സർപ്പം പാട്ടുകാരന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾക്ക് കത്ത്;  മരണവുമായി ഒരു യുവാവിന് ബന്ധമുണ്ട്;  സത്യമറിയാൻ  പരാതിയുമായി ബന്ധുക്കൾ

വൈ​ക്കം: ത​ല​യാ​ഴം തോ​ട്ട​കം കു​പ്പേ​ടി​ക്കാ​വ് ദേ​വി​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​രി​യാ​റി​ൽ വീ​ണ് സ​ർ​പ്പം പാ​ട്ടു​കാ​ര​ൻ മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത. വെ​ച്ചൂ​ർ ചേ​ര​കു​ള​ങ്ങ​ര സ്വ​ദേ​ശി മ​ണി​യ​പ്പ(56)നാ​ണ് ജ​നു​വ​രി എ​ട്ടി​നു മ​രി​ച്ച​ത്.ഇ​യാ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്ക് ക​ത്തു ല​ഭി​ച്ച​ത്. വാ​ഹ​നം ത​ട്ടി ആ​റ്റി​ൽ വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ് ക​ത്തി​ൽ ആ​രോ​പി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ൽ സ​ർ​പ്പം പാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന്ന മ​ണി​യ​പ്പ​ൻ ആ​റ്റു​തീ​ര​ത്ത് കൈ​കാ​ലു​ക​ൾ ക​ഴു​കാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി വീ​ണ് ആ​റ്റി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലി​സി​ന്‍റെ നി​ഗ​മ​നം. മ​ണി​യ​പ്പ​ന്‍റെ ദേ​ഹ​ത്ത് യാ​തൊ​രു​ത​ര​ത്തി​ലു​ള്ള ക്ഷ​ത​മോ പ​രി​ക്കു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലി​സ് പ​റ​യു​ന്നു. തോ​ട്ട​കം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വാ​ഹ​നം ത​ട്ടി​യാ​ണ് മ​ണി​യ​പ്പ​ൻ പു​ഴ​യി​ൽ വീ​ണ​തെ​ന്നാ​രോ​പി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം കി​ട്ടി​യ ക​ത്ത് ബ​ന്ധു​ക്ക​ൾ വൈ​ക്കം പോ​ലി​സി​നു കൈ​മാ​റി. ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന യു​വാ​വി​നെ വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ആ​രെ​ങ്കി​ലും കു​ടു​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണോ​യെ​ന്നും യു​വാ​വി​നു സം​ഭ​വ​വു​മാ​യി…

Read More

ചങ്ങനാശേരി പീഡനം! പിന്നിൽ വൻ സംഘം; കേ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

ച​ങ്ങ​നാ​ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കു ല​ഹ​രി​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ൻ സം​ഘം പി​ന്നി​ലു​ള്ള​താ​യി സൂ​ച​ന. കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തു. കാ​വാ​ലം ക​ട്ട​ക്കു​ഴി​ച്ചി​റ ജോ​സ്ബി​ൻ(19) ആ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കൂ​ടാ​തെ മ​റ്റ് ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ൾ​പ്പെ​ടെ ഏ​താ​നും യു​വാ​ക്ക​ൾ​ക്കൂ​ടി സം​ഘ​ത്തി​ലു​ള്ള​താ​യും പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് ന​ൽ​കി വ​രു​തി​യി​ലാ​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി വി.​ജെ. ജോ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച​ഒ ആ​സാ​ദ് അ​ബു​ൾ ക​ലാം, ക്രൈം ​എ​സ്ഐ ര​മേ​ശ​ൻ, ആ​ന്‍റ​ണി മൈ​ക്കി​ൾ, പി.​കെ. അ​ജേ​ഷ് കു​മാ​ർ, ജീ​മോ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ…

Read More

തലങ്ങും വിലങ്ങും ടിപ്പറുകൾ പായുന്നു, കണ്ണടച്ച് പോലീസ്; നാഗമ്പടത്തെ അപകടത്തിന് കാരണമായ ടോറസ് എത്തിയത് സമയക്രമം തെറ്റിച്ച്

കോ​ട്ട​യം: ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നി​ട​യി​ൽ ജീ​വ​ൻ പ​ണ​യം​വെ​ച്ചു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും. രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ​യും വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.30 വ​രെ​യും ടി​പ്പ​ർ മെ​ക്കാ​നി​സം ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഓ​ടി​ക്ക​രു​തെ​ന്നു 2018ൽ ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ള്ള​താ​ണ്. സ്കൂ​ൾ, ഓ​ഫീ​സ് തി​ര​ക്കും സു​ര​ക്ഷ​യും മു​ൻ​നി​റു​ത്തി​യാ​ണ് ടി​പ്പ​റു​ക​ൾ​ക്ക് സ​മ​യ​നി​യ​ന്ത്ര​ണം വ​രു​ത്തി​യ​ത്. കോ​വി​ഡി​ൽ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന സാ​ങ്കേ​തി​ക ന്യാ​യ​ത്തി​ലാ​ണു മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം നാ​ഗ​ന്പ​ട​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ ടോ​റ​സ് ലോ​റി എ​ത്തി​യ​തു സ​മ​യ​ക്ര​മം ലം​ഘി​ച്ചാ​ണ്. ഈ ​മാ​സം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി​യ​താ​ണ് ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നു കാ​ര​ണ​മാ​കു​ന്ന​ത്. മ​ണ്ണ്, പാ​റ തു​ട​ങ്ങി​യ ഭാ​രം കൂ​ടിയ ലോ​ഡു​മാ​യി പോ​കു​ന്പോ​ൾ വേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ല. കോ​വി​ഡ് സു​ര​ക്ഷ​യെ​ക്ക​രു​തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ചെ​റി​യ കാ​റു​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ നോ​ക്കാ​തെ ട്രാ​ഫി​ക് നി​യ​മം തെ​റ്റിച്ചുള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ…

Read More

കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു! ഒടുവില്‍ പോലീസ് അജീഷിനെ പൊക്കി; ഒപ്പം ബൈക്കും

കു​മ​ര​കം: കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴു​കു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. കു​മ​ര​കം മേ​ലേ​ക്ക​ര എം.​ജി.​ അ​ജീ​ഷി(41)നെ​യാ​ണ് കു​മ​ര​കം എ​സ്ഐ. എ​സ്. സു​രേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. കു​മ​ര​കം മേ​ലേ​ക്ക​ര ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ഷ്‌‌ട്ര ​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പന്ന​ങ്ങ​ൾ ബൈ​ക്കി​ൽ എ​ത്തി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ന് ​വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് പ്ര​തി​യേ​യും 100 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് ഒ​ളി​പ്പി​ച്ചു വെ​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read More

പരിസരം സുരക്ഷിതമായാല്‍ അവര്‍ എത്തും, കളി പുലര്‍ച്ചവരെ! ഈരാറ്റുപേട്ടയിലെ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ചീട്ടുകളി

ഇരാറ്റുപേട്ട: നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നു വന്‍ ചീട്ടു കളി സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഇവരുടെ കൈയില്‍ നിന്നു 2.86 ലക്ഷം രൂപയും 5 മൊബൈലുകളും പിടിച്ചെടുത്തു. ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), ഏറണാകുളം കാക്കനാട് സ്വദേശി ഷഫീര്‍ അലിയാര്‍(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46),ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52),എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണു പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഈരാറ്റുപേട്ട നഗരത്തില്‍ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവല്‍ക്കരിച്ചിരുന്നു. ഇതിനിടെയാണ് ഈരാറ്റുപേട്ട മൂണ്‍ ലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ ചീട്ടുകളി സംഘങ്ങള്‍ ഒത്തു ചേരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസിനു രഹസ്യ വിവരം ലഭിചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട…

Read More

പോലീസിന്‍റെ ഭാഗത്തും തെറ്റുണ്ട്! സോ​ഡാ​ക്കു​പ്പി​യു​ടെ ക​ഴു​ത്ത് പോ​ലെ ഒ​രു പാ​ലം; നാഗമ്പടം പാലത്തിൽ സംഭവിക്കുന്നത്…

കോ​ട്ട​യം: ന​ഗ​ര​ത്തി​നു​ള്ളി​ൽ സോ​ഡാ​ക്കു​പ്പി​യു​ടെ ക​ഴു​ത്ത് പോ​ലെ ഒ​രു പാ​ലം. ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്കാ​ത്ത​വ​രെ കു​രു​ക്കാ​ൻ പാ​ല​ത്തോ​ടു ചേ​ർ​ന്ന് നി​ല​യു​റ​പ്പി​ച്ച് പോ​ലീ​സ്. ക​ടു​ത്ത പി​ഴ ഒ​ടു​ക്കാ​ൻ വ​ക​യി​ല്ലാ​തെ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചു വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മ​റ​വി​ലൂ​ടെ പാ​യു​ന്ന ഇ​രു​ച​ക്ര​യാ​ത്ര​ക്കാ​ർ. ഇ​വി​ടെ​യാ​ണ് മീ​ന​ച്ചി​ലാ​റി​നു കു​റു​കെ നാ​ഗ​ന്പ​ട​ത്തു​ള്ള പാ​ല​ത്തോ​ടു ചേ​ർ​ന്ന് ഇ​ന്ന​ലെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രി ടോ​റ​സ് ലോ​റി ക​യ​റി ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. പു​തി​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം മു​ത​ൽ എ​സ്എ​ച്ച് മൗ​ണ്ട് വ​രെ പോ​ലീ​സ് ജ​ന​ത്തെ പി​ഴി​യാ​ൻ ന​ട​ത്തു​ന്ന നെ​ട്ടോ​ട്ട​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ന്നു. ഇ​തേ​സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ ദി​ശ തെ​റ്റി​ച്ച് ഇ​ട​തു​വ​ശ​ത്തു​കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തും പ​തി​വാ​ണ്. ഇ​രു​ച​ക്ര​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ക​ട​ന്നു​പോ​കാ​ൻ പ്ര​ത്യേ​കം പാ​ത​യി​ല്ലാ​ത്തും ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. വ​ള​വു​ക​ളി​ലും തി​ര​ക്കി​നി​ട​യി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന ഈ ​മേ​ഖ​ല​യി​ൽ പോ​ലീ​സ് പാ​ലി​ക്കു​ന്നി​ല്ല. വ​ശം​തെ​റ്റി​ച്ചു​ള്ള ഓ​വ​ർ​ടേ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല.

Read More

കുമരകം മോഷണം! എല്ലാം ഉണ്ട്, പക്ഷേ ഒരാവശ്യത്തിന് ഒന്നും ഉപകരിക്കില്ല; ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് കു​മ​ര​കം പോ​ലീ​സ്

കു​മ​ര​കം: പ്ര​ഹ​സ​ന​മാ​യി കു​മ​ര​ക​ത്തെ സി​സി ടി​വി കാ​മ​റ​ക​ൾ. മോ​ഷ്ടാ​ക്ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യ​ഥേ​ഷ്ടം വി​ല​സു​ന്പോ​ൾ ക​ണ്ണ​ട​ച്ച് കാ​മ​റ​ക​ളും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കു​മ​ര​കം ഭാ​ഗ​ത്തെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച സി​സി ടി​വി കാ​മ​റ​ക​ളും ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ കാ​മ​റ​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളുടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥാ​പി​ച്ച കാ​മ​റ​ക​ളു​ണ്ട്. എ​ന്നാ​ൽ മോഷ്ടാവിനെ​ക്കു​റി​ച്ചു വി​വ​രം ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കാ​ഴ്ച​ക​ൾ ഒ​രു​ക്കാ​ൻ ഈ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ ക​ഴി​ഞ്ഞിട്ടില്ല. കു​മ​ര​കം വ​ട​ക്കും​ഭാ​ഗം എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം 38-ാം ന​ന്പ​ർ ഗു​രു​ക്ഷേ​ത്ര​ത്തി​ലും ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്രം വ​ക ബോ​ട്ടു​ജെ​ട്ടി പാ​ല​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ അ​പ്റോ​ച്ച് റോ​ഡി​നു​സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ലു​മാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​ൽ ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ സി​സി ടി​വി​യു​ണ്ടെ​ങ്കി​ലും നൈ​റ്റ് വി​ഷ​ൻ ഇ​ല്ലാ​ത്ത​തു വെ​ല്ലു​വി​ളി​യാ​യി. പ​ക​ൽ സ​മ​യ​ത്തെ ദൃ​ശ്യം മാ​ത്ര​മാ​ണ് കാ​മ​റ​യി​ൽ…

Read More

പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​! ആ​ഷ്‌ലി ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി; ര​ജ​നി പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി

അ​ടി​മാ​ലി: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. മ​ധ്യ​പ്ര​ദേ​ശ് വി​കാ​സ് ഖ​ണ്ഡ് സ്വ​ദേ​ശി​യും മു​ട്ടു​ക്കാ​ട് തോ​ട്ടം തൊ​ഴി​ലാ​ളി​യു​മാ​യ ന​വ​ൽ സി​ങ്ങി​ന്‍റെ ഭാ​ര്യ ര​ജ​നി (22) ആ​ണ് ആം​ബു​ല​ൻ​സി​നു​ള്ളി​ൽ പെ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ര​ജ​നി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ർ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ക​ൺ ട്രോ​ൾ റൂ​മി​ൽ​നി​ന്ന് ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത സ​ന്ദേ​ശം രാ​ജാ​ക്കാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​നി​വ് 108 ആം​ബു​ല​ൻ​സി​ലേ​ക്ക് കൈ​മാ​റു​ക​യും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ ആ​ഷ്‌ലി ​ജോ​സ​ഫ്, പൈ​ല​റ്റ് ലി​നു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. ആ​ഷ്‌ലി ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ജ​നി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഉ​ട​ൻ​ത​ന്നെ ഇ​വ​രെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കൂ​ന്പ​ൻ​പാ​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി​യു​ടെ നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​കു​ക​യും ആ​ഷ‌്‌ലിയു​ടെ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും…

Read More

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തി ലൈംഗിക ചൂഷണം; പിന്നീട് ചിത്രങ്ങൾകാട്ടി പണം തട്ടൽ; മാമ്മൂടുകാരൻ ലിജോയ്ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ ‍?

ച​ങ്ങ​നാ​ശേ​രി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തി ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ പി​ന്നി​ൽ മ​റ്റു സം​ഘ​ങ്ങ​ളു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാണ് പോ​ലീ​സ്. മാ​മ്മൂ​ട് വെ​ളി​യം പു​ളി​ക്ക​ൽ സ​ൻ​ജോയെ(​ലി​ജോ-24)​ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷിച്ചും വ​രി​ക​യാ​ണ്. പ്ര​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ ചു​റ്റി​പ്പ​റ്റി​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഫോ​ണി​ലൂ​ടെ വി​ദ്യാ​ർ​ഥി​നി​യു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ച്ച ലി​ജോ ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ചി​ല പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​വ​രെ​യും വ​ല​യി​ൽ വീ​ഴ്ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​നി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെ ബം​ഗ​ളൂരു​വി​ലേ​ക്കു ക​ട​ന്ന ലി​ജോ​യെ ച​ങ്ങ​നാ​ശേ​രി സി​ഐ ആ​സാ​ദ് അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം മു​ഖേ​ന​യാ​ണ് ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യു​മാ​യി പ്ര​തി ബ​ന്ധം സ്ഥാ​പി​ച്ച​ത്. മെ​സേ​ജ് അ​യ​ച്ചും ഫോ​ണ്‍…

Read More

പിന്നിൽ ഒരാൾ മാത്രമല്ല? കുമരകത്ത് കാണിക്കവഞ്ചി തകർത്ത് മോഷണവും മോഷണശ്രമവും; സിസിടിവി കാമറ പരിശോധിക്കാനൊരുങ്ങി പോലീസ്

കു​മ​ര​കം: കു​മ​ര​ക​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം. ഇ​ന്ന​ലെ രാ​ത്രി പ​ള്ളി​ച്ചി​റ​യി​ലും ജെ​ട്ടി​യി​ലു​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. കു​മ​ര​കം വ​ട​ക്കും​ഭാ​ഗം എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം 38-ാം ന​ന്പ​ർ ഗു​രു​ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും പ​ണ​വും ച​ങ്ങ​ല പൊ​ട്ടി​ച്ചാ​ണ് മോ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് അ​ടി പൊ​ക്ക​മു​ള്ള സ്റ്റീ​ൽ കാ​ണി​ക്ക​വ​ഞ്ചി ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ന്നു പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി പ്ര​ഭാ​ത പൂ​ജ​യ്ക്കാ​യി പു​ല​ർ​ച്ചെ 4.30ന് ​ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക വ​ഞ്ചി കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​രു​ന്പ് തൂണു​മാ​യി ച​ങ്ങ​ല​യ്ക്ക് ബ​ന്ധി​പ്പി​ച്ചി​രു​ന്ന കാ​ണി​ക്ക വ​ഞ്ചി ക്ഷേ​ത്ര​ത്തി​ലെ മൈ​ക്ക് സ്റ്റാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് വേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്ന് പ​ണം എ​ടു​ത്തി​ട്ട് മൂ​ന്നു മാ​സം ആ​യെ​ന്നും കു​റ​ഞ്ഞ​ത് 10,000 രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് എം.​ജെ. അ​ജ​യ​ൻ അ​റി​യി​ച്ചു.ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്രം വ​ക ബോ​ട്ടു​ജെ​ട്ടി പാ​ല​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ അ​പ്രോ​ച്ചു…

Read More