സാമൂഹ്യ വിരുദ്ധരെ ഒതുക്കാൻ  എത്തിയ പോലീസിന്‍റെ വലയിൽ കുടുങ്ങിയവരെ കണ്ട് പോലീസ് ഞെട്ടി; നാഗമ്പടം ബസ് സ്റ്റാന്‍റിൽ നടന്ന സംഭവമിങ്ങനെ…

കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്തെ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ ഒ​തു​ക്കാ​ൻ പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കി​ട്ടി​യ​ത് ബ​സി​നു​ള്ളി​ലെ മ​ദ്യ​പാ​നം. ഇ​ന്ന​ലെ മൂ​ന്നു പേ​രെ ബ​സി​ൽ മ​ദ്യ​പി​ച്ച​തി​ന് പി​ടി​കൂ​ടി. സ​ർ​വീ​സ് അ​വ​സാ​നി​ച്ച ശേ​ഷം ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത് ബ​സി​നു​ള്ളി​ൽ മ​ദ്യ​പാ​നം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ബ​സ് സ​റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കേ അ​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്താ​ണ് മ​ദ്യ​പാ​നം ന​ട​ത്തി വ​ന്ന​ത്. ഫു​ട് ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പ​ത്തെ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും പി​ടി​ച്ചു​പ​റി​ക്കാ​രെ​യും പൊ​ക്കാ​ൻ മ​ഫ്തി പോ​ലീ​സി​നെ ഈ ​ഭാ​ഗ​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രാ​ണ് ബ​സി​നു​ള്ളി​ൽ ന​ട​ക്കു​ന്ന മ​ദ്യ​പാ​നം ക​ണ്ടെ​ത്തി​യ് പി​ന്നീ​ട് പോ​ലീ​സ് എ​ത്തി കയ്യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. അ​തേ സ​മ​യം സ്റ്റാ​ൻ​ഡി​ലെ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യോ പി​ടി​ച്ചു​പ​റി​ക്കാ​രെ​യോ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ളം​മാ​റ്റി സ്ഥ​ലം വി​ട്ടി​രി​ക്കു​ക​യാ​ണ്.

Read More

മ​ദ്യ​പി​ച്ചെ​ത്തി​യ അ​ച്ഛ​ൻ മ​ക​ളെ പീ​ഡി​പ്പി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മുങ്ങി; പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി

മൂ​ന്നാ​ർ: മ​ദ്യ​പി​ച്ചെ​ത്തി​യ അ​ച്ഛ​ൻ മ​ക​ളെ പീ​ഡി​പ്പി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി. മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സം മു​ന്പാ​ണ് സം​ഭ​വം. അ​മ്മ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി​യ അ​ച്ഛ​ൻ മ​ക​ളെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​മാ​യി മാ​താ​വ് ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും ഭ​ർ​ത്താ​വ് മ​ദ്യ​പി​ച്ചെ​ത്തി ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ശ​യം തോ​ന്നി​യ എ​സ് .ഐ. ​ദി​ലീ​പ് കു​മാ​ർ പെ​ണ്‍​കു​ട്ടി​യെ കൗൺ​സലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് പീ​ഡ​നം പു​റ​ത്താ​യ​ത്. കു​ട്ടി​യു​ടെ അ​ച്ഛ​നെ​ത്തേ​ടി പോ​ലീ​സ് എ​സ്റ്റേ​റ്റി​ലെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ത​ന്ത്ര​പൂ​ർ​വം പോ​ലീ​സ് പ്ര​തി​യെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​! അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പാ​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും

ഇ​ടു​ക്കി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തു​ന്ന പാ​ൽ പ​രി​ശോ​ധ​ന ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഉ​ത്സ​വ സീ​സ​ണു​ക​ളി​ൽ മാ​ത്രം ന​ട​ത്താ​തെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ത്താ​ൻ ഭ​ക്ഷ്യോ​പ​ദേ​ശ​ക സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല​കാ​ലം പോ​ലു​ള്ള ഉൽ​സ​വ സീ​സ​ണു​ക​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും വ​ഴി​യോ​ര​ക്ക​ട​ക​ളി​ലും പോ​ലീ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ഫു​ഡ് സേ​ഫ്റ്റി, സി​വി​ൽ സ​പ്ലൈ​സ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന​തി​നാ​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ കു​ടി​വെ​ള്ള​വും മ​റ്റ് പാ​നീ​യ​ങ്ങ​ളും വെ​യി​ലേ​ൽ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ട​ക​ളി​ൽ തൂ​ക്കി​യി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേശം ന​ൽ​കി. മ​ൽ​സ്യ – മാം​സ വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ചി​ത്വ​വും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​നും തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​നും സ​മി​തി നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. മ​ൽ​സ്യം, മാം​സം, പ​ഴം, പ​ച്ച​ക്ക​റി പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി ജി​ല്ല​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ത​യാ​റാ​ക്കി…

Read More

ഇന്ധനവില വർധനയിൽ ഹോട്ടൽ മേഖലയും പ്രതിസന്ധിയിലേക്ക്; സർക്കാർ അടിയന്തിരമായി ഇടപെട്ട് വില  നിയന്ത്രിക്കണമെന്ന്  കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ 

‘കോ​ട്ട​യം: ദി​നം​പ്ര​തി​യു​ള്ള ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തു​ട​ർ​ന്നു​ണ്ടാ​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന ഹോ​ട്ട​ൽ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം കൊ​ണ്ട് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു 40 ശ​ത​മാ​ന​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നാ​ളു​ക​ൾ​ക്കു മു​ന്പു​ണ്ടാ​യ ര​ണ്ടു വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളി​ൽ​നി​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ക​ര​ക​യ​റി വ​രു​ന്ന​തേ​യു​ള്ളു. ഈ ​അ​വ​സ​ര​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും പാ​ച​ക​വാ​ത​കം, പെ​ട്രോ​ൾ, ഡീ​സ​ൽ തു​ട​ങ്ങി​യ​വ​യു​ടെയും വി​ല വ​ർ​ധി​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ ഹോ​ട്ട​ലു​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വി​ല​വ​ർ​ധ​ന​വി​ൽ ഹോ​ട്ട​ലു​ട​മ​ക​ൾ​ക്കു പി​ടി​ച്ചു നി​ല്ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഫി​ലി​പ്പ്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. പ്ര​തീ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, ആ​ർ.​സി. നാ​യ​ർ, പി.​എ​സ്. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു; ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസികൾ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര​യാ​ഴ്ച​യാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. പേ​രൂ​ർ പൂ​വ​ത്തും​മൂ​ട് പ​ന്പ് ഹൗ​സി​ലെ കി​ണ​റ്റി​ൽ നി​ന്നും ചെ​ളി നീ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണു ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ട്ടു തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പൂ​വ​ത്തും​മൂ​ട്ടി​ൽ നി​ന്നു​ള്ള പ​ന്പിം​ഗ് രാ​ത്രി​യി​ൽ മാ​ത്ര​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 30നു ​ചെ​ളി​നീ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി പൂ​ർ​ണ​തോ​തി​ൽ പ​ന്പിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ​ല വി​ധ​ത്തി​ലു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ ചെ​ളി നീ​ക്ക​ൽ ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണു ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. ചെ​ളി നീ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും. എ​ന്നാ​ൽ ചെ​ളി​നീ​ക്ക​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ ക​ഞ്ഞി​ക്കു​ഴി, മു​ട്ട​ന്പ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ഏ​താ​നും നാ​ളു​ക​ളാ​യി കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണു വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം…

Read More

ഇരുട്ടു വീണാൽ കോട്ടയം നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസ് പട്രോളിംഗ് ശക്തമാക്കണം

കോ​ട്ട​യം: ഇ​രു​ട്ടു വീ​ണാ​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ലു​ടെ ന​ട​ന്നു പോ​കാ​ൻ പേ​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഭി​തി​യോ​ടെ​യാ​ണ് സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ന​ഗ​ര​ത്തി​ലു​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ തി​രു​ന​ക്ക​ര​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നാ​ഗ​ന്പ​ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​ടി​ച്ചു​പ​റി​ക്കാ​രും ക​ഞ്ചാ​വ് മാ​ഫി​യ​യും വി​ഹ​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ നാ​ഗ​ന്പ​ട​ത്തു നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​യ നാ​ലു തൊ​ഴി​ലാ​ളി​ക​ളെ കു​റ​ച്ചു ചേ​ർ​ന്നു ആ​ക്ര​മി​ക്കു​ക​യും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണം പി​ടി​ച്ചു​പ​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ തി​രു​ന​ക്ക​ര മൈ​താ​നം, ബ​സ് സ്റ്റാ​ൻ​ഡ്, അ​ന​ശ്വ​ര തി​യ​റ്റ​റി​നു സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​നാ​ശാ​സ്യ​ക്കാ​രു​ടെ​യും ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​ണ്. കു​റ​ച്ചു നാ​ൾ മു​ന്പു വ​രെ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലു​ടെ ഇ​ത്ത​രം സം​ഘ​ങ്ങ​ളെ തു​ര​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും നാ​ളു​ക​ൾ മു​ന്പാ​ണു വീ​ണ്ടും മാ​ഫി​യ സം​ഘ​ങ്ങ​ൾ ഇ​വി​ടെ എ​ത്തി സ​ജീ​ ​സം…

Read More

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നത്തിൽ  അ​യ്യ​പ്പ​സ്വാ​മി​യു​ടെ കോ​ടി​ക്ക​ണ​ക്കാ​യ ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും പ​ന്ത​ളം രാ​ജ​കു​ടും​ബ​ത്തോ​ടും ഒപ്പമെന്ന് കേരള കോൺഗ്രസ് എം

കോ​ട്ട​യം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ പ​ന്ത​ളം രാ​ജ​കു​ടും​ബ​ത്തോ​ടും അ​യ്യ​പ്പ​സ്വാ​മി​യു​ടെ കോ​ടി​ക്ക​ണ​ക്കാ​യ ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും വി​ശ്വാ​സി​ക​ളോ​ടു​മു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും അ​റി​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ശി​കു​മാ​ർ വ​ർ​മ്മ, സെ​ക്ര​ട്ട​റി നാ​രാ​യ​ണ വ​ർ​മ്മ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു പി​ന്തു​ണ അ​റി​യി​ച്ചു. പ​ന്ത​ളം കൊ​ട്ടാ​ര​വും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളും എ​ൻ​എ​സ്എ​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്ത​ണ​മെ​ന്നും ഈ ​കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മു​ൻ​കൈ​യെ​ടു​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗം ന​ട​ത്ത​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

നഗരമധ്യത്തിൽ യുവതിയുടെ കഴുത്തുമുറിച്ച സംഭവം; അനാശാസ്യ ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രധാന സാക്ഷിയേയാണ് കഴുത്ത് മുറിച്ചതെന്ന് പോലീസ്; പ്രതി റോയി കഴുത്തുമുറിച്ചതിനെക്കുറിച്ച്  പറയുന്നതിങ്ങനെ…

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​യു​ടെ ക​ഴു​ത്തു മു​റി​ച്ച​യാ​ളെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി റോ​യി (55)യെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​നു സ​മീ​പ​മാ​ണു സം​ഭ​വം. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ബി​ന്ദു​വി​നാ​ണു പ​രി​ക്കേ​റ്റ​ത്. അ​നാ​ശാ​സ്യ ഇ​ട​പാ​ടി​നാ​യി​ട്ടാ​ണു റോ​യി യു​വ​തി​യെ സ​മീ​പി​ച്ച​ത്. യു​വ​തി വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു ബി​ന്ദു​വി​ന്‍റെ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചോ​ര വാ​ർ​ന്ന നി​ല​യി​ൽ യു​വ​തി തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ്എ​യ്ഡ് പോ​സ്റ്റി​ൽ അ​ഭ​യം തേ​ടി. പോ​ലീ​സാ​ണ് യു​വ​തി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ഗ​ര​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഒ​രു മാ​സം മു​ന്പ് ന​ഗ​ര​ത്തി​ൽ അ​നാ​ശാ​സ്യ ഇ​ട​പാ​ടി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ കി​ണ​റ്റി​ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ…

Read More

വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്കുള്ള പതിനായിരം കിട്ടാത്തവർ ആയിരങ്ങൾ;  താലൂക്കോഫീസിൽ അപേക്ഷയുമായി എത്തിവരുടെ വൻതിരക്ക്

കോ​ട്ട​യം: വെ​ള്ള​പ്പൊ​ക്ക ദു​രി​തം നേ​രി​ട്ട​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ട് ര​ണ്ടു​മാ​സ​മാ​കാ​റാ​യി. എ​ന്നി​ട്ടും ഇ​തു​വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​തി​നാ​യി​രം രൂ​പ കി​ട്ടാ​ത്ത​വ​ർ നി​ര​വ​ധി. തൊ​ട്ട​ടു​ത്ത വീ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യി​ട്ടും ത​നി​ക്ക് പ​ണം കി​ട്ടാ​ത്ത​തെ​ന്ത് എ​ന്ന് അ​ന്വേ​ഷി​ച്ച് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. കോ​ട്ട​യം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മൂ​ന്നു ദി​വ​സ​മാ​യി എ​ഴു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ ത​ങ്ങ​ൾ​ക്ക് പ​തി​നാ​യി​രം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്തി. പ​ണം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​വ​രു​ടെ ബാ​ങ്ക്, ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഒ​രു ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് അ​ധി​കൃ​ത​ർ. വീ​ണ്ടും കാ​ത്തി​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ര​ണ്ടു ദി​സ​വ​ത്തി​നു ശേ​ഷം വീ​ണ്ടും പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​വ​രു​മു​ണ്ട്. കോ​ട്ട​യം താ​ലൂ​ക്കി​ൽ ഇ​തു​വ​രെ 31200 പേ​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ല്കി​യ​ത്. ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ വീ​ണ്ടും അ​പേ​ക്ഷ ന​ല്കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച…

Read More

ജിഎസ്ടി കുറച്ചേക്കുമെന്ന സൂചന; ബ്രാ​ൻ​ഡ് സി​മ​ന്‍റു​ക​ൾ​ക്ക് വില കൂട്ടി നിർമാതാക്കൾ; നട്ടംതിരിഞ്ഞ് സാധാരണക്കാർ

കോ​ട്ട​യം: സി​മ​ന്‍റ് വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. പ്ര​ധാ​ന ബ്രാ​ൻ​ഡ് സി​മ​ന്‍റു​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​യ്ക്ക​റ്റി​ന് 20 രൂ​പ കൂ​ടി 420 രൂ​പ​യി​ലെ​ത്തി . ഡീ​ല​ർ​മാ​രി​ൽ​നി​ന്ന് 403 രൂ​പ​യാ​ണ് ക​ന്പ​നി​ക​ൾ ഓ​രോ ബാ​ഗി​നും ഈ​ടാ​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു ചി​ല്ല​റ വി​ൽ​പ്പ​ന​വി​ല 420ൽ നിന്ന് 430 രൂ​പ​യാ​യി ഉ​യ​ർ​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പാ​ല​ങ്ങ​ളും പു​ന​ർ നി​ർ​മി​ക്കാ​ൻ ജ​നം നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ഴാ​ണ് സി​മ​ന്‍റി​ന് അ​കാ​ര​ണ​മാ​യ വിലക്ക​യ​റ്റം.പ​ല​യി​ട​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​തെ 50 രൂ​പ​യു​ടെ വി​ല വ്യ​ത്യാ​സ​മാ​ണു കേ​ര​ള​ത്തി​ൽ സി​മ​ന്‍റി​നു​ള്ള​ത്. സം​സ്ഥാ​ന​ത്ത് മ​ല​ബാ​ർ സി​മ​ന്‍റ്സ് മാ​ത്ര​മാ​ണ് സി​മ​ന്‍റ് നി​ർ​മാ​ണ രം​ഗ​ത്തു​ള്ള​ത്. ഇ​വ​യു​ടെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ല​ഭ്യ​ത​യും കു​റ​വാ​യ​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സി​മ​ന്‍റാ​ണ് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സി​മ​ന്‍റ് ക​ട​ക​ളി​ൽ​നി​ന്നു വീ​ടു​ക​ളി​ലും പ​ണി​സ്ഥ​ല​ത്തും എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന​വാ​ട​ക​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി​യാ​ൽ ഒ​രു പാ​യ്ക്ക​റ്റ് സി​മ​ന്‍റി​നു പ​ല​യി​ട​ങ്ങ​ളി​ലും 450 രൂ​പ​യാ​കും. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ…

Read More