അയൽവാസിയായ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു പിതാവിനെയും ബന്ധുക്കളെയും ക്രൂരമായി മർദിച്ചു; യുവാവും ആളിയനും കോടതിയിൽ കീഴടങ്ങി

മു​ണ്ട​ക്ക​യം:​അ​യ​ല്‍​വാ​സി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു വീ​ടാ​ക്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ര​ണ്ടം​ഗ​സം​ഘം കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. മാ​ത്തു​മ​ല പു​തു​പ്പ​റ​മ്പി​ല്‍ സു​നി​ല്‍ (28), സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് രാ​ജേ​ഷ് (32) എ​ന്ന​വ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള​ളി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി റി​മാ​ന്‍​ഡി​ലാ​യ​ത്. കൂ​ട്ടി​ക്ക​ല്‍ മാ​ത്തു​മ​ല​യി​ല്‍ രാ​ണ്ടാ​ഴ്ച​മു​മ്പാ​യി​രു​ന്നു സം​ഭ​വം. ‌രാ​ത്രി 11.30ഓ​ടെ​യു​ണ്ടാ​യ അ​ക്ര​മ​ണ​ത്തി​ല്‍ മ​ണ​ല്‍​പ്പാ​റ​യി​ല്‍ വി​ജ​യ​ന്‍ (49), ഭാ​ര്യ രാ​ധാ​മ​ണി (48), മ​ക​ള്‍ അ​ഞ്ചു​മോ​ള്‍ (20), മ​ക​ന്‍ അ​രു​ണ്‍ (26), അ​രു​ണി​ന്‍റെ ഭാ​ര്യ വി​ജി (25), മ​ക്ക​ളാ​യ ആ​രു​ഷ് (ര​ണ്ട്), അ​രു​ണി​മ (അ​ഞ്ച്), അ​യ​ല്‍​വാ​സി പ്ലാ​ത്തോ​ട്ടം സു​സ​മ്മ (55), മ​ക​ള്‍ ര​മ്യാ (26), ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് ദീ​പു (32)എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സു​നി​ൽ വി​ജ​യ​ന്‍റെ മ​ക​ളെ വി​വാ​ഹം ക​ഴി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന​യാ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് വി​ജ​യ​ൻ തി​ര​സ്‌​ക​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി സു​നി​ലും സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് രാ​ജേ​ഷും ചേ​ര്‍​ന്നു വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചു​ണ​ര്‍​ത്തി വീ​ണ്ടും വി​വാ​ഹ അ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി​യെ​ങ്കി​ലും…

Read More

റെ​യി​ൽ​​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: മാ​ഞ്ഞൂ​ർ-​മ​ള്ളി​യൂ​ർ-​മ​ണ്ണാ​റ​പ്പാ​റ  ബൈ​പാ​സ് റോ​ഡി​ലെ പാലം പൊളിച്ചുതുടങ്ങി

ക​ടു​ത്തു​രു​ത്തി: ഏ​റ്റു​മാ​നൂ​ർ-​കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​ഞ്ഞൂ​ർ-​മ​ള്ളി​യൂ​ർ-​മ​ണ്ണാ​റ​പ്പാ​റ ബൈ​പാ​സ് റോ​ഡി​ൽ പാ​ലം പൊ​ളി​ച്ചു നീ​ക്കു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പൊ​ളി​ച്ചു​പ​ണി​യു​ന്ന റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ഞ്ഞൂ​ർ മേ​ൽ​പാ​ലം ഇ​ര​ട്ട​പ്പാ​ത റെ​യി​ൽ​വേ ഭാ​ഗ​ത്തി​നു മു​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത് ആ​റു​മാ​സ​ത്തെ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ മൂ​ന്ന് മാ​സ​ത്തെ സ​മ​യം കൂ​ടി വേ​ണ്ടി​വ​രും. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തി​ന് ആ​വ​ശ്യ​മാ​യ റി​ക്യു​സി​ഷ​ൻ പ്രൊ​പ്പോ​സ​ൽ റെ​യി​ൽ​വേ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. പാ​ലം നി​ർ​മാ​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. പാ​ല​വും അ​പ്രോ​ച്ച് റോ​ഡും പൂ​ർ​ത്തി​യാ​ക്കി വാ​ഹ​ന​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ഒ​ന്പ​ത് മാ​സ​ത്തോ​ളം വേ​ണ്ടി വ​രും. ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പാ​ലം നി​ർ​മാ​ണം അ​വ​സാ​നി​ച്ചാ​ലു​ട​നെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​വ​ശ​ത്തേ​ക്കും…

Read More

ചീറിപ്പാഞ്ഞ് ന്യു​ജെ​ൻ ബൈ​ക്കു​ക​ൾ; സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ഴി​വാക്കിയുള്ള പായൽ മൂലം അ​പ​ക​ടം തു​ട​ർ​ക്ക​ഥയാകുന്നു; ഒപ്പം കാൽനടയാത്രക്കാർക്ക് ഭീഷണിയും

തൊ​ടു​പു​ഴ: ബൈ​ക്കു​ക​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന ന്യൂ​ജെ​ൻ യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു പ​തി​വ് കാ​ഴ്ച​യാ​കു​ന്നു. ബൈ​ക്കു​ക​ളു​ടെ ഘ​ട​ന​മാ​റ്റി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​രു​ടെ ചീ​റി​പ്പാ​ച്ചി​ൽ. തൊ​ടു​പു​ഴ ടൗ​ണി​ൽ ഇ​ത്ത​ര​ത്തി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ൻ ശ​ബ്ദ​ത്തോ​ടെ ബൈ​ക്കു​ക​ളി​ൽ യു​വാ​ക്ക​ൾ ചീ​റി​പ്പാ​യു​ന്ന​ത് പ​തി​വു കാ​ഴ്ച്ച​യാ​ണ്. ടൗ​ണി​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും യു​വാ​ക്ക​ളു​ടെ അ​മി​ത​വേ​ഗ​ത ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ബ​സ്റ്റാ​ൻ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് പാ​യി​ച്ച യു​വാ​ക്ക​ളെ ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ പോ​ലീ​സു​കാ​രു​ടെ കൈ ​ത​ട്ടി​മാ​റ്റി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പോ​യി പു​ലി​വാ​ലു പി​ടി​ക്കാ​നി​ല്ലാ എ​ന്ന നി​ല​പാ​ടി​ൽ പോ​ലീ​സ് നി​ൽ​ക്കു​ന്ന​തി​നാ​ൽ ചെ​ത്തു​ബൈ​ക്കി​ൽ ചീ​റി​പാ​യു​ന്ന​വ​ർ​ക്ക് പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ​ക്കെ​ല്ലാം പു​ല്ലു വി​ല​യാ​ണ്. ഏ​താ​നും ദി​വ​സം ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് മു​നി​സി​പ്പ​ൽ പാ​ർ​ക്കി​നു മു​ന്നി​ൽ പാ​ഞ്ഞെ​ത്തി​യ ബൈ​ക്കി​ടി​ച്ച് പെ​ണ്‍​കു​ട്ടി റോ​ഡി​ൽ വീ​ണി​രു​ന്നു. ബൈ​ക്കോ​ടി​ച്ചി​രു​ന്ന യു​വാ​ക്ക​ളും തെ​റി​ച്ച് റോ​ഡി​ൽ വീ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും…

Read More

പാമ്പാ​ടി​യി​ൽ പെ​ട്രോ​ൾ പ​മ്പ് കൊ​ള്ള​യ​ടി​ച്ച് ഒന്നര ലക്ഷം തട്ടിയ സംഭവം; ര​ണ്ടു സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി

കോ​ട്ട​യം: പാ​ന്പാ​ടി​യി​ൽ പെ​ട്രോ​ൾ പ​ന്പ് കൊ​ള്ള​യ​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ര​ണ്ടു സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി, പാ​ന്പാ​ടി സി​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ക്വാ​ഡി​ൽ സി​ഐ, എ​സ്ഐ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 12 പേ​രാ​ണു​ള്ള​ത്. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. പ്ര​തി​ക​ൾ പോ​യ​ത് മൂ​ന്നാ​റി​ലേ​ക്കാ​ണെ​ന്ന വി​വ​രം വ​ച്ച് അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​യൊ​ന്നും കി​ട്ടാ​തെ അ​ന്വേ​ഷ​ണ സം​ഘം മ​ട​ങ്ങി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 12 മ​ണി​ക്ക് പാ​ന്പാ​ടി വ​ട്ട​മ​ല​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൂ​ക്ക് തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഐ​ഒ​സി പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ഓ​ഫീ​സി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ക​വ​ർ​ന്നു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ട്ടോറിക്ഷ​യി​ൽ കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ഭാ​ഗ​ത്തെ​ത്തി​യ പ്ര​തി​ക​ൾ അ​വി​ടെ നി​ന്ന് ബ​സി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ പ​ന്പി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് മൂ​ന്നം​ഗ ക​വ​ർ​ച്ചാ സം​ഘ​മാ​ണ്. ഒ​രാ​ൾ ഈ ​സ​മ​യം…

Read More

താങ്കൾ വിളിക്കുന്ന നമ്പർ തി​ര​ക്കി​ലാ​ണ്; കോ​ട്ട​യ​ത്തെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ വി​ളി​ക്കാ​നു​ള്ള ഫോ​ണ്‍ നമ്പരു​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ന ര​ഹി​തം

കോ​ട്ട​യം: കോ​ട്ട​യ​ത്തെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ വി​ളി​ക്കാ​നു​ള്ള ഫോ​ണ്‍ ന​ന്പ​രു​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ന ര​ഹി​തം. 100 എ​ന്ന ന​ന്പ​രി​ൽ വി​ളി​ച്ചാ​ൽ ഒ​രി​ക്ക​ലും ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സി​നെ കി​ട്ടു​ക​യി​ല്ല. തി​ര​ക്കി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ക. അ​ത​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​തം എ​ന്നും. മ​റ്റു ര​ണ്ടും ന​ന്പ​രു​ക​ൾ കൂ​ടി​യു​ണ്ടെ​ങ്കി​ലും അ​തും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. 2562034 , 6550400 എ​ന്നീ ന​ന്പ​രു​ക​ളും ക​ണ്‍​ട്രോ​ൾ റൂ​മി​നു​ണ്ട്. പ​ക്ഷേ പ​ല​പ്പോ​ഴും ഈ ​ന​ന്പ​രു​ക​ളും കി​ട്ടാ​റി​ല്ല. ഇ​ന്നു രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റു​ക​ൾ ശ്ര​മി​ച്ചി​ട്ടും ഒ​രു ന​ന്പ​രും കി​ട്ടി​യി​ല്ല. ബി​എ​സ്എ​ൻ​എ​ൽ ത​ക​രാ​ർ ആ​ണ് കാ​ര​ണ​മെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ൽ 100 എ​ന്ന ന​ന്പ​രാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​ത്. എ​ന്നാ​ൽ അ​തും ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​തം എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് കോ​ട്ട​യ​ത്തെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

പാമ്പാടി​യി​ൽ പെ​ട്രോ​ൾ പമ്പ് കൊ​ള്ള​യ​ടി​ച്ച് ഒന്നര ലക്ഷവുമായി കടന്ന  ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​ക്കു​റി​ച്ച് സൂ​ച​ന​യില്ല; പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്

കോ​ട്ട​യം: പാ​ന്പാ​ടി​യി​ൽ പെ​ട്രോ​ൾ പ​ന്പ് കൊ​ള്ള​യ​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​ക്കു​റി​ച്ച് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​വ​ർ കെഎസ് ആ​ർ​ടി​സി ബ​സി​ൽ ക​യ​റി തി​രി​ച്ച് പാ​ന്പാ​ടി വ​ഴി കു​മ​ളി ഭാ​ഗ​ത്തേ​ക്ക് പോ​യി എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. പാ​ന്പാ​ടി വ​ട്ട​മ​ല​പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൂ​ക്ക് തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഐ​ഒ​സി പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ഓ​ഫീ​സി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ക​വ​ർ​ന്നു​വെ​ന്നാ​ണ് കേ​സ്. അ​തേ സ​മ​യം പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന ചി​ത്രം എ​ടു​ത്ത​ത് കോ​ട്ട​യ​ത്തെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സ് ആ​ണ്. ശ​നി​യാ​ഴ്ച അ​ർ​ധരാ​ത്രി​യി​ലാ​ണ് പാ​ന്പാ​ടി​യി​ലെ ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​തി​നുശേ​ഷം കോ​ട്ട​യം ന​ഗ​ര​ത്തി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തു ക​ണ്ട് പ​ട്രോ​ളിം​ഗ് പോ​ലീ​സ് സം​ഘ​മാ​ണ് വെ​റു​തെ ഇ​വ​രു​ടെ ചി​ത്ര​മെ​ടു​ത്ത​ത്. മ​റ്റു സം​ശ​യ​മൊ​ന്നും പോ​ലീ​സി​ന് തോ​ന്നാ​തി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തി​ല്ല. അ​പ്പോ​ഴൊ​ന്നും മോ​ഷ​ണവി​വ​രം പു​റ​ത്തു വ​ന്നി​രു​ന്നി​ല്ല. മോ​ഷ​ണം ന​ട​ന്ന് ഏ​റെ നേ​രം…

Read More

 റെ​യി​ൽ​വേ പാത ഇരട്ടിപ്പിച്ചോ, പക്ഷേ ഞങ്ങളുടെ  വഴി അടയ്ക്കുന്നതെന്തിനാ? നടവഴി ഇല്ലാതാകുമോയെന്ന ആശങ്കയിൽ  ചി​ങ്ങ​വ​നം പു​ത്ത​ൻ​പാ​ലം നി​വാ​സി​ക​ൾ

കോ​ട്ട​യം: റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി പു​രോ​ഗ​മി​ക്കു​ന്പോ​ൾ ചി​ങ്ങ​വ​നം പു​ത്ത​ൻ​പാ​ലം നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ത​ങ്ങ​ളു​ടെ വ​ഴി ഇ​ല്ലാ​താ​കു​മോ എ​ന്ന​താ​ണ് ഇ​വ​രു​ടെ ഭ​യം. കോ​ട്ട​യം ന​ഗ​ര​സ​ഭ​യെ​യും കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​നെ​യും വേ​ർ തി​രി​ക്കു​ന്ന അ​തി​രാ​ണ് പു​ത്ത​ൻ​തോ​ട്. മു​ന്പ് ചി​ങ്ങ​വ​നം പ​ഞ്ചാ​യ​ത്താ​യി​രു​ന്ന​പ്പോ​ൾ തോ​ട് ശു​ചീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കി​യി​രു​ന്ന​താ​ണ്. ഇ​പ്പോ​ൾ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി ന​ട​ന്നു വ​ര​വേ ക​ല്ലു​മ​ണ്ണും ഇ​ട്ട് തോ​ട് മൂ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മാ​ത്ര​വുമ​ല്ല തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന വ​ഴി​യും മു​ട്ടി. പാത ഇരട്ടിപ്പിച്ചോട്ടെ, പ​ക്ഷേ ഞ​ങ്ങ​ളു​ടെ വ​ഴി എ​ന്തി​നാ അ​ട​യ്ക്കു​ന്ന​ത് എ​ന്നാ​ണ് ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി വ​ഴി നി​ർ​മി​ച്ചു ന​ല്ക​ണം എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ത​ര​ത്തി​ലു​ള്ള അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. പാത ഇരട്ടിപ്പിക്കൽ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​ടി​പ്പാ​ത നി​ർ​മി​ച്ചു ന​ല്കാ​മെ​ന്ന്…

Read More

ജ​ല​വി​ത​ര​ണ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ അ​റു​ത്തൂ​ട്ടി തോ​ട്ടി​ൽ താൽക്കാലിക തടയണകളുടെ പണി തുടങ്ങി

കോ​ട്ട​യം: ജ​ല​വി​ത​ര​ണ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ മീ​ന​ച്ചി​ലാ​റ്റി​ലും കൈ​വ​ഴി​ക​ളി​ലും താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. മീ​ന​ച്ചി​ലാ​റി​ന്‍റെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ അ​റു​ത്തൂ​ട്ടി തോ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ചു. ലോ​റി​യി​ൽ മ​ണ്ണ് എ​ത്തി​ച്ച് ആ​റ്റി​ൽ നി​ക്ഷേ​പി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ച​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​ണ് ഇ​ക്കു​റി ത​ട​യ​ണ നി​ർ​മി​ച്ച​ത്. അ​തു​പോ​ലെ മീ​ന​ച്ചി​ലാ​റ്റി​ൽ താ​ഴ​ത്ത​ങ്ങാ​ടി​യി​ലും ത​ട​യ​ണ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും മീ​ന​ച്ചി​ലാ​റ്റി​ൽ ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി താ​ഴ​ത്ത​ങ്ങാ​ടി​ക്ക് സ​മീ​പം ഷ​ട്ട​ർ പാ​ലം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് രൂ​പം ന​ല്കി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പാ​ല​ത്തി​നു​ള്ള സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ നി​ർ​മാ​ണം ആം​ര​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ക​ട​ൽ ജ​ലം വേ​ന്പ​നാ​ട്ട് കാ​യ​ൽ വ​ഴി വേ​ലി​യേ​റ്റ സ​മ​യ​ത്ത് ആ​റ്റി​ൽ ക​ല​രു​ന്ന​താ​ണ് പൈ​പ്പ് ജ​ല​ത്തി​ൽ ഉ​പ്പി​ന്‍റെ അം​ശം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം. ഇ​തി​ന് പ​രി​ഹാ​ര​മാ​യി വേ​ന​ൽ​ക്കാ​ല​ത്ത്…

Read More

22 ഗ​ജ​വീ​ര​ൻ​മാ​ർ അണിനിരക്കുന്ന തിരുനക്കര പകൽപ്പൂരം നാളെ ;  75ൽ ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സ്പെ​ഷ​ൽ മേ​ജ​ർ​സെ​റ്റ് പാ​ണ്ടി​മേ​ളം

കോ​ട്ട​യം: പ്ര​സി​ദ്ധ​മാ​യ തി​രു​ന​ക്ക​ര പകൽപൂ​രം നാ​ളെ. തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൂ​രം നാ​ളെ ന​ട​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. ത​ന്ത്രി​മു​ഖ്യ​ൻ താ​ഴ്മ​ണ്‍ മ​ഠം ക​ണ്ഠ​ര​ര് മോ​ഹ​ന​ര​ര് ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. തൃ​ക്ക​വൂ​ർ ശി​വ​രാ​ജു, ഭാ​ര​ത് വി​നോ​ദ്, പാ​ന്പാ​ടി സു​ന്ദ​ര​ൻ, പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ, ചൈ​ത്രം അ​ച്ചു, നാ​യ​ര​ന്പ​ലം രാ​ജ​ശേ​ഖ​ര​ൻ, ന​ന്തി​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, പാ​റ​ന്നൂ​ർ ന​ന്ദ​ൻ, ശ​ങ്ക​ര​കു​ള​ങ്ങ​ര മ​ണി​ക​ണ്ഠ​ൻ, ഗു​രു​വാ​യൂ​ർ സി​ദ്ധാ​ർ​ഥ​ൻ, വേ​ന്പ​നാ​ട് അ​ർ​ജു​ന​ൻ, പ​ട്ടാ​ന്പി മ​ണി​ക​ണ്ഠ​ൻ, ഗു​രു​വാ​യൂ​ർ വ​ലി​യ വി​ഷ്ണു, വ​ര​ടി​യം ജ​യ​റാം, കു​ള​മാ​ക്കീ​ൽ ഗ​ണേ​ശ​ൻ, ഉ​ണ്ണി​പ്പ​ള്ളി ഗ​ണേ​ശ​ൻ, വ​ലി​യ​വീ​ട്ടി​ൽ ഗ​ണ​പ​തി, ഉ​ഷ​ശ്രീ ദു​ർ​ഗാ പ്ര​സാ​ദ്, ഭാ​ര​ത് വി​ശ്വ​നാ​ഥ്, വെ​ളി​നെ​ല്ലൂ​ർ മ​ണി​ക​ണ്ഠ​ൻ, തോ​ട്ട​യ്ക്കാ​ട് ക​ണ്ണ​ൻ, പന്മന ശ​ര​വ​ണ​ൻ തു​ട​ങ്ങി 22 ഗ​ജ​വീ​ര​ൻ​മാ​ർ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു മു​ഖ്യാ​തിഥി ആയി​രി​ക്കും. മേ​ള പ്ര​മാ​ണി​മാ​രാ​യ ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​ൻ നാ​യ​ർ, ഗു​രു​വാ​യൂ​ർ ക​മ​ൽ​നാ​ഥ്, ക​ലാ​മ​ണ്ഡ​ലം പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​ 75ൽ…

Read More

മുൻപേപോയ ആന പിണ്ഡമിട്ടു; തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ് പി​ണ​ങ്ങി​യോ​ടി; ആ​​ന​​യു​​ടെ പു​​റ​​ത്തിരുന്നയാളെ താഴെയിറക്കിയത് രണ്ട് മണിക്കൂറിന് ശേഷം

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് രാ​​ത്രി​​യി​​ൽ ന​​ട​​ത്തി​​യ വി​​ള​​ക്കെ​​ഴു​​ന്ന​​ള്ളി​​പ്പി​​നി​​ടെ ആ​​ന പി​​ണ​​ങ്ങി​​യോ​​ടി​​യ​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ഒ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ഓ​​ടി​​യ ആ​​ന​​യു​​ടെ പു​​റ​​ത്ത് മു​​ത്തു​​ക്കു​​ട പി​​ടി​​ച്ചി​​രു​​ന്ന​​യാ​​ളെ ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് താ​​ഴെ ഇ​​റ​​ക്കി​​യ​​ത്. ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ് എ​​ന്ന ആ​​ന​​യാ​​ണ് പി​​ണ​​ങ്ങി​​യോ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 9.15 ന് ​​ക്ഷേ​​ത്ര മ​​തി​​ൽ​​ക്കെ​​ട്ടി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു സം​​ഭ​​വ​​ങ്ങ​​ൾ. വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പി​​നി​​ടെ മു​​ന്നി​​ൽ ന​​ട​​ന്നി​​രു​​ന്ന പ​​ത്മ​​ന ശ​​ര​​വ​​ണ​​ൻ എ​​ന്ന ആ​​ന പി​​ണ്ഡം ഇ​​ട്ടു. ഇ​​ത് ക​​ണ്ട് ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ​​ൻ വി​​ര​​ണ്ട് അ​​ൽ​​പ ദൂ​​രം പി​​ന്നോ​​ട്ട് ന​​ട​​ന്നു. ഇ​​തു ക​​ണ്ട് ഭ​​യ​​ന്ന ഭ​​ക്ത​​രി​​ലൊ​​രാ​​ൾ നി​​ല​​വി​​ളി​​ച്ചു. ഇ​​തോ​​ടെ ആ​​ന പി​​ണ​​ങ്ങി​​യോ​​ടു​​ക​​യാ​​യി​​രു​​ന്നു. ആ​​ന​​പ്പു​​റ​​ത്ത് മു​​ത്തു​​ക്കു​​ട​​യു​​മാ​​യി ഇ​​രു​​ന്ന വ​​യോ​​ധി​​ക​​നു​​മാ​​യാ​​ണ് ആ​​ന ഓ​​ടി​​യ​​ത്. ഇ​​തോ​​ടെ ക്ഷേ​​ത്ര​​ത്തി​​നു​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഭ​​ക്ത​​രും പ​​ല ഇ​​ട​​ങ്ങ​​ളി​​ലേ​​ക്കും ചി​​ത​​റി​​യോ​​ടി. മൂ​​ന്നാ​​ന​​യാ​​ണ് വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പി​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പി​​ണ​​ങ്ങി​​യോ​​ടി​​യ ആ​​ന ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് ര​​ണ്ട് ആ​​ന​​ക​​ളെ ക്ഷേ​​ത്ര​​ത്തി​​നു പു​​റ​​ത്തേ​​ക്ക് മാ​​റ്റി​​യ ശേ​​ഷം ക്ഷേ​​ത്ര​​ത്തി​​ന്‍റെ…

Read More