീ​ളാ ദേ​വി എ​ന്നി​വ​ർ ഏ​റ്റ​മു​ട്ടു​ന്പോ​ൾ വീ​റും​വാ​ശി​യും ഏ​റെ​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്…

Read More

രാ​മ​ക്ക​ൽ​മേ​ട്ടിലെ റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു; വി​ദ്യാ​ർ​ഥി​ക​ളു​ടെ ടൂ​ർ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട്ടിലെ റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മ​ല​പ്പു​റം ക​ൽ​പ​ക​ശേ​രി ജി​വി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി നി​ഹാ​ൽ (18) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ഹാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ബ​സു​ക​ളി​ലാ​യി 93 വി​ദ്യാ​ർ​ഥി​ക​ളാ​ണ് രാ​മ​ക്ക​ൽ​മേ​ട്ടിലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ നി​ഹാ​ലി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും കൂ​ടു​ത​ൽ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ചി​കി​ത്സാ​പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നി​ഹാ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ പ​രി​ശോ​ധി​ക്കും. നെ​ടു​ങ്ക​ണ്ടം പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ടൂ​ർ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത​ക​ളു​ണ്ട്. സ്കൂ​ൾ…

Read More

മു​ട​ക്ക​മി​ല്ലാ​തെ 35 -ാം വ​ർ​ഷ​വും റോ​ഷി കാ​ൽ​ന​ട​യാ​യി മ​ല​യാ​റ്റൂ​ർ കു​രി​ശു​മ​ല​യി​ലേ​ക്ക്…

ചെ​റു​തോ​ണി: തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​ട​യി​ലും മു​ട​ക്ക​മി​ല്ലാ​തെ 35-ാം വ​ർ​ഷ​വും റോ​ഷി അ​ഗ​സ്റ്റി​ൻ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മ​ല​യാ​റ്റൂ​ർ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം ന​ട​ത്തും. ഇ​ന്ന​ലെ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി, കാ​ഞ്ചി​യാ​ർ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി. വൈ​കു​ന്നേ​രം ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഭാ​ര്യ​യും മൂ​ത്ത മ​ക​ളു​മൊ​ന്നി​ച്ച് രാ​മ​പു​ര​ത്ത് ച​ക്കാ​ന്പു​ഴ​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലേ​ക്ക് പോ​യി. വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടു​മൊ​പ്പം പെ​സ​ഹ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ച​ക്കാ​ന്പു​ഴ​യി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി മ​ല​യാ​റ്റൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.  

Read More

പാലായിലെ ‌തമ്മിലടി ഇടതുമുന്നണിക്ക് ക്ഷീണമായി, യുഡിഎഫിന് വീണുകിട്ടിയ അവസരം

  പാ​ലാ: എ​ൽ​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യും യു​ഡി​എ​ഫി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ മാ​ണി സി. ​കാ​പ്പി​നും ത​മ്മി​ൽ നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ കൈ​യാ​ങ്ക​ളി. ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളാ​യ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും (സി​പി​എം), ബൈ​ജു കൊ​ല്ലം​പ​റ​ന്പി​ലും (കേ​ര​ള കോ​ണ്‍​ഗ്ര​സ്എം) ത​മ്മി​ൽ വോ​ട്ടെ​ടു​പ്പി​ന് ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ അ​ടി മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ​റ​യു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പി​ന്തു​ണ​യി​ൽ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം പി​ടി​ച്ച​താ​ണ്. ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. ആ​കെ​യു​ള​ള 26 അം​ഗ​ങ്ങ​ളി​ൽ 17 സീ​റ്റു​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം -10, ​സി​പി​എം-​അ​ഞ്ച്, സി​പി​ഐ- ഒ​ന്ന്, എ​ൻ​സി​പി- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് ക​ക്ഷി​നി​ല. യു​ഡി​എ​ഫി​ന് എ​ട്ട് അം​ഗ​ങ്ങ​ളു​ണ്ട്.…

Read More

അഞ്ചുവയസുകാരി ബാലികയുടെ ആരോഗ്യനിലയിൽ പുരോഗതി; പ​രി​ക്കി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന, അ​സം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മകൾ, അ​ഞ്ചു വ​യ​സു​കാ​രി​യാ​യ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. പ​രി​ക്കി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മൂവാ​റ്റു​പു​ഴ വ​നി​താ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യ പ​രി​ക്ക് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ കൊ​ണ്ടു​വ​ന്ന്, സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണു പ​രി​ക്കു​ണ്ടാ​യ​താ​ണോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​തും പൂ​ർ​ണ​മാ​യി വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ശ​രീ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും കു​ട​ലി​ലു​മു​ണ്ടാ​യ പ​രി​ക്ക് ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി. ​സ​വി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി, ഗ്യാ​സ്ട്രോ എ​ൻ​റോ​ള​ജി, സ​ർ​ജ​റി, ഫോ​റ​ൻ​സി​ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​ന്നു​രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

Read More

ശല്യം അസഹനീയം; ഒടുവിൽ പോലീസ് പറഞ്ഞു ക​ട​ക്ക് പു​റ​ത്ത്! അ​ലോ​ട്ടി​യു​ടെ വ​ലം​കൈ​യായ ടോമി ഉൾപ്പെടെ മൂന്നുപേരെ നാടുകടത്തി

കോ​ട്ട​യം: ക്രി​മി​ന​ൽ കേ​സു​ക​ൾ കൂ​ടി​വ​ന്ന​പ്പോ​ൾ പ്ര​തി​ക​ളോ​ട് പോ​ലീ​സ് ഉ​ത്ത​ര​വി​ട്ടു, ക​ട​ക്ക് പു​റ​ത്ത്! ജി​ല്ല​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ലോ​ട്ടി​യു​ടെ സം​ഘാം​ഗവും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളു​മാ​യ മൂ​ന്നു പേ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. മു​ടി​യൂ​ർ​ക്ക​ര കു​ന്നു​കാ​ലാ​യി​ൽ പ്ര​ദീ​പ് (പാ​ണ്ട​ൻ പ്ര​ദീ​പ്-28), മാ​ന്നാ​നം അ​മ​ല​ഗി​രി ഗ്രേ​സ് കോ​ട്ടേ​ജി​ൽ സി​ബി ജി.​ജോ​ണ്‍ (അ​മ്മ​ഞ്ചേ​രി സി​ബി -39), ആ​ർ​പ്പൂ​ക്ക​ര കോ​ലേ​ട്ട​ന്പ​ലം പാ​ല​ത്തൂ​ർ ടോ​മി ജോ​സ​ഫ് (24) എ​ന്നി​വ​രെ​യാ​ണ് കാ​പ്പാ ചു​മ​ത്തി ജി​ല്ല​യി​ൽ നി​ന്നു നാ​ടു​ക​ട​ത്തി​യ​ത്. കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ ടോ​മി ജോ​സ​ഫ് അ​ലോ​ട്ടി​യു​ടെ വ​ലം​കൈ​യാ​ണ്. അ​മ്മ​ഞ്ചേ​രി സി​ബി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ണം വച്ച് ചീ​ട്ടു​ക​ളി, ബ്ലേ​ഡ് പ​ലി​ശ​യ്ക്ക് പ​ണ​മി​ട​പാ​ട് എ​ന്നി​വ ന​ട​ത്തു​ന്ന​യാ​ളു​മാ​ണ്. പി​ടി​ച്ചു​പ​റി, ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ​ക്കെ​തി​രെ മു​ന്പും കാ​പ്പാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും…

Read More

ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം; കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കൊ​ടുംക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം. സം​ഭ​വം നേ​രി​ൽ ക​ണ്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​യ​ന്ന് വി​റ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കൊ​ടും ക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​ണ് സി​നി​മാ സ്റ്റൈ​ലി​ലു​ള്ള അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. അ​ക്ര​മ​ത്തി​ൽ ക​ഴു​ത്തി​നും കൈ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ തോ​ട്ടു​മ്മ​ൽ വാ​ഴ​യി​ൽ വീ​ട്ടി​ൽ ഷം​സീ​റി​നെ (24) ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം വാ​ക​ത്താ​നം പെ​രു​ന്താ​നം മു​ള്ള​ൻ ന​ള​ക്ക​ൽ മോ​നു രാ​ജ് പ്രേ​മി​നെ (24) എ​സ്ഐ കെ. ​അ​ഷ​റ​ഫും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണം, പോ​ക്സോ ഉ​ൾ​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് കേ​സു​ക​ളി​ൽ മോ​നു​രാ​ജ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​പ്പ പ്ര​കാ​ര​വും ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഷം​സീ​റി​നെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ നാ​ട്ടു​കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്ന്…

Read More

നൂ​റു​ക​ട​ന്ന റോ​സ​യും തോ​മ​സും വാ​ക്സി​നെ​ടു​ത്ത് മാ​തൃ​ക​യാ​യി! ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ ക്ഷീ​ണ​മോ ഒ​ന്നും​ത​ന്നെ ഇ​രു​വ​രെ​യും ബാ​ധി​ച്ചി​ല്ല; കാരണം…

ഇ​ടു​ക്കി: അ​യ​ൽ​പ​ക്ക​ക്കാ​രും നൂ​റു​വ​യ​സ് പി​ന്നി​ട്ട​വ​രു​മാ​യ ഇ​ടു​ക്കി വെ​ള്ളി​യാ​മ​റ്റം മു​തു​കു​ള​ത്തേ​ൽ റോ​സ (104)യും ​പു​തി​യേ​ട​ത്ത് തോ​മ​സും (101) ​കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ത്ത് മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​മ​റ്റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ന്തി​നി​കേ​ത​ന ഹോ​സ്പി​റ്റ​ലി​ലെ​ത്തി ഇ​രു​വ​രും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നെ​ടു​ത്ത​ത്. വാ​ക്സി​നെ​ടു​ത്ത​ശേ​ഷം സാ​ധാ​ര​ണ ഗ​തി​യി​ൽ വ​രു​ന്ന ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ ക്ഷീ​ണ​മോ ഒ​ന്നും​ത​ന്നെ ഇ​രു​വ​രെ​യും ബാ​ധി​ച്ചി​ല്ല. ചി​ട്ട​യാ​യ ജീ​വി​ത​ക്ര​മ​മാ​ണ് ഇ​രു​വ​രും ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​യ​ല്ലാ​തെ മ​റ്റു രോ​ഗ​ങ്ങ​ളൊ​ന്നും ഇ​രു​വ​ർ​ക്കു​മി​ല്ല. മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് വീ​ട്ടി​ൽ​ത​ന്നെ​യാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞ​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രെ​യും വാ​ക്സി​നെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചെ​റി​യ ആ​ശ​ങ്ക പ​ങ്കു​വ​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും റോ​സ​യു​ടേ​യും തോ​മ​സി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​വും പ​രി​ഗ​ണി​ച്ച്…

Read More

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​മ്മി​ല​ടി​ച്ചു

  കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ല​ടി​ച്ചു. സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ലും സി​പി​എ​മ്മി​ലെ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും ത​മ്മി​ലാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ബൈ​ജു​വി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം മു​ട​ങ്ങി.ദീ​ർ​ഘ​കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം വ​രു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം ഇ​ട​തു മു​ന്ന​ണി പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ത​ർ​ക്കം പ​തി​വാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കേ​യു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ആ​​ഴ​​ക്കൂ​​ടു​​ത​​ലും ച​​തു​​പ്പും! കാ​​ൽ​വ​​ഴു​​തി മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ വീ​​ണ ഏ​​ഴു വ​​യ​​സു​​കാ​​രി​​യെ പ​തി​ന​ഞ്ചു​കാ​​ര​​ൻ അ​​തി​​സാ​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പ്പെ​ടു​​ത്തി; സംഭവം ഇങ്ങനെ…

തി​​രു​​വാ​​ർ​​പ്പ്: കാ​​ൽ​വ​​ഴു​​തി മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ വീ​​ണ ഏ​​ഴു വ​​യ​​സു​​കാ​​രി​​യെ പ​തി​ന​ഞ്ചു​കാ​​ര​​ൻ അ​​തി​​സാ​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പ്പെ​ടു​​ത്തി. സ​​ഹോ​​ദ​​ര​​നോ​​ടൊ​​പ്പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​ക​​ട​​യി​​ൽ​പ്പോ​​യി മ​​ട​​ങ്ങ​​വേ വെ​​ള്ള​​ത്തി​​ൽ വീ​​ണ ര​​മീ​​ഷ​​യെ പ​​ത്താം​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ കാ​​ശി​​നാ​​ഥാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. തി​​രു​​വാ​​ർ​​പ്പ് ത​​ട്ടാ​​ർ കാ​​ട് മാ​​ല​​ത്തു​​ശേ​​രി ഭാ​​ഗ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. പു​​ഴ​​യി​​ൽ വീ​​ണ അ​​നു​​ജ​​ന്‍റെ ചെ​​രു​​പ്പെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് കു​​മ​​ര​​കം എ​​സ്കെ​എം സ്കൂ​​ൾ ര​​ണ്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ ര​​മീ​​ഷ നി​​ല​​യി​​ല്ലാ​ക​​യ​​ത്തി​​ൽ വീ​​ണ​​ത്. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് അ​​പ​​ക​​ടം തി​​രി​​ച്ച​​റി​​യാ​​നാ​​യി​​ല്ല. സൈ​​ക്കി​​ളി​​ൽ അ​​വി​​ടെ​​ത്തി​​യ കാ​​ശി​​നാ​​ഥ് കൈ​​കാ​ലി​​ട്ട​​ടി​​ക്കു​​ന്ന കു​​ട്ടി​​യെ​ക്ക​ണ്ട് ആ​റ്റി​ൽ​ചാ​​ടി ര​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ഴ​​ക്കൂ​​ടു​​ത​​ലും ച​​തു​​പ്പും കാ​​ര​​ണം ക​​ര​​യ്ക്കു​ക​​യ​​റാ​​ൻ ബു​​ദ്ധി​​മു​​ട്ടി​​യ​​പ്പോ​​ൾ ഓ​​ടി​​യെ​​ത്തി​​യ സു​​ഹൃ​​ത്ത് ആ​​രോ​​മ​​ലി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് കു​​ട്ടി​​യെ ര​​ക്ഷി​​ച്ച​​ത്. തി​​രു​​വാ​​ർ​​പ്പ് പ​​ര​​പ്പേ​​ൽ ര​​ഞ്ജീ​വ് – ര​​മ ദ​​ന്പ​​തി​ക​​ളു​​ടെ മ​​ക​​നാ​​ണ് കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​ണ് കാ​​ശി​​നാ​​ഥ്. സ്വ​​ജീ​​വ​​ൻ പ​​ണ​​യം​വ​​ച്ച് ആ​​റ്റി​​ൽ ചാ​​ടി സാ​​ഹ​​സി​​ക​​മാ​​യി കു​​ട്ടി​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ കാ​​ശി​​നാ​​ഥി​​ന്‍റെ മാ​​തൃ​​കാ​​പ​​ര​​മാ​​യ പ്ര​​വൃ​ത്തി​​യെ അ​​നു​​മോ​​ദി​​ച്ച് തി​​രു​​വാ​​ർ​​പ്പ് ടി.​​കെ.…

Read More