സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാനാവില്ല..!  വിദേശത്ത്  ജോലി വാഗ്ദാനം ചെയ്ത്  പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് അറസ്റ്റിലായ യുവാക്കളെ വിട്ടയച്ചു; യു​വ​തി​ക​ൾ പരാതി പിൻവലിച്ചതിനാലാണ് വിട്ടതെന്ന് പോലീസ്

കോ​ട്ട​യം: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വൈ​ക്ക​ത്ത് യു​വ​തി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു. കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ​ത് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. പാ​വ​പ്പെ​ട്ട ര​ണ്ടു യു​വ​തി​ക​ളാ​ണ് യു​വാ​ക്ക​ളു​ടെ വ​ല​യി​ൽ വീ​ണ​ത്. കാ​ന​ഡ​യി​ൽ ജോ​ലി വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​ഞ്ഞ് യു​വ​തി​ക​ളെ​ക്കൊ​ണ്ട് യു​വാ​ക്ക​ൾ പാ​സ്പോ​ർ​ട്ട് എ​ടു​പ്പി​ച്ചു. അ​തി​നു ശേ​ഷം ഇ​വ​ർ യു​വ​തി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. യു​വാ​ക്ക​ൾ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി​ക​ൾ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും ത​ങ്ങ​ൾ ന​ല്ല ഉ​ദേ​ശ​ത്തി​ലാ​ണ ഇ​ട​പെ​ട്ട​തെ​ന്ന യു​വാ​ക്ക​ളു​ടെ മൊ​ഴി വി​ശ്വ​സി​ച്ച് പോ​ലീ​സ് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട യു​വ​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ത​ങ്ങ​ൾ ശ്ര​മി​ച്ച​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​തേ സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദേ​ശ​ത്ത് ജോ​ലി​ക്ക് അ​യ​ക്കു​ന്ന ഏ​ജ​ൻ​സി​യു​ടെ ഒ​രു അം​ഗീ​കാ​ര​വും യു​വാ​ക്ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വൈ​ക്കം…

Read More

തോട്ടിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിമരിച്ചു; നീ​​ന്ത​​ൽ വ​​ശ​​മി​​ല്ലാ​​തിരുന്നിട്ടും അ​​മ്മി​​ണി കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയെങ്കിലും വിധി രണ്ടുപേരെയും തട്ടിയെടുത്തു

പി​​റ​​വം/​​ആ​​ന്പ​​ല്ലൂ​​ർ: മു​​ള​​ന്തു​​രു​​ത്തി​​ക്ക​​ടു​​ത്ത് പെ​​രു​​ന്പി​​ള്ളി പാ​​ണാ​​ർ​​തോ​​ട്ടി​​ൽ മു​​ത്ത​​ശി​​യും പേ​​ര​​ക്കു​​ട്ടി​​യും മു​​ങ്ങി​​മ​​രി​​ച്ചു. പെ​​രു​​ന്പി​​ള്ളി പൂ​​ത്ര​​മ​​ല​​യി​​ൽ വാ​​സു​​വി​​ന്‍റെ ഭാ​​ര്യ അ​​മ്മി​​ണി (53), മ​​ക​​ൻ സ​​ലി​​യു​​ടെ മ​​ക​​ൾ അ​​മ്മു എ​​ന്നു വി​​ളി​​ക്കു​​ന്ന ദി​​യ (അ​​ഞ്ച്) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു ദു​​ര​​ന്തം. വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള പാ​​ണാ​​ർ തോ​​ട്ടി​​ൽ വ​​സ്ത്ര​​ങ്ങ​​ൾ ക​​ഴു​​കു​​ന്ന​​തി​​നാ​​യാ​​ണ് അ​​മ്മി​​ണി പേ​​ര​​ക്കു​​ട്ടി​​യു​​മാ​​യി വ​​ന്ന​​ത്. അ​​മ്മി​​ണി വ​​സ്ത്രം ക​​ഴു​​കു​​ന്ന സ​​മ​​യ​​ത്തു തോ​​ടി​​ന്‍റെ തീ​​ര​​ത്തു ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി എ​​ങ്ങ​​നെ​​യോ ആ​​ഴ​​മു​​ള്ള ഭാ​​ഗ​​ത്ത് അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. കു​​ട്ടി​​യെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ നീ​​ന്ത​​ൽ വ​​ശ​​മി​​ല്ലാ​​ത്ത അ​​മ്മി​​ണി​​യും മു​​ങ്ങി​​പ്പോ​​വു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ക​​രു​​തു​​ന്നു. പ​​ശു​​വി​​നെ അ​​ഴി​​ക്കാ​​ൻ പോ​​യ സ​​മീ​​പ​​വാ​​സി​​യാ​​ണ് കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം വെ​​ള്ള​​ത്തി​​ൽ പൊ​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. ഉ​​ട​​നെ ആ​​ളു​​ക​​ളെ വി​​ളി​​ച്ചു​​കൂ​​ട്ടി​​യ​​പ്പോ​​ൾ അ​​ല്പം മാ​​റി അ​​മ്മി​​ണി​​യു​​ടെ മൃ​​ത​​ദേ​​ഹ​​വും ക​​ണ്ടെ​​ത്തി. അ​​ടു​​ത്ത​​യി​​ടെ തോ​​ടി​​ന്‍റെ ആ​​ഴം വ​​ർ​​ധി​​പ്പി​​ച്ചി​​രു​​ന്നു. മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തൃ​​പ്പൂ​​ണി​​ത്ത​​റ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്നു സം​​സ്ക​​രി​​ക്കും. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് ഇ​​​ന്ത്യ​​​ൻ കോ​​​ഫി​​ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സ​​​ലി കു​​ടും​​ബ…

Read More

ചതിയൻ ഷെമിൻ..! ഒന്നിച്ചിരുന്ന് മദ്യം കഴിച്ച സുഹൃത്ത് ലഹരിയിൽ ഉറങ്ങിപ്പോയി; അഞ്ചുപവന്‍റെ മാല ഊരിയെടുത്ത് കൂട്ടുകാരൻ മുങ്ങി;  മണിക്കുറുകൾക്കുള്ളിൽ പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ..

കോ​ട്ട​യം: സു​ഹൃ​ത്തു​ക്ക​ൾ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ചു. ഉ​റ​ക്ക​ത്തി​ൽ ഒ​രാ​ളു​ടെ അ​ഞ്ചു പ​വ​ന്‍റെ മാ​ല ത​ട്ടി​യെ​ടു​ത്ത് സു​ഹൃ​ത്ത് ക​ട​ന്നു. മാ​ല വി​റ്റ് കാ​ശാ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ന്ന​ലെ എ​സ​്എ​ച്ച് മൗ​ണ്ട് ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ൽ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി റെ​ജി (47)യു​ടെ മാ​ല​യാ​ണ് സു​ഹൃ​ത്ത് ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​ത്. മാ​ല ത​ട്ടി​യെ​ടു​ത്ത​തി​ന് വേ​ളൂ​ർ കോ​യി​പ്പു​റ​ത്തു​ചി​റ​യി​ൽ ഷെ​മി​നെ (28)യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​രു​വ​രും ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് മ​ദ്യ​പി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ൽ റെ​ജി ഉ​റ​ങ്ങി​പ്പോ​യി. ഈ ​ത​ക്ക​ത്തി​ന് ഷെ​മി​ൻ റെ​ജി​യു​ടെ മാ​ല ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി. വൈ​കു​ന്നേ​ര​ത്തോ​ടെ റെ​ജി ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മാ​ല കാ​ണാ​നി​ല്ല എ​ന്ന​റി​യു​ന്ന​ത്. ഉ​ട​നെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കോ​ട്ട​യ​ത്തെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ല വി​ൽ​ക്കാ​നാ​യി ഷെ​മി​ൻ എ​ത്തി​യ വി​വ​രം അ​റി​ഞ്ഞ​ത്. പി​ന്നീ​ട് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. 96000 രൂ​പ​യ്ക്കാ​ണ് ഷെ​മി​ൻ മാ​ല വി​റ്റ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ…

Read More

മറ്റു പാർട്ടികളുടെ മുന്നണി പ്രവേശനത്തെ സിപിഐ എതിർക്കുന്നത് ഭയം മൂലം; സ്ക​റി​യ തോ​മ​സി​നു സീ​റ്റു ന​ൽ​കി​യ​ത് മു​ന്ന​ണി ഘ​ട​ക​ക്ഷി​യെ​ന്ന നി​ല​യി​ലെന്ന് കോടിയേരി ബാലകൃഷ്ണൻ 

കോ​ട്ട​യം: സി​പി​ഐ​ക്ക് സീ​റ്റു കു​റ​യു​മെ​ന്നും മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മെ​ന്നു​മു​ള്ള ഭ​യം കൊ​ണ്ടാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളു​ടെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​തും സി​പി​എ​മ്മി​നെ​തി​രേ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഒ​രി​ക്ക​ലും അ​ങ്ങ​നെ​യു​ണ്ടാ​കി​ല്ലെ​ന്നും എ​ല്ലാ പാ​ർ​ട്ടി​ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​യി​രി​ക്കും എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി പ്ര​തി​നി​ധി​ക​ൾ​ക്ക് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ൽ എ​ടു​ക്കു​ന്ന​ത് അ​ട​ഞ്ഞ അ​ധ്യാ​യ​മ​ല്ലെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​പി​എം കോ​ട്ട​യം ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​ന്ന ച​ർ​ച്ച​യ​ക്കു മ​റു​പ​ടി പ​റ​യ​വേ​യാ​ണ് കോ​ടി​യേ​രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ലെ ഒ​രു ക​ക്ഷി​യെ​യും ഒ​ഴി​വാ​ക്കി​യ​ല്ല പു​തി​യ പാ​ർ​ട്ടി​ക​ളെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി​യി​ൽ സ്ക​റി​യ തോ​മ​സി​നു സീ​റ്റു ന​ൽ​കി​യ​ത് മു​ന്ന​ണി ഘ​ട​ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ്. അ​ല്ലാ​തെ കെ​ട്ടി​യി​റ​ക്കി​യ സ്ഥാ​നാ​ർ​ഥി​യ​ല്ല. പു​തു​പ്പ​ള്ളി​യി​ൽ ജെ​യ്ക് സി. ​തോ​മ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ചാ​ണ്.…

Read More

സ്വകാര്യ ബസുകളുടെ അശ്രദ്ധ! തുറന്നുകിടന്ന ഡോറിലൂടെ വീണ് പരിക്കേറ്റ ഗർഭിണിയായ യുവതി മരിച്ചു; കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഈ​രാ​റ്റു​പേ​ട്ട: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ശ്ര​ദ്ധ​യ്ക്ക് വി​ല ന​ല്കേ​ണ്ടി വ​ന്ന​ത് മ​റ്റൊ​രു ജീ​വ​ൻ കൂ​ടി. തീ​ക്കോ​യി അ​റു കൊ​ല​പാ​ല​ത്തി​ന് സ​മീ​പം ബ​സി​ൽ നി​ന്നു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട വ​ട്ട​ക്ക​യം താ​ഹ​യു​ടെ ഭാ​ര്യ നാ​ഷീ​ദ (34) ആ​ണ് ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​ക്കോ​യി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പോ​യി ബ​സി​ൽ മ​ട​ങ്ങി​യ നാ​ഷി​ദ, വാ​ഹ​നം വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന നാ​ഷി​ദ​യു​ടെ ത​ല​യ്ക്കു​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട റിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​ന്നു ത​ന്നെ പു​റ​ത്തെ​ടു​ത്തു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്ര​യും ദി​വ​സം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ബ​സി​ന്‍റെ ഹൈ​ഡ്രോ​ളി​ക് ഡോ​റു​ക​ൾ അ​ട​യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് 3.30ന് ​പു​ത്ത​ൻ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഹ​ന ഫാ​ത്തി​മ, ഹ​യ മ​റി​യം.

Read More

ഇങ്ങനെയൊക്കെ പറ്റാമോ..! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടി​ക്കൊ​പ്പം ദേ​ശീ​യപ​താ​ക: പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു; വീ​​​​ഴ്ച പ​​​​റ്റി​​​​യെ​​​​ന്ന വിശദീകരണവുമായി നേതാക്കൾ

അ​​​​ടി​​​​മാ​​​​ലി: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് ന​​​​യി​​​​ക്കു​​​​ന്ന ജ​​​​ന​​​​കീ​​​​യവി​​​​ചാ​​​​ര​​​​ണ യാ​​​​ത്ര​​​​യു​​​​ടെ പ്ര​​​ചാര​​​​ണാ​​​​ർ​​​​ഥം സ്ഥാ​​​​പി​​​​ച്ച കൊ​​​​ടി​​​​ക്കൊ​​​​പ്പം ദേ​​​​ശീ​​​​യ​​​പ​​​​താ​​​​ക കെ​​​​ട്ടി. നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​​ത്തുട​​​​ർ​​​​ന്ന് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് ദേ​​​​ശീ​​​​യപ​​​​താ​​​​ക അ​​​​ഴി​​​​ച്ചുമാ​​​​റ്റി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കേ​​​​സെ​​​​ടു​​​​ത്തു. ജ​​​​ന​​​​കീ​​​​യവി​​​​ചാ​​​​ര​​​​ണ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​മ്പിളി​​​​ക​​​​ണ്ടം ടൗ​​​​ണി​​​​ൽ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​പി​​​​ച്ച കൊ​​​​ടി​​​മ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദേ​​​​ശീ​​​​യ​​​പ​​​​താ​​​​ക കാ​​​​ണ​​​​പ്പെ​​​​ട്ട​​​​ത്. വെ​​​​ള്ള​​​​ത്തൂ​​​​വ​​​​ൽ പോ​​​​ലീ​​​​സെ​​​​ത്തി അ​​​​ഴി​​​​ച്ചു മാ​​​​റ്റി. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ, വീ​​​​ഴ്ച പ​​​​റ്റി​​​​യെ​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി നേ​​​​താ​​​​ക്ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​.

Read More

ബി കഴിഞ്ഞാണല്ലോ എം..! മാ​​​​​​ണി​​​​​​യെ ഒ​​​​​​ഴി​​​​​​ച്ചു​​​​​​നി​​​​​​ർ​​​​​​ത്തി കേ​​​​​​ര​​​​​​ള​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സ്-​​​​​​എ​​​​​​മ്മി​​​​​​ലെ മ​​​​​​റ്റു നേ​​​​​​താ​​​​​​ക്ക​​​​​​ളെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി കേ​​​​​​ര​​​​​​ള ​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സു​​​​​​ക​​​​​​ൾ ഒന്നിക്കുന്നതാണ് നല്ലതെന്ന്  ആ​​ർ. ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള

ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: എ​​​​​​ൻ​​​​​​സി​​​​​​പി​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ല​​​​​​യ​​​​​​ന​​​​​​വാ​​​​​​ർ​​​​​​ത്ത അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്ന് കേ​​​​​​ര​​​​​​ള​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സ്-​​​ബി ​​​ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ ആ​​​​​​ർ.​​​ ബാ​​​​​​ല​​​​​​കൃ​​​​​​ഷ്ണ​​​​​​പി​​​​​​ള്ള. ല​​​​​​യ​​​​​​ന​​​​​​വാ​​​​​​ർ​​​​​​ത്ത എ​​​​​​വി​​​​​​ടെ​​​​​​നി​​​​​​ന്നു​​​​​​ള്ള കെ​​​​​​ട്ടു​​​​​​ക​​​​​​ഥ​​​​​​യാ​​​​​​ണെന്ന് അ​​​​​​റി​​​​​​യി​​​​​​ല്ല. ല​​​​​​യ​​​​​​ന വി​​​​​​ഷ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി ആ​​​​​​രും ത​​​​​​ങ്ങ​​​​​​ളെ​​​​​​യും സ​​​​​​മീ​​​​​​പി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. ത​​​​​​ങ്ങ​​​​​​ൾ അ​​​​​​ങ്ങോ​​​​​​ട്ടും ചെ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല. ഗ​​​​​​ണേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​നെ മ​​​​​​ന്ത്രി​​​​​​യാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​പ്പോ​​​​​​ൾ ആ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യി​​​​​​ല്ലെ​​​​​​ന്നും ബാ​​​​​​ല​​​​​​കൃ​​​​​​ഷ്ണ​​​​​​പി​​​​​​ള്ള കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു. കേ​​​​​​ര​​​​​​ള​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സ്-​​​​​​എ​​​​​​മ്മി​​​​​​ന്‍റെ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് പ്ര​​​​​​വേ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ക്കു​​​​​​മെ​​​​​​ന്ന് താ​​​​​​ൻ ക​​​​​​രു​​​​​​തു​​​​​​ന്നി​​​​​​ല്ല. മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന കെ.​​​​​​എം. മാ​​​​​​ണി​​​​​​യെ സൂ​​​​​​ചി​​​​​​മു​​​​​​ന​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ണ് ബ​​​​​​ജ​​​​​​റ്റ് അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്. അ​​​​​​ങ്ങ​​​​​​നെ​​​​​​യി​​​​​​രി​​​​​​ക്കെ കേ​​​​​​ര​​​​​​ള​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സ്-​​​​​​എ​​​​​​മ്മി​​​​​​നെ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ൽ ചേ​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​ത്ര എ​​​​​​ളു​​​​​​പ്പ​​​​​​മാ​​​​​​കി​​​​​​ല്ലെ​​​​​​ന്നും പി​​​​​​ള്ള പ​​​​​​റ​​​​​​ഞ്ഞു. കെ.​​​​​​എം. മാ​​​​​​ണി​​​​​​യെ ഒ​​​​​​ഴി​​​​​​ച്ചു​​​​​​നി​​​​​​ർ​​​​​​ത്തി കേ​​​​​​ര​​​​​​ള​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സ്-​​​​​​എ​​​​​​മ്മി​​​​​​ലെ മ​​​​​​റ്റു നേ​​​​​​താ​​​​​​ക്ക​​​​​​ളെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി കേ​​​​​​ര​​​​​​ള​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സു​​​​​​ക​​​​​​ൾ ഒ​​​​​​ന്നി​​​​​​ക്കു​​​​​​ന്ന​​​​​​ത് ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്നും ബാ​​​​​​ല​​​​​​കൃ​​​​​​ഷ്ണ​​​​​​പി​​​​​​ള്ള പ​​​​​​റ​​​​​​ഞ്ഞു. യു​​​​​​ഡി​​​​​​എ​​​​​​ഫ് ത​​​​​​ന്നെ ഒ​​​​​​രു​​​​​​പാ​​​​​​ട് ദ്രോ​​​​​​ഹി​​​​​​ച്ചു. ഇ​​​​​​തി​​​​​​നു​​​​​​ള്ള കു​​​​​​റ​​​​​​ച്ചു മ​​​​​​റു​​​​​​പ​​​​​​ടി നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ന​​​​​​ൽ​​​​​​കി. ബാ​​​​​​ക്കി ലോ​​​​​​ക​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നും അദ്ദേഹം പ​​​​​​റ​​​​​​ഞ്ഞു. താ​​​​​​ൻ മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് കെ​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി ലാ​​​​​​ഭ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​നി​​​​​​യും ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാ​​​​​​ത്ത വി​​​​​​ധം കെ​​​എ​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി​​​​​​യു​​​​​​ടെ നി​​​​​​ല മോ​​​​​​ശ​​​​​​മാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

Read More

കോട്ട കാക്കാൻ..! വാ​സ​വ​ൻ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും; ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​മു​ഖ​ങ്ങ​ളെ​ത്തും; ജില്ലാ സ​മ്മേ​ള​നത്തിൽ പ്ര​തി​നി​ധി​ക​ളായി 290 പേ​ർ; സമ്മേളനം നാലിനു സമാപിക്കും

കോ​ട്ട​യം: നി​ല​വി​ലെ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റൊ​ര​ഭി​പ്രാ​യ​മി​ല്ല. എ​ന്നാ​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ഴി​ച്ചു പ​ണി​ക്ക് നേ​തൃ​ത്വം ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. 35 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഇ​പ്പോ​ൾ നി​ല​വി​ൽ ര​ണ്ട് ഒ​ഴി​വു​ക​ളു​ണ്ട്. വി.​പി. ഇ​ബ്രാ​ഹിം, വി.​എ​ൻ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​രു​ടെ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒ​രം​ഗ​ത്തെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 36 അം​ഗ ക​മ്മി​റ്റി​യാ​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ജെ.​തോ​മ​സ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​യേ​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ.​പ്ര​ഭാ​ക​ര​ൻ, കെ.​സി.​ജോ​സ​ഫ്, അ​യ്മ​നം ബാ​ബു, ആ​ർ.​ടി. മ​ധു​സു​ധ​ന​ൻ എ​ന്നി​വ​രെ പ്രാ​യാ​ധി​ക്യം കാ​ര​ണം ഒ​ഴി​വാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.​ പു​തി​യ ക​മ്മി​റ്റി​യി​ൽ യു​വ​ജ​ന മ​ഹി​ളാ വി​ദ്യാ​ർ​ഥി പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​മു​ണ്ട്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും അ​യ​ർ​ക്കു​ന്നം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ പി.​എ​ൻ.​ബി​നു, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ്ക് സി.​തോ​മ​സ് എ​ന്നി​വ​ർ ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​ത്തു​മെ​ന്നു​റ​പ്പാ​യി.…

Read More

വെള്ളൂരിൽ പ​ള്ളി കു​ത്തി​ത്തു​റ​ന്ന് വ​ൻ മോ​ഷ​ണം; സേ​ഫി​ന്‍റെ താ​ഴ് ത​ക​ർത്ത് ഒന്നര ലക്ഷം രൂപയും സ്വർണ മിന്നുകളും മോഷണം പോയി

കോ​ട്ട​യം: പാ​ന്പാ​ടി വെ​ള്ളൂ​രി​ൽ പ​ള്ളി കു​ത്തി​ത്തു​റ​ന്ന് വ​ൻ മോ​ഷ​ണം. ഒ​ന്ന​ര ര​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും സ്വ​ർ​ണ മി​ന്നു​ക​ളും മോ​ഷ​ണം പോ​യി.വെ​ള്ളൂ​ർ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പ​ള്ളി ഓ​ഫീ​സി​ന്‍റെ താ​ഴ് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് ട്ര​സ്റ്റി​യു​ടെ അ​ടു​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സേ​ഫി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്നു. ഇ​തി​ൽ പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് അ​ത്യാ​വ​ശ്യ ചെ​ല​വു​ക​ൾ​ക്ക് സൂ​ക്ഷി​ച്ചി​രു്ന 85,515 രൂ​പ​യും ചാ​രി​റ്റി ഫ​ണ്ടാ​യ 9,200 രൂ​പ​യും ഉ​ൾ​പ്പെ​ടു​ന്നു. സേ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ മി​ന്നു​ക​ളും ക​വ​ർ​ച്ച ചെ​യ്തു. ഇ​ത് 10 എ​ണ്ണം ഉ​ണ്ടാ​യി​രു​ന്നു. സേ​ഫി​ന്‍റെ താ​ഴ് ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ച്ച ചെ​യ്ത​ത്. സേ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് പ​ള്ളി തു​റ​ന്ന് പ​ള്ളി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ചു. പ​ള്ളി​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ടു വ​ലി​യ ഭ​ണ്ഡാ​ര​ങ്ങ​ൾ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന് പ​ണം എ​ടു​ത്ത ശേ​ഷം അ​തേ പ​ടി പൂ​ട്ടി. പി​ന്നീ​ട് പ​ള്ളി​യും…

Read More

ജെ​ഡി​യു നേ​താ​ക്ക​ൾ പറഞ്ഞത് പറഞ്ഞാൽ..! ജെ​ഡി​യു മു​ന്ന​ണി വി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: ജെ​ഡി​യു മു​ന്ന​ണി വി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. യു​ഡി​എ​ഫ് മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ ജെ​ഡി​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച് ജെ​ഡി​യു​വി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ജ​നു​വ​രി 12ന് ​ചേ​രു​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം വീ​രേ​ന്ദ്ര​കു​മാ​ര്‍ രാ​ജി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​ണി വി​ടു​ന്ന​ത് വൈ​കേ​ണ്ട​തി​ല്ലെ​ന്ന വാ​ദ​മാ​ണ് പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്ന​ത്.

Read More