ഇ​ടു​ക്കി​യി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഏ​ഴു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം പെ​രു​കു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ ഏ​ഴു പോ​ലീ​സു​കാ​രാ​ണ് സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ കൈ​പ്പ​റ്റി​യ​ത്. കൈ​ക്കൂ​ലി, പ്ര​തി​ക​ൾ​ക്ക് വ​ഴി വി​ട്ട് സ​ഹാ​യം, ആ​ൾ​മാ​റാ​ട്ടം ഉ​ൾ​പ്പെ​ടെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ വ​രെ ഇ​ടു​ക്കി​യി​ലെ പോ​ലീ​സു​കാ​ർ കു​ടു​ങ്ങി​യ​പ്പോ​ഴാ​ണ് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് സേ​ന​യി​ൽ നി​ന്നും ഇ​ത്ര​യും പേ​ർ സ​സ്പെ​ൻ​ഷ​ൻ ഏ​റ്റു​വാ​ങ്ങി​യ​ത് . തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും നാ​ലു പേ​രും കു​ള​മാ​വ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​രാ​ളും നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ നി​ന്നും സി​ഐ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രു​മാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യ​ത്. തൊ​ടു​പു​ഴ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തി​ന് തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​ഇ. ന​ജീ​ബ് ഇ​ബ്രാ​ഹി​മി​നെ ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​ണ് ഈ ​ഗ​ണ​ത്തി​ലെ അ​വ​സാ​ന​ത്തേ​ത്. വ​കു​പ്പു​ത​ല…

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ൽ പ​ർ​ദ ധ​രി​ച്ച് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പോ​ലീ​സു​കാ​ര​ൻ കീ​ഴ​ട​ങ്ങി;  പ്രതിക്കെതിരേ മൊഴി നൽകിയായാളെ പോലീസ് മർദ്ദിച്ചതായി പരാതി

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ൽ പ​ർ​ദ ധ​രി​ച്ച് അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ൽ പ്ര​തി​യാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കീ​ഴ​ട​ങ്ങി.കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കു​ന്പം​ക​ല്ല് മാ​ളി​യേ​ക്ക​ൽ നൂ​ർ സ​മീ​റാ (47)​ണ് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നൂ​ർ​ സ​മീ​റി​നെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു പെ​ട്ടി ഓ​ട്ടോ​യി​ലെ​ത്തി​യ പോ​ലീ​സു​കാ​ര​ൻ പ​ർ​ദ ധ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ സ്ത്രീ​ക​ൾ മാ​ത്രം ത​ങ്ങു​ന്ന മു​റി​യി​ൽ ക​യ​റി​യ​ത്. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ആ​ൾ​മാ​റാ​ട്ട​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ന്തി​നാ​ണ് പ​ർ​ദ്ദ ധ​രി​ച്ചു ക​യ​റി​യ​തെ​ന്ന് നൂ​ർ​സ​മീ​ർ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ​ക്ക​ൽ നി​ന്നും കൈ​ക്കൂ​ലി…

Read More

ശ​ബ​രി​മ​ല: സ്ത്രീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് ബിജെപി മുഖപത്രം; മ​ത​വി​ശ്വാ​സം മ​റ്റ് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കു ത​ട​സ​മാ​ക​രു​ത്; ഹി​ന്ദു ന​വോ​ത്ഥാ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര പ​രി​വ​ര്‍​ത്ത​നോ​ന്മു​ഖ​ത

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച് ബി​ജെ​പി മു​ഖ​പ​ത്രം ജ​ന്മ​ഭൂ​മി​യി​ല്‍ ലേ​ഖ​നം. ശ​ബ​രി​മ​ല: അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ള്‍​ക്കു പ്ര​സ​ക്തി​യി​ല്ല എ​ന്ന ത​ല​ക്കെ​ട്ടോ​ടെ എ​ഴു​തി​യ ലേ​ഖ​നം ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍ സ​ഞ്ജ​യ​നാ​ണ് ലേ​ഖ​ക​ന്‍. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലും​പെ​ട്ട സ്ത്രീ​ക​ള്‍​ക്ക് ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സെ​പ്റ്റം​ബ​ര്‍ 28ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ല്‍ ചി​ല​ര്‍ ഹി​ന്ദു സ​മൂ​ഹ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ന്‍ പ​രി​ശ്ര​മം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​ത് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്നു പ​റ​ഞ്ഞു തു​ട​ങ്ങു​ന്ന ലേ​ഖ​ന​ത്തി​ല്‍സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ശ​ബ​രി​മ​ല ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന​പ​ര​മാ​യ സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ​യോ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യോ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കു​ന്നി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല സ്ത്രീ ​തീ​ര്‍​ത്ഥാ​ട​ക​ര്‍ (മാ​ളി​ക​പ്പു​റ​ങ്ങ​ള്‍) വ​ലി​യ സം​ഖ്യ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​ത് ആ ​ക്ഷേ​ത്ര സ​ങ്കേ​ത​ത്തി​ന്‍റെ മ​ഹ​ത്വ​വും പ്ര​ശ​സ്തി​യും വ​ര്‍​ദ്ധി​പ്പി​ക്കാ​നേ ഇ​ട​യാ​ക്കൂ എ​ന്നും വി​ല​യി​രു​ത്തു​ന്നു. ഈ ​ഉ​ത്ത​ര​വി​ന്‍റെ പ്ര​ത്യാ​ഘാ​തം പ​രി​മി​ത​മാ​ണ്. അ​ത് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​ണെ​ന്നും ലേ​ഖ​ക​ന്‍ നി​രീ​ക്ഷി​ക്കു​ന്നു.ജ​ന്മ​ഭൂ​മി​ലേ​ഖ​ന​ത്തി​ന്‍റെ…

Read More

വിശപ്പു രഹിത കോട്ടയം;   ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട റെ​ഡ്ക്രോ​സ് ഉ​ച്ച​യൂ​ണ് ന​ൽ​കും; ​യ​സ്ക​ര​കു​ന്നി​ലെ പ​ക​ൽ വീ​ട്ടി​ലാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഇ​നി ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട. എ​ത്ര പേ​ർ വ​ന്നാ​ലും ഉ​ച്ച​യൂ​ണ് ന​ൽ​കി വി​ശ​പ്പ​ട​ക്കാ​ൻ റെ​ഡ്ക്രോ​സ് റെ​ഡി. റോ​ഡ് ക്രോ​സ് കോ​ട്ട​യം ബ്രാ​ഞ്ച് ആ​രം​ഭി​ച്ച വി​ശ​പ്പ് ര​ഹി​ത കോ​ട്ട​യം പ​ട്ട​ണം എ​ന്ന പ​ദ്ധ​തി ന​ഗ​ര​ത്തി​ലെ പാ​വ​ങ്ങ​ളു​ടെ പ​ട്ടി​ണി മാ​റ്റും. വ​യ​സ്ക​ര​കു​ന്നി​ലെ പ​ക​ൽ വീ​ട്ടി​ലാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. തു​ട​ങ്ങി​യ ദി​വ​സം 100 പേ​ർ വി​ശ​പ്പ​ട​ക്കി. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 125, 150 എ​ന്നി​ങ്ങ​നെ ഓ​രോ ദി​വ​സ​വും ഭ​ക്ഷ​ണം തേ​ടി വ​രു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് 12.30ന് ​ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്കു കോ​ട്ട​യം ന​ഗ​ര​ത്തി​ൽ എ​ത്തി​യ​വ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ കൈ​യ്യി​ൽ പ​ണ​മി​ല്ലെ​ങ്കി​ൽ നേ​രേ വ​യ​സ്ക​ര കു​ന്നി​ലേ​ക്ക് പോ​കു​ക. അ​വി​ടെ പ​ക​ൽ വീ​ട്ടി​ൽ ഭ​ക്ഷ​ണം നി​ങ്ങ​ളെ​കാ​ത്തി​രി​പ്പു​ണ്ടാ​കും.ന​ഗ​ര​സ​ഭ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​ത്തി വ​ന്നി​രു​ന്ന​ത് സ്തം​ഭി​ച്ചി​രു​ന്നു. അ​തോ​ടെ റെ​ഡ്ക്രോ​സ് പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ശ​പ്പു ര​ഹി​ത കോ​ട്ട​യം പ​ട്ട​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന…

Read More

പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ​മൂ​കാം​ബി ക്ഷേ​ത്ര​ത്തി​ലെ  നവരാത്രി ആഘോഷം 10 മുതൽ;ആദ്യാക്ഷരം കുറിക്കാൻ പതിനായിരക്കണക്കിനു കുരുന്നുകൾ

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ​മൂ​കാം​ബി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വം 10 മു​ത​ൽ 19 വ​രെ ന​ട​ക്കും. പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ 19ന് ​അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ക​ലോ​പാ​സ​ക​രു​ടെ വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്നു 8, 9 തീ​യ​തി​ക​ളി​ൽ കൂ​ടി ചേ​ർ​ത്തു 12 ദി​വ​സം ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കും. എ​ട്ടി​നു രാ​വി​ലെ എ​ട്ടി​നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ന​വ​രാ​ത്രി ക​ലോ​പാ​സ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു​ള്ള ര​ണ്ടു ദി​വ​സം പൂ​ർ​ണ​മാ​യും ക​ലോ​പാ​സ​നാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. പ​ത്തി​നു രാ​ത്രി ഏ​ഴി​നു ദേ​ശീ​യ സം​ഗീ​ത​നൃ​ത്തോ​ത്സ​വം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ച്ഛ​പി പു​ര​സ്കാ​ര വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. 14ന് ​ഉ​ച്ച​യ്ക്കു 12നു ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് സാ​ര​സ്വ​തം സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും. 16നു ​വൈ​കു​ന്നേ​രം വി​ശി​ഷ്ട ഗ്ര​ന്ഥ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര​യും ഗ്ര​ന്ഥ എ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കും. തു​ട​ർ​ന്ന് 6.45നു ​പൂ​ജ​വ​യ്പ്. 18നു ​മ​ഹാ​ന​വ​മി ദ​ർ​ശ​നം. 19നു ​പു​ല​ർ​ച്ചെ നാ​ലി​നു…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ മുറിയിൽ മോഷണം; 8000 രൂ​പ മോ​ഷ​ണം പോ​യി; പക്ഷേ പരാതി പിന്‍വലിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മു​റി​യി​ൽ നി​ന്നും വോ​ള​ന്‍റി​യ​ർ ന​ഴ്സി​ന്‍റെ 8000 രൂ​പ മോ​ഷ​ണം പോ​യി. മൂ​ന്നാം വാ​ർ​ഡി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​വ​സ്ത്രം മാ​റു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. രാ​വി​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ യു​വ​തി എ​ടി​എ​മ്മി​ൽ നി​ന്നും 10000 രു​പ പി​ൻ​വ​ലി​ച്ചു. 2000 രൂ​പാ ഫീ​സ് ആ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ച്ച ശേ​ഷം ബാ​ക്കി തു​ക പ​ഴ്സി​ൽ ബാ​ഗി​നു​ള്ളി​ൽ വ​ച്ച ശേ​ഷം ഡ്യൂ​ട്ടി​ക്ക് ക​യ​റി. പി​ന്നീ​ട് ഒ​രു മ​ണി​ക്കു​റി​ന് ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി തി​രി​കെ മു​റി​യി​ൽ വ​ന്ന് ബാ​ഗ് തു​റ​ന്ന​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഹെ​ഡ് ന​ഴ​സി​നെ വി​വ​രം ധ​രി​പ്പി​ച്ചു. പി​ന്നീ​ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​യ​വ​രുടെയും രാ​വി​ലെ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​രു​ടേ​യും ലി​സ്റ്റ് പോ​ലീ​സ് ശേ​ഖ​രി​ച്ച് ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും…

Read More

രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍..! കോട്ടയത്ത് സ്ത്രീവേഷം ധരിച്ച് തട്ടിപ്പ്; 30 പേരടങ്ങുന്ന സംഘം കോട്ടയത്തു കറങ്ങുന്നു

കോ​ട്ട​യം: സ്ത്രീ ​വേ​ഷം ധ​രി​ച്ച് മേ​ക്ക​പ്പ് ഇ​ട്ട് ന​ഗ​ര​ത്തി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി പ​ണം ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തോ​ടെ ഈ ​സം​ഘ​ത്തി​ലെ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങു​മെ​ന്നു​റ​പ്പാ​യി. എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി വി​ഷ്ണു മോ​ഹ​ൻ (24), ആ​നി​ക്കാ​ട് സ്വ​ദേ​ശി അ​ജി​ത് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. വി​ഷ്ണു മോ​ഹ​ൻ ഒ​രാ​ഴ്ച മു​ൻ​പ് ഇ​തേ കേ​സി​ൽ പി​ടി​യി​ലാ​യ​താ​ണ്. അ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ത​ട്ടി​പ്പി​നാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ 30 പേ​ർ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. രാ​ത്രി ഒ​ൻ​പ​ത് മ​ണി ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ ന​ഗ​ര​ത്തി​ൽ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. മൂ​ന്നും നാ​ലും പേ​ർ ചേ​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രെ വ​ശീ​ക​രി​ച്ചു കൊ​ണ്ടു​പോ​യി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു സ്ഥി​ര​മാ​യി ചെ​യ്തു വ​ന്ന​ത്. നാ​ണ​ക്കേ​ട് മൂ​ലം പ​ല​രും പ​രാ​തി പ​റ​യാ​റി​ല്ലാ​യി​രു​ന്നു.…

Read More

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം സംവിധായകൻ! ത​​​മ്പി ക​​​ണ്ണ​​​ന്താ​​​നം വിടവാങ്ങിയത് രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ന്‍ സി​​​നി​​​മ​​​യു​​​ടെ ര​​​ണ്ടാം ഭാ​​​ഗം സം​​​വി​​​ധാ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹം ബാ​​​ക്കി നി​​​ല്‍ക്കെ

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്ക് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സ​​​മ്മാ​​​നി​​​ച്ച പ്ര​​​തി​​​ഭാ​​​ധ​​​ന​​​നാ​​​യി​​​രു​​​ന്നു ത​​​മ്പി ക​​​ണ്ണ​​​ന്താ​​​നം. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പാ​​​റ​​​ത്തോ​​​ട് മു​​​ക്കാ​​​ലി ഗ്രാ​​​മ​​​ത്തി​​​ല്‍നി​​​ന്നും സൂ​​​പ്പ​​​ര്‍ഹി​​​റ്റ് സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ നി​​​ര​​​യി​​​ലേ​​​ക്കു​​​യ​​​ര്‍ന്ന ത​​​മ്പി ക​​​ണ്ണ​​​ന്താ​​​നം എ​​​ന്ന ജോ​​​സ​​​ഫ് തോ​​​മ​​​സ്. ത​​​മ്പി സം​​​വി​​​ധാ​​​നം ചെ​​​യ്ത രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ന്‍, ഭൂ​​​മി​​​യി​​​ലെ രാ​​​ജാ​​​ക്ക​​​ന്‍മാ​​​ര്‍ എ​​​ന്നീ സൂ​​​പ്പ​​​ര്‍ ഹി​​​റ്റു​​​ക​​​ള്‍ മു​​​ണ്ട​​​ക്ക​​​യ​​​ത്തും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലും പൊ​​​ന്‍കു​​​ന്ന​​​ത്തും തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ ഓ​​​ടു​​​ന്ന കാ​​​ല​​​ത്ത് നാ​​​ട്ടു​​​കാ​​​രു​​​ടെ സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങാ​​​ന്‍ എ​​​ത്തി​​​യ​​​ത് നാ​​​ട്ടു​​​കാ​​​രു​​​ടെ ഓ​​​ര്‍മ​​​യി​​​ല്‍നി​​​ന്നു മാ​​​ഞ്ഞി​​​ട്ടി​​​ല്ല. കൊ​​​ച്ചി​​​യി​​​ലും ചെ​​​ന്നൈ​​​യി​​​ലും താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​പ്പോ​​​ഴും പാ​​​റ​​​ത്തോ​​​ട്ടി​​​ലെ കു​​​ടും​​​ബ വീ​​​ട്ടി​​​ലെ​​​ത്തി നാ​​​ട്ടു​​​കാ​​​രോ​​​ടും അ​​​യ​​​ല്‍വാ​​​സി​​​ക​​​ളോ​​​ടും സൗ​​​ഹൃ​​​ദം സൂ​​​ക്ഷി​​​ച്ചു​​​പോ​​​ന്ന ത​​​മ്പി​​​യെ​​​ക്കു​​​റി​​​ച്ച് നാ​​​ടി​​​ന് എ​​​ന്നും അ​​​ഭി​​​മാ​​​നം. രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യ​​​ശേ​​​ഷ​​​വും നാ​​​ലു മാ​​​സം മു​​​മ്പ് ബ​​​ന്ധു​​​ക്ക​​​ളെ കാ​​​ണാ​​​ന്‍ ഇ​​​ട​​​ക്കു​​​ന്ന​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു. അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ്ലാ​​​ന്‍റ​​​ര്‍ കെ.​​​ടി. തോ​​​മ​​​സ് ക​​​ണ്ണ​​​ന്താ​​​നം എ​​​ന്ന ബേ​​​ബി​​​യു​​​ടെ മ​​​ക​​​നാ​​​യ ത​​​മ്പി തി​​​ക​​​ച്ചും ഗ്രാ​​​മീ​​​ണ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​ണ് വ​​​ള​​​ര്‍ന്ന​​​ത്. ഏ​​​ന്ത​​​യാ​​​റി​​​ല്‍ പി​​​താ​​​വി​​​ന് തോ​​​ട്ട​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​വി​​​ടെ ഒ​​​ള​​​യ​​​നാ​​​ട് സ്‌​​​കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക പ​​​ഠ​​​നം. തു​​​ട​​​ര്‍ന്ന് കോ​​​ട്ട​​​യം എം​​​ഡി സെ​​​മി​​​നാ​​​രി​​​യി​​​ല്‍നി​​​ന്ന്…

Read More

ഹിറ്റ് മേക്കറില്‍ ‘ഒന്നാമന്‍’ ! ആക്ഷന്‍ ചിത്രങ്ങളുടെ ട്രെന്‍ഡിന് തുടക്കമിട്ട സംവിധായകന്‍; ആ കഥ ഇങ്ങനെ…

കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്ക് ആ​​​ക്‌‌ഷ​​​ൻ സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ട്രെ​​​ൻ​​​ഡി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ് ത​​​ന്പി ക​​​ണ്ണ​​​ന്താ​​​നം. രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ൻ മു​​​ത​​​ൽ ഒ​​​ന്നാ​​​മ​​​ൻ വ​​​രെ പ​​​ത്തോ​​​ളം ആ​​​ക്ഷ​​​ൻ ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ൾ. എ​​​ല്ലാം ഒ​​​ന്നി​​​നൊ​​​ന്ന് മെ​​​ച്ചം. ക​​​ഥാ​​​ഗ​​​തി​​​യി​​​ലും ആ​​​ഖ്യാ​​​ന​​​ത്തി​​​നും ര​​​സ​​​ച്ച​​​ര​​​ട് മു​​​റു​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​രോ സി​​​നി​​​മ​​​ക​​​ളും. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ​​​ദ്യ കാ​​​ഴ്ച​​യു​​​ടെ ത്ര​​​സി​​​പ്പി​​​ക്കു​​​ന്ന അ​​​നു​​​ഭ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും വീ​​​ണ്ടും പ്രേ​​​ക്ഷ​​​ക​​​ർ ആ ​​​സി​​​നി​​​മ​​​ക​​​ൾ കാ​​​ണു​​​ന്ന​​​ത്. പ​​​ഠ​​​ന​​​ത്തി​​​നു​​ശേ​​​ഷം ബി​​​സി​​​ന​​​സ് മോ​​​ഹ​​​വു​​​മാ​​​യി മ​​​ദ്രാ​​​സി​​​ലേ​​ക്കു വ​​ണ്ടി ക​​യ​​റി​​യ ത​​​ന്പി ക​​ണ്ണ​​ന്താ​​നം സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ​​​ശി​​​കു​​​മാ​​​റി​​​ന്‍റെ അ​​​ടു​​​ത്തെ​​​ത്തി​​​യ​​തോ​​ടെ​​യാ​​ണ് സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​തി​​രി​​ഞ്ഞ​​ത്. ത​​​ന്പി​​​യു​​​ടെ ക​​​ഴി​​​വു​​​ക​​​ളെ മ​​​ന​​​സി​​​ലാ​​​ക്കി​​​യ ശ​​​ശി​​​കു​​​മാ​​​ർ ത​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റാ​​​യി ഒ​​​പ്പം കൂ​​​ട്ടി. ഇ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് ജോ​​​ഷി​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഒ​​​ട്ടു​ മി​​​ക്ക പ്ര​​​മു​​​ഖ സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ക്കൊ​​​പ്പം സ​​​ഹ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി​​രു​​ന്നു. ഒ​​​ട്ടേ​​​റെ പ്ര​​​തീ​​​ക്ഷ​​​ക​​​ളോ​​​ടെ സ്വ​​​ത​​ന്ത്ര സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്പോ​​​ൾ കൈ​​യ്​​​പേ​​റി​​​യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ്രേം​​​ന​​​സീ​​​റി​​​നെ നാ​​​യ​​​ക​​​നാ​​​യി 1983 ൽ ​​​പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്ന സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​റ​​​ക്കു​​​ന്പോ​​​ൾ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ…

Read More

നഗരത്തിലെ ഇടറോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും പിഴയിട്ട് പോലീസ്; ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങൾക്ക് പിഴയിടാക്കുന്നത് ഒഴിവാക്കണമെന്ന് വാഹന ഉടമകൾ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഇ​ട റോ​ഡു​ക​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ട്രാ​ഫി​ക് പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ​നി​ന്നും എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു മു​ന്നി​ലൂ​ടെ ശാ​സ്ത്രി റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ഇ​ട റോ​ഡി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ഴ ചു​മ​ത്തി​കൊ​ണ്ടു​ള്ള സ്റ്റി​ക്ക​ർ പ​തി​ച്ചു. ഇ​വി​ടെ പ​ല​വാ​ഹ​ന​ങ്ങ​ളും റോ​ഡി​ലൂ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്നു വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​റോ​ഡു​ക​ളി​ൽ മ​റ്റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More