പോലീസ് പൊക്കുമെന്നുറപ്പായി; യുവാവ് മോതിരം മടക്കി നല്‍കി തടിതപ്പി; സംഭവം തലയോലപ്പറമ്പില്‍

ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ്: പോ​​​​ലീ​​​​സ് പൊ​​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യ​​​​തോ​​​​ടെ ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ സ്വ​​​​ർ​​​​ണ​​​​മോ​​​​തി​​​​രം ഉ​​​​ട​​​​മ​​​​യ്ക്കു മ​​​​ട​​​​ക്കി ന​​​​ൽ​​​​കി യു​​​​വാ​​​​വ് ത​​​​ടി​​​​ത​​​​പ്പി. മ​​​​റ​​​​വ​​​​ൻ​​​​തു​​​​രു​​​​ത്തു സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വി​​​​നാ​​​​ണ് മോ​​​​തി​​​​രം ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ല്ലി​​​​തൊ​​​​ണ്ട് ഗി​​​​രി​​​​ജാ നി​​​​വാ​​​​സി​​​​ൽ പു​​​​ഷ്പ​​​​ൻ​​​​മാ​​​​ഷി​​​​ന്‍റെ മോ​​​​തി​​​​ര​​​​മാ​​​​ണു ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. ബ‌​​​​സ്‌​​​​സ്റ്റാ​​​​ൻ​​​​ഡ് ജം​​​​ഗ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ജൂ​​​​വ​​​​ല​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു മോ​​​​തി​​​​രം വാ​​​​ങ്ങി മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​യ്യി​​​​ൽ​​​​നി​​​​ന്നു താ​​​​ഴെ വീ​​​​ണു ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സ​​​​മീ​​​​പ​​​​ത്തെ വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​യി​​​​ൽ മോ​​​​തി​​​​രം കി​​​​ട്ടി​​​​യ ആ​​​​ളു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​തി​​​​ഞ്ഞ​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു. റോ​​​​ഡി​​​​ന്‍റെ എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തു​​​​കൂ​​​​ടി ന​​​​ട​​​​ന്നു​​​​പോ​​​​യ ആ​​​​ൾ റോ​​​​ഡ് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ന്നു​​​​വ​​​​ന്നു റോ​​​​ഡി​​​​ൽ​​​​നി​​​​ന്നു മോ​​​​തി​​​​രം എ​​​​ടു​​​​ത്തു കൈയിലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ലാ​​​​സ്റ്റി​​​​ക് കൂ​​​​ടി​​​​നു​​​​ള്ളി​​​​ലാ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​തി​​​​ഞ്ഞി​​​​രു​​​​ന്നു.

ഉ​​​​ട​​​​മ കാ​​​​മ​​​​റാ ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ് പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. മോ​​​​തി​​​​രം ക​​​​ള​​​​ഞ്ഞു​​​​കി​​​​ട്ടി​​​​യ ആ​​​​ളു​​​​ടെ ചി​​​​ത്രം സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തെക്കു​​​​റി​​​​ച്ച് പോ​​​​ലീ​​​​സ് ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യും മോ​​​​തി​​​​രം കി​​​​ട്ടി​​​​യ ആ​​​​ൾ പോ​​​​ലീ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും കാ​​​​ണി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ 12ന് ​​​​രാഷ്ട്രദീ​​​​പി​​​​ക​​​​യി​​​​ൽ വാ​​​​ർ​​​​ത്ത വ​​​​ന്ന​​​​തോ​​​​ടെ ഭ​​​​യ​​​​പ്പാ​​​​ടി​​​​ലാ​​​​യ യു​​​​വാ​​​​വ് പി​​​​ടി​​​​വീ​​​​ഴു​​​​മെ​​​​ന്നു​​​​വ​​​​ന്ന​​​​പ്പോ​​​​ൾ മോ​​​​തി​​​​രം മ​​​​ട​​​​ക്കി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related posts