ഗ​ർ​ഭി​ണി​യെ മ​ർ​ദി​ച്ച് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട സംഭവത്തിൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ ; സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി യു​വ​തി​ക്ക് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത് ക്രൂ​ര മ​ർ​ദ​നം;  സം​ഭ​വം എ​രു​മേ​ലി​ക്ക​ടു​ത്ത് ക​ന​ക​പ്പ​ല​ത്ത്

കോ​ട്ട​യം: സ്ത്രീ​ധ​നം പോ​രെ​ന്നു പ​റ​ഞ്ഞ് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​ന​ക​പ്പ​ല​ത്താ​ണ് 28 വ​യ​സു​ള്ള യു​വ​തി​ക്ക് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രി​ൽ നി​ന്ന് ക്രൂ​ര മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. ക​ന​ക​പ്പ​ലം മം​ഗ​ല​ത്ത് അ​നൂ​പ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​രു​മേ​ലി എ​സ്ഐ ശ്രീ​ജി​ത് പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി യു​വ​തി​യെ ഭ​ർ​ത്താ​വും ഭ​ർ​തൃ മാ​താ​വും പി​താ​വും ചേ​ർ​ന്ന് മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സ്ഥി​ര​മാ​യി മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടു​കാ​ർ ഉൗ​രി വാ​ങ്ങിയ ശേ​ഷ​മാ​യി​രു​ന്നു മ​ർ​ദ​നം. മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ യു​വ​തി റാ​ന്നി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സാ​യ​ത്. യു​വ​തി​ക്ക് ക്രൂ​ര മ​ർ​ദ​നം ഏ​റ്റി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2017 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ക​ന​ക​പ്പ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ വി​വാ​ഹം. അ​റ​സ്റ്റി​ലാ​യ അ​നൂ​പി​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കു​മെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ   അമ്പത്തിയഞ്ചുകാരനുൾപ്പെടെ രണ്ടു പേർ പോലീസ് പിടിയിൽ; അയർക്കുന്നത്ത പീഡനകഥയിങ്ങനെ…

കോ​ട്ട​യം: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേ അ​യ​ർ​ക്കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ങ്ങ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നും അ​മ​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 55കാ​ര​നു​മെ​തി​രേ​യാ​ണ് പോ​ക്സോ വ​കു​പ്പി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​റ സ്വ​ദേ​ശി​ക്കെ​തി​രേ​യു​ള്ള കേ​സി​ൽ അ​യ​ർ​ക്കു​ന്നം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി മ​ല​യാ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റും. മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. അ​തി​നാ​ലാ​ണ് കേ​സ് അ​വി​ടേ​ക്ക് കൈ​മാ​റു​ന്ന​ത്. ‌അ​തേ സ​മ​യം സെ​പ്റ്റം​ബ​റി​ൽ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​ച്ച​ത്തു​വ​ന്ന​ത്. അ​ന്ന് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് ചെ​ങ്ങ​റ, അ​മ​യ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പി​ൽ കേ​സെ​ടു​ത്ത​തെ​ന്ന് അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പച്ചക്കപ്പ വിൽപ്പനയിൽ അമ്പതുവർഷം പൂർത്തിയാക്കി റഷീദ്; പാരമ്പര്യം പിന്തുടർന്ന് റ​ഷീ​ദി​ന്‍റെ മ​ക​ൻ ഷെ​മീ​ലും ക​പ്പ വ്യാ​പാ​ര​ത്തി​ൽ സ​ജീ​വം

കാ​ഞ്ഞി​ര​പ്പ​ള്ളി: പച്ചക്കപ്പ വിൽപ്പനയിൽ അന്പതുവർഷം പൂർത്തി യാക്കി മുഹമ്മദ് റഷീദ്.കാ​ഞ്ഞി​ര​പ്പ​ള​ളി പൈ​നാ​പ്പ​ള്ളി​യി​ൽ ഉ​സ്മാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റ​ഷീ​ദ് പി​താ​വി​ന്‍റെ പാ​ത പി​ന്തുട​ർ​ന്നാണ് പച്ചക്കപ്പ കച്ചവടം നടത്തിവരുന്നത്. പ​ഠ​ന​ത്തോ​ടൊ​പ്പം വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പി​താ​വി​നോ​ടൊ​പ്പം പ​ച്ച​ക്ക​പ്പ​യു​ടെ മൊ​ത്ത​വ്യാ​പാ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ റ​ഷീ​ദി​ന്‍റെ ക​പ്പ ക്ക​ച്ച​വ​ടം കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണ്‍ മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​ന്തം ക​ട​യി​ലാ​ണ്. എ​ല്ലാ​യി​ട​ത്തും പച്ചക്കപ്പ കി​ലോ​ഗ്രാ​മി​ന് 25ഉം 30ഉം രൂപ​യ്ക്ക് വി​ൽ​ക്കു​ന്പോ​ൾ റ​ഷീ​ദി​ന്‍റെ ക​ട​യി​ൽ 20 രൂപ മാ​ത്ര​മേ വി​ല​യു​ള്ളൂ. ക​പ്പ വി​ല പ്ര​ത്യേ​ക ഫ്ള​ക്സ് ബോ​ർ​ഡി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​മുണ്ട്. പ​ണ്ടു​കാ​ല​ത്ത് പച്ചക്ക​പ്പ സീ​സ​ണി​ൽ മാ​ത്രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ 365 ദി​വ​സ​വും മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കും. ഒ​രു കാ​ല​ത്ത് പാ​വ​പ്പെ​ട്ട​വ​രു​ടെ മാ​ത്രം ഭ​ക്ഷ​ണ​മാ​യി​രു​ന്ന ക​പ്പ ഇ​പ്പോ​ൾ ധ​നി​ക​രു​ടെ ഡൈ​നിം​ഗ് ടേ​ബി​ളി​ലെ പ്ര​ത്യേ​ക ഐ​റ്റ​മാ​ണ്. അ​ന്പതു വ​ർ​ഷം മു​ന്പ് ക​പ്പ കി​ലോ​യ്ക്ക് പ​ത്തു പൈ​സ​യ്ക്ക് വി​റ്റി​രു​ന്ന​ത് റ​ഷീ​ദ് ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. ക​പ്പ…

Read More

പാർലമെന്‍റ് തെരഞ്ഞെ‌ടുപ്പ് ; കോ​ട്ട​യം സീ​റ്റ് സി​പി​എ​മ്മി​നു ത​ന്നെ;  വിപുലമായ തയാറെടുപ്പുമായി സിപിഎം 

കോ​ട്ട​യം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​ക്ക​ൽ എ​ത്തി​യ​തോ​ടെ സി​പി​എം വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. കാ​ൽ​ന​ട​ജാ​ഥ, ഭ​വ​ന സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. ഒ​പ്പം കോ​ട്ട​യം സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും ആ​ലോ​ച​ന തു​ട​ങ്ങി. കാ​ൽ​ന​ട ജാ​ഥ​യി​ലും ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും ശ​ബ​രി​മ​ല പ്ര​ശ്ന​മാ​വും പ്ര​ധാ​ന​മാ​യും വി​ശ​ദീ​ക​രി​ക്കു​ക. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി്ച്ച നി​ല​പാ​ടി​ൽ വി​ശ്വാ​സി വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കോ​ട്ട​യം, പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം ന​ട​ന്നു ക​ഴി​ഞ്ഞു. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. കോ​ട്ട​യ​ത്ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ടി.​ആ​ർ. ര​ഘു​നാ​ഥ​നും പ​ത്ത​നം​തി​ട്ട​യി​ൽ സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​നു​മാ​ണ് സെ​ക്ര​ട്ട​റി​മാ​ർ. മാ​വേ​ലി​ക്ക​ര​യി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യാ​ണ് സെ​ക്ര​ട്ട​റി. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ലും ക​മ്മി​റ്റി​ക​ൾ…

Read More

അ​യ്യ​ൻ​കാ​ളി​യു​ടെ സ​മ​ര​ങ്ങൾ ദുർബ​ല​വി​ഭാ​ഗ​ങ്ങ​ളുടെ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കിയെന്ന് ഉമ്മൻചാണ്ടി

പാമ്പാ​ടി: അ​യ്യ​ൻ​കാ​ളി​യു​ടെ സ​മ​ര​ങ്ങ​ൾ ദു​ർബ​ല​വി​ഭാ​ഗ​ങ്ങ​ളുടെ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​രു​ത്ത് ന​ൽ​കി​യ​താ​യി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. സാ​മൂ​ഹി​ക നീ​തി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​യ്യ​ൻ​കാ​ളി​യു​ടെ വി​ല്ലു വ​ണ്ടി​യാ​ത്ര​യു​ടെ 125-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ജെ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ റെ​ജി സ​ക്ക​റി​യ , ര​മ​ണി മ​ത്താ​യി ,എ​ൻ .കെ ​ബി​ജു ,കെ. ​എ​ൻ ഷാ​ജി​മോ​ൻ,ശൈ​ല​ജ ടീ​ച്ച​ർ , ബി​ജു പു​ത്ത​ൻ കു​ളം ,മ​നോ​ജ് വെ​ള്ള​ക്ക​ല്ലു,ബേ​ബി ജോ​ണ്‍ ,ര​തീ​ഷ് തോ​ട്ട​പ്പ​ള്ളി , എ​സ്.​കെ .ര​വി , സീ​ത കാ​ർ​ത്തി​കേ​യ​ൻ ,വി. ​ആ​ർ ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ഡോ.​നീ​താ​റാ​ണി ,റെ​യ്നാ​ർ​ഡ് റോ​ബി​ൻ​സ​ണ്‍ ,സാ​ബു​വാ​ഴൂ​ർ ,ബാ​ബു മ​ണി​മ​ല​പ്പ​റ​ന്പി​ൽ,സി.​ജെ .യോ​ഹ​ന്നാ​ൻ ,സ​ച്ചി​ൻ ജെ​യിം​സ് എ​ന്നി​വ​രെ ഉ​മ്മ​ൻ ചാ​ണ്ടി ആ​ദ​രി​ച്ചു

Read More

കുട്ടികളുടെ ആശുപത്രിയിലെ  ജീവനക്കാരുടെ ഭാഗത്തെ വീഴ്ച; ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ചി​ല ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ വി​ലോ​പം ആ​യി​ര​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ അ​ർ​ധ​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ല്കാ​നു​ള്ള തു​ക​യു​ടെ ബി​ല്ല് യ​ഥാ സ​മ​യം ന​ല്കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി. ബി​ല്ല് യ​ഥാ സ​മ​യം ന​ല്കാ​ത്ത​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ണം ല​ഭി​ക്കു​ന്നി​ല്ല. പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്നു. ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി ചി​ല ജീ​വ​ന​ക്കാ​രാ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ലെ മ​റ്റു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ഇ​ത്ര​യൊ​ക്കെ​യാ​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​വ​ട്ടെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. ആ​ർഎ​സ്ബി​വൈ ചി​കി​ത്സ ആ​നു​കൂ​ല്യ​മു​ള്ള രോ​ഗി​ക്ക് വി​വി​ധ സ്കാ​നിം​ങ്ങുക​ളും പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​യി വ​രു​ക​യാ​ണെ​ങ്കി​ൽ ഇ​വ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്ക​ണം. വി​വി​ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും, എംആ​ർഐ ​സ്കാ​നിം​ഗും ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം. എ​ന്നാ​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ കു​ടി​ശി​ക​യി​ന​ത്തി​ൽ സ​ർ​ക്കാ​ർ…

Read More

 മ​ഴ രാ​ത്രി​ നീ​ണ്ടു നി​ൽ​ക്കു​ന്നു;  റ​ബ​ർ​ ടാ​പ്പിംഗ് ഇല്ല, ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ

പൊ​ൻ​കു​ന്നം: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ റ​ബ​ർ ഉ​ൽ​പ്പാ​ദ​നം കു​റ​ഞ്ഞു. റ​ബ​ർ ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ് ത​ട​സ​മി​ല്ലാ​തെ ടാ​പ്പിം​ഗ് ന​ട​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷം നി​ന്ന​തോ​ടെ പു​ന​രാ​രം​ഭി​ച്ച ടാ​പ്പിം​ഗി​ൽ ഉ​ൽ​പ്പാ​ദ​നം മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​തി​നി​ട​യി​ൽ ടാ​പ്പിം​ഗ് മു​ട​ങ്ങി​യ​തോ​ടെ ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം തു​ട​ങ്ങു​ന്ന മ​ഴ രാ​ത്രി​വ​ള​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ റ​ബ​ർ മ​ര​ങ്ങ​ൾ തോ​രി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. റ​യി​ൻ​ ഡാ​ർ​ഡ് ചെ​യ്ത മ​ര​ങ്ങ​ളി​ൽ പോ​ലും ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം റ​ബ​ർ പ​ട്ട​യി​ലേ​ക്കു ഉൗ​ർ​ന്നി​റ​ങ്ങു​മെ​ന്ന​തി​നാ​ൽ ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. പ​ട്ട​ ചീ​യ​ൽ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. വാ​യ്പ​യെ​ടു​ത്തു റ​ബ​ർ മ​ര​ങ്ങ​ൾ സ്ളോ​ട്ട​ർ പി​ടി​ച്ച​വ​ർ​ക്കും മ​ഴ കെ​ണി​യൊ​രു​ക്കി. ടാ​പ്പിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ 61 ശ​ത​മാ​നം പ്ര​ദേ​ശ​ത്താ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ങ്ങ​ളെ…

Read More

മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽനിന്നും ന​വ​ജാ​ത ക്ലി​നി​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ ആ​ക്ഷേ​പം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള ക്ലി​നി​ക്ക് (ന്യൂ​ബോ​ണ്‍ ക്ലി​നി​ക്ക്) ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് മ​റ്റൊ​രി​ട​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ വ്യാ​പ​ക ആ​ക്ഷേ​പം. വ​ള​രെ അ​പൂ​ർ​വ​മാ​യെ​ത്തു​ന്ന ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ക്ലി​നി​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലി​നി​ക്ക് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നു​പ​ക​രം പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്‍റ​ർ പു​തി​യ സ്ഥ​ല​ത്ത് ആ​രം​ഭി​ക്കു​ന്ന​താ​ണു് ചെ​ല​വ് കു​റ​ഞ്ഞ​തും വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​വാ​ൻ വേ​ണ്ട​തെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം. പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ക്ലി​നി​ക്ക് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​പ്പോ​ൾ ക്ലീ​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​സ്ഥ​ലം, ഓ​ട്ടി​സം സെ​ന്‍റ​ർ ആ​ക്കു​ക വ​ഴി ര​ണ്ടു സ്ഥ​ല​ത്തും നി​ർ​മ്മാ​ണ ജോ​ലി ആ​വ​ശ്യ​മാ​യി വ​രും. ഇ​തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി വ​യ്ക്കു​ന്ന​തോ​ടൊ​പ്പം, അ​തി​ന്‍റെ പി​ന്നി​ൽ സാ​ന്പ​ത്തി​ക അ​ഴി​മ​തി​ക്ക് അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Read More

മോ​ഷ​ണക്കേസ് പ്ര​തി  സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു;  മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പുറത്തേക്കിറങ്ങിയ മനോജ് ഓടിപ്പോകുകയായിരുന്നു; വാകത്താനം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ…

കോ​ട്ട​യം: മോ​ഷ​ണ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി പോ​ലീ​സ് സ​്റ്റേ​ഷ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വാ​ക​ത്താ​നം​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കേ​സി​ലെ പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത്. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി മ​നോ​ജ് എ​ന്ന​യാ​ളാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണും ഇ​രു​ച​ക്ര വാ​ഹ​ന​വും മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നോ​ജി​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി. കു​റെ നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​യാ​ൾ​ക്കു വേ​ണ്ടി ഇ​ന്ന​ലെ രാ​ത്രി​യി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല. മൊ​ബൈ​ൽ ഫോ​ണും ഇ​രു​ച​ക്ര വാ​ഹ​ന​വും മോ​ഷ്ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് മ​നോ​ജി​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ​ഫോ​ണ്‍ മോ​ഷ്ടി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​നീ​ഷും കു​ടും​ബ​വും അ​യ​ൽ വീ​ട്ടി​ലേ​ക്ക് പോ​യ ത​ക്ക​ത്തി​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​നീ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ സം​ശ​യ​ക​ര​മാ​യി ഒ​രാ​ൾ ബൈ​ക്കി​ൽ…

Read More

ചെന്നൈ മെയിലിന് തകരാർ; ഒഴിവായത് വൻ ദുരന്തം; ആ​ക്സി​ൽ ജാം ​ആ​ണെ​ന്ന​റി​യാ​തെ ഓ​ടിയിരുന്നെങ്കിൽ തീ ​പി​ടു​ത്തം  ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യെന്ന് വിദഗ്ദ്ധർ

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ചെ​ന്നൈ മെ​യി​ൽ ട്രെ​യി​ൻ ഹോ​ട്ട് ആ​ക്സി​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് കോ​ട്ട​യം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു. രാ​വി​ലെ 9.30നാ​ണ് ട്രെ​യി​ൻ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് പു​റ​പ്പെ​ടാ​റാ​യ സ​മ​യ​ത്താ​ണ് ഏ​റ്റ​വും പി​ന്നി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റ് കോ​ച്ചി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇതോടെ വൻദുരന്തം ഒഴിവായി. ഒ​ന്നാ​മ​ത്തെ ട്രാ​ക്കി​ലെ​ത്തി​യ ട്രെ​യി​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റു ട്രെ​യി​നു​ക​ൾ ര​ണ്ടാ​മ​ത്തെ ട്രാ​ക്കി​ലൂ​ടെ​യാ​ണ് ക​ട​ത്തി വി​ട്ട​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വൈ​കു​മെ​ന്ന് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ മെ​യി​ൽ പി​ന്നീ​ട് മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്ക് മാ​റ്റി​യി​ട്ടു. ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റ് ഉ​ൾ​പ്പെ​ടു​ന്ന കോ​ച്ച് നീ​ക്കം ചെ​യ്ത ശേ​ഷം ചെ​ന്നൈ മെ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര തു​ട​രാ​നു​ള്ള ആ​ലോ​ച​ന​യും ന​ട​ക്കു​ന്നു​ണ്ട്. 10.45നും ​ട്രെ​യി​ൻ യാ​ത്ര പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഹോ​ട്ട് ആ​ക്സി​ൽ ജാ​മാ​യാ​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ആ​ക്സി​ൽ ജാം ​ആ​ണെ​ന്ന​റി​യാ​തെ ഓ​ടി​യാ​ൽ തീ…

Read More