പോലീസ് പൊക്കുമെന്നുറപ്പായി; യുവാവ് മോതിരം മടക്കി നല്‍കി തടിതപ്പി; സംഭവം തലയോലപ്പറമ്പില്‍

ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ്: പോ​​​​ലീ​​​​സ് പൊ​​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യ​​​​തോ​​​​ടെ ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ സ്വ​​​​ർ​​​​ണ​​​​മോ​​​​തി​​​​രം ഉ​​​​ട​​​​മ​​​​യ്ക്കു മ​​​​ട​​​​ക്കി ന​​​​ൽ​​​​കി യു​​​​വാ​​​​വ് ത​​​​ടി​​​​ത​​​​പ്പി. മ​​​​റ​​​​വ​​​​ൻ​​​​തു​​​​രു​​​​ത്തു സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വി​​​​നാ​​​​ണ് മോ​​​​തി​​​​രം ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ല്ലി​​​​തൊ​​​​ണ്ട് ഗി​​​​രി​​​​ജാ നി​​​​വാ​​​​സി​​​​ൽ പു​​​​ഷ്പ​​​​ൻ​​​​മാ​​​​ഷി​​​​ന്‍റെ മോ​​​​തി​​​​ര​​​​മാ​​​​ണു ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. ബ‌​​​​സ്‌​​​​സ്റ്റാ​​​​ൻ​​​​ഡ് ജം​​​​ഗ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ജൂ​​​​വ​​​​ല​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു മോ​​​​തി​​​​രം വാ​​​​ങ്ങി മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​യ്യി​​​​ൽ​​​​നി​​​​ന്നു താ​​​​ഴെ വീ​​​​ണു ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സ​​​​മീ​​​​പ​​​​ത്തെ വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​യി​​​​ൽ മോ​​​​തി​​​​രം കി​​​​ട്ടി​​​​യ ആ​​​​ളു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​തി​​​​ഞ്ഞ​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു. റോ​​​​ഡി​​​​ന്‍റെ എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തു​​​​കൂ​​​​ടി ന​​​​ട​​​​ന്നു​​​​പോ​​​​യ ആ​​​​ൾ റോ​​​​ഡ് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ന്നു​​​​വ​​​​ന്നു റോ​​​​ഡി​​​​ൽ​​​​നി​​​​ന്നു മോ​​​​തി​​​​രം എ​​​​ടു​​​​ത്തു കൈയിലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ലാ​​​​സ്റ്റി​​​​ക് കൂ​​​​ടി​​​​നു​​​​ള്ളി​​​​ലാ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​തി​​​​ഞ്ഞി​​​​രു​​​​ന്നു. ഉ​​​​ട​​​​മ കാ​​​​മ​​​​റാ ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ് പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. മോ​​​​തി​​​​രം ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ ആ​​​​ളു​​​​ടെ ചി​​​​ത്രം സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തെക്കു​​​​റി​​​​ച്ച് പോ​​​​ലീ​​​​സ് ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യും മോ​​​​തി​​​​രം കി​​​​ട്ടി​​​​യ…

Read More

ബ്രി​ട്ടീ​ഷ് വധൂവരന്മാർക്കു വിവാഹവേദിയായി കുമരകം; നവവരനും വധുവും കുതിരവണ്ടിയില്‍ സവാരി ചെയ്‌തെങ്കിലും വള്ളത്തില്‍ കയറാന്‍ ധൈര്യം കാണിച്ചില്ല

കു​മ​ര​കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ പ്ര​ശാ​ന്ത​സു​ന്ദ​ര​മാ​യ തീ​ര​ത്തെ റി​സോ​ർ​ട്ടി​ൽ ബ്രി​ട്ടീ​ഷ് യു​വാ​വും യു​വ​തി​യും വി​വാ​ഹി​ത​രാ​യി. ദ​ക്ഷി​ണ ക​ർ​ണാ​ട​ക​ത്തി​ലെ ഹി​ന്ദു ബ്രാ​ഹ്‌​മ​ണ ആ​ചാ​ര പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം. കു​മ​ര​കം ലേ​ക് സോം​ഗ് റി​സോ​ർ​ട്ടാ​ണ് ഈ ​അ​പൂ​ർ​വ വി​വാ​ഹ​ത്തി​ന് വേ​ദി​യാ​യ​ത്. ഫി​നാ​ൻ​സ് മേ​ഖ​ല​യി​ൽ ജോ​ലി​ക്കാ​രാ​യ ടിമും ദീ​പ​യു​മാ​ണ് കു​മ​ര​കം ലേ​ക് സോം​ഗ് റി​സോ​ർ​ട്ടി​ൽ കാ​യ​ലോ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30-ന് ​വ​ര​ണ​മാ​ല്യം ചാ​ർ​ത്തി​യ​ത്. 28കാ​രാ​യ വ​ര​നും വ​ധു​വും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ്ര​കൃ​തി ഭം​ഗി​യി​ൽ ആ​കൃ​ഷ്‌​ട​രാ​യാ​ണ് വി​വാ​ഹ​ത്തി​ന് കു​മ​ര​കം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ‌ വ​ര​ന്‍റെ പി​താ​വാ​യ ഇ​യാ​ൻ മാ​ക്ലെ​ല്ലെ​ൻ​ഡും അ​മ്മ ഡെ​ന്നീ​സ് സ്റ്റു​വ​ർ​ട്ടും ബ​ന്ധു​ക്ക​ളും 13-ന് ​വൈ​കു​ന്നേ​ര​മാ​ണ് റി​സോ​ർ​ട്ടി​ൽ എ​ത്തി​യ​ത്. വ​ധു​വി​ന്‍റെ അ​ച്ഛ​ൻ സ​ന്തോ​ഷ് അ​നി​ക്ക​ണ്ടി​യും അ​മ്മ മീ​ര അ​നി​ക്ക​ണ്ടി​യും 14-നാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. ദ​ക്ഷി​ണ ക​ർ​ണാ​ട​ക​ത്തി​ലെ ഹി​ന്ദു​ബ്രാ​ഹ്‌​മ​ണ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ. 15-ന് ​വൈ​കു​ന്നേ​രം വി​വാ​ഹ​ത്തി​ലെ ആ​ദ്യ​ച​ട​ങ്ങാ​യ സം​ഗീ​ത വി​രു​ന്നും ന​ട​ത്തി.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വി​വാ​ഹാ​ന​ന്ത​രം…

Read More

നാട്ടുകാരുടെ സംശയം ശരിയായി! കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവതിയുടെ മൃതദേഹം മണല്‍ക്കുഴിയില്‍; സംഭവം വൈക്കം വല്ലകത്ത്‌

വൈ​ക്കം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ യു​വ​തി​യെ വീ​ടി​നു സ​മീ​പ​ത്തെ മ​ണ​ൽ​ക്കു​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ല​കം പ​ടി​ഞ്ഞാ​റെ​ക്ക​ര ക​ട​മ്മാ​യി നി​ക​ർ​ത്തേ​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ യെ​യാ​ണ് (34)മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു ശേ​ഷ​മാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​വ​ർ റോ​ഡി​ലൂ​ടെ പു​റ​ത്തേ​ക്കു​പോ​യ​താ​യി നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സം​ശ​യം പ​റ​ഞ്ഞ​തോ​ടെ വ​ല്ല​കം സ​ബ് സ്റ്റേ​ഷ​നു വ​ട​ക്കു​ഭാ​ഗ​ത്തുള്ള വീ​ടി​നു സ​മീ​പ​ത്തെ മ​ണ​ൽ​ക്കു​ഴി​യി​ൽ ഫ​യ​ർ ഫോ​ഴ്സ് രാ​വി​ലെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. വ​ള​രെ ആ​ഴ​മു​ള്ള മ​ണ​ൽ കു​ഴി​യി​ൽ പ​താ​ള​ക​ര​ണ്ടി അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ന് ​മൃ​ത​ദേ​ഹം മ​ണ​ൽ കു​ഴി​യി​ൽ പൊ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു വ​യ​സു​കാ​ര​ൻ വി​ശാ​ൽ ഏ​ക​മ​ക​നാ​ണ്. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ഒരു ദുരന്തത്തിനായി കാത്തു നിൽക്കരുതേ..! വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ സ​ർ​വീ​സ് നടത്തുന്നത് 20 വർഷം  കാലപ്പഴക്കമുള്ള ബോട്ടുകൾ; സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ

വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​നു കു​റു​കെ വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ല​പ്പ​ഴ​ക്ക​മു​ള്ള യാ​ത്രാ​ബോ​ട്ടു​ക​ൾ മാ​റ്റി പു​തി​യ ബോ​ട്ടു​ക​ൾ സ​ർ​വീ​സി​ന് അ​നു​വ​ദി​ച്ച് യാ​ത്രാ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നാ​ലു ബോ​ട്ടു​ക​ളി​ൽ ര​ണ്ടെ​ണ്ണം 20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​വ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. മ​റ്റ് ഫെ​റി​ക​ളി​ൽ ജ​ന​രോ​ക്ഷ​ത്തെ തു​ട​ർ​ന്ന് സ​ർ​വീ​സ് ന​ട​ത്താ​നാ​കാ​തെ നീ​ക്കു​ന്ന പ​ഴ​കി​യ ബോ​ട്ടു​ക​ളാ​ണ് വൈ​ക്ക​ത്ത് സ​ർ​വീ​സി​നെ​ത്തി​ക്കു​ന്ന​ത്. കാ​യ​ൽ ദൂ​രം കൂ​ടി​യ ഫെ​റി​യി​ൽ 20 മി​നി​ട്ട് ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ദി​നം​പ്ര​തി ആ​റാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ മ​റു​ക​ര ക​ട​ക്കു​ന്ന ഇ​വി​ടെ നി​ന്ന് ദി​വ​സേ​ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന് 25000ല​ധി​കം രൂ​പ വ​രു​മാ​ന​മു​ണ്ട്. വ​ർ​ഷ​കാ​ല​ത്ത് കാ​റ്റും​മ​ഴ​യും ശ​ക്ത​മാ​കു​ന്പോ​ൾ പ​ഴ​കി​യ ബോ​ട്ടു​ക​ളി​ലെ യാ​ത്ര വ​ള​രെ ഭീ​തി​ജ​ന​ക​മാ​ണ്. കാ​യ​ലി​ലെ മ​ണ്‍​കൂ​ന​ക​ളി​ൽ യ​ന്ത്ര ത​ക​രാ​റു​ണ്ടാ​യി പ​ഴ​യ ബോ​ട്ടി​ടി​ച്ചു നി​ൽ​ക്കു​ന്പോ​ഴും ഭാ​ഗ്യം കൊ​ണ്ടാ​ണ് ദു​ര​ന്ത മൊ​ഴി​വാ​കു​ന്ന​ത്. നി​ത്യേ​ന മ​റു​ക​ര ക​ട​ക്കു​ന്ന​വ​ർ​ക്ക് പു​റ​മെ കൗ​തു​ക​ത്തി​ന് ബോ​ട്ടു​യാ​ത്ര ന​ട​ത്തു​ന്ന​തി​നു ദൂ​രെ…

Read More

കുടുംബവഴക്ക്! വൈക്കം വല്ലകത്ത് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; സമീപമുള്ള മണല്‍ കുഴിയില്‍ തെരച്ചില്‍ തുടരുന്നു…

വൈ​ക്കം: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വ​തി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. വ​ല്ല​കം പ​ടി​ഞ്ഞാ​റെ​ക്ക​ര ക​ട​മ്മാ​യി നി​ക​ർ​ത്തേ​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ (34) യെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നു ശേ​ഷം കാ​ണാ​താ​യ​ത്. ഇ​വ​ർ റോ​ഡി​ലൂ​ടെ പു​റ​ത്തേ​ക്കു​പോ​യ​താ​യി ആ​രും ക​ണ്ടി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​ല്ല​കം സ​ബ് സ്റ്റേ​ഷ​നു വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള മ​ണ​ൽ കു​ഴി​യി​ൽ വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് യു​വ​തി​യ്ക്കാ​യി​തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

പാട്ടിൽ സംഗതിയില്ല..! ക​ള്ളു ഷാ​പ്പി​ൽ പാ​ട്ടു​പാ​ടി​യ​തി​നെ ചൊ​ല്ലി​  തർക്കം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കു​മ​ര​കം: ക​ള്ളു ഷാ​പ്പി​ൽ പാ​ട്ടു​പാ​ടി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ത്തി​ൽ ഒ​രാ​ൾ​ക്കു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ കു​മ​ര​കം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​മ​ര​കം തെ​ക്കും​ഭാ​ഗം പു​ത്ത​ൻ​പു​ര കു​ട്ട​നാ(45)​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ കു​ത്തി​യ​തു കു​മ​ര​കം എ​ട്ട​ങ്ങാ​ടി സ്വ​ദേ​ശി ബാ​ബു​വാ​ണ്. ഇ​യാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ബാ​ബു കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി 7.45നു ​പൊ​ൻ​മാ​ൻ​തു​രു​ത്ത് ക​ള്ളു​ഷാ​പ്പി​ലാ​ണു സം​ഭ​വം.

Read More

ശ​ബ​രി​മ​ല​യി​ൽ വ​ൻ വ​രു​മാ​ന വ​ർ​ധ​ന..!  മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് 27 ദി​വ​സം പി​ന്നി​ട്ടുമ്പോൾ  കാണിക്കവരവ് കോടികൾ ; ആകെ വരുമാനത്തിലും റെക്കാർഡ് വർധന

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് 27 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ കാ​ണി​ക്ക​യി​ന​ത്തി​ൽ മാ​ത്രം 8,21,12,387 രൂ​പ​യു​ടെ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 30,88,37,598 ആ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ത് 39,09,49,985 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ആ​കെ വ​രു​മാ​ന​ത്തി​ലും റെ​ക്കാ​ർ​ഡ് വ​ർ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 1,10,76,89,178 രൂ​പ​യാ​ണ് വ​രു​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 94,6124595 ആ​യി​രു​ന്നു.

Read More

കേട്ടാൽ ഞെട്ടും..!  റോഡരുകിയിൽ യുവാവ് മരിച്ച നിലയിൽ; സ്വാഭാവികമെന്ന് കരുതിയ മരണം കൊലപാതകമായ കഥ പോലീസ് പറ‍യുന്നതിങ്ങനെ…

അ​​​​ടി​​​​മാ​​​​ലി: മ​​ദ്യ​​പാ​​ന​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്നു യു​​വാ​​വ് കൊ​​ല്ല​​പ്പെ​​ട്ടു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഇ​​യാ​​ളു​​ടെ അ​​മ്മാ​​വ​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​​​ടി​​​​മാ​​​​ലി ആ​​​​ദി​​​​വാ​​​​സി​​​​ക്കു​​​​ടി​​​​യാ​​​​യ കു​​​​തി​​​​ര​​​​ള​​​​യി​​​​ൽ ശ​​ശി​​യെ​​ന്ന​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ‍യാ​​ളു​​ടെ അ​​മ്മാ​​വ​​ൻ രാ​​ജ​​നാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത് ഇ​​ങ്ങ​​നെ: ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം മ​​​​ദ്യം​​​​വാ​​​​ങ്ങി​​​​യ ശേ​​​​ഷം ഇ​​​​രു​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ചി​​​​രു​​​​ന്നു മ​​​​ദ്യ​​​​പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് 50 രൂ​​​​പ​​​​യു​​​​ടെ ത​​​​​​​​ർ​​​​ക്കത്തെ തു​​​​ട​​​​ർ​​​​ന്ന് ശ​​ശി​​യെ തോ​​ർ​​ത്തു ക​​ഴു​​ത്തി​​ൽ മു​​റു​​ക്കി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം വെ​​​​യി​​​​റ്റിം​​​​ഗ് ഷെ​​​​ഡി​​​​ന്‍റെ പു​​​​റ​​​​കി​​​​ൽ ത​​​​ള്ളി​​. തു​​ട​​ർ​​ന്നു പ്ര​​തി വീ​​​​ട്ടി​​​​ൽ പോ​​​​യി ഉ​​​​റ​​ങ്ങി. പു​​​​ല​​​​ർ​​​​ച്ചെ വെ​​​​യി​​​​റ്റിം​​​​ഗ് ഷെ​​​​ഡി​​​​നു പി​​​​റ​​​​കി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട നാ​​​​ട്ടു​​​​കാ​​​​ർ അ​​​​ടി​​​​മാ​​​​ലി പോലീസ് സ്റ്റേ​​​​ഷ​​​​നിൽ വിവരം അ​​​​റി​​​​യി​​ച്ചു. അ​​​​ടി​​​​മാ​​​​ലി പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി അമ്മാവൻ രാ​​ജ​​നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് എ​​​​സ്ഐ സ​​​​ജീ​​​​വ​​​​ൻ സ​​​​ന്തോ​​​​ഷ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Read More

പുലിയില്ല പക്ഷേ പട്ടിയുണ്ട്..! തീ​ർ​ഥാ​ട​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ; അടിയന്തിരമായി  സന്നിധാനത്തുനിന്ന് നായ്കളെ പിടികൂടണമെന്ന് തീർഥാടകർ

  ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. പ​തി​ന​ഞ്ചി​ല​ധി​കം നാ​യ്ക്ക​ളാ​ണ് സ​ന്നി​ധാ​ന​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ വി​രി​വ​യ്ക്കു​ന്നി​ട​ത്തും പ്ര​സാ​ദ കൗ​ണ്ട​റു​ക​ളി​ലും വ​ഴി​ത്താ​ര​ക​ളി​ലു​മാ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ര​ണ്ട് തീ​ർ​ഥാ​ട​ക​ർ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​മാ​യി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് മു​ൻ​വ​ർ​ഷം നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യി​രു​ന്ന​ത്. പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ളെ പ​ന്പ​യി​ലെ​ത്തി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്ന് തി​രു​വ​ല്ല പു​ളി​ക്കീ​ഴ് എ​ത്തി​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യി​ൽ​നി​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​നെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി കു​ടും​ബ​ശ്രീ മി​ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി സ​ന്നി​ധാ​ന​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം.

Read More

കോട്ടയം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് ഒന്നുമുതൽ 9 വരെയാണ് നിയന്ത്രണം; ഭാ​ര​വ​ണ്ടി​ക​ൾ​ക്ക് ടൗ​ണി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കോ​ട്ട​യം ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​യ്ക്കു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ര വാ​ഹ​ന​ങ്ങ​ൾ ചി​ങ്ങ​വ​നം ഗോ​മാ​തി​ക്ക​വ​ല തി​രി​ഞ്ഞ് പാ​ക്കി​ൽ ക​ടു​വാ​ക്കു​ളം പു​തു​പ്പ​ള്ളി മ​ണ​ർ​കാ​ട് തി​രു​വ​ഞ്ചൂ​ർ – ഏ​റ്റു​മാ​നൂ​ർ വ​ഴി പോ​ക​ണം. ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്കു​ള്ള സ​ർ​വീ​സ് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ര വാ​ഹ​ന​ങ്ങ​ൾ ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല യി​ൽ നി​ന്നും തി​രി​ഞ്ഞ് തി​രു​വ​ഞ്ചൂ​ർ – മ​ണ​ർ​കാ​ട് പു​തു​പ്പ​ള്ളി ഞാ​ലി​യാ​കു​ഴി- തെ​ങ്ങ​ണ ച​ങ്ങ​നാ​ശേ​രി വ​ഴി പോ​ക​ണം. കെ​കെ റോ​ഡി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് ബ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ര​വ​ണ്ടി​ക​ൾ വ​ട​ക്കോ​ട്ട് പോ​കേ​ണ്ട​വ മ​ണ​ർ​കാ​ട് ഏ​റ്റു​മാ​നൂ​ർ വ​ഴി​യും തെ​ക്കോ​ട്ട് പോ​കേ​ണ്ട​വ മ​ണ​ർ​കാ​ട് പു​തു​പ്പ​ള്ളി റോ​ഡി​ലൂ​ടെ​യും പോ​ക​ണം. ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നും എം​സി റോ​ഡ് വ​ഴി കോ​ട്ട​യം ടൗ​ണി​ലേ​യ്ക്കു​ള്ള ബ​സു​ക​ൾ നാ​ഗ​ന്പ​ടം സ്റ്റാ​ൻ​ഡി​ൽ സ​ർ​വീ​സ്…

Read More