നിറകണ്ണോടെ ആ കുരുന്നുകള്‍ അപേക്ഷിച്ചു, ‘പോകല്ലേ സാറേ, പ്ലീസ്…’ തമിഴ്‌നാട്ടിലെ സ്‌കൂളില്‍ നടന്ന സംഭവം അരീപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും

കോ​​ട്ട​​യം: സ്ഥ​​ലം​​മാ​​റ്റം ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ പോ​​കു​​ന്ന​​തു വി​​തു​​ന്പ​​ലോ​​ടെ നോ​​ക്കി​​നി​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ. ക​​ര​​ഞ്ഞു ക​​ല​​ങ്ങി​​യ ക​​ണ്ണു​​ക​​ളു​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ധ്യാ​​പ​​ക​​രെ യാ​​ത്ര​​യാ​​ക്കി​​യ​​ത് അ​​രീ​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലാ​​ണ്. സ്ഥ​​ലം​​മാ​​റ്റം ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​നെ പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​തെ “അ​​യ്യോ സാ​​റേ പോ​​ക​​ല്ലേ’’​​എ​​ന്നു ക​​ര​​ഞ്ഞു പ​​റ​​ഞ്ഞ് സാ​​റി​​ന്‍റെ കാ​​ലു പി​​ടി​​ക്കു​​ന്ന​​തും അ​​ധ്യാ​​പ​​ക​​നെ സ്കൂ​​ളി​​ൽ​​നി​​ന്നു പോ​​കാ​​ൻ സ​​മ്മ​​തി​​ക്കാ​​തെ ത​​ട​​ഞ്ഞു​​വ​​യ്ക്കു​​ന്ന​​തു​​മാ​​യ ത​​മി​​ഴ്നാ​​ട്ടി​​ലെ സ്കൂ​​ളി​​ൽ ന​​ട​​ന്ന സം​​ഭ​​വം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​ടു​​ത്തി​​യി​​ടെ​​യാ​​ണു വൈ​​റ​​ലാ​​യ​​താ​​ണ്. അ​​തി​​നു സ​​മാ​​ന​​മാ​​യ സം​​ഭ​​വ​​മാ​​ണ് ഇ​​ന്ന​​ലെ അ​​രീ​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലു​​ണ്ടാ​​യ​​ത്. ഇ​​വി​​ടു​​ത്തെ ഏ​​ഴ് അ​​ധ്യാ​​പ​​ക​​രെ​​യാ​​ണ് ഒ​​റ്റ​​യ​​ടി​​ക്ക് സ്ഥ​​ലം മാ​​റ്റി​​യ​​ത്. ഇ​​തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ര​​തി​​ഷേ​​ധ​​വും സ​​ങ്ക​​ട​​വു​​മു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി​​യാ​​ണ് സ്ഥ​​ലം മാ​​റ്റ ഉ​​ത്ത​​ര​​വി​​റ​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​ല് അ​​ധ്യാ​​പ​​ക​​ർ മ​​റ്റു​​സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​യി. ഇ​​വ​​ർ പോ​​കു​​ന്ന സ​​മ​​യ​​ത്ത് വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ പ​​ല​​രും ക​​ര​​ഞ്ഞു. ചി​​ല​​ർ ദുഃ​​ഖം ഉ​​ള്ളി​​ലൊ​​തു​​ക്കി വി​​തു​​ന്പി. ന​​ല്ല അ​​ധ്യാ​​പ​​ക​​രു​​ടെ ന​​ഷ്ടം ഉ​​ള്ളി​​ലൊ​​തു​​ക്കി പ​​ല​​രും വി​​തു​​ന്പു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.

Read More

പ്ര​​ഖ്യാ​​പ​​നം പാ​​ഴ്‌വാ​​ക്കാ​​യി; കു​​പ്പി​​വെ​​ള്ള​​ത്തി​​നു വി​​ല കു​​റ​​ഞ്ഞി​​ല്ല

കോ​​ട്ട​​യം: കു​​പ്പി​​വെ​​ള്ളം ലി​​റ്റ​​റി​​ന് 12 രൂ​​പ നി​​ര​​ക്കി​​ൽ ഏ​​കീ​​ക​​രി​​ച്ചു വി​​ൽ​​ക്കാ​​ൻ ഒ​​രു വി​​ഭാ​​ഗം കു​​പ്പി​​വെ​​ള്ള നി​​ർ​​മാ​​താ​​ക്ക​​ളെ​​ടു​​ത്ത തീ​​രു​​മാ​​നം ഇ​​നി​​യും ന​​ട​​പ്പാ​​യി​​ല്ല. കു​​ടി​​വെ​​ള്ള​​മി​​ല്ലാ​​തെ കേ​​ര​​ളം വ​​ല​​ഞ്ഞ പ്ര​​ള​​യ​​മാ​​സ​​ങ്ങ​​ളി​​ൽ​​പോ​​ലും ഒ​​രു ലി​​റ്റ​​ർ കു​​പ്പി​​വെ​​ള്ള​​ത്തി​​നു 20 രൂ​​പ​​യി​​ൽ താ​​ഴ്ത്തി വി​​ൽ​​ക്കാ​​ൻ പ്ര​​ബ​​ല ക​​ന്പ​​നി​​ക​​ൾ ത​​യാ​​റാ​​യി​​ല്ല. സം​​സ്ഥാ​​ന​​ത്ത് നി​​ല​​വി​​ലു​​ള്ള 156 കു​​പ്പി​​വെ​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ൽ 86 പേ​​രു​​ടെ പി​​ൻ​​തു​​ണ​​യി​​ലാ​​ണ് 12 രൂ​​പ നി​​ര​​ക്കി​​ൽ വെ​​ള്ളം വി​​ൽ​​ക്കാ​​ൻ ഒ​​രു വ​​ർ​​ഷം മു​​ൻ​​പ് തീ​​രു​​മാ​​ന​​മു​​ണ്ടാ​​യ​​ത്. ഒ​​രു ലി​​റ്റ​​ർ വെ​​ള്ളം ഇ​​പ്പോ​​ഴും ക​​ന്പ​​നി​​ക​​ൾ എ​​ട്ടു രൂ​​പ നി​​ര​​ത്തി​​ലാ​​ണു വി​​ല്പ​​ന​​യ്ക്കു വി​​ത​​ര​​ണ​​ക്കാ​​ർ​​ക്കു ന​​ൽ​​കു​​ന്ന​​ത്. ഒ​​രു കു​​പ്പി വെ​​ള്ള​​ത്തി​​നു പാ​​യ്ക്കിം​​ഗ് ഉ​​ൾ​​പ്പെ​​ടെ ചെ​​ല​​വ് അ​​ഞ്ചു രൂ​​പ​​യാ​​ണെ​​ന്നു വി​​ല താ​​ഴ്ത്താ​​ൻ ത​​യാ​​റാ​​യ നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ പ​​റ​​യു​​ന്നു. ഇ​​തേ വെ​​ള്ളം കു​​പ്പി​​ക്ക് 20 രൂ​​പ നി​​ര​​ക്കി​​ൽ വി​​റ്റ​​ഴി​​ച്ച് ലാ​​ഭ​​മു​​ണ്ടാ​​ക്കു​​ന്നു. കു​​പ്പി​​വെ​​ള്ള​​ത്തി​​നു വി​​ല താ​​ഴ്ത്താ​​ൻ ഒ​​രു വി​​ഭാ​​ഗം തീ​​രു​​മാ​​ന​​മെ​​ട​​ത്ത​​പ്പോ​​ൾ ഭ​​ക്ഷ്യ​​മ​​ന്ത്രി ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ക​​യും എ​​ല്ലാ…

Read More

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നു; യാത്രക്കാര്‍ കാര്യം ചോദിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം; ഒടുവില്‍…

പൊ​​​ന്‍കു​​​ന്നം: പൊ​​​ന്‍കു​​​ന്നം ബ​​​സ്‌​​സ്റ്റാ​​​ന്‍ഡി​​​ല്‍ കോ​​​ട്ട​​​യ​​​ത്തു​​നി​​​ന്നു ക​​​ട്ട​​​പ്പ​​​ന​​​യ്ക്കു പോ​​​കു​​​ന്ന കെ​​എ​​​സ്ആ​​​ര്‍ടി​​സി ബ​​​സ് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ബ​​​സി​​​നു​​​ള്ളി​​​ല്‍ ഒ​​​രു പെ​​​ണ്‍കു​​​ട്ടി ക​​​ര​​​യു​​​ന്ന​​​തു ക​​​ണ്ടാ​​​ണ് യാ​​​ത്ര​​​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട്ട​​​ത്. പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സ്സു​​​ള്ള പെ​​​ണ്‍കു​​​ട്ടി ത​​​ന്‍റെ വ​​​ല്യ​​​മ്മ​​​യു​​​ടെ​​​യും കൊ​​​ച്ച​​​നു​​​ജ​​​ന്‍റെ​​യും കൂ​​​ടെ​​​യു​​​മാ​​​യി​​​രു​​​ന്നു യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്ന​​​ത്. തി​​​ങ്ങി നി​​​റ​​​ഞ്ഞു യാ​​​ത്ര​​​ക്കാ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ബ​​​സി​​​ല്‍ പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ പി​​​റ​​​കി​​​ല്‍നി​​​ന്നി​​​രു​​​ന്ന ഒ​​​രാ​​​ള്‍ തി​​​രി​​​ക്കി​​​നി​​​ട​​​യി​​​ല്‍ ആ​​​രും കാ​​​ണാ​​​തെ പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ ദേ​​​ഹ​​​ത്ത് സ്പ​​​ര്‍ശി​​​ക്കു​​​ക​​​യും ഉ​​​പ​​​ദ്ര​​​വി​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ത​​​ന്നെ ശ​​ല്യം ചെ​​യ്യ​​രു​​തെ​​ന്നു പെ​​​ണ്‍കു​​​ട്ടി അ​​​യാ​​​ളോ​​​ടു പ​​​ല​​​വ​​​ട്ടം പ​​​റ​​​ഞ്ഞു​​​വെ​​​ങ്കി​​​ലും അ​​​തു വ​​​ക​​​വ​​​യ്ക്കാ​​​തെ ഉ​​​പ​​​ദ്ര​​​വം തു​​​ട​​​ർ​​ന്നു. നി​​​വൃ​​​ത്തി​​​യി​​​ല്ലാ​​​തെ ക​​​ര​​​യു​​​വാ​​​ന്‍ മാ​​​ത്ര​​​മേ ആ ​​​കു​​​ട്ടി​​​ക്ക് സാ​​​ധി​​​ച്ചു​​​ള്ളു. പൊ​​​ന്‍കു​​​ന്നം സ്റ്റാ​​​ന്‍ഡി​​​ല്‍ ബ​​​സ്സ് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ പെ​​​ണ്‍കു​​​ട്ടി ക​​​ര​​​യു​​​ന്ന​​​തി​​​ന്‍റെ കാ​​​ര്യം അ​​​ന്വേ​​​ഷി​​​ച്ച യാ​​​ത​​​ക്കാ​​​രോ​​​ടു പെ​​​ണ്‍കു​​​ട്ടി ന​​​ട​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വി​​​വ​​​രി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​ര്‍ പ്ര​​​തി ഇ​​​റ​​​ങ്ങി ഓ​​​ടാ​​​തി​​​രി​​​ക്കാ​​​ന്‍ ഉ​​​ട​​​ന്‍ത​​​ന്നെ ബ​​​സി​​ന്‍റെ വാ​​​തി​​​ല്‍ അ​​​ട​​​ച്ച​​​ശേ​​​ഷം ബ​​​സി​​നു​​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്തി പി​​​ടി​​​കൂ​​ടി. തു​​ട​​ർ​​ന്നു യാ​​​ത്ര​​​ക്കാ​​​ര്‍ ബ​​​സ്‌​​സ്റ്റാ​​​ന്‍ഡി​​​ല്‍ ഡ്യൂ​​ട്ടി​​ലു​​ണ്ടാ​​യി​​​രു​​​ന്ന ഹോം​​​ഗാ​​ർ​​ഡി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. അ​​ദ്ദേ​​ഹം…

Read More

മ​ണ്ഡ​ല​കാ​ല​മെ​ത്തു​ന്നു; ശ​ര​ണംവി​ളി ഉ​യ​രുംമു​മ്പേ ഇ​വ​രി​ൽ ആ​ശ​ങ്ക​യു​ടെ സൈ​റ​ൺ

എ​രു​മേ​ലി: ശ​ര​ണം വി​ളി ഉ​യ​രും മു​മ്പേ നി​റ​ഞ്ഞു ക​ഴി​ഞ്ഞു ആ​ശ​ങ്ക​യു​ടെ സൈ​റ​ൺ. ശ​ബ​രി​മ​ല സീ​സ​ണി​ൽ ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ചു ഉ​പ​ജീ​വ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ മ​ന​സി​ൽ ആ​ശ​ങ്ക​യു​ടെ പെ​രു​മ്പ​റ​യാ​ണ് മു​ഴ​ങ്ങു​ന്ന​ത്. യു​വ​തി പ്ര​വേ​ശ​നം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ പ്ര​ക്ഷു​ബ്ദ മാ​ക്കി​യ​തി​നേ​ക്കാ​ൾ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് നി​റ​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. ഇ​നി 20 ദി​വ​സ​ങ്ങ​ൾ കൂ​ടി​യു​ണ്ട് മ​ണ്ഡ​ല – മ​ക​ര​വി​ള​ക്ക് സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ. എ​രു​മേ​ലി​യി​ൽ പേ​ട്ട​തു​ള്ള​ൽ ന​ട​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​ർ പേ​ട്ട തു​ള്ളാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ണ്. ശ​ര​ക്കോ​ൽ, ക​ത്തി, ഗ​ദ, വാ​ൾ, പാ​ണ​ൽ ഇ​ല​ക​ൾ, പേ​ട്ട​ക്ക​മ്പു​ക​ൾ, പേ​പ്പ​ർ കി​രീ​ടം, ക​ച്ച എ​ന്നി​ങ്ങ​നെ പാ​ഴ് വ​സ്തു​ക്ക​ളി​ലും മ​റ്റും നി​ർ​മി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധ​ന​ങ്ങ​ൾ സീ​സ​ണി​ൽ വി​റ്റ​ഴി​യും. ഈ ​വ​രു​മാ​ന​മാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ര​ണ്ടു​മാ​സ​ത്തെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. വി​വാ​ഹം, വി​ദ്യാ​ഭാ​സം, വീ​ടു​പ​ണി തു​ട​ങ്ങി ഒ​ട്ടേ​റെ ആ​വ​ശ്യ​ങ്ങ​ൾ ഈ ​വ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ് ഒ​ട്ടു​മി​ക്ക​യാ​ളു​ക​ൾ​ക്കും സ​ഫ​ല​മാ​കു​ന്ന​ത്. എ​രു​മേ​ലി ടൗ​ണി​ന്‍റെ…

Read More

എടിഎം കവര്‍ച്ച; സൂചന ലഭിച്ചതായി പോലീസ്; ഒരാഴ്ചക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യും; കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് പോലീസ്

സി.​സി.​സോ​മ​ൻ കോ​ട്ട​യം: ഒ​രാ​ഴ്ച മു​ൻ​പ് മൂ​ന്നു ജി​ല്ല​ക​ളി​ൽ ന​ട​ന്ന എ​ടി​എം മോ​ഷ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. എ​ന്നാ​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​നാ​വു​മെ​ന്നും ഇ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പ്ര​തി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്നും ഇ​വ​രി​പ്പോ​ൾ കേ​ര​ള​ത്തി​നു പു​റ​ത്ത് സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള വി​വ​രം മാ​ത്ര​മാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ളു. പ്ര​തി​ക​ൾ അ​വ​രു​ടെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ എ​ടി​എ​മ്മു​ക​ളി​ൽ ക​വ​ർ​ച്ച​യും കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ന്പ​ള്ളി​യി​ലും മോ​നി​പ്പ​ള്ളി​യി​ലും എ​ടി​എ​മ്മു​ക​ളി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​വും ന​ട​ത്തി​യ​ത് ഒ​രേ ടീം ​ത​ന്നെ​യെ​ന്ന് വ്യ​ക്ത​മാ​യി. ഒ​ന്നാ​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത് ഒ​രു​മി​ച്ചാ​ണോ അ​തോ ര​ണ്ടു ടീ​മാ​യോ ആ​കാം. മൊ​ബൈ​ൽ​ഫോ​ണ്‍ കോ​ളു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി പോ​ലീ​സി​ന് തു​ണ​യാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ളു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​തു​പോ​ലെ രാ​ത്രി കാ​ല​ത്ത് അ​തീ​വ വേ​ഗ​ത​യി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന…

Read More

വൈ​ദ്യുതി പോ​സ്റ്റും കേ​ബി​ളു​ക​ളും ന​ശി​പ്പി​ച്ച ലോ​റി ക​സ്റ്റ​ഡി​യി​ലെടുത്തു;  അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച അ​ധി​ക ഉ​യ​ര​മു​ള്ള ബോ​ഡി​യു​മാ​യി  എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം

ക​ടു​ത്തു​രു​ത്തി: അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച അ​ധി​ക ഉ​യ​ര​മു​ള്ള ബോ​ഡി​യു​മാ​യി പാ​യു​ന്ന​തി​നി​ടെ വൈ​ദ്യൂ​തി പോ​സ്റ്റും ലൈ​നും ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ളു​മെ​ല്ലാം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​യ​മാ​നു​സൃ​ത ബോ​ഡി​യു​മാ​യി ക​ന്പി​നി നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തി​യ ലോ​റി​യു​ടെ ബോ​ഡി ര​ണ്ടാ​മ​ത് ഉ​യ​രം കൂ​ട്ടി പ​ണി​തു ര​ണ്ട് ത​ട്ടു​ക​ളി​ലാ​യി കാ​റു​ക​ൾ അ​ക​ത്ത് ക​യ​റ്റി കൊ​ണ്ടു പോ​കാ​വു​ന്ന രീ​തി​യി​ലാ​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ൽ നി​ന്നും വി​ൽ​പ​ന​യ്ക്കു​ള്ള കാ​റു​ക​ൾ കോ​ട്ട​യ​ത്തെ ഷോ​റൂ​മി​ലെ​ത്തി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. കോ​ട്ട​യ​ത്തു​നി​ന്നും എ​ർ​ണാ​കു​ള​ത്തേ​ക്കു പോ​വൂ​ക​യാ​യി​രു​ന്ന ലോ​റി ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ വ​രെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി നാ​ശം വി​ത​ച്ച​ത്. കാ​ണ​ക്കാ​രി, കോ​ത​ന​ല്ലൂ​ർ, കു​റു​പ്പ​ന്ത​റ, മു​ട്ടു​ചി​റ തു​ട​ങ്ങീ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ലോ​റി നാ​ശ​മു​ണ്ടാ​ക്കി. വൈ​ദ്യൂ​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ർ​ത്തി​ട്ടും ലോ​റി നി​ർ​ത്താ​തെ പാ​യൂ​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്തു…

Read More

 ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​പ്ര​തി​ഷേ​ധം; ക്ഷേത്ര വരുമാനത്തെ ബാധിക്കും; കാ​ണി​ക്ക​യാ​യി ക​ർ​പ്പൂ​രം, സാമ്പ്രാ​ണിയും  നൽകിയാമതിയെന്ന് പ്രതിഷേധക്കാർ

കോ​ട്ട​യം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​പ്ര​തി​ഷേ​ധം ക്ഷേ​ത്ര​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കും. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ കാ​ണി​ക്ക​യാ​യും സം​ഭാ​വ​ന​യാ​യും പ​ണം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു വി​വി​ധ സം​ഘ​ട​ന​ക​ൾ വ​ഴി ഭ​ക്ത​രെ ബോ​ധ​വ​ത്ക​രി​ക്കു​വാ​ൻ തു​ട​ങ്ങി. ഭ​ണ്ഡാ​ര​ത്തി​ൽ പ​ണം നി​ക്ഷേ​പി​ക്ക​രു​തെ​ന്നും കാ​ണി​ക്ക​യാ​യി ക​ർ​പ്പൂ​രം, സാ​ന്പ്രാ​ണി ക​ത്തി​ക്കു​ക​യും എ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു​വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നു​മാ​ണു ഭ​ക്ത​രോ​ടു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ പ​ല​ക്ഷേ​ത്ര​ങ്ങ​ളി​ലും വ​രു​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. വാ​ഴൂ​ർ വെ​ട്ടി​ക്കാ​ട് ധ​ർ​മ​ശാ​സ്ത്രാ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​ലെ ഭ​ണ്ഡാ​രം ഇ​ന്ന​ലെ ഭ​ക്ത​ർ പൂ​ട്ടി​യി​രു​ന്നു. ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടു​ള്ള പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചെ​ത്തി​യ ഭ​ക്ത​രാ​ണു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള വെ​ട്ടി​ക്കാ​ട് ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ലെ നേ​ർ​ച്ച​യി​ടാ​നു​ള്ള ദ്വാ​രം സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചു അ​ട​ച്ച​ത്. കാ​ണി​ക്ക​യാ​യി ക​ർ​പ്പൂ​രം ക​ത്തി​ക്കു​ക എ​ന്ന നി​ർ​ദേ​ശ​വും കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​ൽ പേ​പ്പ​റി​ൽ ഒ​ട്ടി​ച്ചു. കൊ​ടു​ങ്ങൂ​ർ ദേ​വ​സ്വം സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ർ ശ​ശി​കു​മാ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി വി​ഷ​യം ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​റെ അ​റി​യി​ച്ചു.…

Read More

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യം; പോ​ലീ​സ് ന​ട​പ​ടി അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു തു​ല്യ​മെ​ന്ന് എ​ൻ​എ​സ്എ​സ്

ച​ങ്ങ​നാ​ശേ​രി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രെ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​ധാ​ര്‍​മ്മി​ക​വും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വു​മെ​ന്ന് എ​ൻ​എ​സ്എ​സ്. റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ദേ​വ​സ്വം ബോ​ര്‍​ഡി​നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു തു​ല്യ​മാ​യ ത​ര​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ക​യാ​ണെ​ന്നും എ​ന്‍​എ​സ്എ​സ് പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. പ​ന്ത​ളം രാ​ജ​കു​ടും​ബ​ത്തെ​യും ത​ന്ത്രി​മാ​രെ​യും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ന് മു​റി​വേ​ൽ​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രി​ൽ നി​ന്ന് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. എ​ൻ​എ​സ്എ​സ് ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. നി​യ​മ​പ​ര​മാ​യും സ​മാ​ധാ​ന​പ​ര​മാ​യും ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. എ​ന്‍​എ​സ്എ​സ് സ്ഥാ​പ​ക​ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 31ന് ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ഴി​പാ​ടും ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ല്‍ ശ്രീ​അ​യ്യ​പ്പ​ന്‍റെ ചി​ത്ര​ത്തി​നു മു​മ്പി​ല്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി വി​ശ്വാ​സ​സം​ര​ക്ഷ​ണ​നാ​മ​ജ​പ​വും ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും എ​ന്‍​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി.

Read More

കൊ​റി​യ​ർ വ​ഴി ക​ഞ്ചാ​വ് അ​യ​യ്ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ ; തൊടുപുഴയിൽ പോലീസ് സ്റ്റേഷന് സമീപത്ത് നടന്ന സംഭവമിങ്ങനെ…

തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്താ​ൻ കൊ​റി​യ​ർ സ​ർ​വീ​സി​നെ ആ​ശ്ര​യി​ച്ച യു​വാ​വ് കു​ടു​ങ്ങി. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മൂ​ക്കി​നു താ​ഴെ​യു​ള്ള കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ക​ഞ്ചാ​വ് അ​യ​യ്ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ കോ​ലാ​നി മാ​ന​ന്ത​ടം ഭാ​ഗ​ത്ത് നാ​യ​രു​കു​ഴി​യി​ൽ അ​ജി​ൻ ഉ​ണ്ണി(19)​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള കൊ​റി​യ​ർ സ​ർ​വീ​സി​ൽ അ​ജി​ൻ കൊ​റി​യ​ർ അ​യ​യ്ക്കാ​നെ​ത്തി​യ​ത്. ജാ​ർ​ഖ​ണ്ഡി​ലു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന് പാ​ഴ്സ​ൽ അ​യ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വ് എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ കൊ​റി​യ​ർ സ​ർ​വീ​സ് ന​ട​ത്തി​പ്പു​കാ​ർ സ​മീ​പ​ത്തെ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​യ്ക്ക​റ്റി​നു​ള്ളി​ൽ നി​ന്നും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ചി​ങ്ങ​വ​നത്ത് വ​ൻ വ്യാ​ജ​മ​ദ്യ​നി​ർ​മാ​ണം നടക്കുന്നതായി എക്സൈസ്; രഹസ്യ വിവരത്തെ തുടർന്നെത്തിയ ഉദ്യോഗസ്ഥരെ ഓട്ടോറിക്ഷ ഇടിപ്പിച്ചു അപടകമുണ്ടാക്കി പ്രതികൾ രക്ഷപ്പെട്ടു; സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോ​ട്ട​യം: ചി​ങ്ങ​വ​നം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ന​ട​ക്കു​ന്നു. ഇ​ന്ന​ലെ എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്ന് പി​ടി​കൂ​ടി​യ​ത് വ്യാ​ജ​മ​ദ്യ​മാ​യി​രു​ന്നു​വെ​ന്ന് കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ര​ണ്ടു ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 650 മി​ല്ലി​യു​ടെ സോ​ഡാ​കു​പ്പി​യി​ലും ഫ്രൂ​ട്ടി​യു​ടെ മ​റ്റൊ​രു കു​പ്പി​യി​ലു​മാ​ണ് മ​ദ്യം നി​റ​ച്ചി​രു​ന്ന​ത്. ഇ​ത് ബി​വ​റേ​ജ​സി​ൽ നി​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു വന്ന് വി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ഇ​വ​ർ ത​ന്നെ ത​യാ​റാ​ക്കി ക​ള​ർ ചേ​ർ​ത്ത​താ​ണെ​ന്നു​മാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്ത​ൽ. ഇ​തോ​ടെ ചി​ങ്ങ​വ​നം മേ​ഖ​ല​യി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ മ​ദ്യ​നി​ർ​മാ​ണം ന​ട​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. വ്യാ​ജ​മ​ദ്യ വി​ൽ​പ​ന സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രു​ത്തും​പാ​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യെ എ​ക്സൈ​സ് സം​ഘം പി​ൻ​തു​ട​ർ​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത് ആ​ദ്യ​മാ​ണ് കോ​ട്ട​യ​ത്ത് വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടു​ന്ന​ത്. ബി​വ​റേ​ജ​സി​ൽ…

Read More