മുൻപേപോയ ആന പിണ്ഡമിട്ടു; തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ് പി​ണ​ങ്ങി​യോ​ടി; ആ​​ന​​യു​​ടെ പു​​റ​​ത്തിരുന്നയാളെ താഴെയിറക്കിയത് രണ്ട് മണിക്കൂറിന് ശേഷം

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് രാ​​ത്രി​​യി​​ൽ ന​​ട​​ത്തി​​യ വി​​ള​​ക്കെ​​ഴു​​ന്ന​​ള്ളി​​പ്പി​​നി​​ടെ ആ​​ന പി​​ണ​​ങ്ങി​​യോ​​ടി​​യ​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ഒ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ഓ​​ടി​​യ ആ​​ന​​യു​​ടെ പു​​റ​​ത്ത് മു​​ത്തു​​ക്കു​​ട പി​​ടി​​ച്ചി​​രു​​ന്ന​​യാ​​ളെ ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് താ​​ഴെ ഇ​​റ​​ക്കി​​യ​​ത്. ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ് എ​​ന്ന ആ​​ന​​യാ​​ണ് പി​​ണ​​ങ്ങി​​യോ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 9.15 ന് ​​ക്ഷേ​​ത്ര മ​​തി​​ൽ​​ക്കെ​​ട്ടി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു സം​​ഭ​​വ​​ങ്ങ​​ൾ. വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പി​​നി​​ടെ മു​​ന്നി​​ൽ ന​​ട​​ന്നി​​രു​​ന്ന പ​​ത്മ​​ന ശ​​ര​​വ​​ണ​​ൻ എ​​ന്ന ആ​​ന പി​​ണ്ഡം ഇ​​ട്ടു. ഇ​​ത് ക​​ണ്ട് ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ​​ൻ വി​​ര​​ണ്ട് അ​​ൽ​​പ ദൂ​​രം പി​​ന്നോ​​ട്ട് ന​​ട​​ന്നു. ഇ​​തു ക​​ണ്ട് ഭ​​യ​​ന്ന ഭ​​ക്ത​​രി​​ലൊ​​രാ​​ൾ നി​​ല​​വി​​ളി​​ച്ചു. ഇ​​തോ​​ടെ ആ​​ന പി​​ണ​​ങ്ങി​​യോ​​ടു​​ക​​യാ​​യി​​രു​​ന്നു. ആ​​ന​​പ്പു​​റ​​ത്ത് മു​​ത്തു​​ക്കു​​ട​​യു​​മാ​​യി ഇ​​രു​​ന്ന വ​​യോ​​ധി​​ക​​നു​​മാ​​യാ​​ണ് ആ​​ന ഓ​​ടി​​യ​​ത്. ഇ​​തോ​​ടെ ക്ഷേ​​ത്ര​​ത്തി​​നു​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഭ​​ക്ത​​രും പ​​ല ഇ​​ട​​ങ്ങ​​ളി​​ലേ​​ക്കും ചി​​ത​​റി​​യോ​​ടി. മൂ​​ന്നാ​​ന​​യാ​​ണ് വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പി​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പി​​ണ​​ങ്ങി​​യോ​​ടി​​യ ആ​​ന ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് ര​​ണ്ട് ആ​​ന​​ക​​ളെ ക്ഷേ​​ത്ര​​ത്തി​​നു പു​​റ​​ത്തേ​​ക്ക് മാ​​റ്റി​​യ ശേ​​ഷം ക്ഷേ​​ത്ര​​ത്തി​​ന്‍റെ…

Read More

വീ​ടു​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള സ്ത്രീയെ പീഡിപ്പിച്ചു; ഒളിവിൽ പോയ കോരുത്തോട് പഞ്ചായത്തംഗം തങ്കപ്പൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി

മു​ണ്ട​ക്ക​യം: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് അം​ഗം മ​ടു​ക്ക സ്വ​ദേ​ശി കൊ​ച്ചു​വീ​ട്ടി​ൽ കെ.​കെ. ത​ങ്ക​പ്പ​നാ​ണ് ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള അ​ന്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ ഇ​ന്ന​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​സ​ഡി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന യു​വ​തി​യെ രാ​ത്രി വീ​ട്ടി​ലെ​ത്തി വീ​ടു​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ഡ് ചെ​യ്തു .

Read More

വേണേ കോടതി വഴിയൊന്ന് നോക്ക്; നി​ഷ​യു​ടെ പു​സ്ത​കത്തിലെ വിവാദ പരാമർശം : ഷോ​ണി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കി​ല്ലെ​ന്നു ഡി​ജി​പി

കോ​ട്ട​യം: നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ “​ദി അ​ദ​ർ സൈ​ഡ് ഓ​ഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ മ​ക​ൻ ഷോ​ണ്‍ ജോ​ർ​ജ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. ഷോ​ണി​ന്‍റെ പ​രാ​തി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷോ​ണ്‍ ജോ​ർ​ജ് ഡി​ജി​പി​ക്കും കോ​ട്ട​യം എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പു​സ്ത​ക​ത്തി​ൽ നി​ഷ ജോ​സ് കെ. ​മാ​ണി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന യു​വ​രാ​ഷ്ട്രീ​യ നേ​താ​വ് താ​നാ​ണെ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ​രാ​മ​ർ​ശ​മു​ണ്ടാ​യ​തോ​ടെ​യാ​ണു പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ഷോ​ണ്‍ പ​റ​ഞ്ഞു.

Read More

വീണ്ടും പണികിട്ടി; വാ​ഹ​നാ​പ​ക​ടക്കേ​സി​ൽ കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നൽകിയില്ല; ഇ​ൻ​ഷ്വറ​ൻ​സ് കമ്പനി ഓ​ഫീ​സ് ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

മ​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ടക്കേ​സി​ൽ കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ഒ​ഫീ​സി​ലെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നാ​ഷ​ണ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യു​ടെ മ​ഞ്ചേ​രി ശാ​ഖാ ഓ​ഫീ​സ് ജ​പ്തി ചെ​യ്യു​ന്ന​തി​ന് മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ണ്ട് ക്ലെയിം ​ട്രി​ബ്യൂ​ണ​ൽ ജ​ഡ്ജി വി​ൻ​സെ​ന്‍റ് ചാ​ർ​ളി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ശ്രി​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. അ​രി​ന്പ്ര പൂ​ക്കോ​ട​ൻ ചോ​ല​യി​ൽ അ​ബു​ബ​ക്ക​റി​ന്‍റെ മ​ക​ൻ പൂ​ക്കോ​ട​ൻ അ​ബ്ദു​ൽ നാ​സ​ർ (29) ആ​ണ് മ​രി​ച്ച​ത്. 2012 ഫെ​ബ്രു​വ​രി 29ന് ​മൂ​ന്നിനാണ് മൊ​റ​യൂ​ർ – കൊ​ണ്ടോ​ട്ടി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ബ്ദു​ൽ നാ​സ​റി​നെ എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ദേ​ഹ​ത്ത് പി​റ​കി​ൽ വ​ന്ന ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു. ​അ​പ​ക​ട​ത്തി​ൽ 2016 ഓ​ഗ​സ്റ്റ് 27ന് ​ഇ​തേ കോ​ട​തി 41, 01, 000…

Read More

ഇനി വാഴക്കുല മൂപ്പെത്താതെ വീണാലും പേടിക്കേണ്ട! പഴങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ  ഉ​പ​ക​ര​ണവുമായ് ടോം

ക​ടു​ത്തു​രു​ത്തി: കൊ​ടും വെ​യി​ലേ​റ്റും മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞും മൂ​പ്പെ​ത്താ​തെ ഒ​ടി​ഞ്ഞുവീ​ഴു​ന്ന വാ​ഴ​ക്കുല​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നു​ള്ള ക​ർ​ഷ​ക​ന്‍റെ ഉ​പ​ക​ര​ണം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ക​പി​ക്കാ​ട് കു​റ്റ​ടി​യി​ൽ ടോം ​തോ​മ​സാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം നി​ർ​മി​ച്ച​ത്. മൂ​പ്പെ​ത്താ​തെ വീ​ഴൂ​ന്ന വാ​ഴ​ക്കു​ല​ക​ൾ ക​ട​ക​ളി​ൽ ന​ൽ​കി​യാ​ലും വാ​ങ്ങാ​ൻ ത​യാ​റാ​കി​ല്ല. ഇ​തു ക​ർ​ഷ​ക​ർ​ക്ക് പ​ല​പ്പോ​ഴും സാ​ന്പ​ത്തി​ക ബു​ദ്ധിമു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന വാ​ഴ​ക്കു​ല​ക​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് ഭ​ക്ഷ​ണ​മാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ലു​മി​നി​യം, ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ട്രേ ​മോ​ഡ​ലി​ലാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ നി​ർ​മാ​ണം. ഏ​ത്ത​പ്പ​ഴം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​തു​ത​രം വാ​ഴപ്പ​ഴ​ങ്ങ​ളും ച​ക്ക​പ്പ​ഴ​വു​മെ​ല്ലാം ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​വും. കൊ​ടും ചൂ​ടി​ൽ ഒ​രു ദി​വ​സം ഉ​പ​ക​ര​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന പ​ഴ​ങ്ങ​ളു​ടെ വെ​ള്ളം വ​റ്റി കേ​ടു​ക​ൾ മാ​റിക്കി​ട്ടും. നാ​ല് ദി​വ​സം കൊ​ണ്ട് ഈ ​പ​ഴ​ങ്ങ​ൾ ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രു​വ​ത്തി​ലാ​കു​മെ​ന്ന് ടോം ​പ​റ​യു​ന്നു. അ​ണ്ണാ​ൻ, പ​ക്ഷി​ക​ൾ, ഉ​റു​ന്പ്, ഈ​ച്ച എ​ന്നി​വ​യു​ടെ​യൊ​ന്നും ശ​ല്ല്യം ഉ​പ​ക​ര​ണ​ത്തി​ൽ ഉ​ണ​ക്കാ​ൻ വ​യ്ക്കു​ന്ന പ​ഴ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കി​ല്ല. ര​ണ്ട്…

Read More

 കുറവിലങ്ങാട് നി​റു​ത്തി​യി​ട്ടി​രു​ന്ന ത​ടി​ലോ​റി​ക്ക് പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ചു  ര​ണ്ടു​പേ​ർ മ​രി​ച്ചു ;  മ​രി​ച്ച​ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ

കു​റ​വി​ല​ങ്ങാ​ട്: നി​റു​ത്തി​യി​ട്ടി​രു​ന്ന ത​ടി​ലോ​റി​ക്ക് പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ച് മി​നി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച ഇ​രു​വ​രും. തി​രു​ന​ൽ​വേ​ലി ശ​ങ്ക​ർ കോ​വി​ൽ പാ​ണ്ഡി​തേ​വ​ർ മ​ക​ൻ മു​ത്ത​യ്യ (60), ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ദി​നേ​ശ്കു​മാ​ർ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന മി​നി​ലോ​റി​യു​ടെ ഡ്രൈ​വ​ർ ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി സെ​ന്തി​ൽ ഗു​രു​സ്വാ​മി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. എം.​സി റോ​ഡി​ൽ കോ​ഴാ​യി​ലു​ള്ള ഉ​ഴ​വൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ന് മു​ൻ​ഭാ​ഗ​ത്താ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ത​ടി​ലോ​റി​യു​ടെ പി​ന്നി​ലാ​ണ് മ​നി ലോ​റി​യി​ടി​ച്ച​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി ലോ​റി. പെ​രു​ന്പാ​വൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ത​ടി ക​യ​റ്റി​യ ലോ​റി. മു​ത്ത​യ്യ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പ​റ​യു​ന്നു. ദി​നേ​ശ്കു​മാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ത​ടി​ലോ​റി​യു​ടെ പി​റ​കി​ലാ​യി മി​നി ലോ​റി​യു​ടെ ഇ​ട​തു​വ​ശ​മാ​ണ് ഇ​ടി​ച്ച​ത്. ഇ​തി​നാ​ൽ ഡ്രൈ​വ​ർ സാ​ര​മാ​യ പ​രി​ക്കി​ല്ലാ​തെ…

Read More

കോട്ടയം ബേക്കർ ജംഗ്ഷൻ ഇനി പഴയ ബേക്കർ ജംഗ്ഷനല്ല;   റൗണ്ടാനയും സിഗ്നൽ ലൈറ്റും വരുന്നു

കോ​ട്ട​യം: കെഎസ്ടി​പി റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ർ ജം​ഗ്ഷ​നി​ലും റൗ​ണ്ട​ന നി​ർ​മി​ക്കും. റൗ​ണ്ടാ​ന​യോ​ടൊ​പ്പം ഇ​വി​ടെ സി​ഗ്ന​ൽ ലൈ​റ്റും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ ഇ​വി​ടത്തെ പോ​ലീ​സി​ന്‍റെ സേ​വ​നം അ​വ​സാ​നി​ക്കും. നി​ല​വി​ൽ പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന ഐ​ല​ൻഡിൽ നി​ന്നും അ​ഞ്ചു മീ​റ്റ​ർ മു​ന്നോ​ട്ടു മാ​റി​യാ​ണ് റൗ​ണ്ടാ​ന നി​ർ​മി​ക്കു​ന്ന​ത്. റൗ​ണ്ടാ​ന പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മൂ​ന്നു റോ​ഡു​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു റൗ​ണ്ട​ാന ചു​റ്റി മാ​ത്ര​മേ ക​ട​ന്നു പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. റൗ​ണ്ട​ന വ​രെ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ സ്ഥി​രം മീ​ഡി​യ​നും കു​മ​ര​കം റോ​ഡി​ലേ​ക്കു താ​ത്കാ​ലി​ക മീ​ഡി​യ​നു​മാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക. റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ർ ജം​ഗ്ഷ​ൻ ഭാ​ഗം ബി​എം​ആ​ർ​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. പ​ഴ​യ റോ​ഡ് പൊ​ളി​ച്ചു മാ​റ്റി മ​ണ്ണി​ട്ടു​യ​ർ​ത്തി​യാ​ണ് പു​തി​യ റോ​ഡ് നി​ർ​മി​ച്ച​ത്. ജം​ഗ്ഷ​നി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ ജം​ഗ്ഷ​നി​ൽ റോ​ഡി​നു ന​ടു​ഭാ​ഗ​ത്താ​യി നി​ല​നി​ന്നി​രു​ന്ന ഇ​ല​ക്്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. റൗ​ണ്ടാ​ന നി​ർ​മി​ക്കു​ന്ന​തോ​ടൊ​പ്പം…

Read More

മ​രം മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അതേ മ​രം​വീ​ണ് മ​രി​ച്ചു; ഓടിമാറാൻ ശ്രമിച്ചെങ്കിലും കല്ലിതട്ടി വീണ അ​ശോ​ക​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു

അ​ടി​മാ​ലി: മ​രം മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ മ​രം​വീ​ണ് മ​രി​ച്ചു. ഇ​ടു​ക്കി കു​ഞ്ചി​ത്ത​ണ്ണി വ​ലി​യ​വീ​ട്ടി​ൽ അ​ശോ​ക​ൻ(48) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​നു ചി​ത്തി​ര​പു​രം പ​വ​ർ ഹൗ​സി​ലാ​ണ് സം​ഭ​വം. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ൽ റ​ബ​ർ മ​രം വെ​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ര​ണ്ടു പേ​ർ ശ്ര​മി​ച്ചി​ട്ടു മ​രം വ​ലി​ച്ചി​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ അ​ശോ​ക​ൻ എ​ത്തി. ക​യ​ർ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​നി​ർ​ത്തി​യ മ​രം വ​ലി​ച്ച് മ​റി​ക്കു​ന്ന​തി​നി​ടെ അ​ശോ​ക​ന് നേ​രെ മ​രം ചാ​ഞ്ഞു​വ​ന്നു. ഇ​തു​ക​ണ്ട് ഒ​ടി​മാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ല്ലി​ൽ ത​ട്ടി​നി​ല​ത്തു​വീ​ണ അ​ശോ​ക​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Read More

ഫേസ്ബുക്ക് ചതിച്ചു! പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച യു​​വാ​​വ് പി​ടി​യി​ൽ; സംഭവം കോട്ടയം ചിങ്ങവനത്ത്‌

ചി​​ങ്ങ​​വ​​നം: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ ഫേ​​സ്ബു​​ക്കി​​ലൂ​​ടെ സ്നേ​​ഹം ന​​ടി​​ച്ച് ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ യു​​വാ​​വി​​നെ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. മേ​​ലു​​കാ​​വ് വ​​ല്യേ​​ട്ടി​​ൽ ജോ​​ർ​​ജ്(​​അ​​പ്പു-21) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് പ​​രി​​ധി​​യി​​ൽ പെ​​ട്ട 16 കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ഒ​​രാ​​ഴ്ച മു​​ൻ​​പ് കാ​​ണാ​​നി​​ല്ലെ​​ന്ന് കാ​​ട്ടി മാ​​താ​​പി​​താ​​ക്ക​​ൾ ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പെ​​ണ്‍​കു​​ട്ടി​​യെ മേ​​ലു​​കാ​​വി​​ൽ നി​​ന്നും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പെ​​ണ്‍​കു​​ട്ടി പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ട്ട വി​​വ​​രം അ​​റി​​യു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ബു​​ധ​​നാ​​ഴ്ച ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി ആ​​ർ. ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം പ്ര​​തി​​യെ മേ​​ലു​​കാ​​വി​​ൽ നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡു ചെ​​യ്തു.

Read More

കറുകച്ചാൽ വീസ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടി  മുങ്ങിയ എറണാകുളം സ്വദേശിനി ഷൈ​ലാ ഷാ​ജി​യെ  തപ്പി പോലീസ്

ക​റു​ക​ച്ചാ​ൽ: വീസ ത​ട്ടി​പ്പു ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത വീ​ട്ട​മ്മ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​മാ​യി ക​റു​ക​ച്ചാ​ൽ പ​ന​യ​ന്പാ​ല​യ്ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി പു​ത്ത​ൻ​വീ​ട്ടി​ൽ ഷൈ​ലാ ഷാ​ജി​യാ​ണു നി​ര​വ​ധി പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ത്തു മു​ങ്ങി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ മ​റ്റു പോ​ലീ​സ് സ്്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പ് പു​റ​ത്തു വ​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തു​മെ​ന്നു ക​രു​തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ട​വ​ർ ലൊക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പോ​ലീ​സ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​റു മാ​സം മു​ന്പാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ദു​ബാ​യി​ലെ വ​ൻ​കി​ട സ്ഥാ​പ​ന​ത്തി​ലെ ജി​വ​ന​ക്കാ​ര​നാ​ണ​ന്നും വി​വി​ധ ക​ന്പ​നി​ക​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. വീസ​യു​ടെ ആ​ദ്യ​പ​ടി​യാ​യി ചി​ല​രി​ൽ നി​ന്നും ഇ​രു​പ​തി​നാ​യി​ര​വും അ​തി​നു മു​ക​ളി​ലും പ​ണം വാ​ങ്ങി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. ക​റു​ക​ച്ചാ​ൽ, ച​ങ്ങ​നാ​ശേ​രി,…

Read More