കലോത്‌സവ ഭ​ക്ഷ​ണ​ശാ​ല​യി​ൽ “ക​യ​റി​പ്പി​ടി​ത്തം’: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ പോ​ലീ​സു​കാ​രി ത​ന്നെ കീ​ഴ്പ്പെ​ടു​ത്തി; അറസ്റ്റിലായത് കോട്ടയം സ്വദേശി

തൃ​ശൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ദേഹത്തു ക​യ​റി​പ്പി​ടി​ച്ച ക​ലോ​ത്സ​വ ക​ല​വ​റ​യി​ലെ സ​ഹാ​യി​യെ വ​നി​താ പോ​ലീ​സു​കാ​രി ത​ന്നെ കീ​ഴ്പെടു​ത്തി ഈ​സ്റ്റ് പോ​ലീ​സി​നു കൈ​മാ​റി. കോ​ട്ട​യം സ്വ​ദേ​ശി വി​ജ​യ​ൻ(58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ലോ​ത്സ​വ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണ​നേ​ര​ത്താ​ണ് സം​ഭ​വം. ദേഹത്തു ക​യ​റി​പ്പി​ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ളെ വ​നി​താ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​തി​ക്ര​മം പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും പ​തി​ഞ്ഞി​ട്ടു​ണ്ട്. കെഎപി ര​ണ്ടാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ കീ​ഴ്പെടു​ത്തി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പിന്നിലാരെന്ന ചോദ്യം ബാക്കി..! ജനൽച്ചിലുകളിലെ സ്റ്റി​ക്ക​ർ പ​തി​ക്ക​ലി​ന്  താ​ൽ​ക്കാ​ലി​ക വി​രാമം; തുമ്പൊന്നും കിട്ടാതെ പോലീസ്

കോ​ട്ട​യം: ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യാ​ക്കി​യ ജ​ന​ൽ​ച്ചി​ല്ലുക​ളി​ലെ സ്റ്റി​ക്ക​ർ പ​തി​ക്ക​ലി​ന് താ​ൽ​ക്കാ​ലി​ക വി​രാ​മ​മാ​യെ​ങ്കി​ലും ആ​രാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന കാ​ര്യം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ബ്ല്യൂ​വെ​യി​ല്‌ പോ​ലു​ള്ള ക​ളി​യാ​ണെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​ര​ണ​മി​ല്ല. മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന് അ​ട​യാ​ള​മി​ട്ട് രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ക​ണ്ടെ​ത്താ​ൻ ക​ള്ള​നു പോ​ലും സാ​ധി​ക്കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​ത്ത​രം പ്ര​ചാ​ര​ണ​വും അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ ഇ​ത് ആ​ര് ചെ​യ്തു എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. സി​സി​ടി​വി കാ​മ​റ​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​ന് ചി​ല​ർ ബോ​ധ​പൂ​ർ​വം ചെ​യ്ത​താ​ണെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ട്. ഇ​ക്കാ​ര്യം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ സി​സി​ടി​വി കാ​മ​റ വ​യ്ക്കു​ന്ന​തി​ന് പോ​ലീ​സ് എ​ന്നും അ​നു​കൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ന്താ​യാ​ലും സ്റ്റി​ക്ക​ർ പ്ര​ശ്നം കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും സ്റ്റി​ക്ക​ർ പ​തി​ച്ച​ത് ആ​രെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്വ​ന്തം വീ​ട്ടി​ൽ ആ​രെ​ങ്കി​ലും സ്റ്റി​ക്ക​ർ പ​തി​ക്കു​ക​യി​ല്ല​ല്ലോ. പി​ന്നെ​യാ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​വു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ വീ​ട്ടി​ൽ പോ​ലും…

Read More

വൺ, ടു, ത്രീ ഇ​ടു​ക്കിയിലെ സി​പി​എമ്മുകാർ പറയുന്നു..! ഇടതു മുന്നണിയിൽ നിന്നും സി​പി​ഐ​യെ പു​റ​ത്താ​ക്ക​ണം; കാ​നം സൂ​പ്പ​ർ മു​ഖ്യ​മ​ന്ത്രി ച​മ​യു​ന്നു; സർക്കാർ ഉത്തരവുകൾ അട്ടിമറിക്കുന്നു

ഇ​ടു​ക്കി: സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. സി​പി​ഐ​യെ മു​ന്ന​ണി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​മെ​ന്ന് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. സി​പി​ഐ​യെ ഇ​ട​തു​മു​ന്ന​ണി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യേ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യൂ. മു​ന്ന​ണി​യി​ൽ ഒ​രു നി​ല​പാ​ടും പു​റ​ത്ത് മ​റ്റൊ​രു നി​ല​പാ​ടു​മാ​ണ് സി​പി​ഐ സ്വീ​ക​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ സി​പി​ഐ സ്വാ​ർ​ഥ​ലാ​ഭ​ത്തി​നാ​യി അ​ട്ടി​മ​റി​ക്കു​ന്നു തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സൂ​പ്പ​ർ മു​ഖ്യ​മ​ന്ത്രി ച​മ​യു​ക​യാ​ണെ​ന്നും മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ സി​പി​ഐ നേ​താ​വ് പി. ​പ്ര​സാ​ദ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള നേ​താ​വും മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യെ സി​പി​ഐ അ​ധി​ക്ഷേ​പി​ച്ചി​ട്ടും ജി​ല്ലാ നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

Read More

ബൽറാമിനെ വിമർശിക്കുന്നവർ ഇതിലും വലിയ തെറ്റ് ചെയ്തവർ; ബൽറാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ വി.ടി. ബൽറാം എംഎൽഎയെ വിമർശിക്കുന്നവർ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നെഹ്റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബൽറാമിനെ ഇപ്പോൾ വിമർശിക്കുന്നത്. ബൽറാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

Read More

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ശബരിമല തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു; പരമ്പരാഗത കാനനപാതയിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം; സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാത്തതിനെതിരേ അയ്യപ്പഭക്തരുടെ  പ്രതിഷേധം

ശ​ബ​രി​മ​ല: കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​യ്യ​പ്പ​തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു. ചെ​ന്നൈ നീ​ർ​കു​ണ്ട​റം വി​നാ​യ​ക് ഫ​സ്റ്റ് സ്ട്രീ​റ്റി​ൽ ആ​ർ. മി​തേ​ഷ് കു​മാ​ർ (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നു പ​ര​ന്പ​രാ​ഗ​ത പാ​ത​യി​ലെ ക​രി​മ​ല​യി​ൽ​വ​ച്ചാ​ണ് കാ​ട്ടാ​ന മി​തേ​ഷ്കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്. ചെ​ന്നൈ​യി​ൽ​നി​ന്നു സ​ഹോ​ദ​ര​ൻ സാ​യി​റാം ഉ​ൾ​പ്പെ​ടെ​യു​ള്ള 12 അം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട മി​തേ​ഷ്കു​മാ​ർ ശ​ബ​രി​മ​ല അ​യ്യ​പ്പ​ദ​ർ​ശ​ന​ത്തി​നാ​യി ന​ട​ന്നു​വ​രു​ന്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ന്പ പോ​ലീ​സ് പ​റ​യു​ന്ന​ത്: സം​ഘ​മാ​യി​ട്ടു​വ​ന്ന ഇ​വ​ർ ക​രി​മ​ല​യി​ലെ ക​ട​യി​ൽ​നി​ന്നും സാ​ധ​നം​വാ​ങ്ങി ക​ഴി​ക്കു​ക​യും കു​റ​ച്ചു മു​ന്പോ​ട്ടു​പോ​കു​ന്പോ​ഴാ​ണ് ബാ​ക്കി പൈ​സ വാ​ങ്ങി​യി​ല്ലാ​യെ​ന്ന​റി​ഞ്ഞ്, സ​ഹോ​ദ​ര​നെ നി​ർ​ത്തി​യി​ട്ട് ഒ​റ്റ​യ്ക്കു ക​ട​യി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. തു​ന്പി​ക്കൈ​കൊ​ണ്ട് അ​ടി​ച്ച പാ​ടു​ക​ൾ മു​ഖ​ത്തു​ണ്ടെ​ന്നു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കാ​ണ​പ്പെ​ട്ടെ​ന്നു പ​ന്പാ ആ​ശു​പ​ത്രി ഡോ​ക്ട​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഛിന്നം​വി​ളി കേ​ട്ടാ​ണ് വ​ന​പാ​ല​ക​രും അ​യ്യ​പ്പ​തീ​ർ​ഥാ​ട​ക​രും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. തു​ട​ർ​ന്നു ക​രി​മ​ല​യി​ൽ​ത്ത​ന്നെ​യു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ​ശേ​ഷം പ​ന്പ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​വ​ഴി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ​ശേ​ഷം…

Read More

ശ്രദ്ധിക്കുക! പച്ചമത്സ്യങ്ങളില്‍ രാസവസ്തു ഉപയോഗം കൂടുന്നു; മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രാസവസ്തുക്കളാണ് മത്സ്യങ്ങളില്‍ ചേര്‍ക്കുന്നത്‌

പ​ത്ത​നം​തി​ട്ട: പ​ച്ച​മ​ത്സ്യ​ങ്ങ​ളി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ൾ കേ​ടു​വ​രാ​തി​രി​ക്കാ​ൻ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ളി​ൽ സൂ​ക്ഷി​ച്ചാ​ണ് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന​ത്. മ​ത്സ്യ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​ണ് രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​ർ വ​ഴി​യോ​ര, ചി​ല്ല​റ​വി​ല്പ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു. ഫോ​ർ​മാ​ലി​ൻ, ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് ആ​ഴ്ച​ക​ളോ​ളം ട്രീ​റ്റ് ചെ​യ്താ​ണ് മ​ത്സ്യ​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഫോ​ർ​മാ​ലി​ൻ ചേ​ർ​ത്താ​ൽ ആ​ഴ്ച​ക​ളോ​ളം കേ​ടാ​കാ​തി​രി​ക്കും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് ചേ​ർ​ത്താ​ൽ മാ​സ​ങ്ങ​ളോ​ളം മ​ത്സ്യ​ങ്ങ​ൾ കേ​ടൂ​കൂ​ടാ​തെ സൂ​ക്ഷ്ക്കാ​ൻ സാ​ധി​ക്കും. ഫോ​ർ​മാ​ലി​ൻ പോ​ലെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ കി​ലോ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ൾ കെ​മി​ക്ക​ലു​ക​ൾ ചേ​ർ​ത്ത് കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന പ​തി​വു​ണ്ട്. പി​ന്നീ​ട് ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്ന​തി​ന​നു​സ​രി​ച്ച് രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ക​യാ​ണ് പ​തി​വ്. മാ​ര​ക​രോ​ഗ​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന രാ​സ​വ​സ്തു​ക്ക​ളാ​ണ് മ​ത്സ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ചേ​ർ​ത്തു​വ​രു​ന്ന​ത്. ഇ​വ​യു​ടെ ഉ​പ​യോ​ഗം കൂ​ടു​ന്ന​താ​യ പ​രാ​തി​ക​ളി​ൽ…

Read More

സിസിടിവി ചതിച്ചു! കോട്ടയം കല്ലറയില്‍ നിന്നും ഹിമാലയം കാണാന്‍ പോയ വിദ്യാര്‍ഥികളെ മുംബൈയില്‍ വച്ച് പിടികൂടി; കുട്ടികളെ വീണ്ടുകിട്ടിയ ആശ്വാസത്തില്‍ വീട്ടുകാര്‍

ഏ​​റ്റു​​മാ​​നൂ​​ർ: ഒ​​ളി​​ച്ചോ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പോ​​ലീ​​സും ആ​​ർ​​പി​​എ​​ഫും ചേ​​ർ​​ന്നൊ​​രു​​ക്കി​​യ വ​​ല​​യി​​ൽ കു​​രു​​ങ്ങി. ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ണാ​​താ​​യ നീ​​ണ്ടൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മും​​ബൈ​​യി​​ൽ ആ​​ർ​​പി​​എ​​ഫ് പി​​ടി​​കൂ​​ടി. നീ​​ണ്ടൂ​​ർ, ക​​ല്ല​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ണാ​​താ​​യ​​ത്. കു​​ട്ടി​​ക​​ളെ കാ​​ണു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കു​​ട്ടി​​ക​​ൾ ഹി​​മാ​​ല​​യ​​ത്തി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യ​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യ​​റി​​ഞ്ഞു. ഇ​​തേ​​ത്തുട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ സി​​ഐ എ.​​ജെ. തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് കു​​ട്ടി​​ക​​ളു​​ടെ ഫോ​​ട്ടോ സ​​ഹി​​തം ആ​​ർ​​പി​​എ​​ഫി​​നും പോ​​ലീ​​സി​​നും വി​​വ​​രം വാ​​ട്സാ​​പ് ഗ്രൂ​​പ്പി​​ലൂ​​ടെ കൈ​​മാ​​റി. ജ​​യ​​ന്തി ജ​​ന​​ത എ​​ക്സ്പ്ര​​സ് എ​​ത്തി​​യ സ​​മ​​യം കു​​ട്ടി​​ക​​ൾ കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽനി​​ന്നു വ്യ​​ക്ത​​മാ​​യ​​തോ​​ടെ ആ​​ർ​​പി​​എ​​ഫി​​ന് വി​​വ​​രം കൈ​​മാ​​റി. ജ​​യ​​ന്തി ജ​​ന​​ത മും​​ബൈ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ കു​​ട്ടി​​ക​​ൾ നേ​​രേ പോ​​ലീ​​സി​​ന്‍റെ മു​​ന്പി​​ലാ​​ണ് ചെ​​ന്നു​​പെ​​ട്ട​​ത്. കു​​ട്ടി​​ക​​ളി​​ൽ ഒ​​രാ​​ളു​​ടെ കൈ​​വ​​ശം സ്വ​​കാ​​ര്യ സ​​ന്പാ​​ദ്യ​​മാ​​യി 3000…

Read More

വൈക്കം നഗരത്തിലെ ഹോട്ടലിൽ തീപിടിത്തം; ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വൻ ദു​ര​ന്ത മൊ​ഴി​വാ​യി; മൂ​ന്നു നി​ല​ക​ളു​ള്ള ഹോ​ട്ട​ൽ ഭാ​ഗി​ക​മാ​യി ക​ത്തിന​ശി​ച്ചു

വൈ​ക്കം: നഗരത്തിലെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ ക​ച്ചേ​രി​ക​വ​ല​യ്ക്ക് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന​ന്ദ​ഭ​വ​ൻ ഹോ​ട്ട​ലി​നു തീപി​ടി​ച്ചു. മൂ​ന്നു നി​ല​ക​ളു​ള്ള ഹോ​ട്ട​ൽ ഭാ​ഗി​ക​മാ​യി ക​ത്തിന​ശി​ച്ചു. അ​ടു​ക്ക​ള​യി​ൽ നി​ന്ന് ചി​മ്മി​നി വ​ഴി​യാണ് തീപടർന്നത്. ​ ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ദു​ര​ന്ത മൊ​ഴി​വാ​യി. അ​ടു​ക്ക​ള​യു​ടെ മു​ക​ളി​ലെ റു​ഫ്, ഗ്ലാ​സു​ക​ൾ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ഒ​രു​ ക​ട​യി​ലേ​ക്ക് തീ ​പ​ട​ർ​ന്നെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ണ​ച്ച​തി​നാ​ൽ വ​ലി​യ തോ​തി​ൽ നാശനഷ്ടമുണ്ടായില്ല. രാ​വി​ലെ 8.45നാ​യി​രു​ന്നു സംഭവം.. വൈ​ക്ക​ത്തെ​യും ക​ടു​ത്തു​രു​ത്തി​യി​ലേ​യും ഫ​യ​ർ​ഫോ​ഴ്സ് എത്തിയാണ് തീയണച്ചത്.

Read More

ഈ ചുമടുതാങ്ങിക്ക് താങ്ങായി ഇപ്പോൾ നാട്ടുകാർ..!  രാ​ജ​ഭ​ര​ണ കാ​ല​ത്തെ അ​വ​ശേ​ഷി​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ ഒന്നായ ചുമടുതാങ്ങിയെക്കുറിച്ച്…

കോ​ട്ട​യം: രാ​ജ​ഭ​ര​ണ കാ​ല​ത്തെ അ​വ​ശേ​ഷി​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ ഒ​ന്നാ​ണ് കെ​കെ റോ​ഡി​ൽ ക​ഞ്ഞി​ക്കു​ഴി​ക്കും ക​ള​ത്തി​ൽ​പ്പ​ടി​ക്കും ഇ​ട​യ്ക്ക് ത​ങ്ക​പ്പ​ൻ​മാ​ടം എ​ന്ന ജം​ഗ്ഷ​നി​ലു​ള്ള ചു​മ​ടു​താ​ങ്ങി. പ​ണ്ട് വാ​ഹ​ന സൗ​ക​ര്യം കു​റ​വാ​യി​രു​ന്ന കാ​ല​ത്ത് ചു​മ​ടു​മാ​യി പോ​കു​ന്ന​വ​ർ​ക്ക് അ​ത് ഇ​റ​ക്കി വ​ച്ച് ആ​ശ്വ​സി​ക്കാ​ൻ സ്ഥാ​പി​ച്ച​താ​ണ് ചു​മ​ടു താ​ങ്ങി​ക​ൾ. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ നാ​ലും അ​ഞ്ചും കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഇ​ത്ത​രം ചു​മ​ടു താ​ങ്ങി​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. അ​ന്ന് ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന ചു​മ​ടു​താ​ങ്ങി​ക​ൾ ഇ​ന്ന് ഒ​രു ചു​മ​ടും താ​ങ്ങു​ന്നി​ല്ല. ഇ​തോ​ടെ പ​ല​തും നാ​മാ​വ​ശേ​ഷ​മാ​യി. പ​ല​യി​ട​ത്തെ​യും ചു​മ​ടു​താ​ങ്ങി​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി. ഇ​വി​ടെ ക​ള​ത്തി​ൽ​പ്പ​ടി മൈ​ത്രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചു​മ​ടു താ​ങ്ങി പെ​യി​ന്‍റ​ടി​ച്ച് സം​ര​ക്ഷി​ക്കു​ന്നു.1729-1758 കാ​ല​ത്ത് മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ കാ​ല​ത്താ​ണ് ഇ​വി​ടെ ചു​മ​ടു​താ​ങ്ങി സ്ഥാ​പി​ച്ച​തെ​ന്നു ക​രു​തു​ന്നു. രാ​ജ​ഭ​ര​ണ കാ​ല​ത്ത് വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ത​ണ​ലേ​കാ​ൻ ത​ണ​ൽ​വൃ​ക്ഷം, ദാ​ഹ​മ​ക​റ്റാ​ൻ കി​ണ​ർ എ​ന്നി​വ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പ​മാ​ണ് വ​ഴി നീ​ളെ ചു​മ​ടു​താ​ങ്ങി​യും സ്ഥാ​പി​ച്ച​ത്.  

Read More

ആളൊരു വീരൻ തന്നെ..!  കൈ നഖത്തിനടിയിൽ ഒളിപ്പിച്ചുവച്ചത് 12 സിം കാർഡുകൾ ; മെഡിക്കൽ കോളജിൽ ഫോൺകവർച്ചയ്ക്ക്പിടിയിലായ സിജിന്‍റെ  വേലത്തരങ്ങൾ ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​ണ്‍ ക​വ​ർ​ച്ച​യ്ക്ക് പി​ടി​യി​ലാ​യ യു​വാ​വ് ആ​ളൊ​രു വീ​ര​ൻ ത​ന്നെ. ഇ​യാ​ളു​ടെ കൈ ​ന​ഖ​ത്തി​നട​ിയി​ൽ ഒ​ളി​പ്പി​ച്ചു വ​ന്ന 12 സിം​കാ​ർ​ഡു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തി​ന് പി​ടി​യി​ലാ​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സി​ജി​ൻ (30) എ​ന്ന​യാ​ളു​ടെ പ​ക്ക​ൽ നി​ന്നാ​ണ് ഇ​ത്ര​യും സിം ​കാ​ർ​ഡ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രോ​ഗി​ക​ളു​ടെ വാ​ർ​ഡി​ലെ കൂ​ട്ടി​രി​പ്പു​കാ​രാ​ണ് സം​ശ​യം തോ​ന്നി ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സിന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു വീ​ണു. ഉ​ട​നെ പോ​ലീ​സ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൈ ​ന​ഖ​ത്തി​നടി​യി​ൽ പ​ത്തു​രൂ​പ നോ​ട്ട് ചെ​റു​താ​യി മ​ട​ക്കി അ​തി​നു​ള​ളി​ൽ 12 സിം ​കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. സിം ​കാ​ർ​ഡ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ൽ…

Read More