കോവിഡിന്‍റെ മറവിൽ മോഷ്‌‌ടാക്കൾ വിലസുന്നു; പരാതികൾ വ്യാപകമാകുമ്പോഴും ‘പോലീസിന്‍റെ മെല്ലെപ്പോക്ക് ജനത്തിനു തീരെ പിടിക്കുന്നില്ല’

കോ​ട്ട​യം: ജി​ല്ല​യി​ൽ മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​കു​ന്പോ​ൾ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. ക​ഴി​ഞ്ഞ ഒ​രാഴ്ചയ്ക്കി ടയിൽ ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കു​മാ​ര​നെ​ല്ലൂ​രി​ലും പാ​റ​ത്തോ​ട്ടി​ലും ന​ട​ന്ന​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ക​റു​ക​ച്ചാ​ലി​ൽ പ​ട്ടാ​പ്പ​ക​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ​മീ​പ​കാ​ല​ത്തു ന​ട​ന്ന മോ​ഷ​ണ സം​ഭ​വ​ന​ങ്ങ​ളി​ലൊ​ന്നും പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ക​റു​ക​ച്ചാ​ലി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ മേ​ശ​യ്ക്കു​ള്ളി​ൽ നി​ന്നും 8000രൂ​പ​യും ജീ​വ​ന​ക്കാ​രി​യു​ടെ രേ​ഖ​ക​ളും പ​ണ​വു​മ​ട​ങ്ങി​യ ബാ​ഗും ന​ഷ്ട​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ ബി​വ​റേ​ജ​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡേ​ണ്‍ ബി​ൽ​ഡിം​ഗ് എ​ക്യു​പ്മെ​ന്‍റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ര​ണ്ട​ര​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​രാ​യ സോ​ളി​യും ബി​ൻ​സി​യും ക​ട​യു​ടെ പി​ൻ​വ​ശ​ത്തെ ഗോ​ഡൗ​ണി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി വയ്ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് സംഭവം. മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സോ​ളി​യു​ടെ ബാ​ഗാ​ണ് ന​ഷ്ട​മാ​യ​ത്. ബാ​ഗി​നു​ള്ളി​ൽ 400 രൂ​പ​യും എ​ടി​എം കാ​ർ​ഡും, തി​രി​ച്ച​റി​യി​ൽ കാ​ർ​ഡു​ക​ളും ക​ട​യു​ടെ താ​ക്കോ​ലും ഉ​ണ്ടാ​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

നത്തോലിയല്ല, വമ്പൻ സ്രാവ്; മാലം സുരേഷിനെ രക്ഷിക്കാൻ മന്ത്രിയുടെ ഓഫീസിൽനിന്ന് ഇടപെടൽ; ചീ​ട്ടു​ക​ളി സ​ങ്കേ​ത​ത്തി​ൽ മറിയുന്നത് കോടികൾ

കോ​ട്ട​യം: മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി സ​ങ്കേ​ത​ത്തി​ൽനി​ന്ന് പി​ടി​കൂ​ടി​യ 17.8 ല​ക്ഷം രൂ​പ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​രം​ഭി​ക്കു​ന്പോ​ൾ ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലു​മു​ള്ള വ​ന്പ​ൻ സ്രാ​വു​ക​ൾ സം​ശ​യ​ത്തി​നു മു​ന്നി​ലേ​ക്ക്. എ​ൻ​ഫോ​ഴ്സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സി​ന്‍റെ ഇ​തു​വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളും പ്ര​തി​ക​ളു​ടെ പ​ട്ടി​ക​യു​മു​ൾ​പ്പ​ടെ​യു​ള്ള രേ​ഖ​ക​ൾ പോ​ലീ​സ് ഉ​ട​ൻ കൈ​മാ​റും. കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ക്കു​ന്ന ചീ​ട്ടു​ക​ളി സ​ങ്കേ​ത​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രും റെ​യ്ഡ് ദി​ന​ത്തി​ൽ 45പേ​രും കൂ​ടാ​തെ മു​ന്പ് വ​ന്നു പോ​യ​വ​രുമെ​ല്ലാം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലേ​ക്കെ​ത്തും. ന​ട​ത്തി​പ്പു​കാ​ര​ൻ മാ​ലം സു​രേ​ഷി​ന്‍റെ​യും ബാ​ക്കി ഇ​ട​പാ​ടു​കാ​രു​ടെ​യും സാ​ന്പ​ത്തി​ക ഉ​റ​വി​ടം സം​ബ​ന്ധി​ച്ചു സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്. ക​ണ​ക്കി​ൽപ്പെ​ടാ​ത്ത ക​ള്ള​പ്പ​ണ​മാ​ണ് ചീ​ട്ടു​ക​ളി ക​ള​ത്തി​ൽ ഇ​റ​ക്കു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ച വി​വ​രം. ചീ​ട്ടു​ക​ളി ന​ട​ത്തി​പ്പു​കാ​ര​ന്‍റെ ബ്ലേ​ഡ് മാ​ഫി​യ ബ​ന്ധം, റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലെ​ത്തും. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രു മ​ത​നേ​താ​വി​ന്‍റെ​യും ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റേ​തു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളു​ടെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ട്. ഉ​ന്ന​ത…

Read More

നെടുങ്കണ്ടത്തെ മോഷണം! കള്ളന്‍ കപ്പലില്‍? പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ മു​ക്കു​പ​ണ്ടം വ​ച്ച് 23 പ​വ​ൻ സ്വ​ർ​ണം അ​ടി​ച്ചുമാ​റ്റി​യ​ത് കു​ട്ടി​ക്ക​ള്ള​ൻ​മാ​ർ

നെ​ടു​ങ്ക​ണ്ടം: പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ മു​ക്കു​പ​ണ്ടം വ​ച്ച് 23 പ​വ​ൻ സ്വ​ർ​ണം അ​ടി​ച്ചു മാ​റ്റി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത് കു​ട്ടി​ക്ക​ള്ള​ൻ​മാ​ർ. ബാ​ല​ഗ്രാ​മി​ന് സ​മീ​പം വീ​ട്ടി​ൽ നി​ന്നും വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. പാ​ല​മൂ​ട്ടി​ൽ പി.​കെ റെ​ജി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് 23 പ​വ​ൻ സ്വ​ർ​ണം ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. വീ​ട്ടി​ലെ പ്ര​ധാ​ന കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​മാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​ല പ​ണ​യം വ​യ്ക്കു​ന്ന​തി​നാ​യി വ്യാ​ഴാ​ഴ്ച അ​ല​മാ​ര തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യെ​ന്ന​റി​യു​ന്ന​ത്. മോ​ഷ​ണം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​ണ് റോ​ൾ​ഡ് ഗോ​ൾ​ഡി​ന്‍റെ മൂ​ന്ന് വ​ള​ക​ൾ അ​ല​മാ​രി​യി​ലെ ബാ​ഗി​ൽ നി​ക്ഷേ​പി​ച്ച​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ണ​യം വ​ച്ച​താ​യാ​ണ് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രണ്ടു വനിതാ ജൂണിയർ ഡോക്‌‌ടർമാർക്ക് കൂടി കോവിഡ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു വ​നി​താ ജൂ​ണി​യ​ർ ഡോ​ക്‌‌ടർ​മാ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗൈ​ന​ക്കോ​ള​ജി, പ​തോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ജി വ​നി​താ ഡോ​ക്‌‌ടർ​മാ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഗൈ​ന​ക്കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ചു രോ​ഗി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ഒ​രു യു​വ വ​നി​താ ഡോ​ക്ട​ർ ഹോ​സ്റ്റ​ലി​ൽ മ​റ്റ് ര​ണ്ട് പി​ജി വ​നി​താ ഡോ​ക്‌‌ടർ​മാ​രോ​ടൊ​പ്പമാണ് താ​മ​സി​ച്ച​ത്. അ​തി​നാ​ൽ ഇ​വ​ർ മൂ​ന്നു പേ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​രു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ പ​രി​ശോ​ധ​നാ ഫ​ലം പോ​സ​റ്റീ​വ് ആ​യി. വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല.

Read More

കോട്ടയത്തിന് പൂട്ടു വീഴുമോ ? സ​മ്പ​ർ​ക്കം മു​ഖേ​ന രോ​ഗം പി​ടി​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ന്നു

കോ​ട്ട​യം: കോ​വി​ഡ് ആ​ശ​ങ്ക അ​തി​രു​വി​ടു​ന്പോ​ൾ കോ​ട്ട​യം പൂ​ട്ട​പ്പെ​ടു​മോ ?. ഇ​ന്ന​ലെ ക​ള​ക്‌‌ടറു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഡ​ഫേ​ദാ​രാ​യ കോ​ട്ട​യം സ്വ​ദേ​ശി​ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​നി​ൽ ഉ​മ്മ​ൻ ഉ​ൾ​പ്പെ​ടെ 14 പേ​ർ ക്വാറന്‍റൈനിലാണ്. ജി​ല്ലാ ഭ​ര​ണ​സി​രാ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ സാ​ന്നി​ധ്യം വ​ന്ന​തോ​ടെ പ​ല ഓ​ഫീ​സു​ക​ളി​ലും നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി. കോ​ട്ട​യം ന​ഗ​ര​ത്തി​നു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും ആ​ശ​ങ്ക​യു​ടെ വ​ക്കി​ലാ​ണ്. സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം പി​ടി​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. ചി​ങ്ങ​വ​നം, ച​ങ്ങ​നാ​ശേ​രി, മൂ​ലേ​ടം, തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം, വൈ​ക്കം, ടി​വി പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗി​ക​ൾ വ​ർ​ധിക്കു​ക​യാ​ണ്. സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധിച്ച​തോ​ടെ കോ​ട്ട​യ​ത്തി​നു പൂ​ട്ടു​വീ​ഴു​മോ​യെ​ന്നു ആ​ശ​ങ്ക​യു​ണ്ട്. ഇ​ന്ന​ലെ 80 പേ​ർ​ക്കു പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു​ൾ​പ്പെടെ ജി​ല്ല​ക്കാ​രാ​യ 389 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, വൈ​ക്കം മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ൽ…

Read More

എ​​ന്നും ചേ​​രി​​നി​​വാ​​സി​​ക​​ളോ​​ടൊ​​പ്പം! ​ഒ​​ട്ടി​​യ വ​​യ​​റു​​മാ​​യി ഇ​​വി​​ടെ​​യെ​​ത്തു​​ന്ന​​വ​​ർ​​ക്ക് ആ​​ദ്യം ഭ​​ക്ഷ​​ണം; ഒ​​ടു​​വി​​ൽ ഫാ.​ ​എ.​​സി.​ ജോ​​സ​​ഫ് കോ​​വി​​ഡി​​നു കീ​​ഴ​​ട​​ങ്ങി…

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ തൊ​​ടു​​പു​​ഴ:​ കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ചേ​​രി​​നി​​വാ​​സി​​ക​​ൾ​​ക്കു സ്നേ​​ഹാ​​മൃ​​തം പ​​ക​​ർ​​ന്നു ന​​ൽ​​കി അ​​വ​​രെ സ​​മൂ​​ഹ​​ത്തി​​ന്‍റെ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്താ​​ൻ ജീ​​വി​​തം ഉ​​ഴി​​ഞ്ഞു​​വ​​ച്ച സ​​ലേ​​ഷ്യ​​ൻ സ​​ഭാം​​ഗ​​മാ​​യ ഫാ.​ ​എ.​​സി.​ ജോ​​സ​​ഫ് (​ഡോ.​ ​എ.​​സി.​ ജോ​​സ്) അ​​യ്മ​​ന​​ത്തി​​ൽ(73) ഇ​​നി ദീ​​പ്ത​സ്മ​​ര​​ണ.​ രാ​​ജ്യ​​ത്ത് സ​​ന്പൂ​​ർ​​ണ ലോ​​ക്ക്ഡൗ​​ണി​​നെ​ത്തു​ട​​ർ​​ന്നു നാ​​ടും​ ന​​ഗ​​ര​​വും നി​​ശ്ച​​ല​​മാ​​യ​​പ്പോ​​ഴും പ്രാ​​യ​​ത്തെ മ​​റ​​ന്നു കോ​​ൽ​​ക്ക​​ത്ത​​യി​​ലെ വി​​വി​​ധ ചേ​​രി​​ക​​ളി​​ലെ കു​​ട്ടി​​ക​​ളു​​ടെ വി​​ശ​​പ്പ​​ക​​റ്റു​​ന്ന​​തി​​നു ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ എ​​ത്തി​​ച്ചു​​ന​​ൽ​​കാ​​ൻ ക​​ഴി​​ഞ്ഞ മൂ​​ന്നു​​മാ​​സ​​മാ​​യി രാ​​പ​ക​​ൽ ഭേ​​ദ​​മ​​ന്യേ മു​​ന്നി​​ൽ​നി​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണ് കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ ഫോ​​ർ​​ട്ടി​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ കോ​​വി​​ഡ് രോഗ ത്തിനു കീ​​ഴ​​ട​​ങ്ങി​​യ​​ത്. ​പ്രോ​​സ്റ്റേ​​റ്റ് സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തെ​ത്തു​​ട​​ർ​​ന്നു ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ ഇ​​ദ്ദേ​​ഹ​​ത്തി​​ന് അ​​വി​​ടെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 30 വ​​ർ​​ഷ​​മാ​​യി കോ​ൽ​​ക്ക​​ത്ത​​യി​​ലെ ചേ​​രി​​നി​​വാ​​സി​​ക​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി അ​​വ​​രോ​​ടൊ​​പ്പം ജീ​​വി​​ച്ച മി​​ഷ​​ന​​റി​​യാ​​യി​​രു​​ന്നു എ​​ല്ലാ​​വ​​രും സ്നേ​​ഹ​​പൂ​​ർ​​വം ഡോ.​ ​എ.​​സി. എ​​ന്നു​​വി​​ളി​​ക്കു​​ന്ന ഫാ.​ ​ജോ​​സ​​ഫ്.​ പാ​​വ​​ങ്ങ​​ളു​​ടെ അ​​മ്മ​​യാ​​യ വി​​ശു​​ദ്ധ മ​​ദ​​ർ​ തെ​​രേ​​സ​​യു​​ടെ അ​​തേ…

Read More

ശ്രദ്ധിക്കുക! ആ​​ശു​​പ​​ത്രി സ​​ന്ദ​​ർ​​ശ​​നം അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​ങ്ങ​​ളി​​ൽ മാ​​ത്രം; ചി​​കി​​ത്സ​​യ്ക്ക് ടെ​​ലി​​ഫോ​​ണ്‍, ഓ​​ണ്‍​ലൈ​​ൻ സേ​​വ​​ന​​ങ്ങ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം

കോ​​ട്ട​​യം: കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഗു​​രു​​ത​​ര​​മ​​ല്ലാ​​ത്ത ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് നേ​​രി​​ട്ട് ചി​​കി​​ത്സ തേ​​ടു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ക​​ള​​ക്‌​ട​​ർ. രോ​​ഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടി​ല്ലാ​ത്ത ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​പോ​​ലും തി​​ര​​ക്ക് വ​​ർ​​ധി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ന് ഇ​​ട​​യാ​​ക്കും. ഡോ​​ക്ട​​റു​​ടെ സേ​​വ​​ന​​ത്തി​​നാ​​യി സൗ​​ജ​​ന്യ ടെ​​ലി ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ, ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​ങ്ങ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണം. 7034322777 എ​​ന്ന ടെ​​ലി ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ ന​​ന്പ​​രി​​ൽ ഡോ​​ക്ട​​റു​​മാ​​യി നേ​​രി​​ൽ സം​​സാ​​രി​​ക്കാം. വാ​​ട്ട്സാ​പ് സ​​ന്ദേ​​ശ​​മ​​യ​​ച്ചാ​​ൽ ഡോ​​ക്ട​​ർ തി​​രി​​കെ വി​​ളി​​ക്കും. ഇ​​തി​​നു പു​​റ​​മെ മൊ​​ബൈ​​ൽ ഫോ​​ണി​​ലോ കം​​പ്യൂ​​ട്ട​​റി​​ലോ ഇ-​​സ​​ഞ്ജീ​​വ​​നി ഓ​​ണ്‍​ലൈ​​ൻ ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ൻ സം​​വി​​ധാ​​ന​​വും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. https: //esanjeevaniopd.in/kerala എ​​ന്ന ലി​​ങ്ക് സ​​ന്ദ​​ർ​​ശി​​ച്ച് മൊ​​ബൈ​​ൽ ന​​ന്പ​​ർ ന​​ൽ​​കി ര​​ജി​​സ്റ്റ​​ർ ചെ​​യ്തു ടോ​​ക്ക​​ണ്‍ എ​​ടു​​ക്കാം. ടോ​​ക്ക​​ണ്‍ എ​​ടു​​ക്കു​​ന്ന​​വ​​രെ വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​ർ വീ​​ഡി​​യോ കോ​​ളി​​ലൂ​​ടെ ബ​​ന്ധ​​പ്പെ​​ട്ട് സേ​​വ​​നം ല​​ഭ്യ​​മാ​​ക്കും. മ​​രു​​ന്നു​​ക​​ളു​​ടെ കു​​റി​​പ്പ് സൈ​​റ്റി​​ൽ​​നി​​ന്ന് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കാം. ര​​ണ്ടു സേ​​വ​​ന​​ങ്ങ​​ളി​​ലും രോ​​ഗി​​ക​​ളു​​ടെ…

Read More

കർക്കടകമാസ യാത്രകളും മുടങ്ങി, തിരിച്ചടി താങ്ങാനാവാതെ ടൂറിസ്റ്റ് വാഹന ഉടമകൾ; തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ സ്വ​​​​യം തൊ​​​​ഴി​​​​ലി​​​​ലേ​​​​ക്ക്

കോ​​​​ട്ട​​​​യം: വി​​​​നോ​​​​ദ, പ​​​​ഠ​​​​ന, വി​​​​വാ​​​​ഹ, തീ​​​​ർ​​​​ഥാ​​​​ട​​​​ന യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ ക​​​​ർ​​​​ക്ക​​​​ട​​​​ക മാ​​​​സ​​​​ത്തി​​​​ലെ നാ​​​​ല​​​​ന്പ​​​​ല തീ​​​​ർ​​​​ഥ​​​​യാ​​​​ത്ര​​​​ക​​​​ളും മു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ടൂ​​​​റി​​​​സ്റ്റ് ബ​​​​സു​​​​കാ​​​​ർ​​​​ക്കും ടൂ​​​​റി​​​​സ്റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ആ​​​​റു മാ​​​​സ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി ഒ​​​​രു വ​​​​രു​​​​മാ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ ക​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ് ടൂ​​​​റി​​​​സ്റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ളും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും. ജി​​​​ല്ല​​​​യി​​​​ലെ ഒ​​​​രു ടൂ​​​​റി​​​​സ്റ്റ് ബ​​​​സ് ഉ​​​​ട​​​​മ നി​​​​ത്യ​​​​ച്ചെ​​​​ല​​​​വി​​​​നു പ​​​​ണ​​​​മി​​​​ല്ലാത്തതിനാൽ പി​​​​ക്ക്അ​​​​പ്പ് വാ​​​​നി​​​​ൽ മീ​​​​ൻ​​​​ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു. ല​​​​ക്ഷ​​​​ങ്ങ​​​​ൾ വി​​​​ല​​​​വ​​​​രു​​​​ന്ന ബ​​​​സു​​​​ക​​​​ൾ വെ​​​​യി​​​​ലും മ​​​​ഴ​​​​യി​​​​ലും ഏ​​​​ൽ​​​​ക്കാ​​​​തെ സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്ക​​​​ാൻ ഇ​​​​രു​​​​ന്പ് പൈ​​​​പ്പും ക​​​​യ​​​​റും പ്ലാ​​​​സ്റ്റി​​​​ക് പാ​​​​യ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഷെ​​​​ഡ് നി​​​​ർ​​​​മി​​​​ക്കാ​​​​ൻത​​​​ന്നെ 35,000 രൂ​​​​പ​​​​യി​​​​ൽ അ​​​​ധി​​​​കം ചെ​​​​ല​​​​വ് വ​​​​രു​​​​മെ​​​​ന്ന് ടൂ​​​​റി​​​​സ്റ്റ് ബ​​​​സു​​​​ട​​​​മ ബെ​​​​ന്നി സോ​​​​ന പ​​​​റ​​​​ഞ്ഞു. ഭാ​​​​രി​​​​ച്ച നി​​​​കു​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ര​​​​ക്ഷ​​​​നേ​​​​ടാ​​​​ൻ ടൂ​​​​റി​​​​സ്റ്റു ബ​​​​സു​​​​ക​​​​ളെ​​​​ല്ലാം സ്റ്റോ​​​​പ്പേ​​​​ജ് (ജി ​​​​ഫോം) ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​ർ​​​​ച്ചു മു​​​​ത​​​​ൽ മേ​​​​യ് വ​​​​രെ​​​​യാ​​​​ണ് വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര​​​​യാ​​​​ത്ര​​​​ക​​​​ൾ ഏ​​​​റെ​​​​യും ഉ​​​​ണ്ടാ​​​​കു​​​​ക. ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സ​​​​ത്തോ​​​​ടെ​​​ത​​​​ന്നെ യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. നാ​​​​ല​​​​ന്പ​​​​ല യാ​​​​ത്ര ഉ​​​​ൾ​​​​പ്പെ​​​​ടെ ടൂ​​​​റി​​​​സ്റ്റ് ബ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​ല്ലാം…

Read More

കരുതിയിരിക്കണം, കോവിഡ് മറയാക്കി ഒടിപി തട്ടിപ്പ് വർധിക്കുന്നു; കോട്ടയത്തെ യുവാവിന് പറ്റിയ ചതി ഇങ്ങനെ..

കോ​ട്ട​യം: കോ​വി​ഡ് കാ​ല​ത്ത് ജി​ല്ല​യി​ൽ വീ​ണ്ടും ഒ​ടി​പി ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​വി​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ന​ട​ത്തി​യ ത​ട്ടിപ്പി​ലൂടെ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക്കു 4500രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ച​ങ്ങ​നാ​ശേ​രി​യി​ലും ഒ​ടി​പി ത​ട്ടി​പ്പി​ലൂടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഒ​ടി​പി ത​ട്ടി​പ്പി​ലൂടെ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന പ​ല കേ​സു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത​ല്ലാ​തെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ന്‍റ​ർ​നൈ​റ്റ് ത​ട്ടി​പ്പി​ലൂടെ പ​ണം ന​ഷ്്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്പോ​ഴും പു​തി​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ചു ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ പ​ണം അ​പ​ഹ​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ഞി​ക്കു​ഴി​യി​ൽ യു​വാ​വി​നു പ​ണം ന​ഷ്്ട​പ്പെ​ട്ട​ത് വി​ദേ​ശ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ചു വാ​ട്സാ​പ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി സ​ന്ദേ​ശം അ​യ​ച്ച​തോ​ടെ​യാ​ണ്. ബ​ന്ധു​വി​ന്‍റെ നാ​ട്ടി​ലെ ന​ന്പ​ർ മാ​ത്ര​മാ​ണ് ഇ​യാ​ളു​ടെ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ​ന്ദേ​ശം വ​ന്ന വി​ദേ​ശ ന​ന്പ​റി​ൽ ബ​ന്ധു​വി​ന്‍റെ ചി​ത്രം ക​ണ്ട​തി​നാ​ൽ ത​ട്ടി​പ്പു…

Read More

ഇടവും വലവും മാ​ലം സു​രേ​ഷി​നു ത​ണ​ലായി ര​ണ്ടു നേ​താ​ക്ക​ൾ; മണർകാട്ടെ ചീട്ടുകളി വിവാദം കത്തിപ്പടരുന്നു; എച്ച്എസ്ഒയെ രക്ഷിക്കാൻ ഭരണകക്ഷി നേതാവിന്‍റെ ചരടുവലി തുടങ്ങിയതായി സംസാരം

കോ​ട്ട​യം: മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്പോ​ഴും ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നും പ​ണ​മി​ട​പാ​ടു​കാ​ര​നു​മാ​യ മാ​ലം സു​രേ​ഷ് സു​ര​ക്ഷി​ത​നാ​യി തു​ട​രു​ന്നു. ജി​ല്ല​യി​ൽ​നി​ന്നു​ള്ള ര​ണ്ടു രാ​ഷ്്ട്രീ​യ നേ​താ​ക്ക​ൻ​മാ​രാ​ണ് മാ​ലം സു​രേ​ഷി​നു ത​ണ​ലൊ​രു​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു നേ​താ​ക്ക​ൻ​മാ​രു​ടെ​യും വ​ലം കയ്യായി​ട്ടാ​ണ് സു​രേ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​നം. ര​ണ്ടു നേ​താ​ക്ക​ൻ​മാ​രു​ടെ​യും ത​ണ​ലി​ലാ​ണ് പ​ണ​മി​ട​പാ​ടി​ൽ ഏ​റെ വ​ള​ർ​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട​യാ​ളാ​ണ്. പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ല്കു​ന്ന​തു ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ നേ​താ​വാ​ണ്. വി​വാ​ദ സം​ഭാ​ഷ​ണം ക​ഴി​ഞ്ഞ ദി​വ​സം മ​ണ​ർ​കാ​ട് എ​സ് എ​ച്ച്ഒ ര​തീ​ഷ്കു​മാ​റും മാ​ലം സു​രേ​ഷും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത് വ​ന്ന​തു വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​തെ​ളി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ച്ച്ഒ​യെ ചീ​ട്ടു​ക​ളി കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്നു നീ​ക്കി. ഇ​യാ​ൾ​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. മാ​ലം സു​രേ​ഷി​ന്‍റെ വ​ലം കയ്യാ​യ എ​സ്എ​ച്ച്ഒ​യെ വ​കു​പ്പ്ത​ല ന​ട​പ​ടി​യും സ​സ്പെ​ൻ​ഷ​നും ഒ​ഴി​വാ​ക്കു​ന്ന​തി​നു ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട രാ​ഷ്്ട്രീ​യ നേ​താ​വ് ച​ര​ടു​വ​ലി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ…

Read More