ചി​കി​ത്സാ ബി​ല്ല് പൂ​ഴ്ത്തി​വ​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്  ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്നും വി​ട്ടു​നി​ന്ന സം​ഭ​വം; ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ  വി​ശ​ദീ​ക​ര​ണം തേ​ടി

ഏ​റ്റു​മാ​നൂ​ർ: ചി​കി​ത്സാ ബി​ല്ല് പൂ​ഴ്ത്തി​വ​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ അ​കാ​ര​ണ​മാ​യി ജോ​ലി​യി​ൽ​നി​ന്നും വി​ട്ടു​നി​ന്ന സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​ന്ന​ലെ ചെ​യ​ർ​മാ​ൻ ജോ​യി ഉൗ​ന്നു​ക​ല്ലേ​ൽ വി​ളി​ച്ചു ചേ​ർ​ത്ത വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല ഒ​ൻ​പ​ത് പേ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തി​രു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി വൃ​ജ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. വൃ​ജ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ കോ​ട​തി​യി​ൽ പോ​കു​വാ​ൻ അ​നു​വാ​ദം വാ​ങ്ങി​യ​താ​യി ചെ​യ​ർ​മാ​ൻ ജോ​യി ഉൗ​ന്നു​ക​ല്ലേ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ വൃ​ജ കോ​ട​തി​യി​ൽ പോ​യ​തി​നും മ​റ്റു തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ ജോ​ലി​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം വി​ട്ടു​നി​ന്ന മ​റ്റു ഒ​ന്പ​തു പേ​രു​ടെ നി​ല പ​രു​ങ്ങ​ലി​ലാ​കും. സെ​ക്ര​ട്ട​റി​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് ഒ​ന്പ​തു പേ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കാനും ഏ​ഴു​ ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടാ​നും ചെ​യ​ർ​മാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. സെ​ക്ര​ട്ട​റി​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണു ഇ​പ്പോ​ൾ തു​ട​രു​ന്ന​തെ​ന്നും വി​വി​ധ കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. ശോ​ഭ​ന…

Read More

കോ​ട്ട​യം ആ​ർ​ടി ഓ​ഫീ​സി​ൽ വ​ൻ​തി​രി​മ​റി; വാ​ഹ​ന​ഉ​ട​മ അ​റി​യാ​തെ ഉ​ട​മ​സ്ഥാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്കു കൈ​മാ​റി; വി​ജി​ല​ൻ​സി​നു പ​രാ​തി ന​ല്​കാ​നൊരുങ്ങുന്ന വീട്ടമ്മ പറ‍യുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്

കോ​ട്ട​യം: കോ​ട്ട​യം ആ​ർ​ടി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ ​ക്ര​മ​ക്കേ​ട്. വാ​ഹ​ന ഉ​ട​മ അ​റി​യാ​തെ ഉ​ട​മ​സ്ഥാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്കു കൈ​മാ​റി​യ ത​ട്ടി​പ്പി​നെ​തി​രെ വി​ജി​ല​ൻ​സി​നു പ​രാ​തി ന​ല്​കാ​നൊ​രു​ങ്ങി വീ​ട്ട​മ്മ. ചെ​ങ്ങ​ന്നൂ​ർ മാ​ന്നാ​ർ സ്വ​ദേ​ശി​നി​യും കോ​ട്ട​യം സം​ക്രാ​ന്ത്രി​യി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ നി​ഷ​യാ​ണു ആ​ർ​ടി ഓ​ഫീ​സി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നി​ഷ​യു​ടെ പേ​രി​ലു​ള്ള ടൊയോട്ട ഇ​ന്നോ​വയുടെ ഡ്രൈ​വ​റാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി പ്ര​വീ​ണ്‍ എ​സ്. നാ​യ​രു​ടെ പേ​രി​ലേ​ക്കു മാ​റ്റി​യ ആ​ർ​ടി ഓ​ഫീ​സി​ലെ ന​ട​പ​ടി​യ്ക്കെ​തി​രെയാണ് പ​രാ​തി. സ്വ​ന്തം​ വാഹനത്തിന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ണ്‍​മു​ന്നി​ലൂ​ടെ ഡ്രൈ​വ​ർ കൊ​ണ്ടു​പോ​യി​ട്ടും ഒ​ന്നും ചെ​യ്യാ​നാ​വാ​തെ, ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് നി​ഷ. വ്യാ​ജരേ​ഖ ച​മ​ച്ച് ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​യ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​പ്പോ​ൾ കു​രു​ക്കി​ൽ​നി​ന്നും കു​രു​ക്കി​ലേ​ക്ക്. ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രെ പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം വൈ​കു​ന്നു.സം​ഭ​വ​ത്തെ​പ്പ​റ്റി നി​ഷ പ​റ​യു​ന്ന​തി​ങ്ങ​നെ, 2013ലാ​ണു ചെ​ങ്ങ​ന്നൂ​ർ മാ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ നി​ഷ ത​ന്‍റെ പേ​രി​ൽ ഇ​ന്നോ​വ വാ​ങ്ങു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് ഇ​വ​ർ…

Read More

 ഇന്ദിരാഗാന്ധി അനുസ്മരണത്തിലും ഗ്രൂപ്പ് പോര്;  ജില്ലായിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ന‌ടന്ന അനുസ്മരണം ചർച്ചയാകുന്നതിങ്ങനെ

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ച​ർ​ച്ച​യാ​കു​ന്നു. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​മാ​ണു ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ൽ പു​തി​യ ച​ർ​ച്ച​യാ​കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം സീ​നി​യ​ർ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. പ​ഴ​യ ഐ ​ഗ്രൂ​പ്പെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ സീ​നി​യ​ർ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ തി​രു​ന​ക്ക​ര​യി​ൽ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. 1978 മു​ത​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യോ​ടൊ​പ്പം​നി​ന്നു പ്ര​വ​ർ​ത്ത​ക​രാ​ണു ത​ങ്ങ​ളെ​ന്നാ​ണ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ട​ത്. യോ​ഗം ഗാ​യി​ക മാ​തം​ഗി സ​ത്യ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പി മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. തോ​മ​സ് വി. ​കൊ​ണ്ടോ​ടി, ജോ​ർ​ജി തോ​മ​സ്, അ​നി​യ​ൻ മാ​ത്യു, പ്ര​ഫ. മാ​ത്യു ടി. ​രാ​ജു, ആ​ന്‍റ​ണി ച​ങ്ങ​നാ​ശേ​രി, ആ​ന്‍റ​ണി വ​ർ​ഗീ​സ്, അ​നി​യ​ൻ ഫി​ലി​പ്പ്, കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, വ​ർ​ഗീ​സ് ചെ​ന്പോ​ല, വി.​കെ. രാ​ജ​ൻ, നെ​ടും​കു​ന്നം മു​ഹ​മ്മ​ദ്,…

Read More

പലിശപ്പണം മുടങ്ങിയതിനെ തുടർന്ന് ഭീഷണിപ്പെടുത്തിവീട്ടമ്മ പണം വാങ്ങിയതായി പരാതി;  മുദ്രപത്രം കാണിച്ച്  കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വർഷം കൊണ്ട്   4 ലക്ഷത്തോളം രൂപ തിരികെ അടച്ചു;  കറുകച്ചാലിലെ  വീട്ടമ്മയുടെ പണമിടപാടുകൾ ഇങ്ങനെ…

ക​റു​ക​ച്ചാ​ൽ: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു ന​ട​ത്തി​യ​തി​നു അ​റ​സ്റ്റി​ലാ​യ വീ​ട്ട​മ്മ​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​റു​ക​ച്ചാ​ൽ ചി​റ​യ്ക്ക​ൽ ച​ക്കു​ങ്ക​ൽ​വീ​ട്ടി​ൽ ലി​സി ജോ​ർ​ജി (61) നെ​യാ​ണു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി മു​ദ്ര​പ​ത്ര​ങ്ങ​ളും, ബാ​ങ്ക്ചെ​ക്കു​ക​ളും മ​റ്റു​രേ​ഖ​ക​ളും ക​ണ്ടെ​ത്തി. അ​യ​ൽ​വാ​സി​യാ​യ ചി​റ​യ്ക്ക​ൽ അ​ഹോ​ര​മ​ന​യ്ക്ക​ൽ അ​ന്പി​ളി സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. 2015 ഫെ​ബ്രു​വ​രി​യി​ൽ ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി​യ്ക്ക് ലി​സി​യി​ൽ​നി​ന്നും അ​ൻ​പ​തി​നാ​യി​രം രൂ​പ അ​ന്പി​ളി വാ​യ്പ വാ​ങ്ങി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം മു​ദ്ര​പ​ത്രം ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും പ്ര​തി​മാ​സം മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം 7500 രൂ​പ ന​ൽ​ക​ണ​മെ​ന്നും ലി​സി പ​റ​ഞ്ഞു. പ​ണം അ​ട​യ്ക്കു​ന്ന​തി​ൽ മു​ട​ക്കം വ​ന്ന​തോ​ടെ പ​ലി​ശ മു​ത​ലി​നേ​ക്കാൾ ഇ​ര​ട്ടി​യാ​യി. മു​ദ്ര​പ​ത്രം കാ​ണി​ച്ച് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും, കേ​സ് കൊ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ് മൂ​ന്നു വ​ർ​ഷം കൊ​ണ്ട് അ​ന്പി​ളി​യി​ൽ​നി​ന്നും നാ​ലു​ല​ക്ഷം രൂ​പ​യോ​ളം ഇ​വ​ർ വാ​ങ്ങി​യ​താ​യാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; അറസ്റ്റിലായ റിതേഷിനെതിരേ നിരവധി പരാതികൾ; ഉന്നത ഉദ്യോഗസ്ഥരും സിനിമാക്കാരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്

കോ​ട്ട​യം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യി​ൽ​നി​ന്നും പ​ണം​ത​ട്ടി​യ ’ഡോ​ക്ട​ർ റി​തേ​ഷി’​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ. സി​നി​മ, സ​ർ​ക്കാ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്്ട്രീ​യ​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ല്ല​ബ​ന്ധ​മു​ണ്ടെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു പ​ണം​ത​ട്ടി​യ കേ​സി​ൽ കി​ട​ങ്ങൂ​ർ മം​ഗ​ല​ത്തു​കു​ഴി എം​.എ. ര​തീ​ഷി​നെയാ​ണു അ​റ​സ്റ്റു​ചെ​യ്ത​ത്. നി​ര​വ​ധി വ്യ​ക്തി​ക​ളി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ വ്യാ​ജ​ഡോ​ക്ട​ർ ത​ട്ടി​യെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ര​തീ​ഷി​ന്‍റെ സ​ഹ​പാ​ഠി​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നും എ​ട്ടു ല​ക്ഷം രൂപ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഒ​രു കോ​ടി രൂ​പ ലോ​ട്ട​റി അ​ടി​ച്ച വ്യ​ക്തി​യി​ൽ​നി​ന്നും 18 ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ര​തീ​ഷി​നെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​നാ​ണെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഉ​ന്ന​ത​രാ​യ രാ​ഷ്ട്രീ​യ നേ​താ​ക്കന്മാരോ​ടും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​രി​ച​യം ഉ​ണ്ടെ​ന്നു ക​ള​വാ​യി പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണു…

Read More

കോ‌ട്ടയത്തിന്‍റെ സ്വപ്ന പദ്ധതി തുരുമ്പെടുക്കുന്നു; റൗണ്ടാന പടവലമോ പാവലോ വളർത്താൻ പന്തലിട്ടതാണോയെന്ന് ട്രോളൻമാരുടെ സംശയം!

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ ശീ​മാ​ട്ടി റൗ​ണ്ടാ​ന​യി​ലെ ആ​കാ​ശ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ഇ​രു​ന്പു തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച കേ​ഡ​റു​ക​ൾ തു​രു​ന്പി​ക്കു​വാ​ൻ തു​ട​ങ്ങി. നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ തൂ​ണു​ക​ൾ മാ​ത്രം സ്ഥാ​പി​ച്ചെ​ങ്കി​ലും തു​ട​ർ പ​ണി​ക​ൾ മു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫ​യ​ലിം​ഗ് ക​ഴി​ഞ്ഞു ഏ​താ​നും​നാ​ൾ നി​ർ​മാ​ണം മു​ട​ങ്ങി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പാ​ത​യു​ടെ തൂ​ണു​ക​ളും മ​റ്റും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും തു​ട​ർ ജോ​ലി​ക​ളാ​ണു മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ശ​ത്തു​മു​ള്ള തൂ​ണു​ക​ളും നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. തൂ​ണി​നു മു​ക​ളി​ൽ മേ​ൽ​ക്കൂ​ര​യും ഫ്ളാ​റ്റ് ഫോ​മി​ന്‍റെ​യും നി​ർ​മാ​ണം ഏ​താ​ണ്ടു പൂ​ർ​ത്തി​യാ​യി. ഇ​തി​നി​ട​യി​ൽ സ്ഥാ​പി​ക്കേ​ണ്ട ഇ​രു​ന്പു ച​ട്ട​ക്കൂ​ടു​ക​ളു​ടെ നി​ർ​മാ​ണം ഇ​രു​ന്പ​ന​ത്തെ യാ​ർ​ഡി​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മ​ഴ മൂ​ല​മാ​ണ് നി​ർ​മാ​ണം വൈ​കി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Read More

ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു; ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്കെ​ല്ലാം ബാ​ധ​കം

പൊ​ന്‍​കു​ന്നം: ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ന്‍​സും നി​ര്‍​ബ​ന്ധ​മാ​ക്കും. സ​മ്പൂ​ര്‍​ണ ‌ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍​ക്കെ​തി​രേ പ​രി​ശോ​ധ​ന​യും നി​യ​മ​ന​ട​പ​ടി​ക​ളു​മു​ണ്ടാ​വും. ശ​ബ​രി​മ​ല സീ​സ​ണ്‍ കാ​ല​ത്ത് വ​ഴി​യോ​ര​ത്ത് താ​ത്കാ​ലി​ക ക​ട​ക​ള്‍ പെ​രു​കാ​റു​ണ്ട്. യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​രം ക​ട​ക​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തും. ഇ​വ​രെ​ല്ലാം ലൈ​സ​ന്‍​സ് എ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ന്ന​തോ​ടെ വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കേ​ണ്ടി വ​രും. 2012ലാ​ണ് നി​യ​മം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, ഇ​ന്നേ​വ​രെ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് വ​കു​പ്പി​ന്. പ​ല​ച​ര​ക്കു​ക​ട, ബേ​ക്ക​റി, ചാ​യ​ക്ക​ട, പ​ഴം പ​ച്ച​ക്ക​റി ക​ട, മ​ത്സ്യ​മാം​സ വി​ല്‍​പ്പ​ന​ശാ​ല, റേ​ഷ​ന്‍​ക​ട, വ​ഴി​യോ​ര ക​ച്ച​വ​ടം, ത​ട്ടു​ക​ട​ക​ള്‍, പാ​ല്‍ സൊ​സൈ​റ്റി​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും നി​ര്‍​ബ​ന്ധ​മാ​ണ്. ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും ലൈ​സ​ന്‍​സ് വേ​ണം. ക​ട​ക​ളി​ല്‍ പ​ല​ഹാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും വീ​ട്ടു​കാ​രും നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍…

Read More

ത​​രി​​ശു​​നി​​ല​​ങ്ങ​​ൾ പാ​​ട്ട​​ത്തി​​നെ​​ടു​​ത്തു കൃ​​ഷി ചെ​​യ്യാ​​നൊ​​രു​​ങ്ങി​​യ ക​ർ​ഷ​ക​ർ​ക്കു നേ​രെ ചീ​റ്റി വി​ഷ​പ്പാന്പു​ക​ൾ

ചി​​ങ്ങ​​വ​​നം: ത​​രി​​ശു​​നി​​ല​​ങ്ങ​​ൾ പാ​​ട്ട​​ത്തി​​നെ​​ടു​​ത്തു കൃ​​ഷി ചെ​​യ്യാ​​നൊ​​രു​​ങ്ങി​​യ ക​​ർ​​ഷ​​ക​​ർ​​ക്കു വി​​ന​​യാ​​യി വി​​ഷ​​പ്പാന്പു​​ക​​ൾ. കാ​​ടു​​ക​​യ​​റി കി​​ട​​ക്കു​​ന്ന പാ​​ട​​ങ്ങ​​ളി​​ൽ ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് കാ​​ടും, പ​​ട​​ർ​​പ്പ് പ​​റി​​ച്ച് നീ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു മൂ​​ർ​​ഖ​​നും അ​​ണ​​ലി​​യും അ​​ട​​ക്ക​​മു​​ള്ള പാ​​ന്പു​​ക​​ൾ ക​​ർ​​ഷ​​ക​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ന്ന​​ത്. ഇ​​തി​​നെ നേ​​രി​​ടാ​​ൻ മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ പി​​ൻ​​വാ​​ങ്ങു​​ക​​യാ​​ണ്. ഇ​​തു​​മൂ​​ലം ഭാ​​രി​​ച്ച ന​​ഷ്ട​​മാ​​ണു ക​​ർ​​ഷ​​ക​​ർ​​ക്കു​​ണ്ടാ​​കു​​ന്ന​​ത്. പ​​ന​​ച്ചി​​ക്കാ​​ട്, ക​​ല്ലു​​ങ്ക​​ൽ ക​​ട​​വ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണു ക​​ർ​​ഷ​​ക​​ർ​​ക്ക് പാ​​ന്പു​​ക​​ൾ വി​​ന​​യാ​​യ​​ത്. പ്ര​​ള​​യ​​കാ​​ല​​ത്ത് വ​​ന്ന​​ടി​​ഞ്ഞ പാ​​ന്പു​​ക​​ളാ​​ണെ​​ന്നാ​​ണു ക​​ർ​​ഷ​​ക​​ർ ക​​രു​​തു​​ന്ന​​ത്. പാ​​ടം വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ പ്രാ​​ണ​​ര​​ക്ഷാ​​ർ​​ഥം ക​​ര​​യി​​ലേ​​ക്കു ക​​യ​​റു​​ന്ന പാ​​ന്പു​​ക​​ൾ മൂ​​ലം സ​​മീ​​പ​​വാ​​സി​​ക​​ളും ഭ​​യാ​​ശ​​ങ്ക​​യി​​ലാ​​ണ്.

Read More

നാ​ട്ടി​ലെ സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ മി​നു​ങ്ങാ​ൻ നാ​ട​ൻ​വാ​റ്റ് ; ആ​വ​ശ്യ​ക്കാ​ർ​ക്ക് ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച്  നിർമിച്ചു നൽകിയിരുന്ന   ക​മ​ലാ​സ​നനെ എ​ക്സൈ​സ് കുടുക്കി;   പുറത്തു കടക്കാനാവാതെ കാത്തിരുന്ന് കുടുക്കിയ പോലീസ് തന്ത്രമിങ്ങനെ…

ച​ങ്ങ​നാ​ശേ​രി: ക​ല്യാ​ണ പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റു സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും നാ​ട​ൻ വാ​റ്റ് ചാ​രാ​യം എ​ത്തി​ച്ചു ന​ൽ​കു​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ തൃ​ക്കൊ​ടി​ത്താ​നം പു​ളി​ക്ക​ശേ​രി​ക​മ​ലാ​സ​ന​നെ​ന്ന് എ​ക്സൈ​സ് സം​ഘം. നാ​ളു​ക​ളാ​യി എ​ക്സൈ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​മ​ലാ​സ​ന​ന​ൻ കു​ടു​ങ്ങി​യ​ത്. 27ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ്ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് സം​ഘം ക​മ​ലാ​സ​സ​ന​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി.​ദി​വാ​ക​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്.ഇ​യാ​ൾ നാ​ളു​ക​ളാ​യി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് വാ​റ്റു​ചാ​രാ​യം നി​ർ​മ്മി​ച്ച് ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ഗ്യാ​സ് സി​ലി​ണ്ട​റും പ്ര​ഷ​ർ കു​ക്ക​റും ഉ​പ​യോ​ഗി​ച്ച് വാ​റ്റു​ന്ന ചാ​രാ​യം ആ​വ​ശ്യ​ക്കാ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​ന്‍റെ കു​പ്പി​യി​ലാ​ക്കി എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് പ​തി​വെ​ന്നും റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ക​മ​ലാ​സ​ന​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് വാ​റ്റു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന 75 ലി​റ്റ​ർ വാ​ഷും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ക​ണ്ടെ​ടു​ത്ത​ത്. പ്രി​വ​ന്‍റീ​വ്…

Read More

അധ്യാപകർ കോളജുകൾ അടച്ചിട്ട് മൂല്യനിർണയത്തിന് എത്തണമെന്ന് എംജി സർവകലാശാല;  പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

തി​രു​വ​ല്ല: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​ഗ്രി ര​ണ്ട്, അ​ഞ്ച് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ളു​ടെ​യും കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നാ​ളെ മു​ത​ൽ 12 വ​രെ കോ​ള​ജു​ക​ൾ അ​ട​ച്ചി​ട്ട് മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ക്യാ​ന്പു​ക​ളി​ലേ​ക്ക് നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ. പ​രീ​ക്ഷ​ക​ൾ കൃ​ത്യ​സ​മ​യ​ത്തു ന​ട​ത്ത​ണ​മെ​ന്നു നി​ർ​ബ​ന്ധി​ക്കു​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ​ക്കു പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​ന് സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ യാ​തൊ​രു താ​ത്പ​ര്യ​വു​മി​ല്ലെ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് കോ​ള​ജു​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​മെ​ന്ന് കെ​പി​സി​ടി​എ മേ​ഖ​ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ന​വം​ബ​ർ 26ന് ​പി​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ​യും ഡി​സം​ബ​ർ ആ​ദ്യ​വാ​രം പി​ജി, യു​ജി ഒ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ​യും പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. ഈ ​കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ന​വം​ബ​ർ ഒ​ന്പ​തി​ന് കോ​ള​ജു​ക​ളി​ൽ ഓ​പ്പ​ണ്‍ കോ​ഴ്സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ൻ​വി​ജി​ലെ​റ്റ​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ബു​ദ്ധി​മു​ട്ടും. ഓ​ഗ​സ്റ്റ് 29ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച പി​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ…

Read More