ഒരല്പം സൂക്ഷിച്ചിരുന്നെങ്കിൽ..!   കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​നി  ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു; പിതാവിനൊപ്പം പള്ളിയിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം; ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം

ഗാ​ന്ധി​ന​ഗ​ർ: പി​താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വി​ദ്യാ​ർ​ഥി​നി ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു. കോ​ട്ട​യം ആ​ർ​പ്പു​ക്ക​ര വി​ല്ലൂ​ന്നി വെ​ള്ളാ​നി​ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ മേ​ഘാ വ​ർ​ഗീ​സ് ആ​ണ് (14) മ​രി​ച്ച​ത്. പി​താ​വ് വ​ർ​ഗീ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30നു ​കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി​യി​ലാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ർ​ഗീ​സ് ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​രേ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മേ​ഘ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​രു​വ​രും ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ല്ലൂ​ന്നി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഗേ​ൾ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മേ​ഘ. മാ​താ​വ്: ജി​ൻ​സി വ​ർ​ഗീ​സ് പാ​റ​ന്പു​ഴ ക​റു​ക​മാ​ലി കു​ടും​ബാ​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: സ്നേ​ഹ, അ​ന​ഘ…

Read More

ജനിച്ചിട്ടു ദിവസങ്ങള്‍ മാത്രം! കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞ്; സംഭവം ഇന്ന് പുലര്‍ച്ചെ…

കോ​ട്ട​യം: നഗരത്തിലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അമ്മത്തൊ​ട്ടി​ലി​ൽ നി​ന്നു ഒ​രു കു​ഞ്ഞിനെക്കൂ​ടി ല​ഭി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണു തൊ​ട്ടി​ലി​ൽ നി​ന്നും പെ​ണ്‍​കു​ഞ്ഞി​നെ കി​ട്ടി​യ​ത്. ജ​നി​ച്ചി​ട്ടു ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞി​നെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ചൈ​ൽ​ഡ് ലൈ​നു കൈ​മാ​റു​മെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അറിയിച്ചു. സം​ഭ​വ​മ​റി​ഞ്ഞു ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അമ്മത്തൊ​ട്ടി​ലി​ൽ നി​ന്നും കുഞ്ഞിനെ ലഭിക്കുന്നത്.

Read More

വരയാടുകളുടെ സുഖ പ്രസവത്തിനായ്..! ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം 29ന് ​അ​ട​യ്ക്കും; ഉ​​ദ്യാ​​ന​​ത്തി​​ൽ പു​​തു​​താ​​യി അ​​ഞ്ച് വ​​ര​​യാ​​ടി​​ൻ കു​​ഞ്ഞു​​ങ്ങ​​ൾ പി​റ​ന്ന​താ​യി വ​​നം വ​​കു​​പ്പ്

മ​​റ​​യൂ​​ർ: ഇ​​ര​​വി​​കു​​ളം ദേ​​ശീ​​യോ​​ദ്യാ​​നം ഇ​​ത്ത​​വ​​ണ 29ന് ​​അ​​ട​​യ്ക്കും. വംശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന വ​​ര​​യാ​​ടു​​ക​​ളു​​ടെ പ്ര​​ജ​​ന​​ന​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് നാ​​ഷ​​ണ​​ൽ പാ​​ർ​​ക്ക് ര​​ണ്ടു മാ​​സ​​ത്തേ​​ക്ക് അ​​ട​​യ്ക്കു​​ന്ന​​ത്. ഉ​​ദ്യാ​​ന​​ത്തി​​ലെ നാ​​യ്ക്കൊ​​ല്ലി​​മ​​ല​​യി​​ൽ പു​​തു​​താ​​യി അ​​ഞ്ച് വ​​ര​​യാ​​ടി​​ൻ കു​​ഞ്ഞു​​ങ്ങ​​ൾ പി​റ​ന്ന​താ​യി വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​മാ​​സം 29 മു​​ത​​ൽ ര​​ണ്ടു മാ​​സ​​ക്കാ​​ല​​ത്തേ​​ക്കു സ​​ഞ്ചാ​​രി​​ക​​ൾ​​ക്കു വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി പാ​​ർ​​ക്ക് അ​​ട​​യ്ക്കു​​ന്ന​​ത്.

Read More

അടിമാലിയിൽ  ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി: ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തി. അടിമാലി ഇരുട്ടുകാനത്തിന് സമീപത്ത് ഉച്ചയോടെയായിരുന്നു സംഭവം. തമിഴ്നാട് ഈറോഡ് സ്വദേശി കുമാർ (22) ആണ് കൊക്കയിൽ ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഇരുട്ടുകാനത്ത് എത്തിയ യുവാവ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. അടിമാലി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വടം കെട്ടി കൊക്കയുടെ താഴ്വാരയിലിറങ്ങിയാണ് യുവാവിനെ മുകളിലെത്തിച്ചത്. പാറക്കൂട്ടത്തിലേക്കാണ് വീണതെങ്കിലും യുവാവ് പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടു. കോയമ്പത്തൂരിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കാൻ തീരുമാനിച്ച് തമിഴ്നാട്ടില്‍ നിന്നും ബസ് കയറിയ യുവാവ് ഇരുട്ടുകാനത്തെത്തിയപ്പോള്‍ താഴ്ചയുള്ള…

Read More

മാത്യുവിന്‍റെ കാമലീലകൾ..!   കെഎസ്ആർടിസി ബസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  തട്ടലും മുട്ടലും;  ചോദ്യം ചെയ്ത വനിതാ കണ്ടക്ടർക്ക് നേരെ അസഭ്യ വർഷം;  സ്റ്റേഷനിൽ പോലീസുകാരെ വെല്ലുവിളിച്ച് നേതാവിന്‍റെ ആക്രോശം

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സി​ൽ യാ​ത്ര​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ആ​നി​ത്തോ​ട്ടം (മാ​ത്തു​ക്കു​ട്ടി) റി​മാ​ൻ​ഡി​ൽ. മാ​ത്യു പോ​ലീ​സി​നു നേ​രെ​യും വ​നി​താ ക​ണ്ട​ക്ട​ർ​ക്കു നേ​രെ​യും അ​സ​ഭ്യ വ​ർ​ഷ​വും വെ​ല്ലു​വി​ളി​യും ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​മ​ളി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​ന്ന കെ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നാ​ണ് മാ​ത്യു പി​ടി​യി​ലാ​യ​ത്. രാ​ത്രി ഏ​ഴു മ​ണി​യോ​ടെ പീ​രു​മേ​ട്ടി​ൽ നി​ന്ന് ക​യ​റി​യ മാ​ത്യു സ്ത്രീ​ക​ളു​ടെ സീ​റ്റി​ൽ ക​യ​റി​യി​രു​ന്ന് സ്ത്രീ​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വീ​ണ​താ​യി ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​ർ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഏ​ല​പ്പാ​റ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജ​ിസ്റ്റ​ർ ചെ​യ്ത​ത്. ശ​ല്യ​വും ബ​ഹ​ള​വും സ​ഹി​ക്ക വ​യ്യാ​തെ ബ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി പോ​ലീ​സി​നോ​ടും ക​യ​ർ​ത്തു. വെ​ല്ലു​വി​ളി​യും ന​ട​ത്തി. പി​ന്നീ​ട് സ്റ്റേ​ഷ​നി​ലെ ബ​ഞ്ചി​ൽ ക​യ​റി കി​ട​ന്നു. പോ​ലീ​സ് മാ​ത്യു​വി​നെ​തി​രേ പീ​ഡ​ന ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ…

Read More

വാ പിളർന്ന് ഇരകളെയും കാത്ത്..! നഗരത്തിൽ എങ്ങോട്ട് നോക്കിയാലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ത​ക​ർ​ന്നും കി​ട​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ൾ; ന​ന്നാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളി​ൽ യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടി​യ കെ​ണി​ക​ൾ. വാ ​പി​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ൾ ന​ന്നാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഫു​ട്പാ​ത്ത് ന​ന്നാ​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള കോ​ടി​മ​ത-​നാ​ഗ​ന്പ​ടം ഫു​ട്പാ​ത്ത് ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ഏ​റെ തി​ര​ക്കു​ള്ള കു​മ​ര​കം റോ​ഡി​ലെ ബേ​ക്ക​ർ ജം​ഗ്ഷി​ലെ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ഫു​ട്പാ​ത്തി​ന്‍റെ മൂ​ടി ത​ക​ർ​ന്ന് കെ​ണി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ള​രെ സൂ​ക്ഷി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ൽ ഓ​ട​യി​ൽ കാ​ൽ അ​ക​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ശീ​മാ​ട്ടി റൗ​ണ്ടാ​ന​യ്ക്കു സ​മീ​പം ഫു​ട്പാ​ത്തി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റി​ൽ ത​ട്ടി വീ​ഴാ​തി​രി​ക്കാ​ൻ ഏ​റെ പാ​ടു​പെ​ടേ​ണ്ടി വ​രും. ഇ​വി​ടു​ത്തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ടി​യി​ലാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. കാ​ൽ​ന​ട​ക്കാ​രെ വീ​ഴ്ത്താ​ൻ അ​ത് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ത​ക​ർ​ന്നും കി​ട​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ളാ​ണ് എ​വി​ടെ​യും കാ​ണാ​വു​ന്ന​ത്. കെ.​കെ റോ​ഡ് ഒ​ഴി​കെ ഒ​രി​ട​ത്തും…

Read More

അപരിചിതരേ അകറ്റി നിർത്തൂ..! അ​മ്മ​യ്ക്കും മ​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ചാ​യ ന​ൽ​കി കൊ​ള്ള​യ​ടി​ച്ച​ത് കോയമ്പത്തൂരിൽ വെച്ച്;  ഇവർ പാലക്കാട്ട് ഇറങ്ങിയതായി യാത്രക്കാർ; മൊബൈയിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു

കോ​ട്ട​യം: ശ​ബ​രി എ​ക്സ്പ്ര​സി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ചാ​യ ന​ൽ​കി കൊ​ള്ള​യ​ടി​ച്ച​ത് ത​ത്കാ​ൽ റി​സ​ർ​വേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​യ​റി​യ മൂ​വ​ർ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ അ​ഞ്ച​ൽ​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ൽ ഷീ​ലാ സെ​ബാ​സ്റ്റ്യ​ൻ(58)​, മ​ക​ൾ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ(20) എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​ബ​രി എ​ക്സ്പ്ര​സി​ൽ ആ​ലു​വ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. കോ​യ​ന്പ​ത്തൂ​രി​ൽ വ​ച്ചാ​ണ് ഷീ​ല​യേയും മ​ക​ളെ​യും ക​വ​ർ​ച്ച​ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് മൂ​വ​ർ സം​ഘം പാ​ല​ക്കാ​ട്ട് ഇ​റ​ങ്ങി​യ​താ​യും കം​പാ​ർ​ട്ട്മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ടി​ലെ ഇ​വ​രു​ടെ മേ​ൽ​വി​ലാ​സം വ്യാ​ജ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. മൂ​വ​ർ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്നു ഇ​വ​രു​മാ​യി ച​ങ്ങാ​ത്തം കൂ​ടി​യ​തും ചാ​യ വാ​ങ്ങി ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് പ​റഞ്ഞു. മ​റ്റു ര​ണ്ടു​പേ​ർ മോ​ഷ​ണ​ത്തി​ന് കൂ​ടെ നി​ന്ന​താ​യി​ട്ടാ​ണ് ക​രു​തു​ന്ന​ത്. ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത കേ​ന്ദ്ര​വും ബു​ക്ക് ചെ​യ്ത ആ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റും പോ​ലീ​സ്…

Read More

പണിയോട് പണി യാത്രക്കാർക്ക്..! എംസി റോഡ് നവീകരണത്തിൽ ഇഴഞ്ഞ് നീങ്ങി റെയിൽവേ മേൽപ്പാലം നിർമാണം;  റോഡ് പണി അതിവേഗം മുന്നോട്ടും;   വഴിമുട്ടി യാത്രക്കാരും

കോ​ട്ട​യം: എം​സി റോ​ഡി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഗ​ന്പ​ട​ത്ത് മ​ണ്ണി​ട്ടു​യ​ർ​ത്തി​യ സ്ഥ​ല​ത്ത് ഇ​ന്ന​ലെ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ന​ട​ത്തി. റോ​ഡ് നി​ർ​മാ​ണം കെഎ​സ്ടി​പി വേ​ഗ​ത്തി​ലാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ​യു​ടെ മേ​ൽ​പ്പാ​ലം നി​ർ​മിക്കാൻ സ​മ​യ​മെ​ടു​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും ഒ​രു​പോ​ലെ വ​ല​യ്ക്കു​ക​യാ​ണ്. മേ​ൽപ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കാ​തെ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ണ​മാ​വു​ക​യി​ല്ല. നാ​ഗ​ന്പ​ടം മേ​ൽപ്പാല​ത്തി​ന്‍റെ സ​മീ​പ​ന പാ​ത തു​ട​ങ്ങു​ന്ന ഇ​വി​ടെ ഒ​രു മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി​യാ​ണ് ടാ​റിം​ഗ്. നി​ല​വി​ലു​ള്ള പാ​ല​ത്തി​ൽ​നി​ന്നു മൂ​ന്നു മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പു​തി​യ മേ​ൽ​പ്പാലം നി​ർ​മി​ക്കു​ന്ന​ത്. സ​മീ​പ​ന പാ​ത​യും ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി ഉ​യ​രും. ജം​ഗ്ഷ​ൻ ന​വീ​ക​ര​ണം ന​ട​ത്തി​യാ​ലും മേ​ൽ​പ്പാല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​മു​ണ്ടാ​വു​ക​യി​ല്ല. മാ​ർ​ച്ചി​ൽ മേ​ൽ​പ്പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് റെ​യി​ൽ​വേ​യുടെ വാ​ദ​വും ന​ട​ക്കാ​ൻ ഇ​ട​യി​ല്ല. പ്ര​ധാ​ന പാ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ല​ത്തി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗ്, അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യെ​ല്ലാം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​ഴ, ജി​എ​സ്ടി​യു​ടെ പേ​രി​ൽ ക​രാ​റു​കാ​രു​ടെ പ​ണി​മു​ട​ക്ക്…

Read More

ആംബുലൻസ് ഡ്രൈവർ മുങ്ങി; രോഗിയായ യുവതിയും അമ്മയും വലഞ്ഞു; രോ​​ഗി​​യെ കൊ​​ണ്ടു​​വ​​ന്ന ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ ച​​ട്ടം പാ​​ലി​​ച്ചി​​ല്ലെ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ

ഗാ​​ന്ധി​​ന​​ഗ​​ർ: ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ മു​​ങ്ങി രോ​​ഗി​​യാ​​യ യു​​വ​​തി​​യും മാ​​താ​​വും പാ​​തി​​രാ​​ത്രി​​യി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ത​​നി​​ച്ചാ​​യി. പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്നു ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു റ​​ഫ​​ർ ചെ​​യ്ത യു​​വ​​തി​​യെ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ എ​​ത്തി​​ക്കാ​​തെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​റ​​ക്കി​​യ​ ശേ​​ഷം ആം​​ബു​​ല​​ൻ​​സ് ഡ്രൈ​​വ​​ർ മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നി​​നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി​​നി സൂ​​ര്യ(28) യെ​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ച​​ത്. ഗ​​ർ​​ഭാ​​ശ​​യ​​ത്തി​​ൽ മു​​ഴ ഉ​​ണ്ടാ​​യ​​തി​​നെ​​തു​​ട​​ർ​​ന്നു ചി​​കി​​ൽ​​സ​​യ്ക്കാ​​യി പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ, അ​​സു​​ഖം ഗു​​രു​​ത​​ര​​മാ​​യി. അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മാ​​യ​​തോ​​ടെ ഡോ​​ക്ട​​ർ​​മാ​​ർ ആം​​ബു​​ല​​ൻ​​സ് വി​​ളി​​ച്ചു വ​​രു​​ത്തി സൂ​​ര്യ​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു പ​​റ​​ഞ്ഞ​​യ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം യു​​വ​​തി​​യോ​​ടൊ​​പ്പം അ​മ്മ മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തി​​യ ഉ​​ട​​ൻ ജീ​​വ​​ന​​ക്കാ​​ർ രോ​​ഗി​​യെ സ്ട്ര​​ച്ച​​റി​​ൽ ക​​യ​​റ്റി. ഡോ​​ക്ട​​റെ കാ​​ണി​​ച്ച​​തോ​​ടെ​​യാ​​ണു ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​​ൻ നി​​ദേ​​ശി​​ച്ച​​ത്.…

Read More

 നാളെ നിങ്ങൾക്കും സംഭവിക്കാം..! അപകടത്തിൽപ്പെട്ട യുവാവിനെ ആരെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെ ങ്കിൽ; സ്ഥലത്ത് വെറും കാഴ്ചക്കാരായി നാട്ടുകാർ; ഒടുവിൽ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യു​വാ​വ് മ​രി​ച്ചു

  പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്തി​ന​ടു​ത്ത് ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. വി​ഴി​ക്ക​ത്തോ​ട് പ​രു​ന്ത​ൻ​മ​ല ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​ൻ അ​മ​ൽ രാ​ജാ (20)ണ് ​മ​രി​ച്ച​ത്.​ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന കൂ​രാ​ലി പു​ല്ലാ​ട്ടു​കു​ന്നേ​ൽ അ​ഭി​ജി​ത്തി(20)​ന് പ​രി​ക്കേ​റ്റു. നെ​യ്യാ​ട്ടു​ശ്ശേ​രി -ത​ച്ച​പ്പു​ഴ റോ​ഡി​ൽ മാ​ക്ക​ൽ​കു​ന്ന് വ​ള​വി​ൽ ഇ​ന്ന​ലെ രാ​ത്രി 12.10 നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് കോ​ണ്‍​ക്രീ​റ്റ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.​ വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ഇ​ള​ങ്ങു​ളം മു​ത്താ​ര​മ്മ​ൻ കോ​വി​ലി​ൽ ഉ​ത്സ​വ സ്ഥ​ല​ത്ത് പ​ട്രോ​ളി​ംഗിലു​ണ്ടാ​യി​രു​ന്ന പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ഇ​രു​വ​രേ​യും പോ​ലി​സ് വാ​ഹ​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​മ​ൽ രാ​ജി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ജി​ത്തി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​ലീസ് അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ നി​ര​വ​ധി​യാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​രും സ​ഹാ​യ​ത്തി​ന് എ​ത്തി​യി​ല്ലെന്ന് പോ​ലി​സ് പ​റ​ഞ്ഞു.​ ഇ​രു​വ​രും പാ​ലാ ഐ​ടി​ഐയി​ൽ ഓ​ട്ടോമൊ​ബൈ​ൽ വി​ദ്യാ​ർ​ഥിക​ളാ​ണ്. ഇ​വ​ർ മു​ത്താ​ര​മ്മ​ൻ​കോ​വി​ലി​ൽ എ​ത്തി​യ​താ​യി​രു​ന്നു​വെ​ന്ന്…

Read More