ചീട്ടുകളി മാത്രമല്ല, കള്ളനോട്ട് സംഘവും; ജില്ലയിലെ വേ​രു​ക​ൾ തേടി സ്പെഷൽ ബ്രാഞ്ച് അന്വേഷണം 

  കോ​ട്ട​യം: ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ന്‍റെ കോ​ട്ട​യം ജി​ല്ല​യി​ലെ വേ​രു​ക​ൾ തേ​ടി സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​സി​ൽ തി​രു​വ​ല്ല പോ​ലീ​സ് ആ​ദ്യം പി​ടി​കൂ​ടി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ത​ട്ടാ​പ്പ​റ​ന്പി​ൽ എം. ​സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്ന​തായി പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. എ​ന്നാ​ൽ സ​ജി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു പ​ട്ടി​മ​റ്റ​ത്തു നി​ന്നും പോ​യ​താ​ണ്. ഇ​യാ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​നു യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ഇ​വ​ർ വ്യാ​ജ​മാ​യി ത​യാ​റാ​ക്കു​ന്ന ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക​ളു​ടെ സം​ഘ​ത്തെ​യാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്. നി​ല​വി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​വ​ർ ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റി​ച്ചു സൂ​ച​ന​ക​ൾ മാ​ത്ര​മാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രെ​യും ഏ​ജ​ന്‍റു​മാ​രെ​യും സം​ഘ​ടി​പ്പി​ച്ചു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ സം​ഘം…

Read More

ഗോതമ്പ് ചാക്കുകൾ പോയ വഴി തേടി പോലീസ്; പാവപ്പെട്ടവന്‍റെ വിശപ്പകറ്റേണ്ട റേഷൻ ഗോതമ്പ് ചങ്ങനാശേരിയിലെ സ്വകാര്യ വ്യക്തിയുടെ ഫാം ഹൗസിൽ

ച​ങ്ങ​നാ​ശേ​രി: വാ​ക​ത്താ​നം പാ​തി​ര​പ്പ​ള്ളി​ക്ക​ട​വ് ഭാ​ഗ​ത്ത് ഫാ​മി​ൽ നി​ന്നും 11 ചാ​ക്ക് ഗോ​ത​ന്പ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വാ​ക​ത്താ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ നി​ന്നും റേ​ഷ​ൻ ക​ട​ക​ളി​ലൂടെ വി​ത​ര​ണ​ത്തി​നാ​യി ന​ൽകി​യ ഗോ​ത​ന്പ് ഏ​തു റേ​ഷ​ൻ ക​ട​യി​ൽ നി​ന്നാ​ണ് ഫാ​മി​ൽ എത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫാം ​ഉ​ട​മ ചേ​ന്ന​ങ്ങാ​ട്ട് ജി​ഫി​നെ (21) അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫാ​മി​ലെ​ത്തി പോ​ലീ​സ് ഗോ​ത​ന്പ് ചാ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട് ചാ​ക്ക് ഗോ​ത​ന്പ് സീ​ൽ പൊ​ട്ടി​ച്ച നി​ല​യി​ലും ഒ​ന്പ​തു ചാ​ക്ക് പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. വാ​ക​ത്താ​നം എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

‘മെട്ടേന്ന് വിരിഞ്ഞില്ല, കയ്യിലിരിപ്പ് മോശം’ ;കുട്ടി മോഷ്‌‌ടാവിനായി വലവിരിച്ച് ഏറ്റുമാനൂർ പോലീസ്

ഏ​റ്റു​മാ​നൂ​ർ: കു​ട്ടി മോ​ഷ്ടാ​വി​നെ തേ​ടി പോ​ലീ​സ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​രി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളെ തേ​ടി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മാ​നൂ​രി​ലു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ പ​ണം മോ​ഷ്ടി​ച്ചി​രു​ന്നു. ഉ​ട​മ പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ​മ​യ​ത്ത് മേ​ശ​വ​ലി​പ്പി​നു​ള്ളി​ൽ നി​ന്നും പ​ണം മോ​ഷ്്ടി​ച്ച് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​മ തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​താ​യി മ​ന​സിലാ​യ​ത്. പീ​ന്നി​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ‘ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കുട്ടി മോഷ്ടാവ് ഏ​റ്റു​മാ​നൂ​രി​ലെ വി​വി​ധ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​യ​ത്.

Read More

കോട്ടയത്തെ ചീട്ടുകളിക്കാർക്ക് കോവിഡൊന്നും പ്രശ്നമല്ല; ചീട്ടുകളി തകൃതിയായി നടക്കുന്നു; ഇന്നലെ അറസ്റ്റിലായത് ആറോളം പേരും മുപ്പത്തയയ്യായിരം രൂപയും

 ,  ഏ​റ്റു​മാ​നൂ​ർ: ജി​ല്ല​യി​ൽ കൂടുത​ൽ ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ളെ തേ​ടി പോ​ലീ​സ്. ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​രി​ൽനി​ന്ന് 35,190രൂ​പ​യു​മാ​യി ആ​റം​ഗ ചീ​ട്ടു​ക​ളി സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യി. മ​ണ​ർ​കാ​ട് കോ​ടി​ക​ൾ മ​റി​യു​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്രം പോ​ലീ​സ് പൂ​ട്ടി​യ​തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചീ​ട്ടു​ക​ളി ആ​രം​ഭി​ച്ച​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം കൈ​മാ​റി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കു​റു​ന്പ​നാ​ടം, ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ്, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ചീ​ട്ടു​ക​ളി സം​ഘ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ നി​ന്നും പി​ടി​യി​ലാ​യ ചീ​ട്ടു​ക​ളി​ക്കാ​രെ​ക്കു​റി​ച്ചു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. കു​റു​മു​ള്ളൂ​ർ മാ​ട​വ​ന സ​നീ​ഷ് (39), ഓ​ണം​തു​രു​ത്ത് ചാ​മ​ക്കാ​ല​യി​ൽ പ്ര​സാ​ദ് തോ​മ​സ് (48) , സ​ഹോ​ദ​ര​ൻ പ്രേം​സ​ണ്‍ തോ​മ​സ് (49), അ​തി​ര​ന്പു​ഴ പാ​റേ​മാ​ക്ക​ൽ ഷി​ജി​മോ​ൻ (44), ഓ​ണം​തു​രു​ത്ത് വ​ലി​യ​നി​ല​ത്ത് സി​മി​ൽ (34), ഓ​ണം​തു​രു​ത്ത് നെ​ടും​തൊ​ട്ടി​യി​ൽ സാ​ബു ജോ​സ​ഫ് (49) എ​ന്നി​വ​രെ​യാ​ണു ഏ​റ്റു​മാ​നൂ​ർ പോലീസ് അ​റ​സ​റ്റ് ചെ​യ്ത​ത്. ക​ല്ല​ന്പാ​റ…

Read More

ഞരമ്പു മുറിക്കൽ തുടരുന്നു; കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കയ്യിലെ ഞരമ്പ് മുറിച്ചു

  ഗാ​ന്ധി​ന​ഗ​ർ: കയ്യിലെ ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ 20കാ​ര​നാ​ണ് കയ്യിലെ ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു പേ ​വാ​ർ​ഡി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ൾ ആ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് എ​ത്തി​യ​താ​ണെ​ന്നാണ് ഇ​യാ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണ​വു​മാ​യി ന​ഴ്സ് എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ന്നി​ല്ല. നി​ര​വ​ധി ത​വ​ണ വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു. ഉ​ട​ൻ സെ​ക്യൂ​രി​റ്റി​ ജീവനക്കാരെത്തി വാ​ത​ിലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നു. അ​പ്പോ​ഴാ​ണ് ഇ​ട​തു കയ്യിലെ ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു…

Read More

ഒന്നിച്ചിരുന്ന് മദ്യപിച്ചു, പിന്നെ പണത്തെച്ചൊല്ലി തർക്കം, അടിപിടി; വീട്ടിൽ പോയി കറിക്കത്തിയുമായി എത്തി സുഹൃത്തിനെ കുത്തികൊന്നു; മാന്നാനത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ…

  കോ​ട്ട​യം: മാ​ന്നാ​ന​ത്ത് ഷാ​പ്പി​നു മു​ന്നി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊല​പ്പെ​ടു​ത്തി​യ​തു വീ​ട്ടി​ൽ നി​ന്നും ക​റി​ക്ക​ത്തി​യു​മാ​യി എ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​മാ​ന്നാ​നം നെ​ടും​ന്പ​റ​ന്പി​ൽ സ​ന്തോ​ഷാ​ണ്(47)​കു​ത്തേ​റ്റു മ​രി​ച്ച​ത്. മാ​ന്നാ​നം വേ​ലം​കു​ളം വേ​ലം​കു​ള​ത്തി​ൽ ര​തീ​ഷ്(​കു​ട്ടി -40)ആണ് കു​ത്തി​യ​ത്. സ​ന്തോ​ഷും ര​തീ​ഷും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഒ​ടു​വി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​വി​ലെ മു​ത​ൽ മാ​ന്നാ​നം വാ​ര്യ​മു​ട്ട​ത്തെ ഷാ​പ്പി​ലി​രു​ന്ന് മ​ദ്യ​പി​ച്ച ഇ​രു​വ​രും ത​മ്മി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​മാ​യി. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ ഷാ​പ്പ് ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ടു. ഈ ​സം​ഘ​ർ​ഷ​ത്തി​ൽ ഷാ​പ്പി​ലെ കു​പ്പി​ക​ൾ ഇ​രു​വ​രും ചേ​ർ​ന്നു ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ ഇ​വ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ണ്ടും മാ​ന്നാ​ന​ത്തെ ഷാ​പ്പി​ലെ​ത്തി. വീ​ണ്ടും മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​മാ​യി. ഇ​തി​നി​ട​യി​ൽ ര​തീ​ഷും മ​റ്റൊ​രു സു​ഹൃ​ത്തും ചേ​ർ​ന്നു സ​ന്തോ​ഷി​നെ മ​ർ​ദി​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ലേ​ക്കു…

Read More

ക​ള്ള​ന്‍റെ വിചിത്ര സ്വ​ഭാ​വം പോ​ലീ​സി​നു തു​ണ​യാ​യി! ഒ​രു മ​ണി​ക്കൂ​റി​ന​കം പോ​ലീ​സ് മോ​ഷ്ടാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ടാ​ബ് ക​ണ്ടെ​ടു​ത്തു

ച​ങ്ങ​നാ​ശേ​രി: ടാ​ബ് മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി ല​ഭി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ന​കം പോ​ലീ​സ് മോ​ഷ്ടാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ടാ​ബ് ക​ണ്ടെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സാ​ണ് ടാ​ബ് മോ​ഷ്ടി​ച്ച പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി ടാ​ബ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്നാ​ണ് ടാ​ബ് മോ​ഷ​ണം​പോ​യ​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ടാ​ബ് മോ​ഷ​ണം പോ​യ​താ​യി വീ​ട്ട​മ്മ ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​സ്ഐ ഷ​മീ​ർ ഖാ​ൻ, പോ​ലീ​സു​കാ​രാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, ബ​ർ​ണ​ബാ​സ്, സു​പ്ര​ഭ എ​ന്നി​വ​ർ ചേ​ർ​ന്ന് കു​റി​ച്ചി സ്വ​ദേ​ശി​യും മൊ​ബൈ​ൽ മോ​ഷ്ടാ​വു​മാ​യ കു​റി​ച്ചി സ്വ​ദേ​ശി ബി​നൂ​ബി(25)​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ മോ​ഷ​ണം പോ​യ ടാ​ബ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​ടാ​ബ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വീ​ട്ട​മ്മ​യ്ക്കു തി​രി​കെ ന​ൽ​കി. കേ​സ് വേ​ണ്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ നി​ല​പാ​ടി​ന​ത്തു​ട​ർ​ന്ന് ടാ​ബ് അ​വ​ർ​ക്കു തി​രി​കെ ന​ൽ​കി. വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ളും ടാ​ബു​ക​ളും മാ​ത്രം മോ​ഷ്ടി​ക്കു​ന്ന…

Read More

വി​മ​ത​രാ​യി മ​ത്സ​രി​ച്ച​വ​ർക്ക് സീറ്റില്ല! ഭരണം “കൈ’യിലൊതുക്കാൻ കെപിസിസിയുടെ മാ​ർ​ഗ​നി​ർ​ദേ​ശം

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് കെ​പി​സി​സി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ർ​ഡി​ൽ നി​ന്നും മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ സീ​റ്റി​ൽ സ്ത്രീ​ക​ളെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്നു​മാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​താ​തു വാ​ർ​ഡു​ക​ളി​ലു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന​തി​നു പു​റ​മേ വി​ജ​യ​സാ​ധ്യ​ത​യും സ്വീ​കാ​ര്യ​ത​യും മു​ഖ്യ​ഘ​ട​ക​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി​യോ​ടു​ള്ള കൂ​റി​നും സ്വ​ഭാ​വ​ശു​ദ്ധി​ക്കും പ്രാ​മു​ഖ്യം കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് മ​റ്റൊ​രു നി​ർ​ദേ​ശം. 50 ശ​ത​മാ​നം സം​വ​ര​ണ​മു​ള്ള​തി​ൽ ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ വ​നി​ത​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​വും കെ​പി​സി​സി ന​ൽ​കു​ന്നു. വ​നി​താ സ്ഥാ​നാ​ർ​ഥി​ മഹിള കോ​ണ്‍​ഗ്ര​സി​ൽ നിന്ന് വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്പോ​ൾ മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ലെ പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്ക​ണം പ്ര​ധാ​ന അ​ള​വു​കോ​ൽ. കോ​ണ്‍​ഗ്ര​സു​മാ​യോ പോ​ഷ​ക സം​ഘ​ട​ന​യാ​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത കൊ​ണ്ടു പ​രാ​ജ​യം ഉ​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന സു​പ്ര​ധാ​ന…

Read More

വിളിക്കാൻ ഫോൺ ചോദിച്ചു,  കൊടുത്തു; പിന്നെ കണ്ടത് അമിത വേഗത്തിൽ പോകുന്ന ബൈക്ക്; മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് നഷ്ടപ്പെട്ടത് 18000 രൂപയുടെ മൊബൈൽ ഫോൺ

ഗാ​ന്ധി​ന​ഗ​ർ: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കാ​ൽ​ന​ട​യാ​ത്ര ചെ​യ്തി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി രാം​കു​മാ​റി​ന്‍റെ ഫോ​ണ്‍ ആ​ണ് ത​ട്ടി​യെ​ടു​ത്ത​ത്, ഇ​ന്ന​ലെ​രാ​ത്രി എ​ട്ടി​നു മെ​ഡി​ക്ക​ൽ കോ​ള​ജ് കു​രി​ശു​പ​ള​ളി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ദ​ന്ത​ൽ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ഹോ​സ്റ്റ​ലി​ലാ​ണ് രാം​കു​മാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക​യ്ക്ക് ഒ​രു സ​ഹ​പ്ര​വ​ത്ത​ക​നു​മാ​യി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ര​ണ്ടം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു ബൈ​ക്ക് നി​ർ​ത്തി, ഞ​ങ്ങ​ളു​ടെ ഒ​രു ബ​ന്ധു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​റാം വാ​ർ​ഡി​ൽ കി​ട​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ഫോ​ണി​ൽ പൈ​സ​യി​ല്ല, ആ ​ഫോ​ണ്‍ ത​രാ​മോ​യെ​ന്ന് ചോ​ദി​ച്ചു. രാം​കു​മാ​ർ ഫോ​ണ്‍ കൊ​ടു​ക്കു​ക​യും, ഇ​വ​ർ ബൈ​ക്ക് റൈ​സ് ചെ​യ്ത് വി​ട്ടു പോ​കു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ​ത്തി രാം​കു​മാ​ർ പ​രാ​തി ന​ൽ​കി. 18000…

Read More

കിത്തനാ, നഹി മാലൂം! മടങ്ങിപ്പോയവർ തിരികെ വന്നു തുടങ്ങി; തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടും  അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പുകാര്യം  ഗോവിന്ദ…

കോ​ട്ട​യം: കോ​വി​ഡ് ലോ​ക് ഡൗ​ണി​ൽ കാ​ല​ത്ത് ശ്ര​മി​ക് ട്രെ​യി​നു​ക​ളി​ൽ മ​ട​ങ്ങി​യ​വ​രി​ൽ എ​ത്ര പേ​ർ തി​രി​കെ വ​ന്നെ​ന്നും മ​ട​ങ്ങാ​തെ ഇ​വി​ടെ ത​ങ്ങു​ന്ന​വ​ർ എ​ത്ര​യെ​ന്നും പോ​ലീ​സി​ന് ക​ണ​ക്കു​ക​ളി​ല്ല. അ​ടു​ത്ത​യി​ടെ ബം​ഗ്ലാ​ദേ​ശി തീ​വ്ര​വാ​ദി​ക​ളെ കൊ​ച്ചി​യി​ൽ അ​റ​സ്റ്റു ചെ​യ്ത​തി​നു​ശേ​ഷ​വും പോ​ലീ​സ് ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല. നി​ര​വ​ധി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കോ​വി​ഡ് ക്വാ​റ​ന്ൈ‍​റ​നി​ലാ​യ​തി​നാ​ൽ ക്യാ​ന്പു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​ളി​ച്ചു​വ​രു​ത്തി രേ​ഖ​ക​ൾ ത​യാ​റാ​ക്ക​ലും മു​ട​ങ്ങി. മു​ൻ​പ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ, വി​ലാ​സം, വി​ര​ല​ട​യാ​ളം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍​കാ​ല​ത്ത് ജി​ല്ല​യി​ൽ​നി​ന്ന് ഇ​രു​പ​തി​നാ​യി​രം തൊ​ഴി​ലാ​ളി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ എ​ത്ര പേ​ർ മ​ട​ങ്ങി​വ​ന്നു​വെ​ന്നു വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ല. തി​രി​കെ വ​രു​ന്ന​വ​ർ പു​തു​താ​യി രേ​ഖ​ക​ൾ ന​ൽ​കു​ന്നു​മി​ല്ല. ബം​ഗാ​ളി​ക​ൾ എ​ന്ന പേ​രി​ൽ ബം​ഗ്ളാ​ദേ​ശി​ക​ൾ പ​ല​ക്യാ​ന്പു​ക​ളി​ലും വ്യാ​ജ​രേ​ഖ​ക​ൾ ന​ൽ​കി ക​ഴി​യു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ശേ​ഷം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ…

Read More