കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഗൈ​നോ​ക്കോ​ള​ജി വി​ഭാ​ഗ​ത്തിൽ ചി​കി​ല്‍​സ​യി​ലു​ള്ള അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഗൈ​നോ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജി ​ഏ​ഴ്, ജി ​എ​ട്ട് വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ സ​മ്പ​ർ​ക്ക​പ്പെ​ട്ടി​ക ഇ​ന്ന് ത​യാ​റാ​ക്കും.

നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 16 ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment