കെ​വി​ൻ വ​ധ​ക്കേ​സ്  ; ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി;  നാലുപേരുടെ ജാമ്യപേക്ഷ വാദത്തിലെ വിധി പറയുന്നത് മാറ്റിവച്ചു

കോ​ട്ട​യം: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കെ​വി​ൻ വ​ധ​ക്കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട്ട​യം സെ​ഷ​ൻ​സ് നാ​ലാം കോ​ട​തി ത​ള്ളി. നാ​ലാം പ്ര​തി റി​യാ​സ് അ​ഞ്ചാം പ്ര​തി ടി​റ്റു ജെ​റോം എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി കെ.​ജി. സ​ന​ൽ​കു​മാ​ർ ഇ​ന്ന​ലെ ത​ള്ളി​യ​ത്. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ല്കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തു. നാ​ലു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വാ​ദം കേ​ട്ട് വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു. അ​ഞ്ചാം പ്ര​തി ചാ​ക്കോ ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന​ലെ വാ​ദം കേ​ട്ടു. പ്ര​തി​ക്ക് ജാ​മ്യം ന​ല്കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ചാ​ക്കോ ജോ​ണ്‍ ആ​ണെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ വാ​ദി​ച്ചു. ഇ​തേ​തു​ട​ർ​ന്നു കേ​സ് വി​ധി പ​റ​യു​ന്ന​തി​നാ​യി 12 ലേ​ക്കു മാ​റ്റി. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ 22ന് ​വി​ധി പ​റ​യും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ലി​ജോ കു​ര്യ​ൻ ജോ​സ​ഫ്, നെ​ബു​ജോ​ണ്‍…

Read More

കോ​ട്ട​യ​ത്തെ ക​ഞ്ചാ​വ് കേ​സിൽ സത്യനാരായണൻ സത്യം പറഞ്ഞു; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ ചെ​രു​പ്പു​ക​ട​യി​ലെ സഹ ജീ​വ​ന​ക്കാരൻ മു​ങ്ങി; പേലീസിന്‍റെ സംശയം ഇങ്ങനെ…

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഒ​ഡീ​ഷ സ്വ​ദേ​ശി​യി​ൽ നി​ന്ന് ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ ഒ​രു ചെ​രു​പ്പു​ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി സ​ത്യ​നാ​രാ​യ​ണ്‍ ജ​ന​യെ​യാ​ണ് (28) ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ആ​റി​ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളെ പി​ടി​കൂ​ടി​യ സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ചെ​രു​പ്പു​ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കു​ട​മാ​ളൂ​ർ സ്വ​ദേ​ശി മു​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. സ​ത്യ​നാ​രാ​യ​ണ​യു​മാ​യി സു​ഹൃ​ദ്ബ​ന്ധ​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​യു​ട​നാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്. ഇ​തോ​ടെ ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ൽ സ​ത്യ​നാ​രാ​യ​ണ​യു​മാ​യി കോ​ട്ട​യ​ത്തെ പ​ല​ർ​ക്കും ബ​ന്ധ​മു​ണ്ടോ എ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്. സ​ത്യ​നാ​രാ​യ​ണ​യെ പി​ടി​കൂ​ടി​യ ഉ​ട​ൻ യു​വാ​വ് മു​ങ്ങി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു. മ​റ്റൊ​രു സം​ശ​യം അ​ഞ്ചു​കി​ലോ​ഗ്രാം ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തി​ൽ ര​ണ്ടു കി​ലോ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ക്കി മൂ​ന്നു​കി​ലോ എ​വി​ടെ എ​ന്ന ചോ​ദ്യ​മു​യ​രു​ന്നു. ചെ​രു​പ്പു​ക​ട​യി​ൽ നി​ന്ന്…

Read More

12 മണിക്കൂർ കഠിനം തന്നെ… കോട്ടയം മെഡിക്കൽ കോളജിൽ  അത്യാഹിത വിഭാഗത്തിനു മുന്നിൽ ഇരിപ്പിടമില്ല; രോഗികളുമായി എത്തുന്ന ബന്ധുക്കളുടെ നിൽപ്പ് കഠിനം തന്നെ 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളോ​ടൊ​പ്പ​മെ​ത്തു​ന്ന​വ​ർ​ പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നോ ഒ​ന്നു വി​ശ്ര​മി​ക്കു​ന്ന​തി​നോ സൗ​ക​ര്യ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലാ​യാ​ലുംസ​ന്ധ്യ​ക്ക് ശേ​ഷം വ​രു​ന്ന രോ​ഗി​ക​ളാ​യാ​ലും ഗു​രു​ത​ര​മ​ല്ലെ​ങ്കി​ൽ 12 മ​ണി​ക്കൂ​ർ നീ​രീ​ക്ഷ​ണ​മു​റി​യി​ൽ കി​ട​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യ ശേ​ഷ​മേ കി​ട​ത്തി ചി​കി​ത്സ​യ്ക്ക് ഡോ​ക്ട​ർ​മാ​ർ ശിപാ​ർ​ശ ചെ​യ്യാ​റു​ള്ളൂ. ഈ ​സ​മ​യം രോ​ഗി​യോ​ടൊ​പ്പം ഒ​രാ​ൾ​ക്ക് മാ​ത്ര​മേ നീ​രീ​ക്ഷ​ണ​മു​റി​യി​ൽ പ്ര​വേ​ശ​ന​മു​ള​ളൂ. രോ​ഗി​യോ​ടൊ​പ്പം എ​ത്തി​യ മ​റ്റു​ള്ള​വ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ൻ​ഭാ​ഗ​ത്തെ റോ​ഡു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ൽ​ക്ക​ണം. എ​ട്ടോ പ​ത്തോ പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഒ​രു ത​ക​ര ഷെ​ഡ് ആ​ണ് ആ​കെ ആ​ശ്ര​യം. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​രു​ന്പോ​ൾ ഈ ​ചെ​റി​യ ഷെ​ഡ് നി​റ​ഞ്ഞു​ക​വി​യും. 12 മ​ണി​ക്കൂ​റി​ല​ധി​കം നി​ന്ന ശേ​ഷ​മേ ഗു​രു​ത​ര​മ​ല്ലാ​ത്ത രോ​ഗി​ക​ളെ പ​ല വി​ധ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ​യെ​ന്ന​തി​നാ​ൽ ഈ ​സ​മ​യ​മ​ത്ര​യും രോ​ഗി​യോടൊ​പ്പം എ​ത്തു​ന്ന​വ​ർ ഒ​ന്നു ഇ​രി​ക്കു​വാ​ൻ പോ​ലും ക​ഴി​യാ​തെ വെ​ളി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രു​ന്നു. സ​ന്ധ്യ​ക്ക്…

Read More

ഈ നിർദേശം അവഗണിക്കരുത്; റേഷൻ കടയിൽ നിന്നും ബില്ല് ചോദിച്ചു വാങ്ങുക; മേടിച്ചില്ലെങ്കിൽ ഉപയോക്താവിന് നഷ്ടമാകുന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ച്  സവിൽ സപ്ലൈസ്

കോ​ട്ട​യം: ഇ – പോ​സ് മെ​ഷീ​നി​ൽനി​ന്ന് ല​ഭി​ക്കു​ന്ന അ​ച്ച​ടി​ച്ച ബി​ല്ല് ചോ​ദി​ച്ചു വാ​ങ്ങു​ക എ​ന്ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ആ​രും അ​വ​ഗ​ണി​ക്ക​രു​ത്. അ​വ​ഗ​ണി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് എ​ന്തൊ​ക്കെ​യാ​ണ് കി​ട്ടി​യ​തെ​ന്നും കൃ​ത്യ​മാ​യ തൂ​ക്ക​മു​ണ്ടോ എ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. മാ​സ​ത്തി​ൽ പ​ല ത​വ​ണ സി​വി​ൽ​സ​പ്ലൈ​സ് വ​കു​പ്പ് ബി​ല്ല് സം​ബ​ന്ധി്ച്ച മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു​ണ്ട്. റേ​ഷ​ൻ​ക​ട​ക്കാ​ർ പി​ന്നാ​ന്പു​റ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​നും ഉ​പ​ഭോ​ക്താ​വി​ന് കൃ​ത്യ​മാ​യി സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​മാ​ണ് വ​കു​പ്പ് ഇ​ട​യ്ക്കി​ടെ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്ന​ത്. ക​ട​ക്കാ​ർ​ക്ക് ചി​ല​പ്പോ​ൾ തെ​റ്റു​പ​റ്റാം. അ​ത​ല്ലെ​ങ്കി​ൽ മ​നഃപൂ​ർ​വം തൂ​ക്കം കു​റ​ച്ചെ​ന്നും വ​രാം. ഇ​ത് മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ൽ ബി​ല്ല് നി​ർ​ബ​ന്ധ​മാ​ണ​ന്ന് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു. ഏ​താ​നും ആ​ഴ്ച മു​ൻ​പ് അ​രി തൂ​ക്കി​യ​പ്പോ​ൾ ഒ​രു ക​ട​ക്കാ​ര​ൻ ര​ണ്ടു​ കി​ലോ​ഗ്രാം കു​റ​ച്ച​ത് ഉ​പ​ഭോ​ക്താ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തെ​റ്റു​പ​റ്റി​യെ​ന്നു മ​ന​സി​ലാ​ക്കി കൃ​ത്യ​മാ​യ തൂ​ക്ക​ത്തി​ൽ അ​രി ന​ല്കി. അ​തു​പോ​ലെ പ​ഞ്ച​സാ​ര​യും മ​ണ്ണെ​ണ്ണ​യു​മൊ​ക്കെ ചോ​ദി​ച്ചു വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ കി​ട്ടു​ക​യു​മി​ല്ല. പ്രാ​യ​മാ​യ​വ​രെ ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്.…

Read More

ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​എം.​മാ​ണി

കോ​ട്ട​യം: ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​എം.​മാ​ണി എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത കാ​ത്തു സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രിം​കോ​ട​തി​ൽ റി​വ്യൂ ഹ​ർ​ജി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​നേ​തൃ​ത്വ​ത്തി​ൽ തി​രു​ന​ക്ക​ര​യി​ൽ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ ന​ട​ത്തി​യ സ​ർ​വ​മ​ത പ്രാ​ർ​ഥ​നാ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം മാ​ണി. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ, ജോ​സ് കെ.​മാ​ണി എം​പി, ജോ​യി ഏ​ബ്ര​ഹാം , മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഡോ.​എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, അ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ, കു​ള​ത്തൂ​ർ കു​ഞ്ഞ് കൃ​ഷ്ണ​പി​ള്ള, പ്രി​ൻ​സ് ലൂ​ക്കോ​സ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ജോ​ബ് മൈ​ക്കി​ൾ, സ​ണ്ണി തെ​ക്കേ​ടം, ഇ.​ജെ അ​ഗ​സ്തി, വി​ജി എം.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം…

Read More

കെ​വി​ൻ​കേ​സ്:  മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ  കോ​ട​തി വാ​ദം കേ​ട്ടു, കേ​സ് മാ​റ്റി ; വി​ചാ​ര​ണ ഉടൻ തു​ട​ങ്ങ​ണ​മെ​ന്ന  ഹ​ർ​ജി​യി​ൽ 22ന് ​വി​ധി പ​റ​യും

കോ​ട്ട​യം: കെ​വി​ൻ കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വാ​ദം കേ​ട്ട് വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു. അ​ഞ്ചാം പ്ര​തി ചാ​ക്കോ ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട കോ​ട്ട​യം സെ​ഷ​ൻ​സ് നാ​ലാം കോ​ട​തി ജ​ഡ്ജി കെ.​ജി.​സ​ന​ൽ​കു​മാ​ർ കേ​സ് 12ലേ​ക്ക് മാ​റ്റി​വ​ച്ചു. ജാ​മ്യാ​പേ​ക്ഷ​യെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​സി.​എ​സ്.​അ​ജ​യ​ൻ എ​തി​ർ​ത്തു. പ്ര​തി​ക്ക് ജാ​മ്യം ന​ല്കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ചാ​ക്കോ ജോ​ണ്‍ ആ​ണെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പ​ത്താം പ്ര​തി വി​ഷ്ണു, 12-ാം പ്ര​തി ഷാ​നു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലും കോ​ട​തി വാ​ദം കേ​ട്ടു. ഇ​വ​രു​ടെ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​തി​ന് കേ​സ് 22ലേ​ക്ക് മാ​റ്റി. നാ​ലും അ​ഞ്ചും പ്ര​തി​ക​ളാ​യ റി​യാ​സ്, ടി​റ്റു ജെ​റോം എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് വി​ധി പ​റ​യും. കെ​വി​ൻ കേ​സി​ന്‍റെ വി​ചാ​ര​ണ ഉ​ട​ൻ വി​ചാ​ര​ണ ആ​രം​ഭി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്പെ​ഷ​ൽ…

Read More

കെഎസ്ആർടിസിയിലെ കൂട്ട പിരിച്ചുവിടൽ ; കോട്ടയത്ത് ജോലിപോയത് 50 പേർക്ക്

കോ​ട്ട​യം: കെഎ​സ്ആ​ർ​ടി​സി​യി​ലെ കൂ​ട്ട​ പി​രി​ച്ചു​വി​ട​ലി​ൽ കോ​ട്ട​യ​ത്തു ജോലി നഷ്ടപ്പെട്ടത് 50 പേ​ർക്ക്. ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രും അ​ന​ധി​കൃ​ത അ​വ​ധി​യി​ൽ തു​ട​രു​ന്ന​വ​രു​മാ​യ ജീ​വ​ന​ക്കാ​രെ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് പി​രി​ച്ചു​വി​ട്ട​ത്. നാ​ലും അ​ഞ്ചും വ​ർ​ഷം മാ​ത്രം ജോ​ലി ചെ​യ്ത​ശേ​ഷം അ​വ​ധി​യെ​ടു​ത്തും എ​ടു​ക്കാ​തെ​യും നാ​ടു​വി​ട്ട​വ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് കൃ​ത്യ​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റാ​ൻ സ​ർ​വീ​സ് തീ​രു​ന്ന​തി​നു മു​ൻ​പ് തി​രി​കെ​യെ​ത്തി അ​ർ​ഹ​ത നേ​ടി മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ പ​ണി കി​ട്ടി​യ​ത്. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കെഎ​സ്ആ​ർ​ടി​സി നേ​രി​ടു​ന്ന​ത്. സ​ർ​വീ​സു​ക​ൾ കു​റ​ച്ച​തോ​ടെ വ​രു​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​വാ​സം ന​ട​ത്തു​ന്ന​യാ​ളും സ്വ​ന്ത​മാ​യി ആ​ന​യു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​വും ജി​ല്ല​യി​ലെ കെഎ​സ്ആ​ർ​ടി​സി ര​ജി​സ്റ്റ​റി​ൽ സ്ഥി​രം ഡ്രൈ​വ​ർ​മാ​രു​ടെ റോ​ൾ ര​ജി​സ്റ്റ​റി​ലു​ണ്ട്. സ്വ​കാ​ര്യ ബ​സും ലോ​റി​യും ടി​പ്പ​റും ജെ​സി​ബി​യും വാ​ങ്ങി ബ​ന്ധു​വി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ഓ​ടി​ച്ചു പ​ണ​മു​ണ്ടാ​ക്കു​ന്ന​വ​രും ഇ​തേ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലു​ണ്ട്. ഗ​ൾ​ഫി​ലും മ​റ്റും ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന…

Read More

ശബരിമല വിശ്വാസത്തെ തകർക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം;  കോൺഗ്രസിന്‍റെ നിലപാടിലൂടെ പുറത്തുവരുന്നത് സിപിഎം-കോൺഗ്രസ് രഹസ്യ ധാരണകളെന്ന് ബിജെപി

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങളുമായി ബിജെപി. ശബരിമലയിലെ വിശ്വാസങ്ങൾ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ‌വ്യക്തമാക്കി. വിഷയത്തിൽ സമരത്തിനില്ലെന്ന കോൺഗ്രസ് നിലപാട് അപലപനീയമാണെന്നും ഇത്തരം നിലപാടുകളിലൂടെയൊക്കെ സിപിഎം-കോൺഗ്രസ് രഹസ്യ ധാരണകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാൻ ആര് മുന്നോട്ടു വന്നാലും അവർക്കൊപ്പം നിൽക്കുമെന്നും കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയതെന്നും ശ്രീധരൻപിള്ള പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, വിധി വിശ്വാസത്തെ ബാധിക്കുന്നതോ അതിരു കടന്നതോ ആയാൽ അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കേന്ദ്ര സർക്കാരാണ് ഈ വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ടത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും കേരള നിയമത്തിന്‍റെ മൂന്നാം ചട്ടം റദ്ദാക്കിയതിനാൽ…

Read More

ഏഴ് വാഹനവും ഏഴ് ഡ്രൈവറും ഉണ്ടെങ്കിലും കോട്ടയം മെഡിക്കൽ കോളജിലെ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത് വിവാദമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി സ്വ​കാ​ര്യ കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്നു. നി​ല​വി​ൽ ഏ​ഴു വാ​ഹ​ന​ങ്ങ​ളു​ള്ള​പ്പോ​ൾ സ്വ​കാ​ര്യ വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​ത് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ആം​ബു​ല​ൻ​സ്, ഇ​ൻ​ഡി​ക്ക കാ​ർ, മി​നി ബ​സ് ,പി​ക്ക് അപ് ​വാ​ൻ, റ്റാ ​സു​മോ എ​ന്നി​ങ്ങ​നെ ഏ​ഴു വാ​ഹ​ന​ങ്ങ​ളും ഏ​ഴ് ഡ്രൈ​വ​ർ​മാ​രു​മു​ണ്ട്. അ​ഞ്ച് സ​ർ​ക്കാ​ർ സ്ഥി​രം ജീ​വ​ന​ക്കാ​രും ഒ​രു എ​ച്ച്ഡി​സി, ഒ​രു താ​ൽ​ക്കാ​ലി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് ഏ​ഴു ഡ്രൈ​വ​ർ​മാ​രു​ള്ള​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ടാ​റ്റാ സു​മോ​യു​ടെ മാ​ത്ര​മേ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. ഈ ​വാ​ഹ​നം ആ​രോ​ഗ്യ വ​കു​പ്പ്് ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നും ല​ഭി​ച്ച​താ​ണ്. അ​തി​നാ​ൽ തി​രി​കെ ഡി​എ​ച്ച്എ​സി​ലേ​ക്ക് ഏ​ൽ​പ്പി​ച്ചാ​ൽ പു​തി​യ വാ​ഹ​നം ന​ൽ​കും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ഇ​പ്പോ​ഴു​ള്ള വാ​ഹ​ന​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ന​ൽ​കു​വാ​ൻ ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യു​ടെ…

Read More

കഞ്ചാവ് മാഫിയയ്ക്കെതിരേ കൂടുതൽ തെളിവ്; പോലീസ് അന്വേഷണം ഊർജിതമാക്കി; രണ്ടുപേർ നിരീക്ഷണത്തിൽ

കോ​ട്ട​യം: ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ന​ഗ​ര​ത്തി​ലെ ചെ​രു​പ്പു​ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​യാ​ൾക്ക് ക​ഞ്ചാ​വ് ന​ല്കു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു മ​ല​യാ​ളി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രെ ഇ​ന്നു പോ​ലീ​സ് ചോ​ദ്യം ചെ​യ്​തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​ഡീ​ഷ പു​രി ദു​ർ​ഗാ​പൂ​ർ ദാ​ക്കി​ൻ രാ​ധാ​സ് സ്വ​ദേ​ശി സ​ത്യ​നാ​രാ​യ​ണ്‍ ജ​ന​യെ​യാ​ണ് (28) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വെ​സ്റ്റ് സി​ഐ നി​ർ​മ​ൽ ബോ​സ്, എ​സ്ഐ എം.​ജെ.​അ​രു​ണ്‍, ഈ​സ്റ്റ് എ​സ്ഐ ടി.​എ​സ്.​റെ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഉ​ണ​ക്ക​മീ​ൻ മാ​ർ​ക്ക​റ്റി​നു​സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വീ​ടിന്‍റെ ​അ​ടു​ക്ക​ള ഭാ​ഗ​ത്ത് എ​ണ്ണ​പ്പാ​ട്ട​യ്ക്കി​ട​യി​ൽ ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഡീ​ഷ​യി​ൽ​നി​ന്നും എ​ത്തി​യ സ​ത്യ​നാ​രാ​യ​ണ​യു​ടെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. ക​ഞ്ചാ​വ് എ​ത്തി​ച്ച ശേ​ഷം അ​യാ​ൾ ഒ​ഡീ​ഷ്യ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പ്ര​തി ന​ല്കു​ന്ന വി​വ​രം.…

Read More