യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒാട്ടോ-ടാക്സി തൊഴിലാളികൾ 18 മുതൽ  അനിശ്ചിതകാല പണിമുടക്കിലേക്ക്

കോ​ട്ട​യം: യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ 18ന് ​അ​ർ​ധ​ രാ​ത്രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ഒാട്ടോ-​ടാ​ക്സി ഫെ​ഡ​റേ​ഷ​ൻ (ബി​എം​എ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​ൻ.​മോ​ഹ​ന​ൻ, ഗോ​വി​ന്ദ് ആ​ർ. ത​ന്പി എ​ന്നി​വ​ർ അ​റി​യി​ച്ചു. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളെ ജി​എ​സ്ടിയി​ൽ ഉ​ൾ​പ്പെടു​ത്തു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ലീ​ഗൽ മെ​ട്രോ​ള​ജി, ആ​ർ​ടി​ഒ വ​കു​പ്പു​ക​ളി​ലെ ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ​സ​മി​തി​യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ര​ഘു​രാ​ജ്, സി.​വി. രാ​ജേ​ഷ്, സി. ​ജ്യോ​തി​ഷ്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, കെ.​വി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പട്ടിയുണ്ട് സൂക്ഷിക്കുക;  നാട്ടകം-പാറേച്ചാൽ ബൈപാസ് റോഡിൽ മാലിന്യം തള്ളൽ;  വേസ്റ്റ് കഴിക്കാനെത്തുന്ന നായ്ക്കളെക്കൊണ്ടു പൊറുതിമുട്ടി നാട്ടുകാരും ഇരുചക്രവാനക്കാരും

കോ​ട്ട​യം: നാ​ട്ട​കം-​പാ​റേ​ച്ചാ​ൽ ബൈ​പാ​സി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണെ​ങ്കി​ൽ നാ​യ കു​റു​കെ ചാ​ടു​ക​യോ പി​ൻ​തു​ട​രു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ൽ​ന​ട​ക്കാ​രും ഇ​തു​വ​ഴി പേ​ടി​ച്ചാ​ണ് പോ​കു​ന്ന​ത്. പു​ളി​നാ​ക്ക​ൽ, പാ​റേ​ച്ചാ​ൽ ഭാ​ഗ​ത്താ​ണ് നാ​യ ശ​ല്യം വ​ർ​ധി​ച്ച​ത്. തെ​രു​വ് നാ​യ്ക്ക​ളും വ​ള​ർ​ത്തു നാ​യ്ക്ക​ളും ചേ​ർ​ന്നാ​ണ് വ​ഴി​യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നാ​യ വ​ട്ടം ചാ​ടി ഒ​രു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ വീ​ണു. ഭാ​ഗ്യ​ത്തി​ന് പ​രി​ക്കൊ​ന്നും ഏ​റ്റി​ല്ല. നാ​യ കു​റു​കെ ചാ​ടി​യാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​റി​ച്ചു വീ​ണ് ത​ല​യി​ടി​ച്ചു പ​രി​ക്കേ​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​വി​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നാ​യ്ക്ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക് ഓ​ടു​ന്ന​തും വ​ട്ടം ചാ​ടു​ന്ന​തു​മൊ​ക്കെ ഇ​വി​ടെ നി​ത്യ സം​ഭ​വ​മാ​ണ്. ഭ​ക്ഷ​ണ മാ​ലി​ന്യം റോ​ഡ് സൈ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് നാ​യ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ വീ​ട്ടി​ലെ ഭ​ക്ഷ​ണ മാ​ലി​ന്യം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​റ​ച്ച് വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് എ​റി​യു​ന്നു​ണ്ട്. ഇ​ങ്ങ​നെ വ​ഴി​യ​രി​കി​ൽ വീ​ഴു​ന്ന ഭ​ക്ഷ​ണ…

Read More

മണ്ഡലകാലം: കോട്ടയത്ത് ഒരുക്കങ്ങളായില്ല; ശബരിമല സീസണിൽ ആറുലക്ഷത്തോളം പേർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനിലേ ഒരുക്കങ്ങൾപ്പോലും എങ്ങുമെത്തിയില്ല

കോ​ട്ട​യം: മ​ണ്ഡ​ല​കാ​ലം നാ​ളെ ആ​രം​ഭി​ക്കു​ന്പോ​ൾ ജി​ല്ല​യി​ലെ ചി​ല പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങി​ളിൽ ഒ​രു​ക്ക​ങ്ങ​ൾ ഒ​ന്നു​മാ​യി​ല്ല. ആ​റു ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു പോ​കു​ന്ന കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ഒ​രു​ക്ക​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. എ​രു​മേ​ലി, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്നൊ​രു​ക്കം ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളു. തി​രു​ന​ക്ക​ര, ഏ​റ്റു​മാ​നൂ​ർ, വൈ​ക്കം, ക​ട​പ്പാ​ട്ടൂ​ർ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​യ്യ​പ്പന്മാർ​ക്ക് ദ​ർ​ശ​ന​ത്തി​നും വി​രി​വെ​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ​സൗ​ക​ര്യം ഒ​രു​ക്ക​ണം. എ​രു​മേ​ലി​യ​ട​ക്കം അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ പോ​രാ​യ്മ​ക​ൾ ഇ​നി​യും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത​യാ​ഴ്ച ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലാ​യും എ​ത്തും. തീ​ർ​ഥാ​ട​ക​രി​ൽ വ​ലി​യ​വി​ഭാ​ഗം കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ന്നാ​ണ് എ​രു​മേ​ലി വ​ഴി ശ​ബ​രി​മ​ല​ക്ക് പോ​കു​ന്ന​ത്. ടാ​ക്സി നി​ര​ക്ക് ഏ​കീ​ക​ര​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​നി​ശ്ചി​ത​ത്വമു​ണ്ട്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും 24 മ​ണി​ക്കൂ​റും കെഎസ്ആ​ർ​ടി​സി സ​ർ​വി​സ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.മ​ണ്ഡ​ല​കാ​ല​ത്ത് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി ആ​റു​ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. പു​തി​യ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. പ്ര​തി​ദി​നം 12,000…

Read More

എല്ലാ തീർഥാടകർക്കും നൽകുന്ന സുരക്ഷമാത്രം; തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്

കോട്ടയം: ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ പ്രത്യേക സുരക്ഷ നൽകണമെന്ന വനിതാവകാശ പ്രവർത്തക തൃപ്തി ദേശായിയുടെ ആവശ്യം തള്ളി പോലീസ്. കേരളത്തിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് അറിയിച്ചു. മറ്റ് തീർഥാടകർക്കു നൽകുന്ന എല്ലാ സുരക്ഷയുമേ തൃപ്തിക്കും ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​മെ​ന്ന് കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി അറിയിച്ചത്. ദ​​ർ​​ശ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ സു​​ര​​ക്ഷ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ഒ​​രു​​ക്ക​​ണ​​മെ​​ന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും അവർ ക​​ത്തു ന​​ൽ​​കുകയും ചെയ്തിരുന്നു.

Read More

കാട് കയറിയ കനാൽ തെളിക്കുന്നകാര്യത്തിൽ ഇറിഗേഷനും  വകുപ്പും പഞ്ചായത്തും  തമ്മിലുളള തകർക്കം തുടരുന്നു; ഉ​ഴു​തി​ട്ടി​പാ​ട​ത്ത് വെ​ള്ള​മി​ല്ലാത്തതുമൂലം കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ

ക​ടു​ത്തു​രു​ത്തി: കൃ​ഷി ചെ​യ്യാ​നാ​യി ഉ​ഴു​തി​ട്ടി​രി​ക്കു​ന്ന പാ​ട​ത്ത്് വെ​ള്ള​മി​ല്ല, കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. മു​ള​ക്കു​ളം ഇ​ടാ​യ​റ്റു പാ​ട​ശേ​ഖ​ര​ത്തി​ലെ മൂ​ഴി​ക, ഇ​ട​മ​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ 15 ഏ​ക്ക​റോ​ളം പാ​ട​മാ​ണ് കൃ​ഷി​ക്കാ​യി ഉ​ഴു​തി​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ കൃ​ഷി​യി​റ​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൂ​ടാ​തെ 25 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​രം വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​ഴു​തെ​ടു​ക്കു​വാ​നും ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ഉ​ഴു​തി​ട്ടി​രി​ക്കു​ന്ന പാ​ട​ത്ത് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ബാ​ക്കി പ​ണി​ക​ൾ ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ള​ക്കു​ള​ത്തെ കു​ന്ന​പ്പി​ള്ളി ക​നാ​ലി​ൽ നി​ന്നും പ​ന്പ് ചെ​യ്യു​ന്ന വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കാ​റെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കു​ന്ന​പ്പി​ള്ളി​യി​ലു​ള്ള ര​ണ്ട് പ​ന്പു​ഹൗ​സു​ക​ളും നി​ർ​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ച​തി​ന് ശേ​ഷം പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. കൂ​ടാ​തെ വെ​ള്ളം ഒ​ഴു​കു​ന്ന ക​നാ​ൽ കാ​ട് ക​യ​റി മൂ​ടി​യ നി​ല​യി​ലു​മാ​ണ്. പ​ന്പ് ഹൗ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി​യാ​ലും ക​നാ​ൽ തെ​ളി​ച്ചാ​ൽ മാ​ത്ര​മേ പാ​ട​ത്തേ​ക്കു വെ​ള്ളം എ​ത്തു​ക​യു​ള്ളു​വെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു ക​നാ​ൽ തെ​ളി​ക്കു​ന്ന വി​ഷ​യം സം​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്തും…

Read More

മൂന്ന് ജില്ലകളിൽ എടിഎം തട്ടിപ്പ് നടത്തിയ പ്രതികളെ കോട്ടയം പോലീസ് കസ്റ്റഡിയിൽ വാങ്ങും

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ മൂ​ന്ന് ജി​ല്ല​ക​ളി​ൽ എ​ടി​എം ത​ക​ർ​ത്ത് ല​ക്ഷ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട്ട​യം പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ന്പ​ള്ളി​യി​ലും മോ​നി​പ്പ​ള്ളി​യി​ലും എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യ​ത് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ പ്ര​തി​ക​ളാ​ണ്. ഇ​വ​രെ​ക്കൂ​ടാ​തെ ക​വ​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ല്കി​യ ഏ​താ​നും പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ നി​ന്ന് പി​ക്ക്അ​പ് വാ​ൻ ത​ട്ടി​യെ​ടു​ത്ത് അ​തി​ലാ​ണ് പ്ര​തി​ക​ൾ എ​ടി​എം ക​വ​ർ​ച്ച​യ്ക്ക് പോ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലേ​ക്കാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 11ന് ​രാ​ത്രി 11.45നാ​ണ് മ​ണി​പ്പു​ഴ​യി​ൽ നി​ന്ന് പി​ക്ക​അ​പ് വാ​നി​ൽ പ്ര​തി​ക​ൾ പോ​യ​ത്. ക​വ​ർ​ച്ച​യ്ക്കു ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് മ​ണി​പ്പു​ഴ​യി​ൽ ഇ​രു​ച​ക്ര വാ​ഹ​നം കൊ​ണ്ടു​വ​ന്ന ര​ണ്ടു ലോ​റി​ക​ളി​ലാ​ണ്. 11ന് ​ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കും രാ​ത്രി എ​ട്ടു​മ​ണി​ക്കും എ​ത്തി​യ ലോ​റി​ക​ളി​ലാ​ണ് പി​റ്റേ​ന്ന് പു​ല​ർ​ച്ചെ പ്ര​തി​ക​ൾ സ്വ​ദേ​ശ​ത്തേ​ക്ക്…

Read More

കോട്ടയം നഗരസഭയുടെ ‘കെടുകാര്യസ്ഥതയുടെ പര്യായമായി ഇ​ൻ​സി​ന​റേ​റ്റ​ർ; മാറി മാറിവരുന്ന  ഭരണനേതൃത്വത്തിന് താല്പര്യം പുതിയ പദ്ധതികളോട്;  നാഗമ്പടം നിവാസികൾക്ക് പറയാനുള്ളത്…

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ പ​ല പ​ദ്ധ​തി​ക​ളും പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണെ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലെ ഇ​ൻ​സി​ന​റേ​റ്റ​ർ. നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​പ്പോ​ൾ ച​പ്പു​ച​വ​ർ ക​ത്തി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​നം നി​ല​ച്ച ഇ​ൻ​സി​ന​റേ​റ്റ​റി​നു ചു​വ​ട്ടി​ൽ. 2015ൽ ​സ്ഥാ​പി​ച്ച ഇ​ൻ​സി​ന​റേ​റ്റ​ർ ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബ് ആ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നി​ല​ച്ച​തോ​ടെ​യാ​ണ് ഇ​ത് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​ത്. പി​ന്നീ​ട് ച​പ്പു​ച​വ​ർ ക​ത്തി​ക്കു​ന്ന​ത് ഇ​ൻ​സി​ന​റേ​റ്റ​റി​നു ചു​വ​ട്ടി​ലാ​യി. ഇ​ൻ​സി​ന​റേ​റ്റ​റി​ന്‍റെ പു​ക​ക്കു​ഴ​ൽ തു​രു​ന്പു പി​ടി​ച്ചു ദ്ര​വി​ച്ച് താ​ഴെ വീ​ണു കി​ട​പ്പു​ണ്ട്. വെ​റും മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ നാ​മ മാ​ത്ര ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ൻ​സി​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് നാ​ഗ​ന്പ​ടം നി​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ൻ​സി​ന​റേ​റ്റ​റി​നു സ​മീ​പം ഭ​ക്ഷ​ണ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റിം​ഗ് യൂ​ണി​റ്റ് ഇ​പ്പോ​ൾ നോ​ക്കു​കു​ത്തി​യാ​യി മാ​റി. ക​ട​ക​ളി​ലെ ഭ​ക്ഷ​ണ മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഇ​വി​ടെ സം​സ്ക​രി​ച്ച് വ​ള​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തും അ​ധി​കം നാ​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ത​റ എ​ലി​കു​ത്തി ന​ശി​പ്പി​ച്ചു.…

Read More

കു​ന്ന​ത്തു​ക​ള​ത്തി​ൽ കേ​സ് ; അ​ന്വേ​ഷ​ണം കോ​ട്ട​യം പോലീസ് ചീഫ് നേ​രി​ട്ട് ന​ട​ത്ത​ണ​മെ​ന്ന് നിക്ഷേപകർ

കോ​ട്ട​യം: കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ കെ.​വി. വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ന്ന​ത്തു​ക​ള​ത്തി​ൽ ഡി​പ്പോ​സി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി.നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നും നി​ക്ഷേ​പ​ക​രു​ടെ മു​ഴു​വ​ൻ പ​ണ​വും തി​രി​കെ കി​ട്ടും​വ​രെ സ​മ​ര​വും നി​യ​മ​പോ​രാ​ട്ട​വും തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ടട നി​ക്ഷേ​പ​ക​രാ​യ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സ​മ​ര​ത്തി​ൽ അ​ണി​നി​ര​ന്നു. വി​ശ്വ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യതു​കൊ​ണ്ട് എ​ല്ലാം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും നി​ക്ഷേ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി.​ഡി. ശ​ശി​കു​മാ​ർ, സ​ക്കീ​ർ ഹു​സൈ​ൻ, ശ​ശീ​ധ​ര​ൻ ചെ​ല്ലി​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ന്ന​ത്തു​ക​ള​ത്തി​ൽ വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം കോ​ട്ട​യം എ​സ്പി നേ​രി​ട്ട് ന​ട​ത്ത​ണ​മെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്തു​വി​ട​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യം. വി​ശ്വ​നാ​ഥ​ന്‍റെ മ​രു​മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്താ​ൽ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കും. ഇ​യാ​ൾ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ വാ​ദം. അ​ന്വേ​ഷ​ണ​ചു​മ​ത​ല ഡി​വൈ​എ​സ്പി​യി​ൽ​നി​ന്നു മാ​റ്റി…

Read More

പെട്രോൾ പമ്പിലെ യുവതിയുടെ അടിപിടി പോലീസ് സ്റ്റേഷനിലെത്തി; പമ്പിലെ സിസിടിവി ദൃശ്യം കണ്ട പോലീസ് ഇരുവരോടും പറഞ്ഞതിങ്ങനെ….

കോ​ട്ട​യം: വ​നി​ത​ക​ൾ ത​മ്മി​ൽ ഗാ​ന്ധി​ന​ഗ​ർ പെ​ട്രോ​ൾ പ​ന്പി​ൽ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​വും അ​ടി​പി​ടി​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ത്തു തീ​ർ​ന്നു. സ്കൂ​ട്ട​റി​ൽ പെ​ട്രോ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ വീ​ട്ട​മ്മ ര​ണ്ടു വ​നി​താ ജീ​വ​ന​ക്കാ​രി​ക​ളെ മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​തേ സ​മ​യം ജീ​വ​ന​ക്കാ​ർ ത​ന്നെ കൈ​യ്യേ​റ്റം ചെ​യ്തെ​ന്ന് വീ​ട്ട​മ്മ​യും പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​രു​കൂ​ട്ട​രെ​യും ഇ​ന്നു രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​ശ്നം ഒ​ത്തു തീ​ർ​ത്ത​ത്. ര​ണ്ടു കൂ​ട്ട​ർ​ക്കും പ​രാ​തി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റി​യി​ച്ചു. പ​ന്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ആ​രെ​യും മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​മി​ല്ല. അ​തേ സ​മ​യം ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​വും മ​റ്റും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ​ന്പി​ൽ പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം, വീ​ട്ട​മ്മ പെ​ട്രോ​ളി​ൽ മാ​യം ചേ​ർ​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​രി​യു​മാ​യി വാ​ക്കു ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് ഇ​വ​രെ മ​ർ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

Read More

സർക്കാരുകൾ വിശ്വാസത്തിൽ ഇടപെടേണ്ടന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സന്ദേശവുമായി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന ജ​ന​കീ​യ മാ​ർ​ച്ചി​ന് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ്

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന ജ​ന​കീ​യ മാ​ർ​ച്ചി​ന് കോ​ട്ട​യ​ത്ത് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം. വ​ഴി നീ​ളെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ജ​ന​കീ​യ മാ​ർ​ച്ചി​നൊ​പ്പം ചേ​രു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് സ​മാ​പി​ച്ച ജാ​ഥ ഇ​ന്നു രാ​വി​ലെ പു​റ​പ്പെ​ട്ടു. രാ​വി​ലെ സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യി ജാ​ഥാ ക്യാ​പ്റ്റ​ൻ സം​വ​ദി​ച്ചു. തു​ട​ർ​ന്ന് ഗാ​ന്ധി​സ്ക്വ​യ​റി​ൽ നി​ന്നാ​ണ് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യ​്ക്ക് 12.30ന് ​ചി​ങ്ങ​വ​ന​ത്തെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് ച​ങ്ങ​നാ​ശേ​രി​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ പ​ദ​യാ​ത്ര​യു​ടെ കോ​ട്ട​യം ജി​ല്ല​യി​ലെ സ്വീ​ക​ര​ണം സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ജാ​ഥ പ്ര​വേ​ശി​ക്കും. ജ​ന​കീ​യ മാ​ർ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്ന​ര​ത്തോ​ടെ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​ട​ന്പ​ടി​യോ​ടെ കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നാ​ണ് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്നു നീ​ങ്ങി​യ പ​ദ​യാ​ത്ര ഉ​ച്ച​യോ​ടെ കു​മാ​ര​ന​ല്ലൂ​രി​ലെ​ത്തി.…

Read More